കർത്താവിന്റെ കൂടെ മരിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ. ഇത് വരെ ഇങ്ങനെ ഒരു ചിന്ത ഞാനും ചിന്തിച്ചീട്ടില്ല. രക്ഷയുടെ ശരിക്കുള്ള അവസ്‌ഥ ഇപ്പോളാണ് വ്യക്‌തമായത്.
@prathyushppulickal84195 жыл бұрын
ദൈവമക്കളെ കർത്താവിന്റെ വരവിനായി ഒരുക്കുന്ന സന്ദേശമാണ്. അനേകംപേർ കേട്ട് ഒരുങ്ങട്ടെ . ദൈവം അനുഗ്രഹിക്കട്ടെ
@sindhujoseph22914 жыл бұрын
വളരെ അനുഗ്രഹിക്കപ്പെട്ട മെസേജ്. അനേകർക്ക് ഈ മെസേജ് അനുഗ്രഹം ആകട്ടെ
@acsoloman37383 жыл бұрын
Blessed messege god bless you paster
@MARTINVV-mu9ye4 жыл бұрын
കർത്താവിന്റെ വരവ് ഏറ്റവും അടുത്ത ഈ കാലത്ത് അനേകര് സത്യം വിട്ടു പോകുമ്പോൾ ദൈവരാജ്യ ത്തിന് വേണ്ടി ഇനിയും അനേകരെ നേടുവാൻ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥന യോടെ 🙏
@jecobpunnilam17815 жыл бұрын
Pr, താങ്കളുടെ വിശ്വാസികൾ തീർച്ചയായും കർത്താവിനോടു കൂടെ നിത്യതയിൽ കാണും...
@jaganjoseph25764 жыл бұрын
Cont no pl
@sumastenson78805 жыл бұрын
Our Father in heaven, please rise up many more preachers like him so we may keep our faith until our Lord Jesus' return.
@binoygeorge12505 жыл бұрын
Thank you lord for using this man of God...our generation need messages like this ...
@resmicherian6755 жыл бұрын
Glory to God let this messege transform many of us
@sophianiyan82775 жыл бұрын
Praise the Lord. ..very blessed message
@priyamathew38504 жыл бұрын
ഒച്ചപ്പാടും, ബഹളവും,മിമിക്രിയും ഇല്ലാത്ത നല്ല പ്രസംഗം
@PKGeorge-ud9mk2 ай бұрын
Every Born again believer should understand this Nobody teach these Biblical truths present It is very important to understand these May God bless you Pastor
@sindhujoseph22914 жыл бұрын
ആമേൻ praise the loard
@nka-z8b5 жыл бұрын
Blessed message. thank you pastor
@naigisaji21895 жыл бұрын
Blessed message,, God bless u pastor
@joselidhias5 жыл бұрын
God, thank you for this teaching.
@sunijohn14382 жыл бұрын
Praise the Lord 🙏
@blessyalex7265 жыл бұрын
Blessed are the people who are understanding the above Word.
@jismonk.u59224 жыл бұрын
Thank you pastor 🙏
@georgesamuel25155 жыл бұрын
Blessed message of the riches in Christ, the great inheritance for His people.
നിങ്ങളെ ഓർക്കുമ്പോൾ എന്റെ ഹൃദയം വേദനിക്കുന്നു.. നിങ്ങൾക്കും പ്രകാശമുള്ള മനക്കണ്ണു കർത്താവ് തരട്ടെ...
@NewRevelations4 жыл бұрын
@@likejesus3348 PTL, Br അങ്ങ് എന്താ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല, ഞാൻ ഏകസത്യദൈവമായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു
@sureshbright14895 жыл бұрын
ആമേൻ
@gloryrajen98535 жыл бұрын
Amen...
@ronyniv224 жыл бұрын
അനുഗ്രഹിക്കപ്പെട്ട കർത്തൃദാസൻ
@dmat3715 жыл бұрын
After his died he rose again... Ephesians 1 says that the same spirit that Raised Jesus Christ from the dead is within us... when Christ is inside of us nothing can harm us
@ponnammavarghese47585 жыл бұрын
Ameen
@preethimahesh76545 жыл бұрын
Chase joseph pastor nte contact nub onnu tharamo.
@stenikoottunkall71045 жыл бұрын
Jesus love
@markallen66585 жыл бұрын
👏
@tanaka85765 жыл бұрын
യാക്കോബ് 2 : 17. അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു. യാക്കോബ് 2 : 22. അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ. യാക്കോബ് 2 : 24. അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു. യാക്കോബ് 2 : 26. ഇങ്ങനെ ആത്മാവില്ലത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു. 1 യോഹന്നാൻ 2 3. അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു. 4. അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല. 1 യോഹന്നാൻ 2 : 29. അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു. 1 യോഹന്നാൻ 3 22. അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും. 24. അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു. 1 യോഹന്നാൻ 5 : 3. അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല. മർക്കൊസ് 7 : 6. അവൻ അവരോടു ഉത്തരം പറഞ്ഞതു: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്നു ദൂരത്തു അകന്നിരിക്കുന്നു.”
@malahaaathmeeyavedi65183 жыл бұрын
പാപം കോൺസ്റ്റാന്റനീയരുടെ ഒരുആപ്പാണ് ഈആപ്പിൽ പെടുത്തി മനുഷൃനെചൂഷണ വിധേയരാക്കി നശിപ്പിച്ചു കളയുന്നു യേശു ക്രിസ്തു പാപത്തെ കുറിച്ച് പഠിപ്പിക്കുന്നില്ല ഉദാഹരണം ശമരിയാക്കാരി കോൺസ്റ്റാന്റനീയരുടെ വഴി കൊള്ളയും ബലാൽസംഗവും കൊലയും അവരുടെ അടിമകളാണ് പാപെത്തെ കുറിച്ച് പഠിപ്പിക്കുന്നവർ യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവനിൽ പാപംഇല്ല അവിശൃസിയിലാണ് പാപം നിലനില്ക്കുന്നത് പാപത്തെ കുറിച്ച് പഠിപ്പിക്കുന്നവൻ മഹാപാപിയാണ് അവൻ സാത്താന്റെ സന്തതിയാണ് പാപത്തെ കുറിച്ച് പഠിപ്പിക്കുന്നവൻ ഉള്ളത്തിൽ വസിക്കുന്ന പരിശുദ്ധാത്മാവ് മാത്രമാകുന്നു മറ്റാർക്കും അതിനു കഴിയില്ല