@@shafiyashafiya9340ഒരു മോശം ഇല്ല വട്ട് തന്നെയാ അങ്ങേർക്ക്
@athulrajendran43819 сағат бұрын
മകരവിളക്കും കഴിഞ്ഞ് നടയും അടച്ചു കഴിഞ്ഞ് മലയ്ക്ക് പോവുന്ന സ്വാമിമാർ 😂😂
@jijukumarvvjijukumarvv54117 сағат бұрын
ഈ സീരിയലിനു വേണ്ടി ഡയറക്ടർ എന്തെങ്കിലും മാറ്റം ചെയ്യണമല്ലോ
@Vishu9510031 минут бұрын
ഇവിടെ അതിന്റെ സമയമായിട്ടില്ല..
@ebyjhon888610 сағат бұрын
അനാമിക 😂കിട്ടേണ്ടത് വാങ്ങിച്ചു കൂട്ടിയല്ലോ 😂😅 എന്തൊരു ഓവർ ആക്ടിങ് ആണ് 🔥എല്ലാരും... 🙌
@jojimonkp73438 сағат бұрын
സീരിയലുകളുടെ എപ്പിസോഡുകൾ 100 എപ്പിസോഡ് ആയി ചുരുക്കുവാണെങ്കിൽ എല്ലാ സീരിയലുകളും നന്നവും
@rajeswariunnikrishnan14935 сағат бұрын
True
@binuanilkumar3454 сағат бұрын
Athe
@adwaithrajeshtrainvideos806510 сағат бұрын
അസുഖം മാറി നയന അനന്തപുരി തറവാട്ടിലേക്ക് പോകുമ്പോൾ അനാമികയെ ആ വീട്ടിൽ നിന്നും തന്നെ അടിച്ചു പുറത്താക്കണം. അനന്തപുരി തറവാട്ടിലേക്ക് മരുമകൾ ആയി കയറി വരാനുള്ള യോഗ്യത അനാമികക്ക് ഇല്ല.
@milanthomasthalapathyveriy272111 сағат бұрын
നോക്കി ഇരുന്നോ ഇപ്പോൾ വിളിക്കും ദേവയാനി മോളെ എന്നും പറഞ്ഞ്
@jyothishgl801110 сағат бұрын
മലകുപോയി വരുമ്പോൾ എങ്കിലും ദേവയാനി സത്യം അറിയോ എത്രയും വേഗം അനി നന്ദുനെ ഒന്നിപ്പിക്കാൻ നോക് അല്ലാതെ അവരെ അകറ്റാൻ അല്ല നോക്കേണ്ടത്
@afiachu8218 сағат бұрын
കഥ ഞാൻ എഴുതി തരട്ടെ പ്രദീപ് ഏട്ടാ... അല്ല എഴുതാൻ അറിയാത്ത ആളാണെന്നു ബോധ്യമായി ഇതിന്റെ writer
@Anjanabhavana989 сағат бұрын
0:03 enthoru kooraaa saariii....😬😬😬
@sibupk779710 сағат бұрын
Swami Saranam 🙏🏽🙏🏽🙏🏽
@adwaithrajeshtrainvideos806510 сағат бұрын
ഇനിയെങ്കിലും ആ കരൾ കൊടുത്ത സത്യം എല്ലാവരോടെയും തുറന്നു പറയണം. അസുഖം മാറുമ്പോൾ നയന എത്രയും പെട്ടന്ന് അനന്തപുരി തറവാട്ടിലേക്ക് പോകണം. സത്യങ്ങൾ അറിയുമ്പോൾ എല്ലാവർക്കും നയനയോടുള്ള ശത്രുത മാറും. എല്ലാവരും നയനയെ സ്നേഹിക്കാൻ തുടങ്ങും.
@Shiyajubi10 сағат бұрын
അപ്പോഴേക്കും സീരിയൽ തീരുകയും ചെയ്യും
@ayishakri621810 сағат бұрын
വട്ട് സീരിയൽ ഇപ്പോയെങ്കിളിം മലക്ക് പോയല്ലോ അവർ വന്നിട്ട് ഈ സീരിയൽ നിറുത്തണം pls ഒന്ന് നിറുത്തി പോകണം
@sunugireesh715610 сағат бұрын
നയന bold ആവണം. മലക്കുപോയി വരുമ്പോഴേക്കും ദേവയാനി സത്യം അറിയണം നീട്ടി കണ്ടുപോകരുത്
@jijukumarvvjijukumarvv54117 сағат бұрын
അത് ഡയറക്ടർക്ക് തന്നെ സ്വയം ബോധ്യപെടണം.
@irinoommen81304 сағат бұрын
Super 😊
@zainudeenrawther36078 сағат бұрын
Sabarimala kk😂 ivr apamanam ann Apamanthin ivr apamanam ann😂😂
@Kunjans-kunjoos10 сағат бұрын
Abi illalo malakku pokunnathil 🤔
@Sruthy_Chandran4 сағат бұрын
ഒക്ടോബർ അവസാനം എന്റെ അമ്മയുടെ അമ്മ വന്നപ്പോൾ, അമ്മച്ചി ഈ സീരിയൽ കണ്ടപ്പോൾ, ഞാനും ചുമ്മാ നോക്കി നിന്നു.... അനിയുടെ കല്യാണം എപ്പിസോഡ് ആയിരുന്നു അന്ന്, പിന്നെ പിന്നെ ഞാൻ ഇടയ്ക്ക് ഇടെ ഇത് കാണാൻ തുടങ്ങി 😌 അന്ന് നവ്യ ഗർഭിണി ആയിരുന്നു 😅 നവംബർ ൽ ഞാൻ ഗർഭിണി ആയി ❤ എനിക്ക് ഇപ്പോൾ 4 മാസം ആകാൻ പോകുന്നു... അത്യാവശ്യം വയർ ഒക്കെ വന്നു.... 😍 എന്നിട്ടും നവ്യക്ക് വയർ ആയിട്ടില്ല 😂😂 ഇതൊക്കെ എന്നാ ഏർപ്പാടാ എന്റെ ഡയറക്ടറേ 😂😂
സ്വാമിമാര് എന്നെങ്കിലും മലക്ക് പോയില്ലോ സമാധാനം 🙏🙏w
@ParvathiT-p9q10 сағат бұрын
Abhi malakk pokunnille 😂 mala chavittathe malaa uriyoo😂😂
@zainudeenrawther360710 сағат бұрын
Erannu vangiya😂totti😮😮 😂😂😂
@sabumd42308 сағат бұрын
മകര വെളക്കിന് മുബ്ബ് മലയ്ക്ക് പോകുന്ന സീൻ കാണിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും പോസിറ്റീവ് കിട്ടുമായിരുന്നു അതിന് പകരം അതിന് പകരം കുറെ ചവറ് സീനും ഡയലോകും കാണിച്ച് ബോറാക്കി നല്ല ഒരു സീൻ പോലും ഇപ്പോല്ല ദേവയാനി അനാമിക ജലജ ഇവരെ കാണുമ്പോൾ തന്നെ Tv ഓഫ് ചെയ്യാൻ തോന്നും
ഇപ്പോൾ ഏഷ്യാനെറ്റിൽ കാണാൻ കൊള്ളാവുന്ന സീരിയൽ പത്തരമാറ്റ് 👍 ഇനി ദേവയാനി എന്ന കഥാപാത്രത്തെ കുറിച്ച് ഒരു ബുദ്ധിയുള്ള കഥാപാത്രമാക്കി മാറ്റിയാൽ സീരിയൽ കൊള്ളാം 👍
@jijukumarvvjijukumarvv54117 сағат бұрын
അങ്ങനെ ഉള്ള എപ്പിസോഡ് വരും എന്ന് പ്രതീക്ഷിക്കാം.
@LavanyaShankar-b2l5 сағат бұрын
Abhiye kandillallo
@HarithaBhama7862 сағат бұрын
ഇടിക്കേം ചവിട്ടുകേം ഒന്നും ചെയ്തത് കാണിച്ചില്ലല്ലോ
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz
@Vishnupriya__9010 сағат бұрын
Cash indakil aeth avihithathinnum vesianet ssthanak kodukkum
@vidyavidya45057 сағат бұрын
നവ്യക്ക് ഇപ്പോ എത്ര മാസമായി😂😂😂
@Seemachechiishetam6 сағат бұрын
12 മാസം കഴിഞ്ഞു എന്ന് തോന്നണേ😂😂😂😂😂
@miniv18976 сағат бұрын
10 yr oru serial kondupokum porum kushumpum matrem ethu ezhuthunnavarkku vattupidikkille kashttam onnu sammathikkanam aarayalum muzhu vattan
ഏഷ്യാനെറ്റിൽ കൊള്ളാവുന്നതിൽ വെച്ച് ഏറ്റവും നല്ല സീരിയൽ ആണ് പത്തരമാറ്റ്. നയന കുറച്ചു bold ആയിട്ട് നിൽക്കുക. ഇനിയും ആരുടേയും മുമ്പിൽ നന്മ മരം ആയിട്ട് നിൽക്കാൻ പാടില്ല.