ദൈവിക സാനിധ്യംവഴി തിന്മയുടെ ബന്ധനങ്ങൾ അഴിഞ്ഞുവീഴുന്ന ദൈവ ശുശ്രൂഷയുടെ നേർക്കാഴ്ചകൾ. പ്രശസ്ത ധ്യാനഗുരുവും, വചനപ്രഘോഷകനുമായ ഫാ.ഡൊമിനിക്ക് വാളന്മനാൽ നയിക്കുന്നു. #ShalomTV #Parudeesa #Fr_Dominic_Valammanal
Пікірлер: 71
@manushambu64743 жыл бұрын
ഈശോയെ ഞങ്ങളോട് കരുണയായിരിക്കണേ അപ്പാ 🙏🙏🙏
@sathyajyothi83513 жыл бұрын
വന്നുനിറയാണമേ ആത്മാവേ.... വന്നുനിറയണമേ... 🙏🙏🙏
@aswathyanarv60603 жыл бұрын
🙏Thank God. എല്ലാവരെയും അനുഗ്രഹിക്കട്ടെ ദൈവമേ
@bethelmediahub94623 жыл бұрын
പരിശുദ്ധത്മാവിന്റെ അഭിഷേകം domnic അച്ഛനിൽ ഇനിയും നിറയട്ടെ 🔥🔥🙏
@peterchennathara3 жыл бұрын
ഓരോ അന്ധവിശ്വാസങ്ങൾ
@josephkv75203 жыл бұрын
@@peterchennathara thanks lord🏃💨
@peterchennathara3 жыл бұрын
@@josephkv7520 താങ്കൾക്ക് ആരെങ്കിലും നല്ലത് ചെയ്തെങ്കിൽ അവരോട് thanks പറയുക. അല്ലാതെ ഗോത്രകാലത്തു രാജാവിനെ വിളിക്കാൻ ഉപയോഗിച്ച lord എന്ന വാക്ക് പറഞ്ഞു thanks പറഞ്ഞിട്ട് എന്തു കാര്യം?