ഞങ്ങളുടെ വീടിന്റെ ജപ്തിയുടെ സമയമായിന്ന് പറഞ്ഞു കോടതിയിൽ നിന്ന് വക്കീൽ വന്നിരുന്നു.10ദിവസം അവധി തന്നിട്ട് പോയി... ഇന്ന് 6ദിവസമായി 🙏🙏🙏🙏35ലക്ഷം വേണം. ഇതിന്പുറമെ ഒരാൾ ഞങ്ങളെ ഗോൾഡ് പണയം വെക്കാൻ തന്നിരുന്നു അതും 10ലക്ഷം കടത്തിലായിരിക്കുന്നു. അത് ബാങ്ക് ലേലത്തിൽ വെച്ചിരിക്കുന്നു... പ്രാർത്ഥനയിൽ പ്രാർത്ഥയിൽ ഞങ്ങളെ ഓർക്കണേ 🙏🙏🙏q
@lincythomas33692 ай бұрын
ഈ മെസ്സേജ് എത്ര പേർ കാണുമെന്നു അറിയില്ല. കാണുന്നവർ എല്ലാം എനിക്കുവേണ്ടി പ്രാർത്ഥിക്കണം. ഞാൻ ബഹ്‌റൈൻ ന്റെ ദേശത്തു job nu വേണ്ടി കടന്നു വന്നതാണ്, എനിക്ക് ഒരു ജോലി ആവശ്യമാണ്. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😢😢🙏🙏🙏
കർത്താവെ എന്റെ ഹൃദയം നുറുങ്ങി കൊണ്ടിരിക്കുന്ന വിഷയത്തിൻ മേൽ അങ്ങ് അത്ഭുതം പ്രവർത്തിക്കണമേ ❤️🙏
@preethisuresh981111 ай бұрын
നാഥാ ഒരു വീട് വേണം അപ്പാ...... കടങ്ങൾ ഏറെയുണ്ട് എങ്കിലും ഇത്രയും കാലം എന്നെ നടത്തിയ എന്റെ കർത്താവിനെ നന്ദി 🙏🙏🙏
@chandhinichandhini962011 ай бұрын
എന്റെ ലോൺ മൊത്തട്ടിൽ ക്ലോസ് ആവണമേ അപ്പാ ഒരു തടസ്സവും ഇല്ലാതെ. ആ ലോൺ ഇനിയും അലട്ടരുതെ അപ്പാ. എന്നെ കടഭാരത്തിൽ നിന്ന് കയറ്റാണമേ അപ്പാ സമാധാനം ഉണ്ടാവണമേ അപ്പാ.
@ambilisr110011 ай бұрын
കട ഭാരം ഞങ്ങൾക്ക് താങ്ങാന്‍ പറ്റാത്ത വിധം അധികമാണ് 😭😭😭🤲🤲🙏🙏പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുന്നു
@ikrumon13511 ай бұрын
Yesuupan impossible ayid onnum illa ellam possible ann ellam sheri avum vishasikk
@musafir282511 ай бұрын
ഭാരപെടരുത്. ദൈവം സഹായിക്കും. ഞങ്ങളും ജപ്തിയിൽ ആയിരുന്നു. ഒരു വഴിയും ഇല്ലായിരുന്നു. എന്നാൽ ദൈവം ഒരു പ്രവാചകനിലൂടെ സംസാരിച്ചു. പറഞ്ഞ Date il ഒരിക്കലും അറിയാത്ത ആൾ മുഴുവൻ അടച്ചു....എല്ലാം അത്ഭുതമായിരുന്നു.
@jishomgeorge181711 ай бұрын
ഭയപ്പെടേണ്ട കർത്താവു നിങ്ങളുടെ ഭാരം മാറ്റും... ആമേൻ
@joseyjose434211 ай бұрын
Njngalkum angne anu, njngalk vndiyum prarthikumallo. We will pray for you
@preethisuresh981111 ай бұрын
Praying 🙏🙏
@daisyyohannan117925 күн бұрын
Praise the Lord ഞാൻ ഈ വചനം കേൾക്കുമ്പോൾ എൻ്റെ കടഭാരത്താലും രോഗത്താലും നീറി നീറി ഒരു വഴിയും ഒരു സഹായവും കിട്ടനില്ലാതിരിക്കുമ്പോൾ ആണ് പക്ഷേ വചനം കേട്ട് കർത്താവിൽ പൂർണ്ണമായി വിശ്വസിച്ചു ഹൃദയത്തെ ബലപ്പെടുത്തി പരിഹാരം കർത്താവ് ചെയ്യും
@LijoSandras-ze2xv8 ай бұрын
Amen amen hallelujah hallelujah thank you Jesus Christ
എന്റെ വലിയ കടഭാരം തീരാൻ പ്രാർത്ഥിക്കണേ. ഒരു സമാധാനവുമില്ല, യേശുവേ സ്തോത്രം ആമേൻ 🙏🙏
@vinithavs60332 ай бұрын
കർത്താവേ എന്റെ ജീവിതത്തിന്റെ വാതിൽ അടഞ്ഞു കിടക്കുന്നു. കടക്കാർ വന്ന് കൊല്ലാൻ നിൽക്കുന്നു. ഒരു മാർഗം കാണിക്കണേ
@SunuMathew-yg1zm11 ай бұрын
Amen
@cassionapoleon13273 ай бұрын
Thank you Jesus Christ for a new opened door for my life
@Alvin-m6d15 күн бұрын
THANKS GOD
@lanceyrodrigues32244 ай бұрын
THANK YOU HOLY SPIRIT
@DivyaPDivyaP-pq2xq11 ай бұрын
എന്റെ ഭർത്താവിന് വിദേശത്തു ജോലിക് പോകാൻ കഴിയണേ കർത്താവെ.11 മാസത്തോളം ആയി കാത്തിരിക്കുവ ഒന്നും നടക്കുന്നില്ല... ദൈവമേ അവിടുന്നു ഞങ്ങളെ സഹായിക്കണേ 🙏🙏🙏🙏🙏
@ponnammaj858411 ай бұрын
Amen amen തുറന്നിടുമേ വാതിൽ തുറന്നിടുമേ എനിക്കായി വാതിൽ തുറന്നിടുമേ അടച്ചിടുമെ വാതിൽ അടച്ചിടുമെ വൈരിയിൽ വാതിൽ അടച്ചിടുമെ യേശു ഒരു വാതിൽ തുറന്നാൽ ആർക്കും അടപ്പാൻ ആവതില്ല യേശു ഒരു അടച്ചാൽ ആർക്കും തുറക്കാൻ ആവതില്ല തുറന്നിടുമേ വാതിൽ തുറന്നിടുമേ എനിക്കായി വാതിൽ തുറന്നിടുമേ അടച്ചിടുമെ വാതിൽ അടച്ചിടുമെ വൈരിയിൽ വാതിൽ അടച്ചിടുമെ യേശുവേ വാതിൽ തുറന്നതിനായി നന്ദി മഹത്വം ലോകരക്ഷക ❤️❤️❤️❤️❤️🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏❤️❤️🙏❤️❤️❤️❤️❤️❤️❤️🙏🙏❤️❤️
@maryvincent62569 ай бұрын
Amen. Thank you LORD JESUS
@selinvarghesemathew856111 ай бұрын
എന്റെ ദൈവമേ എന്റെ മൂത്ത മകന് ഒരു വിവാഹം നടക്കാൻ അനുഗ്രഹിക്കണമേ എന്റെ ഇളയ മകന് ഒരു ജോലി കിട്ടുവാൻ അനുഗ്രഹിക്കണമേ എന്റെ കട൦ കൊടുത്ത പണവും സ്വർണ്ണവും തിരികെ ലഭിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ
@minivarghese94997 ай бұрын
Amen amen sthothram Amen Amen Amen Amen
@captureLife14811 ай бұрын
4 varshamayi joli ellathe bhara pedunu, eniku vendi prarthikanam 🙏
ഈ പ്രസംഗവും ഈ പ്രാർത്ഥനയും ഞാൻ ഏറ്റെടുത്തിരിക്കുന്നു ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ് അവിടുന്ന് പ്രാർത്ഥന കൂടിയും വചനങ്ങൾ കൂടിയും സംസാരിച്ചത് എന്റെ ജീവിതത്തിന്റെ വിഷയങ്ങളാണ് ദൈവം എന്നെ കാണണമെന്ന് വിശ്വസിക്കുന്നു എന്നായാലും എനിക്കൊരു വിടുതല ഉണ്ടാകുമെന്ന് വിശ്വാസത്തോടെ മുന്നോട്ട് യാത്ര ചെയ്യുന്നു ദൈവത്തിനു നന്ദി വചനങ്ങൾ ശുശ്രൂഷിക്കുന്ന ദൈവദാസന് വേണ്ടി അടിയൻ പ്രാർത്ഥനയിൽ ഓർക്കുന്നത് ആയിരിക്കും
എന്റെ കുടുംബത്തിന്റെ എല്ലാ ദോഷങ്ങളും ആപത്തുകളും.മക്കളുടെ ഭാവി അനുഗ്രഹിക്കപ്പെടൻ ജോലി നൽകി.കിട്ടുവാൻ. രോഗങ്ങൾ മാറിപ്പോകാൻ പ്രാർത്ഥിക്കണമേ പാസ്റ്റർ 🙏🏻 പാസ്റ്ററിന്റെ എല്ലാം മീറ്റിങ്ങുകളും ദൈവം നാമത്തിൽ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@susanmathew41311 ай бұрын
Amen🙏🙏Praise God🙏🙏
@ThulasiR-h7b7 ай бұрын
🙋🙋ഹല്ലേലുയ. സ്തോത്രം. ആമേൻ 🙏🙏
@feba_sumesh11 ай бұрын
Amen thanku jeseus
@lanceyrodrigues32244 ай бұрын
yes my LOVE JESUS
@sigmamanoj697611 ай бұрын
Amen prise you My allmighty God Amen bolkar es Vachan ko me recive karthi hum Yesuappa Aba pitha paramesvar apka nam Pavithr mana Jay apki rajy aye apki echa jyse Swarg mei hai veise prthvi mai poori ho jai yesu ke nam se mangthi hum aba amen amen amen