ഇതിൽ എനിക്ക് ഇഷ്ടം അനി യെ ആണ്. കാണാനും ഭംഗി അനി തന്നെ
@NajiNeji-m3v12 күн бұрын
Enikum❤
@arshadfousiya279912 күн бұрын
അനി നന്ദു നല്ല ജോഡി യാണ് അവർ പെട്ടന്ന് ഒന്നിക്കട്ടെ
@Kichukumar.78y13 күн бұрын
പറഞ്ഞത് തന്നെ തിരിച്ചു മറിച്ചും പറഞ്ഞ് വലിച്ചു നീട്ടുന്ന സീരിയൽ
@adwaithrajeshtrainvideos806513 күн бұрын
അനി നന്ദുവിനെ തന്നെ കല്യാണം കഴിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?????????
@RishiVardhan-f7c13 күн бұрын
അതൊക്കെ ഈ വർഷം കാണുമോ 😂 അടുത്ത വർഷം നടന്നാൽ ഭാഗ്യം 😂 ഈ വർഷം ഇനി full investigation ആയിരിക്കും കരൾ കൊടുത്ത ആളെ കണ്ടെത്താൻ 😂
@jyothishgl801112 күн бұрын
ഉണ്ട്
@Kichukumar.78y13 күн бұрын
ഏഷ്യാനെറ്റിലെ ഒട്ടും നിലവാരം ഇല്ലാത്ത രണ്ട് സീരിയലുകളാണ് പത്തരമാറ്റും മൗനരാഗവും
@adwaithrajeshtrainvideos806513 күн бұрын
ഇനിയെങ്കിലും ആ കരൾ കൊടുത്ത സത്യം എല്ലാവരോടെയും തുറന്നു പറയണം. അസുഖം മാറിയതിനു ശേഷം നയന എത്രയും പെട്ടന്ന് അനന്തപുരി തറവാട്ടിലേക്ക് പോകണം. സത്യങ്ങൾ അറിയുമ്പോൾ എല്ലാവർക്കും നയനയോടുള്ള വെറുപ്പും, ദേഷ്യം മാറും. നയന ഇനിയും ഇങ്ങനെ നന്മ മരം ആയിട്ട് നിൽക്കരുത്. ആ വീട്ടിലെ മുത്തശ്ശനും, മുത്തശ്ശിയും സ്വന്തം മകളെ പോലെയാണ് നയനയെ കാണുന്നത്.
@Adi5452413 күн бұрын
നന്മ മുറിയും 😂
@anjumolks443813 күн бұрын
Nayana strong akanam kurekoodi
@Kichukumar.78y13 күн бұрын
പത്തരമാറ്റ് ❎പത്തരവട്ട് ✅
@DARKrider-1813 күн бұрын
😂😂😂
@athialluunni14313 күн бұрын
Profile mattiyo😀
@annsibi402313 күн бұрын
Ivar epo kandalum ithe dialogue thanne😮
@solyjoseph670512 күн бұрын
അനി നന്ദു ഇഷ്ടം ❤️
@shabnashajahan107812 күн бұрын
കുറച്ചു കൂടി നല്ല നിലവാരം പ്രതീക്ഷിക്കുന്നു. ഇത് പണ്ട് കുങ്കുമപ്പൂവ് സീരിയലിൽ പോയ അതെ ട്രാക്ക് annu വിജയിച്ചെന്ന് karuthi എന്നും വിജയ്ക്കണം എന്നുണ്ടോ. കഥ മാറ്റി പിടിക്കടെ....
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz Ani Nandu vegam onnippikkuu director sirr plzz Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz
@haha075412 күн бұрын
Nandu evdennu pokanam... Venekil avlde vellimmede veetilkku pokootte.. Ennittu kurach kazhiyumpol thirich varanam.. Full makeover aayittu... Ennittu ellaarudem kannu thallanam.. Pretyekich aa janakidem Anamikedem.. Pinne thirich varumpol nandunte kalyanam set aayirikkanam.. Pennu kaanan vendi varaa angane enthelum.. Enkil polikkum
@valsammamd800813 күн бұрын
ഇത് കുറേശെ കൂടെ കൂട്ടുകൂടാൻ സമയം
@Rajesh-ps7ll13 күн бұрын
ഈ സീരിയൽ വളരെ ബോർ ആണ്. കറപ്പുടുത് അയ്യപ്പൻമാരെ കളിയാക്കുവാണോ
@Kichukumar.78y13 күн бұрын
ഈ സീരിയലും ആ മൗനരാഗവും ഉച്ചക്ക് ആക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
@nibiya809012 күн бұрын
ഇല്ല. നിങ്ങൾ ഈ same dialogue ഒന്നു മാറ്റിപ്പിടിക്കണം എന്ന് അഭിപ്രായം ഉണ്ട്. പ്രദീപ് പണിക്കർ ആണോ dialogue ഗുരു😂😂😂😂
@RajiRajesh-h2h9 күн бұрын
Illlllllla😡😡😡🫤🫤
@AnandaAnandamol12 күн бұрын
എന്ത് വളിച്ച കഥ ആണ് ഇനി നയന ആണ് കരൾ കൊടുത്തേ എന്ന് അറിഞ്ഞ അമ്മായിമ്മ അപ്പൊ തന്നെ കരൾ ഊഴി കൊടക്കോ ആവോ