Gandhi before India and Gandi years that changed the world- Ramchandra Guha, ഈ 2 books വായിച്ചാൽ മാഷിന്റെ വാദങ്ങൾ ശരിയാണ് എന്ന് വ്യക്‌തമാകും.
@AppukuttanP-w8d Жыл бұрын
ഗാന്ധിയുടെ ഏറ്റവും വലിയ വിജയം : നാനൂറിലധികം നാട്ടു രാജ്യങ്ങളായി ചിതറി കിടന്നിരുന്ന ഈ രാജ്യം ഒന്നാണ് എന്ന ബോധം ഉണ്ടാക്കിയത് ഗാന്ധിയാണ്. രവിചന്ദ്രൻ പറഞ്ഞത് ഗാന്ധിയുടെ സമരങ്ങൾ വിജയിച്ചില്ല എന്നല്ല, നിരാഹാരസമരങ്ങൾ രണ്ടെണ്ണം മാത്രമെ ലക്ഷ്യം കണ്ടുള്ളൂ എന്നാണ്.
@shyamashokan3113 Жыл бұрын
മാഷേ എന്നെ കാപ്പിരികളുടെ ജയിലിൽ ഇടരുതെന്നു പറഞ്ഞെല്ലോ ഗാന്ധി