PAT:90, BIBLE NAME'S GAME.. സാധാരണക്കാരുടെ പേരുകൾ വാക്യത്തിൽ നിന്ന് കണ്ടെത്താം

  Рет қаралды 556

BIBLE KNOWLEDGE.

BIBLE KNOWLEDGE.

Күн бұрын

Пікірлер: 6
@GeorgeT.G.
@GeorgeT.G. Ай бұрын
many thanks
@GeorgeT.G.
@GeorgeT.G. Ай бұрын
കുറച്ചു Bible questions. ഉത്തരങ്ങൾ അറിയാമെങ്കിൽ ദയവായി പറഞ്ഞുതരിക. 1. തിരഞ്ഞെടുത്തു എങ്കിലും പിന്നീടു കാണുവാൻ സാധിക്കാത്ത വ്യക്തി ആരാണ്? 2. ഇരുട്ട് നട്ടുച്ചപോലെ ആകുന്നത് എപ്പോൾ ആണ്? 3. അലയുടെ ശക്തിയാൽ തകർന്നു പോയത് എന്താണ്? 4. യഹോവയുടെ ശിക്ഷയിൽ കഴിച്ചത് എന്താണ്? 5. ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവരെ ആദ്യകാഴ്ചയിൽത്തന്നെ പേര് സഹിതം തിരിച്ചറിഞ്ഞവർ ആരാണ്?
@GeorgeT.G.
@GeorgeT.G. Ай бұрын
കുറച്ചു ചോദ്യങ്ങൾ. ഉത്തരങ്ങൾ അറിയാമെങ്കിൽ ദയവായി പറഞ്ഞുതരിക. 1. തങ്ങളുടെ യാത്രയിൽ ശിഷ്യന്മാർ എടുക്കാതെ പോയത് എന്താണ്? 2.ആദ്യ ഫലം അനുഭവിക്കേണ്ടത് ആര്? 3. അറിഞ്ഞ പ്രസിദ്ധിയേക്കാൾ ഉത്തമനായവൻ ആര്? 4. ഒരുപോലെ നാശം ഭവിക്കുന്നത് ആർക്കൊക്കെയാണ്? 5. ബൈബിളിൽ രണ്ടു വ്യക്തികൾ രണ്ടു സാഹചര്യങ്ങളിൽ ഒരുമിച്ചു താമസിച്ചു വിപരീത ഫലങ്ങൾ അനുഭവിച്ചു. വ്യക്തികൾ ആരൊക്കെ? അവർ പ്രാപിച്ചത് എന്ത്? ഒടുവിൽ അവർക്കു് എന്താണ് ലഭിച്ചത്?
@bibleknowledge.8322
@bibleknowledge.8322 Ай бұрын
1.അപ്പം, (മത്തായി 16:5) 2.അദ്ധ്വാനിക്കുന്ന കൃഷിക്കാരൻ, (2തിമൊ 2:6) 3.പരമാർത്ഥതനായ ദരിദ്രൻ (?) (സാദൃശ്യം 19:1) 4 .അതിക്രമികളും, പാപികളും. (യെശയ്യാവ് 1:28) 5. ധനവാൻ, ലാസർ, നന്മ, തിന്മ യാതനാസ്ഥലം, അബ്രാഹാമിൻമടി.
@GeorgeT.G.
@GeorgeT.G. Ай бұрын
@@bibleknowledge.8322 many thanks
@GeorgeT.G.
@GeorgeT.G. Ай бұрын
@@bibleknowledge.8322 വളരെ നന്ദി.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Proverbs   പഴഞ്ചൊല്ലുകൾ   Part- 3
2:53
അറിവ്
Рет қаралды 168