അനു ദിനം അനുതാപത്തോടെ വിശുദ്ധ വിശ്വാസ ജീവിതം വഴി കർത്താവിനെ മഹത്തുപ്പെടുത്തി ജീവിക്കുവാൻ ഇശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ , brother നൽകുന്ന പ്രബോധനം ഞങ്ങൾക്കു വിശുദ്ധിയിൽ ജീവിക്കാനുള്ള അറിവ് നൽകുന്നതിനായി ഇശോയെ നന്ദി ഹല്ലേലുയ
@RajaniSajith-ks1hw9 ай бұрын
അപ്പാ ലോർഡ് ജീസസ് ഈ 32 പാപ മേഖലകളിലും അടിയൻ അറിഞ്ഞുകൊണ്ട് പാപം ചെയ്തു പോയി. ചില പാപ മേഖലകളിൽ ഇപ്പോഴും തുടരുന്നു. അപ്പാ അടിയനെഈ മുഴുവൻ പാപ മേഖലകളിൽ നിന്നും പുറത്തുകൊണ്ട് വരേണമേ... അപ്പാ അവിടുത്തെ തിരുരക്തത്താൽ പൂർണമായും കഴുകി മാപ്പ് തരേണമേ.... അപ്പാ ജഠത്തിന്റെ പാപ മേഖലയിൽ നിന്നും പൂർണമായും മോചിപ്പിക്കേണമേ.... അപ്പാ അവിടുത്തെ കൃപയാൽ ജ്വലിപ്പിക്കേണമേ..... അപ്പാ അവിടുത്തെ നാമമഹത്വത്തിനായി ഉബയോഗിക്കേണമേ....
@aswathyjose899610 ай бұрын
നന്ദി യേശു കർത്താവേ അങ്ങയുടെ സ്നേഹത്തിന്റെ ആഴം 🔥
@BissyJose2 ай бұрын
Thank you my lord Jesus 🙏🏼🙏🏼
@sudhakpsudhakp382510 ай бұрын
അനുതപിച്ച് ഞാൻ അപ്പൻ്റെ മുൻപിൽ കടന്നുവരുന്നു. തിരുരക്തം കൊണ്ട് എന്നെ കഴുകണമേ . ആത്മികമായ ഉണർവ്വ് എനിക്ക് നൽകണമേ. ഹാലേലുയാ
@sarammajames46149 ай бұрын
ആമേൻ സ്തോത്രം
@mos71122 ай бұрын
Jesus Wash Out my all sins with your Holy blood
@manjushavarghese4394 ай бұрын
Thank you my lord Jesus Christ for the valuable information has spoken through Geo brother 🙏🙏❤️🙏🙏
@ChinnammaMO3 ай бұрын
Part 2, 3 too pls. Thank you
@annammalambertpeter987510 ай бұрын
Praise the Lord Pastor🙏Powerful msge..Pray for our Gospel ministry,Daughters spiritual growth,Job and Marriage
@minimoljohnson836210 ай бұрын
Praise God for the blessed message. May God bless your ministry. Praying for your family🙏
@manuphilip834410 ай бұрын
Nursing admission labhichathinayi stothram ❤❤i receive in Jesus name
@annammajacob521010 ай бұрын
Amen praise the lord
@RajaniSajith-ks1hw9 ай бұрын
Thank you Lord jesus
@rosammajoseph396710 ай бұрын
Praise you Jesus, hallelujah
@ppeterutube110 ай бұрын
Praise to Jesus 🙏🙏🙏
@JJ-71210 ай бұрын
Praise Lord Jesus
@navshakthividyalayae-educe233310 ай бұрын
Praise the lord ❤❤❤
@daisyroy748910 ай бұрын
Amen Glory to God 🙏🙏pray for my family 🙏🙏
@manuphilip834410 ай бұрын
Amen ❤❤❤ Yesuve sahayikkane
@annammavarghese28094 ай бұрын
Amen 🙏
@mollyjacob905410 ай бұрын
PRAISE THE LORD AMEN GOD BLESS YOU AND YOUR FAMILY AND FRIENDS PLEASE PRAY FOR ME AND MY FAMILES
@rosammajoseph396710 ай бұрын
God ,bless our brother
@vgjohnson869610 ай бұрын
❤🙏🙏🙏🙌🙌🙌Prise the lord
@vanaja538810 ай бұрын
Wonderful lord jesus
@sophiaraj672210 ай бұрын
Praise The Lord our Savior! Man of God please pray for me and my family. Pray for my both daughter's marriage🙏
@vgjohnson869610 ай бұрын
❤❤❤Prise. The lord
@jainyjohn573610 ай бұрын
Hallelujah hallelujah hallelujah
@jainyjohn573610 ай бұрын
Praise the lord 🙏🙏🙏 amen 🙏🙏🙏
@sindhum917210 ай бұрын
A divine revalation of Hell by Mary k Baxter ഈ ബുക്കിൽ ഏകദേശം ഇതുപോലൊക്കെത്തന്നെ നരകത്തെക്കുറിച്ചു പറയുന്നുണ്ട് 30 days Jesus inte കൂടെ നരകാദർശസനം കിട്ടിയ ആളാണ് അത് എഴുതിയിരിക്കുന്നത് . ഈ ബ്രദർ പറയുന്നത് വിശ്വസിക്കാൻ പ്രയാസമുള്ളവർ അതുകൂടി വായിച്ചാൽ നരകമുണ്ടോ എന്നു നരകത്തിലെ ശിക്ഷാരീതികളെക്കുറിച്ചും ഒരുസംശയവും ബാക്കി നിൽ ക്കില്ല
@Nandhumalanada9 ай бұрын
Mary k ഇങ്ങനേ ayrikkam പരയുന്നെ . Mary k അവരു പറയുണ്ട് പിശാച് ആണ് മനുഷ്യരെ ശിഷികുന്നെ എന്ന്. ഇതൊന്നും biblical അല്ലാ
@SheelaManoj-zz1bh10 ай бұрын
Thanks jesus 🙏🙏🌹🌹🌹
@shainymolkvarghese740310 ай бұрын
Please pray for my son Alwin to get spiritual life and please pray for my husband get relief from alcoholic addiction and
@lissythomas491910 ай бұрын
Pls pray for our family to spiritual transfermation
@smithanoble940510 ай бұрын
Am trying to get my oet exam coming month I have exam plz pray for me I cannot studying constantly bze of time mangment difficulties am working in hospital Thank you
@francisca17416 ай бұрын
Pray for Francis
@manuphilip834410 ай бұрын
Amen ❤❤
@annievallully41349 ай бұрын
Pray for my family.
@lissythomas491910 ай бұрын
Pls pray for my spiritual growth
@rosilyrajeev63942 ай бұрын
Eshoye forgive me
@jainyjohn573610 ай бұрын
Pray for our family 🙏🙏🙏
@revammacj221010 ай бұрын
പൂര്‍ണ. മനസ്സോടെ. പൂര്‍ണ. Heart. ഓടെ. നിന്നില്‍. മാത്രം. വിശ്വസിക്കുന്നു. ജീസസ്.
@lissythomas491910 ай бұрын
Pls pray for my son n daughter to get good job
@reethathomas624010 ай бұрын
Plse pray for dennies jose
@lissythomas491910 ай бұрын
2:27:24
@lissythomas491910 ай бұрын
Pls pray for my skin allergy
@binduSuresh-q4i10 ай бұрын
Amen enta yesunadha
@lissythomas491910 ай бұрын
Thanks jesus to sell my land
@sindhum917210 ай бұрын
ഈപറയുന്ന കാര്യങ്ങൾ ഇത്രയും deep ആയിട്ടല്ലെങ്കിലും st ഫൗസ്റ്റീന യുടെ diary 741 il parayunnund
@manuphilip834410 ай бұрын
Ente molkku higher studies nu admission nu vendi prarthikkane❤
@lissythomas491910 ай бұрын
I believe my case cancelled
@beenamarkose30510 ай бұрын
Pleaseforme
@jinualex545310 ай бұрын
എൻ്റെ കുടുംബം മാനസാന്തരപ്പെട്ട് രക്ഷിക്കപ്പെടാൻ പ്രാർത്ഥിക്കണേ...🙏
@susheela33210 ай бұрын
ഇങ്ങനെയെങ്കിൽ ആര് സ്വർഗ്ഗത്തിൽ പ്രവേശിക്കും
@sollyjoseph785610 ай бұрын
അതിനല്ലേ confession. After confession, don't repeat.
@sindhum917210 ай бұрын
യേശുവിനെ കർത്താവും രക്ഷകനുമായി സ്വീകരിച്ചു ഏറ്റുപറയുക. കർത്താവിന്റെ അടുത്ത് അനുതപിച്ചു പാപങ്ങൾ ഏറ്റു പറയുക. കർത്താവു നമുക്കു വേണ്ടി പിതാവായ ദൈവത്തിന്റെ അടുത്ത് മാധ്യസ്ഥം വഹിക്കും. വീണ്ടും പാപം അവർത്തി കാത്തിരിക്കാൻ ശ്രെദ്ധിക്കുക പിന്നെ പേടിക്കേണ്ട ആവശ്യമില്ല ( catholics must do confession in front of a priest)
@annammajacob521010 ай бұрын
Ente monJibyude married life chithrikidakkunnu.avare onnakkane