നയന ആണ് ഏറ്റവും വലിയ ബോർ. നവ്യ നല്ല കഥാപാത്രം ആണ്. നയന പുരാണം ആണ് ഈ സീരിയലിന്റെ ഏറ്റവും വലിയ തോൽവി
@remasivasankaran39895 ай бұрын
സത്യം
@shahalashamnu94115 ай бұрын
Yes
@shafiyashafiya93405 ай бұрын
ഇനിയെങ്കിലും നയനയെ കുറച്ചുദിവസം കനക അവരുടെ വീട്ടിൽ കൊണ്ടുപോകണം ഇങ്ങനെ പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ അവരുടെ വീട്ടുകാരെ താഴ്ത്തിക്കെട്ടുന്ന ഒരു സീരിയൽ ഇതുവരെ കണ്ടിട്ടില്ല👍
@Reenan-vn9rr5 ай бұрын
അറു ബോർ സീരിയൽ....
@noufalsalam78115 ай бұрын
Jevithathil nadakunnatha ithokkea onnumillengilum pen veetukara entho ithyamullavarayta enta ammayi kanunnath enta vitukar vanna mind polum chayyilla avara Patti arodum nallath parayilla ellam koduthittum ellavarodum onnum vangathya keattiya enn parayunnath ithokkea ippozhum nadakunnunde
@bindhubiju17445 ай бұрын
ഇതിൽ എനിക്കിഷ്ടം നീന കുറിപ്പിനെയാണ് അടിപ്പൊളി , അവർ നല്ല ചിരിപ്പിക്കുന്ന കഥാപാത്രം
@nikhithaakshay46295 ай бұрын
ഈ സീരിയലിൽ നയന എന്ന charecter വളരെ മോശം ആണ്..എന്തിനാ സ്ത്രീകളെ ഇങ്ങനെ താഴ്ത്തി കെട്ടുന്നത്.. ഇതൊക്കെ സഹിച്ചു അവിടെ നിക്കാൻ നാണമില്ലേ നയനക്ക് 😡
@KichuKumar.78.5 ай бұрын
സ്ത്രീകളെ അപമാനിക്കുന്ന Character ആണ് നയന ഈ പൊട്ടാ Story എഴുതിക്കൂട്ടുന്നത് ഏതു പൊട്ടനാണാവോ ആ പ്രദീപ് പണിക്കർ ആണെങ്കില്ലോ വൻ തോൽവി Telugu അതേപോലെതന്നെ Copy paste ചെയ്യുകയാണ് 1st ആ പ്രദീപ് പണിക്കാറിനെ മാറ്റണം Dialogues ഒക്കെ വൻ bor Story Change ചെയ്യാൻ പറഞ്ഞിട്ടും ആ പ്രദീപ് പണിക്കർ കേൾക്കുന്നില്ല ഇനി ഈ സീരിയൽ 5th പൊസിഷനിൽ നിന്ന് out ആകുമ്പോൾ പഠിച്ചോളും
@sandrakrishnan19985 ай бұрын
ദേവയാനിയെ കാണുമ്പോ ഒരു നെഗറ്റീവ് എനർജി മുഖം എപ്പോഴും ബും എന്നും വെച്ചോണ്ട് ഇരിക്കും അവരുടെ അഭിനയവും expressions ഒക്കെ ശ്രദ്ധിച്ചാൽ എല്ലാരോടും ദേഷ്യം ഉള്ളത് പോലെ
@EshalMaryam5 ай бұрын
ബും 😂😂😂
@sandrakrishnan19985 ай бұрын
@@EshalMaryam 😂
@athira95565 ай бұрын
ദേവയാനിയെക്കാലും എന്തുകൊണ്ടും നല്ലത് ജലജ ആണ്,,
@Evantiro5 ай бұрын
Navya Super❤❤❤
@BinshaPrajosh5 ай бұрын
Ani❤Nandu Fans assemble please
@sherinshazz21295 ай бұрын
❤
@chaitrar.p65005 ай бұрын
Fansinu avaru onnikanam ennu vicharichalum director vicharikkande
@Shameemoffi5 ай бұрын
പത്തരമാറ്റ് ❌ പത്തരവാറ്റ് 😔
@Greeshmasreehari5 ай бұрын
Kaneerputhri 😢😢 nayana
@nikhithaakshay46295 ай бұрын
ആദർശിന്റെ അമ്മ paranjath💯
@kavyakrishnan36085 ай бұрын
ഈ സീരിയൽ അവസാനിപ്പിക്കാൻ ആയില്ലേ😭😭😭😭😭😭
@MalavikaMaluzz-ln8so5 ай бұрын
ഈ സർവം സഹ കുലസ്ത്രീ നായികമാരെ കണ്ടു മടുത്തു. ദേവയാനിയുടെ വായിൽ നിന്ന് ഒരിക്കലും നയനെ കുറിച്ചോ അവളുടെ വീട്ടുകാരെ കുറിച്ചോ നല്ലതൊന്നും വരില്ല. വെറുതെ കൂലി ഇല്ലാതെ പണിയെടുക്കാൻ ഒരു വേലക്കാരി എന്നല്ലാതെ നയനയ്ക്ക് പ്രത്യേകിച്ച് വലിയ role ഒന്നും ഇല്ല. ഭാര്യക്ക് വേണ്ടി ആവശ്യവുംമുള്ളിടത്തു സംസാരിക്കാൻ ഭർത്താവിനും കഴിവില്ല. ഇങ്ങനെ മകനെ വിട്ടു നൽകാൻ ബുദ്ധിമുട്ടുള്ള അമ്മമാർ മക്കളെ കെട്ടിക്കാതെയിരിക്കുന്നതാണ് നല്ലത്. പാവപെട്ട വീട്ടിലുള്ളവർ ആയോണ്ടാണോ ദേവയാനിക്ക് ഇത്ര ചൊറിച്ചിൽ. കുറച്ചെങ്കിലും അഭിമാനം ഉണ്ടെങ്കിൽ കനക നയനയെ നിർബന്ധിച്ചു പിടിച്ചുവലിച് വീട്ടിൽ കൊണ്ടുപോകണം. ഇതെല്ലാം grant ആയി കിട്ടുന്നത് കൊണ്ടുള്ള കഴപ്പാണ്. അതൊന്നു മാറിക്കിട്ടും
@happylife78435 ай бұрын
അവൾ പോവില്ല. കാരണം അവളുടെ വീട്ടിൽ ac ഇല്ല 😁😁ഇവിടെ full time ac യിൽ ഇരുന്നു സുഖം പിടിച്ചു പോയി. അതാ അവളുടെ പ്രശ്നം 😁
@EshalMaryam5 ай бұрын
നയന ആ വീട്ടിൽ വരുന്നതിനുമുമ്പ് മുത്തശ്ശൻ മരുന്ന് കഴിച്ചിട്ടില്ലേ
@jocreations58035 ай бұрын
അവസ്ഥ 🤣🤣
@neethuneethu68765 ай бұрын
Nayanke vishnu sir cherunnila enikkishtam Prem and pournami Jodi anne
@Shyny-md7vi5 ай бұрын
നയന ആണ് ബോർ സംസാരവും ആക്ടിങ്ങും എല്ലാം ബോർ
@Gourigouri-p3k5 ай бұрын
Anushachechi ❤❤❤❤❤
@latagopinath81385 ай бұрын
Such a boring serial!kanaka coming to her daughter's inlaws house and teasing devayani looks very cheap.Navya shouldn't have become pregnant, never doing any work always sitti g and enjoying and pulling her motherinlaws legs.It should ne be there but not too much.A boy and girl can never be good friends. Should it always end in marriage. All 3 daughters married into the same house not good.Though kanaka is poor,her costumes and accessories don't potray that.Kanaka Too much overacting,Devayani is negative always!!Too much praising is not good.
@kumaristanly5405 ай бұрын
നയനയ്ക്കുള്ള റോൾ അത്ര പോരാ , പല കള്ളങ്ങളും അവൾ ചെയ്യുന്നുണ്ട് , നവ്യ കൊള്ളാം ok
@chaitrar.p65005 ай бұрын
Devayaniye eduthu pottekinatil kondu thallanam
@manukoduvazhannoor53785 ай бұрын
Guys Ani Anamika marrage kazhinjo tamilil
@FathimaRasha-bg4vm5 ай бұрын
Ani❤nandu
@athirarajan60105 ай бұрын
Devayani wnu alla avarku name idande rakshasi Ena
@hibausaf17795 ай бұрын
പ്രിയപ്പെട്ട രക്ഷിതാക്കളെ.... നിങ്ങളുടെ മക്കൾ സ്കൂൾ മദ്രസ വിഷയങ്ങൾ പഠിക്കുവാൻ ബുദ്ധിമുട്ടുന്നുണ്ടോ.... എങ്കിൽ നിങ്ങൾക്ക് ഇനി മക്കളുടെ കാര്യത്തിൽ ടെൻഷൻ വേണ്ട... മക്കളുടെ സ്കൂൾ മദ്രസ പഠന പുരോഗതിക്കായി ഞങ്ങൾ CMVM Better change school സന്നദ്ധമായിരിക്കുന്നു. തീർത്തും വളരെ തുച്ഛമായ ഫീയിൽ നിങ്ങളുടെ മക്കളുടെ സ്കൂൾ മദ്രസ പഠനനിലവാരം മെച്ചപ്പെടുത്തുന്നു. ആഴ്ചയിൽ 6 ദിവസം ക്ലാസ്സ്. ഓരോ പാഠഭാഗങ്ങൾക്കും യൂണിറ്റ് ടെസ്റ്റ് റിവിഷൻ... തുടങ്ങിയ എല്ലാ രീതിയിലും മക്കളെ പഠനം മെച്ചപ്പെടുത്തുന്നു.
@Sruthugijilesh-pj6cy5 ай бұрын
Satyam navya super
@rohinikrishna40945 ай бұрын
Nayana aanu best ❤
@safuvansafuvan79075 ай бұрын
Ani Nandu onnikkanam allengil ith serial boar avum prekshakarum undavillaa Nanduvum Aniyum onnikkanam avar onnichitt illengil ith kanilla director sir avare onnikkanam Ani Nandu