Pastor Sajith Joseph|സജിത്തിന്റെ കള്ളങ്ങൾ അടപടലം പൊളിയുന്നു ..!

  Рет қаралды 26,417

i2i News

i2i News

Күн бұрын

Pastor Sajith Joseph
സജിത്തിന്റെ കള്ളങ്ങൾ അടപടലം പൊളിയുന്നു ..!
Website: i2inews.in/new...
© 2021 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#PastorSajithJoseph#CatholicaSabha#GraceCommunityGlobal #SunilMathewLatest #PastorAniGeroge#BinuVazhamuttom #LatestKeralaNews #MalayalamNews #News #i2inews
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер
@rajeshbins7273
@rajeshbins7273 2 жыл бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ നിയമപരമായി നേരിടാനും ഇങ്ങനെ ഉള്ളവന്മാരെ നിയമപരമായി പൂട്ടാനും ഒരു മാർഗവും ഇല്ലേ
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
എന്തുപറഞ്ഞാലും വിശ്വസിക്കാത്ത ഈ ഉടായിപ്പ് രാമൻമാരെ മാത്രം വിശ്വസിക്കുന്ന മൊണ്ണ പൊട്ട മന്ദബുദ്ധികൾ ആയ വിശ്വാസി പൊട്ടന്മാർ ഉള്ളടത്തോളം കാലം ഇവന്മാരെ ഒന്ന് തൊടാൻ നമുക്ക് ആവില്ല. സ്വന്തമായി അനുഭവം ഉണ്ടായാൽ പോലും അവരെയും അയ്യോ ഇവർ വിശുദ്ധന്മാരാണ്. അവരെക്കുറിച്ച് ഇങ്ങനെ ഒന്നും പറയരുത് ദൈവ ശാപം ഉണ്ടാകും ദൈവകോപം ഉണ്ടാകും നിറവിനാൽ പറയുന്ന കാര്യങ്ങളാണ് എന്നൊക്കെ തള്ളി വിടും. സമ്പൂർണ്ണ സാക്ഷര കേരളം
@thomaskuttypm1040
@thomaskuttypm1040 2 жыл бұрын
ഉണ്ട് ഇവൻ അകത്താകും
@rajeshbins7273
@rajeshbins7273 2 жыл бұрын
@@thomaskuttypm1040 ഒന്നും ആകില്ല ഇവൻ ഇനിയും ആൾക്കാരെ പറ്റിച്ചു സുഹമായി വിലസും
@kichuy3190
@kichuy3190 2 жыл бұрын
Athe
@annakuttyskariah6016
@annakuttyskariah6016 8 ай бұрын
Jhancy ആണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
@muralik8589
@muralik8589 2 жыл бұрын
യിങ്ങനെയുള്ള കള്ളാപ്രവാചകന്മാരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം. ചാനലിന് അഭിനന്ദനങ്ങൾ
@jeteapen
@jeteapen 2 жыл бұрын
Truth cannot be hidden. It will come out one day. Congratulations Mr. Sunil.
@celinajoseph1698
@celinajoseph1698 2 жыл бұрын
We are living in a time of awakening.
@abdulrahiman2339
@abdulrahiman2339 2 жыл бұрын
മുബൈ, പൂന പരിപാടിയിൽക്കാൻ പങ്കെടുത്തിട്ടില്ല എന്നു് പറഞ്ഞത്, എൻ്റെ ഓർമ്മക്കുറവുകൊണ്ടാ! അത് ഒന്നും എനിക്ക് ഓർമയുണ്ടായില്ല! എന്നാൽ ആ പരിപാടികൾ സംഘടിപ്പിച്ച റിജുവിൻ്റെ വെളിപ്പെടുത്തൽ ഇന്നത്തെ i2i ചാനലിൽ വന്നപ്പോ, ഓർമ്മ തിരിച്ചുകിട്ടി! ഓർമ്മക്കുറവുള്ളവരെ ഞാൻ പ്രാർഥിച്ച് സുഖപ്പെടുത്താറുണ്ട്! സുനിൽ മാത്യു എൻ്റെ ഓർമ്മക്കുറവ് ഭേദമാവാൻ കർത്താവായ യേശുവിനോട് താങ്കൾ പ്രാർഥിക്കുക! ഹലേലുയ!സ് തോത്രം!
@MrNoel2512
@MrNoel2512 2 жыл бұрын
Please remember "behind every fortune there is a crime" . It is applicable to spiritual field also.
@josephthomas3059
@josephthomas3059 2 жыл бұрын
Daivam brother ne anumgrahikkatte. Amen.
@annakuttyskariah6016
@annakuttyskariah6016 8 ай бұрын
പൊളിഞ്ഞു.😢
@tcmathew2289
@tcmathew2289 2 жыл бұрын
ഇവന് ഏതേലും ഒരാളേ യേശുവിൻടേ നാമത്തിൽ സൗഖൃം ആക്കാൻ കഴിയുമോ.ഞാലിയകുഴിയിൽ ഉള്ള പെൻതക്കോസ് കാരേ കൊള്ളയടിചു.ഇത് വരേ മാതാവിൻടേ എതിർ ആയിരുന്നു ഇന്ന് മാതാവ് ഇവൻടേ വയറ്റിൽ ആണ്.ഇവൻ പണത്തിന് വേൻടി ഏത് ചെത്തത്തരവൂം ചെയ്യും.ഇപ്പോൾ അച്ചൻടേയും മെത്റാൻടേയും കാല് പിടിച്ചു നടക്കുകയാണ്.സഭയുടേ ദൈവം മാതാവാണ്.യേശുവായി ബൻതം ഇല്ലാ.
@Robins07588
@Robins07588 2 жыл бұрын
👍👍
@elizabethvarghese1798
@elizabethvarghese1798 2 жыл бұрын
ഈ പെണ്ണങ്ങൾ എന്തിനാ ഈ പാസ്റ്റർമാരുടെ പുറകെ ന് ടക്കുന്നത്. പ്രാർത്ഥിച്ചിട്ട് പോന്നാൽ പോരെ
@thomasabraham6454
@thomasabraham6454 2 жыл бұрын
സജിത്ത് ഇത്രയും കാപട്യം ഉള്ള ആളാണ് എന്നു തെളിഞ സാഹചര്യത്തില്‍, ഇവന്റെ അടുത്ത യോഗത്തില്‍ ജനങ്ങള്‍ ശരിയായ രീതിയില്‍ ഒന്നു 'കൈകാര്യം' ചെയ്താല്‍, പിന്നീട് ഇത്തരം ഉടായിപ്പുമായി ചുറ്റി നടക്കില്ല.
@rinuthomas6754
@rinuthomas6754 2 жыл бұрын
@Al Hal ഞാനും ക്രിസ്ത്യാനി ആണ് എന്നുവെച്ചു ക്രിസ്ത്യാനികൾക്കു എന്തും ആകാമെന്നു കരുതരുത്.
@kichuy3190
@kichuy3190 2 жыл бұрын
Evdeyenganum kozhi kookiyo..
@thomaskutty3801
@thomaskutty3801 2 жыл бұрын
സത്യത്തിൽ നില നിൽക്കണമെങ്കിൽ ഒഴുക്കിനെതിരെ നീന്തണം സാധാരണ ഒരു വിശ്വാസിക്ക് ഒരിക്കലും സാധിക്കാത്ത കാര്യം
@musafir2825
@musafir2825 2 жыл бұрын
എന്തായാലും താൻ കുറ്റം പറയുന്നവരുടെ മുഖം കാണിക്കില്ല. എല്ലാം വ്യാജം .... ഒരു മഞ്ഞ ചാനൽ...
@sabujacob6791
@sabujacob6791 2 жыл бұрын
ചങ്ങനാശ്ശേരി ബൈപ്പാസ് അവിടെ ഹോട്ടൽ ഉണ്ട് ചിങ്ങവനത്ത് പഴയ ഇലക്ട്രോ കെമിക്കൽ അവിടെ ഹോട്ടൽ ഉണ്ട്
@josepalathinkal4233
@josepalathinkal4233 2 жыл бұрын
Good luck 🤞
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
If your wealth is lost, nothing is lost, if your health is lost something is lost, but if your character is lost, everything is lost Mr.Sajith
@abrahamkoshy1598
@abrahamkoshy1598 2 жыл бұрын
🙏 Go Ahead
@mollymathew4052
@mollymathew4052 2 жыл бұрын
Egane ullavare thalli sariachanam
@josechacko9428
@josechacko9428 2 жыл бұрын
God appointed you
@joisonvydyen5981
@joisonvydyen5981 2 жыл бұрын
Good
@abrahamp.j5891
@abrahamp.j5891 2 жыл бұрын
👍👍👍👍👍
@johnsondaniel8366
@johnsondaniel8366 2 жыл бұрын
ഇവന്മാർ എല്ലാ ഉടായിപ്പ് ആണ് യേശുവിന്റെ വചനം മാത്രം സത്യം 🌹
@thomaskd315
@thomaskd315 2 жыл бұрын
Yes. It has happened at Lonawala. I know this issue 4 years back
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
Then why did you keep mum till date?. You should have disclosed it much earlier to Sunil so that noone is deceived any more by this serpent Sajit
@inshot315
@inshot315 2 жыл бұрын
എന്നാലും കാഴ്ത പൊട്ടൻ വിശ്വാസികൾ എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല വേണമെങ്കിൽ കൂട്ടികൊടുക്കാനും പലരും തയ്യാറാണ്🤓😂🤓
@radharadha726
@radharadha726 2 жыл бұрын
മറുനാടാനും ഒരുപാടു സത്യങ്ങൾ തെളിയിച്ചിരുന്നു അതും കള്ളമാണോ സജിത്തേ തെളിയിക്ക് സജിത്തേ എന്നിട്ടുമതി നിന്റെ സ്റ്റേജ് ഷോ
@athiravarghese9273
@athiravarghese9273 2 жыл бұрын
മറുനാടൻ കുറേ നുണ പറഞ്ഞു ഒന്നും തെളിയിച്ചിട്ടില്ല.
@MathaiSamkutty-Ig1ni
@MathaiSamkutty-Ig1ni 2 жыл бұрын
പൈസ പോയാൽ hard work ചെയ്തു അതു മടക്കി കിട്ടും. Character പോയാൽ ഞാനും നിങ്ങളും ഒരു വലിയ തോൽവി ആണേ. I mean failure.
@DawnofNewHumanity
@DawnofNewHumanity 2 жыл бұрын
I thank God for individuals of integrity like this Riju. God bless him.
@prasana3232
@prasana3232 2 жыл бұрын
നിങ്ങളിൽ പാപം ചെയ്യ്യാത്തവൻ കല്ലെറിയട്ടെ....
@saligeorge3879
@saligeorge3879 2 жыл бұрын
കഷ്ടം , കള്ളത്തരങ്ങൾ പോളിയട്ടെ
@valsammageorge9662
@valsammageorge9662 2 жыл бұрын
Yesu, kalathil, erangi
@salammawilson5929
@salammawilson5929 5 ай бұрын
സത്യം പറയുന്നവരെ ഒറ്റപ്പെടുത്തി വെച്ചു അവരേ മുന്നേറാൻ സമ്മതിക്കില്ല.
@roslinkkp7630
@roslinkkp7630 2 жыл бұрын
👌👍
@kajose4722
@kajose4722 2 жыл бұрын
സജിത്ത് പഠിച്ച കള്ള കളി നടത്തുന്നവൻ അവൻ ഇനിയും പലതും പറയും.അവനെ കത്തോലിക്കാ സഭ വിലക്ക് എടുതിരിക്കുഖന്ന്.പാവം എല്ലാവരെയും പറ്റിക്കുന്ന.achenmmarum ഉടായിപ്പ് നടത്തുന്നു..
@MathewAdhikarathil
@MathewAdhikarathil 2 жыл бұрын
കെട്ടു പൊട്ടി...... കെട്ടു പൊട്ടി..... ഹഹഹഹ
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
കെട്ട് പൊട്ടി പക്ഷേ സുഗതൻറെ അല്ല എന്നുമാത്രം😂😂😂😂😂
@rinuthomas6754
@rinuthomas6754 2 жыл бұрын
@@vallikkattiluthupjohn5738 സുഗതന് അയിനു വല്ല ചരടും ഉണ്ടോ കയറും പൊട്ടിച്ചോണ്ട് നടക്കുന്നവന് എവിടുന്നു വള്ളി 🤔
@johnvarghese9927
@johnvarghese9927 2 жыл бұрын
തല കീഴായി നടക്കുന്ന കത്തോലിക്ക - പട്ടത്വ സഭ. അഹരോന്റെ പാരമ്പരൃം പറഞ്ഞ് വേഷം- പക്ഷേ യാഗം എവിടെ ? കളിണ് പ്രതിമയോട് - എനിക്ക് കാരൃം സാധിപ്പിക്കണേ ! അതിന് ജീവനില്ലെന്നു പോലും ഇവറ്ക്ക് വിവരമില്ല, അബ്രഹാമിന്റെ പിന്തലമുറയ്ക്കെന്നപോലെ പരിച്ഛദന- ബാല സനാനം , പക്ഷേ ആത്മിക ജനനം പ്രാപിക്കാത്ത കുഞ്ഞിന്. അവരവര് ക്രിസ്തുവിനെ സ്വീകരിക്കണം. ഇവറ്ക്ക് ഒരു വഴി പോക്കന് സ്വീകരിച്ചാലു മതി. എന്നിട്ടും ക്രിസതൃാനിയെന്ന് അവകാശ വാദവും…।
@joseoj5314
@joseoj5314 2 жыл бұрын
.👍👍👍👍🌹🌹🌹🌹
@ronymattew122
@ronymattew122 2 жыл бұрын
Sunil, there is a catch here, you asked Sajith about the "TV viewers meet", and he denied it. He said, he didn't conduct any "TV viewers meet"in Pune. Riju said, he arranged the meeting in Bombay and Pune, but they were not for "TV viewers". Hence Sajith will escape this allegation wisely. Another important point to note is that, neither Sajith, Tijo, Thangu, Binu or Ani will not come forward to prove their innocence, because they know that they will always have the ignorant foolish followers supporting them. They have their cunning ways of brainwashing their members. I live in Abu Dhabi. There were two Pastors in UAE who were caught red-handed for womanizing, but they still have their churches functioning today with some of the old members who stood with them and bringing in new members over the years. One of them died few years later but he was active in ministry even after this issue. This is a serious issue that none of us can resolve. You are doing a good job by exposing these fraudsters but I honestly don't like your crude language.
@kurianvarkey556
@kurianvarkey556 2 жыл бұрын
Yes exactly…
@benz4369
@benz4369 2 жыл бұрын
@Al Hal sheikh al haram bin Abdullah he is talking Christianity not the fanatic religion of Pakistan and afganisthan.
@suvani-p5f
@suvani-p5f 2 жыл бұрын
Sajith can replace mamooty or Lal easily. He is a crowd puller.
@whitesky2208
@whitesky2208 2 жыл бұрын
പൊളിയുമെല്ലോ പരുത്തും പാറയിൽ റിസോർട് ഉണ്ടെല്ലോ
@annakuttyskariah6016
@annakuttyskariah6016 8 ай бұрын
Shine ആരാണ് എന്നു എനിക്കറിയാം.
@thomasthoppilsachariah2578
@thomasthoppilsachariah2578 2 жыл бұрын
People are not reading the Bible and study word of God. That is the reason.
@truthtruth7176
@truthtruth7176 2 жыл бұрын
ഇതൊക്കെ സത്യമാണോ sajith നു നല്ല സുന്ദരിയായ oru wife ഉണ്ട് പിന്നെ എന്തിനാ വേറെ സ്ത്രീകൾ
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
കട്ട് തിന്നുന്നതിന് രുചി കൂടും മുറ്റത്തെ മുല്ലക്ക് മണമില്ല😂😂😂😂
@islayandyoudontbitc..h
@islayandyoudontbitc..h 2 жыл бұрын
Everyday Biryani👎
@alexander.mdeluxraj.a3506
@alexander.mdeluxraj.a3506 2 жыл бұрын
കത്തോലിക്ക കാർക്ക് കള്ള പ്രകടനം കാണിക്കുന്ന സജീത്തിനെ കൊള്ളം
@mollyfrancis2320
@mollyfrancis2320 2 жыл бұрын
കത്തോലിക്കാ സഭയിൽ നീന്നും കൂടി പുറത്താക്കിയാൽ ഇവൻ എങ്ങോട്ട് പോവും 🤣
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
അടുത്തത് സിഎസ്ഐ യിലേക്ക് ചാടാൻ ആണെന്നുള്ള ഒരു ശ്രുതി കേട്ടു
@rinuthomas6754
@rinuthomas6754 2 жыл бұрын
ഫ്രാങ്കോക് നിൽക്കാമെങ്കിൽ സജിത്തിനും നിൽക്കാം കാത്തോലിക്കയിൽ 😛
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
@@rinuthomas6754 കത്തോലിക്ക സഭ ഇല്ലായിരുന്നെങ്കിൽ സജിത്ത് thendiപോയേനെ😂😂😂😂😂😂😂 രണ്ടു തെണ്ടന്മാർ കൂടി പറഞ്ഞതുപോലെ തൃശ്ശൂർ പൂരം ഇല്ലാതിരുന്നെങ്കിൽ നമ്മൾ തെ**** പോയേനെ എന്ന്😂😂😂😂😂😂
@kichuy3190
@kichuy3190 2 жыл бұрын
CSI yil vannal kanyaMariamineyum punyalanmareyum katholikkayil kalanjechu porum. Ingane orale illennu..
@mollyfrancis2320
@mollyfrancis2320 2 жыл бұрын
@@rinuthomas6754 സത്യം 👌
@selinkk9291
@selinkk9291 2 жыл бұрын
എന്താ സജിത്തേ ഈ കേൾക്കുന്നത്.
@prasadtm18
@prasadtm18 2 жыл бұрын
Terrifying truths dear Selin
@Human2023v1
@Human2023v1 2 жыл бұрын
You are hearing .. all lies from Sajith and the ground realities from the Rescued people 😅
@johnsondaniel8366
@johnsondaniel8366 2 жыл бұрын
സുനിൽ ബ്രദറിനെ വിളിച്ച ആൾ പറയുന്നു ജനത്തിന്റെ കൈയിൽ നിന്നും വാങ്ങുന്ന പണം വീട്ടിൽ കൊണ്ടുവരുന്നില്ല എന്ന് ആ മനുഷ്യൻ എന്തിന് ആൾക്കാരുടെ കൈയിൽ നിന്നും എന്തിന് പണം വാങ്ങുന്നു പണി എടുത്തു ജീവിച്ചു കൂടെ എന്നിട്ട് സുവിശേഷം പറഞ്ഞുകൂടേ 🌹
@athiravarghese9273
@athiravarghese9273 2 жыл бұрын
പെന്തക്കൊസ്താക്കാരുടെ പക സുനിലിന് പിന്തുണ പകയുടെ ഉറവിടം ലൂസിഫർ. സുനിൽ ലൂസിഫറിൻ്റെ സേവകൻ ലൂസിഫർ സുനിലിന് വേണ്ടത് നൽകും.
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
ശരിയാണ് സജിത്ത് എല്ലാവർക്കും കൊടുക്കുന്നുണ്ട് പ്രത്യേകിച്ച് പെണ്ണുങ്ങൾക്ക്
@mg.p.g.4566
@mg.p.g.4566 2 жыл бұрын
അതാണ് അതിന്റെ ശെരി. പെന്തകോസ്ത് കാരുടെ ഒരു പക. സജിത്ത് അങ്ങനെ ചെയ്തു എങ്കിൽ നിയമം ഇല്ലേ, കേസ് കൊടുക്കണം, തെറ്റു ചെയ്തു എങ്കിൽ ശിക്ഷിക്കണം,. അല്ലാതെ ഇങ്ങനെ payment news ഇട്ടിട്ടു എന്ത് കാര്യം. കത്തോലിക്കാ സഭയെ തകർക്കാൻ കാത്തിരിക്കുന്ന കുറേ പേരും, ക്രിസ്ത്യാനികളെ തകർക്കാൻ കാത്തിരിക്കുന്നവരും, നാമകൊണ്ട് മാത്രം ക്രിസ്ത്യാനികൾ ആയവരും, പ്രതീക്ഷിച്ച പലതും കിട്ടാതെ പോയവരും മാത്രം ഈ ചാനലിനെ സപ്പോർട്ട് ചെയ്യും. അനുകൂല comments ഇടും. ബഹുഭൂരിപക്ഷം വരുന്നവർ ഇതിനെയൊക്കെ പുല്ലുപോലെ പുച്ഛത്തോടെ അവഗണിക്കുന്നു.
@jibincs9836
@jibincs9836 2 жыл бұрын
Enikku Ennalay mansilai ekarayam
@joyjeon1298
@joyjeon1298 2 жыл бұрын
Brother sunil 100 persentage viswasikunu ennal 10 yrs kazhinjal keralathil. Aradana Aalayam kanilla pakshe veettil irunnu prarthikanae kazhiyu
@varghesegeorge2429
@varghesegeorge2429 2 жыл бұрын
ഇതോക്കെ ശരിയാണോ പ്രതിക്ഷ എല്ലാം നഷ്ടപ്പെട്ടു
@athiravarghese9273
@athiravarghese9273 2 жыл бұрын
ലൂസിഫറിൻ്റെ ഉപകരണം സുനിൽ. അവനിത് പറയുന്നത് ലൂസിഫറിനു വേണ്ടി. അവന് ലൂസിഫർ പ്രതിഫലം കൊടുക്കും.
@narayan3901
@narayan3901 2 жыл бұрын
Ithu sathyamaavanam ennilla. Only voice. Let him bring vedio evidence.
@abhizexperiment533
@abhizexperiment533 2 жыл бұрын
@@athiravarghese9273 kallam parajja sajith appo dyvathil nennu sathyam ethanannu kanicha sunil luuzifr m kollam ..monna cheache kolllam
@abhizexperiment533
@abhizexperiment533 2 жыл бұрын
@@narayan3901 kashtam Monnachya kashtam
@mathewgeorge3153
@mathewgeorge3153 2 жыл бұрын
Br. Expose the devils to public
@a.jrobyjoseph6778
@a.jrobyjoseph6778 2 жыл бұрын
സുനിലേ 'ഈ കൺവെൺഷൻ എന്ന പേരിലെ പെന്തക്കോസ്ത് പൂരങ്ങൾ അവസാനിപ്പിച്ചാൽ ഇവനെക്കെ വാർക്കപ്പണിക്ക് പോകും അതിനു വേണ്ടി പരിശ്രമിക്കണം, ഞാൻ 39 വർഷമായി കർത്താവിൻ്റെ ശുശൂഷകനാണ്, സ്വന്തമായി വീടില്ലാ 'പരിഭവമില്ലാ, യേശു ക്രിസ്തുവിനെ വിറ്റു കിട്ടുന്ന ഒന്നും വേണ്ടാ എന്നുള്ളതുകൊണ്ടാ
@RejuThomaskp
@RejuThomaskp 2 жыл бұрын
It will be good if you show some proof that Sajith brother ministered there , some videos or photos should be there right? If Sajith brother is guilty then defnitely face the law n punishment
@philiptp5853
@philiptp5853 2 жыл бұрын
Those people who support and help such criminals without verifying their credentials are also at fault
@varghesemathew5323
@varghesemathew5323 2 жыл бұрын
അടി പടലം അല്ല 😄😄
@georgeabraham3373
@georgeabraham3373 2 жыл бұрын
A month before i2i news published one video. That lady from Mumbai complained that her friends healing not taken place. Is all these things witch hunnting? Do not be misguided
@Maydanvision
@Maydanvision Жыл бұрын
കാശ് + വീഞ്ഞ്+ പോർക്ക് + പിള്ളേര് + സ്ത്രീകൾ = സജിത് സുഖം സ്വസ്തം , ക്രിസ്തു ഒരിക്കൽ കൂടി ചാട്ടവാറെടുക്കേണ്ടി വരും.
@StanStanley_
@StanStanley_ 2 жыл бұрын
ഈ കള്ളന്റെ പരിപാടി ഇപ്പോഴും പല കത്തോലിക്കാ പള്ളികളിൽ നടക്കുന്നുണ്ട്..
@horizonmedia9424
@horizonmedia9424 2 жыл бұрын
എടാ ചെങ്കുത്താനെ നീ എത്ര മാത്രം ഒരു ദൈവദാസനെ അപകീർത്തിപ്പെടുത്താൽ നോക്കുന്നുവോ അത്രയും ദൈവം ആ ദൈവ ഓനെ അനുഗൃഹിക്കും. സജിത് ബ്രദറിന്റെ സുവിശേഷ വേല തുടരട്ടെ.
@ejniclavose1897
@ejniclavose1897 2 жыл бұрын
Mamodhisa( Child baptism) Sthayirilephanam Adhiya kurbana Is it tru?
@johnvarghese9927
@johnvarghese9927 2 жыл бұрын
Sir. Child baptism is a foolishness. Read Genesis 17 full, Romans 4 & 6 full Colossians 2 full John 3 full John 1:12 Have questions? Ask me. When baptism is wrong, qurbana is more than wrong!
@prasadtm18
@prasadtm18 2 жыл бұрын
Utter nonsense, deceiving the believers by these so-called sabha Please note that there is no mention of any catholic sabha even in the Bible. Try to read and understand bible dear friend
@johnvarghese9927
@johnvarghese9927 2 жыл бұрын
@@prasadtm18 you are right! From where these --got Catholic? Probably, amma” revelation!
@abhizexperiment533
@abhizexperiment533 2 жыл бұрын
K7 maman 🤣🤣😜
@joyta665
@joyta665 2 жыл бұрын
Sajithu mathramallalo . Tharu. Thanku. Vattaye. Vazhamuttam tijo ingane ethra narikal muriyadu ammachy ulpade. Janam chennu kerikodukkukayalle paranjittu kariyamilla
@rameshmathew1961
@rameshmathew1961 2 жыл бұрын
The "healing" and similar practices of such fraudulent pastors as Sajith is somewhat the equivalent of NARABALI in Elanthoor. It is shameful that some of the Catholic clergy in Kerala, including a bishop, are openly associating with fake preachers and providing platforms for such people to exploit hapless faithful.
@nimmimelakathu8088
@nimmimelakathu8088 2 жыл бұрын
R u pentecostal
@nimmimelakathu8088
@nimmimelakathu8088 2 жыл бұрын
Do u know pentecostal r happy to see about this guy but will stay quiet on their pastors that r fraud
@benoykurian4682
@benoykurian4682 2 жыл бұрын
Sunil.Bro , bring him to your studio to speak face to face. Take action on such pastors. The believers mainly some of the women's they are the one who is backing him up. Note: Women's stay back bcoz this is the last days. Look after your family instead of backing those crooked pastors.
@suvani-p5f
@suvani-p5f 2 жыл бұрын
Lost so much money 💲💰 🤑 religiously. Ultimately useless effort. Waste of time, energy, wealth , brain 🧠.
@thomasvarghese7885
@thomasvarghese7885 2 жыл бұрын
Sajite, juda iskariyate is better than you.
@shajukj3945
@shajukj3945 2 жыл бұрын
Ningal ingane sajithinte purake nadanno. Kuttam paranjhu khyathi nedal very old fashion. Do it something creatively dear. He is doing witness to the truth.
@elizabethyohannan6793
@elizabethyohannan6793 2 жыл бұрын
😮😂😮
@Deepusamvarghese
@Deepusamvarghese 2 жыл бұрын
Sajith should pay some money to gossip sunil. Else he will bring paid gossipers to talk to him over phone to give fake evidences.
@athanalleithu9433
@athanalleithu9433 2 жыл бұрын
Iyaalu ippol pastor alla🤦‍♂️. Iyaale purathaakki. Ippol catholic church il aanu
@xavierchalakaparambil8619
@xavierchalakaparambil8619 2 жыл бұрын
Those who criticise come live if you believe in God come live, voice not acceptable, any fool can talk and record,
@lawrencepoovathummoottil7758
@lawrencepoovathummoottil7758 2 жыл бұрын
Monnakathanarmarkku ithonnum manasilakilla.
@abhizexperiment533
@abhizexperiment533 2 жыл бұрын
Ethu mattoru moonachyan ..athrea ulllu
@TheAjivarghese
@TheAjivarghese 2 жыл бұрын
Sunil kudos
@katkat3244
@katkat3244 2 жыл бұрын
റിജു ഇപ്പോൾ കൊതി കേറുവ് പറയുകയാണോ? ഇവർക്ക് അരങ്ങൊരുക്കി ഇപ്പോൾ വലിയ ധാർമിക പ്രസംഗം നടത്തുന്നു. റിജുവിനു ഒന്നും കിട്ടിയില്ല എന്നുണ്ടോ?
@33ketamine33
@33ketamine33 2 жыл бұрын
It is not easy to detect these frauds in the beginning. He recognised it and is warning people. He only arranged the meetings and was not a blind follower .
@inshot315
@inshot315 2 жыл бұрын
കത്തോലിക്കാ സഭയിലെ അച്ഛന്മാർ അധികവും പെണ്ണ് പിടിയന്മാരണ്.......പണത്തിനുവേണ്ടി ജീവിക്കുന്നു.. പണിയെടുക്കാ തേ ഉമ്ബിച്ചു തിന്നുന്നു..നാറികൾ🤓💪😂ഇപ്പൊൾ തന്നെ ഈ നാറികൾ കാരണം ഇന്ത്യയിൽ ,2.5% Christians ഉള്ളു...ചിന്തിക്കുക🤣🤣🤣🤣😃😃🤣🤣
@inshot315
@inshot315 2 жыл бұрын
കത്തോലിക്കാ സഭയിലെ അച്ഛന്മാർ അധികവും പെണ്ണ് പിടിയന്മാരണ്.......പണത്തിനുവേണ്ടി ജീവിക്കുന്നു.. പണിയെടുക്കാ തേ ഉമ്ബിച്ചു തിന്നുന്നു..നാറികൾ🤓💪😂ഇപ്പൊൾ തന്നെ ഈ നാറികൾ കാരണം ഇന്ത്യയിൽ ,2.5% Christians ഉള്ളു...ചിന്തിക്കുക🤣🤣🤣🤣😃😃🤣🤣
@eldhosegeorge2786
@eldhosegeorge2786 2 жыл бұрын
നീ സജിത്തിന്റെ ആൾ ആണൊ 😂😂
@inshot315
@inshot315 2 жыл бұрын
അജിത് അല്ലേ കള്ളനുനുണ്ടായത് ആണ് അവൻ...കള്ളൻ സാത്താൻ തന്നെ..ഇപ്പോഴും സജിതിന് പിമ്പു. പണി ചെയ്യുന്ന പറ നാറികൾക്ക്ക് പൊള്ളും 😃😃🤣🤣🤣🤣🤣😃🤣🤣🤣
@kunjumonkunjachan4819
@kunjumonkunjachan4819 2 жыл бұрын
ഇത് കേട്ട സജിത്തിൻറെ ചോദ്യം. ദൈവം എന്ന ആളുണ്ടോ. ഉണ്ടങ്കിൽ മാത്രം ഞാൻ ഭയപ്പെട്ടാൽ പോരെ. ആരെങ്കിലും കണ്ടവരുണ്ടോ. നിങ്ങളെല്ലാരും കൂടി പറഞ്ഞ് പറഞ്ഞ് എന്നെ വിരട്ടാൻ നോക്കുകയാണോ. ഞാൻ സുഗതൻറെ കെട്ട് അഴിക്കാൻ നോക്കുകയാ. വെറുതെ പേടിപ്പിക്കരുതേ.
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ശരിക്കും ഇവനെക്കാൾ ഭേദം നിരേശ്വരവാദികൾ തന്നെ
@kichuy3190
@kichuy3190 2 жыл бұрын
Athe
@johnson.jmathewjohn8846
@johnson.jmathewjohn8846 2 жыл бұрын
Mr SunilMathew ഒരു കാര്യം ആദ്യം പറയുന്നു താങ്കൾ ചെയ്യുന്ന ഈ പരിപാടി 35വർഷം മുൻപേ ഞാൻ ആഗ്രഹിച്ചതാകുന്നു ഇവനെയെല്ലാം പൊക്കണമെന്നേ, ഇപ്പോൾ താങ്കളിൽ കൂടി ഇവന്മാരെ പൊളിച്ചടുക്കുന്നതിൽ ചെറിയ ഒരു സന്തോഷം. ഇന്നലെ അവനെ വിളിച്ചപ്പോൾ എന്തുമാത്രം കള്ളത്തരം ആകുന്നു പറഞ്ഞതെ. ഇന്ന് മണിക്കൂറുകൾക്കകം സത്യം പുറത്തവന്നില്ലേ, ഇവനെയും ഇതുപോലെ ഉള്ള എല്ലാ പട്ടി.. യോളി, പൂ.. മോൻ... കൂ മോൻ, ആ... Mon എല്ലാത്തിനെയും നിരത്തിപിടിച്ചു തകർത്തു കളയണംഅതിനുവേണ്ടി ഒരു ടീം വലിയ താമസം കൂടാതെ ഉണ്ടാകും. എന്റെ അപ്പന്റെ പേരുപറഞ്ഞു ആരെങ്കിലും പറ്റിപ്പുനടത്തിയാൽ ഞാനോ നമ്മളിൽ ആരെങ്കിലും സഹിക്കുമോ അതുതന്നെയല്ലേ ഏന്റെ അപ്പൻ സ്വർഗസ്ഥനായ പിതാവിന്റെ നാമത്തിൽ ആരെ എന്തു വഞ്ചന കാണിച്ചാലും നാം വിടരുത്, സജിത്ത് കണ്ടാറോളി ബാസ്റ്റഡ്, സ്ടുപ്പിട് റാസ്‌ക്കൽ.
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
ഇവനെ തെറി പറഞ്ഞ് നമ്മുടെ നാവ് ചീത്തയാക്കണ്ട സഹോദരാ സഹോദരൻറെ ഇമോഷൻ ഞാൻ മനസ്സിലാക്കുന്നു
@johnsondaniel8366
@johnsondaniel8366 2 жыл бұрын
ഇവന്റെയൊക്കെ ഉടായിപ്പുകൾ പുറത്തുവരണം 🌹
@Ajithkumar-pu6qh
@Ajithkumar-pu6qh 2 жыл бұрын
Cochiyil varunnund. 16. 17. 18. Allavaru. Pichakaashumaayi. Vannu avane angrahikkane
@irshadahammed7014
@irshadahammed7014 2 жыл бұрын
അല്ലേലുയ്യ, Praise the lord
@jacobpalaty2806
@jacobpalaty2806 2 жыл бұрын
ഇവനെ പൂട്ടാൻ വഴിയുണ്ടോ?
@shinejohnjohn1499
@shinejohnjohn1499 2 жыл бұрын
ഇത് പച്ചക്കള്ളം ആണ്. ഇതൊന്നും ആരും വിശ്വസിക്കരുത്... 😂😂😂