'ഈ പതാകയുടെ എബ്ലം തന്നെയാണ് പള്ളിയുടെ ബോർഡിലുമുള്ളത്, ഇത് യാക്കോബായ സുരിയാനി പള്ളിയാ'

  Рет қаралды 22,769

MediaOne News

MediaOne News

Күн бұрын

'ഈ പതാകയുടെ എബ്ലം തന്നെയാണ് പള്ളിയുടെ ബോർഡിലുമുള്ളത്, ഇത് യാക്കോബായ സുരിയാനി പള്ളിയാ, ഓർത്തഡോക്സ് പള്ളി അല്ല'
പള്ളിത്തർക്കത്തിൽ വിശ്വാസികളും പൊലീസുകാരും തമ്മിൽ സംഘർഷം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 91
@shijuottayan2443
@shijuottayan2443 Ай бұрын
ഇതൊക്കെ കാണുബോൾ എങ്ങനാ ചിരിക്കാതിരിക്കുന്നെ 😂😂😂😂
@samcherian3215
@samcherian3215 Ай бұрын
പണ്ട് ഓർക്കണമായിരുന്നു ഓർത്തഡോക്സ് കാരെ അടിച്ചു ഇറക്കുമ്പോൾ ഇങ്ങനെ ഒരു വിധി വരുമെന്ന്
@Ruger-kf7je
@Ruger-kf7je Ай бұрын
അതെ. അന്നു സോഷ്യൽ മീഡിയ ഇല്ലാതെ പോയ കൊണ്ട് ഈ കള്ളന്മാർ ഇപ്പൊൾ കണ്ണീര് ഒലിപ്പിക്കുന്നു
@basileldhose7960
@basileldhose7960 Ай бұрын
Justice for jacobites
@robinmathew5051
@robinmathew5051 Ай бұрын
​@basileldhose7960 ഭൂരിപക്ഷം (majority) നോക്കി അല്ല ഏതു കോടതിയും വിധി പറയുന്നത്. യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീം കോടതി വിധി അനേക വർഷങ്ങളുടെ വാദപ്രതി വാദങ്ങൾക്ക് ശേഷം ആണ് വന്നത് യാക്കോബായ വിഭാഗം പിടിച്ചെടുത്ത ദേവാലയങ്ങൾ നിയമ പോരാട്ടത്തിലൂടെ തിരിച്ചു യെഥാർത്ഥ ഉടമകളായ ഓർത്തഡോൿസ്‌ സഭക്ക് നൽകണം എന്നും. ഓർത്തഡോൿസ്‌ സഭയുടെ administration ആണ് ഈ ദേവാലയങ്ങൾ ഭരിക്കപെടേണ്ടാതെന്നും, ഇരു കൂട്ടർക്കും ഒരുമിച്ചു ഈ ദേവാലയത്തിൽ ആരാധന നടത്താം എന്നും, സമാന്തര ഭരണം (Parallel Administration) അനുവദിക്കില്ല എന്നും യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കുന്നു 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 🛑Please read the Supreme Court verdict aganist the suit filed by Jacobite fraction🛑 (vi) Full effect has to be given to the finding that the spiritual power of the Patriarch has reached to a vanishing point. Consequently, he cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment has to be made as per the power conferred under the 1934 Constitution on the concerned Diocese, Metropolitan etc. (vii) Though it is open to the individual member to leave a Church in exercise of the right not to be a member of any Association and as per Article 20 of the Universal Declaration of Human Rights, the Parish Assembly of the Church by majority or otherwise cannot decide to move church out of the Malankara Church. Once a trust, is always a trust. I (viii)When the Church has been created and is for the benefit of the beneficiaries, it is not open for the beneficiaries, even by a majority, to usurp its property or management. The Malankara Church is in the form of a trust in which, its properties have vested. As per the 1934 Constitution, the Parishioners though may individually leave the Church, they are not permitted to take the movable or immovable properties out of the ambit of 1934 Constitution without the approval of the Church hierarchy.
@Jn-rk1gh
@Jn-rk1gh Ай бұрын
Jacobite ഇള്ള
@Ruger-kf7je
@Ruger-kf7je Ай бұрын
@@basileldhose7960 ഫാ
@shibugeorge4072
@shibugeorge4072 Ай бұрын
സുപ്രീം കോടതി വിധി അനുസരിക്കില്ല, ഡിവിഷൻ ബഞ്ചിന്റെ വിധി വരട്ടെ എന്ന് 😂 വല്ലാത്ത ജാതി
@samcherian3215
@samcherian3215 Ай бұрын
കോടതി വിധി മാനിക്കുക ഏത് ബോർഡ് വച്ചാലും
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
തർക്കമുള്ള എല്ലാ പള്ളികളും സർക്കാർ പിടിച്ചെടുക്കുക❤
@moosanpulkady7472
@moosanpulkady7472 Ай бұрын
ഇതു പോലെയുള്ള പ്രശ്നം മറ്റു സമുതായതിലാണെങ്കിൽ കാത്തു നിൽക്കോ കേൾക്കുമോ ബലം പ്രയോഗിക്കുല്ലേ
@സ്രാങ്ക്
@സ്രാങ്ക് Ай бұрын
മേലുദ്യോഗസ്ഥർ പകുതിയും സ്വന്തം സമുദായക്കാർ ആകും
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
അതിന് പോലീസിൽ മുസ്ലി൦ കുറവാണ്. എല്ലാ൦ സ൦ഘി, കൄസ൦ഘി, കമ്മി ടീ൦....
@user-ld9ze1mw3b
@user-ld9ze1mw3b Ай бұрын
അച്ഛൻ അവിടെ നിന്ന് വലിയ താളത്തിൽ പറഞ്ഞ ഏതാണ്ട് പാല് കുടിച്ച് ഏത് പാലാന്ന് മനസ്സിലായില്ല അറബി നാട്ടിലെ വല്ല പാലാണോ
@varghesethannikottil3271
@varghesethannikottil3271 Ай бұрын
അന്ത്യോക്കായുടെ പലുകുടിച്ച് മെത്രാന്മാരുടെ കലുപിടിച്ച് കാലുമാറിയ മിലിത്തിയോസ്.... അതാണ് orthadox........ മനസ്സിലായോ.....
@Ruger-kf7je
@Ruger-kf7je Ай бұрын
അന്ത്യോഖ്യായിൽ നിന്ന് വന്നവർ വാണം അടിച്ച് ഇവന്മാരുടെ വായിൽ കൊടുക്കും.. ആ പാൽ കുടിക്കുന്നത് കൊണ്ടാണ് അടിമകൾ ആയി ിരുന്നിട്ടും ഇത്ര നാണമില്ലാതെ ആയി പോയത് 🤣 അന്ത്യോക്യൻ പാൽ
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 Ай бұрын
34ഭരണഘട അംഗീരിച്ച് ഒന്നായപ്പോഴല്ലേ മീലിത്തിയോസ് ഓർത്തഡോക്സിൽ വന്നത്​@@varghesethannikottil3271
@user-he1ur1zr8e
@user-he1ur1zr8e Ай бұрын
​@varghesethanniko😂❤❤ttil3271
@orangemedia2115
@orangemedia2115 Ай бұрын
പളളി പിടുത്തം നടത്തുന്ന orthdox റിയൽ estatetസാത്താന്‍. ശക്തികളെ നേരിടുക,, full support jacobite
@shijoplply
@shijoplply Ай бұрын
ശരിക്കും സത്താൻ ഇപ്പം yacobaya അണ് വിധി അനുസരിക്കാൻ നോക്കുവ
@robinmathew5051
@robinmathew5051 Ай бұрын
@orangemedia2115 യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീം കോടതി വിധി അനേക വർഷങ്ങളുടെ വാദപ്രതി വാദങ്ങൾക്ക് ശേഷം ആണ് വന്നത് യാക്കോബായ വിഭാഗം പിടിച്ചെടുത്ത ദേവാലയങ്ങൾ നിയമ പോരാട്ടത്തിലൂടെ തിരിച്ചു യെഥാർത്ഥ ഉടമകളായ ഓർത്തഡോൿസ്‌ സഭക്ക് നൽകണം എന്നും. ഓർത്തഡോൿസ്‌ സഭയുടെ administration ആണ് ഈ ദേവാലയങ്ങൾ ഭരിക്കപെടേണ്ടാതെന്നും, ഇരു കൂട്ടർക്കും ഒരുമിച്ചു ഈ ദേവാലയത്തിൽ ആരാധന നടത്താം എന്നും, സമാന്തര ഭരണം (Parallel Administration) അനുവദിക്കില്ല എന്നും യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കുന്നു 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 🛑Please read the Supreme Court verdict aganist the suit filed by Jacobite fraction🛑 (vi) Full effect has to be given to the finding that the spiritual power of the Patriarch has reached to a vanishing point. Consequently, he cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment has to be made as per the power conferred under the 1934 Constitution on the concerned Diocese, Metropolitan etc. (vii) Though it is open to the individual member to leave a Church in exercise of the right not to be a member of any Association and as per Article 20 of the Universal Declaration of Human Rights, the Parish Assembly of the Church by majority or otherwise cannot decide to move church out of the Malankara Church. Once a trust, is always a trust. I (viii)When the Church has been created and is for the benefit of the beneficiaries, it is not open for the beneficiaries, even by a majority, to usurp its property or management. The Malankara Church is in the form of a trust in which, its properties have vested. As per the 1934 Constitution, the Parishioners though may individually leave the Church, they are not permitted to take the movable or immovable properties out of the ambit of 1934 Constitution without the approval of the Church hierarchy.
@user-ld9ze1mw3b
@user-ld9ze1mw3b 15 күн бұрын
അമ്മയും മറന്നാലും കുഴപ്പമില്ല അച്ഛനെ മറക്കാതിരുന്നാൽ മതി കാരണം സ്വന്തം തന്ത എന്ന് തന്നെ പറഞ്ഞു
@geevarghesec2149
@geevarghesec2149 Ай бұрын
യക്കോ കുഞ്ഞുങ്ങളെ, രാജ്യത്തെ നീതിന്യായപീഠത്തെ ബഹുമാനിക്കുക. അനുസരിക്കുക വിദേശി ബന്ധം ഉപേക്ഷിക്കുക. സഭയിൽ സമാധാനം സൃഷ്ടിക്കുക.
@jojigeorge3704
@jojigeorge3704 Ай бұрын
രാജ്യ നിയമം എല്ലാവർക്കും ബാധകം ഓർത്തോ ആയാലും യാക്കോ ആയാലും
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
കാനാ൯ നിയമത്തിന് താഴേയാടാ സുപ്രീ൦ കോടതി...😏😏 ഈ രാജ്യത്തേ നിയമ൦ തൊമ്മനേ ബാധിക്കില്ല...😏
@mathewchacko3101
@mathewchacko3101 Ай бұрын
സുപ്രീം കോടതി വിധി നടപ്പിലാക്കി സർക്കാർ നീതി പാലിക്കുക
@user-qb4ii4vn2j
@user-qb4ii4vn2j Ай бұрын
Supreme kodathi vidhi nadapilakuka
@angelbaby9986
@angelbaby9986 Ай бұрын
Justice for jacobites💯
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
എന്താണേലു൦ കാണാ൯ നല്ല രസ൦😂😂😂
@jesuskalvary
@jesuskalvary Ай бұрын
പോലീസ് പിടിച്ച് വലിച്ചപ്പോൾ പിശാച ്പോലും യേശുവേ എന്ന് പറഞ്ഞ് അലറുന്നു
@josephdan2410
@josephdan2410 Ай бұрын
Did supreme court order for women entry permit to sabarimala was implemented??? Government shall give time to the laity to complete the litigation procedures of appeal in supreme court .
@PhilipMathew-k3j
@PhilipMathew-k3j Ай бұрын
Very good Priest and janam.
@angelbaby9986
@angelbaby9986 Ай бұрын
Justice for jacobited💯
@Jaydenjoshua0707
@Jaydenjoshua0707 Ай бұрын
ഒരു പള്ളിയുടെ കേസ് എല്ലാ പള്ളികും അക്കാൻ കേസ് കൊടുത്ത് ജേക്കബകർ പിന്നെ കേസ് വിധി വന്നു thottuu പോയി . രസ്‌പെക്ട് ഇന്ത്യൻ ജുഡീഷ്യറി
@Jn-rk1gh
@Jn-rk1gh Ай бұрын
നാട്ടു മദ്യസത്യം 🤣🤣🤣 കോടതി വിധി അല്ലേ വലുത്
@AbeyGeorge-wu6kz
@AbeyGeorge-wu6kz Ай бұрын
യാക്കോബ സഭ 👍🏼
@robinmathew5051
@robinmathew5051 Ай бұрын
🛑🛑Please read the supreme court verdict. The suit was filed by jacobite group.🛑🛑 (vi) Full effect has to be given to the finding that the spiritual power of the Patriarch has reached to a vanishing point. Consequently, he cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment has to be made as per the power conferred under the 1934 Constitution on the concerned Diocese, Metropolitan etc. (vii) Though it is open to the individual member to leave a Church in exercise of the right not to be a member of any Association and as per Article 20 of the Universal Declaration of Human Rights, the Parish Assembly of the Church by majority or otherwise cannot decide to move church out of the Malankara Church. Once a trust, is always a trust.
@periyar12323
@periyar12323 Ай бұрын
അവർ അവിടെ പ്രാർത്ഥിച്ചു വരികയല്ലേ. ഏത് കൂട്ടരായാലും ഒറ്റ ദൈവത്തെ അല്ലെ ആരാധിക്കുന്നത്. ഇതിന്റ പിറകിൽ ആരുടെയോ പേർസണൽ അല്ലെങ്കിൽ ഫിനാനാൻഷ്യൽ കൈകൾ ഇണ്ട്.
@jibinsamuel5538
@jibinsamuel5538 Ай бұрын
ആരാണ് പ്രാർത്ഥിക്കരുത് എന്ന് പറഞ്ഞത്? ഓർത്തഡോക്സ് കാരെ ഇറക്കി വിടാൻ കേസ് ഇവർ കൊടുത്തു, അവസാനം കൊടുത്ത കേസിൽ ഇവർ തന്നെ തോറ്റു😂
@mathewp.t9398
@mathewp.t9398 Ай бұрын
Ortha... Katholika. Yenthu. Parayan. Santhoyam . Ayo. Kashattam😂😂😂😂😂
@Sangeetha148
@Sangeetha148 Ай бұрын
Devathintey perilum adi prarthikan poyal samadhanam kittum ennu paranjitu avideyum adiyum tharkavum.God undaenkil odyi poyi kaanum peace aanalo valuthu
@user-hv6ob1mg7u
@user-hv6ob1mg7u Ай бұрын
എല്ലാ പള്ളിയിലും യേശു തന്നെ അല്ലെ പോലീസ് വന്നപ്പോ പെണ്ണുങ്ങളെ മുമ്പിൽ നിർത്തി അവരുടെ പിന്നിൽ ഒളിച്ച അച്ഛമാര് മാസ്സ് 😄
@familyvlogs9468
@familyvlogs9468 Ай бұрын
@PhilipMathew-k3j
@PhilipMathew-k3j Ай бұрын
The court order say that The Malankara Orthodox Suriyani Sabha Vicar will celebrate the Holly Qurbana.zThese members can attend the prayer. What Slogan they are Shutting?Aluwayile Teruveedikalil Vydeeka Raktham Veenankil😂Aluva Trikkunnathu Seminary is now with Malankara Orthodox Suriyani Sabha..😂😂
@shalomreels8987
@shalomreels8987 Ай бұрын
🙏🙏🙏
@rishalmakati7219
@rishalmakati7219 Ай бұрын
എന്റെ കർത്താവെ ഇതെല്ലാം കാണുന്നുണ്ടോ 👸
@joypaulm1684
@joypaulm1684 Күн бұрын
നാണമില്ലേ ജേക്കബിറ്റ്
@sayipp
@sayipp Ай бұрын
144 pregyapikukaa palli pidich kodukukaa follow the rulee atiyochyan tms
@UNNIUNNI8111-t6l
@UNNIUNNI8111-t6l Ай бұрын
ഇതിനിടയ്ക്ക് നിന്നാൽ ജാക്കി വയ്ക്കാനും മുലക്ക് പിടിക്കാനും പറ്റും😂😂😂😂
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 Ай бұрын
കാഷ്മീർ തീവൃവാധികളും ജീവന്മരണ പോരാട്ടമാണ് നടത്തുന്നത് കാഷ്മീരിൽ ഭൂരിപക്ഷംതീവൃവാധികളാണ് പാകിസ്ഥാനും പറയുന്നത് കാഷ്മീരിലും ജനഹിതം നടപ്പിലാക്കണം എന്നാണ്
@Helloworldisready7139
@Helloworldisready7139 Ай бұрын
Orthodox pulare agotte vanal jacobkare idiche nirathe pally nagal iggi edukkumu athe vendakil mari kodutheki😂
@mathew_biby3677
@mathew_biby3677 Ай бұрын
😂😂😂😂 orthodoxy
@jeringeorge9974
@jeringeorge9974 Ай бұрын
Ada sheriyada seena ningal eyyo athond avdolla vishavasikal ningaley pedich malathil olikuvarikum poda kocherka😂
@Helloworldisready7139
@Helloworldisready7139 Ай бұрын
@@jeringeorge9974 ni poda potta ninake etho ariyada kochi cherukka orthodoxyinte makal irangiyal jacobine kondi onnu cheyan pattila
@mathews5577
@mathews5577 Ай бұрын
Supreme kodathi vidhiye dhikarikunnathu sario? Police kasera kalikukayano ennu balamayi samsayamundu.
@jesuskalvary
@jesuskalvary Ай бұрын
ഇവനാണോഅച്ചൻ കാടൽ കൂവുന്നതു പോലെ കൂവുന്നു സിറിയൻ പാരമ്പര്യം
@ibrahimkhaleel4943
@ibrahimkhaleel4943 Ай бұрын
Nilabad illatawar ....🫶🤣🤣
@samcherian3215
@samcherian3215 Ай бұрын
2:08
@sajanjames5894
@sajanjames5894 Ай бұрын
😂😂😂
@moosanpulkady7472
@moosanpulkady7472 Ай бұрын
ഒത്തു കളി അല്ലെ
@rahulj8012
@rahulj8012 Ай бұрын
Mathatinum jathikkim vendi adi adhyam manushyan akan nokk
@mathewidichandy8775
@mathewidichandy8775 Ай бұрын
Dear orthodox which spirit you are doing Our Creator, Lord and savoir became a man, there was no place to born. Which court he went to complaint See our Lord Jesus. His place was cross. Today you christian - shame - to call.
@user-pr2mz6yx5o
@user-pr2mz6yx5o Ай бұрын
jacobite go to the court for 2017 verdict
@mathewidichandy8775
@mathewidichandy8775 Ай бұрын
@@user-pr2mz6yx5o Sorry to say, we should come to the Word of God. 1 Corinthians 6:1-9. 6. But brother goeth to law with brother, and before unbelievers. 7. Now therefore there is utterly a fault among you, because you go to law one another. Why do ye not rather take wrong? Why do ye not rather suffer yourselves to be defrauded? Lord Jesus have mercy on us to see You more. We need more of You. Lord Jesus grow in us. Make us good vessels for Your purpose and Thy coming
@dr.shibucherian8240
@dr.shibucherian8240 Ай бұрын
Njanum oru orthodox karana..ennalum parathirikan vaya..ithoke verum nariya paniya..arku vendiya?sthanathinum manathinum vendi matramalle ee yudham?ee orthodox karum jacoba karum ellam marichal verum 6 adi mannileku matramalle pokunne...nammude idayil thane thalli chakuva.annittu mattulla samuthayakarem mathakarem kuttam parayum..avarku christians ne illandakanam ennu..pachaku parayuvanel ithoke verum thonnyavasama..daivam vasikunna alayama daivalayam ennu parayunne..ithu ipam narakamayi maruvanallo.ini ee palli arku kittiyalum avide daivam polum kanilla..daivam polum pedichu odi poyi kanum...kashtam..
@snehalarsnehalar4138
@snehalarsnehalar4138 Ай бұрын
Comedy satilmant
@jodhevreji2337
@jodhevreji2337 Ай бұрын
Kodathi vithi umbanalla acha nadapakaana
@georgepthomas483
@georgepthomas483 Ай бұрын
😂😂😂thanara😂😂
@Ashikty123
@Ashikty123 Ай бұрын
രണ്ടും തമ്മിലുള്ള വിത്യാസം അറിയാത്ത ഞാൻ 😮
@robinmathew5051
@robinmathew5051 Ай бұрын
No difference. യാക്കോബായ വിഭാഗം പിടിച്ചെടുത്ത ദേവാലയങ്ങൾ നിയമ പോരാട്ടത്തിലൂടെ തിരിച്ചു യെഥാർത്ഥ ഉടമകളായ ഓർത്തഡോൿസ്‌ സഭക്ക് നൽകണം എന്നും. ഓർത്തഡോൿസ്‌ സഭയുടെ administration ആണ് ഈ ദേവാലയങ്ങൾ ഭരിക്കപെടേണ്ടാതെന്നും, ഇരു കൂട്ടർക്കും ഒരുമിച്ചു ഈ ദേവാലയത്തിൽ ആരാധന നടത്താം എന്നും, സമാന്തര ഭരണം (Parallel Administration) അനുവദിക്കില്ല എന്നും യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കുന്നു 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 🛑Please read the Supreme Court verdict aganist the suit filed by Jacobite fraction🛑 (vi) Full effect has to be given to the finding that the spiritual power of the Patriarch has reached to a vanishing point. Consequently, he cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment has to be made as per the power conferred under the 1934 Constitution on the concerned Diocese, Metropolitan etc. (vii) Though it is open to the individual member to leave a Church in exercise of the right not to be a member of any Association and as per Article 20 of the Universal Declaration of Human Rights, the Parish Assembly of the Church by majority or otherwise cannot decide to move church out of the Malankara Church. Once a trust, is always a trust. I (viii)When the Church has been created and is for the benefit of the beneficiaries, it is not open for the beneficiaries, even by a majority, to usurp its property or management. The Malankara Church is in the form of a trust in which, its properties have vested. As per the 1934 Constitution, the Parishioners though may individually leave the Church, they are not permitted to take the movable or immovable properties out of the ambit of 1934 Constitution without the approval of the Church hierarchy.
@angelbaby9986
@angelbaby9986 Ай бұрын
Justice for jacobites💯
@jomon6400
@jomon6400 Ай бұрын
justice for indian judiciary
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
​@@jomon6400നോ
@robinmathew5051
@robinmathew5051 Ай бұрын
​@@floccinaucinihilipilification0 ആദ്യം കേസ് കൊടുത്തത് യാക്കോബായ വിഭാഗം ആണ് (case number OS. 95) സുപ്രീം കോടതി വരെ പോയി കേസ് നടത്തിയവർ ആണ് ഇരുകൂട്ടരും(Orthodox & Jacobite) ..... കോടതി ചോദിച്ചു... ഇത് വിശ്വാസ തർക്കം ആണല്ലോ so.... ഈ പ്രശനം നിങ്ങൾ ഇരുകൂട്ടരും സംസാരിച്ചു പരിഹരിച്ചുകൂടെ? അന്ന് യാക്കോബായ പക്ഷം പറഞ്ഞത് ഇത് വിശ്വാസതർക്കം അല്ല അതിൽ ഞങ്ങൾ ഒന്നാണ്... ഇത് ഭരണപരമായ കാര്യം ആണ്... ഞങ്ങൾക്ക് കോടതിയെ വിശ്വാസം ആണ്... കോടതി പറയുന്നത് പോലെ അനുസരിക്കാം എന്ന് കോടതിയിൽ എഴുതി കൊടുത്തു .... atlast 3rd July 2017 സുപ്രീംകോടതി വിധിച്ചത് (വാദ പ്രതിവാദങ്ങൾക്കു ശേഷം എന്നത് വിസ്മരിക്കരുത് ) ഇവിടെ നിയമപ്രകാരം means.. ഭരണഘടനപ്രകാരം (1934 constitution) നിലനിൽക്കുന്ന സഭ... മലങ്കര ഓർത്തഡോൿസ്‌ സഭ ആണ്. അതുകൊണ്ട് മലങ്കരയിലെ എല്ലാ ദേവാലയങ്ങളും ഈ constitution പ്രകാരം ഭരിക്കണം...... അപ്പോൾ യാക്കോബായക്കാർ പറഞ്ഞു ഇത് ഞങ്ങളുടെ വിശ്വാസപരമായ കാര്യം ആണ് (പറഞ്ഞത് മാറ്റി പറഞ്ഞ്... sentiments workout ആക്കുന്നു) അത് കൊണ്ട് വിധി അംഗീകരിക്കില്ല... ഇവിടെ ഒരു സഭയെ ഉള്ളൂ.... അതുകൊണ്ട്.... യാക്കോബായ എന്ന വിഭാഗം തട്ടി എടുത്തു നടത്തി വന്ന ദേവാലയങ്ങൾ എല്ലാം 1934 constitution under ൽ വരും... ഇടവക അംഗങ്ങൾ അവരുടെ ദേവാലയങ്ങളിൽ മുൻപതിവു പോലെ തന്നെ തുടരാം .. ആരെയും ഇറക്കി വിടുന്നില്ല..... അങ്ങനെ ചെയ്താൽ അത് ഓർത്തഡോൿസ്‌ക്കാർ ഈ court order ന് against ആണ് പ്രവർത്തിക്കുന്നത് എന്നത് സ്പഷ്ടം...... എല്ലാ ദേവാലയങ്ങളുടെ ഇടവക വികാരി 1934 constitution അംഗീകരിക്കുന്ന മെത്രാപ്പോലീത്തായാൽ ചുമതലപ്പെടുത്തിയ പട്ടക്കാരൻ ആയിരിക്കണം.. so only change in administration level. ഇവിടെ ജോലി നഷ്ട്ടപ്പെടുന്ന യാക്കോബായ മെത്രാപ്പോലീത്തമാർ ആളുകളെ ഇളക്കി പ്രശ്നം ഉണ്ടാക്കി താങ്കളുടെ സ്ഥാനം ഉറപ്പിക്കാൻ ഉള്ള ശ്രെമം ആണ് എന്ന് തിരിച്ചറിയുക....... തർക്കം ഉള്ളത് കൊണ്ടാണല്ലോ കോടതിയിൽ പോയത് (യാക്കോബായ വിഭാഗം കൊടുത്ത കേസ് ആണ് എന്ന് മറക്കരുത് ) അപ്പോൾ പരമോന്നതമായ കോടതിയെ അനുസരിക്കണം എന്ന് ആദ്യം മനസിലാക്കുക. യാക്കോബായ പക്ഷത്തിനു നീതി കിട്ടണം എന്ന് ആണ് ഇപ്പോൾ എല്ലാവരും പറയുന്നത് ..... ഒരു സംശയം ചോദിച്ചോട്ടെ , ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ആർക്കെങ്കിലും നീതി നിഷേധിക്കപ്പെട്ടാൽ എവിടേക്കാണ്‌ പോകുന്നത്? എന്റെ അറിവിൽ കോടതിയിലേക്കാണ് . അതുകൊണ്ടാണല്ലോ നീതിന്യായകോടതി എന്ന് അതിനെ വിളിക്കുന്നത് തന്നെ . നീതിന്യായ കോടതിയുടെ വിധി അനുസ്സരിക്കുവാനും നടപ്പിലാക്കുവാനും തുടങ്ങുമ്പോഴല്ലേ നീതി നടപ്പിലാകൂ ? പതിറ്റാണ്ടുകൾ കേസ്സു നടത്തിയിട്ടു ഇപ്പോൾ സമരം ചെയ്യ്‌തും, ഓർത്തഡോൿസ്‌ ക്കാരെ തെറി വിളിച്ചും, നിയമം നടപ്പിലാക്കാൻ വരുന്ന അധികാരികൾ തടഞ്ഞും നീതി വേണമെന്ന് പറയുന്നത് എന്ത് അസംബന്ധമാണ് ? ഇവിടെ ആരെയും ഇറക്കി വിടുന്നില്ല അങ്ങനെ ഇറക്കി വിട്ടാൽ അത് ഓർത്തഡോൿസ്‌ സഭയ്ക്ക് എതിരെ കോടതി അലക്ഷ്യം ആകും. Administration according to 1934 constitution. കോടതി വിധി നടപ്പിലാക്കണം അത് അല്ലാതെ വേറെ ചർച്ചകൾ നടത്തി പ്രശ്നം solve ചെയ്യാൻ സർക്കാരോ മറ്റ് മാധ്യസ്ഥരോ ഇടപെടരുത്. വിധി accept ചെയ്‍തതിനു ശേഷം എന്തെങ്കിലും ammendmend വേണം എങ്കിൽ ഇരു കൂട്ടർക്കും സംസാരിച്ചു ammend ചെയ്യാം. ഇതാണ് കോടതി പറഞ്ഞത്. എന്നിട്ടും ഓർത്തഡോൿസ്‌ സഭ വിട്ട്വീഴ്ച കാണിച്ചു പലവട്ടം ചർച്ചയിൽ പങ്കെടുത്തു എന്നിട്ടും jacobite group and government വിധി ആട്ടിമറിക്കാൻ ശ്രെമിച്ചു. ശാശ്വത സമാധാനം കോടതി വിധി നടപ്പിലാക്കുന്നതിലൂടെ മാത്രം ലഭിക്കുകയുള്ളു. അല്ലെങ്കിൽ വരുന്ന തലമുറകൾ ഇനിയും കോടതി കയറി ഇറങ്ങും.. 1958 ലെ ഓർത്തഡോൿസ്‌ അനുകൂല വിധിയിൽ ഓർത്തഡോൿസ്‌ സഭയുടെ കോടതി ചിലവ് യാക്കോബായ വിഭാഗം നൽകണം എന്ന് ആയിരുന്നു വിധിയിൽ പരാമർശിച്ചിരുന്നത് ആ വിധി മാറ്റി വച്ചിട്ട്, കോടതി പറഞ്ഞത് പോലെ അനുസരിക്കാതെ സഹോദരാ സ്നേഹത്തോടെ കോടതി ചിലവ് പോലും സഭ വേണ്ട എന്ന് വച്ച് യാക്കോബായക്കാരെ സ്വീകരിച്ചു അവരുടെ bishops n priest ന് ഭദ്രസനവും ഇടവക ചുമതലയും കൊടുത്തു എന്നിട്ട് അവസാനം സ്വത്തു മോഹിച്ചു വിഘടിച്ചു പോയി 2002 ൽ socity Act പ്രകാരം തട്ടിക്കൂട്ടി യാക്കോബായ എന്ന് സ്വയം വിളിച്ചു സഭ ആക്കി. ഇനിയും ഓർത്തഡോൿസ്‌ സഭ വിട്ട് വീഴ്ച ചെയ്യണം എന്ന് പറയുന്നത് ശെരിയാണോ? ഇതാണ് സുപ്രീംകോടതി പറഞ്ഞത്, ഇവിടെ യാക്കോബായ എന്ന സഭ ഇല്ല, മലങ്കര സഭ മാത്രമേ ഉള്ളു എന്ന്. സുപ്രീംകോടതിയുടെ വിധി അനുസരിച്ചാൽ മാത്രം മതി. ഇനി കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉള്ള സഹോദര സ്നേഹമേ അല്ലേ അവർ അർഹിക്കുന്നുള്ളു. അല്ലെങ്കിൽ വരുന്ന തലമുറകൾ ഇനിയും കോടതി കയറി ഇറങ്ങേണ്ടി വരും.......
@orangemedia2115
@orangemedia2115 Ай бұрын
പളളി പിടുത്തം നടത്തുന്ന orthdox റിയൽ estatetസാത്താന്‍. ശക്തികളെ നേരിടുക,, full support jacobite
@robinmathew5051
@robinmathew5051 Ай бұрын
ഭൂരിപക്ഷം (majority) നോക്കി അല്ല ഏതു കോടതിയും വിധി പറയുന്നത്. യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീം കോടതി വിധി അനേക വർഷങ്ങളുടെ വാദപ്രതി വാദങ്ങൾക്ക് ശേഷം ആണ് വന്നത് യാക്കോബായ വിഭാഗം പിടിച്ചെടുത്ത ദേവാലയങ്ങൾ നിയമ പോരാട്ടത്തിലൂടെ തിരിച്ചു യെഥാർത്ഥ ഉടമകളായ ഓർത്തഡോൿസ്‌ സഭക്ക് നൽകണം എന്നും. ഓർത്തഡോൿസ്‌ സഭയുടെ administration ആണ് ഈ ദേവാലയങ്ങൾ ഭരിക്കപെടേണ്ടാതെന്നും, ഇരു കൂട്ടർക്കും ഒരുമിച്ചു ഈ ദേവാലയത്തിൽ ആരാധന നടത്താം എന്നും, സമാന്തര ഭരണം (Parallel Administration) അനുവദിക്കില്ല എന്നും യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കുന്നു 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 🛑Please read the Supreme Court verdict aganist the suit filed by Jacobite fraction🛑 (vi) Full effect has to be given to the finding that the spiritual power of the Patriarch has reached to a vanishing point. Consequently, he cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment has to be made as per the power conferred under the 1934 Constitution on the concerned Diocese, Metropolitan etc. (vii) Though it is open to the individual member to leave a Church in exercise of the right not to be a member of any Association and as per Article 20 of the Universal Declaration of Human Rights, the Parish Assembly of the Church by majority or otherwise cannot decide to move church out of the Malankara Church. Once a trust, is always a trust. I (viii)When the Church has been created and is for the benefit of the beneficiaries, it is not open for the beneficiaries, even by a majority, to usurp its property or management. The Malankara Church is in the form of a trust in which, its properties have vested. As per the 1934 Constitution, the Parishioners though may individually leave the Church, they are not permitted to take the movable or immovable properties out of the ambit of 1934 Constitution without the approval of the Church hierarchy.
@arunv4117
@arunv4117 Ай бұрын
😂😂😂
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 42 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН