ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കഥയും മാറില്ല, സീരിയലും അവസാനിക്കില്ല,😂. ഒരു ഇത്തിരി ഉളുപ്പ് 🤭നന്മരം അവസാനിക്കില്ല.
@FousiAfsalАй бұрын
😂😂
@Appuzz2025Ай бұрын
😂😂😊😊
@rosilykunjachankunjachan6328Ай бұрын
സീരിയലുകൾ കാണണമെങ്കിൽ പഴയ സീരിയലുകൾ കാണണം അതില് കടയുണ്ട് എപ്പോഴത്തെ മനുഷ്യരെ കൊറെ ഡ്രസുകൾ കാണിക്കണം
@safuvansafuvan7907Ай бұрын
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz
ഇങ്ങനെ തർകിച് നിക്കാൻ എങ്ങനെ എങ്കിലും പറ്റുന്നുണ്ടല്ലോ!😹👻
@Aswathykrishnan-pu9lbАй бұрын
ഈ നയനപാരായണം നടത്താത്ത ഒരു ദിവസം പോലും ഇല്ലല്ലോ പ്രദീപ് panikkaree 🙆അനന്ത പുരിയിലെ അമ്മാവന്മാരുടെ വക പുകഴ്ത്തൽ മുത്തശ്ശൻ്റെ യും മുത്തശ്ശിയുടെ yum വക വേറെ നയനയുടെ വീട്ടുകാരുടെ വക വേറെ.., എന്തിന് ഏറെ പറയുന്നു കരള് കൊടുത്തെന്ന് പറയുന്ന നയന ഇരുന്നും കിടന്നും മലർന്നും സ്വയം പുകഴ്ത്തുന്നു..🤦🏻♀️ഇതൊന്നും പോരാഞ്ഞിട്ട് ഡോക്ടറും നേഴ്‌സും വഴിയിൽ പോകുന്നവര് മുഴുവൻ nayanaye പുകഴ്ത്തുന്നു... എന്തോന്നാടെയ് 🙄