Pastor Samachan|സാമച്ചന്റെ കൂടോത്രം

  Рет қаралды 52,589

i2i News

i2i News

Күн бұрын

Pastor Samachan
സാമച്ചന്റെ കൂടോത്രം
Website: i2inews.in/new...
© 2021 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#PastorSamachan#FaithfulProphetofGod#OrthodoxSabha #SunilMathewLatest #LatestKeralaNews #MalayalamNews #News #i2inews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 246
@royjohn6574
@royjohn6574 Жыл бұрын
എവിടെപ്പോയാലും ദൈവത്തോട് ബന്ധപ്പെടാൻ താൽപര്യമില്ലെങ്കിൽ ഈ സഹോദരിയെ പോലെ തന്നെയാവും. സാം അച്ചനോ അനി ജോർജ് അല്ല കുറ്റക്കാരൻ. നമ്മൾ തന്നെയാണ്. യേശുവിൽ കൂടെ പാപമോചനം പ്രാപിച്ചു ജലത്തിൽ മുഴുകി സ്നാനപ്പെട്ട സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിച്ചു ജീവിച്ചാൽ നിത്യതയിൽ എത്താം. ഇതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.
@jestineca2620
@jestineca2620 Жыл бұрын
My experience pastor Samachan is a very clear and sincere person. He will not ask any money or anything from anyone. His proficy is very truth and very correct. Its my experience. I like I21Br. Sunl chanel. I put every time my commands. But this above news is not real. Regards. Jestine C A (Shibu).
@georgesamuel178
@georgesamuel178 Жыл бұрын
ഈ സഹോദരിയും കുടുംബവും ഉഗ്രവാദി സംഘടനയിൽ നിന്നും രക്ഷപ്പെട്ടതിൽ സന്തോഷം . ഇന്ന് അനേകം ആളുകൾ മാത്രു സഭകളിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരാണ് .
@aksaannanil7451
@aksaannanil7451 Жыл бұрын
ഞാനും ഒരു മാർത്തോമ്മാക്കാരി ആയിരുന്നു. ജനിച്ചു വളർന്നു കല്യാണം കഴിച്ചത് വരെ. പക്ഷേ സത്യം അറിഞ്ഞപ്പോൾ ഇപ്പൊ പെന്തക്കോസ്തുകാരി ആയി ജീവിക്കുന്നു. അമ്മച്ചി ആദ്യം ബൈബിൾ വായിക്ക്... ഏത് സമൂഹത്തിലും തട്ടിപ്പുകാർ ഉണ്ട്. അമ്മച്ചിയുടെ ആവശ്യം നിറവേരി എന്ന് കണ്ടില്ല എന്ന് കരുതി വായിൽ തോന്നുന്നത് പറയരുത്. മറുഭാഷ ബൈബിൾ പറയുന്നില്ല. അന്യഭാഷ ആണ് ഉള്ളത്. 1 കൊരിന്ത്യർ 14-)0 അദ്ധ്യായം വായിക്ക്. അപ്പൊ അറിയാം ഏത് ഭാഷ ആണ് ഉള്ളത് എന്ന്. ഈ പറയുന്ന പാസ്റ്റേഴ്സ് കർത്താവിന്റെ വേലയിൽ പൂർണ്ണ സമർപ്പണത്തോടെ നിൽക്കുന്നു എങ്കിൽ ദൈവം അവരെ മാനിക്കും 🙏🏻🙏🏻
@sindhuks884
@sindhuks884 Жыл бұрын
ഞാൻ ഒരു SNDP ആണ് എന്റെ ഫ്രണ്ട്‌സ് ഒക്കെ പെന്തകോസ്ത് കാർ ഉണ്ട് ഇത്ര പ്രശ്നം ഉള്ള ആൾക്കാർ ഒന്നും അല്ല 20years ആയി കൂട്ട് ആണ് അവരുടെ പാസ്റ്റർ mar അത്ര പണക്കാർ അല്ല പിന്നെ എല്ലാവരും ഒരുപോലെ അല്ലല്ലോ എല്ലാ വിഭാഗത്തിലും നല്ലതും ചീത്തയും ഉണ്ട്
@dr.k.t.varughese3151
@dr.k.t.varughese3151 Жыл бұрын
പാസ്റ്റർമാർ അവരുടേ കണ്ണ് മൂടുന്ന്ത് അവർ അറിയുന്നില്ല. യേശുവിൻറെ പഠിപ്പിക്കകൾ അവർ അനുസരിക്കാതെ ഉച്ചത്തിൽ യേശുവിനെ സ്തുതിചാൽ , യേശുവിൽ നിന്നും കൃപ ഉണ്ടാകും എന്നു അവർ പഠിക്കുന്നു. അവരിലെ സാമർത്ഥ്യം ഉള്ള പാസ്റ്റർ മാർ കാശു ഉണ്ടാക്കും, മറ്റുള്ളവർ കഷ്ടപ്പാടിൽ തുടരും. അങ്ങനെ ഉള്ളവനും, ഇല്ലാത്തവനും എന്നു തിരിക്കുന്നത് ദൈവം അല്ലല്ലോ. അപ്പോൾ അവരിൽ രണ്ടു കൂട്ടരെയും യേശു അറിയുന്നില്ല എന്ന് ചുരുക്കം.
@elizabethvarghese1798
@elizabethvarghese1798 Жыл бұрын
മുയിൽ മാത്രമാണോ കൂടോത്ര o ? ഏതെന്തിലും പ്രവചനം സംഭവിച്ചിട്ടുണ്ടോ?
@arunmathew971
@arunmathew971 Жыл бұрын
താങ്കൾ sndp ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കൂട്ടുകാരായ പെന്തക്കോസ്തുകാർ അത്രക്ക് സുഖിപ്പിച്ച് പെരുമാറുന്നത്. അതിന്റെ പിന്നിൽ അവർക്കൊരു ലക്‌ഷ്യം ഉണ്ട്. ഇസ്‌ലാമിസ്റ്റുകളെ സുഹൃത്തുക്കളായി സ്വീകരിക്കൂ. അവർ ഇതിലും വലിയ സുഖിപ്പിക്കൽ ആയിരിക്കും. രണ്ടുകൂട്ടരുടെയും ലക്‌ഷ്യം ഒന്നുതന്നെ.
@shibugeorge1541
@shibugeorge1541 Жыл бұрын
@@dr.k.t.varughese3151 ningada achanmaar binamiee kase il varaie kudungunillaiee?...
@shibugeorge1541
@shibugeorge1541 Жыл бұрын
@@arunmathew971 allarkum manasilayiee thudangiyirikunnu...channel vazhiyula...apavaadam...
@rabiimmanuel1789
@rabiimmanuel1789 11 ай бұрын
നരകത്തിൻ്തിൽ. വാതിൽ തൂരപ്പിക്കുന്ന പരിഹാസ ചിരി
@monimonu8330
@monimonu8330 Жыл бұрын
ഈ അമ്മച്ചിക്ക് ഒന്നിനും കുറവില്ലാത്ത ആൾ ആരുന്നെങ്കിൽ പിന്നെ എന്തിനാ ഇവരുടെ പിന്നാലെ പോയത്. കൂടുതൽ പൈസ ഉണ്ടാക്കാനോ.... നാണമില്ലേ പിന്നെ ഇങ്ങനെ പറയാൻ...
@mathew2205
@mathew2205 Жыл бұрын
I know this particular Pastor personally since quite some time. I have found him to be very sincere and honest and a man with much integrity. It would be good to be more certain of the things you allege before slinging mud at some person who is doing good work. I understand that there are dishonest people too.
@cherianjoseph2345
@cherianjoseph2345 Жыл бұрын
സുനിൽ സാംറ ഈ കൃപാസനത്തെപ്പറ്റി ഒന്നറിഞ്ഞാൽ കൊള്ളാം.കൃപാസനം മാതാവ് മറ്റുള്ള മതസ്ഥരുടെ മാതാവും തമ്മിച്ച ള്ള വ്യത്യാസം എന്താണ് '
@jamesdevassy9920
@jamesdevassy9920 Жыл бұрын
Kripasanam•• paper kathichu kudichal cancer marrum ennu parayunnu😆😆 kripasanam paper vayattathu vechal pregnent akum ennu parrayunnu😆 ithil sathyam undo sir••
@monimonu8330
@monimonu8330 Жыл бұрын
ആദ്യം ഈ സുനിൽ സർ അദ്ദേഹത്തിന്റെ ഭൂതത്തെ ഇറക്കണം
@gracejohn5307
@gracejohn5307 Жыл бұрын
Yes you are right. ഈ അമ്മച്ചിമാരും അപ്പച്ചെന്മാരും ഇപ്പോൾ ഇങ്ങനെ പറയും നാളെ സുനിലിനെ പറ്റിയും പറയും. സുനിൽ സാറും youtube ൽ കുടി പണും ഉണ്ടാക്കുകയല്ലേ. അമ്മയും ചക്കയും സമം സമo. നിങ്ങൾ പോയി ബൈബിൾ പഠിക്കു. നമ്മുടെ കണ്ണിലെ കോൽ അടുത്തിട്ട് മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കുവാൻ നോക്കുക. അല്ലെങ്കിൽ നിന്റെ കോല് കൊണ്ട് മാറ്റവന്റെ കണ്ണ് പോകും.നീ നിന്നെ തന്നെ ശുദ്ധികരിക്ക. വരുവാൻ ഉള്ളവൻ വരും താമസിക്കില്ല.
@lissysaju3241
@lissysaju3241 Жыл бұрын
Cheryan Joseph chorianda ok. Neepentacost alle ?? Avide poy Rakshpedu. Mother mary avide nilkatte
@keralavillagefishingandcoo8065
@keralavillagefishingandcoo8065 Жыл бұрын
എത്ര കാശു കൊടുത്തു,,,ആ വിവരം കെട്ടതിന്, ഈ ഓഡിയോ ക്കു വേണ്ടി കൂടോത്രം സുനിലേ,,,.
@thomasjhon7231
@thomasjhon7231 Жыл бұрын
Real pentecostal people are hear but people want instant heal and sudden result Jesus is same yesterday today and ever more but we need an unshakable faith and continue prayer then we see the real miracle
@kp210
@kp210 Жыл бұрын
സഹോദരിയുടെ സ്ററാഡേഡിന്റെ മാനദണ്ഡം എന്താണെന്നു പറഞ്ഞു തന്നാൽ അതനുസരിച്ചു ഞങ്ങൾക്കും സ്റ്റാഡേഡു കാണിക്കാമായിരുന്നു. ഇതു പൊതുസമൂഹത്തോടാണ് പറയുന്നതെന്നു ചിന്തിക്കണം. ഇമ്മിണി വല്ല്യ വല്ല്യ പണ സ്റ്റാഡേഢുകാർ
@gangasunil7936
@gangasunil7936 Жыл бұрын
അമ്മച്ചി എനിക്ക് നിങ്ങളോട് ദയ തോന്നുന്നു. ബൈബിൾ ഉണ്ട് പ്രാർഥനയും ഉണ്ട് എന്നാലോ സത്യം അറിയില്ല. മരിച്ചാൽ എവിടെ പോകും ഉറപ്പുണ്ടോ?
@lalyc.mathewsjoy7899
@lalyc.mathewsjoy7899 Жыл бұрын
ഈ സ്റ്റാൻഡേർഡ് എന്ത് ആണ് ആവോ?. ഉള്ള സമയം വേദ പുസ്ത്കം വായിച്ച് പഠിക്കണം.
@sojanssojans1225
@sojanssojans1225 Жыл бұрын
അവർ പോയത് അനി പാസ്റ്റർ ന്റെ വീട് കാണാനും, സമച്ചൻ പാസ്റ്ററിന്റെ സ്വത്ത് വിവരം അറിയുവാനും ആണ് അവർ ആരുടെ മുഖത്തു നോക്കിയാണ് പെന്തകോസ്ത് ഇൽ പോയത് മനുഷ്യരായ പാസ്റ്റർമാരുടെ മുഖത്ത് നോക്കി, ക്രിസ്തിയ മാർഗ്ഗം ഏത് തന്നെ അയാലും അതിൽ ഇറങ്ങുന്നവർ യേശുക്രിസ്തുവിന്റെ മുഖത്ത് നോക്കി ഇറങ്ങണം
@paulosemathay2872
@paulosemathay2872 Жыл бұрын
അമ്മച്ചിയുടെ സ്റ്റാൻഡേർഡ് കൊള്ളാം
@lissysaju3241
@lissysaju3241 Жыл бұрын
Yes she is Royal standard talking
@lissysaju3241
@lissysaju3241 Жыл бұрын
Romen catholic and mar Thomas little. Ok
@jomoljomol886
@jomoljomol886 Жыл бұрын
സുവിശേഷം സാമ്ബത്തിക നേട്ടമല്ല രോഗസൗഖിയമല്ല നിത്യ ജീവനീലേക്കുള്ള വഴിയാണ്
@karunakaransadasivan5445
@karunakaransadasivan5445 Жыл бұрын
Praise the lord 🙏 This words for her Bible ref Psalm 7:11 & 12 God is a Just judge and God is angry with the wicked every day If he dose not turn back. He will sharpen His sword. He bends. His bow and makes it ready. It's for her
@josemannapuzha9639
@josemannapuzha9639 Жыл бұрын
പണകാരി ആകാം എന്ന് കരുതി പോയതാണ് നടന്നില്ല തിരിച്ചു പോന്നു അപ്പോഴാണ് തട്ടിപ്പ് ആണ് എന്ന് മനസിലായത്
@sijukm6041
@sijukm6041 Жыл бұрын
സുനിലിൻ്റെ ബിസ്സിനസ് വളരെ ലാഭത്തിലാണ് ഓടുന്നത്.
@lalks5981
@lalks5981 Жыл бұрын
സാരമില്ല.. Siju അങ്ങ് ക്ഷമിച്ചുകള
@mvmv2413
@mvmv2413 Жыл бұрын
എങ്കിൽ നമുക്കും ഒന്ന് തുടങ്ങിയാലോ, കുഴിമടിയർ ആകാതെ?🤗🤗 M വര്ഗീസ്.
@chackobijumon2814
@chackobijumon2814 Жыл бұрын
സുനിലിന് ബിസ്സിനെസ്സ് ആണെന്ന് പറഞ്ഞ നിങ്ങളുടെ കൃമികടി എന്തുകൊണ്ടെന്ന് മനസ്സിലായി.
@annasamssam7630
@annasamssam7630 Жыл бұрын
ആന്റിക്കു വിടുതൽ കിട്ടിയില്ല..... അതാണ്... കാര്യം,. വിടുതൽ വല്ലതും കിട്ടിരുന്നേൽ അവിടെ, സ്റ്റാൻഡേർഡ്‌ ഇല്ലാത്തവരുടെ കൂടെ തന്നെ കണ്ടേനെ 😂കുറെ നാൾ അവിടെ പോയതിൽ ആന്റിക്ക് നഷ്ടബോധവും നാണക്കേടും. പിന്നെ 5 പൈസ കൊടുക്കുന്ന പാർട്ടിയല്ല അതുകൊണ്ട് കുഴപ്പമില്ല. പ്രാർത്ഥനകൾക്കു പോകുമ്പോൾ ഒന്നാമതായി ദൈവത്തെ സ്തുതിക്കാനും ദൈവത്തിൽ നിന്നുള്ള ആശ്വാസം പ്രാപിക്കാനുമായിരിക്കണം.... മുൻപേ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കണം. കാര്യസാധ്യം പ്രാപിക്കാൻ മാത്രമായിരിക്കരുത്.
@rajusamuel2922
@rajusamuel2922 Жыл бұрын
പ്രിയ അമ്മാമ്മയോട് ഒരു കാരൃം ഒന്നാമത് മാനസാന്തരം എന്നുപറഞ്ഞാൽ മനസ്സ് പുതുക്കി രൂപാന്തരപ്പെടുക . യേശു ക്രിസ്തു വിനെ സ്വന്തം രക്ഷിതാവായി സ്വികരിക്കുക ം റോമാ ലേഖനം 10*9,10.വാകൃം ം എന്നിട്ട് സ്നാനപെടണം ംയേശു സ്നാനംപ്പെട്ടു എന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു . സ്നാനം എന്നത് എന്ത് എന്തിനാണ് ഒരു വൃക്തി സ്നാനപ്പെടുന്നത് , സ്നാന പ്പെടുമ്പോൾ എന്ത് സംഭവിക്കും തുടങ്ങിയ വ എല്ലാം ബൈബിൾ വൃക്തമായി പഠിപ്പിക്കുന്നു . ദയവായി പുതിയ നിയമം . പരിശുദ്ധ ത്മാവിനാൽ എഴുതപ്പെട്ട വചനങ്ങൾ അതെ ആത്മാവി നാൽ പഠിക്കുക . യേശു ആണ് ഏക മദ്ധൃസ്ഥൻ ം. യേശു ക്രിസ്തു വിൻ്റ് നാമത്തിൽ അമ്മാമ്മ പ്രാത്ഥിക്കുക സർവ്വശക്തനായ ദൈവം സംസാരിക്കും
@rajanmathew8474
@rajanmathew8474 Жыл бұрын
ഈ കാര്യങ്ങൾ പെന്റോ മതത്തിൽ പഠിപ്പിക്കുന്നില്ല, സമർത്യ ഉടെ സുവിശേഷം ആണ് അവർ പഠിപ്പിക്കുന്നത്
@mvmv2413
@mvmv2413 Жыл бұрын
ഹഹ... സാമച്ചൻ ഇപ്പോൾ തുള്ളൽപണി കുറച്ചു real estate ലാണ്. ഞാൻ അനുഗ്രഹം വാങ്ങാൻ സമച്ചാന്റെ സഭയിൽ കരവാളൂർ പോയപ്പോൾ അവിടെ sunday വിശുദ്ധ മന്ത്രവാദവും കൂടോത്രവും സുരേഷ് ബാബു വകയായിരുന്നു. മൈക് ചുണ്ടോടു അടുപ്പിച്ചു കൃത്രിമ ജല്പന ശുഷ്‌റൂഷ!! ജനവും ഇടിച്ചു കൂടിയിരുന്നു. ഇപ്പോൾ അതുവഴി പോകുമ്പോൾ സമച്ചാന്റെ real estate building വളരുന്നത് കാണാൻ എന്ത് രസം. 😄😄 M വര്ഗീസ്.
@meeravarghese2674
@meeravarghese2674 Жыл бұрын
Chengannur l oru Ashely Abraham und valiya kallana
@rachelthomas8583
@rachelthomas8583 Жыл бұрын
The best litmus test from the duplicate to the original is three tests. 1. How their love of money 2. Lust for sexual attraction 3. Ambition to position If you see any of these in any leaders flee from the with lightning speed. I am a born again true Christian.
@benoykurian4682
@benoykurian4682 Жыл бұрын
Take action on such people. Regroup and finish this type of activities The women's are the one who encourages the pastors.
@lijobabu8811
@lijobabu8811 Жыл бұрын
....നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. 14 ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ. Matthew 7
@smyrna9207
@smyrna9207 Жыл бұрын
നന്നായി വളരെ നല്ല തു...... 🕊🙏🙏🙏
@shajisylvester5242
@shajisylvester5242 Жыл бұрын
അമ്മച്ചി ഒരു വിടുതലും കിട്ടിയില്ല എന്ന് പറയുന്നു അമ്മച്ചി ഉദ്ദേശിക്കുന്ന വിടുതൽ ഏത് വിടുതല മനസ്സിലാകാഞ്ഞിട്ട് ചോദിക്കുകയാണ് പാപത്തിൽ നിന്നും വിടുതൽ ശാപത്തു നിന്നുള്ള വിടുതൽ പാരമ്പര്യത്തിൽ ഇന്നുള്ള വിടുതൽ നരകത്തിൽ കിടന്ന് വേദന അനുഭവിക്കുന്ന സാഹചര്യത്തിൽ വിടുതൽ ഇതല്ലയോ അമ്മച്ചി ഏറ്റവും വലിയ വിടുതൽ ഇതിനേക്കാൾ വലിയ വിടുതൽ ഏതാണ് പിന്നെ വചനം പറയുന്നു നിങ്ങളുടെ ഇടയിൽ ദ്രവ്യ ഗ്രഹത്തിന്റെ പേരുപോലും കേൾക്കരുത് എന്നാണല്ലോ തിരുവചനം അമ്മച്ചി ഒന്ന് തിമോത്തി ആറാം അധ്യായം വായിച്ചു ധ്യാനിക്കുക ദൈവം അമ്മച്ചിയെ സഹായിക്കട്ടെ പിന്നെ അമ്മച്ചി ദൈവത്തെ ആരാധിക്കുന്നത് ഈ ലോകത്തിലെ ധനത്തിന് വേണ്ടിട്ടാണെങ്കിൽ അമ്മച്ചിക്കും തെറ്റുപറ്റി തോമസുകുട്ടിയും തങ്കു ഇവരെല്ലാം സാത്താനെ ആരാധിക്കുന്നവരല്ലേ സാത്താൻ കർത്താവിനോട് പറഞ്ഞത് ഇതാ ലോകം എല്ലാം എൻറെ കയ്യിൽ ആണ് എന്നെ നമസ്കരിച്ചാൽ ഇതെല്ലാം നിനക്ക് തരാം എന്നല്ലേ തിരുവചനം പറയുന്നത് അമ്മച്ചി എല്ലാം വിട്ട് സത്യ ദൈവത്തെ ആരാധിക്കാൻ നോക്ക്. പക്ഷേ ഈ ഭൂമിയിൽ ഒന്നും പ്രതീക്ഷിക്കരുത് ദൈവം അമ്മച്ചിയെ കുടുംബത്തെ അനുഗ്രഹിക്കട്ടെ
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
What's paramparyathil ninnulla viduthal? Is anything like that in Bible?
@dr.k.t.varughese3151
@dr.k.t.varughese3151 Жыл бұрын
ഇതുങ്ൾക്കു എല്ലാം വേറെ ആൽമാവ് എന്നത് എത്ര സത്യം!!. പ്രവചനം, മറുഭാഷ, അന്യഭാഷ, കൃപാവരം എന്നീ തട്ടിപ്പുകൾ എല്ലാം എത്രയും കൂടുതൽ പണം സ്വരൂപിക്കണം എന്ന ഒരൊറ്റ ഉദ്ദേശത്തോടെ മാത്രം അല്ലോ. അല്ലെങ്കിൽ "എനിക്കു പണം വേണ്ട, ദൈവത്തിന്റെ കൃപ ഒന്നു മതി" എന്നു ഏതെങ്കിലും പാസ്റ്റർമാർ പറയുന്നുണ്ടോ. അതുകൊണ്ട് മനസ്സിലാകു മല്ലോ ഇവരുടെ ഉദേശം. വഞ്ചനയും, പണം സമ്പാദനം ഒന്നു മാത്രമാകുന്നു.
@levinho159
@levinho159 Жыл бұрын
Thanks sir
@sunojsr1912
@sunojsr1912 Жыл бұрын
എല്ലാപേരും അങ്ങനെ അല്ല സസുഹൃത്തെ
@sunojsr1912
@sunojsr1912 Жыл бұрын
പ്രവചനം, കൃപാവരം, അന്യഭാക്ഷ തുടങ്ങിയവയൊക്കെ ഉണ്ട്
@dr.k.t.varughese3151
@dr.k.t.varughese3151 Жыл бұрын
@@sunojsr1912 ഉണ്ട്, പക്ഷേ നിങ്ങളും ഇവരും കാണിക്കുന്നത് ദൈവാൽമാവിൻ്റെ അല്ലല്ലോ. ആണെങ്കിൽ, അതു് ഏത് കണ്ണുപൊട്ടനും ദുരാൽമാവിനു പോലും തിരിച്ച് അറിയുവാൻ പറ്റും. കണ്ണുപൊട്ടൻ, "ദാവീദ് പുത്രാ", എന്ന് വിളിച്ചത് പോലെയോ, ദൂരാൽ മാവ്, "നീ അർ എന്നു ഞങൾ അറിയുന്നു"എന്നു യേശുവിനോട് പറഞ്ഞത് പൊലെയോ തന്നെ ഏവർക്കും തിരിച്ചറിയുവാൻ പറ്റണം മല്ലോ.
@sunojsr1912
@sunojsr1912 Жыл бұрын
@@dr.k.t.varughese3151 ചിലർക്ക് ദൈവ വചനം പറഞ്ഞാൽ മനസ്സിലാകുകയില്ല. ശൗൽ എന്ന കൊടും ചെന്നായ്ക്കും മനസ്സിലായില്ല അവസാനം ശൗൽ എന്ന ചെന്നായ്ക്ക് തിമിരം വന്നപ്പോൾ യേശുവിന്റ് ശരിക്കും വചനമറിയുന്ന കുഞ്ഞാടായി മാറി അതുപോലെ ദൈവ വചനത്തെ ശരിക്കും മനസ്സിലാകാതെ മറ്റുളളവരെ തെറ്റിച്ചാൽ ആരായാലും ഈ തിമിരം പ്രതീക്ഷിച്ചോ? ?????എഫെസ്യർ 4_29,30,31,32 കയ്പ്, കോപം,ക്രോധം,,കുറ്റാരവം, ഭൂഷണവും തുടങ്ങിയവ വിശ്വസത്തിൽ വരുന്നവരെയും, വിശ്വാസികളെയും മനസ്സുകളിൽ വളർത്തി ആശയകുഴപ്പത്തിലാക്കി തെറ്റിച്ച് പരിശുദ്ധനെ ദുഃഖിപ്പിച്ച് ആട്ടിയോടിക്കുന്നു.യിക്കോബ്4__11,12 കൂട്ടുകാരനെ വിധിപ്പാൻ നീ ആർ? എന്നീ ദൈവിക വചനത്തെ ചവിട്ടി തേയ്ക്കുന്നു
@binuthomas2481
@binuthomas2481 Жыл бұрын
Varthamanam kelkumbol Nalla standard Ulla Ammachy.. Chetta. Varthamanam
@mollyabraham6886
@mollyabraham6886 Жыл бұрын
അമ്മച്ചിക്ക് സ്റ്റാന്‍ഡേഡ് ഇല്ലാഞ്ഞിട്ട് ആണോ പോയത്
@binuthomas2481
@binuthomas2481 Жыл бұрын
Njan original Pentecostal church member. Njan ivare puragil pokathilla. Njan Yesuvinne pinpattunnath.
@abeyjacob6471
@abeyjacob6471 Жыл бұрын
അമ്മച്ചിയുടെ സംസാരത്തിലെ ആ സ്റ്റാൻഡേർഡ് 😂. അവർക്ക് എല്ലാവർക്കും കാറ് ഉണ്ട് പോലും. മറ്റൊരുത്തൻ്റെ കാർ കണ്ടപ്പോൾ കുരു പൊട്ടിയ സ്റ്റാൻഡേർഡ് തള്ള.
@anilevarghese
@anilevarghese Жыл бұрын
Please don't base your faith in people. Just because some pastors or Father's don't follow Christ, the message of Christ must not be diluted or digressed. We are all bound to evangelize, despite the many falling away
@MathaiSamkutty-Ig1ni
@MathaiSamkutty-Ig1ni Жыл бұрын
Is Marthomies all perfect? The word of God says, we shouldn’t not trust in man.
@ajay84ful
@ajay84ful Жыл бұрын
അമച്ചി പ്രവചനം കേൾക്കാൻ പോയതാ 😄. പക്ഷെ 14 വർഷം എടുത്തു
@movementbuilders8828
@movementbuilders8828 Жыл бұрын
01:45 So her problem is that she is Jealous of the Pastor's Cars and home etc.
@SAMOnlineMedia
@SAMOnlineMedia Жыл бұрын
അമ്മച്ചിയുടെ ചർച്ചിൽ ഉയർച്ചയുള്ളവർ ആണോ എല്ലാവരും.. ഒരു ചർച്ചിൽ പലതരം ആൾക്കാർ ഉണ്ട് പലതരം സാമ്പത്തികം ഉള്ളവർ ഉണ്ട്.. അമ്മച്ചി പാസ്റ്ററെ കാണാൻ പോയത് തൻറെ ബിസിനസ് ഉയർച്ചയ്ക്ക് വേണ്ടിയായിരുന്നു.. ലക്ഷ്യം പാളിയപ്പോ അമ്മച്ചി തിരിച്ചു പോയി.. പ്രിയ അമ്മച്ചി.. ആദ്യം കർത്താവുമായിട്ട് ഒരു ബന്ധം ഉണ്ടാക്കാൻ നോക്ക്.. എല്ലാരും പറയുന്നത് വിഴുങ്ങാതെ ദൈവത്തോട് ഒന്ന് ഇരുന്ന് ചോദിക്കു.. അമ്മച്ചിയോടും ദൈവം സംസാരിക്കും.. അമ്മച്ചിയെ ഈ സ്റ്റാൻഡേർഡ് ഇല്ലാത്ത ആൾക്കാർ തന്നെ ആയിരുന്നു ആ പത്രോസും ഒക്കെ.. അവരെ ആണല്ലോ ഇപ്പോൾ അമ്മച്ചിയും ഫോളോ ചെയ്യുന്നത്.. അവരും മീൻപിടുത്തക്കാരായിരുന്നു.. അമ്മച്ചിയെ പോലെ തന്നെ കർത്താവ് ക്രൂശിക്കപ്പെട്ടപ്പോൾ വള്ളവും വലയും എടുത്ത് വീണ്ടും പണിക്കിറങ്ങിയ ആൾ തന്നെയാണ് പത്രോസും.. പിന്നെ എല്ലായിടത്തും നല്ലതും കടകളുമെല്ലാം ഉണ്ട് അത് നിരീശ്വരവാദ പ്രസ്ഥാനങ്ങളിൽ പോലും ഉണ്ട്.. ഹിന്ദുക്കളിലും മുസ്ലീമിലും ഉണ്ട്.. എന്നുവച്ച് അടച്ചാക്ഷേപിക്കരുത്..
@anilnair3064
@anilnair3064 Жыл бұрын
ബൈബിൾ മത്തായിയുടെ സുവിശേഷം 10:5-6 5ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: “ജൂതന്മാർ അല്ലാത്തവരുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും 6 യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ. So യേശു സുവിശേഷം പ്രചരിപ്പിച്ചത്, ജൂതന്മാർക്ക് വേണ്ടി മാത്രമായിരുന്നു. യേശുവിന്റെ മരണ ശേഷം ജൂതന്മാർ ക്രിസ്ത്യൻ മതം സ്വീകരിക്കാതെ വന്നപ്പോൾ, പത്രോസും പൗലോസും റോമാക്കാരെ മതം മാറ്റി ക്രിസ്ത്യൻസാക്കി. ഓർക്കുക, യേശു ജൂതന്മാർ ക്രിസ്ത്യൻ ആയവരെ മാത്രമേ സ്വീകരിക്കുകയുള്ളു. ജൂതന്മാർ അല്ലാത്തവരെ തിരസ്കരിക്കും.
@pastoranilbabuthomas2054
@pastoranilbabuthomas2054 Жыл бұрын
അമ്മച്ചി ഒരു കാര്യം പലപ്രാവശ്യം തുറന്നു പറഞ്ഞു പത്തു പൈസ ദശാംശം കൊടുക്കത്തില്ലാരുന്നു എന്നിട്ടു ബിസിനസ് നു ഉയർച്ച ഉണ്ടായില്ല പോലും . കർത്താവിനെ കാറ്റു തിന്നാൽ എങ്ങനെ ഉയർച്ച ഉണ്ടാകാനാണ് . അമ്മച്ചി പരിഹസിക്കാൻ മിടുക്കിയാണ് . ഒരു പരിഹാസിയെ കിട്ടിയപ്പോ ഒരു കിണിയും ഇക്കിളി ഒക്കെ കണ്ടില്ലേ അമ്മച്ചി ഭയാനക സ്റ്റാൻഡേർഡ് ആണന്നു ആണ് പറഞ്ഞു വെക്കുന്നെ . പെന്തകോസ്ത് കാർക്ക് സ്റ്റാൻഡേർഡ് ഒന്നും വേണ്ട അമ്മച്ചി അവരുടെ കൂടെ ദൈവം ഉണ്ട് . പിന്നെ ഇവിടേ പരാമര്ശിക്കപ്പെട്ട ഒരു വ്യക്തിയെയും പെന്തകോസ്ത് കാർക്ക് യോജിപ്പില്ല എന്നാലും അമ്മച്ചി കടടച്ചു വെടി വെച്ചത് കൊണ്ട് പ്രതികരിച്ചു എന്ന് മാത്രം . ശ്റദ്ധിയിലേക്കു തിരിഞ്ഞ നായ എന്നാണ് ബൈബിൾ ഒരു കൂട്ടരേ കുറിച്ച് പറഞ്ഞിട്ടുണ്ട് അമ്മച്ചി
@SAMOnlineMedia
@SAMOnlineMedia Жыл бұрын
@@anilnair3064 ചുമ്മാ വിവരക്കേട് പറയാതെ
@anilnair3064
@anilnair3064 Жыл бұрын
@@SAMOnlineMedia എന്താണ് വിവരക്കേട് എന്ന് പറയുക. ... ബൈബിൾ പഴയ നിയമം ജൂതന്മാരുടെ ചരിത്രം ആണ്. ബൈബിൾ പുതിയ നിയമത്തിലെ 4 സുവിശേഷം - മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ - മാത്രമാണ് യേശുവിനെ പറ്റി പറയുന്നത്. അതു കഴിഞ്ഞുള്ള ബൈബിൾ പുതിയ നിയമം, യേശു ഇല്ലാതെ ആയിക്കഴിഞ്ഞ് പത്രോസും പൗലോസും ഉണ്ടാക്കിയതാണ്. മത്തായി 10:5-6 സുവിശേഷത്തിൽ ഉള്ളതാണ് 5Jesus sent out the twelve apostles with these instructions: “Don’t go to the Gentiles or the Samaritans, 6 but only to the people of Israel-God’s lost sheep.
@pastorbijubiju2854
@pastorbijubiju2854 Жыл бұрын
@Kaadamutta Official 9
@encounterofjesus.6833
@encounterofjesus.6833 4 ай бұрын
Curse. Be upon those who against the holy spirit will never forget the age to come
@sojanssojans1225
@sojanssojans1225 Жыл бұрын
അവർക്കു ഉള്ള പ്രതിഫലം നിച്ഛയം ആയും ഈ ഭൂമിയിൽ തന്നെ ലഭിച്ചു പോയി അവർ ഇനി മുകളിലുള്ള ദൈവത്തിന്റെ പ്രതിഫലം പ്രതീഷിക്കേണ്ട
@jsp4493
@jsp4493 Жыл бұрын
അമ്മച്ചി വിചാരിച്ചത് പെന്തകോസ്തിൽ പോയാൽ ഓണം ബംബർ അടിക്കുമെന്ന്, അത് നടന്നില്ല, പിന്നെ ലോകപ്രകാരം സ്റ്റാൻഡേർഡ് ഉള്ള ആളുകളും, അമ്മച്ചിക്ക് സ്ഥലം മാറിപ്പോയി, ഇതൊക്കെ സ്ഥാനമാനങ്ങൾ നോക്കി ഇറങ്ങിയ പാർട്ടികളാണ് അല്ലാതെ കർത്താവിനെ അറിയാൻ വന്നതല്ല. മത്തായി 7:13 ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. 7:14 ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
@lijobabu8811
@lijobabu8811 Жыл бұрын
By the by "viduthal" aanu visheyam.😇
@freddyoommen8129
@freddyoommen8129 Жыл бұрын
SothraM amachi ❤️💯💯👍
@habelpaulp
@habelpaulp 8 ай бұрын
Correct
@BobsClique
@BobsClique Жыл бұрын
A compromised life is a life of death and attracts no resistance, but when you would want to move out from your stagnant, neutral life, which the enemy had stipulated that's where you would come to feel the heat of the enemy of your souls.
@jacobmathew970
@jacobmathew970 Жыл бұрын
Let Science be the way forward.
@sreekuttychimbu5469
@sreekuttychimbu5469 Жыл бұрын
ഒരു പേ മോനുണ്ട് പാസ്റ്റർ പ്രസാദ്‌. അവനും ഇതാണ് ചെയുന്നത്.
@shajanjoy6992
@shajanjoy6992 Жыл бұрын
ഏതു പാസ്റ്റർ പ്രസാദ്????? കായംകുളത്തുള്ള Pr. പ്രവീൺ പ്രസാദ് ആണോ??
@sreekuttychimbu5469
@sreekuttychimbu5469 Жыл бұрын
@@shajanjoy6992പ്രവീൺ പ്രസാദ്‌ അല്ല. ഇതു കിളവനാണ് 63 വയസ് ആയിക്കാണും.പ്രസാദ്‌ പാസ്റ്റർ അയാൾ കോട്ടയത്താണ്.
@shajanjoy6992
@shajanjoy6992 Жыл бұрын
@@sreekuttychimbu5469 ok
@msnoble5732
@msnoble5732 Жыл бұрын
How far broad minded and lovable we can become ,we should become so and that is what Jesus teaches us but those who claim that they are the followers of Jesus mislead us.They make people narrow minded, selfish and money minded without understanding the spirit of what Jesus said.Once an intelligent boy told his mother ' Ammachi, this is not what Jesus said...Ammachi scolded him .She told him 'You need not listen to what Jesus said, Jesus might have said many things like this...But you believe in what the pastor says and live accordingly...Are these pastors and original Jesus are at loggerheads? Then where is the problem?
@johnvarghese9927
@johnvarghese9927 Жыл бұрын
അവിടിവിടേ ചാടി നടക്കുന്നതിനി ഒരേ ഒരു കാരണം മാത്രം. ദൈവ വചനം അറികയില്ല. ആദൃം നിന്നിടത്തും ഇടയ്ക്ക് ചാടിയിടത്തും ഇപ്പോ കൂടിയിരിക്കുന്നിടത്തും. ദൈവ വചനം അറിയാത്തിടത്തോളം കാണുന്നവനെല്ലാം, അവന് ജീവനുണ്ടെംകിലും വിഗ്രഹമാണെംകിലും ദൈവമാണ്.
@mollysimon1922
@mollysimon1922 Жыл бұрын
Very. Good. Aunty. Good. Decision.. U. Remained. Back. In. Marthoma. Church..Thank. God. For. Bringing. U. Back. From. Thaat. Kalla. Radkalsx. Cult. Group. Njagaleyum. Pandu. Pandu. 1977. 78. Thattikondupokan. Vannu.. pakshea. Avarudea Ada vu. Soothram. Palipoyee...njagalude. Angaleyea. Ethupolea. Kooodothram. Undu. Ennuparanju. Adhuonnum. Workout. Ayyilla. Paisa. Thattikondupoyathallathea. Odukkum. Case. Koduthu. Adithinu. Lawyer. Nu. PanAm. Mudakkhi. Ozzhippichu. Evidea. Oru. Sangam. M A. Vargheese. Um. Ayyalydea. Santhanaggalum. Verea. Paul. Thangaiah. Like. Kottayam. Thangusz...evarudea. Vela. NAMMUDEA. Okkea. Pallikalilpokunnavarea. Oroo. Oroo. Individuals. Husband. Wife. Nd. Children. Evarea. Avarudea. Salbhakail. Lekku. Aaaakkiietheeerkkuvaaaa....
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
Which parish you are?
@irenethompson9426
@irenethompson9426 Жыл бұрын
Karum kitila panamum kiteela.pavam ammachy.
@mavilasam8751
@mavilasam8751 6 ай бұрын
Sahodari daivathinte abhishakthanepatti parayunnathu sookshichu venam. Mosayude sahodariku kushtam pidichathenganeyanennariyamo?
@shinosraj950
@shinosraj950 Жыл бұрын
മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചുപറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരേ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അവന് ഒരു അശുദ്ധാത്മാവ് ഉണ്ട് എന്ന് അവർ പറഞ്ഞിരുന്നു. മർക്കൊസ് 3:28‭-‬30
@vijijoseph380
@vijijoseph380 Жыл бұрын
Its true
@ebenezergomez5624
@ebenezergomez5624 Жыл бұрын
Problem lies within the followers.God is truth.Truth shall set you free.All leave godly matters to priests irrespective of any religion.That is not correct. If you believe you can see the glory of God and that God will surely do miracles in your life. Dont judge others.Try to understand more about God and not about people who speak God.Try to go nearer and nearer to God.
@renyvarughese4649
@renyvarughese4649 2 ай бұрын
Mr Sunil why are Against with religion ?
@vision9997
@vision9997 Жыл бұрын
കുരുട്ടു കണ്ണുള്ളവർ പോയി കുഴിയിൽ ചാടും. ദൈവം തന്റെ വചനം എന്ന പ്രകാശം മനുഷ്യന് തന്നിട്ടുണ്ട്. അത് വായിച്ചു മനസ്സിലാക്കണമെങ്കിൽ പരിശുദ്ധവ് നമ്മിൽ പ്രവർത്തിക്കണം. അതില്ലാത്തവർ സഹോദരി പറഞ്ഞതുപോലെ ഉഴന്നുനടക്കേണ്ടി വരും. ഒന്നും ലഭിക്കയുമില്ല.
@mariammageorge4265
@mariammageorge4265 Жыл бұрын
Ee parayunna sthreeyude standard enthanennonnu parayamo.prevachakanmare vidu vasthavamai dhaivathe vilickimnavarude standard enthanennu ningalkkariyamo.panam kittumo ennu try cheyyan poyathrickum kittathe vannappol thirichupoi.kurachum koode kadichu pidichu nilkan padillarinno
@dr.k.t.varughese3151
@dr.k.t.varughese3151 Жыл бұрын
കുഞ്ഞു ഉണ്ടാകുവാൻ താമസിച്ചു, അതുകൊണ്ട്, പണത്തിനു പോയതല്ല. പക്ഷെ പണം അമിതമായി നഷ്ടപ്പെട്ടു. അതിൽ കൂടുതൽ വിഷമം കുടുംബത്തിലെ മറ്റു ജനങ്ങൾ ഇതിൽ അകപ്പെട്ടു കിടക്കുന്നു എന്നതാണ്.
@jishajames3762
@jishajames3762 Жыл бұрын
നിങ്ങള്ക്ക് ഒരു പ്രശ്നം illenkil പിന്നെ എന്തിനാ പ്രാത്ഥിക്കാൻ പോയത്.....
@pushpamchempazhanthi6025
@pushpamchempazhanthi6025 Жыл бұрын
Sunilinu cash undakanu , rating kootanu ulla ugran idea . Stoning on pastors 'bishop
@kochumoljoseph3110
@kochumoljoseph3110 Жыл бұрын
Prayer requeat avashyamullavar dayavayi pavapetta pastermare sameepikkuka.
@user-mv2tc8yz5q
@user-mv2tc8yz5q 3 ай бұрын
കറക്റ്റ് 100/ ok ok
@sijukm6041
@sijukm6041 Жыл бұрын
ഈ അമ്മച്ചി പോകാത്ത സ്ഥലമില്ല.
@sijukm6041
@sijukm6041 Жыл бұрын
പ്രവചനം തേടി പോകുന്നവരെ കർത്താവ് അറിയുന്നില്ല.
@georgekalaparambathanthony3836
@georgekalaparambathanthony3836 Жыл бұрын
Be prepared for the second coming of Jesus Christ our Lord World War III will be started for Jerusalem Holy Bible revelation chapter 11,1-2,chapter9.ruling of the anti Christ revelation chapter 13,oil,unification of Arab nations and Islamic fundamentalism etc etc and the destruction of America chapter 17,18.praise the Lord amen. Be prepared. .Adharmam vardhikkunnathinal palarudeyum sneham thanuthupokum Holy Bible Mathew 24:12
@myinnermanjesus1714
@myinnermanjesus1714 Жыл бұрын
നിത്യതക്കു ഒരുങ്ങാൻ വേണ്ടി ഉള്ളവർ പണ്ടും പോകുന്നു ഇപ്പോഴും പോകുന്നുണ്ട്...പെന്തകോസ്ത്തിൽ എന്തോ പണം, രോഗസഖ്യം, ഇവക്കു മാത്രം വരും അതുകിട്ടിക്കഴിഞ്ഞാൽ പിന്നെ കാണില്ല..അങ്ങോട്ടും ഇങ്ങോട്ടും ചാടി നടക്കുന്ന ഇയാൾ എന്തു വിശ്വസിച്ചാണ് ആരിൽ വിശ്വസിച്ചാണ് പെന്തിതിക്കോസ്തിൽ എത്തിയത് എന്നു വ്യക്തം...
@musafir2825
@musafir2825 Жыл бұрын
ആർക്കെങ്കിലും കഞ്ഞിവയ്ക്കാൻ വക ഉണ്ടങ്കിൽ അമ്മച്ചിക്ക് ചെറിയും....
@thomaschacko5810
@thomaschacko5810 Жыл бұрын
Eda koppe Gershome ninte chorichil jyan mattitharam. Poochakku enna ponnu orukkunidathu karyum
@illyraju3446
@illyraju3446 Жыл бұрын
സ്റ്റാന്റേർഡ് അമ്മച്ചി.
@AnitThomas
@AnitThomas 2 ай бұрын
I wonder if you lose your speech, How will you speak against God ? Well , repentance is in the Heart God sees heart & then when God will have mercy and you shall speak for God !
@eldhob.cheriyan605
@eldhob.cheriyan605 Жыл бұрын
സത്യം 😄😄🤣🤣🤣
@mavilasam8751
@mavilasam8751 6 ай бұрын
Samachan Koodothrakaran alla.
@binuthomas2481
@binuthomas2481 Жыл бұрын
Ammachy Nalla standard vagik
@johnvarghese9927
@johnvarghese9927 8 ай бұрын
മനുഷൃാ, ദൈവം തന്റെ വചനം അവനവന് മനസ്സിലാകുന്ന ഭാഷയിൽ അച്ചടിച്ച് പുസ്തകമാക്കി ഏറ്റ വില കുറച്ച് കയ്യിൽ തന്നിട്ടില്ലേ, വായിക്ികണം. ഈ മോന്മാരുടെ വഞ്ചന തിരിച്ചറിയാൻ കഴിയും എളുപ്പമാണ്. കൂടെ, യേശു ഇന്നും പാമ്പറു കെട്ടി അമ്മയുടെ ഞൊറി പിടിച്ചു നടക്കുന്നു എന്നതും ഭോഷത്തം, അതു തിരിച്ചറിയുക.
@minikurien116
@minikurien116 Жыл бұрын
Jammu, srinagar, kashmir, need, service,
@diffwibe926
@diffwibe926 12 күн бұрын
ഞാനിപ്പോ കോമഡി പ്രോഗ്രാം ഒന്നും കാണില്ല, പകരം ഇതാണ് കാണുന്നത് 😂😂😂😂😂😂😂😂😅
@somysebastian7209
@somysebastian7209 Жыл бұрын
സ്വന്തം സഭ വിടുന്നതും വിടുതലല്ലേ? ബൈബിളും സഭാചരിത്രവും ഒരു പക്ഷവും ചാരാതെ നിന്ന് പഠിച്ചാൽ എവിടെ നിൽക്കണമെന്ന് അവനവനിലെ പരിശുദ്ധാത്മാവ് പറഞ്ഞുതരും. ദൈവത്തെ ജാഗ്രതയോടെ അന്വേ ഷിക്കുന്നവർ കണ്ടെത്തും. പറമ്പിനു ചുറ്റും കോട്ടപോലെ മതിൽ കെട്ടിയിട്ട് അതിൽ ഞാൻ നിന്നെ താങ്ങി നിർത്തുന്ന ഉറപ്പുള്ള പാറയാണ് എന്നൊക്കെ എഴുതിവച്ച "നിരവധി കോൺവെന്റുകളുടെ മതിലുകൾ പോലും" അതിനുള്ളിലെ കെട്ടിടത്തിൽ സുഖമായി ഉറങ്ങിയിരുന്നവർ പോലും അറിയാതെ 2018 ലെ പ്രളയം തകർത്തത് കാണാൻ ഇടവന്നു....!
@Bella-nx7gl
@Bella-nx7gl Жыл бұрын
സഹോദരി നിങ്ങൾ Pr നെ തേടിപ്പോകാതെ അവർ മിക്കവരും ദൃവ്യഗ്രഹികൾ ആണ് നിങ്ങൾ ബൈബിൾ വായിക്കു വചനം പഠിക്കു ഉപദേശം nokku ബൈബിൾ പറയുന്ന ഉപദേശം ശ്രദ്ധിക്കു നിത്യജീവൻ നേടൂ
@jobinsjoseph231
@jobinsjoseph231 7 ай бұрын
Ente ponno.. Sammatikkanam.... Ithrakk free aayi samsarikkunnundallo.... Ammachikk pr ani georgenteum, samachanteum veedum, carum, suga jeevitavum pidikkunnillle...
@binuthomas2481
@binuthomas2481 Жыл бұрын
Samchan Alla Yesu. Annu manasilakatte allarum
@sreejith_vithura
@sreejith_vithura 9 ай бұрын
Rc യിം ഹിന്ദു വും തമ്മിൽ ഒരു വ്യത്യാസവും ഇല്ല ദൈവത്തെ വിളിക്കാൻ ഇറങ്ങി തിരിച്ചാൽ പലതും നഷ്ടപ്പെടും വിടുതലിന്റെ പിറകെ പോയാൽ ഇങ്ങനെനിരിക്കും എന്നിട്ട് വന്നിരുന്നു കഷ്ട്ടം
@sojanssojans1225
@sojanssojans1225 Жыл бұрын
കൾ സുനി നിങ്ങളുടെ കൾ സുനി അവർക്ക് യേശുവിന്റെ മുഖം കാണേണ്ട അവർക്ക് അനി ജോർജ് ന്റെ സാമ്പത്തികം അറിയണം, അവരുടെ നോട്ടം അനി ജോർജ് ന്റെ ഭാര്യയുടെ മേൽ ആയിരുന്നു അവർ ഒരിക്കൽ പോലും യേശുവിന്റെ മുഖം നോക്കിയിട്ടില്ല, എങ്ങും പോകാതിരുന്നപ്പോൾ എല്ലാം മാറി കിട്ടി ഇങ്ങനെ യേശുക്രിസ്തുവും വിചാരിച്ചു ഉപവാസം എടുക്കാതെ ഇരുന്നാൽ സാത്താൻ പരീക്ഷിക്കിലായിരുന്നു, ആ സ്ത്രീ ദൈവം വിശുദ്ധികരിച്ചതിനെ വിവേചിക്കുന്നു ദൈവത്തിന്റെ ആത്മാവ് വരുന്ന ശരീരങ്ങളെ ആണ് അവർ സ്റ്റാൻണ്ടെർഡ് ഇല്ല എന്ന് പറഞ്ഞത്
@sandyj342
@sandyj342 6 ай бұрын
People want to go for worship like going to fast food centre. Go for miracles by paying bribes to false pastors..... but don't want to do what Christ told in Bible...
@Ammal-zv8lb
@Ammal-zv8lb Жыл бұрын
Standard എന്താ അത്
@sajikmathew7497
@sajikmathew7497 Жыл бұрын
യേശു ക്രിസ്തു വലിയ standard ഉള്ള ഭവനത്തിലല്ലജനിച്ചത് തച്ചൻ്റെ മകനായിട്ട് ഒരു standard Kari vannirikunnu
@lalithammachacko4004
@lalithammachacko4004 Жыл бұрын
Nomber tharamo
@josechacko9428
@josechacko9428 Жыл бұрын
Thanks for exposing these kind of ???&%$#
@varughesemg7547
@varughesemg7547 Жыл бұрын
ആദ്യ സഭയിൽ ഉണർവു കുറവാണ് എന്നും പറഞ്ഞ് ചാടിപ്പോയതാ . ഇപ്പം ഉണർവുകാരെക്കൊണ്ട് പൊറുതി മുട്ടി. എന്തായാലും ആ പുള്ളിയെപ്പറ്റി ഇത്രയും പറഞ്ഞപ്പോൾ ദ്ദൂരദർശനിൽ വിളിച്ച മോഹൻലാലിനെന്നതു പോലെയുള്ള ഒരു നിർവൃതി. ഹാ ഹ ഹ .
@kjosephchacko313
@kjosephchacko313 7 ай бұрын
Onnatharam chiri 2 parudayum
@varghesechalil9362
@varghesechalil9362 Жыл бұрын
Sister you have to follow Jesus Christ. Your business is lost then you trying to follow human leaders.
@sijukm6041
@sijukm6041 Жыл бұрын
കർത്താവിൻ്റെ വചനം തേടി പോകാതെ പണം സമ്പാദിക്കാൻ നടക്കുന്ന വിശ്വാസികൾക്ക് ഇത് ആവശ്യമാണ് ,നിങ്ങൾ വചനം അന്വേഷിക്കണം ,അല്ലാതെ നന്മ തേടി ബിസിനസ്സ് ലാഭമാക്കാൻ പോകരുത്.
@royjoseph5959
@royjoseph5959 Жыл бұрын
സ്റ്റാന്റേർഡ് ഇല്ലാത്തവർ പോകുന്നിടത്ത് മൂന്നു വർഷം പോയ അമ്മച്ചി, അസൂയ നല്ലതുപോലുണ്ട് അല്ലേ അവർക്കു കാറുണ്ട്, വീടുണ്ട് പാടില്ലേ? നിങ്ങൾ പത്തുപൈസ കൊടുത്തില്ല... കൊടുക്കുകയുമില്ല.. പിന്നെ സാമച്ചൻ കോഴിത്തലയുമായി നിങ്ങളുടെ പറമ്പിൽ വന്നതെന്തിനാണ് പറയാമോ ആർക്കെങ്കിലും 😆
@realthink7500
@realthink7500 Жыл бұрын
സിസ്റ്റർ പറഞ്ഞത് കറക്റ്റ്, ജനങ്ങൾക്ക് വിടുതൽ കിട്ടുന്നെങ്കിൽ അവർ ഉപവസിച്ചു പ്രാർത്ഥിച്ചിട്ട. പേര് പാസ്റ്റർക്ക. അവിടെ പോയിട്ട വിടുതൽ കിട്ടിയതേ എന്ന് പറഞ്ഞു പാസ്റ്ററെ ഉയിർത്തും. ജനം ഇത് മനസിലാക്കുന്നില്ല.
@smyrna9207
@smyrna9207 Жыл бұрын
നിന്റെ വീട്ടിൽ.... പണം 💰..... വരവു ...... കട൦ മാറുകയും.... ..... .. പുതിയ BMW വാങ്ങുകയോ വിലക്കുകയോ ചെയു൦....... പുതിയ പദവി കൾ നേടുകയും ചെയു൦..... കോടിക്കണക്കിന് പണം.... നേടുകയും .......... കുട്ടു൦.... .... ഇതാകുന്നു .... .... Prophecy...???? തിന്നുകയും കുടിക്കയും..... കൊല്ലുകയും.......?????? 🙏🕊.
@samvilangara2181
@samvilangara2181 Жыл бұрын
ഇവർ വൃത്തികെട്ട സ്ത്രീയായത്കൊണ്ടാണല്ലോ വൃത്തികെട്ടവർ എന്നു പറയുന്ന പാസ്റ്റർമാരുടെ അടുക്കൽ പോയത്.
@samvilangara2181
@samvilangara2181 Жыл бұрын
മാർത്തോമാക്കാരിൽ 90% വും സ്തോത്രകാഴ്ചയിടുന്നത് ഇപ്പോഴും നാണയതുട്ടുകളാണ്...
@smyrna9207
@smyrna9207 Жыл бұрын
@@samvilangara2181 💣
@veekay2254
@veekay2254 Жыл бұрын
1.34 lakh subscribers already. Let us hope for 5 lakhs , and i2i can burst any fraudster. Let’s cleanup Kerala!!
@roysamuel8987
@roysamuel8987 Жыл бұрын
Odinadannu anugraham kittan nadannu.. Daivathekkal pastor mare viswasikkan pokunna kure marthoma kkar... naanamille? Pettennu panakkar aakanum rogashanthi kittanum Ottawa. Veruthe irunnu bible vaayichu patikku...faith in Jesus..
@sojanssojans1225
@sojanssojans1225 Жыл бұрын
കൾ സുനി എന്ന മോഴാ ചിന്തിച്ചു പ്രവർത്തിക്കുന്നത് പോലെ ജോൺ തരുവിന്റെ സഭയിൽ പോകുന്നവരും വിശ്വസിച്ചു അയാളെ ദൈവം ആയി കരുതതിരിക്കാനും, ജോൺ തരു അല്ല ഇതൊന്നും ചെയ്യുന്നത് എന്ന് ലോകത്തിനു വെക്തമായി മനസ്സിലാക്കാനും ആവാം ദൈവം അയാൾക്ക് പ്രഥമ ദൃഷ്ടിയാൽ തന്നെ ആ രോഗം വച്ചിരിക്കുന്നത്
@minimanoj7193
@minimanoj7193 11 ай бұрын
അമ്മച്ചിയോട് samachan pastor ക്ഷമിക്കും .പക്ഷ കർത്താവ്?????
@shibugeorge1541
@shibugeorge1541 Жыл бұрын
Ammachee jatyaa gunam tootaal povillaa...
@lowesthigh
@lowesthigh Жыл бұрын
😱😱😱😱😱
@MathaiSamkutty-Ig1ni
@MathaiSamkutty-Ig1ni Жыл бұрын
The problem with people is this that they go to all daivangal.
@sojanssojans1225
@sojanssojans1225 Жыл бұрын
പെന്തകോസ്ത് ന് അതിന്റെതായ ഒരു അനുഭവം ഉണ്ട് അതിൽ ഒന്നാമത്തേതാണ് വേർപാട് ജീവിതം അതില്ലാതെ മാർത്തോമാക്കാരി ആയിരുന്നിട്ട് നീ എവിടെ പോയാലും നിന്റെ മാർത്തോമായിൽ ഉള്ള സാത്താൻ അപ്പച്ചന്മാരുടെ പിടി നിന്നെ വിട്ടു പോകുക ഇല്ല, വേർപാടിൽ ഒന്നാമത്തേത് ആണ് ബിംബംരാധയേ പൂർണ്ണമായും ഒഴിവാക്കുക എന്നത് എന്നിട്ട് നിന്റെ ദൈവമായ യെഹോവയെ (യേശുക്രിസ്തുവിനെ ) പൂർണ ആത്മാവോടും പൂർണ ഹൃദയത്തോടും സേവിക്കുക എന്നത് അത് അവർ ചെയ്തിട്ടേ ഇല്ല പിന്നെ എങ്ങനെ വിടുതൽ ഉണ്ടാവും, ഇരു മനസ്സ് ഉള്ളവർ യെഹോവയ്ക്കൂ വെറുപ്പാക്കുന്നു, രണ്ട് വള്ളത്തിൽ കാല് വയ്ക്കുന്നവർ ഇടറി വീഴും അവർക്ക് ഒരേ സമയം മാർത്തോമായിലും കാല് വയ്ക്കണം പെന്തകോസ്ത് ഇലും കാല് വയ്ക്കണം, അവരിൽ ശക്തമായി ബിംബരാധന നിലനിന്നു അവർ പെന്തകോസ്ത് ഇൽ പോയപ്പോൾ അവരുടെ ഹൃദയത്തിൽ ബിംബങ്ങൾ ആയിരുന്നു സമച്ചാൻ പാസ്റ്ററും, അനി ജോർജ് ഉം ഒക്കെ അവർ മനുഷ്യർ ആണ് അവരിൽ ഉള്ള ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തനങ്ങളെ തിരിച്ചറിയാതെ അവരെ ആരാധിച്ചാൽ ഇങ്ങനെ ഇരിക്കും ഇത് തന്നെ ആണ് എനിക്ക് കാൾ സുനീ എന്നാ മോഴയോടും പറയാൻ ഉള്ളത് ജോൺ തരുവിലൂടെ അത്ഭുതം നടക്കുന്നത് അവന്റെ പ്രവർത്തി അല്ല അവനിലുള്ള യേശുക്രിസ്തുവിന്റെ ആത്മാവിന്റെ പ്രവർത്തി അത്രേ അതുകൊണ്ട് അവന് അവനെ തന്നെത്താൻ സുഖപ്പെടുത്തുവാൻ ആവില്ല ദൈവപുത്രന് അല്ലാതെ ആർക്കും പരിശുദ്ധത്മാവിന്റെ ദയ കൂടാതെ തന്നെത്താൻ സുഖം പ്രവിക്കുവാൻ കഴിയുക ഇല്ല
PRAYER IN THE SPIRIT BECOMES VICTORY | Prophet Samachan | #pastorsamachan #melech #prophecy
45:33
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Prophecy by Pr. Samachan Punalur | Dr. Damien Antony | Pr. Anish Mano Stephen House Dedication
38:28
PROPHET TIJO THOMAS SHARES HIS TESTIMONY WITH PROPHET SAMACHAN | IMPARTATION | PROPHET SAMACHAN
19:25
വെളിപ്പാട് പുസ്തകം
26:06
Brother Saju Chathannoor OFFICIAL
Рет қаралды 2,4 М.
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН