ഈ വണ്ടി ഒരിക്കലും വിൽക്കരുത് 😁 നമ്മൾ വന്ന വഴികളെ നമ്മൾ മറക്കാൻ പാടില്ല
@rajeevank93823 жыл бұрын
വണ്ടിടെ ചർമം കണ്ടാൽ പ്രായം തോന്നുന്നില്ല..... Passion pro ഒരു കില്ലാടി തന്നെയാ ..💥💥💥💥
@Vaisakh-co9vn4 жыл бұрын
ഈ മൊതലിനെയൊന്നും കളയരുത് മച്ചാനെ Local ഓട്ടത്തിന് best ആണ്
@royaltechmalayalam49094 жыл бұрын
ഇങ്ങനെ poweru സാധനം വരട്ടെ😍
@vishnugopan61494 жыл бұрын
First bike ❤️ nothing can replace it 💞
@sajith_pavithran4 жыл бұрын
Waiting for next episode ❤️
@അരവിന്ദ്4 жыл бұрын
എന്റെ പട കുതിര. പോവാതെ ഏരിയ ഇല്ല അവനെ കൊണ്ട്
@anzarimylapure79094 жыл бұрын
Aadhya bike shariyakki adukkan thonniya manasine big salute bro
@Santhoshkumar-gy6oq3 жыл бұрын
2007model എരെണ്ണം എനിക്കും ഉണ്ട് ഒരു lic ഏജന്റ് ആയ ഞാൻ 5ലക്ഷം കിലോമീറ്റർ ഇവനുമായി ഓടിയിട്ടുണ്ട് ഇതു വരെ ഇപ്പോഴും കിട്ടുന്നുണ്ട് 70k m മൈലേജ് (ഈ വണ്ടി ഉപയോഗിക്കാത്തവർ ഇത് തള്ളിയതാണെന്നെ പറയു )😃
@shemeerkhan4963 жыл бұрын
Bro ethra thavana engine work cheythu. Ee 5 lakhs kms ullil.
@anandpk0014 жыл бұрын
Late ay kanaan nnlm kalakki bro😍😍...orikalum kodukaruth
@abidvava82734 жыл бұрын
Passion pro Poli bike.... Ipozhathe petrol ratil kond nadakkan pattiya bike Poli mileage
@sarathchand91554 жыл бұрын
Part 2 നുവേണ്ടി കാത്തിരിക്കുന്നു 😍
@akashbabut4503 жыл бұрын
This is bike is super...nalla vandiyanu....
@blackwhite-hg4df4 жыл бұрын
Passion plus poli akkum 😍😍
@Dileepdilu22554 жыл бұрын
Poli മച്ചാനെ😍👏💕🎉 passion pro⚡⚡💪
@maneeshkk98584 жыл бұрын
Enik ettavum ishttamulla bikeanu ith
@DON_-df6iz4 жыл бұрын
Ikka ishttam 😘💕💕💕💕
@dcatalyzt4 жыл бұрын
WD 40 adichal screw pettannu elaki varum bro
@mohamedfahad39364 жыл бұрын
First impression is the best impression
@abidvava82734 жыл бұрын
Wait for 2nd part 😍
@sharonkm41384 жыл бұрын
pwolichuuuu 🤘🏻
@Sreehari03-f9b4 жыл бұрын
Bro poli ❤❤❤💥
@mesqueunclub21384 жыл бұрын
Ente passion plus njan show room l koduthu hero l. Full work..
@bibitbiju64424 жыл бұрын
അതിന്റെ ആ റെക്റ്റിഫൈർ reguletor കൂടി marikko
@anirudhan16764 жыл бұрын
Uyireee
@Vivek-gw7dr4 жыл бұрын
Thadicaud - Palamukku - Panachavila :)
@rahulrajan48564 жыл бұрын
Bike poliyayallo
@AjithChandran-vw9vg4 жыл бұрын
Kollam nice 👍👍👍🔥
@bibitbiju64424 жыл бұрын
എന്റെ വണ്ടി passion pro
@rider_amigos4 жыл бұрын
Memories 💯😇
@TonysMediaByTonyTAugustine3 жыл бұрын
Hero💥💥
@shameem73634 жыл бұрын
Ente eppoyaathe vandi 😍😍
@Rj_Jibin4 жыл бұрын
അതാണ് 🔥
@ratheeshrathi12104 жыл бұрын
Poli😍
@basileldho54004 жыл бұрын
Journey to 1 lakh subscribes
@MR_ELECTRA_KID4 жыл бұрын
വേറെ ലെവൽ മച്ചാനെ
@arifkhan-wl5pw4 жыл бұрын
Nice
@ich4ppi4 жыл бұрын
👌👌👌
@iam_amall4 жыл бұрын
bike full paint chayaththinu eathraa aaei broo price ?
@siddikhvs98153 жыл бұрын
Passion❤️❤️
@rahulreghu95634 жыл бұрын
Bring back memmories😍
@jcrcrzs5 ай бұрын
ഞാൻ ഇതു സെക്കന്റ് എടുത്തു വല്യ താല്പര്യത്തിൽ ഒന്നുമല്ല എടുത്തത്,, എന്നാൽ ഞാൻ വിചാരിച്ചതിലും power and pick up കിട്ടി, no maintainens, oil, spark plug, airfitter മാത്രം ഒന്ന് നോക്കി വിട്ടാൽ മതി 👌🏻💥👍🏻
@Pranavks._Ай бұрын
Model?
@jcrcrzsАй бұрын
@Pranavks._ 2008
@jinuvarghese58313 жыл бұрын
Bro passion plus ithe pole cheyyumo aashanmar 2 perum???
Bro Self അടിക്കുമ്പോൾ വരുന്ന ആ സൗണ്ട് എന്തിന്റെ complaint ആണ്.എന്റെ വണ്ടിക്കും ഇതേ പ്രശ്നം ഉണ്ട് workshop ill കാണിക്കുമ്പോൾ അവർക്ക് അത് എന്തിന്റെ complaint ആണെന്ന് correct പറയാൻ പറ്റുന്നില്ല.
@bineeshmp36574 жыл бұрын
11 yrs aaya ente passion pro yil power start onnum illalo 🤔🤔