#Patharamattu

  Рет қаралды 543,885

Asianet

Asianet

Күн бұрын

#Patharamattu നയനയ്ക്ക് പിന്തുണയുമായി ജയൻ
Patharamattu || Episode 227 || 23-02-24 (Watch Full Episode on Disney+ Hotstar)
What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
#Patharamattu #Asianet #PrimeTimeSerial #AsianetSerials

Пікірлер: 175
@Karthikasnair8627
@Karthikasnair8627 11 ай бұрын
അച്ഛനെക്കാൾ അവകാശം അമ്മായി അച്ഛനാണ്.... അല്ല ഇവരുടെ ഒക്കെ വിചാരം എന്തുവാ കല്യാണം കഴിച്ചു വിട്ടാൽ സ്വന്തം വീടിനു പടിയടച്ചു വിട്ടു എന്നും ഭർത്താവിന്റെ വീട്ടിൽ അടിമയായി കഴിയണം എന്നുമാണോ??പെൺകുട്ടികൾക്കു സ്വന്തമായി അഭിപ്രായ സ്വാതന്ത്രം ഇല്ലേ??
@achuxzz-q5j
@achuxzz-q5j 11 ай бұрын
ഇതൊക്കെ ഗാന്ധിജി ജനിക്കും മുൻപ് ജനിച്ച ഏതോ ഒരു നാറി ഉണ്ടാക്കിയ കഥ അല്ലേ
@raseenathasneem1542
@raseenathasneem1542 11 ай бұрын
Njanum ath chinthichu☹️
@vaidehi2030
@vaidehi2030 11 ай бұрын
നമ്മുടെ മൂർത്തി മാമൻ അല്ലേ ഇത് 😍. അമ്മ അറിയാതെ സീരിയലിലെ വില്ലൻ
@shahalashamnu9411
@shahalashamnu9411 11 ай бұрын
Athe
@jameela341
@jameela341 11 ай бұрын
Yes
@sobhanababu5297
@sobhanababu5297 11 ай бұрын
Athe
@durgasuresh2891
@durgasuresh2891 11 ай бұрын
He is very handsome
@AKAK-wv1kc
@AKAK-wv1kc 11 ай бұрын
Ys..moorthy mamane Kanan vendi mathram vannatha 😊
@AjinJiji-fv1xv
@AjinJiji-fv1xv 11 ай бұрын
അമ്മയറിയാതെ സീരിയലിലെ വില്ലനെ ഈ സീരിയലിൽ ഒരു പോസിറ്റീവ് character il കണ്ടപ്പോ എനിക്ക് കുറച്ചു കൂടെ ഇഷ്ടപ്പെട്ടു. വന്നപ്പോ തന്നെയുള്ള punch ഡിയോലോഗും. നന്നായിട്ടുണ്ട്.
@johncyjej8302
@johncyjej8302 11 ай бұрын
Yes ❤😊🎉
@kannurkari82
@kannurkari82 11 ай бұрын
ദയവുചെയ്ത് ഈ നയനയെ ഒന്ന് കൊന്നുതരുമോ. Plz.. 🙏🙏 ഇത്രയും നാണം കെട്ട ഒരു പെണ്ണ് ഈ സീരിയൽ ലോകത്തില്ല 😏😏ചുമ്മാ ഭാര്യമാരുടെ വില കളയാനായിട്ട് 😡😡
@akhilaunnii
@akhilaunnii 11 ай бұрын
സത്യം
@lachulachuss
@lachulachuss 11 ай бұрын
ഒരു പെണ്ണിന്റെ അതപതനം = നയന
@vtsheaven013
@vtsheaven013 11 ай бұрын
സത്യം. എന്നിട്ട് നനഞ്ഞ dress മാറ്റാൻ നോക്കാതെ, ആദർശ് വരുന്നത് നോക്കി നിൽക്കുന്നു. കുളിക്കാൻ പോകുന്നു എന്ന് പറയാൻ. പിന്നെ വിളിക്കാഞ്ഞതിന്റെ പരാതിയും 😅😅😅 ഉത്തമ ഫാര്യ.
@Sajanasumith
@Sajanasumith 11 ай бұрын
Athey
@afnaafna2888
@afnaafna2888 11 ай бұрын
Ivalk pattiya achanum ammem. Mole ingane vittutharillennu parayade akathot thallikkerippova. Pinne irakkivitta kettiyone nokki kathunikkuva barya. Time waisted. Pottakkadha
@safnarashi
@safnarashi 11 ай бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ആർക്കൊക്കെ ഇഷ്ടായി അമ്മായി അച്ഛൻ പൊളിച്ചു അടക്കി 😂😂😂😂
@aryaammuz6807
@aryaammuz6807 11 ай бұрын
ഇതിപ്പോ അച്ഛൻ ആദർശിന്റെ ചേട്ടൻ പോലെയുണ്ടല്ലോ 😌.. എന്തായാലും 🔥 ആണ്.. പിന്നെ എനിക്ക് മനസിലാവാത്ത കാര്യം അനന്തപുരിയുടെ മുറ്റത്ത് മാത്രേ മഴയുള്ളോ..gate അടച്ചപ്പോ പുറത്ത് മഴയില്ല 😂
@vtsheaven013
@vtsheaven013 11 ай бұрын
Purathu padippura pole valya place und.
@vtsheaven013
@vtsheaven013 11 ай бұрын
@@aryaammuz6807 yes. താഴേക്ക് വീഴില്ലലോ
@vtsheaven013
@vtsheaven013 11 ай бұрын
@mk23433 😂
@aryaammuz6807
@aryaammuz6807 11 ай бұрын
@mk23433 oo.. Enikk manassilayii.. Padipura und okk.. But avide alathe mazha onnum kandila.. Atha paranje.. Valya veed okke kanditula aal thanneya ketto
@jkgaming171
@jkgaming171 11 ай бұрын
അടിപൊളി അച്ഛൻ ഇന്ന് പൊളിച്ചു super 👌👌👌👌
@abianu7748
@abianu7748 11 ай бұрын
ഇനി ഈ സീരിയൽ സൂപ്പർ ഹിറ്റ് ആക്കുന്നത് ആദർശിന്റെ അച്ഛൻനും, മുത്തച്ഛൻനും ആണ് , ഇന്ന് ദേവയാനിയുടെ ചെകിടത്ത് ആദർശിന്റെ അച്ഛൻ ഒന്നു കെടുത്തെങ്കിൽ ഇന്നത്തെ എപ്പിസേഡ്. സൂപ്പർ ആയേനേ
@Tiana_Tovino
@Tiana_Tovino 11 ай бұрын
കല്യാണത്തിന് മുൻപ് ആദർശിനെ അടിച്ച നയന തന്നെയാണോ ഇത്..... കുറച്ചു self-respect ഉള്ള കൂട്ടത്തിലല്ലേ 😅.... എന്നിട്ടാണോ ഇത്രേം കാട്ടികൂട്ടിയ ആദർശിന്റെ സ്നേഹത്തിന് വേണ്ടി പിന്നേം നാണമില്ലാതെ പുറകെ നടക്കുന്നത് 🤭🤭.. ഇവരൊക്കെ ഏത് കൂട്ടത്തിലാ 🤦‍♀️🤦‍♀️🤦‍♀️
@vtsheaven013
@vtsheaven013 11 ай бұрын
ഇവരൊക്കെ ഏത് കൂട്ടത്തിൽ പെട്ടതാണോ എന്തോ 😄
@dakshagauthamk-fe2hk
@dakshagauthamk-fe2hk 11 ай бұрын
Ethinte Tamil njan kanar udayirunne...self respect nte spelling Tamil ile heroine maranne poyi enne thonniyapol nirthi..kannubol deshyam varum..Oru anninte backil enne snehiku snehiku paranje Oru nanam ellathe nadakka,ennite avant avante ammanteyum attum thuppum kelkuka ..ethra kettallum aaatiyalum Oru ulip ellathe veedum kinnarich nanmamaram chamaya ente ponnoo mathiyayi nirthiyatha ..patharamat eghnne edak story evide ethi enni nokkum episode kannarilla..
@Sajanasumith
@Sajanasumith 11 ай бұрын
Seri anu oru nanvum illathe Nayana aadharshintey purage nadakkunnu.enikk aaa seen kandappo oru irritating ay thoni😊
@DreamCatcher-kg4lu
@DreamCatcher-kg4lu 11 ай бұрын
Ith abhimanamillatha koottathila😅.
@ummulkhairmc685
@ummulkhairmc685 11 ай бұрын
😅😅
@ChrisvinVarghese-t3p
@ChrisvinVarghese-t3p 11 ай бұрын
Yoo *AmmAariyathe* Villain aaya "Moorthy" Maman vanne *Devayani* kk pattiya Husband pwolii perfect Casting Selection 👍🏻👏🏻🔥💥 well done *Risun Picture's production* team 👌🏻
@anamikamk6494
@anamikamk6494 11 ай бұрын
മൂർത്തി അമ്മ അറിയാതെ സൂപ്പർ ആണ് 🤩
@chirakkyalsreehari8557
@chirakkyalsreehari8557 11 ай бұрын
മൂർത്തി മാമൻ 🥳🥳സാക്ഷാൽ രജനി മൂർത്തിയെ വരെ വെല്ലുവിളിച ആളാണ് പിന്നെ ആണ് പുട്ടി സ്റ്റാർ ദേവയാനി 😄
@sajinacm5006
@sajinacm5006 11 ай бұрын
😂😂
@JAKER-dy6ri
@JAKER-dy6ri 11 ай бұрын
😂😂
@ummulkhairmc685
@ummulkhairmc685 11 ай бұрын
😂😂
@devasree5766
@devasree5766 11 ай бұрын
കെട്ടിച്ചു വിട്ട പെണ്ണിന്റെ മേൽ അച്ഛനെക്കാൾ അധികാരം അമ്മായിയച്ഛന് ആണെന്ന്, ഇജ്ജാതി ദുരന്തം ഡയലോഗ്സ്, ഇതും കേട്ടോണ്ട് ഇരിക്കുന്ന കുറേ അമ്മച്ചാന്മാരും അമ്മായിയാമ്മമാരും ഉണ്ട്.... കേട്ടിട്ട് പുച്ഛം തോനുന്നു, നന്നാവില്ല, ഒരിക്കലും നന്നാവില്ല, ബാക്കിയുള്ളവരെ ജീവിക്കാനും സമ്മതിക്കില്ല, നാശം പിടിച്ച കുറേ സീരിയലുകൾ
@lachulachuss
@lachulachuss 11 ай бұрын
എന്തായാലും ഒരു നാണംകേട്ട സീരിയൽ തന്നെ... കുറച്ചു നാണവും സെൽഫ് റെസ്‌പെക്ടും ഉള്ളത് കൊണ്ട് ഇനി ഇത് കാണാൻ മെനകെടുന്നില്ല... ഗുഡ് ബൈ പത്തരമാറ്റ്... നന്മമരം കുലസ്ത്രീ നയന നീണാൾ വാഴട്ടെ...
@akkuakku9448
@akkuakku9448 11 ай бұрын
Same
@mns697
@mns697 11 ай бұрын
Ithokke pokkipidichu nadakkunna kure oola fans. Nale oru romantic scene vannal avar ithokke marakkum 🥴🥴
@AsAmegha
@AsAmegha 11 ай бұрын
ഇപ്പോൾ ആണ് ആദർശിന് ഒരു അച്ഛൻ ഉണ്ടായതു മറ്റേ അങ്ങേരു ഉള്ളതും ഇല്ലാത്തതും ഒക്കെ ഒരുപോലെ ആരുന്നു കണ്ട ദേവയാനിടെ അച്ഛൻ ആണെന്ന് പറയുവാരുന്നു 😂😂😂
@raseena572
@raseena572 11 ай бұрын
എനിക്ക് അങ്ങനെ തോന്നി 😂
@vipinawilson9626
@vipinawilson9626 11 ай бұрын
ആദ്യം ആയിട്ട കേൾകുനെ അച്ഛനെക്കാൾ അധികാരം അമ്മായിയച്ഛൻ ആണെന്ന്.... 😆എന്നാ dialogue ആണ് ഇത് 🤦🏻‍♀️
@Deeps155
@Deeps155 11 ай бұрын
Janichappl തൊട്ടു valarthi padipichu valuthakkiya aalekkal adhikaram aanu kettiyavante achanu..ayyada
@devasree5766
@devasree5766 11 ай бұрын
അതെ, കേട്ടപ്പോളെ അറപ്പു തോനുന്നു
@hithanajeeb9171
@hithanajeeb9171 11 ай бұрын
Athipo pothuvw elladuthum athalle sthithi achan vtl va enn vilichA njan pokotte ennoru permission hus housil ninn vanganam 😏
@swathijoy1208
@swathijoy1208 11 ай бұрын
Athinta karyamilaa …. Kettiyonu achanekaal adhikaram kaanum. Ennal ammayi achanu nth karyam… valarthiya achane kaal orikalm ammayiachanu sthanam varilla
@afnaafna2888
@afnaafna2888 11 ай бұрын
Ade
@karthikkannan6186
@karthikkannan6186 11 ай бұрын
🤩 മൂർത്തി മാമ്മൻ പൊളി.
@MeenakshiSaneesh
@MeenakshiSaneesh 11 ай бұрын
അമ്മഅറിയാതെ കഴിഞ്ഞ് പിന്നെ ഇപ്പോഴാ അങ്കിളിനെ കാണുന്നെ. അച്ഛൻ പൊളിച്ചു 😁😁😍
@akhilaunnii
@akhilaunnii 11 ай бұрын
ഇനി നയന എല്ലാരോടും സോറി ചോറി ചോറി എന്നും പറഞ്ഞു നടക്കും.🤨
@vtsheaven013
@vtsheaven013 11 ай бұрын
അതെ. പിന്നെ മഴ നനഞ്ഞ കണക്കും.
@sukanya2241
@sukanya2241 11 ай бұрын
😂😂
@savithasudarsanan525
@savithasudarsanan525 11 ай бұрын
അയ്യേ ഈ nayanayyk ഒരു നാണവും ഇല്ലേ...ആരും പറഞ്ഞിട്ട് അല്ലല്ലോ മഴ nanajath..ചൂട് aayond കിട്ടിയ മഴ മൊത്തം കൊണ്ടിട്ട് ആദർശ് എന്താ vilikkan chellanjath എന്ന് ചോയ്ക്കുന്നോ😅😅😅സെൽഫ് respect ഉള്ള പെണ്ണ് ആണ് നയന എങ്കിൽ സ്പോട്ടിൽ ഇറങ്ങി poyenne..ആരു വിളിച്ചാലും കേറി വരാൻ padillarinnu 😊
@Deeps155
@Deeps155 11 ай бұрын
Vannillengil koode ninna father in lawye insult cheyyunna pole aakille..athu potte.keri vannittu kettiyavan monnayodu mindan poyekkunnu..avane mind cheyyaruthu..aa thallayeyum..athinu vilikkumennu orthu ennu paranju pinnale nadakkuva nanam kettaval
@mns697
@mns697 11 ай бұрын
​@@Deeps155father in law വരുന്നതിനു മുമ്പേ മഴ നനഞു നിന്നത് സഹതാപം നേടി ആരുടെയെങ്കിലും തോളിൽ തൂങ്ങി തിരികെ കേറാനായിരുന്നു. അപ്പോഴാണ് അമ്മയ്യച്ഛൻ വന്നത്. ഇതുപോലെ ഉളുപ്പില്ലാത്ത ഒരു ജന്മം 🥴🥴
@KichuKumar.78.
@KichuKumar.78. 11 ай бұрын
ഈ സീരിയലിന്റെ writer ആയ പ്രെദീപ് പണിക്കാരിനെ മാറ്റണം നായികക്ക് Self respect തിരെ ഇല്ലാത്ത ആളായാണ് ചിത്രീകരിക്കുന്നത് അത് ഒരുപാട് നെഗറ്റീവ് ഉണ്ടാക്കും
@MumthasHaneefa-pd1od
@MumthasHaneefa-pd1od 11 ай бұрын
E serial hindiyil suupara njan kanarund
@Amal-cm3ri
@Amal-cm3ri 11 ай бұрын
മൂർത്തിയെ കണ്ടപ്പോൾ Ammayariyathe ഓർത്തുപോയി miss you Ammayariyathe my favourite serial ❤️🥰പ്രെദീപ് പണിക്കർ നിങ്ങളോട് എനിക്ക് ദേഷ്യമാണ് നല്ലൊരു സീരിയലിനെ നശിപ്പിച്ചു കളഞ്ഞു ആവശ്യമില്ലാത്ത കഥാപാത്രങ്ങളെ കൊണ്ടുവന്നു കഥയിൽ ഒരു ബന്ധവുമില്ലാത്ത track കൊണ്ടുവന്നു നല്ലൊരു സീരിയലിനെ നശിപ്പിച്ചു i hate you പ്രദീപ്‌ പണിക്കർ
@varshavishnuprasad143
@varshavishnuprasad143 11 ай бұрын
ഇപ്പോഴാ അച്ഛൻ ഒരു പവർ വന്നത്
@FOUSIYAK-mt1gf
@FOUSIYAK-mt1gf 8 ай бұрын
അടിച്ചുപൊളിച്ച് അമ്മയെ അമ്മായി അച്ഛന് ഇഷ്ടപ്പെട്ട് വളരെ നല്ല വാക്കുകൾ അമ്മായിയമ്മക്ക് രണ്ടെണ്ണം കൊടുക്കേണ്ടത്
@Anu-xn3no
@Anu-xn3no 11 ай бұрын
മൂർത്തി മച്ചാൻ ❤🥰🔥🔥🔥🔥🔥
@Malavika-nn8cn.
@Malavika-nn8cn. 11 ай бұрын
മൂർത്തി മാമനെ കണ്ടപ്പോൾ Ammayariyathe ഓർത്തുപോയി എന്തിനായിരുന്നു പ്രദീപ്‌ പണിക്കർ ആവശ്യമില്ലാത്ത characters നെ കൊണ്ടുവന്നിട്ട് ആ സീരിയൽ നശിപ്പിച്ചത് പ്രേഷകരുടെ Feelings ന് എന്തെങ്കിലും പ്രാധാന്യം നിങ്ങൾ കൽപ്പിക്കുന്നുണ്ടോ ഇല്ല എന്ന് വ്യക്തമാണ് ഈ സീരിയലും നശിപ്പിച്ചു മൗനരാഗവും നശിപ്പിച്ചു പുച്ഛമാത്രമാണ് തോന്നുന്നത്
@vtsheaven013
@vtsheaven013 11 ай бұрын
മഴ നനഞ്ഞു നിന്നപ്പോൾ ആദർശേട്ടൻ വിളിക്കാൻ വരുമെന്ന് പ്രതീക്ഷിച്ചു എന്ന്. 😅 അപ്പോൾ സഹതാപം വാങ്ങാൻ തന്നെ നിന്നതല്ലേ. ഇത്രയൊക്കെ ആയിട്ടും വീണ്ടും പിന്നാലെ ചെല്ലുന്നു. ഇതാണോ നന്മയുള്ള പെണ്ണിന്റെ ലക്ഷണം.
@Sajanasumith
@Sajanasumith 11 ай бұрын
Athey innathe nayanayude dailog okke bore arinnu
@vtsheaven013
@vtsheaven013 11 ай бұрын
@@Sajanasumith അതെ. ആദർശ് വരുന്നത് വരെ ഡ്രസ്സ് മാറാതെ നിന്നു. എന്നിട്ട് പറയാ ഞാൻ കുളിക്കട്ടെ. 😄അപ്പോൾ അവൾ മനഃപൂർവം sympathy കിട്ടാൻ കാണിച്ചത് അല്ലേ. അനി വിളിക്കാൻ വന്നപ്പോ എന്ത് ആവേശം ആയിരുന്നു. ആദർശ് നെ കണ്ടപ്പോൾ പാവത്താൻ ആയി.
@_jinuvee_4493
@_jinuvee_4493 11 ай бұрын
ആദർഷിൻ ചേരുന്ന അച്ഛൻ
@sreenadanam2089
@sreenadanam2089 11 ай бұрын
Ealla serialilum kathapathrangal marumbol pettannu angeekarikan budhimuttanu... Aadharsh maariyapol polum... Eannal achan( moorthi) polichu 🥰
@krishnaprasad9128
@krishnaprasad9128 11 ай бұрын
ഇന്നത്തെ ഹിറോ ❤❤❤ നയനയുടെ അമ്മായിച്ഛൻ കിടക്കട്ടെ ഒരു കുതിര പവൻ
@duzaz_23
@duzaz_23 11 ай бұрын
നവ്യയുടെ കല്യാണം വരെ എല്ലാ remake ലും same കഥയാണ്. അതുകഴിഞ്ഞാൽ സ്വന്തം script ആണ്. But മലയാളം tamil ഇപ്പോഴും copy അടി ആശാൻ മാരാണ്😪
@thewanderer9233
@thewanderer9233 11 ай бұрын
മൂർത്തി മാമൻ🤩
@Bns000
@Bns000 11 ай бұрын
Ahaaa achanekkal adikaram amamyiachano kollallo😂😂😂😂😂
@Dilshanaah__
@Dilshanaah__ 11 ай бұрын
ഉളുപ്പില്ലാത്ത നയന ആദർശ് വിളിക്കാൻ വേണ്ടി അവിടുന്ന് പോവാതെ നില്കുന്നു
@ChrisvinVarghese-t3p
@ChrisvinVarghese-t3p 11 ай бұрын
Toxicity at peak Serial *PATHARAMATTU* on *Asianet* TV
@Kavya-kavoos
@Kavya-kavoos 11 ай бұрын
💯
@JOEL_SAM_
@JOEL_SAM_ 11 ай бұрын
അമ്മയറിയാതയിലെ മൂർത്തി മാമൻ നാനായെ. ആഹ്ലാദിപ്പിൻ 🎉🎉🎉🥰🥰🥰
@aswathyachu108
@aswathyachu108 11 ай бұрын
മൂര്‍ത്തി മാമ്മന്‍ ❤
@bindhyajoshi8803
@bindhyajoshi8803 11 ай бұрын
Kalakii adipolii.. achanayal engine thanne venam.. randu thallukoodi kodukanayirunnu adarshinum Avante ammakkum...
@4rjun9716
@4rjun9716 11 ай бұрын
wow moorthy {ammayariyathe} meets moorthy{ patharamaatu}😂
@fathimarinza8351
@fathimarinza8351 11 ай бұрын
ഇത്തിരി എങ്കിലും self respect നയന എന്ന നായിക കഥാപാത്രത്തിന് കൊടുക്കാമായിരുന്നു......
@aryapj9813
@aryapj9813 11 ай бұрын
ജയൻ ചെറുപ്പം ആയല്ലോ....നേരത്തെ ഉള്ള ആള് aged ആയിരുന്നു
@parvana1625
@parvana1625 11 ай бұрын
അമ്മ എന്നത് ഒരു സത്യം ആണ്. എന്നാൽ ആ സത്യം പൂർണ്ണമാകുന്നത് അവർ നിസ്വാർത്ഥത കാണിക്കുമ്പോഴാണ് അല്ലാതെ തന്റെ വാശികൾക്ക് വേണ്ടി മക്കളുടെ ജീവിതം നശിപ്പിക്കുമ്പോഴല്ല. ഭാര്യ, അമ്മ രണ്ടുപേരും ഒരു പുരുഷന് equally imp ആണ് കാരണം അമ്മയ്ക്ക് പകരം ഭാര്യ ആകില്ലെങ്കിൽ ഭാര്യ ചെയ്യുന്ന ധർമ്മങ്ങൾ നിർവഹിക്കാൻ അമ്മയ്ക്ക് പറ്റുമോ. ഇങ്ങനുള്ള msgs ഒരിക്കലും spread ചെയ്യരുത്. അമ്മ മാത്രമാണ് ലോകം എങ്കിൽ എന്തിനു വിവാഹം കഴിക്കണം
@allahgreat4844
@allahgreat4844 11 ай бұрын
Sathyathil devayani de pazhaya husband aayirunenkil e scene super aakillayirunnu,aaha kalyanathil achan pwoli aayirunnu athu pole oral varanam ennu agrahichu,enthayalum vannu
@nadiyanazri7978
@nadiyanazri7978 11 ай бұрын
Aadarsh nte achan🔥🔥🤩
@sheworld5885
@sheworld5885 11 ай бұрын
നയനയുടെ സംസാരം കുറച്ചു ഓവർ ആണ്.... ഓവർ നന്മമരം കുറച്ചു വെറുപ്പീര് ആണ്....
@SufaidaChuppy-u9i
@SufaidaChuppy-u9i 11 ай бұрын
Munpulla achan oru urakkam thungi aayirunn.ippazha achan power vannath
@neethuzzss5380
@neethuzzss5380 11 ай бұрын
Naya super ayittund kanan
@beevin123v4
@beevin123v4 11 ай бұрын
S ithu nammale moorthy maman thanne sooper,ammayariyathe serial villain
@SHANIBANOUSHAD-sj2yo
@SHANIBANOUSHAD-sj2yo 11 ай бұрын
Achanekkal orikkalum ammayi achanu adhikaram illa achan ennum achan thane
@RajiShanoj-ty8nj
@RajiShanoj-ty8nj 11 ай бұрын
ഇപ്പളാണ് ആദർശിന്റെ അമ്മക്ക് മാച്ച് ആയ അച്ഛനെ കിട്ടിയത്.
@athira9556
@athira9556 11 ай бұрын
കല്യാണത്തിന് മുൻപ് ബോൾഡ് ആയിരുന്നു ഇപ്പൊൾ. നന്മ മരം
@praveena5761
@praveena5761 11 ай бұрын
A varavu 👌 dialogue kidu marumolodulla karuthal avide feel cheyyunnu. A ahangari devayaneede chekidu adichu pottikkanamarunnu.😡
@lyricsWithSriyan
@lyricsWithSriyan 11 ай бұрын
Ammayiachante Dubbing soooppppeerrr😮‍💨
@sreelakshmik.r1171
@sreelakshmik.r1171 11 ай бұрын
Ath aa actornte orginal sound aan. Amma ariyatheile moorthy maman aayirunna aalan ith
@SudhiSathe
@SudhiSathe 11 ай бұрын
❤❤super❤️❤️❤️🥰🥰🥰🥰
@sabnaabhilash8141
@sabnaabhilash8141 11 ай бұрын
90 കളിലെ കഥ ബാക്ക്ഗ്രൗണ്ട് മാത്രം മാറുന്നു മാറ്റത്തിനു മാറ്റമില്ലാത്തത് സീരിയലുകൾ
@shaliniv7933
@shaliniv7933 11 ай бұрын
Ee serial aattavum sahikan pattath ee nayane apolum mole vili anu.edak apolenkilum aa mole vilik oru gap koduthoode😂
@rajimolvr4355
@rajimolvr4355 11 ай бұрын
ആ ആദർശിനും അമ്മയ്ക്കും ഓരോ അടി
@snehaparameswaran4578
@snehaparameswaran4578 11 ай бұрын
Aah ith nammade amma ariyathe serial le villan alle
@SyamaM_583
@SyamaM_583 11 ай бұрын
Nanam ketta Nayana!!!
@AbuMubi-nw2yh
@AbuMubi-nw2yh 11 ай бұрын
അമ്മായി അച്ഛൻ പഴേ ആൾ വയസ്സ് കൂടിയ ആൾ ആയിരുന്നു. ഇയാൾ ആണ് ദേവായനിക്ക് മാച്ച് ഉള്ളൂ
@Kk-dt9ph
@Kk-dt9ph 11 ай бұрын
അച്ഛനെക്കാൾ അമ്മായി അച്ഛന് അവകാശമോ അതെങ്ങനെ
@afeefaaji1488
@afeefaaji1488 11 ай бұрын
Uae il ullavark daily full episode kanan entha vazhi
@pinakii369
@pinakii369 11 ай бұрын
Ethayalum ipozhate achan sooper thatedamulla achan devayanik chernna husband😊
@Sheena-mh6rc
@Sheena-mh6rc 11 ай бұрын
അമ്മറിയാതെ എന്നാ സീരിയലിൽ വില്ലാണെകിലു ഇതിൽ നല്ലരു അച്ഛൻ ആയി മുർത്തി സാർ
@Cindu297
@Cindu297 11 ай бұрын
അയ്യേ ഇയാൾക്ക് ആദർശിന്റെ അച്ഛൻ ആവാനുള്ള പ്രായം ഒന്നും തോന്നുന്നില്ല 😂
@aswathyachu108
@aswathyachu108 11 ай бұрын
സൂപ്പർ എപ്പിസോഡ് ❤
@SethuLakshmi-dx9fm
@SethuLakshmi-dx9fm 11 ай бұрын
ഇത് ഇപ്പം അച്ഛൻ ആണോ അതോ ചേട്ടൻ ആണോ???
@ShahidaRiyas-o7r
@ShahidaRiyas-o7r 11 ай бұрын
👍👍👍👍
@SuluShemi_saaas
@SuluShemi_saaas 11 ай бұрын
പഴയ പഴം ജയൻ മാറിയത് നന്നായ്. ദേവയാനിക്ക് മാറ്റ്ച് ആണല്ലോ ഈ ജയൻ😅
@sonysona5216
@sonysona5216 11 ай бұрын
അടിപൊളി
@Sjn791
@Sjn791 11 ай бұрын
Lakshmi keerthana (nayana)ye ethrayum pettenn Kaliveedile sayuvilekk thatti maatuka. College kumari sayuvine mathi njangalkk. Adarshinte wife ennathinekkal ethrayo anthass Adv.Arjunte Aniyathi ennathil aan. Miss u sayu
@mujeebmujeeb5981
@mujeebmujeeb5981 11 ай бұрын
Ee achanan aadarshinte ammaykk nalla match.👍
@SreelakshmiAbhijith
@SreelakshmiAbhijith 11 ай бұрын
മുർത്തി മാമൻ റോക്ക്സ് ❤️
@suhararafeek3555
@suhararafeek3555 11 ай бұрын
അച്ഛനെ കണ്ടാൽ ചേട്ടനാ എന്ന് പറയും
@vtsheaven013
@vtsheaven013 11 ай бұрын
Saramilla. ആദ്യം ഉണ്ടായതിനെലും bold ആണ്.
@midhunachuzz6750
@midhunachuzz6750 11 ай бұрын
സന്തൂർ daddy
@LEENAADHI
@LEENAADHI 11 ай бұрын
ഈ അച്ഛൻ ആണ് സൂപ്പർ മറ്റേതു മുത്തച്ഛന്റെ അനിയൻ ആണെന്നെ പറയു. പിന്നെ പഴം വിഴുങ്ങി നില്കും പോലുള്ള അഭിനയവും..
@jameela341
@jameela341 11 ай бұрын
❤❤❤❤
@NIZA40
@NIZA40 11 ай бұрын
മൂർത്തിമാമൻ ഇവിടെ വന്നോ? ആദർശിന്റ അച്ഛൻ ആയി തോന്നുമോ 🚶‍♀️🚶‍♀️🚶‍♀️
@Kingini1991
@Kingini1991 11 ай бұрын
ആഹാ അച്ഛൻ മാറിയോ 😍
@sajeenaseju4351
@sajeenaseju4351 11 ай бұрын
❤❤ജയൻ അച്ഛൻ 👍🏻
@Unknown_34216
@Unknown_34216 11 ай бұрын
അച്ഛൻ്റെ സൗണ്ട് and dialogue deliveryk oru ഗും ഇല്ലാ..... പിന്നെ ഇവൾക് നാണം ഇല്ലെ... മഴ നനഞ്ഞ് നിന്നപോഴും adharsh വന്ന് വിളിക്കുമെന്ന് പ്രതീക്ഷിച്ച് നിന്ന് പോലും.... Sheii
@RaheesVadamukku
@RaheesVadamukku 11 ай бұрын
Supper ammayude chekidath 2 ennam kittatha kuravund
@Vishnupriya__90
@Vishnupriya__90 11 ай бұрын
Nayanaye knumbol dheshym vrnn
@shabnashabu6651
@shabnashabu6651 11 ай бұрын
Enthina ammaayachante sammatham?
@sujapaviammu
@sujapaviammu 11 ай бұрын
അച്ഛന്റെ സൗണ്ട് പോര. ആ ഷോബി തിലകൻ വോയ്‌സ് വേണമായിരുന്നു😊
@avengers1072
@avengers1072 11 ай бұрын
Ee pulik ee voice anu nalath ammaariyathayillum ee voice ayyirunnu
@sheejabashi1562
@sheejabashi1562 11 ай бұрын
Puthiya ammayachan😅paye ammayaammayi achana aayirunnu nallath
@raseena572
@raseena572 11 ай бұрын
ഇത് പോലെ ഉള്ള അമ്മായി അച്ഛനെ വേണ്ടത്
@NeeshmaJeyesh-bj4sy
@NeeshmaJeyesh-bj4sy 11 ай бұрын
ആണോ
@jollydavis1299
@jollydavis1299 11 ай бұрын
അമ്മായി അച്ചന്റെ ഡൈ ലോഗ് പവർ കുറച്ചുകൂടി ആയിക്കോട്ടെ
@Enttefamily
@Enttefamily 11 ай бұрын
അച്ഛൻ മാറിയല്ലോ
@milanthomasthalapathyveriy2721
@milanthomasthalapathyveriy2721 11 ай бұрын
അല്ല മൂർത്തി എന്താ ഇവിടെ
@kajjuuzzz._
@kajjuuzzz._ 11 ай бұрын
Achan maariyoo??
@Dillumon275
@Dillumon275 11 ай бұрын
Hospital administration course online aayi padikkan thalpryamundenkil profilile numberil watsapp cheyyuka
@AKAK-wv1kc
@AKAK-wv1kc 11 ай бұрын
Eeyyy...njan ente moorthy mamane kandee...😂❤.. Moorthy mamane kanan mathram vannatha... Ee toxic kulasthree serial enik ishtalla..😐 Enna njan angott...👩‍🦯👩‍🦯👩‍🦯
@AchaAmma-o1v
@AchaAmma-o1v 11 ай бұрын
Ammayi Achan kollam, ennalum heroin alle Nayana oru self respect okke vende😑😑
@sobhanababu5297
@sobhanababu5297 11 ай бұрын
Achan mariyo
@Andros-t9d
@Andros-t9d 11 ай бұрын
എന്നാലും നയന അകത്തു കയറാൻ. പാടില്ലായിരുന്നു അവർ. ഒരു പാടം. പഠിക്കണം ആയിരുന്നു 😓
@bhavu878
@bhavu878 11 ай бұрын
Ee achanu age kuravay thonnikkunnu.
@abhiramiab640
@abhiramiab640 11 ай бұрын
Jayan mariyo
@vtsheaven013
@vtsheaven013 11 ай бұрын
Yes
@midhunachuzz6750
@midhunachuzz6750 11 ай бұрын
Jayan marichu
@aparna3441
@aparna3441 11 ай бұрын
അവിഞ്ഞ സീരിയൽ ..self Respect ഇല്ലാത്ത സീരിയൽ 🙄
@najeeraes4119
@najeeraes4119 11 ай бұрын
Enthoru bora ith. Nayana mol nayanamol oluppeeeru kurachal kurach koodi nannavum
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Uppum Mulakum 2 | Flowers | EP# 457
19:01
Flowers Comedy
Рет қаралды 3 МЛН
Relax Every Day With Sac Dep Spa #0244
16:19
SAC DEP SPA
Рет қаралды 14 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН