എന്റെ പൊന്നു വല്യച്ച... ചിരിപ്പിച് ആളെ കൊല്ലുവോ.. 😝😝... അമ്മയാണേൽ ഓരോ വീഡിയോ കഴിയുമ്പോഴും ഇഷ്ടം കൂടി കൂടി വരുവാ... കാർത്തികിനെ അമ്മയും വല്യച്ചനും കൂടെ അഭിനയിച്ചു തോല്പിക്കുവാണല്ലോ.... 😍♥️♥️ ഒരുപാട് ഇഷ്ടം ആണ് ട്ടോ അമ്മേനേം വല്യച്ഛനേം.. 😍...
@HELLOStrangerTeamz4 жыл бұрын
kzbin.info/www/bejne/gJeqXnV9pJxsgbs ചെക്കന്‍ വീണ്ടും Arjun fans come on
@FirstShowReview4 жыл бұрын
@@HELLOStrangerTeamz ഇവിടെ വല്യച്ചന്‍, അച്ചന്‍, rockstaar അമ്മ ഫാന്‍സ് മാത്രേ ഉള്ളു......മോന്‍ വെള്ളം കോരാന്‍ വെച്ച പാത്രം വേറെ എവിടേലും കൊണ്ട് പോയി വെക്ക്
@Dianskannurkitchen184 жыл бұрын
Thank you so much karthik😍 othiri santhosham..
@saphire76934 жыл бұрын
Ithaanu family..🧚♂️🧞♀️🧞♂️🧜♂️
@naizamsalim79634 жыл бұрын
kzbin.info/www/bejne/lZKzhKOGfZiop7M വീണ്ടും റോയ്സ്റ്റിംഗ് എന്നുപറഞ്ഞ് ഒരുത്തൻ ഇറങ്ങിയിട്ടുണ്ട്...🤣 ഇതുവരെ കാണാത്ത ഒരു പ്രത്യേകതരം റോയ്സ്റ്റിംഗ്.... അവന്മാർ എന്തുവ ഉദ്ദേശിക്കുന്നത് എന്നു ആർക്കെങ്കിലും മനസിലായെങ്കിൽ ഒന്നു പറഞ്ഞു തരുക🤣🤣🤣
@PearleMaaneyShow4 жыл бұрын
😂😂 Amma Poli! ❤️ great job Karthik!
@mr_jo3334 жыл бұрын
Yah chechi
@invisible98114 жыл бұрын
Correcta
@johnnykuttan4 жыл бұрын
Hai pearly chechi
@sujina99404 жыл бұрын
Athe chechii
@sakeenavm26914 жыл бұрын
❤️pearly...
@sarathsapthaswara3014 жыл бұрын
കുളിമുറീന്ന് മുത്തുമണിയെ... ന്നൊരു വിളി ഞാൻ കേട്ടൂ.... 😂😂😂😂😂അച്ഛൻ massss
അമ്മയെ ഈ അടുത്ത് തന്നെ ബിഗ്സ്ക്രീനിൽ കണ്ടാല്‍ അത്ഭുതപ്പെടാനില്ല...അഭിനയം അത്രമാത്രം പെർഫെക്ടാണ്💕സാധരണക്കാർക്കിടയിലും കാണും ഇതുപോലെ അവസരം കിട്ടാത്തതിനാല്‍ ഒതുങ്ങി പോയ ഒരുപാട് പ്രതിഭകൾ!
@sangeethaas61124 жыл бұрын
ഞാനും ഓർത്തു നല്ല ടൈമിംഗ് expressions. സാധാരണ കാണുന്ന പോലെ ഒരു കല്ലുകടി തോന്നുന്ന അഭിനയം ഒന്നുമല്ല.. super screen presence
@MomsRecipeBook4 жыл бұрын
uppoopante radio Athe athu sathyam anu ammade abinayam adipoli 👍🏻👍🏻👍🏻
@siluafsal4 жыл бұрын
Valyachenem cinemel edukkum nokkikko
@remyachandran72944 жыл бұрын
Oh yeah kzbin.info/www/bejne/d6bYpYeoj794i80
@jishnureghunath12904 жыл бұрын
ഈ വല്യച്ചനെക്കൊണ്ട് ഒരു രക്ഷയും ഇല്ല.. 👌👌 ഇൻട്രോ കണ്ടപ്പോത്തന്നെ ചിരിവന്നു..😂😂😂😂
@gopika98124 жыл бұрын
Entry kalakki.............
@anvarsadath23464 жыл бұрын
Organic Chemistry.. വിഷമില്ലാത്ത chemistry..😂😂
@CRYBABY2237L4 жыл бұрын
ചിരിപ്പിച്ച് കൊല്ലും
@sreekalasuresh24904 жыл бұрын
ഒരു ചെക്കോസ്ലോവാക്യ അപരത. അമ്മ പൊളി ഞാൻ എല്ലാവരെയും ഒരേ പോലെയാണ് കാണുന്നത്. ഒരാളെ മാത്രം ഇഷ്ട്ടപെട്ടാൽ നിങ്ങൾ ഒരേപോലെ കഷ്ടപ്പെടുന്നത് വെറുതെയാവും. എല്ലാവരും സൂപ്പർ... 💖💖
@ebimonyohannan5184 жыл бұрын
അമ്മയുടെ ആ "എന്തുവാട ഇത്" കേൾക്കാൻ തന്നെ ഇഷ്ടമുള്ളവർ LIKE ADI👍👍👍
@bloomingbunnies72153 жыл бұрын
Pinne mikka videosilum aa vili undu
@uppoopanteradio9224 жыл бұрын
ഇത്രയും ദിവസം കാർത്തിക്ക് മച്ചാനെയും കുടുംബത്തെയും മിസ് ചെയ്തവരാവും പലരും...😊
@devipriya8884 жыл бұрын
ഈശ്വരാ.... വല്യച്ഛന്റെ entry മുതൽ മൊത്തം ഒരു രക്ഷേം ഇല്ല.... 😂😂😂😂😂
@JaseelsDiary4 жыл бұрын
*തഗ് അടിക്കാൻ ഇവരെ കഴിഞ്ഞിട്ടേ ഉള്ളൂ വേറെ ആരും 😝 കാർത്തിക് മച്ചാൻ ഉയിർ* 😘
@shafazmuhammed124 жыл бұрын
ഒരു പ്രശ്നമുണ്ടെന്ന് കേട്ടപ്പോ ചുറ്റികയും ടോർച്ചും എടുത്ത് തഗ് ലുക്കിൽ വന്ന വല്യച്ഛനാണ് മാസ്സ്😅👌
ഈ അമ്മച്ചിയുടെയും കൊച്ചുമോന്റെയും അഭിനയം ഒന്ന് കണ്ടുനോക്കിക്കേ kzbin.info/www/bejne/imTInWVvoJdomsU
@zaaaara61204 жыл бұрын
Vallyachan super
@fidashirin20014 жыл бұрын
എത്ര ദിവസായിന്നറിയുമോ കാത്തിരിക്കുന്നു.🤗🤗🤗 ന്റെ ചേട്ടായി😍😍😍 അമ്മ uyir😘😘 വല്യച്ഛൻ rock😎😎 പൊളിച്ചടുക്കി😂😂
@ullasthomas71214 жыл бұрын
ചെക്കോസ്ലോവാക്കിയിടെ സ്പെല്ലിങ് എഴുതികൊണ്ടു വന്നു കമ്പ്യൂട്ടർ ഓപ്പൺ ചെയ്തത് കലക്കി
@sahisck90504 жыл бұрын
ഈ പരിസ്ഥിതി ദിനത്തിൽ വിഷമില്ലാത്ത കെമിസ്ട്രി എന്ന ആശയത്തിനാവട്ടെ 100 ലൈക്സ് മുത്തുമണികളെ
@muzicgallery12724 жыл бұрын
Adhikkum melayaayaal prashnamundo🤪illengil 101 like njn ittooto
@drawpathik11834 жыл бұрын
@@muzicgallery1272 cc
@drawpathik11834 жыл бұрын
Pp00
@remyachandran72944 жыл бұрын
Right kzbin.info/www/bejne/d6bYpYeoj794i80
@muhammedrafi70104 жыл бұрын
ഒറ്റ ഇരിപ്പിൽ എല്ലാ episode കണ്ടു തീർത്തവർ വേറെ ആരെങ്കിലും ഉണ്ടോ ❤😍😘👍👌😂😁
@GOLDEN-jg2xq3 жыл бұрын
Only 1.5GB
@naflanaxrin12113 жыл бұрын
Ys
@adithyakrishna57213 жыл бұрын
Undallo
@SajjadAli-mr8mt3 жыл бұрын
Und
@entertaintmentes26213 жыл бұрын
Aa
@mayamnair96644 жыл бұрын
വല്യച്ഛന്റെ entry സൂപ്പർ ആയിരുന്നു, അത്പോലെ അമ്മ പറയാൻ വാക്കുകളില്ല, ഒരുപാട് ഇഷ്ടപ്പെട്ടു super
@shilpaRNath4 жыл бұрын
"എന്റെ നെഞ്ചത്തോട്ട് വെക്കടാ"........... ന്റെ വല്ല്യച്ചാ......പറ്റൂച്ചാ duet അടിക്കണേ മുത്ത്മണിയേ.......
@ajourneywithmahimadhav4 жыл бұрын
🤭🤭🤭
@raihanbava27714 жыл бұрын
നിങ്ങളെ ഈ ഫാമിലിക്ക് കണ്ണേറ് തട്ടാതിരിക്കാൻ ഞാൻ പടച്ചോനോട് പ്രാർത്ഥിക്കുന്നുണ്ട് ഇനിയും ഇതുപോലെ ഒരുപാട് വർഷം മറ്റുള്ളവരെ ചിരിപ്പിക്കാൻ ഉള്ള ദീർഘായുസ്സ് ദൈവം തരട്ടെ
@sitharamanoj78804 жыл бұрын
ഫാമിലി മൊത്തം എങ്ങനെ ചിരിപ്പിക്കാൻ ഇറങ്ങിയാൽ എന്താ ചെയ്ക,,,, ലൈക് അടിക്കാതെ ഒരു വഴിയും ഇല്ല 😍😍😍
@nithinnarayanan16534 жыл бұрын
സത്യസന്ധമായി പറയുകയാണെങ്കിൽ നിലവിൽ youtubil ഏറ്റവും best entertainment video (Malayalam) ee series തന്നെ ആണ്. Karthik, അമ്മ,അച്ഛൻ,വല്യച്ചൻ കിടു
@akshay48484 жыл бұрын
Premire പദ്മിനി
@monjathyzzkitchen82154 жыл бұрын
'പാഠം 1951 മമ്മൂട്ടി മകൻ ദുൽഖർ' പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങി.. കാണണം.. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ കുറിച്ചിടണം.. kzbin.info/www/bejne/g4vYp4CPa9ilo6M
@nih_al_mohd4 жыл бұрын
kzbin.info/www/bejne/pWO8qqWge8t5nNU കൊറോണ ഭീക്ഷണി നേരിടുന്നവർക് വേണ്ടി ഒരു ചെറിയ അറിവ്.ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ
@babysarojamk89624 жыл бұрын
Right kzbin.info/www/bejne/d6bYpYeoj794i80
@remyachandran72944 жыл бұрын
Absolutely right kzbin.info/www/bejne/d6bYpYeoj794i80
@jishnu97384 жыл бұрын
Valliyaaachan fans like adikke makkale
@sujithgt15864 жыл бұрын
adikkilla njan ammayude fana
@binababu6574 жыл бұрын
Achanum nallatha 🌝🌝🌝
@monjathyzzkitchen82154 жыл бұрын
'പാഠം 1951 മമ്മൂട്ടി മകൻ ദുൽഖർ' പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങി.. കാണണം.. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ കുറിച്ചിടണം.. kzbin.info/www/bejne/g4vYp4CPa9ilo6M
@betacartoons72954 жыл бұрын
Oru cheriya thriller base story aanu Episode 3 : kzbin.info/www/bejne/pqmbi5tol5hropI
@nih_al_mohd4 жыл бұрын
kzbin.info/www/bejne/pWO8qqWge8t5nNU കൊറോണ ഭീക്ഷണി നേരിടുന്നവർക് വേണ്ടി ഒരു ചെറിയ അറിവ് ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ
@ananyavenu46984 жыл бұрын
അയ്യോ ഞാൻ ചിരിച്ച് ചിരിച്ച് ചത്തെ 🤣🤣🤣🤣. അമ്മ ഒരു രക്ഷയും ഇല്ലാട്ടോ പൊളിച്ചു 😂😂🤝🤝❤️❤️❤️
@raghimraghim72694 жыл бұрын
Polich thakarthu😂😂
@rashidkodiyangal87034 жыл бұрын
ക്ലൈമാക്സ് അമ്മയുടെ ചിരി... 😂😎
@Finixbirdlini4 жыл бұрын
"പ്രശ്നം മാത്രം പറയ്... " വല്യച്ഛൻ മാസ്സ് ഇൻട്രോ. 😆😆 അമ്മ മുത്താണ് 😘😘 ചിരിക്കാനിഷ്ടപ്പെടുന്നവരെ നിരാശരാക്കാത്ത ടീം.
@subeeshcs95384 жыл бұрын
വല്യച്ഛൻ ആണ് പൊളി👌😍😍😍
@sijaeldhose56984 жыл бұрын
All are doing well bro.
@ishowloop42533 жыл бұрын
ഇന്റെ മോനെ .. അല്പം late ആയിട്ടാണ് കണ്ടതെങ്കിലും .. ചിരിച് ചത്തു 🤣🤣🤣🤣
@aboozchannel12594 жыл бұрын
കൊവിഡ് 19 വന്നത് കൊണ്ട് ഒരു നല്ല നടിയേയും നടനേയും തിരിച്ചറിയാൻ പറ്റി അമ്മച്ചി ഭാവിയിൽ മലയാള സിനിമയുടെ സുകുമാരി ചേച്ചിയുടെ വിടവ് നികത്തും തീർച്ച വല്ലിച്ചൻ ഒടുവിൽ ഉണ്ണികൃഷൻ ചേട്ടൻ്റെ ഒഴിവിലേക്കും എല്ലാ വിധ ആശംസകളും
@ebookmummy4 жыл бұрын
kzbin.info/www/bejne/sJavnoeZrceYpas
@kadukumani16714 жыл бұрын
ഈ അമ്മച്ചിയുടെയും കൊച്ചുമോന്റെയും അഭിനയം ഒന്ന് കണ്ടുനോക്കിക്കേ kzbin.info/www/bejne/imTInWVvoJdomsU
@Rizulatheef4 жыл бұрын
"ഇത് എന്തുവാടാ, "ഈ ഡയലോഗ് പോളിയാണ് കേട്ടോ, എനിക്ക് ഭയങ്കര ഇഷ്ടമാണ്
*Therapara മുഴുവൻ കണ്ട് വന്ന് ഉബൈദിക്കാന്റെ ട്രോളും കണ്ട് karthikinte vdoyum.. pwoli* 😘😘😘💗💗
@mariyusevlogs62124 жыл бұрын
@@sreenivaskk5288 njanum😁
@akhilachandran86554 жыл бұрын
Same 🤣
@azaanmohammed214 жыл бұрын
YT jeevitham.
@athiraathi44244 жыл бұрын
@@azaanmohammed21 സത്യം
@KANNANROHITH4 жыл бұрын
*എന്റെ അമ്മ ഇന്നലെ കൂടെ ചോതിച്ചതെ ഉള്ളു കാർത്തിക്കിന്റെ വീഡിയോ ഒന്നും വന്നില്ലേ എന്ന് 😍 കുട്ടികൾ മുതൽ മുതിർന്നവർ വരെ നിങ്ങളുടെ ആരാധകർ ആണ് കാർത്തിക് ബ്രോ ❤️*
@soumyasiju91204 жыл бұрын
RAIL MANIAC ശെരിയാ
@honeyck68784 жыл бұрын
Exactly....
@lekshmi004 жыл бұрын
ഞാൻ ഒരു സംശയം ചോദിക്കട്ടെ.. ആ അമ്മക്കുട്ടിയെ കൊണ്ട് എങ്ങിനെ അഭിനയിപ്പിക്കുന്നു? ഭയങ്കര ചിരി ആണല്ലോ 🙂 ഈ ചിരി കഴിഞ്ഞു ആക്ടിങ് നു സമയം കിട്ടുമോ 🙂
@shefeenasubash56294 жыл бұрын
കാർത്തിക് ബ്രോ എവിടുന്ന് കിട്ടുന്നു ഇങ്ങനെത്തെ ഓരോ തീമുകൾ. അമ്മ പൊളിച്ചു. അമ്മയോട് എന്റെ സ്നേഹ അനേഷണം അറിയിക്കണം
@concept-group-20234 жыл бұрын
ന്റെയും
@HITZofYADHU4 жыл бұрын
kzbin.info/www/bejne/bnunonyhqcmHsLM ഇന്ത്യ ചൈന war
കുറച്ചു നാളുകൾക്ക് ശേഷം ഞാൻ ഇന്നലെ വീട്ടിലേക്ക് അമ്മയോടും അച്ഛനോടും സംസാരിക്കാൻ വീഡിയോ കാൾ ചെയ്തു ..ഇല്ലെങ്കിൽ ചില സാഹചര്യം മൂലം സാധാരണ വോയിസ് കോളാണ് ചെയ്തിരുന്നത് ..... അങ്ങനെ കുറെ നാൾക്ക് ശേഷം അമ്മയെ കണ്ടതും പത്തിരുപതു സെക്കൻഡ് ഇങ്ങനെ കണ്ടിരുന്നു ..... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ...... അമ്മ കരഞ്ഞു കൂടെ മനസിൽ ഞാനും 😍😍