പാപിയായ എന്ന ഉയർത്തനമേ.. ഞാൻ കെട്ടാൻ പോകുന്ന പെണ്ണ് എന്നേ ഞാൻ കള്ളൻ ആണെന്നും അഴുക്കമനുഷ്യൻ ആണെന്നും ചതിയൻ ആണെന്നും ഞാൻ അവളെ ആത്മാർത്ഥമായി അല്ല സ്നേഹികുന്നധ് എന്നും പറഞ്ഞു എപ്പോഴും എന്നേ വേദനിപ്പിക്കുന്നു, ഞാൻ എന്ത് ചെയ്യണം? ദൈവമേ അത്ഭുതം പ്രവർത്തിക്കണമെ.. ആമേൻ
@amg60523 жыл бұрын
Nothing is impossible for JESUS . Pray hard . 🙏🏻
@Shaluvlogs1233 жыл бұрын
സുവിശേഷം പ്രെസംഗിക്കുക 🔥പെണ്ണ് പോട്ടെ... വചനം ആണ് എല്ലാം
Please pray for me too to love Jesus Christ more & more & also to get a good lady as a bride for my sister s only one. Son 🙏🙏🙏
@georgemathalymathaly1123 жыл бұрын
ഞങ്ങളുടെ വീട് പതിനേഴ് വർഷമായി വില്ക്കാതിരിക്കാനും പിടിയാവിലക്ക് വാങ്ങാനും വേണ്ടി മന്ധ്റവാദം ചെയ്തത് വെച്ചിരിക്കുകയാണ്. പ്രാർത്ഥിച്ഛ് വിടീക്കാൻ പലരും വന്നിട്ടും സാധിച്ചില്ല.അച്ചൻ വിടീച്ച് തരുമൊ.പ്രാത്ഥിക്കാമോ.