സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. വിശ്വാസം വർധിച്ചു. ഇങ്ങനെ ഉള്ളവരും ഉണ്ടല്ലോ എന്നോർത്തു ദൈവത്തെ സ്തുതിച്ചു.
@babuk.mathew95362 жыл бұрын
പ്രിയ സുനിൽ, ഈ എപ്പിസോഡിന് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ദൈവ കൃപ നിത്യം കൂട്ടായിരിക്കട്ടെ.
@samjohn32262 жыл бұрын
അപ്പച്ചന്റെ സാഷ്യം അധികം കേൾക്കാതെ ഇരിക്കുന്നത് ആണ് നല്ലത് 🙏🙏🙏
@nithaharish5468 Жыл бұрын
@@samjohn3226 ou
@padathsimon3626 Жыл бұрын
@@samjohn3226u look 😊gm hul
@Sivan3612 жыл бұрын
🙏 സ്വന്തം സ്വത്തുക്കൾ വിറ്റ് സുവിശേഷം വേല ചെയ്ത ഈ അപ്പച്ചനാണ് യഥാർത്ഥ പാസ്റ്റർ🙏 ഇന്ന് സ്വത്തുക്കൾ നേടുവാൻ സുവിശേഷ വേല ചെയ്യുന്നവർക്ക് ഒരു ഉത്തമ മാതൃകയായി 🙏 മനോഹരവും അർത്ഥസമ്പുഷ്ടവുമായ ആരാധന ഗീതങ്ങൾ എഴുതിയ കളങ്കമില്ലാത്ത ദൈവദാസൻ🙏God bless you
@sujashaji7622 жыл бұрын
Satyam 🙏
@gtsays2 жыл бұрын
ആത്മാവിൽ പട്ടു’ മോഷണം മുട്ടൻ കള്ളന്റെ ഒരു കഴിവാരുന്നു….. എന്റപച്ചാ പെന്തോക്കളെ ഇങ്ങനെ ഊമ്പികണ്ടായിരുന്നു…..
@jacobkomadathussery269111 ай бұрын
അപ്പച്ചാ അപ്പച്ചന്റെ പാട്ടുകൾ പാടി ഞങ്ങൾ ദൈവത്തെ ആരാധിക്കുന്നു, മരണം വരെ മറക്കില്ല. ദൈവസഭക്ക് അപ്പച്ചൻ ഒരു അനുഗ്രഹമായിരുന്നു. നിത്യതയുടെ തീരത്തു കാണുമെന്ന പ്രത്യാശയോട്.
@thankachandaniel3019Ай бұрын
പ്രീയ സുഹൃത്ത് സുനിൽ വളരെ നല്ല വർത്തമാനം ഈ അനുഭവങ്ങൾ കേട്ടപ്പോൾ ഞാൻ കരഞ്ഞു കണ്ണീർ വീണു അറിയാതെ കരഞ്ഞു പോയി......ഹല്ലേലുയ്യ .....സുനിൽ ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ!!നല്ല ആശയങ്ങൾ എഴുതണേ🙏🙏🙏🎊🎊👍🏼
@സുനിഉദയൻ2 жыл бұрын
പാസ്റ്റർ മാരുടെ കുറവുകളെക്കാൾ ഇത് പോലുള്ള വിലയേറിയ അനുഭവങ്ങൾ പ്രസിദ്ധപ്പെടുത്തു 🙏ദൈവസഭക്കു ഉണർവും പ്രചോദന വുമാകും 🙏അഭിനന്ദനങ്ങൾ 🌹🌹
@sabuvarghes63002 жыл бұрын
ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾക്കിടയിൽ ഇതുപോലുള്ള വിശുദ്ധജീവിതങ്ങളും ഉള്ളത് പ്രതീക്ഷനൽകുന്നു🙏🙏🙏🙏ഇതുപോലുളാളവരെയും കൊണ്ടുവരുന്നതിന് ഒരായിരംനന്ദി. ഇനിയും പ്രതീക്ഷിക്കുന്നു
@philip.gphilip.g66222 жыл бұрын
ഇതാണ് സുവിശേഷം
@binuvarghese35792 жыл бұрын
പല ആക്ഷേപങ്ങളും കണ്ട് ഞാൻ താങ്കളേ തെറ്റിദ്ധരിച്ചു. പക്ഷേ ദൈവം തിരഞ്ഞെടുത്ത വിശുദ്ധൻമാരേ പ്രശംസിക്കൂവാനും.മടികാണിക്കാത്തത് സന്തോഷം.ഞാനും എളിയ സുവിശേഷകൻ ആണ്.
@loyaljobs5195 Жыл бұрын
True and same here too
@sreebhadra15662 жыл бұрын
നന്ദി സർ,തുരുമ്പെടുത്ത കള്ളനാണയങ്ങൾക്കിടയിലും പത്തരമാറ്റ് തിളക്കമുള്ള തനി തങ്ക നാണയങ്ങളെ പുറത്തു കൊണ്ട് വരുന്നതിന്.ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.
@jesusfriendskottayam15892 жыл бұрын
Sure waiting like this type testimony Hod blessings ❤🙏🌹👍👌💕
@benjaminjoseph1454 ай бұрын
ഇനിയും ഇതു പോലെയുള്ള ജീവിച്ചിരുന്നവരുടെ സാക്ഷ്യങ്ങൾ അനേകർക്കു പ്രയോജനമാകട്ടെ!!നന്ദി സുനിൽ സാര🎉🎉
@babypaul59272 жыл бұрын
കരയീപ്പിച്ച് കളഞ്ഞല്ലോ സഹോദരാ,വടക്കേഇന്ത്യയിലെ ഉൾഗ്രാമങ്ങളിൽ സുവിശേഷവേല ചെയ്യുന്ന എനിക്ക് വളരെ പ്രചോദനമായി,നന്ദി സഹോദരാ.
@gracevalleypcjinfo96002 жыл бұрын
Yes for sure. May God bless
@rachelrajan8331 Жыл бұрын
Pastor's preaching n d songs which he has written is touched in my heart. God help each one of us to follow Jesus like Appachen.❤🎉
@pmkorah8374 Жыл бұрын
🙏🙏😮
@sahravoiceandmelodies3618Ай бұрын
ആധുനിക കാലത്തു ജീവിക്കുന്ന കള്ളനാണയങ്ങൾ എല്ലാം ഈ വലിയ മനുഷ്യനെ കണ്ടു പഠിക്കണം.. അത്രയ്ക്ക് ശ്രേഷ്ഠജീവിതസാഷ്യം ഈ മനുഷ്യന് ഉണ്ട് ❤🙏🏻 സ്നേഹപൂർവ്വം മോൻസി എരുമേലി ❤
@naturalgoatcaring602 жыл бұрын
ഒന്നു പൊട്ടിക്കരയാതെ ഞാൻ ഈ സാക്ഷ്യം കേൾക്കാൻ ആഗ്രഹിച്ചു പക്ഷേ സാധിച്ചില്ല വാതിലടച്ച് ഉറക്കെ ഉറക്കെ കരഞ്ഞു എൻറെ ക്രിസ്തു നിമിത്തം എനിക്കെന്തു നഷ്ടപ്പെട്ടാലും അതെല്ലാം ലാഭമായി എണ്ണുവാൻ എനിക്ക് സാധിക്കുവാൻ ഈ സാക്ഷ്യം ധാരാളം വീണ്ടും വീണ്ടും എന്നെ എൻറെ കർത്താവിലേക്ക് അടുപ്പിക്കുവാൻ കാഹള നാദത്തോടെ വരുന്ന എൻറെ കാന്തനോട് ചേരുവാൻ ഇത്തരത്തിലുള്ള സാക്ഷ്യങ്ങൾ എനിക്ക് അനുഗ്രഹമാകുന്നു ഇനിയും ശുദ്ധീകരണത്തിൽ നിന്നും ശുദ്ധീകരണത്തിലേക്ക് പറയുവാൻ ഇതുപോലുള്ള സാക്ഷ്യങ്ങൾ ഇനിയും തരണേ അപ്പ ഞാനും എനിക്കുള്ളതൊക്കെയും നിൻറെ കരങ്ങളിൽ ഇതാ പൂർണമായി തരുന്നു നിന്നെ സേവിപ്പാൻ നിന്നിലേക്ക് ലയിക്കുവാൻ ഇനിയും എത്രയോ കടമ്പുകൾ ഞാൻ കടക്കേണ്ടിയിരിക്കുന്നു കൃപ തരണേ അപ്പ കൃപ തരണേ
@SanjuSanju77-v6qАй бұрын
ആമേൻ സ്തോത്രം.. ഞാനും കരഞ്ഞു 🙏🏽
@mariamaalex97462 жыл бұрын
കണ്ണ് നിറയാതെ ഈ സാക്ഷ്യം കേൾക്കാൻ ആവില്ല. എപ്പോഴും നെഗറ്റീവ് കേട്ട് കേട്ട് മടുക്കുമ്പോൾ ഇടക്ക് ഇങ്ങനെയുള്ളതുകൂടെ ഇടുന്നത് നല്ലതാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@mvmv24132 жыл бұрын
അപ്പോൾ 91 സങ്കീർത്തനം നുണ എന്നല്ലേ ഗീവർഗീസ് തെളിയിച്ചത്?😂 വടി തിരിച്ചു ചെന്നു കൊടുത്തു അടി വാങ്ങിയില്ലേ വിവരദോഷി?😜 (ഈ പ്രസംഗം ഞാൻ നേരിട്ട് live ആയി പണ്ട് കേട്ടതാണ് കൊട്ടാരക്കരയും മാവേലിക്കര pentecost bible കോളേജിലും). m വര്ഗീസ്.
@zachariahmathew83742 жыл бұрын
പാസ്റ്റർ ജോൺ വർഗീസ് അപ്പച്ചനെ പോലെയുള്ള ദൈവദാസന്മാരുടെ അനുഭവസാക്ഷ്യങ്ങൾ ഇതുപോലെ കേൾക്കുവാൻ അവസരം ഒരുക്കിയ സുനിലിനെ ശരിക്കും അഭിനന്ദിക്കുന്നു.
@JoshySebastian-t6uАй бұрын
സുനിൽസർ 'കള്ളൻമാരെ പച്ചയ്ക്ക് പൊരിക്കുന്നതേ ഞാൻ കണ്ടിട്ടുള്ളൂ😂 ഇത് അതി വ്യത്യസ്തത നിറഞ്ഞ അനുഭവമായിപ്പോയി😢 അങ്ങയേയും, ആ അപ്പച്ഛനേയും ദൈവം അനുഗ്രഹിച്ചതിനെ ഓർത്ത് ഞാൻ സന്തോഷിക്കുന്നു❤
@jaisammasamuel43312 жыл бұрын
സുവിശേഷത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ദൈവദാസന്മാരെ ഇനിയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തണം
@elizabethmj40802 жыл бұрын
ദ്രവൃപാസ്റ്റർമാർ കേൾക്കട്ടെ,
@vijisaji3252 жыл бұрын
ഈ അനുഭവങ്ങൾ കേട്ടപ്പോൾ നമ്മുടെ കഷ്ട്ടങ്ങൾ ഒന്നുമല്ല എന്ന് തോന്നുന്നു.🙏🙏🙏
ഇതാണ് യെഥാർത്ത സുവിശേഷ പ്രേവേർത്തനം... അല്ലാതെ പള്ള വീർപ്പിരല്ല... അപ്പച്ചനെ ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️❤️🙏🙏🙏🙏
@gospeloutreachministriesgo46492 жыл бұрын
👏കേൾവിക്കാർക്ക് ആത്മീയ ഉത്തേജനം ഉണ്ടാകുന്ന സാക്ഷ്യങ്ങളും പ്രബോധനങ്ങളും പാട്ടുകളും പ്രസിദ്ധീകരിക്കുന്നതിൽ വളരെ സന്തോഷം🌹 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ👍
@mvmv24132 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! Outreach കാശു ഞങ്ങൾക്കും കിട്ടട്ടെ. കുരിശു കച്ചവടം പൊടിപൊടിക്കട്ടെ. Pentecost കയ്യിൽ ഇരിക്കുന്നത് orthodox കാർ സംഗ്രഹിച്ച, ഉണ്ണുണ്ണി ച്ചന്മാർ അടിച്ചു മാറ്റി നമുക്ക് തന്ന ബൈബിൾ എന്നു ആരും അറിയണ്ട, നന്ദിയും കാട്ടരുത്! ആമേൻ!🤣🤣🤣 m വര്ഗീസ്.
@dr.k.t.varughese31512 жыл бұрын
പാട്ടു പടി ആൽമീയ ഉത്തേജനം ഉണ്ടാക്കി വേണം യേശുവിന്റെ ശുശ്രുഷ നടത്തേണ്ടത് എന്നാണോ യേശു പഠിപ്പിച്ചിട്ടുള്ളത്?
@mvmv24132 жыл бұрын
കാളകൂറ്റനെ പോലെ സ്റ്റേജിൽ ഉരുണ്ടു കറങ്ങുന്ന 'പതാക പാതക കഞ്ഞി അവരാൻ' മാരോ (Ka Abraham, thiruvalla) തെറിച്ചു ഓടി നടക്കുന്ന 'മുട്ടൻ' ഗീവർഗീസോ ക്രിസ്തീയ പ്രഭാഷണങ്ങൾക് മാതൃകയല്ല, മറിച്ചു അപമാനമാണ്, ലജ്ജകരമാണ്. പർവത പ്രസംഗം തുടങ്ങുന്ന മത്തായി 5:1 ഉന്നതമായ മാതൃക വരച്ചിട്ടിട്ടുണ്ട്. അതിൽ മാതൃകപരമായി ഇന്നുള്ളത് ചില orthodox/jacobite വിവാഹിത വൈദികരാണ്(ധൂർത്തു മെത്രന്മാരല്ല🤗). അവർ പ്രസംഗിക്കുമ്പോൾ സ്റ്റേജിൽ മറ്റാരും കൂടെ വേണ്ട, വാക്യം വായിക്കാൻ പെണ്ണ് യന്ത്രവും നിർബന്ധമല്ല. (ബിഷപ്പ് ക്രിസ്റ്റോസ്റ്റം പ്രസംഗഭാഗം സ്വയം വായിക്കുമായിരുന്നു, പെൺവായന യന്ത്രത്തിൽ ആശ്രയിക്കാതെ!). മറിച്ചു, pentecost പ്രസംഗ സ്റ്റേജിൽ കണ്ട തെണ്ടി (ബക്കറ്റ് സാക്ഷി!😂) pastors എല്ലാം കൂടി കയറി യിരിക്കും. അവന്മാർക് വിശ്വസികളുടെ സദസിൽ ഇരിക്കാൻ വിമ്മിഷ്ടമാണ്. പ്രസംഗിക്കുന്നവന് ഒറ്റക്ക് നിൽക്കാൻ ഉള്ള ആണത്തം ഇല്ലെന്നു തോന്നും കണ്ടാൽ. പെണ്ണ് വാക്യം വായിച്ചില്ലെങ്കിൽ അവന്മാർക് പ്രസംഗം വരത്തെയില്ല😜. അവൾമാരോ മത്സരിച്ചു വാക്യം വായിക്കുന്നതോ ഏതോ ഹിമാലയം മറിച്ച മട്ടിൽ, ഒറ്റ മുട്ട ഇട്ടു ആകാശം കൂവി ഇളക്കുന്ന പിടക്കോഴിയെ പോലെ! ഹഹ... വാക്യം വായിപ്പിനപ്പുറം കഴിവുള്ള പെണ്ണിനെ കെംക്രയ സഭയുടെ ശുഷ്‌റൂഷക്കാരത്തി ആക്കാൻ പോലും അഭിനവ വ്യാജമറുഭാഷ തൊഴിലാളി മാർ അനുവദിക്കയുമില്ല. 🤣🤣 അതു തിരിച്ചറിയാനുള്ള ബോധം പെൺപടയ്ക്കുമില്ല. കുറ്റം പറച്ചിൽ അല്ലാതെ, സ്വന്തമായി ഒന്നുമില്ലാത്തതിനാൽ orthodox മനോരമ വായിക്കാനും അവരുടെ school കോളേജിൽ മക്കളെ പഠിപ്പിക്കാനും വിധിക്കപ്പെട്ട pentecost ഗതികെട്ട ജന്മങ്ങൾക്, അവരുടെ മാതൃക പ്രസംഗ വൈദീകരിൽ നിന്ന് വേർപെടണമെങ്കിൽ ആയിക്കോട്ടെ. വേറെ മാതൃക കാണിക്കാം. സെക്കുലർ ലോകത്തെ പ്രസംഗകരുടെ പ്രഭു, അഴിക്കോട് മാഷ്!! നിൽക്കുന്നയിടത്തു നിന്ന് പ്രസംഗിക്കും. ആരെയും ചാടി നടന്നു ഇളക്കില്ല, എല്ലാവരും ഇളകും. (Tpm pastors ഉം ഭേദം തന്നെ മറ്റു pentecosth കാരേക്കാൾ, ഇക്കാര്യത്തിൽ!) മാർത്തോമാ കുട്ടി വൈദീകർ നിശബ്ദതയ്ക്ക് പകരം മരണ വീട്ടിൽ കാളരാഗം നടത്തുന്ന പോലെ, ഗീവർഗീസ് പാസ്റ്റർ മാരുടെ കാളരാഗം വീട്ടിൽ പോരെ, പൊതു സഭയ്ക്ക് എന്തിന്, ക്രിസ്തുവിന് എന്തിന്? 😄😄😄 m വര്ഗീസ്.
@thommyshelby48252 жыл бұрын
@@mvmv2413 ntha varagese mama, ithra chori
@thommyshelby48252 жыл бұрын
@@dr.k.t.varughese3151 edo, thanikk Joby Halwin pastor reply thannittund...poi vayar nirach vangikk 🤌
@gracyanu57782 жыл бұрын
സൗരഭ്യ വാസനയോടു കൂടി സ്വർഗത്തിൽ ദൂത ഗണത്തോടൊപ്പം ഈ അപ്പച്ചൻ ഉണ്ടായിരിക്കട്ടെ
@sntvl961Ай бұрын
Thanks Brother for tele casting this video..my eyes rolled with tears..iam from Tamilnadu..God Bless
@krishnankuttyn7972 жыл бұрын
ദൈവീക സത്യം ഉള്ളവർ എങ്ങിനെ ദൈവ വേല ചെയ്തു ജീവിക്കണം, കർത്താവിനെ സേവിക്കണം എന്ന് അറിയിക്കുന്ന വീഡിയോകൾ നിർമിക്കുന്നതിൽ നന്ദി. ദൈവം ദൈവ ദാസാനെ ധാരാളം അനുഗ്രഹിക്കട്ടെ.
@annakuttyskariah60165 ай бұрын
എന്റെ കർത്താവേ എന്റെ ദൈവമേ നീ ജീവിക്കുന്നു.❤
@rosethomas67972 жыл бұрын
ഇത് പോലെ ദൈവത്തിനു വേണ്ടി ജീവിതം മാറ്റി വെച്ച ഒരു ആളാണ് ഇന്നു നിത്യതയിൽ വസിക്കുന്നതമ്പിച്ചായൻ എന്നു വിളിക്കുന്ന pastor V A Thampi 🙏🙏🙏
@davidktda93622 жыл бұрын
ഇതാണ് യഥാർത്ഥ ദൈവദാസൻ..... 🙏🙏🙏
@susanpalathra7646 Жыл бұрын
i 2 i ഏറ്റവും നല്ല ഒരു കാര്യം ചെയ്തു. തുടരുക. ഈ അപ്പച്ചന്റെ വാക്കുകളും പ്രവർത്തിയും പാട്ടുകളും ഹൃദ്യമാണ്. "ഹായെൻ സാഭാഗ്യത്തെ ഓർക്കുമ്പോൾ " എന്ന ഗാനമൊക്കെ ദിവസേന രാവിലെ ഞാൻ കേട്ട് ആത്മാവിൽ നിറയുന്നു. നന്ദി Bro, ഇതൊരു നല്ല കീഴ് വഴക്കമാണ്. ദൈവം തുണയ്ക്കട്ടെ. - സൂസൻ പാലാത്ര -
@elizaalex31682 жыл бұрын
Very good 👍💐 congratulations 💐 തിൻമ്മകൾ മാത്രമല്ല. നൻമ്മകളും ലോകത്തെ അറിയിക്കുക.
@lillythomas97012 жыл бұрын
ശത്രു ചിരിക്കാതിരിക്കാൻ ഇതുപോലുള്ള നല്ല സാക്ഷ്യങ്ങളും നല്ല വചനങ്ങളും ആയിരിക്കട്ടെ നിങ്ങളുടെ കൈമുതൽ കാരണം നിങ്ങളും ഉയർച്ച പ്രാപിക്കും തെറ്റും ശരിയും ദൈവം നീതീകരിച്ചു കൊള്ളുന്നു
@mvmv24132 жыл бұрын
അപ്പോൾ വിസർജനം തീറ്റിച്ച ക്രിസ്തു എന്നു പറഞ്ഞാൽ.....? ശതൃവിനെ ചിരിപ്പിക്കുകയല്ലേ പരട്ട വിവരദോഷി കിളവൻ?... 😜😜 m വര്ഗീസ്.
Oh my Lord..the way you strengthened this Apachan in his life is beyond what my small mind can think… May every seed he has sowed for your kingdom flourish across earth. Thanks ITI channel for sharing these inspiring clip
@rosammamathew45012 жыл бұрын
പ്രിയ ദൈവദാസൻ എ ല്ലാ ദ്ര വ്യ ദാസർ ക്കും ഒരു ഉ ത്തെ ജന മാകട്ടെ 🧜♀️🧜♀️🧜♀️🙋♀️🙋♀️🙏🏻
@Ro115-b5p11 ай бұрын
യേശു ക്രിസ്തു പറഞ്ഞ സത്യ സുവിശേഷം അതേപടി പിന്തുടർന്ന അപ്പച്ചന് പ്രണാമം 🙏🙏🙏
@tensonp1472 жыл бұрын
കണ്ണടച്ചു ഇരുട്ടാക്കാതെ മറുപുറം കൂടി കാണാൻ ശ്രമിച്ചു കൊണ്ട് മുന്നോട്ടു പോകുന്നത് വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ.
@rajuthomas15052 жыл бұрын
Mr. Sunil, അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹 കഴിഞ്ഞ എപ്പിസോഡിൽ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു. മൊത്തം പാസ്റ്റർ മാരെയും അടച്ച് ആക്ഷേപിക്കരുത് എന്ന്. ഈ എപ്പിസോഡ് നന്നായി കാരണം നല്ല പാസ്റ്റർമാരും ഉണ്ട് എന്നു ജനങ്ങൾക്ക് അറിയണം. മുട്ടം അപ്പച്ചനെ എനിക്ക് കഴിഞ്ഞ 50 വർഷമായി 1972 മുതൽ അറിയാം. അതേപോലെ വേട്ടമല ഫിലിപ്പോസ് അപ്പച്ചൻ തുടങ്ങി അനേകർ ഉണ്ട്, ഇവരൊക്കെ സുവിശേഷം ആദായ സൂത്രം ആക്കിയവർ അല്ലായിരുന്നു. ഇന്നു പേര് പറഞ്ഞ സകല കള്ളന്മാരും പൂട്ടു ഇടും വരെ എന്റെയും മോറൽ സപ്പോർട്ട് ഉണ്ടാകും.
@jancymathew9232 жыл бұрын
യഥാർത്ഥ ദൈവം ദാസേൻ 🙏🏾🙏🏾🌹
@susammavarghese773 Жыл бұрын
Ende ponnu Karthave Angakke Sthothram Appa Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen Amen Amen Amen Amen Glory to God Praise the Lord
ഇങ്ങനെയൊരു ദൈവ ദാസനെ ഈ തലമുറയിൽ കാണാൻ പറ്റുമോ ആവോ?🙏👍
@abrahamthomas59332 жыл бұрын
Heart touching testimony. Expecting such blessed songs. Thanks
@whiteandwhite545 Жыл бұрын
ജീവനുള്ള ദൈവത്തിനു മഹത്വം 🙏
@jomolvarghese45532 жыл бұрын
വളരെ നല്ല എപ്പിസോഡ്, വളരെ നല്ല വിവരണം.ഹൃദയ സ്പർശമായ സാക്ഷ്യം.ഇതാണ് സുവിശേഷം സുവിശേഷ വേല. ഇന്നത്തെ കാലഘട്ടത്തിൽ ഇത്രയും കഷ്ടപാട് സഹിക്കുന്ന ദൈവ ദാസന്മാർ ഉണ്ടാകുമോ?. അന്വേഷിച്ചാൽ കണ്ടെത്താമായിരിക്കും.ഇനിയും ഇത് പോലത്തെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🙏🙏
@jjmee22352 жыл бұрын
😭😭😭😭😭😭😭 thank You LORD for the living testimonies. Help us to learn from them....cleanse us God....
@thomasabraham8106Ай бұрын
Exhilarating indeed to learn about such a remnant of Saints whose reward is great! Praise God, His Kingdom will prevail through every darkness!
@thomasgeorge23412 жыл бұрын
Sunil, well done to bring out a real man of God,,who wrote such good spiritual Christian songs.
@rajupallickal9565Ай бұрын
ഇതാണ് യഥാർത്ഥ അപ്പോസ്ഥലൻ, യഥാർത്ഥ സുവിശേഷീകരണം. നോട്ടെണ്ണുന്ന 5 മിഷ്യനും, 8കോടിയുമില്ലാത്ത യഥാർത്ഥ ക്രിസ്തു ഭക്തൻ 🙏🏻🙏🏻
@parakatelza25862 жыл бұрын
First time hearing about Pastor John Vargese. Thankyou Sunil Sir.
@nibu27bethel832 жыл бұрын
ഈ പാസ്റ്റർ നല്ല ഒരു വെക്തി ആണ് എന്നാൽ ദൈവ സഭ ദൈവത്തിന്റെ ആണ് അത് തളരാതെ തകരാതെ കാക്കുവാൻ ദൈവം ഉണ്ട് ഏത് പാസ്റ്റർ പോയാലും വന്നാലും നിന്നാലും ഇനി ഒരു ആളും ഇല്ലേലും ദൈവം തന്റെ സഭ പണിയും പാതാളഗോപുരം അതിനെ ജയിക്കായില്ല യേശുവിൽ ആണ് സഭ യുടെ അടിസ്ഥാനം ഉറപ്പ് ഉണ്ട് ആര് പൊളിച്ചാലും പൊളിയില്ല അതാണ്
@nibu27bethel832 жыл бұрын
വിട് അല്ല അതിന്റെ അടിസ്ഥാനo ആണ് ആ വീടിനെ ബലം പകരുന്നത് അപ്പോൾ ആണ് മുകളിൽ പുതിയ പുതിയ ഡീസയിൻ വരുന്നത് യേശു എന്നാ അടിസ്ഥാനത്തിൽ ആണ് പെന്തകോസ്ത് സഭ നിൽക്കുന്നത് ആമേൻ
@sallyreji7192 жыл бұрын
Amen🙏
@danieljhon35432 жыл бұрын
Amen
@eldoseelias59662 жыл бұрын
മുട്ടം അപ്പച്ചന്റെ, ഈ സാക്ഷ്യം, കുറെയേറെ വർഷങ്ങൾക്ക് മുൻപ്, നേരിട്ട് കേട്ടിട്ടുള്ള, ഒരാളാണ് ഞാൻ. അദ്ദേഹത്തിന്റെ,അന്നത്തെ ആ സാക്ഷ്യം കേട്ടപ്പോൾ വളരെയേറെ ഭാരം തോന്നിയിരുന്നു.( ഇന്നും അത് ഓർമ്മയിൽ നിൽക്കുന്നു )ഇതു പോലെ, കഷ്ടതയിൽക്കൂടി കടന്നു പോയിട്ടുള്ള ദൈവദാസൻമാർ ഇക്കാലഘട്ടത്തിൽ ചുരുക്കം.ക്രിസ്തുവിന്റെ നിന്ദ ചുമക്കുന്നുന്ന, ജീവിക്കുന്ന സാക്ഷിയാണ് അദ്ദേഹത്തെപോലുള്ളവർ. ഇന്നത്തെ ദൈവദാസന്മാർ അദ്ദേഹത്തെ മാതൃകയാക്കേണ്ടതാണ്. പണത്തിന്റെയും, സ്ഥാനമാനങ്ങളുടെയും, പിന്നാലെ പോയി, തനി ജഡികൻമ്മാരായി, ലോകമനുഷ്യരേക്കാൾ അധഃപതിച്ച ജീവിതം നയിക്കുന്ന ദൈവദാസൻമാർക്കും, ദൈവമക്കൾക്കും അപ്പച്ചനെപ്പോലുള്ള ദൈവദാസൻമ്മാരുടെ ജീവിതസാക്ഷ്യം, ഒരു പ്രചോദനമായിത്തീരട്ടെ 🙏🏼🌹 ഇത് പോലുള്ള, വീഡിയോ തിരഞ്ഞെടുത്ത്, പ്രസന്റ് ചെയ്ത അവതാരകന്, പ്രത്യേക അഭിനന്ദനങ്ങൾ.. 👌🙏🏼
@seemadixon16432 жыл бұрын
സൂപ്പർ program ഗോഡ് ബ്ലെസ് you
@RajamaniSRai2 жыл бұрын
Wooooowow, what a mighty servant of God, Glory to Jesus Christ, thank you IQ Chanel, bless you
@rosammamathew45012 жыл бұрын
സ്തോത്രം സ്തോത്രം സ്തോത്രം 🌹🙏🏻🙏🏻🙏🏻🙏🏻
@sujashaji7622 жыл бұрын
Hallelujah Praise our Lord Jesus Christ. Thanks Sunil .We expect this type of more powerful testimonies. May our Lord Jesus bless Appachan and his generations 🙏🙏🙏
@jesusredeemer15692 жыл бұрын
ദൈവകരത്തിലെ ദാസൻ അവതരിപ്പിച്ച തിനും നന്ദി
@pmjames9457 Жыл бұрын
Real worker of God, everybody must follow this man and, what he telling the gospel may obey,and believe, can receive the kingdom of God ofcours.glory to God in the name of Jesus christ.oh my God thank you for the help of holy spirit in the name of Jesus Christ.
@thelivingwordassemblychurc2508Ай бұрын
സ്തോത്രം സ്തോത്രം സ്തോത്രം ആമെൻ ഹല്ലേലൂയ ❤
@thomasyohannan73562 жыл бұрын
ദൈവം തിരഞ്ഞെടുത്ത ദൈവദാസൻ ആണ് സുനിൽ കർത്താവിന്റെ നാവ് ആയിരിക്കട്ടെ 🙏🙏🙏🙏
@salomyeldhose63912 жыл бұрын
🙏🙏
@greedanaavarevgreedanaavar8505 Жыл бұрын
എന്റെ മമ്മിയും ഇങ്ങനെ ഇറങ്ങിയതാണ്. വിശ്വാസം കാത്തു നല്ല പോര് പൊരുതി. ഓട്ടം തികച്ചു. ഇപ്പോൾ നിത്യതയിൽ. വിശ്രമിക്കുന്നു... പക്ഷേ... ഇപ്പോൾ അങ്ങനെ ആരും ഇല്ല.!😥
@lijukjoseph9263 Жыл бұрын
ഉണ്ടാകും...
@rijuvarghese65473Ай бұрын
അപ്പച്ചന്റെ പാട്ടുകൾ പാടിയവർ കണ്ണുനിറയാതെ പാടിയിട്ടുണ്ടാവില്ല ദൈവം അഭിഷേകം ചെയ്തു അയച്ച ദൈവദാസൻ
@MathaiSamkutty-Ig1ni2 жыл бұрын
Blessings. പാസ്റ്റർ Samkutty author പാട്ടു എന്റെ യേശു എനിക്കു നല്ലവൻ അവനെന്നും മതിയായവൻ and many other songs. Touched many souls and still touching many. I am 86 and still writing songs.
@MathaiSamkutty-Ig1ni2 жыл бұрын
എന്റെ ഗാനങ്ങൾ ചിലരെ മരണത്തിൽ നിന്നു വിടുവിപ്പൻ കൃപയാൽ പര്യാപ്തമായിട്ടുണ്ട്. (എന്റെ യേശു എനിക്കു നല്ലവൻ)നിങ്ങളുടെ സാക്ഷ്യം അറിവാൻ താല്പര്യപ്പെടുന്നു. ദൈവം Bro. സുനിലിനെ അനുഗ്രഹിക്കട്ടെ. Good job Bro. സുനിൽ.
@georgeabraham92112 жыл бұрын
This PARATTA KILAVAN is active in social media. I have all his social media comments Screen shots (Speically in Facebook) against several pastors. People like you are a CURSE to Malayalee pentecost.
@georgeabraham92112 жыл бұрын
you need pubilicty plastor mathai. Ture penteocostal pastors are God Fearing not like you.
@mercytom69552 жыл бұрын
🙏🙏🙏❤️
@MathaiSamkutty-Ig1ni2 жыл бұрын
@@mercytom6955 We bless you.
@somarajans72872 жыл бұрын
കണ്ണുനീരോടെ നമിക്കുന്നു. God blas
@georgeolimalavarghese87112 жыл бұрын
praise the Lord. Thanks a lot for the testimony of God's servant . personally I have blessed.
@DhanushDanu-v8sАй бұрын
E program അവതരിപ്പിക്കാൻ ശക്തി, ആലോചന ദൈവത്തെ സ്തുതിക്കുന്നു. സത്യത്തിന് വേണ്ടി നിലകൊള്ളുക. കള്ള നാണയങ്ങളെ തുറന്നു കാട്ടുക. ദൈവം അനുഗ്രഹിക്കട്ടെ 🙏
@sheelay47652 жыл бұрын
🙏🏻🙏🏻 എങ്ങനെ ജീവിക്കണം എന്ന് മനസിലാക്കി തന്നു ഇഹത്തിലും പരത്തിലും പരമാനന്ദമനുഭവിക്കാൻ വിധി അങ്ങേക്ക് മാത്രം . ദൈവത്തോട് ചേർന്നിരുന്നാൽ മാത്രം സാധി ക്കുന്നത്
@kunjammamathew41722 жыл бұрын
God bless you.
@mariammajacob130 Жыл бұрын
Dear Sunil Thanks a lot for introducing a great true Evangelist. GOD bless🙏🙏🙏
@benisonthomas69392 жыл бұрын
ക്രിസ്തുവിനെ വിറ്റ് സമ്പത്ത് ഉണ്ടാക്കുന്ന ഇന്നത്തെ ആത്മീയ ലോകത്തിൽ ക്രിസ്തുവിന് വേണ്ടി സകലവും വിറ്റ് ക്രിസ്തുവിൻറെ യഥാർത്ഥ അനുയായി ആയി സുവിശേഷം പ്രസംഗിച്ച ഈ അനുഗ്രഹീത ദൈവദാസന് ഒരായിരം അഭിവാദനങ്ങൾ. സുനിൽ സാർ ഇതുപോലുള്ള ദൈവദാസന്മാരെ വീണ്ടും നമ്മുടെ സമൂഹത്തിന് മുമ്പിൽ പരിചയപ്പെടുത്തുക.
@rethiebhaib497Ай бұрын
Daivadasanmareyum,dushtadasanmmareyum correct aayi varachukattunnu kannullavan kanatte,Chevi ullavankelkkatte praise the lord Thankyou brother
@isacmathew92442 жыл бұрын
God bless you sunil sir. Thank you for your information sunil sir.
@kunjammadaniel38532 жыл бұрын
What a apostolic preacher you are grand pappa. God bless you for ever.
@salammawilson59295 ай бұрын
1995 ൽ കർത്താവായ യേശുക്രിസ്തുവിൻറെ കൃപയാൽ ഞാൻ ഈ രക്ഷയിലേക്കു വന്നു . അപ്പോൾ തൊട്ടു ഒറ്റപ്പെട്ട ജീവിതമാണ്.
@mathewmathew15147 ай бұрын
This Pr. Is a Mechanical 16:28 Engineer, He left this job doing Evangelism, I know this Pr. I Met once at abudhabi. With loving sunny Pr. God bless.
Super 🙏🏼 This is the true follow er of Jesus 👍🏻 congrats
@mariammageorge42652 жыл бұрын
Thank you Sunil, yesterday l tolk about this story.ee anufavam kettal arudeyum. Hridayam thakarum orupadu times Njan ee testimony kettu.ente yeshuvinu vendi ee appachen anufavicha thiagam Sunil namukkum ithupole akande.karthavinte varavinu athikam kalamilla.dhanavanyirunna appachen ellam upeshichu nammide yesuvine snehichu.athukondu thalamura anugrahickapettu
@Abijah2770 Жыл бұрын
Wonderful testimony...God's chosen preacher Real preacher of Christ
@sujasara69002 жыл бұрын
Heard the testimony with tears filled in my eyes a great servant of God.God bless Appachen
@isaacmj7295 Жыл бұрын
Great man of God! Not less than St. Paul. Praise God!
@jacobvarghese96172 жыл бұрын
സുനിൽ മാത്യൂ ജീവീതത്തിൽ ഒരു നല്ല സാക്ഷ്യ വും പരസ്യപ്പെടുത്തീയതിൽ സന്തോഷം.
@bindhushibulal7977Ай бұрын
ബ്രദർ, ഇതുപോലുള്ള വീഡിയോ ഇട്ടതിൽ സന്തോഷം ❤️
@georgesamuel1782 жыл бұрын
സുവിശേഷത്തിനുവേണ്ടി കഷ്ടം സഹിച്ച ഈ തലമുറയുടെ അപ്പസ്തോലൻ. ഹൃദയം തകർന്നുപോയി ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് . ഞങ്ങൾ ആഗ്രഹിക്കുന്ന സുവിശേഷം പകർന്നു തന്ന താങ്കളെയും ദൈവം ധാരാളമായി അനുഗ്രഹങ്ങൾ വർഷിക്കട്ടെ
@georgevorkkey872 Жыл бұрын
ജീപനുള്ള സാഷ്യം ഇതാണ് ദൈവ വേല സുനിൽ ദൈവം അനുഗ്രഹിക്കുo
@varghesethomas424111 ай бұрын
മറുകരയില്‍ നാം കണ്ടിടും, മറുവിലയായി തന്നവനെ, സ്വര്‍ണ്ണത്തെരുവില്‍ വീണ്ടും കാണും, പ്രീയരേ ആ ദിനത്തില്‍.
@Hydyud2 жыл бұрын
പാസ്റ്റർമാരെ കുറിച് നെഗറ്റീവ് vedios മാത്രം ചെയ്ത താങ്കളെ മനസുകൊണ്ട് വെറുത്തിരുന്നു but now iam very happy to see this vedio. Stand for the truth 👍👍
@sibuthundiyil2 жыл бұрын
Thank You Jesus. God bless u.. 🙏🏽
@rejinig2 жыл бұрын
Thank your other Sunil for putting this up - it gives so much hope!
@rosammamathew45012 жыл бұрын
ഇതു പോലെ ദൈവരാജ്യം കര സ് ഥാ ക്കി ദൈവരാ ജ്യ ത്തി നു വേ ണ്ടി ആ ത് മാ ർത്ഥ മായി പ്രത് വർ ത്തി ക്കുന്ന ദൈവദസർ ഇനി ഉണ്ടാ ക ട്ടെ എന്ന് നമുക്ക് പ്രാ ർഥി ക്കാം 🛐🛐🛐🛐👰🏻🧜♀️🧜♀️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🛐🛐🛐🛐🛐🛐
@mvmv24132 жыл бұрын
അപ്പോൾ tpm കാർ വെറും മണ്ടന്മാർ? അവർ ഇങ്ങനെ പരിജ്ഞാനമില്ലായ്മ ഒരിക്കലും ചെയ്യില്ല. (വിയോജിപ്പ് ഉണ്ടെങ്കിലും). m വര്ഗീസ്.
@harshank.ykakkariyil29512 жыл бұрын
Very inspiring ....appreciate sunil for your intention ...blessed with this episode ...praise be to God !!
@alphonsathomas1427Ай бұрын
Sunil sir ന് താങ്കളുടെ channel - ന് അഭിനന്ദനങ്ങൾ
@darlyzavier31762 жыл бұрын
Wish we had pastors like this great man of God .
@alphonsathomas1427Ай бұрын
ദൈവത്തിന് മഹത്വം❤🙏🙏🙏❤️
@SarammaS-ts3yr Жыл бұрын
ഈ ദൈവ ദാസനെ കണ്ടിട്ടെങ്കിലും സുനിലിന് മാനസാന്തരപ്പെട്ടു കൂടെ
@Jtech2024Ай бұрын
Thanks Sunil
@jessimoleapen74712 жыл бұрын
Thank you. Thank you. Thank you. So encouraging
@GeorgeRajan-i8l11 ай бұрын
A true Saint. Really Blessed to have you in the midst of this Generation. Bow Before you Great Apostle
@abrahamvaidian96992 жыл бұрын
I very much appreciate this Pastor and his gospel and devotional songs and your presentation as well. Pl keep it up. He is unique among other Pastors and so called gospel preachers.
@mathewvarghese63862 жыл бұрын
Amen amen amen praise the lord Lord bless your children. Forgive our sins in Jesus name amen amen amen 🙏
@rosammamathew45012 жыл бұрын
ഹല്ലേലുയ 🧜♀️🙏🏻
@pradeept.p.78462 жыл бұрын
Thnx to Sunil. Great job. This is what we expect from you brother.
@sandyj34211 ай бұрын
Great and true evangelist unlike what we see today.... thanks Sunil for sharing this
@achamma1002 жыл бұрын
ദൈവ സഭയെ തകർക്കാൻ ആർക്കും കഴിയില്ല. കാരണം അതിന്റെ നിയന്ത്രണം ഒരു മനുഷ്യനുമല്ല. പ്രായമുള്ള ദൈവ ദാസന്മാർ പൊതുവെ നന്മയുള്ളവരായിരുന്നു. കാരണം അന്ന് സാമ്പത്തിക സ്രോതസ് ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗവും ഈ സഭാ ശുശ്രൂഷകളില്ലായിരുന്നു. പക്ഷേ വിശ്വാസികൾ സമ്പന്നരായി തുടങ്ങിയപ്പോൾ അതിന്റെ ദശാംശം വലിയ സംഭവമായി തുടങ്ങി. ദൈവദാസന്മാർ അതിന് പിറകേയായി. കട്ടൻ ചായയും ബീഡിയും എടുത്തിരുന്ന പ്രത്യയ ശാസ്ത്രക്കാർ ഇന്ന് ഫൈവ് സ്റ്റാർ സുഖങ്ങളിൽ ആറാടുന്നതു പോലെ. അതുകൊണ്ട് കാലാനു കാലങ്ങളിൽ നടക്കുന്ന ഇത്തരം സാമ്പത്തിക സ്ഥിതിയും അതു വഴി യുണ്ടാകുന്ന സുഖ സൗകര്യങ്ങളും മനുഷ്യനെ എന്നും ഹഠാദാകർഷിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങൾ പിൻതലമുറക്കാർ ചർച്ച ചെയ്യും. പക്ഷേ കുറ്റപ്പെടുത്താൻ ആരും അർഹരല്ല'
@mvmv24132 жыл бұрын
അപ്പോൾ ipc കോടതി കയറിയതും, ipc നുള്ളിക്കീറി sharon ഉണ്ടാക്കിയതും.... അറിഞ്ഞില്ലേ? (ആയിരക്കണക്കിന് തെണ്ടിത്തരങ്ങൾ അവരുടെ വേറെയും). m വര്ഗീസ്.