കുറച്ചു Bible questions. ഉത്തരങ്ങൾ അറിയാമെങ്കിൽ ദയവായി പറഞ്ഞുതരിക. 1. തിരഞ്ഞെടുത്തു എങ്കിലും പിന്നീടു കാണുവാൻ സാധിക്കാത്ത വ്യക്തി ആരാണ്? 2. ഇരുട്ട് നട്ടുച്ചപോലെ ആകുന്നത് എപ്പോൾ ആണ്? 3. അലയുടെ ശക്തിയാൽ തകർന്നു പോയത് എന്താണ്? 4. യഹോവയുടെ ശിക്ഷയിൽ കഴിച്ചത് എന്താണ്? 5. ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവരെ ആദ്യകാഴ്ചയിൽത്തന്നെ പേര് സഹിതം തിരിച്ചറിഞ്ഞവർ ആരാണ്?