അതെ അനി nandhu ഒരുമിച്ചുള്ള എപ്പിസോഡ് അത് കാണുന്നത് പോളിയാണ്
@ChrisvinVarghese-t3p10 күн бұрын
@@jyothishgl8011 Onnu pode *Anamika* 😈 Serial il vannu thottu Intersting aayi Patharamattu Top 1st il vannu She is a Content Maker avale chutti patti aanu Story' munpottu povunath !!
Butter chicken with Naan 🫓 aano 2 perum kazhykunneyyy😂😂🎉🎉
@jojimonkp734310 күн бұрын
സീരിയലുകളുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഏറ്റവും ബുദ്ധിമാൻ എന്ന് വിശേഷിപ്പിക്കുന്ന കഥാപാത്രത്തെ നിർണായക സമയത്ത് മന്ദബുദ്ധിയായി കാണിക്കും അതിന് ഉദാഹരണമാണ് നന്ദുവിനെ തട്ടിക്കൊണ്ടുപോയത് വേണു ആണെന്ന് പകൽപോലെ വ്യക്തമാണ് എന്നിട്ടും ആദർശ് പറയുന്നു തെളിവില്ലാതെ ഉറപ്പിക്കാൻ കഴിയില്ലെന്ന്
@chithralekhalekha9959 күн бұрын
Hotstar കിട്ടുന്നില്ല സീരിയൽ കണ്ടോണ്ടിരുന്നവർ ഇനി എന്ത് ചെയ്യും T v ഇല്ല ഇപ്പോൾ കാണാനും പറ്റുന്നില്ല
@Adwaithkumar1239 күн бұрын
അനി നന്ദു എത്രയും പെട്ടന്ന് ഒന്നിക്കണം. ഇവർ രണ്ടുപേരും ആണ് ഒരുമിച്ചു ജീവിക്കേണ്ടത്. ആ അനാമികയെ വല്ല കിണറ്റിൽ എടുത്ത് ഇടാൻ നോക്ക്. അനാമികക്ക് അനന്തപുരി തറവാട്ടിലേക്ക് മരുമകൾ ആയി കയറി വരാനുള്ള യോഗ്യത ഇല്ല. ആ സ്ഥാനം നന്ദുവിന് ആണ്.
@jhndejker498710 күн бұрын
ഇങ്ങനെ വലിച്ചുനീട്ടി വെറുപ്പിക്കാതെ ഈ സുനാമികയെ അടിച്ച് വെളിയിൽ കള 🙏
@safuvansafuvan790710 күн бұрын
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz Ani Nandu vegam onnippikkanam director sir plzzz Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz
കാണാൻ താല്പര്യം ഉള്ളവർ കണ്ടാൽ മതി. ഈ സീരിയൽ ഇഷ്ടപെടുന്നവരും ഉണ്ട്.റേറ്റിംഗിൽ 1st ആണ് പത്തരമാറ്റ്.
@marsheenapalakkool75579 күн бұрын
@adwaithrajeshtrainvideos8065 crct👍🏻👍🏻
@farzzgosh735410 күн бұрын
നന്ദു എങ്ങനെ രക്ഷപ്പെട്ടത് 🤔
@suhailsharafudheen189810 күн бұрын
By adarsh and anirudh help.
@MuhammadHassansha-d3j9 күн бұрын
Ayooo olippikkkalllllll🎉🎉🎉
@Rahul-iu7jl10 күн бұрын
സൂപ്പർ തേപ്പ് കിട്ടാൻ അനാമികയുടെയും അച്ഛന്റെയും അമ്മയുടെയും ജീവിതം ഇനിയും ബാക്കി 😂😂
@maimoonapmaimoona12369 күн бұрын
👍🏻👍🏻
@Kichukumar.78y10 күн бұрын
ഈ സീരിയൽ ഇങ്ങനെ വലിച്ചു നീട്ടി വെറുപ്പിച്ചിട്ടും റേറ്റിംഗ് കൂടുന്നു അത്ഭുതം തന്നെ എത്ര തെറ്റുകൾ ചെയ്തു അനാമിക പക്ഷെ ഇതുവരെ ആരും അറിഞ്ഞിട്ടില്ല അനാമികയുടെ കള്ളത്തരങ്ങൾ
@Hermonie_Granger10 күн бұрын
Pazhe aalkkarkkokke ee toxicity ishttam aayirikkum..🙂
@Necroflix10 күн бұрын
Daily all seral kannum . (You >>> my grandmother) Daily vattu comment idum chryum
@raheebashabeer976910 күн бұрын
സത്യം pinna aa cheenja പൂവും എന്തു kulamayalum ആളെ maatiyalum കാണാൻ കുറെ എണ്ണം ഉണ്ട് എന്ന് മനസ്സിൽ ആയി
@ChrisvinVarghese-t3p10 күн бұрын
@@raheebashabeer9769 pandi Akkachchi akka Toxic Kuruva sangham on Air 🚀☁️😂😅
@NeethuP-l7f9 күн бұрын
Ivar ullidathu krithyamaitu e anamikem family um engane ethi pedunnu😂
അനി നന്ദു സീൻസ് കുറെ കൂടി വേണം അനാമികയുമായിട്ടുള്ളത് കാണാൻ ഒരു താല്പര്യവും ഇല്ല
@riyasop19209 күн бұрын
നന്ദുനെ അനി വിവാഹം കഴിച്ചിരുന്നേൽ ഇപ്പൊ നന്ദു സാരി ചുറ്റി നടക്കുന്നത് കാണേണ്ടി വന്നേനെ
@muhammednisal257710 күн бұрын
❤️
@AyshaaYousaf10 күн бұрын
Pattichengil kankayi poyi
@Savithasudarsanan10 күн бұрын
Anamikayude ഈ തെറ്റും എല്ലാവരും kshemikumo...ഇതിപ്പോ കുറെ ആയെല്ലോ നന്ദു, നയന പണി kodukkunnu..ഗോൾഡ് moshtikkunnu..പാലിൽ വിഷം kalarthunnu..നവ്യയെ വീഴിക്കാൻ നോക്കുന്നു..നന്ദുവിനെ രണ്ട് വട്ടം അടിക്കാൻ ആളെ വിടുന്നു..ഇനി anamikayk ഉള്ള പണികൾ വരട്ടെ..അതോ അനന്തപുരിയിൽ പോലീസുകാരെ kettilla എന്ന് വെച്ച് എല്ലാ സഹിക്കുമോ