കാത്തിരിക്കാൻ വയ്യാട്ടോ next episode പെട്ടെന്ന് ഇടണേടാ..... ഞാനൊരു katta taekook fans ആണ് ❤ ഇയാളുടെ ഓരോ story കാണുമ്പോഴും അവരോടുള്ള എന്റെ ആരാധന കൂടുകയാണ് ❤❤❤ വേറെ ഏത് kook വന്നാലും എന്റെ taekook നെ വെല്ലാൻ ആവില്ല മക്കളെ.... They exist in this world just like them 😘😘😘❤
@swethakunju8276 Жыл бұрын
Jikookie polichu🤭🥰taekookie polichu ആ വാഴ്ക്ക് adiyum polichu🥰😍taekookie set akk😍🥰 14:51 waiting😊
ശ്ശോ.. ഒട്ടും കാത്തിരിക്കാൻ വയ്യ, വേഗം അടുത്ത ഭാഗം കാണാൻ തോന്നുന്നു.. ഒത്തിരി വൈകിക്കല്ലേ മീനു... ഡാർവിൻ - അമ്മു combo നല്ല രസമുണ്ട് 😊😊😊. പാറു എന്തൊരു പാവം ആണ്.. ഡാർവിൻ, നീ അവളെ വിട്ടു കളഞ്ഞാൽ വലിയ നഷ്ടം ആവും ട്ടോ. ഡാർവിനെ വരുത്താനുള്ള ജിമ്മിയുടെ ബുദ്ധി കൊള്ളാം. ചെക്കൻ വന്നു അത് അഴിക്കുമോ അതോ ഒന്നൂടി മുറുക്കി കെട്ടുമോ എന്തോ... കണ്ടറിയാം ❤❤❤
@pranayamCreations-nd5cv Жыл бұрын
അങ്ങനെ തിരിച്ചു ഫ്ലൈറ്റ് കയറി 😅
@milu127 Жыл бұрын
Waiting
@jomolnj1381 Жыл бұрын
Nice episode 💜💜💜💜💜 waiting for next episode ❤❤❤❤❤❤ teakook forever 💞💞💞 Jikook forever ♾️💍💍💍💍
@@purplesky1919 🫶 ethinu addicted ayi poyyeii.... adipoli story ahnu❤️🔥
@purplesky1919 Жыл бұрын
@@Sajaayaaa 🥰
@bangtankingsparadise Жыл бұрын
Waiting for next episode.... Pettenn idane chechi
@alwaysot7_ Жыл бұрын
First😭😭😭
@purplesky1919 Жыл бұрын
😊
@alwaysot7_ Жыл бұрын
@@purplesky1919 Chechi episode pwoli😍😍😍 Darwin kand vecha aa "madhaamma" Parumma ayirikkum le😉😉😉 Ammu adipoli🔥🔥🔥 Chechi aravindettan ipo evdaya? Moopar free Aya sthithik.... Allaaa... Valla phone number oo mato undo... Oru jeevitham kodukkan enik budhimuttonnulla...
@purplesky1919 Жыл бұрын
@@alwaysot7_😅
@thasninizar9981 Жыл бұрын
Shoo..theernnupoi😑..kand mathiyaayla...
@rakhijijin1996 Жыл бұрын
Jimmy കുറച്ചു വേദനിച്ചിട്ടാണെലും ഇതിപ്പൊ pappaയും mammyയും ഒന്നായല്ലോ... Happy ആയി... Darwin അങ്ങനെ ഒന്നും പറയണ്ടായിരുന്നു... Parutty ഒരുപാട് വേദനിച്ചുകാണും... Ammu & Darwin combo പൊളിച്ചു... അത് പൊളിച്ചു... എനിക്കറിയാം നീ കണ്ടുവച്ച പെൺകുട്ടി ആരാണെന്ന്... അതുകൊണ്ടാണല്ലോ photo കണ്ടതും ഇങ്ങോട്ട് പോന്നത്... താലി ഊരി toiletൽ ഇട്ടെന്നു പറഞ്ഞപ്പോ Darwinൻ്റെ മുഖം... ഒരു വിഷമം ഇല്ലാതില്ലാതില്ലായിരുന്നു... Pinne ആ bgm & song... uff🔥🔥🔥 one of my favourite... Ammuനെ വഴക്കു പറയണ്ട. ആരായാലും അങ്ങനെ ചെയ്യു... നമുക്ക് സ്വന്തമെന്നു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാളു മാത്രമേ ഉളളപ്പോ അവരെ ആർക്കും വേണ്ടി വിട്ടുകൊടിക്കില്ല.... ആർക്കുവേണ്ടി Darwin revenge എടുക്കാൻ നോക്കുന്നെ... ഇപ്പൊ mummy ഇവിടെ ഇല്ലെ...? അവരെ സ്നേഹത്തോടെ അംഗീകരിച്ചില്ലെ... പിന്നെ എന്താ... എന്തായാലും wait ചെയ്തു കാണാം... Jimmy & Ammu cute couples❤❤❤ Paaruൻ്റെ സ്നേഹം പെട്ടന്ന് Darwin മനസ്സിലാക്കട്ടെ... അതിനേക്കാൾ 1000 മടങ്ങ് അവൻ അവളെ സ്നേഹിക്കട്ടെ... താലി മാറ്റിയില്ല എന്ന് കേട്ടപ്പോ Darwin...എനിക്ക് വയ്യ... ഇനി എന്താവും... Nice episode...💜💜💜👌👌👌🫂🫂🫂