Parvathy Controls Asif Ali's Anger | Aanum Pennum Movie Scenes | Parvathy Thiruvothu | Asif Ali

  Рет қаралды 1,786,793

API Malayalam Movies

API Malayalam Movies

Күн бұрын

Watch Aanum Pennum Movie Scenes, Aanum Pennum is a 2021 Malayalam Anthology film featuring three segments directed by Venu, Aashiq Abu and Jay K.
#AanumPennum #ParvathyThiruvothu #AsifAli #JojuGeorge #SamyukthaMenon #RoshanMatthew #DarshanaRajendran #IndrajithSukumaran
The film explores the stories of man-woman relationships in the backdrop of three different timelines with each segment telling a story on romance, betrayal and lust. The anthology features an ensemble cast of Parvathy Thiruvothu, Asif Ali, Joju George, Samyuktha Menon, Roshan Mathew, Darshana Rajendran, Indrajith Sukumaran, Nedumudi Venu, Kaviyoor Ponnamma and Basil Joseph. Bijibal and Dawn Vincent composes the original songs and background score.
Directed by Venu, Aashiq Abu, Jay K.
Written by Venu, Unni R., Santhosh Echikkanam
Produced by C. K. Padma Kumar, M. Dileep Kumar
Starring Parvathy Thiruvothu, Asif Ali, Joju George, Samyuktha Menon, Roshan Mathew, Darshana Rajendran, Indrajith Sukumaran
Narrated by Sathi Premji
Cinematography Venu, Shyju Khalid, Suresh Rajan
Edited by Beena Paul, Saiju Sreedharan, Bavan Sreekumar
Music by Bijibal, Dawn Vincent
Enjoy the best of Tamil & Malayalam movies now on Simply South -
bit.ly/SimplySouth
Download our app to watch movies, video songs, scenes, and much more on your
Android - bit.ly/2JFMMsj
Apple - apple.co/2uuvXpG
Connect with Simply South Online:
Like Simply South on FACEBOOK: bit.ly/SSouthFa...
Follow Simply South on TWITTER: bit.ly/SSouthTw...
Follow Simply South on INSTAGRAM: bit.ly/SSouthIn...

Пікірлер: 383
@krishnankuttysukumarapilla766
@krishnankuttysukumarapilla766 2 жыл бұрын
രണ്ടു വാക്ക് പറയാതെ പോകാൻ കഴിയില്ല. ഇത്രയും മനോഹരമായി പ്രേമത്തെയും സ്നേഹത്തെയും ഹൃദ്യമായി അവതരിപ്പിച്ച ഒരു കഥ വേറെയില്ല. പാർവ്വതി എന്തു കൊണ്ടും മലയാള സിനിമയുടെ അഭിമാനമാണ്. വേണുവിന് hats off
@MuhammedaliMuhammedali-o7f
@MuhammedaliMuhammedali-o7f 10 ай бұрын
🙏👍
@krishnanuralath2710
@krishnanuralath2710 6 ай бұрын
പാർവതി you are realy great
@rasheedafakrudeen9783
@rasheedafakrudeen9783 10 ай бұрын
വർണിക്കാൻ വാക്കുകൾ ഇല്ല. എത്ര തവണ കണ്ടു എന്നും അറിയില്ല. അവരുടെ പ്രണയം എത്ര മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടുപേരും ജീവിക്കുകയാണ്. പാർവതിയുടെ സംഭാഷണ ശൈലി ആരെയും ആകർഷിക്കും.
@muraleedharanks8561
@muraleedharanks8561 5 ай бұрын
പാർവതി ഇത്ര നന്നായി അഭിനയിച്ച ചിത്രം വേറെ ഇല്ല.സുന്ദരി ആണ്.
@jofinjose1199
@jofinjose1199 10 ай бұрын
വളരെ മനോഹരമായി തന്നെ പാർവതി കഥാപാത്രം ചെയ്തു.
@rajuvenchembil7388
@rajuvenchembil7388 10 ай бұрын
രാച്ചിയമ്മയുടെ ചിരിക്കു കൊടുക്കണം ഒരായിരം awards.
@kumkum4527
@kumkum4527 3 жыл бұрын
പാർവതിയെ ഇത്രയും മനോഹര മായി തോന്നിയ ചിത്രം വേറെ യില്ല. പ്രണയത്തിനു ഇങ്ങനെയും ചില തലങ്ങളുണ്ട് എന്ന് കാട്ടിത്തന്ന ചിത്രം. 🌹🌹 ആസിഫ് അലി ഇന്ന്‌ കാണുന്ന പലരെയും പിന്നിലാക്കും.. Wishes. 🌹🌹
@kabulliwalla1219
@kabulliwalla1219 3 жыл бұрын
Super
@നാലുപുറം
@നാലുപുറം 2 жыл бұрын
Correct 👌
@rameshramachandran8965
@rameshramachandran8965 2 жыл бұрын
🚽🚽🚽🚽🚽🚽🚽😂😂😂😂😂😂😂😂😂😂😂
@krishnamurthiperinkulamgan1326
@krishnamurthiperinkulamgan1326 2 жыл бұрын
Asif Ali is a very good actor. He can Don any role with ease.zzI like j
@Kaifforreal
@Kaifforreal Жыл бұрын
രാചിയമ്മ❤
@surendranm8222
@surendranm8222 10 ай бұрын
പാർവതി, ആസിഫ്.. ഒന്നിനൊന്നു മെച്ചം. പാർവതി super super❤
@michaelk.j764
@michaelk.j764 10 ай бұрын
1969 ൽ പ്രസിദ്ധീകരിച്ച ഉറൂബിൻ്റെ രാച്ചിയമ്മ ഞാൻ ജനിച്ചത് 1965 ൽ. ഈ കഥ വായിക്കണമെന്നു പറഞ്ഞത് 1981 ൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാളം മാഷായിരുന്നു.ആകഥവായിച്ച് വളരെ പ്രണയിച്ചു രാച്ചിയമ്മയെ . ഒരു രൂപം തന്നെ ഉള്ളിൽ സൃഷ്ടിച്ചെടുത്തു രാച്ചിയമ്മയുടേതായി. വായനയുടെ വർഷങ്ങൾ കടന്നു പോയി, പ്രണയിച്ചു വിവാഹിതനായി. മകളുടെ വിവാഹം കഴിഞ്ഞു. അതും പ്രണയിച്ച് . വളരെ അത്ഭുതം തോന്നും.......... ഞാൻ ഇന്നും രാച്ചിയമ്മയെ പ്രണയിക്കുന്നു.😂 വായിച്ചു തള്ളിയ ഒരു പുസ്തകത്തിലും രാച്ചിയമ്മയ്ക്കൊപ്പം നിൽക്കുന്ന ഹൃദയം കവർന്ന ഒരു പ്രണയ കഥാപാത്രത്തെ കണ്ടെത്തിയി. "നമ്മൾ മനുഷ്യരല്ലേ നമ്മളെ മണ്ണു കൊണ്ടുണ്ടാക്കിയതല്ലേ" എന്ന ചോദ്യം പതിറ്റാണ്ടുകൾക്കു ശേഷവും ഉള്ളിൽ മുഴങ്ങുന്നുണ്ട്. നമ്മുടെ സമ്പാദ്യത്തിൻ്റെ അവകാശി നിങ്ങളുടെ മകൾ ആണെന്നു പറയുമ്പോഴുള്ള രാച്ചിയമ്മയുടെ മുഖം ഉള്ളിൽ വരച്ചു വച്ചിരുന്നു. അത് വിവരിക്കാനാവില്ല. പാറുവിനും അത് കവർന്നെടുക്കാനായില്ല.❤
@rasheedafakrudeen9783
@rasheedafakrudeen9783 9 ай бұрын
ആരും പ്രണയിച്ചു പോകും.
@jitheshkm2676
@jitheshkm2676 6 ай бұрын
ഒരു നോവൽ എഴുതി ക്കോളൂ..,. 🥰
@jobyjobk
@jobyjobk 6 ай бұрын
നിങ്ങൾക് എഴുതാൻ നല്ല കഴിവുണ്ട് .
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 6 ай бұрын
'പാറുവിനും അതു കവർന്നെടുക്കാനായില്ല ' ശരിയായിരിക്കാം, പക്ഷേ, മലയാളത്തിലെ മറ്റേതു നടിക്കാണ് ഈ കഥാപാത്രത്തെ ഇത്രയും മനോഹരമാക്കാൻ കഴിയുക???
@RamakrishnanJayanthi
@RamakrishnanJayanthi 6 ай бұрын
❤😊❤😊😊😊❤😊❤❤❤❤❤❤❤❤❤😊❤❤❤❤❤❤❤​@@jitheshkm2676
@kaliyarbrothersvlog62
@kaliyarbrothersvlog62 2 жыл бұрын
കഥ വായിച്ചപ്പോൾ കിട്ടിയ അതേ സുഖം. സങ്കല്പത്തിലെ അതേ മുഖങ്ങൾ.!!രാച്ചിയമ്മ കഥയിലേക്കാൾ ഒരുപടി മുന്നിലിൽ.. ❤️❤️കഥയുടെ ആത്മാവ് ചോരാത്ത അവതരണം 👍👍
@philiphnelson9156
@philiphnelson9156 10 ай бұрын
കഥ ഏത് ആണ്, അരാ എഴുതിയത്
@NabeelVahid
@NabeelVahid 6 ай бұрын
ഏത് കഥയാ
@dhanyapriyanka8299
@dhanyapriyanka8299 2 жыл бұрын
സോനാ നായർ നെകാളും മികച്ച അഭിനയം പാർവതി.. Script പോലെ തന്നെ language modulation perfect ആയിട്ട് പാർവതി ചെയുന്നു... Figure അതുപോലെ തന്നെ.. നോവൽ എങ്ങനെയോ അതുപോലെ തന്നെ ഉണ്ട് കഥ....
@deepakgovindam
@deepakgovindam Жыл бұрын
sona nair was natural ,, ith alppam artificial aya pole
@annamma429
@annamma429 9 ай бұрын
​@@deepakgovindamactually aa kadhapathram ingne aado
@afantonyalapatt9554
@afantonyalapatt9554 6 ай бұрын
Rachiyamma is an old Malayalam short story'...consider...to be ..one of the best..not a novel 23. 7. 24
@karmelnoronha8125
@karmelnoronha8125 5 ай бұрын
ആ കഥാപാത്രം ഇങ്ങനെ യാണ്. സോന നായരൊന്നും ഇതിന്റ ഏഴയലത്തു വരില്ല.​@@deepakgovindam
@sathianil6179
@sathianil6179 3 ай бұрын
Sona Nair is best
@Jayesh-i9d
@Jayesh-i9d 6 ай бұрын
മഞ്ജു വാര്യറെയൊക്കെ ലേഡി സൂപ്പർ ചാർ എന്ന് പറഞ്ഞ് നടക്കുന്നവർ കാണണം പാർവ്വതീടെ അഭിനയം.
@basheermpbasheer3433
@basheermpbasheer3433 3 жыл бұрын
പാർവതി വേറെ ലെവൽ ആണ്🔥
@kesavkarthakartha4346
@kesavkarthakartha4346 3 жыл бұрын
ശരിയാണ് - മണ്ടു വാര്യർ വേറെ ലെവലും - രണ്ടാളും No: 1
@safinas4935
@safinas4935 2 жыл бұрын
@@kesavkarthakartha4346 manju👎👎👎
@Sc-ht4qg
@Sc-ht4qg 3 ай бұрын
പാർവതിക്കും ആസിഫിന്നും ദൈവം അറി ഞ്ഞു നൽകിയ വേഷമാണ് സീനൊരൊന്നും കണ്ടിരിക്കാൻ വല്ലാത്തൊരു ഫീൽ ആണ് മനോഹരം thank god ❤️❤️❤️❤️👍👍❤️❤️
@thusharadecruz8790
@thusharadecruz8790 6 ай бұрын
ലേഡി സൂപ്പർ സ്റ്റാർ എന്ന് ഇതുപോലെ യുള്ള നടിമാരെ അല്ലേ വിളിക്കേണ്ടത്‌?❤️
@priyamolpullolickal9208
@priyamolpullolickal9208 3 жыл бұрын
നോവൽ വായിച്ചപ്പോൾ ഉണ്ടായ അതേ അനുഭവം .മനോഹരം❤️ രണ്ടാളും നന്നായി അഭിനയിച്ചിരിക്കുന്നു.
@shamee__460
@shamee__460 2 жыл бұрын
Eadha novel
@DarkenJod
@DarkenJod 6 ай бұрын
​@@shamee__460രാച്ചിയമ്മ... ഉറൂബിന്റെ
@jayaprasad2806
@jayaprasad2806 10 ай бұрын
നിങ്ങൾ രണ്ടുപേർക്കും ഇത്രയും നല്ലൊരു കഥാപാത്രം ഇനി കിട്ടുമോ എന്നറിയില്ല.. ഒരു സിനിമ കാണുമ്പോൾ വല്ലാത്തൊരു സുഖം ഏതോ ഒരു ജന്മത്തിലെത്തിയ പോലെ...
@dhanyaarun9679
@dhanyaarun9679 Жыл бұрын
Parvathiyude samsaram nalla resamund kelkkan ❤
@PeethambaranAP-kg5iq
@PeethambaranAP-kg5iq 6 ай бұрын
ഈ ടെലി ഫിലിം എത്ര തവണ കണ്ടു എന്നറിയില്ല പാർവ്വതിയുടെ അഭിനയം സൂപ്പർ💕💕💕💕💕💕💕.
@AnithaK-zn4ck
@AnithaK-zn4ck 10 ай бұрын
Parvathy and Asif super acting ❤❤
@aneeshmadambrakattilappada6809
@aneeshmadambrakattilappada6809 3 жыл бұрын
യാത്ര മൂവിയിലെ മമ്മുക്കയേയും ശോഭനയെയും ഓർമ വന്നത് എനിക്ക് മാത്രമോ??
@anvarsabu5505
@anvarsabu5505 3 жыл бұрын
പാർവതി സൂപ്പർ അഭിനയം 👍👍👍
@saleemasaleemsaleema7206
@saleemasaleemsaleema7206 9 ай бұрын
എത്ര തവണ കണ്ടിട്ടും മതിയാവുന്നില്ല
@roshm3729
@roshm3729 3 жыл бұрын
മഷൂറ അഭിനയിച്ച പോലെ.... എന്റെ ഒരു തോന്നൽ മാത്രം ട്ടോ
@user-it9fy8sw5s
@user-it9fy8sw5s 3 жыл бұрын
ആരാ ഈ രാച്ചിയമ്മ? അത് നമ്മളാണ്♥️
@jumblehub6641
@jumblehub6641 3 жыл бұрын
പാർവതിയുടെ അഭിനയം രാച്ചിയമ്മക്ക് ഒത്തു വന്നില്ല. But അവൾ നല്ല effort എടുത്തിട്ടുണ്ട്.
@faslafebin2264
@faslafebin2264 3 жыл бұрын
പാർവതിയെ എന്തിനാ കുറ്റം പറയുന്നേ നന്നായി അഭിനയിച്ചു സ്ക്രിപ്റ്റിൽ ഉള്ളത് പോലെ അവർക്ക് ചെയ്യാൻ പറ്റൂ
@Siddeequeap
@Siddeequeap 10 ай бұрын
കുട്ടപറഞ്ഞോ. എന്തുകുട്ടമാണവർക്ക്
@babushereefbabu1536
@babushereefbabu1536 3 жыл бұрын
അസിഫും പാർവതി യും സൂപ്പർ ജോഡി ആണ്
@appussappuss6234
@appussappuss6234 3 жыл бұрын
Sheariya randum vearupira 🤣🤣🤣
@lovemedia2303
@lovemedia2303 3 жыл бұрын
Exactly 💯
@reshmag7825
@reshmag7825 3 жыл бұрын
'ഉയരെ' കണ്ടതിനു ശേഷം എനിക്ക്‌ സത്യത്തിൽ ആസിഫ് അലിയെ എനിക്ക്‌ പേടിയാ
@liyana9275
@liyana9275 3 жыл бұрын
@@reshmag7825 അതാണ് അദ്ദേഹത്തിന്റെ വിജയം
@Siddeequeap
@Siddeequeap 10 ай бұрын
എങ്കിൽ അവരെയങ്ങ് കെട്ടിച്ചാലോ
@sujayar4606
@sujayar4606 3 жыл бұрын
മധുപാൽ ൻ്റേ യും സോന നായർ യുടെ യും ടിവയിൽ വന്ന ടെലിഫിലിം അത് ഒരു നല്ല ചിത്രമായി എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്
@ajaygcl4031
@ajaygcl4031 3 жыл бұрын
ഏതു year ആണ് ?
@vyshakhanvyshak9916
@vyshakhanvyshak9916 3 жыл бұрын
എന്റെ കുട്ടി കാലത്ത്
@maryprincythomas4844
@maryprincythomas4844 3 жыл бұрын
kzbin.info/www/bejne/bmqaYZt3j7xld5Y
@SharathS
@SharathS 2 жыл бұрын
here its - kzbin.info/www/bejne/fnOcopR_m85nnLc
@ckhoney43
@ckhoney43 2 жыл бұрын
Sariya.njanum kandittund
@മനുഷ്യൻ-ഛ3ര
@മനുഷ്യൻ-ഛ3ര 3 жыл бұрын
Make over അഭിനയത്തിന് ഏറ്റവും പറ്റിയ മുതലാണ് ഈ Asif👍
@krishnasankar6541
@krishnasankar6541 3 жыл бұрын
Ayye shokam..... ethu ethilum nannayi sona nair cheytha oru telefilm undu athu Kandu nokku
@changayimedia7169
@changayimedia7169 3 жыл бұрын
@@krishnasankar6541 പാർവതിയേക്കാൾ നന്നായി സോന നായർ അഭിനയിച്ചിട്ടുണ്ട് സത്യം.. പക്ഷെ അതിലെ മധുപാലിനേക്കാൾ നന്നായി ആസിഫ് ആ വേഷം ചെയ്തിട്ടുണ്ട്..
@krishnasankar6541
@krishnasankar6541 3 жыл бұрын
@@changayimedia7169 shokamanu bhai Asifali abhinayikunnathu sathyathil sradhichal oru pottan character poleyanu cheyyunnathu pakshe yathardha kadhayil agane oru pottan onnum alla.......Asifali eyidayayi abhinayakunna orupadu cinemayil e reethiyilanu cheyyunnathu cinemakal kandal manasilakum no change
@athira4660
@athira4660 3 жыл бұрын
@@krishnasankar6541 sathyam
@sruthylachu2565
@sruthylachu2565 3 жыл бұрын
@@krishnasankar6541 yes
@chandrashekharmenon5915
@chandrashekharmenon5915 3 ай бұрын
Parvati excels in each and every film she does!
@noorjahaneduvammal6405
@noorjahaneduvammal6405 2 жыл бұрын
ദൂരദർശനിൽ പണ്ട് മധുപാലും , സോനാനായരും മികച്ച അഭിനയം കാഴ്ച്ച വെച്ച ഷോർട് ഫിലിം..
@sreeramlakshminarayanan5861
@sreeramlakshminarayanan5861 4 ай бұрын
WHEN SONA NAIR IS COMPARED TO PARVATHY SONA NAIR IS ZERO.
@anonymoussoul7409
@anonymoussoul7409 3 жыл бұрын
How good is his acting man!!! No words
@annammajohn9884
@annammajohn9884 3 ай бұрын
What wonderful acting is Parvathy's in this filim.. we must be proud of this actress. So effortless acting.
@heavenstreet2107
@heavenstreet2107 3 жыл бұрын
Parvathy great talented actress🔥asif😍
@kerikadanjose
@kerikadanjose 3 жыл бұрын
No bro talented actress is one and only namda muth namitha pramod
@meee2023
@meee2023 3 жыл бұрын
@@kerikadanjose 🤣
@carolinecharly4682
@carolinecharly4682 2 жыл бұрын
@@kerikadanjose namitha talented aanenn karuthi parvathy allennundo 🙄🙄🙄
@lylageorgeantony421
@lylageorgeantony421 3 жыл бұрын
ഈ ആച്ചിയമ്മയെക്കാൾ സോനാ നായർ അവതരിപ്പിച്ച അച്ചിയമ്മ മനസ്സിൽ തിളങ്ങി നിൽക്കുന്നു ❤️
@dhanyamohanan5609
@dhanyamohanan5609 3 жыл бұрын
സത്യം. But പാർവതിയുടെ സൗണ്ട് ഇത്രേം bold ആവേണ്ടായിരുന്നു.
@mailtome007
@mailtome007 5 ай бұрын
@@dhanyamohanan5609 The character demands it.very bold character.
@syamlithuruthiad1770
@syamlithuruthiad1770 2 жыл бұрын
Rachiyamma.... Enik eshttayi....... Super character!!!!
@ashrafashru2472
@ashrafashru2472 9 ай бұрын
വാ ....ഹ് ...👌👌 സൂപ്പർ തിരക്കഥ ഡയലോഗ്സ് ... സ്റ്റോറി ... സാമൂഹ്യ പ്രതിബദ്ധത - മികച്ച👌👌 ഫ്രേം ....
@minimolpurushothaman3672
@minimolpurushothaman3672 7 ай бұрын
പാറു സൂപ്പർ
@vijayaraghavancr7634
@vijayaraghavancr7634 10 ай бұрын
പാർവതി എത്രയോ പ്രാവശ്യം ഓരോ സിനിമകളിലും അവരുടെ കഴിവ് തെളിയിച്ചിരിക്കുന്നു.🎉
@antonypeter9975
@antonypeter9975 10 ай бұрын
I liked the performance of Parvathy very well
@asalamkunnummal2504
@asalamkunnummal2504 3 жыл бұрын
Parvathy acting natural.... nice
@Vincentgmz7903
@Vincentgmz7903 3 жыл бұрын
പണ്ടത്തെ രാച്ചിയമ്മ കണ്ടിട്ട് പാർവതിയുടെ അഭിനയം കാണുമ്പോൾ 🤭🤭🤭🤭
@anirudh6386
@anirudh6386 3 жыл бұрын
നീ അത്‌ കാണാതെ ഇത് കണ്ടിരുന്നെങ്കിൽ നല്ലത് എന്ന് പറയുമായിരുന്നു
@subhash.neervaram272
@subhash.neervaram272 3 жыл бұрын
parvathi's dialogues awesome
@abduljaleel6337
@abduljaleel6337 3 жыл бұрын
രണ്ടാളും സൂപ്പർ
@Ksukumaran-v6b
@Ksukumaran-v6b 3 ай бұрын
പാർവ്വതി great artist.അഴകുള്ള കുട്ടിക്ക് ആയുസ്സ് ഇല്ല. 🎉ഒന്നും പറയാൻ ഇല്ല.
@shibinkandoth
@shibinkandoth Ай бұрын
പ്രണയം അസാധാരണമാം വിധം മനുഷ്യനെ പിടിച്ചു നിർത്തും. അനന്തമായ ഭാവനയുടെ ഒരു ലോകം തുറന്നു വെക്കും. രാച്ചിയമ്മ❤ പാർവതി 🌸
@saaj2007
@saaj2007 Жыл бұрын
എന്റെ രാച്ചിയാമ്മേ 🥰🥰❤❤
@rasikan6957
@rasikan6957 3 жыл бұрын
Asif Ali nte anger Kaanaan vannatha😂
@UDAYKUMAR-tj4qe
@UDAYKUMAR-tj4qe 2 жыл бұрын
👑 Parvathy Thiruvothu 👑
@sunithakilgi4334
@sunithakilgi4334 6 ай бұрын
ആ ചിരി പോലും എത്ര മനോഹരം!
@jasim4955698
@jasim4955698 3 жыл бұрын
പാർവതി ആക്ടിങ് നാച്ചുറൽ ആയില്ല.. ഒരു ആർട്ടിഫിഷ്യൽ ഫീലിംഗ്
@krishnasankar6541
@krishnasankar6541 3 жыл бұрын
Correct motham shokam
@kumardmm1237
@kumardmm1237 3 жыл бұрын
👌👌👌
@muhammedrafi7401
@muhammedrafi7401 3 жыл бұрын
സോന നായർ അഭിനയിച്ച് പൊലിപ്പിച്ച കഥാപാത്രമാണ്...അത് കണ്ടിട്ട് ഇത് കാണുമ്പോ ഭയങ്കര ബോറ്
@truefriends5892
@truefriends5892 3 жыл бұрын
@@muhammedrafi7401 ninghalk oke or u charecternne pala angilil kanan ulla budhi illqnjittaa
@mittujacob1801
@mittujacob1801 3 жыл бұрын
Exactly
@MayaDevi-tc3mp
@MayaDevi-tc3mp 3 ай бұрын
ഇതാണ് ലേഡി സൂപ്പർ സ്റ്റാർ.
@justujustu6388
@justujustu6388 3 жыл бұрын
Anti amma adipoli acting dubbing um super..... Loads of love and respect for Rajini anti... Parvathy and Asif as always..... 😍😍😍😍
@gopuskitchenvlog1940
@gopuskitchenvlog1940 3 жыл бұрын
രണ്ടുപേരും നന്നായി അഭിനയിച്ചു. 👌
@mohanmakli5791
@mohanmakli5791 3 ай бұрын
Parvathi, Nitya Menon and Sai pallavi are the three best actresses😮
@aneeshkkuttan8810
@aneeshkkuttan8810 2 жыл бұрын
Parvathi great acting
@sojajohn3169
@sojajohn3169 4 ай бұрын
great ❤
@maneethavignesh6156
@maneethavignesh6156 3 ай бұрын
ഞാൻ ഇന്നാണ് കണ്ടത്. ന്താ ഫീലിംഗ്സ്. 2 ആളും സൂപ്പർ
@sai9412
@sai9412 3 ай бұрын
എന്തു ഭംഗി പാർവതീ❤
@axiomservice
@axiomservice 3 жыл бұрын
I love Parvathy
@Pararjvaun
@Pararjvaun Жыл бұрын
ഇതെന്താ നാടകമോ 😂 സോനാ നായർ ഈസി ആയിട്ട് ചെയ്തത് പാർവതിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വരുന്നു
@bhaskardas6492
@bhaskardas6492 3 жыл бұрын
Superb എക്സ്പ്രഷൻസ് andvact
@jyothirmayig1298
@jyothirmayig1298 3 ай бұрын
പാർവതി ഇത്രയും സുന്ദരി ആണെന്ന് കണ്ടത് ഈ ചിത്രത്തിൽ മാത്രം
@eldhoraju7220
@eldhoraju7220 3 жыл бұрын
Sona nair was perfect...
@anuajish7982
@anuajish7982 3 жыл бұрын
No
@anuajish7982
@anuajish7982 3 жыл бұрын
സോനാ നായർ സംസാരം, സ്വഭാവം ഒന്നും ആ കഥക്ക് ചേർന്നതല്ല
@vpv716
@vpv716 3 жыл бұрын
Yes👍👍
@jojocskariah51
@jojocskariah51 3 жыл бұрын
Paravathy udeyum asif ali yum acting bore ayit und saiyju kurupum & Manju warrier arynu engil vere level ayene.
@achuachu5435
@achuachu5435 3 жыл бұрын
@@jojocskariah51 yes
@soumyasumesh511
@soumyasumesh511 3 жыл бұрын
Rachiyamma enna character pandu Sona nair abhinayichu kandittu. That was superb
@komalkomalnairvly
@komalkomalnairvly 3 ай бұрын
പാർവതി മീൻസ് actress who alive in screen 🙏🙏
@ncs4816
@ncs4816 6 ай бұрын
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ചിത്രം.
@sarahgeorge890
@sarahgeorge890 3 жыл бұрын
Parvathy is just another level
@johnsamuel2151
@johnsamuel2151 Ай бұрын
👑Parvathy 😍
@Familyjournalofficial
@Familyjournalofficial 3 ай бұрын
Parwaty and Asif Ali super ...nalla films kittattae ee politics ellam mari....
@moosamoosa9972
@moosamoosa9972 3 жыл бұрын
ആസിഫ്യൂം.. പാർവതി യും നല്ല ജോടികൾ
@afshanazeez5195
@afshanazeez5195 3 жыл бұрын
Parvathi is good actress but sona nair acting is better than parvathi
@subiwayanad8844
@subiwayanad8844 3 ай бұрын
Super
@marybaby5301
@marybaby5301 3 ай бұрын
Parvathy Super
@samuelthomas2138
@samuelthomas2138 3 ай бұрын
Special kind of talk
@SofyVasudevan
@SofyVasudevan 6 ай бұрын
പാർവ്വതി സൂപ്പർ❤❤❤
@AbdulBari-sd5qy
@AbdulBari-sd5qy 4 ай бұрын
പാർവ്വതി സൂപ്പർ തന്നെയാണ്
@ArifanaseerArifanaseer
@ArifanaseerArifanaseer 3 ай бұрын
ഇതിന്റെ ഫുൾ എപ്പിസോഡ് ഇടുമോ പ്ലീസ്
@sarojapk6859
@sarojapk6859 3 ай бұрын
Parvathi super
@Bhavia-01
@Bhavia-01 3 жыл бұрын
There is a film called rachiyamma acted by Sona Nair.She has acted so well The scenes are very similar
@santhikutty6361
@santhikutty6361 3 жыл бұрын
He sounds like fafa . Lots of love from ap
@m43media67
@m43media67 3 жыл бұрын
പാർവതി show😭😭😭
@masebastianmaliackal9258
@masebastianmaliackal9258 3 ай бұрын
മനോഹരം ❤
@joyka3847
@joyka3847 6 ай бұрын
പാർവ്വതി സൂപ്പർ.
@SUN-0820
@SUN-0820 3 жыл бұрын
അസിഫലിയെ കണ്ടാൽ ഒരു സൽമാൻ ഖാൻ ലുക്ക്‌
@media0073
@media0073 3 ай бұрын
നമ്മൾ എല്ലാം ആണ് 😆😆
@venugopalgopinath7417
@venugopalgopinath7417 3 ай бұрын
PARVATHY HAS ACTED.WELLNAS RACHIAMMA
@johnkelakath
@johnkelakath 3 ай бұрын
So cute lovely innocent girl I love U
@satheeshesathi3136
@satheeshesathi3136 5 ай бұрын
പാർവതി.. മുന്നിൽ എന്തു ലേഡി ചൂപ്പർ ചാർ.. മഞ്ജു
@Nisamudheenvk
@Nisamudheenvk 3 жыл бұрын
പാര്‍വ്വതി ഒരു മാതിരി അഭിനയം
@shajiabraham3612
@shajiabraham3612 7 ай бұрын
നല്ല ഫിലിം, പാർവ്വതിയുടെ സ്വരം നല്ലത്. ആരാണ് സ്വരം നൽകിയത്.
@acrosome_
@acrosome_ 6 ай бұрын
Parvathy thanneyaa
@rajkumarpparameswaran2428
@rajkumarpparameswaran2428 5 ай бұрын
where to watch this movie..!
@sazz6363
@sazz6363 3 жыл бұрын
Parvathi🥰Asif
@AnilKumar-ym3gg
@AnilKumar-ym3gg 4 ай бұрын
പാർവതി സൂപ്പർ അഭിന യം
@vaigakaladharan4362
@vaigakaladharan4362 3 жыл бұрын
Namuk PC veshamaacherunnth ath undenkil post cheyuka
@lallyjames5044
@lallyjames5044 Жыл бұрын
uroob nte രാചിയമ്മ പാർവതി തന്നെ
@abdulkareem534
@abdulkareem534 3 жыл бұрын
I love her the way of acting, Parvathy a complete actor, but the producer's are not giving enough space to her
@tamadakkal1776
@tamadakkal1776 10 ай бұрын
പാർവതി മാടത്തിനെ നമിക്കുന്നു. 🙏🙏🙏🙏എന്താ അഭിനയം
@DHANESHPK-tp5gx
@DHANESHPK-tp5gx 6 ай бұрын
ഭാഷ ശൈലി കേൾക്കാൻ നല്ല രസം ഉണ്ട്
@jacksonjohn1605
@jacksonjohn1605 3 жыл бұрын
അന്നത്തെ കാലത്ത് അല്ല ഇന്നത്തെ കാലത്ത് പോലും ഇങ്ങനെ ആരും പാൽ വിൽക്കില്ല... ഒത്തില്ല
@abdullammadathil5151
@abdullammadathil5151 2 жыл бұрын
പാർവ്വതി സുപ്പർ അഭിനയം രാച്ചിയമ്മ പൊളിച്ചു
@surendranm8954
@surendranm8954 Жыл бұрын
Verygood
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Investigation Scene | Joseph Movie | Joju George
13:23
BHAVANA STUDIOS
Рет қаралды 10 МЛН