😄 ഇന്ന് അനാമികക്ക് വയറു നിറച്ചു കൊടുത്തല്ലോ എല്ലാവരും😄 ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍👍
@Adwaithkumar12329 күн бұрын
അനി അനാമികയുടെ മുന്നിൽ താഴ്ന്നുനിൽക്കാൻ പാടില്ല.
@rasheedk473129 күн бұрын
അനിയും അച്ഛനും സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@Adwaithkumar12329 күн бұрын
അനാമികക്ക് ഇത്തിരി അഹങ്കാരം കൂടുതൽ ആണ്. അനി അനാമികയെ എടുത്ത് വല്ല കിണറ്റിലും ഇട്. എന്നിട്ട് നന്ദുവിനെ തന്നെ കല്യാണം കഴിക്ക്. അതാണ് ഞാൻ ആഗ്രഹിക്കുന്നത്. അനാമികയെക്കാൾ നല്ലത് നന്ദു തന്നെ ആണ്
@yesodak569329 күн бұрын
അനിയം അച്ഛൻ സൂപ്പർ സൂപ്പർ സൂപ്പർ
@nafilkm42729 күн бұрын
മരുമകൾ.. അമ്മായിമ്മ.. ഇതു മാത്രമേ ഉള്ളൂ ഈ സീരിയലിൽ 😏😏
@KichuKumar.78.29 күн бұрын
വലിച്ചു നീട്ടി നീട്ടി മണ്ഡലക്കാലം ഒക്കെ കഴിഞ്ഞതൊന്നും ഈ പ്രദീപ് പണിക്കർ അറിഞ്ഞില്ല എന്ന് തോന്നുന്നു ഇതുവരെ ആയിട്ടും ആരും മലക്ക് പോയിട്ടില്ല നെഗറ്റീവ് മാത്രം കാണിക്കുന്ന ഒരു സീരിയൽ
@salamodakkali414329 күн бұрын
അടുത്ത കൊല്ലം ഉണ്ടല്ലോ
@Uma-eh8gf29 күн бұрын
മകര വിളക്ക് ന് ആണ് പോകുന്നെ
@valsammamd800829 күн бұрын
ഒരു 10 മിനിറ്റ് എങ്കിലും പത്തരമാറ്റ് സീരിയൽ കാണിച്ചു കൂടെ ഞങ്ങളെ
@MuhammadHassansha-d3j29 күн бұрын
Janakikkkkkk vattayiiii enn thonnunnuu😅😅😅😅😢😢😢
@KichuKumar.78.29 күн бұрын
ഈ സീരിയൽ ഉച്ചക്ക് ആക്കണം വെറുപ്പിച്ചു കൊണ്ടിരിക്കുകയാണ് ഒരു നന്മരം നയന
@shafiyashafiya934029 күн бұрын
😄 ഇതുതന്നെ എപ്പോഴും പറഞ്ഞാൽ നാളെ മുതൽ ഇത് ഉച്ചക്ക് ആക്കുന്നുണ്ട് 😄😄
@Necroflix29 күн бұрын
Nale akum
@SethuLakshmi-dx9fm29 күн бұрын
😡അനി അച്ഛൻ സൂപ്പർ 👌
@lalithababu136429 күн бұрын
super super❤❤❤❤❤❤❤❤
@SwathySarath-op3qf28 күн бұрын
Aniyude achan super
@Boo-wv7qd29 күн бұрын
നല്ല സ്വാമിമാരും കുടുംബവും. അയ്യപ്പ സ്വാമിയേ പറയിപ്പിക്കാൻ
@safuvansafuvan790727 күн бұрын
Ani Nandu onnikkanam plzz director sirr avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir
@yogamayaa29 күн бұрын
Swarnam swarnam swarnam
@SumaSuma-b1m29 күн бұрын
Orupadvalichuneetathe,
@PADMAVATHIAV-l9e29 күн бұрын
Super❤❤
@lezaro29 күн бұрын
Achan thookki🎉
@SujinaPk-ul3ze29 күн бұрын
ഇത്രെയും സ്വർണം കൊടുത്തിട്ട് എന്ത് കാര്യാ ആര് ഇടാന ഇതൊക്കെ 😂😂