My set time is come of favor over my life.... Psalms 136:23 and Psalms 102:13 is come I believe and receive in Jesus Christ name... Amen and Amen forever and ever faithful to the end.... ❤
@praveenajose3772 күн бұрын
My time is come
@pratheesharts7112 күн бұрын
ദൈവം സകലവും അതതിന്റെ സമയത്ത് ഭംഗിയായി ചെയ്യും...✨
@ArunsAshok23 күн бұрын
യേശു അപ്പ എന്നെ നിന്ദിച്ചവരുടെ മുമ്പിൽ നിന്ദിച്ച ദേശത് എന്നെ അനുഗ്രഹിച്ചു മാനിച്ചു ഉയർത്തും ആമേൻ ആമേൻ
@smitha37852 ай бұрын
പാസ്റ്റർ, ഞാൻ എൻ്റെ ജീവിതത്തിൽ ഒറ്റക്കാണ് എനിക് സഹായത്തിനു ആരും ഇല്ല എൻ്റ കർത്താവേ ഒറ്റപ്പെടൽ ഇനി എനിക് സഹിക്കാൻ ശക്തി ഇല്ല എൻ്റ കർത്താവേ എൻ്റെ ജീവിതത്തിൽ സന്തോഷം സമാധാനം നിറയ്ക്കണം എന്നെ അങ്ങ് താങ്ങി നിർത്താൻ കൃപ കാണിക്കണം എൻ്റ വേദന കൾ നീക്കി തരണം സന്തോഷം നിറഞ്ഞ ഒരു ജീവിതം നൽകണം ജീവിതത്തിലെ കരിഞ്ഞ അവസ്ഥ മാറ്റി തരണേ എൻ്റ ജീവിതത്തിലെ പ്രതി കൂല ങ്ങൾ മാറ്റി തരണേ വിടുതൽ നൽകണം ആമേൻ ❤
@ArunsAshok23 күн бұрын
സിസ്റ്റർ യേശു കൂടെ ഉണ്ട് അവൻ കൂടെ ഉണ്ടെങ്കിൽ നഷ്ടപെട്ടത് എല്ലാം തിരികെ വരും
@NichuBijo-p8y2 ай бұрын
എന്റെ പ്രാർത്ഥന ദൈവം കേൾക്കും... എന്റെ ആഗ്രഹം ദൈവം നടത്തി തരും കാരണം അതിനുള്ള സമയം വന്നിരിക്കുന്നു..... ദൈവം പ്രവർത്തിക്കും.. Amen
@RemaniDennyАй бұрын
എന്റെ ദൈവം എന്നെ താഴ്ത്തിയെങ്കിൽ ""എന്റെ ദൈവം എന്നെ ഉയർത്തും!🙏🏻♥️♥️♥️❤🙏🏻ആമേൻ, ആമേൻ, ആമേൻ 🙏🏻🙏🏻🙏🏻
@AnnieThomas342Ай бұрын
My time has come🔥🔥🔥
@johncyshinoj9955Ай бұрын
എനിക്കും ജീവിതത്തിൽ സ്നേഹം ഉള്ള ഒരാളെ നല്ലൊരു ആളെ കിട്ടണേദൈവമേ ജീവിതത്തിലെ ഇനിയൊരിക്കലും ദുരിതങ്ങൾ ഉണ്ടാവരുതേ
@ArunsAshok23 күн бұрын
യേശു അപ്പ യേശുവിനെ അറിയാവുന്ന വചനത്തിന്റെ അടിസ്ഥാനത്തിൽ ദൈവ ഭയത്തിൽ ജീവിക്കുന്ന ഒരാളെ കൊടുത്ത് അനുഗ്രഹിക്കണേ പ്രാർത്ഥന കേട്ടതിനാൽ നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
@manjusajeev7696Ай бұрын
എന്റെ മക്കളുടെദൈവം പറഞ്ഞ സമയം വന്നിരിക്കുന്നു 🙏🙏🙏amen
@ajisaji83089 күн бұрын
എന്റെ സമയം വന്നിരിക്കുന്നു. ആമേൻ 🙏🙏🙏
@jayanthyenterprises77842 ай бұрын
എന്റെ കടം തീർക്കണേ ഐശ്വര്യം സമാധാനം ലഭിക്കണേ. ആമേൻ
@judiliecleenКүн бұрын
My time has come. AMEN. THANK YOU JESUS ❤
@ashan4713Ай бұрын
എന്റെ സമയം വന്നിരിക്കുന്നു
@manuroy282915 күн бұрын
യേശു വെ എന്റെ സമയം വന്നിരിക്കുന്നു🙏🙏🙏🙏
@User-an3mnx7Ай бұрын
എന്റെ സമയം വന്നിരിക്കുന്നു... Thanks jesus 🙏🙏🙏🙏
@himamary101411 күн бұрын
എന്റെ സമയം വന്നിരിക്കുന്നു, 🙏amen
@BinduMohandas-s4lАй бұрын
എന്റെ ഹസ്ബൻഡ് നാട്ടിൽ വന്നിട്ട് 6വർഷം ആയി , നാട്ടിൽ വരാൻ പറ്റാത്ത ഒരു സാമ്പത്തിക പ്രശ്ന ത്തിൽ ആണ്. വളരെ സങ്കടത്തിൽ ആണ് . പ്രാർത്ഥന ചോദിക്കുന്നു വലിയവിടുത്തലിനായി 🙏🏻🙏🏻🙏🏻
@ArunsAshok23 күн бұрын
യേശു അപ്പ ഈ സിസ്റ്ററിന്റെ പ്രാർത്ഥന വിഷയത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു സാമ്പത്തിക പ്രശ്നം യേശുവിന്റെ നാമത്തിൽ മാറട്ടെ വഴികൾ തുറന്നു വരട്ടെ പ്രശ്നങ്ങൾ തീരട്ടെ എത്രയും വേഗം നാട്ടിൽ വരാൻ ഉള്ള കാര്യങ്ങൾ യേശുവിന്റെ നാമത്തിൽ ഓപ്പൺ ആയതിനാൽ നന്ദി പറയുന്നു കുടുംബത്തിലെ ഓരോ വ്യക്തികളെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
@nishajoseph55836 күн бұрын
Ente samayam vannirikkunnu.. Amen thank you Jesus
@prnvprdp311Ай бұрын
എന്റെ യേശുവേ ഞാൻ അറിയുന്നില്ല അങ്ങു സകലവും അറിയുന്നു. എന്റെ കണ്ണ്നീർ, നിന്ദ, മാറ്റണമേ.
@ajithajibeesh9953Ай бұрын
എന്റെ സമയം തെറ്റുകയില്ല ഞാൻ ഒറ്റയ്ക്കല്ല എന്റെ യഹോവ എന്റെ കൂടെ ഉണ്ട് 🙏🙏🙏😭ആമേൻ
@ArunsAshok23 күн бұрын
എന്റെ ജീവിതത്തിൽ ഞാൻ തുറന്ന സ്വർഗ്ഗത്തിന്റെ അനുഭവങ്ങൾ ഞാൻ കാണും എന്റെ അനുഗ്രഹത്തിന്റെ സമയം വന്നിരിക്കുന്നു ആമേൻ ആമേൻ എന്റെ സാഷ്യത്തിന്റ സമയം വന്നിരിക്കുന്നു
@jayeshk992218 күн бұрын
My god never fail🙏
@sheejasanal423029 күн бұрын
ഞങ്ങളുടെ കുടുംബത്തിന് ഉയർത്താൻ ഒന്ന് പ്രാർത്ഥിക്കുക ഈശോയോട്🙏🙏
@Ilovefisherman22 күн бұрын
My tm has cm
@Ilovefisherman22 күн бұрын
My time has come amen
@binuroy17752 ай бұрын
My time was come. Amen, amen. എന്റെ കണ്ണുനീരിന് കർത്താവ് മറുപടി തരും. ആമേൻ. ആമേൻ
@LizaThomas-gf2cxАй бұрын
Amen ❤❤
@KeerthiKrishna-sr3hb29 күн бұрын
Amen my time is Jesus Christ love you appa
@jinivarghese715627 күн бұрын
എന്റെ സമയം വന്നിരിക്കുന്നു ആമേൻ ❤❤🙏
@ashawilson341413 сағат бұрын
പാസ്റ്ററിന്റെ വചനങ്ങൾ എപ്പോഴും എന്നെ ബലപ്പെടുത്തുന്നു
യഹോവ എനിക്ക് നൽകിയ സാമ്പത്തിക ഫ്രീഡത്തിന്റെ സാഷ്യം പറയാൻ ഉള്ള സമയം വന്നിരിക്കുന്നു ആമേൻ ആമേൻ
@AryaPrasad-j5vАй бұрын
ഏറ്റവും വലിയ ഒരു ആഗ്രഹം എനിക്കൊരു കുഞ്ഞിനെ നൽകേണമേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏
@ArunsAshok23 күн бұрын
യേശു അപ്പ ഞാൻ ഈ സിസ്റ്ററിന് വേണ്ടി പ്രാർത്ഥിക്കുന്നു എത്രയും വേഗം ഈ സിസ്റ്ററിന്റെ ആഗ്രഹം പോലെ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ അതിനെ വളർത്താൻ ഉള്ള സാമ്പത്തികം ജ്ഞാനം വെളിപ്പാട് ഇതെല്ലാം മാതാപിതാക്കൾക്ക് കൊടുക്കണേ അപ്പയെ കുടുംബത്തിലേ എല്ലാവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
@wilsonc.j52372 ай бұрын
എന്റെ സമയം വന്നിരിക്കുന്നു സമൃദ്ധിയുടെയും അഭിവൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സകല അനുഗ്രഹത്തിന്റെയും വാതിൽ എനിക്കായി ദൈവം തുറന്നിരിക്കുന്നു ആമേൻ ദൈവമേ സ്തോത്രം ദൈവമേ സ്തുതി ദൈവമേ അങ്ങേക്ക് മഹത്വം ദൈവമേ നന്ദി നന്ദി നന്ദി
@rahulraju7081Ай бұрын
My time has Come ,Amen
@ajithasimon85866 күн бұрын
Yesuve ente makane thodunna samayam vannirikkunnu
@HepsuSanthu4 күн бұрын
എന്റെ സമയം വന്നിരിക്കുന്നു 👍Amen🙏🙏🙏🙏🙏🙏
@beenasr74822 ай бұрын
AmenAmen🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️
@renjujaison4522 күн бұрын
Ente samayam vannirikkunnu🥰❤️🔥🔥🔥😊
@pratheesharts71Ай бұрын
എന്റെ സമയം വന്നിരിക്കുന്നു ❤🔥
@kunjumoljohnson483921 күн бұрын
Ente samayam vannirikkunnu 🙏🏻🙏🏻🙏🏻🙏🏻😭😭😭
@cherianc495910 күн бұрын
യേശുവേ എന്റെ മകനെ തൊടുന്ന സമയം വന്നിരിക്കുന്നു ആമേൻ
@tinuechacko13 күн бұрын
My Lord My time has come.. Thank you Lord..
@bijinandrewsi860Ай бұрын
എന്റെ മകനുവേണ്ടി ഒന്ന് പ്രാർത്ഥിക്കാൻ ആയിരുന്നു ഒരു വിഷയം തോറ്റുപോയി ആറ് പ്രാവശ്യം എഴുതി അത് എത്രയും പെട്ടെന്ന് പാസായി സർട്ടിഫിക്കറ്റ് ജോലി നൽകി അവനെ അനുഗ്രഹിക്കട്ടെ
@vijithasanthosh271018 күн бұрын
എന്റെ കടഭാരം മാറ്റിത്തരണമേ
@vinudenny32733 күн бұрын
എന്റെ സമയം വന്നിരിക്കുന്നു 🙏🙏🙏🙏
@cherianc495910 күн бұрын
Ente samayathu daivam nadathum Amen
@marysam12402 күн бұрын
Amen Hallelujah Sthothram
@elizabethjoy2685Ай бұрын
Thank-you my lord my time has come.
@kunjulaskmilakshmi28802 ай бұрын
ദൈവദാസനേ എൻ്റെ മകൻ ക്രസ്തുവിൽ വളരുവൻ ദൈവമകനായി തിരുവാൻ പ്രർത്ഥിക്കണമേ
@Anjana474715 күн бұрын
Ente samay vannirikunnu Amen
@SunilKumar-cd7sk5 күн бұрын
Ente samayam vannirikkunnu
@marysam12402 күн бұрын
Amen Amen Amen
@georgep39672 ай бұрын
oh Jesus ,,, give me a sign of your favor 🙏🙏🙏 amen amen halelujha sthothram
@abtomtom2 ай бұрын
i the holy mighty name of jesus lord will break all boundaries in my family my husband my children
@lizzy132 ай бұрын
Yeshuve അവിടത്തെ സ്നേഹവും കരുതലും എൻ്റെ കുടുംബത്തോടെ ഉണ്ടാകണം
@remyashyam921316 күн бұрын
എന്റെ husband ഇനെ പിശാചിന്റെ പിടിയിൽ നിന്ന് റിഷിക്കണമേ അപ്പാ. അയ്യാൾ ഞങ്ങളുടെ അടുത്ത് തിരിച്ചു വരണം. ആമേൻ 🙏
@dhanyay.v94722 ай бұрын
Eante samayam vannirikkunnu🙏 Amen
@gracshalom18494 күн бұрын
Amen Hallelujah
@SinuGeorge-lu3gmКүн бұрын
ആമേൻ ഈ വചനം എനിക്കുള്ളതാണ് 🙏
@ReshmiMolS2 ай бұрын
കല്യാണം കഴിഞു 7വർഷം ആയി കുട്ടികൾ ഇല്ല ഇത്രയും വേഗം ഒരു കുഞ്ഞിനെ മൽകി അനുഗ്രഹിക്കാൻ പാർഥിക്കണേ പാസ്റ്റർ 🙏🙏🙏🙏🙏🙏
@ArunsAshok23 күн бұрын
യേശു അപ്പ ഈ സിസ്റ്ററിന് വേണ്ടി പ്രാർത്ഥിക്കുന്നു ആരോഗ്യം ഉള്ള കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ എത്രയും വേഗം ആ സന്തോഷ നിമിഷങ്ങൾ കുടുംബത്തിൽ ഉണ്ടക്കട്ടെ എല്ലാ പ്രശ്നങ്ങളും യേശുവിന്റെ നാമത്തിൽ മാറിപോകട്ടെ ദൈവ ഭയത്തിൽ കുഞ്ഞിനെ വളർത്താൻ ഉള്ള ജ്ഞാനാം കൊടുക്കണേ കുഞ്ഞിന്റെ ആവിശ്യങ്ങൾക്ക് ഉള്ള സാമ്പത്തിക വഴികൾ തുറന്നു കൊടുക്കണേ പ്രാർത്ഥന കേട്ടതിനാൽ നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
@MidhunMalu-m8c27 күн бұрын
Enty Samyam Vanirikunu Amen
@shinyjoseph2160Ай бұрын
My time has come for God's wonderful doings in our lives
@abtomtom2 ай бұрын
yes today is our blessed day yes i believe in holy mighty name of jesus.hallelu hallelujiah
@ancymathew59874 күн бұрын
Praise the lord 🙏 my time has come🙏🙏
@marysam12402 күн бұрын
My time has come... Amen Amen Amen
@appusmadhumayamadhu35989 күн бұрын
My time has come ❤Amen 🙏 hallelujah 🙏
@marysam12402 күн бұрын
Amen
@sgeorge78662 ай бұрын
My time has come Amen I received it in Jesus name Amen Amen
@jijibiju8191Ай бұрын
ആമേൻ ആമേൻ ആമേൻ
@priyar8114Ай бұрын
My Time has come ! LORD Will make it happen for his glory
@SheelaTitusАй бұрын
Yesuve sosthram sthothram dhaivame nandhi
@unnimol6772Ай бұрын
Ameen ameen ameen
@jessysamuel81612 ай бұрын
Amen l receive it and I belive it hallelluyya sthothram
@reejapriyan11192 ай бұрын
Yes. My time as come. Amen. Glory to God. God bless you abundantly.
@binoytc14362 ай бұрын
ആമേൻ.. ആമേൻ.. ആമേൻ
@binduhemaraj870622 күн бұрын
Ente samayam vannirikkunnu❤
@SandhuSachin12 күн бұрын
Yeshuve anugrahikane ❤amen
@777universalmessages22 ай бұрын
എന്റെ സമയം വന്നിരിക്കുന്നു ആമേൻ യേശുവിന്റെ നാമത്തിൽ ആമേൻ സ്തോത്രം
@elizabethjoy2685Ай бұрын
My time has come in the name of Jesus.Amen
@beenabiju8242Ай бұрын
Yes.my.time. Amen.Amen...jesuss..
@SreejuAlvinАй бұрын
നന്ദി യേശുവേ 🙏🙏🙏
@jijifilson161127 күн бұрын
My time has come.I belive jesus
@sreedeviyasodha4 күн бұрын
Amen🙏
@ajithasimon85866 күн бұрын
Aaravinte kanninu kazhcha kodukkaname appp ❤
@Jithu-lc2sqАй бұрын
കർത്താവേ എന്റെ മകൻ ജിത്തു ജോസിന്റെ ഫോൺ അഡിക്ഷൻ എടുത്തു മാറ്റണമേ
@antonyalphonse31482 ай бұрын
Paster prayer end make a blessed conclusion thanks
@vinayvinu9627Ай бұрын
My time has come in the name of Jesus Christ...
@leelammavarghese1159Ай бұрын
My time was come Amen amen amen amen 🙏🙏🙏
@salimmayohannan6242Ай бұрын
My time has come🙏praise the Lord🙏Amen🙏
@jithintintuvibes41827 күн бұрын
Ent samayam vannirikkunnuu🙏🏻🙏🏻🙏🏻
@sumiatlas.Ай бұрын
My time has come... Amen praise the lord 🙌🙏
@Philomina7Ай бұрын
Joshua 3:7 As I was with Moses I will be with you and thou will be with me Father... Amen Lord Jesus Christ ❤
@elizabethcx612114 күн бұрын
Tank you yesuappa ❤️❤️❤️❤️❤️❤️❤️❤️
@allanthomas5041Ай бұрын
My time has come time of my son has come praise the lord
@sunithankachan892718 күн бұрын
Enta samayam vannirikunnu🙏🙏
@jessysamuel81612 ай бұрын
Amen I receive it nyt time has come and my time is set sthothram hallelluyya
@DivyaKumari-tb5kp2 ай бұрын
എന്റെ വിവാഹം നടക്കാൻ പാസ്റ്റർ prayer ഫോർ മേ എന്റെ ഭവനം വിരുന്നു ഒരുങ്ങണമേ ദേശം കളിയാക്കി പറഞ്ഞാവരുടെ മുൻപിൽ തല ഉയർത്തണമേ
@Jesusloveonly2 ай бұрын
ആമേൻ 🙏വേഗത്തിൽ സംഭവിക്കട്ടെ 🙏😊
@jithuvgmn63552 ай бұрын
Hio
@sreelakshmizvlog28832 ай бұрын
Amen Agrahicha Oru Jeevitha Pangali Varatte.. , 🙏❣️ Praying for you, 😊
@Chinju-R2 ай бұрын
"It is not good for a man to be alone .I will give him a helper suitable for him" God will do sister suddenly