#Patharamattu

  Рет қаралды 406,056

Asianet

Asianet

Күн бұрын

#Patharamattu ഭർത്താവിന്റെ സംരക്ഷണത്തിൽ ഇങ്ങനെ ഉറങ്ങുന്നത് ഒരു ആശ്വാസമാണ്
Patharamattu || Episode 387 || 15-08-24 (Watch Full Episode on Disney+ Hotstar)
What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
#Patharamattu #Asianet #PrimeTimeSerial #AsianetSerials

Пікірлер: 77
@junujunu693
@junujunu693 Ай бұрын
ഇവരുടെ സീൻ ഒക്കെ കണ്ണടച്ചു കേൾക്കുമ്പോൾ ശിവജ്ഞലിയാണ് മനസ്സിൽ വരുന്നത് അവരുടെ കോമ്പോ വേറെ ലെവൽ ആണ് 🙌😍
@kalluschannel4135
@kalluschannel4135 Ай бұрын
ഇത്രയും സീരിയലുകൾ ഉണ്ടായിട്ടും എന്തോ ഇവരുടെ റൊമാൻസ് മാത്രം പോരാ കാണാൻ തോന്നുന്നെ ഇല്ല ഇത് പറയാൻ വേണ്ടി മാത്രം കണ്ടതാ
@Nishadpp-yw4ri
@Nishadpp-yw4ri Ай бұрын
👍
@shahananahas1488
@shahananahas1488 Ай бұрын
ഈ നടനെ ഒരുപാട് ഇഷ്ട്ടമായിരുന്നു.ഈ സീരിയൽ കണ്ടതോടെ അത് അവസാനിച്ചു.
@shyniragesh5814
@shyniragesh5814 Ай бұрын
Sathyam
@ratheeshpc21
@ratheeshpc21 Ай бұрын
സത്യം
@Sanjusayu
@Sanjusayu Ай бұрын
Ivrda combo ishtam allathavar undo 😂😂😂
@sreejagk
@sreejagk Ай бұрын
Unde 😂
@nandhus5636
@nandhus5636 Ай бұрын
എന്തോ ഈ നയനയെ തീരെ ഇഷ്ടമല്ല...
@JomolT
@JomolT Ай бұрын
Thannodu ishtappedaan aarengilum paranjo
@habeebakc6141
@habeebakc6141 Ай бұрын
നീ ഇഷ്ട്ടപ്പെട്ടണ്ട ഞങ്ങൾക്ക് ഇഷ്ട്ടം ആണ്
@anandhanvvelayudan5643
@anandhanvvelayudan5643 Ай бұрын
Neeethadi
@MinnuMinnu-m6x
@MinnuMinnu-m6x Ай бұрын
ഓവർ നന്മമരം ആകുബോൾ ആണ് എനിക്ക് ഇഷ്ട്ടം അല്ലാത്തത്
@prabhivm3304
@prabhivm3304 Ай бұрын
എനിക്കും ഇഷ്ടല്ല....
@sabumd4230
@sabumd4230 Ай бұрын
ഈ സീരിയല് കൊണ്ട് ഇതിലെ നായകന് ഒരു ഗുണവും ഉണ്ടാവുകയില്ല
@shafiyashafiya9340
@shafiyashafiya9340 Ай бұрын
നയന ആദർശ് ഒരു ദിവസത്തെ പ്രണയം 😄 😄 ദേവയാനി ഭദ്ര കാളി ആയി ഇതാ ഇറങ്ങി വരുന്നു 😄 ആദർശ് അതാ പേടിച്ച് ഓടുന്നു 😄😄
@JasminJachi
@JasminJachi Ай бұрын
😂😂
@shameelashami8319
@shameelashami8319 Ай бұрын
😂
@ashmithaashmi861
@ashmithaashmi861 Ай бұрын
നയനക്ക് ഈ വേമൊക്കെ മാറി കിടന്നാൽ പോരെ 😅😅😅പുറത്ത് പോകുമ്പോ ഉള്ള അതെ വേഷം 😀😀🙂
@Aruntalks808
@Aruntalks808 Ай бұрын
നയനയുടെ face expressions kandal peta thala sahikula😅😅
@kukkussschanchal4933
@kukkussschanchal4933 Ай бұрын
നായികയും നായകനും കൊള്ളാത്ത ഒരേ ഒരു സീരിയൽ ഇതുമാത്രമേ
@ardhra.r6792
@ardhra.r6792 Ай бұрын
Pa thanod arekilum abiprayam chodicho pulle 😡
@foumida6807
@foumida6807 Ай бұрын
എവിടുന്ന് ആയിരിക്കും ഇവരുടെ മേക്കപ്പ് ഉറങ്ങി എണീറ്റാലും പോവാതെ😁
@JeeshmaJeeshu-u4g
@JeeshmaJeeshu-u4g Ай бұрын
ഉറങ്ങുമ്പോൾ polum പോവാത്ത makeup😂
@SharmilaRajesh-h4n
@SharmilaRajesh-h4n Ай бұрын
Kanunnavare pottan maaraakkalle 😊
@devikadas541
@devikadas541 Ай бұрын
ഹീറോ കണ്ണടക്കുന്നത് ഞാൻ മാത്രമാണോ കണ്ടത്
@Malayalifromindia16
@Malayalifromindia16 Ай бұрын
0:3 secondsil adarsh kannu chimmunnund.. Urangayalla🤭
@SRSR-ci2fw
@SRSR-ci2fw Ай бұрын
Beautiful couples with innocent mind 😀
@NeethuP-l7f
@NeethuP-l7f Ай бұрын
Massage cheyyan pattya orennam ..enthinaanavo
@shebanasuhail8239
@shebanasuhail8239 Ай бұрын
Nayana nalla boran venavum thanum ennalot mayavumila😂
@SandhyaPzr
@SandhyaPzr Ай бұрын
Super super cute Jodi Adharshettan and Nayana chechi super cute
@sujithm8571
@sujithm8571 Ай бұрын
Nayana❤️
@SreejaS-lh8ee
@SreejaS-lh8ee Ай бұрын
സൂപ്പർ എപ്പിസോഡ് ❤️
@safuvansafuvan7907
@safuvansafuvan7907 Ай бұрын
Ani Nandu onnikkanam allengil ith serial boar avum prekshakarum undavillaa kanan Ani Nandu onnikkunnath kanan vendi ann ee serial kanunnath thenne avar onnichitt illengil ith raitting kurayum ath urappaa Ani Nandu onnikkunnath kanan vendi ayirunnuu ee serial thenne kanunnath director sir ippo eppisod kanditt thenne kurach day ayi Ani Nandu onnikkanam director sir plzzz avar onnichittee nagal kanolluuu ath urappaa Ani Nandu onnikkanam director sir plzzz
@lovemalakha6904
@lovemalakha6904 Ай бұрын
Serialil maatram nadakkunna oru prathibhasam. Shanthimuhoortham.. varshangalolam neend pokunnatha
@പാർവതി
@പാർവതി Ай бұрын
നവ്യ ആണ് പിന്നും ചേരുന്നത് ആദർശിന്
@sruthin6190
@sruthin6190 Ай бұрын
❤❤
@nafeesakidwai9777
@nafeesakidwai9777 Ай бұрын
Nayana maha bora
@riyasvp2153
@riyasvp2153 Ай бұрын
Nayana. Mass. Actor
@ramsiyahibahashir8338
@ramsiyahibahashir8338 Ай бұрын
നയന ഓവർ ആക്ടിങ് ആണ് ഇഷ്ടമേ അല്ല
@AneeshaAnu-wj1zg
@AneeshaAnu-wj1zg Ай бұрын
😂😂😂❤❤❤❤
@bellasworld1257
@bellasworld1257 Ай бұрын
Wrost serial
@FemiFemina-g2b
@FemiFemina-g2b Ай бұрын
ഈ വീട്ടിൽ ജോലിക്കാരി ഇല്ലേ
@dkdk-gg5lz
@dkdk-gg5lz Ай бұрын
I'm from Andhra Pradesh ❤
@shinyroy8848
@shinyroy8848 Ай бұрын
Ayin
@A-v-1
@A-v-1 Ай бұрын
@@shinyroy8848 😂😂
@Adi2747-p1u
@Adi2747-p1u Ай бұрын
Avide thnne irunnoly tto
@shinyroy8848
@shinyroy8848 Ай бұрын
@@Adi2747-p1u 🤭
@thamburan9470
@thamburan9470 Ай бұрын
Iam from kerala 🤭🤭🤭🤭
@anooppriya7046
@anooppriya7046 Ай бұрын
Nayana very overacting and bore
@Storyshorts3-u2w
@Storyshorts3-u2w Ай бұрын
നയന നിനകി ഒരുൻവിജരമേ ഉള്ളൂ നിനക്ക് പറയാൻ ഉള്ളത് തനെ നേ ഈ scriptilude പറയണോ അതോ writter എഴുതിയത് തന്നെയാണോ.നല്ല്ല ഇളകം ഉള്ള പെണ്ണിനെ പോലെ thaonunu ആക്ട് കാണുമ്പോ റൊമാൻസ് അല്ല തോണനെ
@Sujitha-d2r
@Sujitha-d2r Ай бұрын
😄😄
@keerthanadinesh2288
@keerthanadinesh2288 Ай бұрын
Worst couples in asianet
@shafeenakp4330
@shafeenakp4330 Ай бұрын
Bore serial
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr Ай бұрын
😂😂😂
@JobyTG
@JobyTG Ай бұрын
❤❤
@Anilkumar-tq8pf
@Anilkumar-tq8pf Ай бұрын
😄😄
Koodevide Reloaded || Episode 260 || Asianet
21:04
Asianet
Рет қаралды 512 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 28 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 121 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 100 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
Paadatha_Painkili_S1_E83_EPISODE_Reference_only.mp4
34:21
Asianet
Рет қаралды 253 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 28 МЛН