Pastor. Tinu George. Malayalam Christian Message 2024. ഇന്ന് നിന്റെ അത്ഭുതത്തിന്റെ ദിവസമാണ്

  Рет қаралды 6,836

jothish Abraham

jothish Abraham

Ай бұрын

#prtinugeorge #tinugeorgelatestmessage #latestmalayalamchristianmessage #pastorsammathew #malayalamchristiansongs
Pastor. Tinu George. Malayalam Christian Message 2024. ഇന്ന് നിന്റെ അത്ഭുതത്തിന്റെ ദിവസമാണ്
Watch Pastor Tinu George's powerful Malayalam Christian message for 2024. Don't miss out on this inspiring message that will touch your heart and soul.

Пікірлер: 87
@user-xt1vp5wi3j
@user-xt1vp5wi3j Ай бұрын
യേശുവേ ജിതുവിന്റെ സാലറിയുടെ തടസ്സങ്ങൾ നീക്കി എ ത്രയും പെട്ടന്ന് ശരിയാകാൻ പ്രാർത്ഥിക്കണമേ അവർക്ക് സ്വന്തമായി ഒരു വിട് കിട്ടാനും കടബാദ്ധതയിൽ നിന്നും ഒരു വിട്ടു തൽ കൊടുക്കണമേ എന്ന് പ്രാർത്ഥി ക്കുന്നു
@gracshalom1849
@gracshalom1849 Ай бұрын
Joelnte examine vendi prarthikkaname🙏🙏🙏🙏🙏🙏
@gracshalom1849
@gracshalom1849 Ай бұрын
🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭
@JesniCelin
@JesniCelin Ай бұрын
Amen ellm sheri avte karthav sheri aki tharate
@sheenajohn9583
@sheenajohn9583 Ай бұрын
കർത്താവ് നമ്മുക്ക് ജീവൻ സമൃദ്ധിയായി നൽക്കാൻ ആണ് വന്നത്. സമൃദ്ധിയായ ജീവൻ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🔥🔥🔥🔥
@user-qz8kn8rg2t
@user-qz8kn8rg2t Ай бұрын
എന്റെ കർത്താവെ എന്റെ കൂട്ടിദാസനെ അങ്ങയുടെ കരങ്ങളിൽ തരുന്നേ, സൗഖ്യ ദായകനെ സൗഖ്യ ത്തെ കൊടുക്കേണമേ 🙏🙏
@reenamathew536
@reenamathew536 Ай бұрын
എന്റെ മോനും മോൾക്കും ഒരു ജോലി തരാൻ പ്രാർത്ഥിക്കണേ
@SANILACHENKUNJU
@SANILACHENKUNJU Ай бұрын
ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടു കൂടെ വസിക്കണം . മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതു പോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു . ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചര ജന്തുവിന്മേലും വാഴുവിൻ എന്ന് അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്ക വെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായി ബന്ധം നഷ്ടമായി . ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു . ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരം ഉണ്ടാക്കി . ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് . എങ്കിലും ധൈര്യപ്പെടുവിൻ . ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു. ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .
@mariammababu
@mariammababu Ай бұрын
എനിക്ക് കിന്ഡനി സ്റ്റോൺ പൂർണ്ണ സൗഖയം തന്നതിന് നന്ദി 🙏🙏
@kunjulaskmilakshmi2880
@kunjulaskmilakshmi2880 Ай бұрын
യേശുവേ എൻ്റെ പ്രശ്നങ്ങളോട് ഒന്ന് ഇടപെടെണമേ അപ്പാ അങ്ങക്ക് അല്ലാതെ ആർക്കും 10:42 ക്കാൻ കഴിയില്ല അപ്പാ എന്നെ രക്ഷിക്കാൻ കഴിയില്ല
@AlwinrojiAlwinroji
@AlwinrojiAlwinroji 23 күн бұрын
കർത്താവേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ
@VindaCor
@VindaCor Ай бұрын
ദൈവ പ്രവർത്തിയിൽ ഉള്ളിൽ വിശ്വാസം വളരും. Amen
@AnilakThomas-nk4js
@AnilakThomas-nk4js Ай бұрын
Amen amen appa ennu ente paybacks ellam best ayte nadathy nalkyathnu glory to you Jesus
@esther41693
@esther41693 Ай бұрын
ആമേൻ ഇന്ന് തന്നെ അത്ഭുതം എന്റെ ജീവിതത്തിൽ വെളിപ്പെടും 🙏🏼 എന്റെ സാമ്പത്തിക അനുഗ്രഹത്തിന് വേണ്ടി ദയവായി പ്രാർത്ഥിക്കുക 🙏🏼
@JesniCelin
@JesniCelin Ай бұрын
Amen sheri avte
@Gigi-me3uw
@Gigi-me3uw Ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
@sunijohn1438
@sunijohn1438 Ай бұрын
Amen Amen Amen Hallelujah Hallelujah Hallelujah.....🙏🙏🙏🙏
@sathyanraymond8400
@sathyanraymond8400 Ай бұрын
Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏
@shinibiju8730
@shinibiju8730 29 күн бұрын
Sambathika bhudhimuttual bharappedunnu business uyarcha tharename anugrahikkaname appa
@josedj1275
@josedj1275 Ай бұрын
❤യേശു അപ്പാ ആമേൻ 😊
@sheeja.prakash
@sheeja.prakash Ай бұрын
Amen Amen🙏🙏 Hallelujah🙌🙌 Sthothrum Appa🙏🙏
@shinibiju8730
@shinibiju8730 29 күн бұрын
Ente yesuve cifa molude omitting poornamayum sowkyam kodukkaname Jaundicem moolam bharappedunnu prarthikkaname
@amruthapeter811
@amruthapeter811 Ай бұрын
ആമേൻ ആമേൻ ആമേൻ ജീസസ്
@sathyanraymond8400
@sathyanraymond8400 Ай бұрын
Amen hallelujah hallelujah hallelujah Thank GOD 🙏❤️🙏
@sheeja.prakash
@sheeja.prakash Ай бұрын
🎉Praise the Almighty name of jesus 🙏Amen🙏
@mercyalexander6304
@mercyalexander6304 Күн бұрын
Amen
@user-uc4xh5be9z
@user-uc4xh5be9z Ай бұрын
Amen amen in the name of jesus 🙏🙏🙏🙏🙏🔥🔥🔥🔥🔥🙏🙏🙏🔥
@lanceyrodrigues3224
@lanceyrodrigues3224 Ай бұрын
THANK YOU HOLY SPIRIT
@aliyammam6049
@aliyammam6049 Ай бұрын
Yes Aman Aman Thank You Jesus 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@SudhaMani-yl3po
@SudhaMani-yl3po Ай бұрын
Amen amen amen amen amen amen ✋✋✋✋✋
@sheenajohn9583
@sheenajohn9583 Ай бұрын
Amen amen amen 🙏 I received it in the name of Jesus Christ 🙏 Hallelujah hallelujah hallelujah 🙏 Glory to Jesus 🙏 Sthothram sthothram sthothram 🙏🔥 🔥🔥🔥🔥🔥
@sheeja.prakash
@sheeja.prakash Ай бұрын
Thank you holy spirit❤🙏🙏
@jaimolaby8258
@jaimolaby8258 Ай бұрын
Message kettonde irunnaool enikku perishudhanmavinte abhishakam undai Amen
@lanceyrodrigues3224
@lanceyrodrigues3224 Ай бұрын
Amen Amen
@amruthapeter811
@amruthapeter811 Ай бұрын
ആമേൻ ജീസസ്
@user-qz8kn8rg2t
@user-qz8kn8rg2t Ай бұрын
ആമേൻ
@SudhaMani-yl3po
@SudhaMani-yl3po Ай бұрын
Glory to God I amen ✋✋✋✋✋✋✋
@WikkyThug-zv4vk
@WikkyThug-zv4vk Ай бұрын
Amen.. Amen
@nishajo7122
@nishajo7122 Ай бұрын
Amen 🙏🏻
@blessytbabu5331
@blessytbabu5331 Ай бұрын
Amen...Amen...Amen...
@celinetomy8043
@celinetomy8043 Ай бұрын
Heal me jesus
@AmmuChachu
@AmmuChachu Ай бұрын
Amen amen appacha
@ashlyrajesh6615
@ashlyrajesh6615 5 күн бұрын
Amen♥️🙌🏼
@surendransurendran1829
@surendransurendran1829 Ай бұрын
Amen amen amen amen 🙏
@soniyat1757
@soniyat1757 Ай бұрын
Moh exam result nalla oru vijyam thannu anugrahikkanae 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻yeshuve pass akan olla kripa tharane
@jamunasantha3730
@jamunasantha3730 Ай бұрын
Amen Amen sthothram
@sheeja.prakash
@sheeja.prakash Ай бұрын
Esuve please help us to do mustering today and give all our needs immediately 🙏🙏
@gooseberryblue6531
@gooseberryblue6531 Ай бұрын
Please pray for my son Abby having Anxiety and depression problems. Please pray for him
@blessytbabu5331
@blessytbabu5331 Ай бұрын
Sthothram.. Amen
@binumathew2486
@binumathew2486 Ай бұрын
Yeshuve. Amen
@sheeja.prakash
@sheeja.prakash Ай бұрын
Thank you jesus 🙏Amen🙏
@sibilignatious5473
@sibilignatious5473 Ай бұрын
Amen🙏🙏🙏🙏
@nishaajeesh9491
@nishaajeesh9491 Ай бұрын
Amen I receive it appa
@bettyabraham994
@bettyabraham994 Ай бұрын
Abundant life
@user-st3gk8bu6x
@user-st3gk8bu6x Ай бұрын
Amen praise the lord njan germen exam pass aguvan prathikkane njan 2 yrs ayi ee exam erutukayanu
@minithakur8329
@minithakur8329 Ай бұрын
Amen sthotram ❤
@bincymoncy1696
@bincymoncy1696 Ай бұрын
Amenappa👃👃👃👃👃
@user-rx3vu1zm4w
@user-rx3vu1zm4w Ай бұрын
അതു സംഭവിക്കട്ടെ 🙏🙏🙏🙏🙏
@sheeja.prakash
@sheeja.prakash Ай бұрын
Glory to god 🙏Amen🙏
@user-qz8kn8rg2t
@user-qz8kn8rg2t Ай бұрын
സ്തോത്രം
@aneymathew4343
@aneymathew4343 Ай бұрын
Please pray for my mother to be delivered and be normal.
@shinibiju8730
@shinibiju8730 29 күн бұрын
Cifa mole onnu thodaname appa hepatitis poornamayum sowkyam kodukkaname appa
@lathaunnikrishnan3595
@lathaunnikrishnan3595 Ай бұрын
Ente DHAIVAMAYA KARTHAVINTE Ente JJEEVANTE JEEVANAAYA KARTHAVINTE ORU NOOTTAM MATHI , Ente DHAIVAMAYA KARTHAVINTE Ente JJEEVANTE JEEVANAAYA KARTHAVINTE ORU VAAKKU MATHI Njangalude Sahacharyam MARAAN . AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏
@minigeorge3089
@minigeorge3089 Ай бұрын
Appa❤
@Gigi-me3uw
@Gigi-me3uw Ай бұрын
എന്റെ മകന്റെ പൈശാചിക വലയത്തിൽ നിന്ന് വിടുതൽ നൽകേണമേ
@Adhiayushachu
@Adhiayushachu 25 күн бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@mariammababu
@mariammababu Ай бұрын
സമർഥിയായി ഉണ്ടാകുന്നു
@aliyammam6049
@aliyammam6049 Ай бұрын
Aman Aman preis God🙏🏼🙏🏼🙏🏼🙏🏼🙏🏼
@bindhushaju3245
@bindhushaju3245 Ай бұрын
Pray for my family
@jaimolaby8258
@jaimolaby8258 Ай бұрын
Njangalude kadabathiyatha maran prarthikkanam
@Bibin587
@Bibin587 Ай бұрын
എന്റെ കാലിനു വേരികോസ് വെയിൻ . പ്രശ്നം കാരണം ഞാൻ ബുദ്ധിമുട്ടുന്നു 🙏🙏പ്രാർത്ഥിക്കണേ 🙏🙏🙏
@jinivarghese7156
@jinivarghese7156 Ай бұрын
എന്റെ മോൻ ഇ മാസം ലാസ്റ്റ് PTE എക്സാം എഴുതുന്നു നല്ല മാർക്കോട് കൂടി പാസ്സാകാൻ പ്രാർത്ഥിക്കണമേ 🙏🙏🙏❤️
@sheeja.prakash
@sheeja.prakash Ай бұрын
Esuve please give my son a blessed married life immediately🙏🙏 Esuve please give our land from Susan with low money without any argument give more money to fullfill our needs immediately🙏🙏
@gracshalom1849
@gracshalom1849 Ай бұрын
സമർദിയായ ജീവൻ ദാനമായി തരണമേ 🙏🙏🙏🙏🙏🙏
@josedj1275
@josedj1275 Ай бұрын
സമൃദ്ധിയായ ജീവൻ 😊❤ ആമേൻ ഹല്ലേലുയ 😊❤
@princymanoj2500
@princymanoj2500 Ай бұрын
ente wrkpermit ethreyum pettañu kittaname oru thsdasavumillathe ethreyum pettannu ellam sariyakaname
@bindujoseph2877
@bindujoseph2877 Ай бұрын
Ente husband MRI scan cheyethu vayaruvedanaya results onnu ella ennu prathikaname🙏🙏🙏
@gracshalom1849
@gracshalom1849 Ай бұрын
ആമേൻ
@ArunDavid-sn2gt
@ArunDavid-sn2gt Ай бұрын
Amen
@binumathew2486
@binumathew2486 Ай бұрын
Amen
@jaimolaby8258
@jaimolaby8258 Ай бұрын
Amen
@ancypappachan8580
@ancypappachan8580 Ай бұрын
Amen
@SatheeshChelakkara-eh5mb
@SatheeshChelakkara-eh5mb Ай бұрын
Amen
@minithakur8329
@minithakur8329 Ай бұрын
Amen
@roseroose4283
@roseroose4283 Ай бұрын
Amen
@gigibaiju3715
@gigibaiju3715 Ай бұрын
Amen
@soniyat1757
@soniyat1757 Ай бұрын
Amen
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 15 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 1,4 МЛН
Kenjebek Nurdolday & Baller - sokpe#сокпе#сөкпе
3:10
Kenjebek Nurdolday
Рет қаралды 241 М.
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 462 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 1,3 МЛН
Жандос ҚАРЖАУБАЙ - Ауылымды сағындым (official video) 2024
4:25
Жандос ҚАРЖАУБАЙ
Рет қаралды 103 М.
R-ONE - SENSIZ / СЕНСІЗ (Official Audio)
2:51
R-ONE MUSIC
Рет қаралды 84 М.
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 31 МЛН