WHY MALAYALEES LEAVE THE UK? | യു കെയിൽ നിന്നും മലയാളികൾ തിരിച്ച് പോയേക്കാം, കാരണം ഇതാണ് ??

  Рет қаралды 71,899

Pathfinder By Sunil Rajan

Pathfinder By Sunil Rajan

2 жыл бұрын

SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
KZbin platform allows me to share my experiences with anyone willing to view. We came here in 2005 and it was very difficult to settle here. I wanted to share with you how to settle and work here. Also a lot of our brothers in all over the world are looking for work in the UK, I thought I could tell you how they can get here and how they can get a job. That's why we decided to start this channel, with your encouragement, its still continues. Keep Support US. Sharing my reality and my "Dreams" with you, my KZbin family. Hopefully I can encourage someone to believe themselves and make their dreams come true! YOUR DREAM WILL COME TRUE ONCE, KEEP DREAMING.
SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
PLEASE CLICK TO SUBSCRIBE THIS LINK goo.gl/4puMFR
FACEBOOK : / pathfinder1-1808044952...
INSTAGRAM : / pathfinder.18 TWITTER :
/ pathfinder_18

Пікірлер: 299
@stanleyaugustine5411
@stanleyaugustine5411 2 жыл бұрын
ചേട്ടൻ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. മറ്റുള്ള യൂട്യൂബർമാരെ പോലെ തള്ളി മറക്കാതെ സത്യം സത്യമായി പറഞ്ഞതിന് ഒരുപാട് നന്ദി. ഇപ്പോഴത്തെ സാഹചര്യത്തിൽ Uk ൽ ജീവിച്ചു പോകാൻ നല്ല ബുദ്ധിമുട്ടാണ്...
@SafariWorldbymunsar
@SafariWorldbymunsar 2 жыл бұрын
ഞാൻ ദുബായിൽ 15 വർഷം ജോലിചെയ്യ്തു പിനെ യൂറോപ്പിൽ പോയി (ജർമ്മനി ). കാലാവസ്ഥ നല്ലത് ഗൾഫിനെ അപേക്ഷിച്ച് നോക്കുമ്പോൾ പക്ഷേ ഗൾഫിൽ 3 മാസം കഠിന ചൂട് ഉള്ളൂ അതുകഴിഞ്ഞാൽ എല്ലാം നോർമൽ അല്ലേ യൂറോപ്പിൽ ജീവിതച്ചെലവ് കൂടുതലാണ് ഫുഡ് അക്കമഡേഷൻ വലിയ പ്രശ്നം തന്നെ അതുകൊണ്ട് ഞാൻ തിരിച്ചു ദുബായിൽ വന്നു ബിസിനസ് ചെയ്യുന്നു ദുബായ് ഒരു കൊച്ചു കേരളമാണ് മലയാളം ഫുഡ് വളരെ സുലഭം ♥️ പിന്നെ ഒരുപാടു മലയാളികളും നമ്മൾ എങ്ങോട്ടാണ് ഓടുന്നത് . ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ചേക്കേറിയ മലയാളികൾ ഒരു തവണയെങ്കിലും ആഗ്രഹിക്കും നാട്ടിൽ വന്ന് സെറ്റ് ആവണം പക്ഷേ തിരിച്ചു വരാൻ കഴിയാതെ ആ രാജ്യങ്ങളിൽ തന്നെ അവരുടെ ജീവിതം തീർന്നു പോകും ഇതാണ് യഥാർത്ഥ സത്യം
@thewaymaker4799
@thewaymaker4799 2 жыл бұрын
പറഞ്ഞതു സത്യമാണ്. പക്ഷേ കഴിഞ്ഞ നാളുകളിൽ എത്ര പേരെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടത്. സ്വദേശി വത്കരണം GCC നടപ്പാക്കിയാൽ അവിടുള്ള സാധാരണക്കാർ പ്പെട്ടു.
@SafariWorldbymunsar
@SafariWorldbymunsar 2 жыл бұрын
@@thewaymaker4799 ദുബായിൽ സ്വദേശിവൽക്കരണം കൊണ്ടുവരുന്നത് വളരെ ചുരുക്കമാണ്
@shahin3993
@shahin3993 2 жыл бұрын
Chetta oru joli tharo
@treesageorge566
@treesageorge566 Жыл бұрын
I am also in Germany but I don't like I want to move from Germany as soon as possible. I was also in Bahrain really 100%better than Germany. Mostly about food missing Arabic food too much
@SafariWorldbymunsar
@SafariWorldbymunsar Жыл бұрын
@@treesageorge566 😍👍
@SamJ-fq9rt
@SamJ-fq9rt 2 жыл бұрын
ഹായ് ഫ്രണ്ട്സ് നാട്ടിൽ നല്ല രീതിയിൽ ജീവിക്കാൻ ജോലിയും മറ്റു ബാധ്യതകളും ഒന്നുമില്ലെങ്കിൽ നമ്മുടെ നാടാണ് ഏറ്റവും നല്ലത് ഞാൻ മറൈൻ എൻജിനീയറാണ് 16 ഇയേഴ്സ് ആയിട്ട് വർക്ക് ചെയ്യുന്നു 30 ഓളം രാജ്യങ്ങള് പോയിട്ടുണ്ട് അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങളുടെയും advantage and disadvantage എനിക്കറിയാം അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത് നമുക്കു നാട്ടിൽ ജീവിക്കാൻ വരുമാനവും സ്വന്തമായി ഒരു വീടും ബാധ്യതകൾ ഒന്നും തന്നെ ഇല്ല എങ്കിൽ നാടുവിട്ടു പോകാതിരിക്കുക ആണ് നല്ലത് നഴ്സുമാർക്കും മറ്റ് ഹെൽത്ത് പ്രൊഫഷണൽ വർക്ക് ചെയ്യുന്നവർക്കും ഈ പറയുന്ന രാജ്യങ്ങളിൽ പോയാൽ വലിയ കുഴപ്പമില്ല പക്ഷേ എഞ്ചിനിയേഴ്സ് എംബിഎ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് ഇങ്ങനെയുള്ള ടെക്നിക്കൽ ഫീൽഡിൽ വർക്ക് ചെയ്യുന്നവർ ഒരു കാരണവശാലും പോകരുത് പലർക്കും അവർ പഠിച്ച ജോലികൾ കിട്ടാറില്ല ഗൾഫിൽ ജോലി ചെയ്യുന്ന ചെയ്ത് ഉണ്ടാക്കുന്ന പണം അതിൽനിന്നു സേവ് ചെയ്യുന്ന പണം ഒരിക്കലും യൂറോപ്യൻ കൺട്രികളിലും കാനഡയിലും ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഒന്നും തന്നെ സേവ് ചെയ്യാൻ പറ്റില്ല കുട്ടികൾ ഉള്ളവർ ഒരാൾക്ക് ഫുൾടൈം ജോലി ചെയ്യാൻ പറ്റും മറ്റൊരാൾക്ക് അത് ചെയ്യാൻ പറ്റുകയില്ല അങ്ങനെ വരുമ്പോൾ ഒരാളുടെ ഇൻകം കൊണ്ടുമാത്രമാണ് വീട്ടുചെലവ് നടന്നുപോകുന്നത് ഹെൽത്ത് കെയർ പ്രൊഫഷണൽ ഉള്ളവർ വെളിയിൽ പോവുകയാണെങ്കിൽ ഏറ്റവും നല്ലത് ന്യൂസിലൻഡ് അല്ലെങ്കിൽ ഓസ്ട്രേലിയ ആണ് ക്യാനഡയിലെ ക്ലൈമറ്റ് പലർക്കും ബുദ്ധിമുട്ടാവും യുകെയിൽ ക്ലൈമറ്റ് കാനഡയിലെ എത്രയും ബുദ്ധിമുട്ടല്ല പക്ഷേ അവിടുത്തെ ഇനി വരുമാനം നിങ്ങൾ വിചാരിക്കുന്ന കണക്ക് ഒരിക്കലും ഉണ്ടാക്കാൻ സാധിക്കുകയില്ല കല്യാണം കഴിഞ്ഞ് കുട്ടികളായി നാട്ടിൽ എസ്റ്റാബ്ലിഷ് ആയ ആരും പോകാതിരിക്കുന്നതാണ് നല്ലത് ഡിപെൻഡ് ആയിട്ട് പോകുന്ന പലരും കെയർ ജോബുകളാണ് ചെയ്യുന്നത് ഹെൽത്ത് കെയർ ജോബ് കിട്ടാനാണ് വളരെ ഈസി അത് കാനഡ ആയാലും യുകെയിലും ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും ഒട്ടുമിക്ക രാജ്യങ്ങളിലും അങ്ങനെ തന്നെ മിക്കവാറും ഡിപെൻഡ് ആയി പോകുന്നവർ അവിടെ പോയി ഹെൽത്ത് കെയർ ജോബ് വേണം ചെയ്യാൻ ഹെൽത്ത് കെയർ ജോബ് ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് ഹോട്ടലിൽ ജോബ് പെട്രോൾ പമ്പ് പാക്കിംഗ് ജോബ് വെയർഹൗസ് സെൻസറുകളിൽ ജോബ് ഫുഡ് ഡെലിവറി ഇങ്ങനെയുള്ള ജോബ് കിട്ടാൻ ആണ് കൂടുതൽ ചാൻസ് എല്ലാ ജോലിയും നല്ലതാണ് ഞാൻ ഒരു ജോബിനെ കുറ്റം പറയുന്നില്ല പക്ഷേ ഹൈലി കോളിഫ് ആയ ഒരു പോസ്റ്റ് ഗ്രാജുവേഷൻ അല്ലെങ്കിൽ ഒരു ഗ്രാജുവേഷൻ ഉള്ള അതുവരെ നല്ല രീതിയിൽ ജോബ് ചെയ്ത ഒരാൾക്ക് വളരെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും അതുകൊണ്ട് ഇങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കുന്നവർ വളരെ ആലോചിച്ചു ശേഷമെടുക്കുക.
@Sugunan-fr5wm
@Sugunan-fr5wm 2 жыл бұрын
👍👍👍👌
@sujithsuji9115
@sujithsuji9115 Жыл бұрын
Jeevicam ennum visham kazhichu... Kure he Kure he maricam....
@Milestogo_by_Ashwin
@Milestogo_by_Ashwin 2 жыл бұрын
താങ്കൾ പറഞ്ഞതിൽ ഭൂരിഭാഗം കാര്യങ്ങളും സത്യമാണ്. ചില കാര്യങ്ങൾ അങ്ങനെ generalize ചെയ്യാൻ പറ്റില്ലെങ്കിൽ കൂടി ഭൂരിഭാഗം സത്യമാണ്. ഈ വീഡിയോ negative ആയി ആരും എടുക്കരുത്. സ്വർഗ്ഗലോകം ആണ് പലരും വിദേശ രാജ്യങ്ങളെ കുറിച് യൂട്യൂബ് ൽ ലൈക്‌ കിട്ടാൻ വേണ്ടി പ്രചരിപ്പിക്കുന്നത്. പക്ഷെ അതിനു ഒരു മറു പക്ഷം കൂടെ ഉണ്ട്. അത് വ്യക്തമായി ഈ വീഡിയോ യിൽ പറഞ്ഞു. താങ്കളുടെ പല വീഡിയോ യെ കുറിച്ചും എനിക്ക് എതിരഭിപ്രായം ഉണ്ടെങ്കിലും ഈ വീഡിയോ വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു. UK യിലേക്ക് വരാൻ ആഗ്രഹം ഉള്ളവർ ഇത് കണ്ടു കാര്യങ്ങൾ മനസിലാക്കി ഒരു അറിവോടെ തീരുമാനങ്ങൾ എടുത്തു വരുക. സ്വർഗ്ഗരാജ്യം പ്രതീക്ഷിച്ചു വരാതിരിക്കുക.
@jineeshjinu3676
@jineeshjinu3676 Жыл бұрын
ഇതൊക്ക പറഞ്ഞിട്ടും സേട്ടൻ ഇപ്പഴും അവിടത്തന്നെ ആണല്ലോ ലെ ലതുമതി 🙏
@user-40001
@user-40001 2 жыл бұрын
This view is correct; well done ;
@sanjaykrishna5572
@sanjaykrishna5572 2 жыл бұрын
Absolutely true 💯
@tintumathew3235
@tintumathew3235 2 жыл бұрын
correct point chetta
@vin00ify
@vin00ify Жыл бұрын
Nice video and interesting points! I'd just like to share my story. I'm a Malayali Indian but I was born and brought up in London. I was born with a British passport but hold an OCI too, thanks to my parents. My folks are from Kerala. My parents came to Britain in the 1970's, set up businesses here in Britain and sent money back to India. They built their own home in India (they have a house in Kollam, Kerala) and invested in businesses in India too. I was fortunate enough to have spent some time in India when I was a young boy and went to school in Kerala. I can and did speak malayalam growing up at home and I can read and write it too. I know some Tamil and Hindi too. I graduated from British universities, gaining a masters in Engineering and a PhD in Physics and have often wondered about moving to India for work, possibly to an IIT university. My parents setting up a home in Kerala has given me a bond to India which a lot of Indian kids growing up in the UK don't have. The narrator of the video is correct. A lot of Indian kids growing up in the UK can't speak their mother tongue. My cousins in the UK and many Indian people of my generation that are like me (born and brought up in Britain) are pretty settled in the UK, their folks have no assets in India and in fact many have married white British guys and have pretty much settled in the UK. So for those of you wishing to come to the UK but are worried about your kids losing a connection to India and dissolving into mainstream British society then my suggestion is to make investments in India with the money you make in Britain. It's hard to do and my parents struggled a great deal to make a nice life for themselves in Britain back in the 1980's, 1990's and 2000's (when racism was everywhere in the UK) and yet to be able to afford to pump enough money back to India to build those investments. But it's because of my parents hardwork that I have an option to live and work and contribute to India. Jai Hind 🙏
@PathfinderBySunilRajan
@PathfinderBySunilRajan Жыл бұрын
U R Great.
@praveen2006anchal
@praveen2006anchal 2 жыл бұрын
Absolutely correct
@mazhayumveyilum5el5i
@mazhayumveyilum5el5i 2 жыл бұрын
Confused indians എന്നത് ഒരു യാഥാർഥ്യം ആണ്....
@KIRANLALPP
@KIRANLALPP 2 жыл бұрын
മികച്ച content... 👍🏻
@livavlogs537
@livavlogs537 2 жыл бұрын
Very nice video ...😊
@adithya7311
@adithya7311 2 жыл бұрын
Absolutely 💯
@vinumj7971
@vinumj7971 Жыл бұрын
Chetta hrudayathil ninnulla nanni ariyikkunnu.....Good information
@lakeofbays1622
@lakeofbays1622 2 жыл бұрын
Many people leave for Canada because there is severe shortage of workers of all types. Especially engineers. Also US is easily accessible from Canada. Canadian employment situation will keep expanding as population increases. Bigger houses, wider Roads and many beautiful parks. Summer, autum and spring is beautiful. Cities are clean and less congested. I am not saying UK or any other place is bad. Every place has its good and bad. These are the Economist Intelligence units most liveable cities of 2022 (ten of them). Three are in Canada. 2022's Global Liveability Index: The top 10 1. Vienna, Austria 2. Copenhagen, Denmark 3. Zurich, Switzerland 4. Calgary, Canada 5. Vancouver, Canada 6. Geneva, Switzerland 7. Frankfurt, Germany 8. Toronto, Canada 9. Amsterdam, Netherlands 10. Osaka, Japan and Melbourne, Australia (tie)
@sangeethavf2364
@sangeethavf2364 2 жыл бұрын
Good and informative video
@jaha.carbonfost3596
@jaha.carbonfost3596 2 жыл бұрын
True information.
@khalfankhalid5757
@khalfankhalid5757 2 жыл бұрын
Also, dining out and takeaways are pretty expensive.
@bennetjohn1050
@bennetjohn1050 Жыл бұрын
Very well said.
@marykuttyjohnson6070
@marykuttyjohnson6070 2 жыл бұрын
True 😊
@ajithjoseph7321
@ajithjoseph7321 2 жыл бұрын
Great information
@vargheseantony8575
@vargheseantony8575 2 жыл бұрын
Good video Sunil chattan 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️👍👍👍👍
@vishnun1466
@vishnun1466 2 жыл бұрын
nice video.. 👌🏻👌🏻
@premphilip5890
@premphilip5890 2 жыл бұрын
The Reason is so simple Naatil set up ullavar aareyum nirbandichu konduvarunnillallo.. Vanittu enthinu veruthe kuttam parayanam.. Every country has its own benefits and demerits. Just live happily and work hard
@mediacreationz1928
@mediacreationz1928 2 жыл бұрын
Yante student visa next month thirua August. Ynek oru reset unde August il athinta result vannail anek psw apply chayan pattu. Any options to visa extension for 1or2 months minimum
@NewskitchenliveKK76
@NewskitchenliveKK76 2 жыл бұрын
വളരെ നന്നായി പറഞ്ഞു. ആരും ഒന്ന് ചിന്തിച്ചു പോകും ...
@krishnakumarkallatt3308
@krishnakumarkallatt3308 2 жыл бұрын
Absolutely true
@elsap.a1732
@elsap.a1732 2 жыл бұрын
Very correct
@sushamasekhar4980
@sushamasekhar4980 2 жыл бұрын
Well said
@AP-xt2eo
@AP-xt2eo 2 жыл бұрын
Very very true...
@sujithsuji9115
@sujithsuji9115 Жыл бұрын
Chettan paranjathu Valarie sheriya. chettan vishamicanda.. Palarudeyum agraham palathanu... Chilar panathinte purake odunu... Chilar makkale valarthaan jeevikunu.... Chilar enjoy cheyan jeevikunu life onnale ulloooo athu eppol pokumenu namuku thane urapilatha kalagalil koode ya namel eppol jeevikunath... Orotharkum avaru eshtathinu jeevicam....
@rajujohn1587
@rajujohn1587 2 жыл бұрын
Heart touching....words..
@shymashaina8365
@shymashaina8365 2 жыл бұрын
Sunil parayan vitta ore karyam koode unde. UK le health care system .if we want any emergency treatment we have no option other than to came back to india and take the treatment . We will get an appointment for any specialist doctors after some 6months or may be longer .
@riyashassan6349
@riyashassan6349 2 жыл бұрын
Correct !
@francischacko85
@francischacko85 2 жыл бұрын
Correct : UK NHS is one of the poor rated health care providers in the world 🌍; they themselves agree with wit ; As always say “we have the poor national health care unfortunately, sorry about that”” ;;
@sanamnach8252
@sanamnach8252 2 жыл бұрын
Very true!
@vibesoflife7201
@vibesoflife7201 2 жыл бұрын
Coorect aniu, uk health sector is very bad, gulf okke far far better health sector anu. I
@_ITS_ME_DAYA_123
@_ITS_ME_DAYA_123 Жыл бұрын
Ath seriya health system poor aanu athanu ettavum valiya negative
@ancyjames7868
@ancyjames7868 2 жыл бұрын
It's very true
@rethishsivodaya6642
@rethishsivodaya6642 Жыл бұрын
U r right
@khalfankhalid5757
@khalfankhalid5757 2 жыл бұрын
Also, it's difficult to get enough leave to go to home country and you have to pay for your airfare.
@sudhakamalasan360
@sudhakamalasan360 2 жыл бұрын
Very true 👍
@PathfinderBySunilRajan
@PathfinderBySunilRajan 2 жыл бұрын
🙂thanks
@manulasvegas6045
@manulasvegas6045 2 жыл бұрын
Naatil umpal ayondanu evide varunnathu.chettante avastha enikkum ariyam.enthayalum vargeeyatha illalo evide.Enjoy life in uk
@aiswaryaa.r4863
@aiswaryaa.r4863 Жыл бұрын
Chetta..njn nurse annu abroad varan thalparym kuravanuu...vannal thenne kurachu kazhinj nattil settle avananu ishttom...pakshe varan pattiyillengilonn ulle tension enna eppozhum alattikondirikunnu🥲koodeyullavaroke pokune kanumbol endha cheyynde manasilaunila..nattil ninnitum karym illaa..njn valare confusionilanu
@binuhenry9155
@binuhenry9155 2 жыл бұрын
Nice video
@hari3324
@hari3324 2 жыл бұрын
I came here last year as a student, it was a risky decision because I was in mid of my career working for a bulge bracket investment bank in India with good salary and designation. I was not scared but confident that I will switch to tier 2 before my course ends and it happend...I got job in another big investment bank as manager and good package. I'm sure if one is having good experience and skillset UK is the right place for you to get hired and sponsored. Now I'm under 5 year tier 2 visa 🙂.
@JohnAbrahamAustin
@JohnAbrahamAustin 2 жыл бұрын
That's inspiring, all the best bro!
@vishnu7446
@vishnu7446 2 жыл бұрын
Hi..I'm also a Bank Manager in India and planning to come to UK.It is a big decision and happy u got through
@youtyrr23
@youtyrr23 2 жыл бұрын
​@@vishnu7446 stay in India bro, u have a good job
@merlinjoseph8385
@merlinjoseph8385 2 жыл бұрын
Awesome bro! Congrats so happy for you!
@merlinjoseph8385
@merlinjoseph8385 2 жыл бұрын
For me, i dont have many examples set by my same field candidates in UK as I am a dentist and it is a huge step n long and expensive process. But I am very determined that I will find a way and reach my goal. Very happy and motivating to hear successful stories like yours bro.
@vinithalekshmi1
@vinithalekshmi1 2 жыл бұрын
Chetta hca ayi work cheyyumbo nursing course padikkan nursing homes sponsor cheyyuvo like bupa
@jomonabraham7145
@jomonabraham7145 2 жыл бұрын
superb motivate
@PathfinderBySunilRajan
@PathfinderBySunilRajan 2 жыл бұрын
Thanks a lot
@aeveesindustries9
@aeveesindustries9 2 жыл бұрын
Dear sunil Your views r right but that will not affect the enthusiasm of persons who are eagerly waiting to migrate to u.k. Thank u
@bintotom1013
@bintotom1013 2 жыл бұрын
Its a Hard truth..
@abinmace
@abinmace 2 жыл бұрын
Chetta ..just want to add . Qualifications from India are accepted provided you have relevant experience, same goes for people who come from gulf countries .I have many Engineer friends from gulf who work in really good companies . Experience is the most important thing to get a job here .
@kuttettan3566
@kuttettan3566 2 жыл бұрын
ഞാൻ UK യിൽ വന്നിട്ട് 7 വർഷം ആയി. Banglore അത്യാവശ്യം നല്ലൊരു IT കമ്പനിയിൽ തെറ്റില്ലാത്ത ഒരു പൊസിഷനിൽ work ചെയ്ത് വരുകയായിരുന്നു. ഭാര്യക്ക് ഇവിടെ JOB കിട്ടിയപ്പോൾ കുട്ടികളുമായി ഡിപെൻഡന്റ് വിസയിൽ ആണ് വന്നത്. ഇപ്പോൾ PR കിട്ടി. പക്ഷെ ഇവിടൊരു നല്ലൊരു ജോലി കിട്ടിയാൽ shift ഒന്നും ഒത്തുപോകില്ല. അപ്പൊൾ ഒരാളുടെ ജോലി കളയേണ്ടി വരും അല്ലെങ്കിൽ ഇതുപോലത്തെ ചെറിയ ജോലികളിലേക്ക് മാറേണ്ടി വരും.
@aiswaryaa.r4863
@aiswaryaa.r4863 Жыл бұрын
@@kuttettan3566 ningak thirich natilek varan thonnalundo 🥲
@amalathomas9286
@amalathomas9286 2 жыл бұрын
Domiciliary care egana undannathna Patti ethakilum ariyumo
@meenugouri2443
@meenugouri2443 2 жыл бұрын
Sir carer visayil vannitt 5 yrs kazhinj pR apply cheyth kittiyillekil pna vere visayil continue cheyth nikkan patto
@anonymous4uishere
@anonymous4uishere 2 жыл бұрын
u can easily get PR after 5 years u just need to apply for ILR then after a year british passport...
@manilancyb2498
@manilancyb2498 2 жыл бұрын
Bandhangal eppozhum bandhanangal aanu. Eppozhum sahayikkanam . Janma nadinodu eppozhum namukke sneham kanum. Evide poyalum janma nattilekku thirichu varika.
@jojokuruvila1265
@jojokuruvila1265 2 жыл бұрын
👍
@elsap.a1732
@elsap.a1732 2 жыл бұрын
Same like Delhi
@vishnunataraj1612
@vishnunataraj1612 2 жыл бұрын
Sir, ask them to migrate Australia. UK nurses can go Australia. Better option for dependents
@pramodkklm04
@pramodkklm04 2 жыл бұрын
Chetta, County Durham or Darlington..ethanu best place to live for family..pls reply
@prasadadithi42
@prasadadithi42 2 жыл бұрын
Darlington
@cicilysiby1545
@cicilysiby1545 Жыл бұрын
Almost all correct
@elizabethjoy6799
@elizabethjoy6799 2 жыл бұрын
Sir.. Pls tell me how is west Cheshire...... I hv got an interview at hospital
@Juhi_foodlover
@Juhi_foodlover 2 жыл бұрын
Move cheyanel enth visayila move cheyune
@prasanthr3014
@prasanthr3014 2 жыл бұрын
Adichu padipicha piller aano ipol keralthil ??
@premjithpremjith5681
@premjithpremjith5681 2 жыл бұрын
All curact I like it
@vineeshd45
@vineeshd45 2 жыл бұрын
ഓസ്ട്രേലിയ വിസ അപ്ലൈ ചെയ്യണം എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്.. മൂഡ് പോയി.. നമ്മുടെ നാടും നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളും അതൊക്കെ ആണ് ജീവിതം.. ഇത് വെറും പൈസക്ക് വേണ്ടി പോകണമല്ലോ എന്ന് തോന്നിപോയി നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ 🙆🏼‍♂️🙆🏼‍♂️🙆🏼‍♂️
@Milestogo_by_Ashwin
@Milestogo_by_Ashwin 2 жыл бұрын
Sambathikam oru prashnam aanengil oru kurach naal poyi kurach paisa undakitt thirichum varallo. Don't take this video in negative sense. Just some truths. Realise what you are getting into and then make informed decisions
@sujithsuji9115
@sujithsuji9115 Жыл бұрын
Oke sheriya cashilegil oru banthavumila vilayumila...
@bglr2783
@bglr2783 2 жыл бұрын
People think in middle eastern countries, people are living in mansions. It's wrong. Most of the people live in shared villas or small houses/flats. Nobody talks about it. People should start watching videos from middle east and then talk. I have visited middle east and have seen it first hand.
@Chris-us4gp
@Chris-us4gp 2 жыл бұрын
Atleast in Qatar for government employees especially medicals, they provide housing , we can choose 2 to 3 bedroom apartment or a housing allowance to stay like a mansion
@bijuzachariah8102
@bijuzachariah8102 2 жыл бұрын
👍👍👍👍
@sanilvalsala6628
@sanilvalsala6628 2 жыл бұрын
100% Truth.Thank you
@risnaashkar8783
@risnaashkar8783 2 жыл бұрын
How is Leeds becket uni?
@sreekanthsreekumar.sreekum7672
@sreekanthsreekumar.sreekum7672 Жыл бұрын
Satyam
@kewlsuhail4u
@kewlsuhail4u 2 жыл бұрын
The grass always looks greener on the other side...
@Fan-zx1lz
@Fan-zx1lz 2 жыл бұрын
Not always. If the person going with the right expectations then UK will be the Best place for them.
@roymammenjoseph1194
@roymammenjoseph1194 2 жыл бұрын
Good.
@tibinalex2534
@tibinalex2534 2 жыл бұрын
ചേട്ടാ ... 20 & 50 പൗണ്ട് കറൻസി നോട്ടുകൾ നിരോധിക്കുന്നു എന്ന് കേൾക്കുന്നു... ജൂലൈ 4th nu uk ക്ക്‌ വരുവാണ് .. കറൻസി ആയി കയ്യിലുള്ളത് 50 ൻറെ പ്ലാസ്റ്റിക് currency ആണ് .. ഉപയോഗിക്കാൻ പറ്റുവോ ... hold ചെയ്യുന്നത് പണിയാകുമോ ???
@aashchriz8088
@aashchriz8088 2 жыл бұрын
മിക്ക കടകളിലും 50 പൗണ്ട് ന്റെ നോട്ട് എടുക്കില്ല. മിക്ക പോസ്റ്റ് ഓഫീസിൽ നിന്നും change തരില്ല,, own bankil തന്നെ പോകേണ്ടി വരും change ആകാൻ, tesco primark പോലുള്ള ഷോപ്പിംഗ് സെന്ററിൽ എടുക്കും ബട് മിനിമം 15-20 പൗണ്ട്‌സ് നു എങ്കിലും purchase ചെയ്യണം..
@sunoopantonyparamundayil3070
@sunoopantonyparamundayil3070 2 жыл бұрын
ചേട്ടാ,uk യിൽ ഹോസ്പിറ്റൽ കേസെസ്‌ ഒക്കെ എങ്ങനെ ആണ് ഡീൽ ചെയ്യേണ്ടത് എന്നു ഒരു വീഡിയോ ചെയ്യാമോ..കുട്ടികളുടെ അസുഖങ്ങൾ,മൈനർ സര്ജറികൾ, അതൊക്കെ ഒരു ടെന്ഷന് ആണ്..നിങ്ങൾ എങ്ങനെ ഇതൊക്കെ മാനേജ് ചെയ്യുന്നു എന്ന് പറയാമോ..How to utilize nhs facilities??😊😊
@2104BS
@2104BS 2 жыл бұрын
To get an appointment in NHS you will need to wait for a very long period of time. First of all you cannot go directly to the NHS main hospital. You need to go your GP doctor(like a clinic) first. That GP doctor will refer to NHS if it is necessary. The funny part is that to get the GP appointment, you will to wait for months. Even if he refers you to the NHS that is another few months. The surgery waiting period in UK is 1-3 years. NHS will not admit any patient unless it is a life threatening case in which many cases are not.
@justingeorgy5408
@justingeorgy5408 2 жыл бұрын
True...
@vimalvijayan5160
@vimalvijayan5160 2 жыл бұрын
നമ്മുടെ നാട് പോലെ അല്ല, വളരെ slow process ആണ് health care field.
@wilsonmani689
@wilsonmani689 2 жыл бұрын
എനിക്ക് UK യിലേക്ക് trading ചെയ്യാൻ താല്പര്യം ഉണ്ട്.. Any advice?
@Jackusworld2019
@Jackusworld2019 2 жыл бұрын
Chetta oru doubt njan uk visakke apply cheydhu June 4th nne ente tb test validity June 23 vare ollu is there any problem rejection avo
@PathfinderBySunilRajan
@PathfinderBySunilRajan 2 жыл бұрын
retest cheyyu
@Jackusworld2019
@Jackusworld2019 2 жыл бұрын
Re test cheyan patto with out pasport
@mujibreheman3415
@mujibreheman3415 2 жыл бұрын
ഹൃദയം കൊണ്ടൊരു കവിത.
@priyanka.pravindran6505
@priyanka.pravindran6505 Жыл бұрын
Chetta njn September il avde nurse ayi jolik varunnundu, family le konduvaranm ennundu,baby 3 months ayitulu,accommodation ready akan arum ella arenklum angane accommodation ready akan undako, place liverpool anu
@vvvhello1
@vvvhello1 Жыл бұрын
അങ്ങിനെയൊന്നും വീട് ഇപ്പോം കിട്ടില്ല നല്ല പാടാണ് ഫ്രഷേഴ്സിന്
@augjohn1546
@augjohn1546 Жыл бұрын
These conditions are same in all western countries
@AdarshSrajan
@AdarshSrajan 2 жыл бұрын
Pharmd kazhinjit uk padikan pattuna kurach course ne kurich oru video cheyyo sir
@alfiyaskhan9638
@alfiyaskhan9638 2 жыл бұрын
OSPAP
@cmalabar7998
@cmalabar7998 Жыл бұрын
Many men and women, some of whom are professionals, such as engineers, doctors, and nurses, should take their professional licenses in the UK, United States, and Canada. Usually, it would take 1-5 years to settle down (buying a home, paying off some of the debts, etc). But many Malayaless think that as soon as they land in the UK, they should get well-paid jobs.
@babuelsamma4661
@babuelsamma4661 2 жыл бұрын
ആരെവിടെ മൈഗ്രേറ്റ് ചെയ്താലും അവിടെ തന്നെ തങ്ങാൻ തന്നെയാ താല്പര്യം. പെട്ടുപോകുന്നത് പേരെന്റ്സ് തന്നെയാണ്. ഒന്നോ രണ്ടോ മക്കളെ കാണുകയുള്ളു സാധാരണ ഒരു വീട്ടിൽ. മറുനാട്ടിൽ ജോലികിട്ടി പോയാൽ മാതാപിതാക്കൾ ഒറ്റപെട്ടു. അവരിൽ ഒരാൾ മൺമറഞ്ഞാൽ ശേഷിക്കുന്ന ആൾ തികച്ചും ശൂന്യതയിൽ ആകും. പക്ഷെ പോകുന്ന മക്കളും കുടുംബവും അവിടെ അവരുടെകൂടെ കഴിയുകയുമാവാം.
@DoctorTalks.
@DoctorTalks. Жыл бұрын
Sathyam
@vinuysvibes6532
@vinuysvibes6532 2 жыл бұрын
ഓരോ മനുഷ്യനും അവൻ ജെനിച്ചു വളരുന്ന സ്ഥലമാണു നാട് എന്ന വികാരം , അതു Uk യിൽ വളരുന്ന കുട്ടി പ്രായപൂർത്തി ആകുമ്പോൾ നാട് എന്ന തോന്നൽ അവർക്കു തോന്നുന്നത് Uk യോടു ആയിരിക്കും , ഇപ്പോൾ അങ്ങോട്ടു പോയി അവിടെ കുറച്ചു ബുദ്ധിമുട്ടി നില്ക്കുന്നവർ പിടിച്ചു നിന്ന് കഴിഞ്ഞാൽ നിങ്ങളുടെ അടുത്ത തലമുറകൾ സന്തോഷത്തോടെ ജീവിക്കും , പിന്നെ അമ്മയെ തല്ലിയാലും 5 അഭിപ്രായം പറയുന്ന നാടാണു നമ്മുടെതൂ , അതുകൊണ്ടു പല അഭിപ്രായവും ഇവിടെ വരാം , എന്റെ ശെരി മറ്റൊരാൾക്കു തെറ്റാവാം ,എല്ലാപേർക്കും നൻമകൾ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
@thewaymaker4799
@thewaymaker4799 2 жыл бұрын
കറക്ട്. bro
@orthoofoot8264
@orthoofoot8264 2 жыл бұрын
Don’t think too much about next generation… typical MALLU🤪
@sibinkurian6591
@sibinkurian6591 2 жыл бұрын
കോമഡി ആണല്ലോ ചേട്ടാ അപ്പൊ ഇതിന്റെ ഇടക്കുള്ള നിങ്ങളുടെ ജീവിതത്തിന് ഒരു വാല്യൂ ഇല്ലേ....? നാളത്തെ കാര്യം എന്തെന്ന് അറിയില്ല അപ്പോഴാ തലമുറകൾ സന്തോഷത്തോടെ ജീവിക്കും അതും ഈ കാലത്ത്
@chikkukuruvillavarghese8790
@chikkukuruvillavarghese8790 Жыл бұрын
ഇവിടെ manchesterഇൽ എന്റെ കസിന്റെ കൂടെ ആണു ഞാൻ നില്കുന്നത്. ഇവർ വർഷങ്ങൾ ആയി ഇവിടെ തന്നെ ഉള്ളവർ ആണു. ഈ പറയുന്നത് പോലെ അവളുടെ പിള്ളാർ അവളെ തലാനും kolaanum ഒന്നും പോകുന്നില്ല. അവർ സന്തോഷത്തോടെ സമാധാനത്തോടെ അടിപൊളി ആയി ആണ് ഇവിടെ ജീവിക്കുന്നത്. ഒന്ന് പോടാ ഉവ്വേ. എന്തെങ്കിലും ഒരു കമന്റ്‌ അങ്ങ് ഇട്ട് അതിൽ കൊറേ സുഖം കണ്ടതിക്കോളും.😂😂😂
@madhuc.k.6825
@madhuc.k.6825 2 жыл бұрын
എല്ലാ കാലത്തും എല്ലാ നാട്ടിലേക്കും കുടിയേറ്റമുണ്ടായിട്ടുണ്ട്. ഇതും അത് പോലെ കരുതിയാൽ മതി. ജീവിത സാഹചര്യം മെച്ചപ്പെടുത്തുക, അടുത്ത തലമുറയെ നല്ല നിലയിൽ എത്തിക്കുക എന്നുള്ള സ്വാർത്ത ത്തിൽ നിന്ന് ചിന്തിക്കുമ്പോൾ നമ്മളും കുട്ടികളും മറ്റൊരു രാജ്യക്കാരായി മാറിയിരിക്കും. പിന്നെ നിങ്ങൾക്ക് യു ട്യൂബിൽ കൂടി മലയാള സ്വത്വബോധം ഒര് ആശക്ക് നിലനി ത്താമെന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ഇത് ഇന്ത്യയിലും മറ്റ് പ്രദേശങ്ങളിൽ നടക്കുന്നുണ്ട്. എത്രയോ മലയാളികൾ മദ്രാസിലും ബോബേയിലു ഡൽഹിയിലുമൊക്കെ ചേക്കേറിയ വർ അവിടെ തന്നെ സെറ്റിൽ ചെയ്തിട്ടുണ്ട്. ഒര് രണ്ട് തലമുറ കഴിയുബോൾ ആർക്കും പൂർവ്വ പർവ്വം ഓർമയുണ്ടാവില്ല. ബ്രിട്ടീഷ് , യു എസ് ഭരണാധികാരികൾ വരെ ഇന്ത്യൻ വംശജരാണെന്നൊക്കെ നമുക്ക് പറയാം. നിങ്ങളറിയാത്ത ഒരു സുഖം ഈ രാജ്യങ്ങളിലൊക്കെയുണ്ട്. വേണമെങ്കിൽ കുറേ നേരം സ്വസ്തമായിരിക്കാം. വൈകുന്നേരങ്ങളിലൊക്ക ഒരു ടെൻഷനുമില്ലാതെ ആളുകൾ വെടി പറഞ്ഞിരിക്കുന്നത് കണ്ടിട്ടില്ലെ.
@anishas2418
@anishas2418 2 жыл бұрын
Sir,Gimingham place enganeyundennu parayamo pls.
@PathfinderBySunilRajan
@PathfinderBySunilRajan 2 жыл бұрын
you mean Birmingham ?
@stephybiju2518
@stephybiju2518 2 жыл бұрын
@@PathfinderBySunilRajan Sir, How about Birmingham ?
@youtyrr23
@youtyrr23 2 жыл бұрын
​@@johnjoseph8368 no couples allowed 😂
@achayankottayam886
@achayankottayam886 2 жыл бұрын
Same profile ജോലി കിട്ടുന്നവർ ഉണ്ടാലോ അതെങ്ങനെ ആണ്, language ആന്നോ problem
@JohnAbrahamAustin
@JohnAbrahamAustin 2 жыл бұрын
Issue is that they ask for UK based experience. Let me tell you my situation. I'm a CA and had 5+ years of experience. Sadly, it took 4.5 months for me to get a job and most of the companies rejected my profile because I didn't have UK based experience. In case of engineering or IT, the situation is different.
@daisonthomas7198
@daisonthomas7198 2 жыл бұрын
സുനിൽ ചേട്ടൻ എന്റെ wife Belfast ഇൻറർവ്യൂ pass ആയി or Nottingham University hospital ഇൻറർവ്യൂ Pass ആയി ഇതിൽ ഏതാണ് നല്ലത്? പറഞ്ഞ് തരുമോ ?
@PathfinderBySunilRajan
@PathfinderBySunilRajan 2 жыл бұрын
nottingham better ayirikkum
@akhiljose9823
@akhiljose9823 2 жыл бұрын
Northern Ireland ചിലവ്‌ കുറവായിരിക്കും ബ്രോ....നോട്ടിങ്ഹാം ഒക്കെ മുടിഞ്ഞ ചെലവാണ്....
@alexwilson8909
@alexwilson8909 2 жыл бұрын
Nottingham also expensive now.
@anuabraham4180
@anuabraham4180 2 жыл бұрын
സുനിലേ. ലോകത്തിൽ ഏറ്റവും കൂടുതൽ ആശംപ്തൃപ്‌ദ്ധർ മലയാളികൾ ആണ്... മലയാളികൾക്ക് കാശ് ആണ് എല്ലാറ്റിലും വലുത് ബാക്കിയുള്ളത് പിന്നെടെ ഉള്ളു... അല്ലെങ്കിൽ നമ്മളെ ഒക്കെ പോലെ ഉള്ളതിൽ സംതൃപ്തി അടയുന്നവർ ആകണം... UK തീർച്ചയായും US, Canada, Australia എന്നീ രാജ്യങ്ങളെ തട്ടിച്ചു നോക്കുമ്പോൾ ശമ്പളം കുറവ് ആണ്. യുകെയിൽ നിന്നും ഓസ്ട്രേലിയയിൽ പോയ മലയാളികളിൽ 90% ഇവിടത്തെ പാസ്പോർട്ട്‌, കാശ് ഒക്കെ ആയിട്ടാണ് പോയിട്ടുള്ളത്... മലയാളികളുടെ രക്തം ഒന്നിലും അടങ്ങാത്ത ബ്ലഡ്‌ ആണ്...
@sajiths4410
@sajiths4410 2 жыл бұрын
അങ്ങനെ അച്ചടച്ച് അക്ഷേപിക്കാതേ.. ഇവിടെ സുനിലിനെ പോലെ കുറച്ചു UK പുട്ടിയടിക്കാർക്കു നല്ലതാണ്. എന്താണ് ഇവിടുള്ളത്, നല്ല health care system ഉണ്ടോ, വീട് മേടിക്കാൻ ബുദ്ധിമുട്ട്,highly expensive transport, തങ്ങാൻ അവാത്ത ജീവിത ചിലവ്. ആൾക്കാർ പോയില്ലങ്ങിലെ അത്ഭുതമുള്ളൂ...
@PathfinderBySunilRajan
@PathfinderBySunilRajan 2 жыл бұрын
ennitum enthinu.........?
@PathfinderBySunilRajan
@PathfinderBySunilRajan 2 жыл бұрын
athu namukkalle ariyu Anu. you right.
@vimal63810
@vimal63810 2 жыл бұрын
കറക്റ്റ് ആണു . മലയാളികൾ പൊതുവെ ഒരു നാട്ടിലും തൃപ്തർ അല്ല . നമ്മുടെ നാട് നമുക് ശരി ആക്കി എടുക്കാൻ വയ്യാത്തോണ്ടാണ് വേറെ നാട്ടിലേക്ക് പോകുന്നത് . അവിടെ ചെന്നാൽ എല്ലാത്തിനും കുറ്റം . കാശിനു പുറകെ ഓടി ഓടി ഒരു ജീവിതം തീർക്കുന്നു . ഞങ്ങൾ ഒകെ Gulf ജീവിതം മടുത്തിട്ടാണ് UK തിരഞ്ഞെടുത്തത് . Cash ഒക്കെ അത്യാവശ്യം Gulf ഇൽ കിട്ടും .എന്നിട്ടും Gulf വിടുന്നത് സമദാനം ഉള്ള ഒരു ജീവിതം ആഗ്രഹിച്ചാണ് . അതു UK ഇൽ കിട്ടും എന്നു പ്രതീക്ഷിക്കുന്നു .
@thewaymaker4799
@thewaymaker4799 2 жыл бұрын
@@sajiths4410 എങ്കിൽ വേഗം വിട്ടു പോണം Sir
@priyankakv4473
@priyankakv4473 2 жыл бұрын
Australia ku masters cheyyan students visayil ponathano uk yil senior care work visa yil ponathano nalllathu
@alive7435
@alive7435 2 жыл бұрын
Australia masters
@akhilkrishna6114
@akhilkrishna6114 2 жыл бұрын
Australia aanu nallad
@priyankakv4473
@priyankakv4473 2 жыл бұрын
@@akhilkrishna6114 thanku
@priyankakv4473
@priyankakv4473 2 жыл бұрын
@@alive7435 thanku
@subairpm7908
@subairpm7908 2 жыл бұрын
Australia 🇦🇺.ningale rajyathinu aavashyam undangil avaru pr tharum.. alllengil thalakuthi ninnalum pr kittilla athanu Australian.7 year ninnu pr kittathavarum undu
@sunijakarthika6291
@sunijakarthika6291 2 жыл бұрын
Kurachu koode nerathe parayamayirunnuu
@sunukuruvilla1202
@sunukuruvilla1202 2 жыл бұрын
മലയാളിക്ക് വേണ്ടത് പണം സമ്പാദിച്ചേ നാട്ടിൽ മറ്റുള്ളവരുടെ മുൻപിൽ ഷോ കാണിക്കണം. വലിയ വീട്, കാർ. യുകെ വല്ലതും പോയാൽ അടുത്ത തലമുറ അതിലെ അങ്ങ് ജീവിച്ചു പോകും അത്രയും ചിന്തിച്ചാൽ മതി
@masakkali499
@masakkali499 2 жыл бұрын
Sathyam mikya malayalikalum naattukaare kaanikkan vendiyaanu jeevikkunnathu... verum show mathram...
@trendszone1504
@trendszone1504 2 жыл бұрын
@@masakkali499oru 6 years okke kayiyumbol Annu padich irangunnavarkku ithupole UK free recruitment okke undavuumo , atho Appolekkum nursing vacancy kurayumo Ippol UK yil ithrem vacancy varan karanamenthanu.
@masakkali499
@masakkali499 2 жыл бұрын
@@trendszone1504 Urappayum free recruitment undaakum...UKyilekku ithreyum nursemare edukkan karanam severe staff shortage aanu...UKyil nalla oru salary hike Govt koduthittu thanne ethra varsham aayi...ividuthe NHS nursemarku aanenkil strike cheyyanulla dhairyavum illa so kureye per nursing profession vittu pokunnu ennal puthiya pillar nursing coursinu cherunnum illa... English nurses Australiakku migrate cheyyanum nokkunnu.. Ivide ipol joli cheyyunnavaril kuduthalum aged aaya nurses aanu...avarokke aduthu thanne retired aakum....so vacancies onnum kurayilla but pandathe pole alla UKyile situation ipol...jeevitha chilavu koodi ennal athinu anusarichu salary koodunnilla so UKyil ipol varunna pillarkku valiya mecham onnum illa...jeevichu pokam enneyullu....ivide pandu vannavar okke nalla reethiyil settle aayi...randum moonnum veedu okke ullavar undu but ipol oru veedu thanne vaangan kureye kashtapedanam....
@trendszone1504
@trendszone1504 2 жыл бұрын
@@masakkali499 ivide athinekkalum kashtamane , so UK ivide ninnu nokkumbol swargam aanu, 12000 or 16000 rupees nu nurses joli cheyyunne , Karnataka bsc nursing padikkan thanne 8 to 10 lakhs aakum , middle class people are getting screwed
@masakkali499
@masakkali499 2 жыл бұрын
@@trendszone1504 Athu sheriya naadine vechu nokkumbol UK swargam thanne...njan 2010il nursing padichu irangiyathu 5 lakhs mudakkiyaanu...athu kazhinju 1 year Apolloyil work cheythathu verum 8000 rupaykku...ipol UKyil full time agency nurse aayi monthly nearly £3500 undaakkunundu....so migrating to UK was worth it for me...
@bindumartin5124
@bindumartin5124 2 жыл бұрын
വിസിറ്റി०ഗ് വിസക്കു എത്ര രൂപ ആകു०.ബാങ്ക് ബാലൻസ് എത്ര കാണിക്കണ०
@shijos86
@shijos86 2 жыл бұрын
Chilorkku kalavastha oru prashnamanu
@ANSARALI-ki2op
@ANSARALI-ki2op 2 жыл бұрын
Varunavary Challippikkuga aanaly
@cecilthomas4993
@cecilthomas4993 2 жыл бұрын
What is the age barrier/limit for children apply for dependet visa? Is 18+ up to 19 years eligible?
@JohnAbrahamAustin
@JohnAbrahamAustin 2 жыл бұрын
Under 18
@amalathomas9286
@amalathomas9286 2 жыл бұрын
Hi
@sibymulavana2578
@sibymulavana2578 Жыл бұрын
ഇക്കരെ എത്തിയാൽ അക്കരെ പച്ച സാധാരണ തോന്നുന്നതാണ്. നമ്മുടെ നാട്ടിൽ ഇനി മതി എന്ന്‌ പറഞ്ഞു 18വർഷത്തെ മുംബൈ + ഗൾഫ് ജീവിതം മടുത്ത ആളാണ് ഞാൻ. ഇപ്പോൾ ഓസ്ട്രേലിയ or UK ക്ക് try ചെയ്യുന്നു.
@harishbabu4034
@harishbabu4034 2 жыл бұрын
Your observations are very accurate. A large number of our youngsters are leaving for UK,Canada, USA, Australia and NZ. They will never return. It takes minimum three years to settle down in any new place. Sadly this will have far reaching consequences for Kerala. Already greedy politicians have made it difficult for us and the large scale migration will have serious consequences. The state will loose its identity and will be dominated by outsiders. Those who have migrated too will loose their identity and their children in all probability will be drawn to local culture. We are going to be extinct in few decades time. Europe will go into a turmoil very soon and UK will be a part of it. Those who migrate will escape from this and others will realise Kerala and India is the best place to live on Earth.
@greenkeralanz
@greenkeralanz 2 жыл бұрын
UK..... ഇനി..... ഗൾഫ് എങ്ങനെയാണോ അതുപോലെയായി.....
@tresagigi7845
@tresagigi7845 2 жыл бұрын
Senior care visa eppazhum available ano nalla agency parayamo
@jinuvijayan7024
@jinuvijayan7024 2 жыл бұрын
Skilden
@ahanz2454
@ahanz2454 2 жыл бұрын
After 5years will we get PR ?what assurance you can give?
@JohnAbrahamAustin
@JohnAbrahamAustin 2 жыл бұрын
Mainly if you can pass the life in the UK test and can follow all the rules, you can't be denied of indefinite leave to remain.
@Milestogo_by_Ashwin
@Milestogo_by_Ashwin 2 жыл бұрын
First there is no PR. Only ILR. You will only qualify after 5 years if you are eligible. Some visa category requires 10 year stay for ILR. Some visa categories can stay only upto 5 years and have to leave after 5 years as well. So 5 years doesn't automatically guarantee ILR.
@newworld5643
@newworld5643 Жыл бұрын
ചേട്ടൻ Worcester ആണോ ഞാൻ ചേട്ടനെ കണ്ടത് പോലെ
@PathfinderBySunilRajan
@PathfinderBySunilRajan Жыл бұрын
yes where r u bro?
@newworld5643
@newworld5643 Жыл бұрын
Royal hospital cardiology
@newworld5643
@newworld5643 Жыл бұрын
Room London road end near red hill care hoom
@manohara.d.5274
@manohara.d.5274 2 жыл бұрын
പരമാർത്ഥം :വസ്തുത.
@nikhiljohn1568
@nikhiljohn1568 2 жыл бұрын
ഗൾഫ് ഇൽ നിന്ന് വരുന്ന ആളുകൾ ഇവിടെ വന്നു കുറ്റം പറയുന്നത് കേട്ട് മടുത്തു ... അങ്ങനെ പറയുന്നവന്മാരോട് എനിക്ക് ഒന്നേ പറയാൻ ഉള്ളു " ഒന്ന് പോയി തരാമോ "
@treesageorge566
@treesageorge566 Жыл бұрын
Please don't keep negative captions to your video to increase the rate please 🙏 HE is telling not related subject.
@PathfinderBySunilRajan
@PathfinderBySunilRajan Жыл бұрын
Negative, what u mean?
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 57 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 27 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 48 МЛН
Be very careful before you go to study in UK- Ep:5
9:23
Abroadify - Malayalam
Рет қаралды 123 М.
ДЕНЬ ГЛАЗАМИ МАМЫ (смешное видео, приколы, юмор, поржать)
0:59