@@amalmathew388 ഏട്ടന്റെ വെറൈറ്റി മുണ്ട് മടക്കി മീശ പിരി ഉണ്ടകിൽ പിന്നെ box office തൂക്കി എറിയും 💪💪
@nkbcutz47112 жыл бұрын
🔥
@sreenirajan72292 жыл бұрын
പറവയിലെ ആ ഡാൻസ് ടീമിന്റെ ഐറ്റം ഇതായിരുന്നുലെ 😍 Soubin and Bhasi are effortlessly grooves wuuuuhuuuu👌🏻
@myselfandmymoves2 жыл бұрын
Thankyou for the love n support for our choreography. Glad you enjoyed 😍🙏
@aravindhsm12872 жыл бұрын
@@myselfandmymoves 3:12 i knew that it would be you guys be doing the choreo,i guess that is one of your favourites steps. It was seen in multiple videoes of yours.
@mammookkafan36952 жыл бұрын
എജ്ജാതി ഡാൻസും പാട്ടും എല്ലാം കൊണ്ടും സിനിമ പൊളിക്കും 🔥 Sushin 🔥 അനഘ, ശ്രീനാഥ് ഭാസി ഡാൻസ് 🔥
@shadhimoorkanad79272 жыл бұрын
Soubin chumaa 🔥🔥
@suhas34592 жыл бұрын
Aarattinte atrem varoola
@Afnadsv2 жыл бұрын
@wassup sarcasm aavum onte peru nokk😂
@arv50922 жыл бұрын
@@suhas3459 guhan puyu
@OceanKNOXX2 жыл бұрын
18am padi 😂😂😂
@kakapokiwi22472 жыл бұрын
One of my favorite songs!!! So sad Malayalam cinema isn't as popular as it should be... Good luck from USA!
@julieanu62832 жыл бұрын
💟🌷😎 #Love from Kerala
@delisgeorgeplayboy1318 Жыл бұрын
പടച്ചോനെ എമ്മാതിരി തള്ള് 🤣
@tejeshjaswanth9196 Жыл бұрын
Don't worry. It is extremely popular. At times we grade Malayalam movies better than Hollywood.I'm from Telugu states and Malayalam movies are always at top
@peerankiunda35092 жыл бұрын
ഈ പാട്ടിൽ ഇങ്ങനൊരു കിടിലൻ ഡാൻസ് ഒട്ടും പ്രതീക്ഷിച്ചില്ല 😘 #addicted to this vibing song ❤️
@myselfandmymoves2 жыл бұрын
Thankyou for the love n support for our choreography. Glad you enjoyed 😍🙏🏼
@i_am_superman_2 жыл бұрын
This steps is inspired from MJ
@vdo326 ай бұрын
@@myselfandmymoves ഈ പാട്ടിനു ഇതിനപ്പുറമായി ചെയ്യാനൊന്നുമില്ലാ ..❤️🤝💐
@arathiraveendran19202 жыл бұрын
സൗബിൻ്റെ ഡാൻസും ശ്രീനാഥ് ഭാസിയുടെ പാട്ടും... ഒരു രക്ഷയുമില്ല ❤️
അടുത്ത കാലത്ത് ഏറ്റവും കൂടുതൽ റിപീറ്റ് അടിച്ചു കേട്ട പാട്ട് !! Waiting for Video. 🥰❣️
@stillblue46532 жыл бұрын
സത്യം
@VivekKPinCanonEOS1300D2 жыл бұрын
True
@MUSAMMILTROLLS2 жыл бұрын
*1k ആക്കി തന്ന എല്ലാ മച്ചാന്മാർക്കും നന്ദി💖 ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു💙*
@Drunkardss2 жыл бұрын
athe🔥🔥🔥
@travelfoodiez75112 жыл бұрын
തേങ്ങ 🤣🤣
@Oodunnakuthira8 ай бұрын
Anyone in 2024>>>🤍 After July 1st>🌝
@ashaks128 ай бұрын
Njanunde 😂
@Oodunnakuthira8 ай бұрын
@@ashaks12 😹
@niyathabobin92758 ай бұрын
Yep😂
@Shancreate8 ай бұрын
Ys
@salomondas52208 ай бұрын
March 19th😍
@sraaavan35242 жыл бұрын
സിനിമ കണ്ടതിനു ശേഷം ഈ പാട്ടിന് ഉള്ള ഇഷ്ടം കൂടും💯💖 Sushin syam 🔥
@abhishekp47682 жыл бұрын
Copy adicha song alle
@nisithasasidharan80062 жыл бұрын
Sathiyam
@asiatpp23122 жыл бұрын
Yes but ee remix aan ithilum bheedam kzbin.info/www/bejne/iJvGfKyLh5KqiJI
@nashidnashi7222 жыл бұрын
Yes
@subhashplr16812 жыл бұрын
കാണാതെ കേട്ടിട്ട് അന്യായം ❤❤❤ഫീൽ high ❤
@neethuss21682 жыл бұрын
ഓരോ സിനിമ കഴിയുന്തോറും സൗബിനോടുള്ള ഇഷ്ടം കൂടിവരാണ്...ഡാൻസും സൂപ്പർ.. എല്ലാവരുടേയും..
@A_n_o_o_p2 жыл бұрын
അതാരാ 🙄
@shibinmj51372 жыл бұрын
ചിലർക്കു അതൊരു കഴിവ് തന്നെയാണ് soubin ikka🤗
@XNK--C2 жыл бұрын
koappanu ...Oomfya acting
@varebts25512 жыл бұрын
@@XNK--C നിന്റെയോ
@XNK--C2 жыл бұрын
@@varebts2551 നിൻ്റെ ഈ logic വെച്ച് ഞാൻ കോഴിമുട്ട കെടായെന്നു പറഞ്ഞാൽ നീ എന്നോട് പോയി മുട്ടയിട്ട് കാണിക്കാൻ പറയൂല്ലോ. പൈസേം മുടക്കി പടം കണ്ടിട്ട് ഊമ്പ്യ acting ആണേൽ അങ്ങനെ തന്നെ പറയും, അതിനു എനിക്ക് ആക്ടിംഗ് അറിയണം ഒന്നുവില്ല,Mr. ആ ഇരുൾ ഒക്കെ പോയി ഒന്ന് കണ്ട് നോക്ക്, താങ്ങിക്കൊണ്ട് നടക്കുന്നത് കുറച്ച് കുറയും...
@allwyn19942 жыл бұрын
Always a fan for malyalam films.. Their content are way beyond... Love from karnataka
@raghubharadwaj3992 жыл бұрын
Obviously True ✌️🙂
@humanbeing1438 Жыл бұрын
Same here ..from Karnataka 🥰
@sidheesedzz26792 жыл бұрын
ഭാസി ഒരു പ്രതിപാസമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു 🔥🔥🔥his magical voice ❣️
@Al-rw2vo2 жыл бұрын
Oru smaarakamaan 🙂
@gowtham.__2 жыл бұрын
🔥
@angeljohrai86132 жыл бұрын
Yes Da thadiya song My love you are my panjasara
@drunkenmonkey32642 жыл бұрын
പ്രതി "പാസം" അല്ലടാ കുട്ടാ.. പ്രതി "ഭാസം" ഭാസിയുടെ "ഭാ" "ഭീ" ഷ്മയുടെ "ഭാ" ആ "ഭാ" സത്തിന്റെ "ഭാ" "ഭാ" ര്യയുടെ "ഭാ" "ഭാ" ഗവാന്റെ "ഭാ" "ഭാ" രതത്തിന്റെ "ഭാ"
@ambadysanalkumar69802 жыл бұрын
❤❤❤❤
@rameesk55182 жыл бұрын
Constantly going to see it again and again A flow to the 80s 90s period
@totalfunclub71872 жыл бұрын
kzbin.infoCl12B3fAevU?feature=share watch this video 🙏😂👍
@hamzathshazz52532 жыл бұрын
Correct bro 💕
@mubeenka38432 жыл бұрын
Athentha 2000 athille
@anoopantony50722 жыл бұрын
Shenta mone oree pollli.. 🔥🔥🔥🔥
@Bhagyum2 жыл бұрын
This is 80s peroid not 90s
@muhammadmammu47002 жыл бұрын
ഈ 80's മൂഡ് പാട്ടിന് ഇത്രെയും energetic ആയ dance പ്രതീക്ഷിച്ചില്ല 🔥🔥🔥🔥
@asharafku76322 жыл бұрын
BREAK DANCE 80കളിൽ തരംഗമായിരുന്നു
@viveksuresh58922 жыл бұрын
Silknte dance kanu ethilum poliyaa
@lilly-xg8gv2 жыл бұрын
ഇമ്മാതി dress ഇട്ട് അന്ന് ആര് നടന്നു? 80s vibe ആണെന്ന് comments കണ്ടാണ് മനസ്സിലായത്.
Thankyou for the love n support for our choreography. Glad you enjoyed 😍🙏
@mubashirsp Жыл бұрын
കേരളത്തിൽ മൂന്നര കോടി ജനങ്ങളാണ് മൊത്തം ആൾക്കാരും ഈ പാട്ടുകൾ കണ്ടു കണ്ടു
@abidkashamukk2 жыл бұрын
എല്ലാവർക്കും അവരവരുടേതായ ലോകമുണ്ട് നാമെന്തിനാണ് മറ്റുള്ളവരുടെ ലോകം തട്ടിപ്പറിക്കുന്നത് ; ഈ ആശയം സ്മരിക്കാൻ ഈ പാട്ട് കാരണമായി❤️❤️ All the best to the crew
@shortcuts6582 жыл бұрын
ശ്രീ നാഥ് ഭാസി ഇത്രെയും നന്നായി പാടുമായിരുന്നോ 👌👌👌
@arshucr35862 жыл бұрын
Paravayil undalloo
@deepaamohann78432 жыл бұрын
24 north kaatham.. Thanaaro song onn kett nokk 🔥
@rojiajimol96482 жыл бұрын
Pulli singer ayitanu changayi actor ayath ✨
@ansilasini42922 жыл бұрын
വരത്തൻ മൂവിയിൽ നസ്രിയയുടെ കൂടെ പടിയിട്ടുണ്ട്
@DEATHOX12 жыл бұрын
🤣🤣
@adhilazeez31922 жыл бұрын
ഈ പാട്ട് തിയേറ്ററിൽ നിന്ന് തന്ന എക്സ്പീരിയൻസ് 🔥🔥 ശ്രീനാഥ് voice സുഷിൻ മ്യൂസിക് ♥️
@SurajInd892 жыл бұрын
Ayye.. avan thanne aano pattu padiyathum?
@techtalktvm98842 жыл бұрын
@@SurajInd89 എന്ത് അയ്യേ sreenath bhasi നന്നായി പാടി
@devilyt4002 жыл бұрын
@@SurajInd89 poda enth ayye set aayiyund😡
@mobilphon66772 жыл бұрын
Yes english ricky martin music style 👇kzbin.info/www/bejne/rHSop3aOqsyfp9E
@angeljohrai86132 жыл бұрын
Da thadiya song My love you are my panjasara 👍👍👍
@aswin20452 жыл бұрын
I am from Kashmir i can't understand a single word of this song.But i didn't know that how many times i watch, really enjoyed it😍 Love you malyalis😘❣️
ഭീഷ്മ 🔥 ഈ വർഷത്തെ ഏറ്റവും വലിയ വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു...
@naveenrajesh20002 жыл бұрын
Polikum🦋💥
@shinebabu74362 жыл бұрын
Lyrical Song കേട്ടപ്പോള്‍ ചുമ്മാ സ്ഥലം വഴി നടക്കുന്ന ഒരു Visual ആയിരുന്നു മനസ്സിൽ, പക്ഷെ ഇത് ഞെട്ടിച്ചു 😍🔥
@nabhanmalik70472 жыл бұрын
😍
@ashiiqh2 жыл бұрын
Yes💯
@shammasmohd93942 жыл бұрын
എനിക്കും തോന്നി
@jinuthomas40112 жыл бұрын
Yes
@AmalNaufal2 жыл бұрын
Anyone noticed? The first scene shows a tribute to "13AD", one of the prominent rock bands in India from 1980s- Mid90s. They hail from kochi. Much respect for the team to mentioning them in the beginning ❤️
@akshaykuttichira70912 жыл бұрын
ഞാൻ ആത് 14 മണിക്കൂർ മുമ്പേ കണ്ടു പക്ഷെ ആരും എന്റെ കമന്റ് കണ്ടില്ല
@vishnucs58112 жыл бұрын
I thought it is Bad😀
@libine.k75182 жыл бұрын
@@vishnucs5811 uff yeeaathaaa machaaneeee😍😂
@sibinfrancis6392 жыл бұрын
13 AD KOCHI
@nima54422 жыл бұрын
I also thought it is written BAD
@reshmamanju83942 жыл бұрын
That soothing voice of sreenath bhasi.. Vintage effct in art work... Swag movemnts of all people.... Nice dop session espcly in this song❤️...... Kudos to the music drctr sushin too❤️
@athulrajattingal2 жыл бұрын
നാമെല്ലാം ഈ മണ്ണിൽ ഒരുപോലെ ❣️ഉലകം ഒരുപോലെ എജ്ജാതി വരികൾ ❣️🔥
@Beast-tb4vl2 жыл бұрын
🔥🔥😍😍
@deepaksankar19712 жыл бұрын
We can expect something more from this combo
@vinayak1362 жыл бұрын
Thanks 😍🙏🏾❤
@athulrajattingal2 жыл бұрын
@@vinayak136 ❣️❤️❤️❤️❤️🙌🏼
@gopikatg34382 жыл бұрын
ഇത് കേട്ടപ്പോ പൊളിഞ്ഞു ചൊറിഞ്ഞു നിൽക്കുന്ന ചില സദാചാര അമ്മാവന്മാർക്ക് മുന്നിൽ ഇനിയും ഇനിയും ഉയരട്ടെ ഈൗ ഗാനം
@Apostate942 жыл бұрын
എവിടെ അവർ ഇത് എന്ത് ഡാഷ് പാട്ട് എന്ന് പറയും. Espcly 70വസന്തം
@KudampuliMedia32 жыл бұрын
😆😆😆🤣🤣🤣
@nijeeshchembakassery12092 жыл бұрын
Alla pinne
@sidehustling2 жыл бұрын
:) Well said!
@dr.life-sevanaenglishmedic57522 жыл бұрын
Oooihffd,😲😲😲😲😲🤫🤭🤯🤯🤯
@junujunaidozz2 жыл бұрын
_കിട്ടിയത് ഒരൊന്നൊന്നര പാട്ട് 🔥🔥🔥ഈ അടുത്ത കാലത്ത്_ _ഇറങ്ങിയതിൽ വച്ചു repeate ചെയ്ത് കേൾക്കാൻ തോന്നുന്ന പാട്ട് 🥰❤️_ Sushin magic🪄 Bhasi voice 🎵🎶 _Beeshma parvam waiting.... 🔥_
*2 Week ആയിട്ടും ട്രെൻഡിംഗ് no 1 ഇൽ നില്കുന്നു..... ശ്രീനാഥ് ഭാസി ആൻഡ് sushin shyam magic.....!!!🤩🔥🔥*
@Goatifiedfootball2 жыл бұрын
*ഏറ്റവും മനോഹരമായ സോങ് ഒപ്പം അതിലും ഗംഭീരമായിട്ടുള്ള വിശ്വൽസും കൂടിയാകുമ്പോൾ പറുദീസ തിയേറ്ററിൽ വൻ ആഘോഷം ആകും✨️❤️*
@sahood12882 жыл бұрын
❤️❤️
@habeebrahman18242 жыл бұрын
Da machanee video cheyy
@Goatifiedfootball2 жыл бұрын
@@habeebrahman1824 😁ചെയ്യുന്നു
@VINAYAK.VINAYAK.9 ай бұрын
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದು ಆಗಲಿ ಮಮ್ಮೂಟಿ ಸರ
@Dr.Nisamudheen.Kotta7862 жыл бұрын
ഇന്നത്തെ സമൂഹത്തിൽ ആവശ്യമായ അർഥങ്ങൾ നിറഞ്ഞ ഗാനം. പാടുന്നോർ പാടട്ടെ, ആടുന്നോർ അടട്ടെ.
@yadhukrishna8172 жыл бұрын
സത്യം
@jovinkabraham53472 жыл бұрын
ഒന്ന് പോയെടോ 🤣
@123sg102 жыл бұрын
@@jovinkabraham5347 enthu pati kuru pottiyo
@gildarodriguesgilda932 жыл бұрын
സത്യം
@HANUMANDASAN2 жыл бұрын
ഒരു prithyeka vibhag Pattinum dance num okke thiraanu..nummada makkalkku chaakku..കരക്കാരന്റെ മക്കൾ ആടുമ്പോൾ എന്ത് സുഗം...ആടുംനോർ ചക്കു മാറ്റി മനുഷ്യരെ പോലെ aadatte
@midhinmohan58212 жыл бұрын
പടം മാത്രമല്ല ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആകും 👍❤️
@mammukafanboy25922 жыл бұрын
😍
@robinskull2 жыл бұрын
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
@user-fw4vu2on7n2 жыл бұрын
Dey ninde comment matte bot copy adichitunde🤧
@sandrinjoy2 жыл бұрын
@@user-fw4vu2on7n lol
@nikhilkrishnamangad2 жыл бұрын
Bot comment കൊണ്ട് പോയി അളിയാ...
@alizehalsalmi39002 жыл бұрын
What a composition... Totally addicted.... Choreography oru rakshayumilla... Soubin... Bhasi... Anakha... Oooofff❤❤❤❤❤❤❤🥰🥰😍😍
@GK_GAMING108 ай бұрын
Soubin and bhasi combo in manjummel boys and beeshma🔥💯
@aswinth75992 жыл бұрын
പാട്ട് ഇറങ്ങി 2 ആഴ്ച കഴിഞ്ഞിട്ടും ഇപ്പോഴും ട്രെൻഡിംഗ് NO 1 ❤🔥 Sushin shyam🔥 Bhasi💥 #Bheeshma ❤🔥
@rasiyakoya22612 жыл бұрын
A
@munnasainuvlogs12242 жыл бұрын
💝💝💝💝💝💝💝💝💝💝💝💝💝💯💝💝💝💝💝💝💝💝💝💝💝💝💯💝💝💝💝💝💝💝💝💝💯
@prakashelamana2 жыл бұрын
Beautiful composition and superb choreography. Soubin is unbelievable🙌🙌🙌
@myselfandmymoves2 жыл бұрын
Thankyou so much ❤️
@saleemabdul16132 жыл бұрын
അടിപൊളി പാട്ട് Beeshma parvam പൊളിച്ചടുക്കും 🔥🔥🔥❤❤❤
@adharshms2602 жыл бұрын
19 am padi😂😂😂🤣🤣
@niyasniya89012 жыл бұрын
Sheriyaa produser. Picha chatti adukkum🤣🤣🤣🤣
@Afnadsv2 жыл бұрын
@@niyasniya8901 ikka maatram aanel padam paalipovam.but ith rand brandukal aanu.ivarude combo polikkum amal neerad🎉
@sebinlm96392 жыл бұрын
@@niyasniya8901 ഇക്ക എത്ര പുതുമുഖ സംവിധായകർക്ക് അവസരം കൊടുത്തിട്ടുണ്ട് എന്ന് അറിയാമോ താങ്കൾക്ക്,അവരുടെ പലരുടെയും പേരുകൾ ഒന്ന് നോക്കിയാൽ തന്നെ മനസ്സിലാവും,പിന്നെ 400+ padangal ചെയ്തത് പ്രൊഡ്യൂസേഴ്സ് പിച്ചച്ചട്ടി എടുത്തത് അല്ലേ,കുറച്ച് എങ്കിലും വിവരം കാണിക്കുക
@sebinlm96392 жыл бұрын
@@niyasniya8901 ലാലേട്ടൻ fan ആണെങ്കിൽ ഒന്നും പറയാൻ ഇല്ല,ബോധം ആൾക്ക് തന്നെ ഇല്ല പിന്നെ ഫാൻസിൻ്റെ കാര്യം പറയണ്ടല്ലോ
@pankaj_panjwani Жыл бұрын
Man i just love this song. Can't understand anything except word Paradise. Just loving Malayalam Cinema. Kudos!
@shemievanss66422 жыл бұрын
ഈ പാട്ടിന്റെ തീയേറ്റർ എക്സ്പീരിയൻസ് കിടു ആയിരുന്നു.
@abhijith10552 жыл бұрын
Yes🔥🔥🔥
@shemievanss66422 жыл бұрын
❤
@rajuek15722 жыл бұрын
𝖶𝗈𝗇𝖽𝖾𝗋𝖿𝗎𝗅 𝗍𝖾𝖺𝗍𝖾𝗋𝖾 𝖾𝗑𝗉𝖾𝗋𝗂𝖼𝖾
@abhishekp47682 жыл бұрын
Copy adicha erakiya song alle
@adarshadarsh29992 жыл бұрын
Yes
@joysumesh51032 жыл бұрын
This guy... Sreenath bhasi... He nails it in every role.
@bluehornett052 жыл бұрын
He's an example of evolving in every stage He's gonna be the next superstar
@coldstart47952 жыл бұрын
Vaanam
@good-pw4jw2 жыл бұрын
@@wks6501 purath parayaan padilla💔
@good-pw4jw2 жыл бұрын
Thenga🤫
@good-pw4jw2 жыл бұрын
Thenga🤫
@latheefmohammed4672 жыл бұрын
ഇത്രമനോഹരമായ ഒരു പാട്ടും അടുത്തകാലത്തൊന്നും ഇറങ്ങിയിട്ടില്ല എന്തു മനോഹരമായ രംഗങ്ങൾ ഈ പാട്ട് നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ടു പോകുന്നു എത്ര കണ്ടാലും എത്ര മതിവരാത്ത ഒരു മനോഹര ഗാനം
@sawyer99412 жыл бұрын
അടുത്തൊന്നും ഇറങ്ങീട്ടില്ലെന്നോ ഉയിരേ,തീരമേ song അതൊന്നും കേട്ടിട്ടില്ലേ
@suryasvarghese Жыл бұрын
Awesome song with super lyrics, music and dance to make it really feel like we are in Parudeesa or Paradise! Thanks to the entire team of this song and all the actors, choreographers, Music Director, cameramen etc.... Best Malayalam song❤🙏💐
@nav33nanil282 жыл бұрын
Dance crew nailed it. Their grace along with spot on costuming is a big plus. Choreography .... The fact that Amal Neerad is not the DOP enhanced the viewing experience as someone like Anend is like ( പുട്ടിനു പീര ) 😃
@rajendranshbs84622 жыл бұрын
Sameera Saneesh is stepping up her game in costume designing after each and every project of hers.
@anjanavariyath2 жыл бұрын
എന്തോ വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിന്.. 80'സ് vibe song..Repeat mode on🎧 Sushin magical music+ Sreenath bhasi voice😍 സൗബിൻ,ഭാസി,അനഘ ഡാൻസ്🔥
@adhilazeez31922 жыл бұрын
@YOUNU GAMING സൗബിൻ ആണ് ഇതിൽ പൊളിച്ചത് 💯💯
@TheLastVoyager982 жыл бұрын
Sushin Shyam ❤️💯
@user-st5xf9lr1m2 жыл бұрын
👑
@zOuL_FF2 жыл бұрын
🔥🔥💪👌
@fathimarasha86282 жыл бұрын
,🦋🤘🏻
@OceanKNOXX2 жыл бұрын
Amalinda image pokum 🤣🤣
@cyclelover83312 жыл бұрын
@@OceanKNOXX karanju vannittundallo 🤣🤣🤣
@froskhanfroskhan56977 ай бұрын
Manjumel boys fans love from tamilnadu ❤❤❤
@joseph629442 жыл бұрын
ആടാനും പാടാനും കഴിവുള്ളവർ ഈ ഗാനം ദിവസവും കേട്ട് ആടിപ്പാടി തിമിർത്തോളൂ. വല്ലാത്ത പോസിറ്റീവ് എനർജി നൽകുന്ന ഗാനം. സിനിമയും വലിയ ഗംഭീര ഹിറ്റ് ആവട്ടെ എന്നാശംസിക്കുന്നു
@deepubaby38712 жыл бұрын
ആടാനും അറിയില്ല പാടാനും അറിയില്ല ബട്ട് എന്നും കേൾക്കും എന്ജോയ് ചെയ്യും ❤❤❤
@joseph629442 жыл бұрын
@@deepubaby3871 സിനിമ കൂടി കണ്ടുകഴിയുമ്പോൾ ഫുൾ പോസിറ്റീവ് എനർജിയോടെ പുറത്തേക്ക് ഇറങ്ങിവരണം. പുലിമുരുകൻ സിനിമയ്ക്ക് ശേഷം എനിക്ക് അങ്ങനെ ഒരനുഭവം കിട്ടി
@arunnarayanan8782 жыл бұрын
true...
@ameermuhammed67132 жыл бұрын
💯
@persioncatsmalappuramnidhu94252 жыл бұрын
💯
@raziahammed95372 жыл бұрын
Film mamoooka screen presence 🔥 Shine tom as usual heavy performance Sreenath ❤️❤️❤️ And finaly soubin…. Polichaduki
@sraaavan35242 жыл бұрын
💯💯💯cinema kandathin shesham ee pattinod ulla ishtam koodum
ഈ പാട്ട് തിയറ്ററിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ലാർന്നു 😍🔥 കൂട്ടത്തിൽ ഡാൻസ് കളിക്കുന്ന പയ്യന്മാരിൽ എൻ്റെ friend ഉള്ളത് കൊണ്ട് കാണാൻ ഒന്ന് കൂടി thrill ആർന്നു🤗🤩
@akshithsudhakaran26522 жыл бұрын
@@AnsalnaAnu overall it's a good mass entertainer...worth watching. I really loved it.
@yoonuap77252 жыл бұрын
ആരാണയാൾ
@shabanaasmi81662 жыл бұрын
@@yoonuap7725 😀😅😅
@AdityaSharma-rr7vl2 жыл бұрын
I am from Jaipur I am listening this song in loop and great fan of malyalmam movies
@abeygeorge45262 жыл бұрын
Malayalam*
@julieanu62838 ай бұрын
💟🌷😎
@shamjithap43702 жыл бұрын
ഡാൻസും പാട്ടും മാസ്സും ബിജിഎം ഫൈറ്റും സെന്റിമൻസും എല്ലാം കൂടി ഉള്ള ഒരു മൂവി തന്നെ ആണ് ഭീഷ്മ പർവ 👍👍😍😘😘
@nisafkc2 жыл бұрын
Jj
@nisafkc2 жыл бұрын
Nokk. all
@arunkarippal9812 жыл бұрын
SB🥰🥰
@jijeshjijesh45702 жыл бұрын
ഡാൻസ് ചെയ്യാൻ റംസാനും ഫൈറ്റ് ചെയ്യാൻ സൗബിനും ഉള്ളത് കൊണ്ട് എനിക്ക് ഭീഷമ പർവം ഇഷ്ട്ടപ്പെട്ടു
Unbelievable combination...its an amazing group of everything at its best. Lyrics, musics, camera, dance everything. And the energy from their face completely synchronised with us
Sreenath bhasi,you sang amazing,what a feel 👌👌👍👍👋👋
@cinemaflick81712 жыл бұрын
Superb making Great visuals Mind blowing song 🥰🥰🥰
@nidhinnarayanan10782 жыл бұрын
Good one in all...sreenath's singing, the dance, Sushin's music, Soubin, and the girl
@myselfandmymoves2 жыл бұрын
Thankyou for the love n support for our choreography. Glad you enjoyed 😍🙏
@rajeshthiruparambil9962 жыл бұрын
ഒരു വട്ടം കേട്ടു കഴിഞ്ഞാൽ വീണ്ടും വീണ്ടും കേൾക്കാനും കാണാനും ഈയടുത്ത കാലത്ത് തോന്നിയൊരു പാട്ട് ✌🏽✌🏽✌🏽
@drtonyissac92972 жыл бұрын
സത്യം after long time.
@aduthak81352 жыл бұрын
Athanu satyam
@rijilaramananrijilaramanan9682 жыл бұрын
സത്യം
@ayishafahabiya84292 жыл бұрын
Ssssssssss
@prajoshprajo36072 жыл бұрын
Sathyam ande ringtone eppo ethanu antho ariyilla oru feel supperb
@beenaj72672 жыл бұрын
Its pure joy listening to this... everything about this is so good..be it lyrics, tune, choreography..a big shout out to Sreenath, soubin, vinayak, Sushin, sumesh, jishnudas..keep rocking guys....
പാട്ടു കഴിയുമ്പോൾ ഇക്കയുടെ ആ എൻട്രി 💥💥💥 ഓർക്കുമ്പോൾ ആണ്..... എങ്കടാ നമ്മ ഹീറോ 💥💥✌️✌️
@gibingeorgekulangara14842 жыл бұрын
ലാസ്റ്റ് ആ ടാറ്റാ byebye ഒക്കെ കണ്ടിട്ട് എന്തോ ട്രാജഡി ആണ് വരാൻ പോകുന്നെന്ന് എനിക്ക് തോന്നുന്നേ.. 😏🤔😳
@_AmericanPsycho2 жыл бұрын
@@gibingeorgekulangara1484 SGK de aarengilumano
@_AmericanPsycho2 жыл бұрын
@@gibingeorgekulangara1484 Yes accident
@gibingeorgekulangara14842 жыл бұрын
@@_AmericanPsycho എന്റെ അറിവിൽ ഡയറക്റ്റ് relation ഇല്ലാ bro ... But kottayam/kuttanadu side ആയിരുന്നു പഴയ ജനറേഷൻസ്.... 😝😂😁
@FlemingJijo2 жыл бұрын
Teaser ഒരാഴ്ച KZbin Trending Listൽ ഇരുന്നു...Akasham Song Lyrical Video ഇപ്പോഴും Trending 😎 അപ്പോഴേക്കും ദേ അടുത്ത Item ഇറക്കി വിടുന്നു 🤩😈 ആറാട്ടും പൂരവും March 3 ന് 💥🥳
@ashamathew39788 ай бұрын
മഞ്ഞുമ്മേൽ ബോയ്സ് ine ശേഷം കാണുന്നവർ ഉണ്ടോ♥️
@artattack71492 жыл бұрын
ആരും വെറുക്കാത്ത കൊറേ മൊതലുകൾ 👌🏻👌🏻👌🏻ശ്രീനാഥ് ഭാസി സൗബിൻ ❤️
Uffff !!.. I really don’t know why am I watching this song again and again ??Take a bow Sushin !!. Amazing job , Kudos to Amal Neerad as well
@Shrikanth70 Жыл бұрын
I love this song, i set song clip as my ringtone too. Love from Karnataka❤️
@spectator6162 жыл бұрын
പാട്ടും ലിറിക്സും ഒക്കെ കേട്ടപ്പോൾ മനസ്സിൽ വന്നതൊക്ക തന്നെ സിനിമയിൽ!❤🔥 ഒരു ലാറ്റിൻ അമേരിക്കൻ വിപ്ലവ വൈബിൽ സ്വാതന്ത്ര്യത്തിന്റെയും സഹോദര്യത്തിന്റെയും പ്രണയത്തിന്റെയും ആഘോഷം! ❤ 80s retro vintage backdrop!
@sheejamanoj39072 жыл бұрын
@@Reez_world ഈ pattu സിനിമയിൽ ഉള്ളതല്ലേ
@sheejamanoj39072 жыл бұрын
@@Reez_world ഇല്ല
@lilly-xg8gv2 жыл бұрын
80s ൽ ഇത് പോലെ dress ഉം hairstyle ഉം ചെയ്ത് നടന്ന ആരുണ്ട്?
@sajidabdulazeez43702 жыл бұрын
👍
@humanbeing93272 жыл бұрын
This Malayalam song is about; Parudeesa..(Paradise) The perspectives of this sky are emerging We are close to an unseen world The tales go on like the vast depths of the sea No one here ever cries Laughter will never be interrupted by anyone Here is no bitterness of old pains New Birth.. (Rejuvenate) Now, this is your Parudeesa. When the heart is full of desires We are all same in this sail together, in this world, there are no barriers between you and me Let the ones who want to sing, as long as they can. And let the ones who want to dance, until they get exhausted. Let the lovers/friends (who wants to be together) come closer fast! The place where you exist is capable of all of these things. And it is now your Parudeesa..🤍
@musiccrabbeatz33122 жыл бұрын
yep 👍😀
@harishashraf71122 жыл бұрын
Parudeesaa💫
@shukkoorkhkonnamkudy98772 жыл бұрын
HumanBeing
@shukkoorkhkonnamkudy98772 жыл бұрын
Thismalyalam
@ashentertainments43382 жыл бұрын
kzbin.infoczC7r0WSm4s?feature=share
@mevintopm8012 жыл бұрын
കൂട്ടിലിട്ട ഒരു പക്ഷിയെ തുറന്ന് വിട്ടപ്പോൾ കിട്ടിയ feelings കിട്ടി that's called freedom 🎈🎈🎈
@ReactionsWithTeefoooo Жыл бұрын
this is an amazing song!! the energy is next level!! Big love from denmark!!!
@julieanu62838 ай бұрын
💟🌷😎
@mohdroshan7322 жыл бұрын
Love the tribute to 13AD, one of the oldest hard rock band from Cochin.
@akbarkv75312 жыл бұрын
Bad enum vayikam
@rahmathrahath70972 жыл бұрын
❤️
@quoththeravennevermore53142 жыл бұрын
Thanks for the info bro.💕
@HariKrishnanasf2 жыл бұрын
❤️❤️❤️❤️
@AmalNaufal2 жыл бұрын
@@akbarkv7531 😂😂mandatharam prylee
@kk-19792 жыл бұрын
Back to the Golden 90's.. Well captured by Amal..The same music,dance everything..This who reached 40's can really feel it👍
@absalommax2 жыл бұрын
its 80's
@robinskull2 жыл бұрын
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
@kadapuramunited-reloaded71432 жыл бұрын
Captured by Anend C Chandran Pervious work : Neram Permam Anandham and more...
@pradyoth52 жыл бұрын
Yes. I'm 30 so not fully able to relate to this era. I guess this was the transition time from hippie culture to technology age, can see a few modern cars there. Whatever, it was surely a more humane age with a lot of people to people interaction instead of mind prisons by staring at phones.
@mubashirmohammed57512 жыл бұрын
@@robinskull thats why you are just skull in the mud and they are stars in the sky 😤