കട്ടിലിൽ കിടന്നോണ്ട് ഒറങ്ങാറാവുമ്പോ ഇതുപോലൊള്ള ഹിറ്റ് പാട്ടുകൾ കേൾക്കുന്നവർ ഒണ്ടോ 🥰😁
@radhikaml22723 жыл бұрын
Yes😂😂😂😂 Now 11:34 PM
@roshnirl3 жыл бұрын
ഞാൻ 😁
@sreelekshmis51473 жыл бұрын
@@radhikaml2272 ഉറങ്ങണമെങ്കി ഒരു ഗും olla പാട്ട് വേണം.. അത് നിർബന്ധ 😂😂
@radhikaml22723 жыл бұрын
@@sreelekshmis5147 😂
@prajishputhans85923 жыл бұрын
Yes. 4/4/21 -1:38 AM
@vighneshpunnithan5494 жыл бұрын
ഇപ്പൊ ഒരേ 25 വയസിന് മേലെ പ്രായം ഉള്ള ആർക്കും മനസിലാകും ഒര് കാലത്ത് ഇ Item എന്താർണ് എന്ന്, കാലം കടന്നുപോയി.ആ walk man ഉം ആ ജയറാം ഏട്ടനെയും നഷ്ടമായി. ജനപ്രിയ നായകൻ💙💙 for ever
@anil-pv1qx4 жыл бұрын
ഇപ്പോഴും അത് പോലെ തന്നെ
@vcreatinz80664 жыл бұрын
Sathyam.. 💝💝💝💝💝
@vinee1234 жыл бұрын
20 vayasukarudeyum favourite aan
@vighneshpunnithan5494 жыл бұрын
@@vinee123 😀👍
@adumkudiadarsh9864 жыл бұрын
90s superstar level actor ayirunnu .directors and his comic expression cleche movies destroyed his star value
@PhyscoGamer-rj5rk4 жыл бұрын
ഡാൻസ് കളിക്കാൻ വന്ന ചേച്ചിയെ കാഴ്ചകാരി ആക്കി സുന്ദരനായ അറബി ആടിത്തിമിർത്ത സോങ് യാ മോനേ ജയരാമേട്ടൻ ഇഷ്ടം ♥️
@arancarnivora50874 жыл бұрын
JAYARAMettan❤️❤️💜
@ramanantrolls58913 жыл бұрын
Jayaramettan
@mohammedeyas75443 жыл бұрын
Arabinte look und ജയറാമേട്ടന്
@anithat18893 жыл бұрын
@@arancarnivora5087 11
@arancarnivora50873 жыл бұрын
@@anithat1889 enthaanu?
@goutham_harikumar Жыл бұрын
ഇപ്പത്തെ യൂത്തൻ നടന്മാർ ആരേലും ഇതൊക്കെ കളിച്ചാൽ പത തുപ്പും ! ജയറാമേട്ടൻ എന്ന സുമ്മാവ ❤️❤️🚀🚀🔥🔥🔥
@kurukkane_karakkana_kili4 жыл бұрын
_ഇപ്പോഴും കോളേജ് ഫെസ്റ്റിവലുകളിൽ trending ആയി നിൽക്കുന്ന ഐറ്റം.... എന്നാ ഒരു തലയെടുപ്പാണ് ജയറാമേട്ടന് 🔥🔥_
@muhammadsaahib53674 жыл бұрын
Exactly
@kurukkane_karakkana_kili4 жыл бұрын
@@muhammadsaahib5367 ✌
@user-yg5wt9nn1d4 жыл бұрын
Correct
@bincys32244 жыл бұрын
Exactly,, no doubt 💞💞💞
@aiswaryaprakash9394 жыл бұрын
Jayaramettan ❤️❤️
@Jithu4mob4 жыл бұрын
ഇതിൽ ഹരിശ്രീ അശോകൻ ചേട്ടനെ കണ്ടാൽ തന്നെ ചിരി വരും. എന്റെ പൊന്നേ ഇജ്ജാതി ഐറ്റം 😂
@clinsonjoy7083 жыл бұрын
ലോഹിതക്ഷൻ 🤣
@hadi...16533 жыл бұрын
Ivarokke polichadukkiya movie.....😍 athokke oru kaalam 😔
@SasukeUchiha-il8cy3 жыл бұрын
@@hadi...1653 ഇനി വരില്ല 😖😔💔
@നീലി-13 жыл бұрын
@@hadi...1653 അതെ 😔😔
@bharathkunju92853 жыл бұрын
ലോഹി 🔥🔥😂😂ഇജ്ജാതി
@rengikurianvarghese44383 жыл бұрын
ഇതിൽ ഇനി സിൽക്ക് സ്മിത വന്നു dance ചെയ്താലും നമ്മൾ ജയറാമേട്ടനെയെ ശ്രെദ്ധിക്കു... ഇജ്ജാതി സ്ക്രീൻ presence 😍😍😍😍
@HariKrishnan-mo6gs3 жыл бұрын
Sunny leone ayalum no reksha
@jailekshmibj72783 жыл бұрын
Bj
@MikeJohnMentzer3 жыл бұрын
Yeah🔥🔥🔥
@DileepKumar-ss3qj3 жыл бұрын
@@jailekshmibj7278 yt
@sarathkumar-cp8rh2 жыл бұрын
സത്യം..ഹരിശ്രീ അശോകൻ വന്നപ്പോളാണ് കണ്ണൊന്നു മാറിയത്.
@user-re3xe5so4b2 жыл бұрын
ഈ പാട്ടും കേട്ട് 😇😇... ഒരിക്കലും നടക്കാത്ത ഒരു പരിപാടിക്ക് ഡാൻസ് കളിക്കുന്നതായി🕺🕺🕺 ആലോചിച്ച് ചുമ്മാ കിടക്കുന്നത് ഞാൻ മാത്രം ആണോ....??
@01_aaminaansar112 жыл бұрын
Njanum
@sivan31892 жыл бұрын
Njan ath orth kalikkum
@thasnishibili83272 жыл бұрын
ഞാൻ ഉണ്ട് 🤪
@aparnajanoop48792 жыл бұрын
Njanum
@madbomb.72 жыл бұрын
Me too
@karnansnair54583 жыл бұрын
ഈ പാട്ട് ഇത്രയ്ക്കും ഹിറ്റ് ആയി ഇപ്പോഴും നിലകൊള്ളുന്നത് പാട്ടിന്റെ മാത്രം മികവ് കൊണ്ടല്ല,,, ജയറാം എന്ന നടന്റെ പ്രകടനം കൊണ്ട് കൂടിയാണ് 🔥😘 എത്രയോ കാലമായി ഈ പ്രകടനം കാണാൻ വരുന്നു,,, ഇനിയും ഒള്ള കാലത്തോളം വരുകയും ചെയ്യും... ഈ ജയറാമേട്ടനെയാണ് ഒരിക്കൽ കൂടി സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നത് 😇
@akhilgbenny84453 жыл бұрын
💯
@sobymathew92143 жыл бұрын
Point
@90skids963 жыл бұрын
Sathyam
@karnansnair54583 жыл бұрын
@@90skids96 😌😌😌
@abhirajabhi50703 жыл бұрын
Theerchayayum
@Aparna_Remesan4 жыл бұрын
മലയാളിക്കളുടെ സ്വന്തം സുന്ദരനായ അറബി.ഈ ജയറാമേട്ടനെ ആണ് ഞങ്ങൾക്ക് വേണ്ടത് 👌😘💞
@rudrateam1914 жыл бұрын
😍😍😍😍
@ligenkochi83144 жыл бұрын
സത്യം 😘😘
@sreyassreeeeeeeeee63354 жыл бұрын
Sheriya
@nikhile21904 жыл бұрын
@@ligenkochi8314 0
@ABINSIBY904 жыл бұрын
True
@athiathi73593 жыл бұрын
ഏത് പാട്ട് ഹിറ്റ് ആയാലും അത് പാടിയത് ആരാണ് എന്ന് എത്ര പേര് നോക്കാറുണ്ട്....?.. എംജി. ശ്രീകുമാർ... ഇഷ്ടം... ആളുടെ sound വേറെ ലെവൽ ആണ്...❤️
@Faseel-pr1hu3 жыл бұрын
ഞാൻ ഉണ്ട് ❤
@Vipin-yx1yt3 жыл бұрын
ഗന്ധർവ്വൻ കലിക്കും 😜
@twinklestarkj27043 жыл бұрын
@@Vipin-yx1yt രണ്ടുപേർക്കും അവരുടേതായ അപാരമായ കഴിവ് ഉണ്ട്...വ്യക്തി മുദ്ര പതിപ്പിച്ച രണ്ട് ലെജൻഡ്‌സ്.... അല്ലേൽ തന്നെ വയസ്സായി ഇരിക്കുന്ന പുള്ളി നിങ്ങൾ പറയും പോലെ എന്തിനു കലിപ്പിക്കണം
@machu35603 жыл бұрын
mg അണ്ണൻ ഉയിർ 💪💪💪
@Sibi01163 жыл бұрын
Athe he is the malayalam rapper
@arunbaby81482 жыл бұрын
ഈ പാട്ട് ലോകത്തൊരു നടനെക്കൊണ്ടും ഇതുപോലെ ഭംഗി ആയി അവതരിപ്പിക്കാൻ പറ്റില്ല. 7 ഓസ്കാർ കിട്ടിയ നടനുപോലും പറ്റില്ല. അതാണ് മലയാളത്തിന്റെ മഹാ നടൻ ജയറാം ഏട്ടൻ. അദ്ദേഹത്തിന്റെ റെയ്ഞ്ച്, ഇന്നും മലയാള സിനിമ പൂർണമായി മനസിലാക്കിയിട്ടില്ല. പാർവതി ചേച്ചിയുടെ ഭാഗ്യം....... മക്കളുടേയും, മലയാളി കളുടേയും.💕💕💕💕💕💕💕💕💕
@shameer-ksa Жыл бұрын
Vintage m Lal..
@sumeshlalls2189 Жыл бұрын
Evidennu kitty ee arivu
@daily-shorts283 Жыл бұрын
Ho
@muhammadanas9422 Жыл бұрын
😅
@SruthiRanju-dc2du20 күн бұрын
Q🙂🙂qq
@Y_o_lo4 жыл бұрын
വരികളും പൊളി അറേബ്യൻ മ്യൂസിക്കും പൊളി ഡാൻസ് uff.. ജയറമേട്ടൻ വിളയാട്ടം❣️😘😘😘
@rajisadi40624 жыл бұрын
Shariya❤️
@aseezabdul8874 жыл бұрын
Arab alla...Persian song original
@Eeeeeeeeeeeee5254 жыл бұрын
Jayaramettante poooonduvilayaattam
@Y_o_lo4 жыл бұрын
@@aseezabdul887 tnq bro.. nik ariyillarunu...
@jubinjacob39514 жыл бұрын
@@aseezabdul887 njan ente Persian friend nodu chothichu ayal paranju persian alla ennu
@athiraathi44244 жыл бұрын
പുത്തഞ്ചേരിയുടെ റേഞ്ച് സമ്മതിക്കാതിരിക്കാൻ വയ്യ ഈ പാട്ടിപ്പോ കേക്കുമ്പോളും ഒന്ന് തുള്ളിപോകും yhaa അല്ലാഹ് yhaa അല്ലാഹ് കേക്കുമ്പോ ജയറമേട്ടൻ ഒരു രക്ഷെമില്ല..സിതാര സാറിന്റെ exlnt compostn🖤
ഇങ്ങേരു ആയ കാലത്തു കാണിച്ചത് വേറെ ഒരാൾക്കും പറ്റില്ല 🙌🏻 ജയറാമേട്ടൻ 🔥🔥
@arunpoyyeri4 жыл бұрын
ഗ്ലാമറസ്സായി ഒരുത്തി അപ്പുറത്ത് ഡാൻസ് കളിച്ചിട്ടും അവളെ നോക്കാതെ ജയറാമേട്ടനെ മാത്രം നോക്കണമെങ്കിൽ അതിൽ പെർഫോം ചെയ്യുന്നത് ജയറാമേട്ടനായിരിക്കണം ..ജയറാമേട്ടാ ❤
@adarshnair90514 жыл бұрын
@Ashish Entertainments (AE) 🙄🙄🙄
@sreejithmattathil55344 жыл бұрын
Pwoli super
@udayanc28664 жыл бұрын
നീയൊക്കെ അവളുടെ ഗ്ലാമറസ്സായ പലതും കണ്ടൊണ്ടു ഇരുന്നു പോയത് കൊണ്ടു ജയറാമിന്റെ കളി എങ്ങനെ ശ്രദ്ധിക്കാൻ .
@udayanc28664 жыл бұрын
@Ashish Entertainments (AE) വാപ്പച്ചീ വരുമ്പോൾ ചോദിക്ക്
@@shahidmalikakkal5856 Athegana Collagil oke poyal alle ithokke ariyu
@anishcs95614 жыл бұрын
ഈ പാട്ടിൽ ഇത്രെയും ആഡംബരം ഉണ്ടായിട്ടും കാണുന്നവർ എല്ലാം ഒരാളെയെ നോക്കു.. ജയറാമേട്ടൻ 😍😍🔥
@arunajay70963 жыл бұрын
Energy 🔥
@anjuchandran6441 Жыл бұрын
0
@deucdeucalion4543 Жыл бұрын
ജയറാമേട്ടൻറെ ആറാട്ട് 😍😍
@സൂത്രധാരൻ-ഴ5ജ4 жыл бұрын
ജയറാമേട്ടന് ഇതേ എനർജി ഇപ്പോഴും ഉണ്ടെങ്കിൽ മമ്മൂക്കയ്കും ലാലേട്ടനും ഒരു വെല്ലുവിളി ആയേനെ.... ആറടി പൊക്കത്തിൽ ഒരു പൊളി സാനം 🔥
@dhanyaknarayanan71924 жыл бұрын
Super comment bro.Iam mammooka fan.but jayaramettane epolum ishtam
@lamsubinsulaiman4 жыл бұрын
poli
@lamsubinsulaiman4 жыл бұрын
dancersine onnumallathaki
@jishnuk49933 жыл бұрын
Lalettan vellu viliyo🥴
@95264567873 жыл бұрын
ജയറാമിന് ആയ കാലത്ത് ആയിട്ടില്ലാ, എന്നിട്ടാ ഇപ്പോ
@peacefulearth..11482 жыл бұрын
ജയറാമേട്ടൻ വന്ന മുതൽ അവസാനം വരെ കണ്ണ് എടുത്തിട്ടില്ല എജ്ജാതി dance ....എന്താ energy ❤️❤️💥💥💥🔥
@risanmriyas57494 жыл бұрын
ഞാൻ ജനിക്കുന്നതിനും മുൻപ് ഇറങ്ങിയ പടം.... 19 വർഷങ്ങൾക്ക് ശേഷവും ടൂറിസ്റ്റ് ബസ്സുകളും കോളേജ് പരിപാടികളും അടക്കി ഭരിക്കുന്ന ഒരു ലെവൽ ഐറ്റം.... പോരാത്തതിന് ജയറാമേട്ടന്റെ കിണ്ണങ്കാച്ചി പെർഫോമൻസും... യാ മോനെ 🔥🔥
@PrasanthParavoor2 жыл бұрын
00:37 ജയറാമേട്ടന്‍ നടന്നു വന്ന് ലൈനില്‍ കേറി ഒരു സ്റ്റെപ്പുണ്ട്. ഒന്നൊന്നര പൊളി....
@alpsychobunny56662 жыл бұрын
എന്നാ ടൈമിങ് 😍
@sreehariml Жыл бұрын
Sathyam... Timing....❤❤❤
@navasnavas53354 жыл бұрын
ജയറാമേട്ടൻ ആടി തിമർത്തി വിളയാടിയ song കാണുമ്പോൾ തന്നെ തുള്ളാൻ തോന്നേണ്
@ziyaarakphmediamedia53052 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കൂട്ടുകാരനും നാട്ടുകാരനും ആയിരുന്ന മുഹമ്മദലി എന്ന കൂട്ടുകാരനെ ഓർമവരുന്നു അന്ന് ഞങ്ങൾ ആറാം ക്ലാസിൽ പഠിക്കുന്ന കാലം ഒരു ദിവസം സൈക്കിളിൽ യാത്ര ചെയ്യവേ അവന്റെ സൈക്കിൾ ഒരു ജീപ്പിന് ഇടിച്ച് അങ്ങനെ നാല് ദിവസത്തിനു ശേഷം അവൻ മരണപ്പെട്ടു പോയി അവൻ എല്ലാ സമയവും ഈ പാട്ട് പാടി നടക്കൽ ഉണ്ടായിരുന്നു അവൻ പാടുന്നതാണ് ഞാൻ ഈ പാട്ട് ആദ്യമായി കേട്ടത് അവനെ ഇടക്കിടക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഓർമവരുന്നു വർഷം 20 കഴിഞ്ഞു
@arjung612 жыл бұрын
God bless his soul. ❤️❤️
@vvskuttanzzz4 жыл бұрын
മലയാളികളുടെ സ്വന്തം ഷേക്ക്😂👌🏻 Underrated Dancer of Mollywood 💯 ജയറാമേട്ടൻ എന്താ...... ഒരു എനർജ്ജി 💥👌🏻
@nithinraj84553 жыл бұрын
എല്ലാവരും ജയറാമേട്ടന്റെയും ഗീരിഷേട്ടന്റയും കാര്യം പറയുമ്പോൾ മറന്നു പോകുന്ന ഒരു പേര് സംഗീതം മോഹൻ സിത്താര🔥🔥
@tisko71882 жыл бұрын
Ee music copy aanu. Sandy esgshe bandar
@arjunsubhash15932 жыл бұрын
@@tisko7188 ayinuu🤣🤣
@noufalm604 жыл бұрын
Mg അല്ലാതെ മറ്റൊരു ശബ്ദത്തിനും ഈ പാട്ട് ഇത്രക്കും സുന്ദരമാക്കാൻ കഴിയില്ല
@vignesh.kottarakara29114 жыл бұрын
Sathyam
@bindhukn15743 жыл бұрын
Correct
@kripeshkripoo3 жыл бұрын
Mg😍👌👌
@Labeeb613 жыл бұрын
MG Magic ⚡️
@karthikkannan61863 жыл бұрын
മുസ്ലിം ടച്ച് ഉള്ള പാട്ടായതുകൊണ്ട് അഫ്സലിക്കക്കും കഴിയും
@hellouae51642 жыл бұрын
i'm here in UAE 🇦🇪 I'm Bengali,, first i hear this song my friend saloon in Abu Dhabi they are From kerla🥰
@ashamb50264 жыл бұрын
ഈ പാട്ടും summer in Bethlehem-ലെ confusion തീർക്കണമേ പാട്ടുകളിലെ jayaramettante performance💯💯
@onyx5064 жыл бұрын
അതേ 💯 പുള്ളി വലിയ dancer ഒന്നുമല്ല പക്ഷേ അങ്ങോട്ട് കണ്ണും പൂട്ടി കളിക്കും അതിനൊത്ത engery um🔥
@aryap98243 жыл бұрын
Hi
@abhirajabhi50703 жыл бұрын
💯
@machu35603 жыл бұрын
ജയറാമേട്ടൻ വേറെ ലെവലാണ് 👍👍
@vipinnediyamchath23923 жыл бұрын
വൺമാൻ ഷോയിലെ രാക്കടമ്പിൽ song
@Aparna_Remesan4 жыл бұрын
എന്തോ ഈ പാട്ട് കണ്ടാൽ ഞാൻ ജയറാമേട്ടനേ മാത്രമേ നോക്കും😘😝💕💕ഇജ്ജാതി look and ഡാൻസ് ഇടക്ക് ഉള്ള കണ്ണിറുക്കലും.😘😘😘
@harshasnudma3 жыл бұрын
Crct
@kirang50683 жыл бұрын
Prebhu deva thottupoku🤣🤣🤣🤣🤣🤣🤣🤣🤣🤣
@Aparna_Remesan3 жыл бұрын
@@kirang5068 മോനൂസേ ഊതല്ലേ😏
@kirang50683 жыл бұрын
@@Aparna_Remesan ഊതിയതാണോ സത്യമല്ലേ 😃
@Anu-j6z2 жыл бұрын
ആ ചേച്ചി നല്ലപോലെ കളിക്കെണ്ട്...🙂
@rjmark80562 жыл бұрын
വിജയുടെ ബീസ്റ്റിലെ അറബിക്ക് കൂത്ത് സോങ്ങിനെ മാറ്റി ഈ "മലയാളികളുടെ അറബിക്ക് കൂത്ത്" ആഡ് ആക്കിയ എഡിറ്റഡ് വിഡീയോ കണ്ടപ്പോ വേറെ ലെവൽ ഫീൽ ആയിരുന്നു.!🔥 ഇതിലെ ബീറ്റ് MG അണ്ണന്റെ വോയ്സ് ❤️🙏 🔥
@kannans8888 Жыл бұрын
സാക്ഷാൽ സണ്ണി ലിയോൺ ബിക്കിനിയിൽ വന്നു ഡാൻസ് ചെയ്താലും ഈ സോങ്ങിൽ പുള്ളികാരന്റെ സ്ക്രീൻപ്രസന്റേഷനും എനർജിലെവലിനും മുന്നിൽ സൈഡായിപ്പോകും🔥🔥🔥🔥 💚💚💚💚ജയറാം💚💚💚💚
@kunjoosvlogs41954 жыл бұрын
പണ്ടത്തെ സോങ്‌സ് നു ഒരു identity ഉണ്ട് ദാസേട്ടൻ, ജയേട്ടൻ, mg അണ്ണൻ, ചിത്ര ചേച്ചി, സുജാത ചേച്ചി, ഇന്ന് ചവറു പോലെ ഗായകർ ഉണ്ടായിട്ട് പഴയ ഫീൽ ഒന്നും ഇല്ല
@ajinkeshkolarkunnu74944 жыл бұрын
Please mention the great writers
@sabuouseph66274 жыл бұрын
Machanea Annathe writers Illa iPo
@onyx5064 жыл бұрын
Singers ne maathram paranjitt kaaryamilla ippo nalloru lyricist+music composer de oru kurav und athaan aa feel kittaathath
@flyingwings86183 жыл бұрын
ഇജ്ജാതി ഐറ്റം ഇനി വരില്ല.... കാലം പോയാലും .. ക്യാമ്പസുകളിൽ മുഴങ്ങി നിക്കും 💓💓ഇനി എത്ര DJ വന്നാലും പകരം വെക്കാൻ ഇല്ലാത്ത ഒരു ഐറ്റം 💓💓💓💓💓💓
@anushamundayattuaan44772 жыл бұрын
🤩🤩😍
@BilalFayha3 жыл бұрын
ഇനി വല്ല അസുഖം ആണോ എന്ന് അറിയില്ല... രാത്രി കിടക്കുന്നതിന്റെ മുൻപ് ഇതുപോലെ പഴയ പാട്ടുകൾ കേട്ടാലേ ഉറങ്ങാൻ പറ്റു 😅
@subinsubi55833 жыл бұрын
Ennikum
@MUSAMMILTROLLS2 жыл бұрын
🥰
@vinayakmurali12282 жыл бұрын
Asukham anuu nostaligiamania enikum und ee asugham😂😂
@steffiwilson18142 жыл бұрын
😂😂
@hamizrihan1552 жыл бұрын
😂
@vyshakhashokan21002 жыл бұрын
ഇന്നത്തെ കാലത്തും ഒരു ടൂർ പോക്കുണ്ടെങ്കിൽ Dj പാർട്ടി ഉണ്ടെങ്കിൽ അവിടെ പതിനാലാം രാവ് സോങ് നിർബന്ധമാണ് 🔥🔥🔥 ഒടുക്കത്തെ വൈബ് ജയറാമേട്ടൻ്റെ കരിയറിൽ തന്നെ ഈ പാട്ടിന് തന്നെ ഒരു പ്രത്യേക ഫാൻസുണ്ട് 💯💯💯
@renjithrenju70842 жыл бұрын
പാട്ട് മാത്രം എന്തിന്... അന്നും ഇന്നും എന്നും ഞാൻ ഒരു കടുത്ത ജയറാമേട്ടൻ ആരാധകൻ ആണ് ബ്രോ 👍
@നാറൊമ്പമോസമാണപയ്യൻ Жыл бұрын
അത് പോലെ തന്നെ ജയറാമേട്ടന്റെ വൺ മാൻ ഷോ സിനിമയിലെ songs ഉം.. രാക്കടമ്പിൻ ചേങ്കില തൂക്കും, പവിഴമലർ പെൺകൊടി ഇതൊക്കെ അഡാറ് വൈബ് ആണ്
@ashiqshanavas6972 Жыл бұрын
Confusion theerkane
@johnhonai460111 ай бұрын
Yesterday there was a highschool anniversary in my town. They played this song.
@vikingsfc66154 жыл бұрын
അറബി ആയി ഇത്രേം ഗ്ലാമർ ഒള്ള ഒരു മലയാളി വേറെ ഉണ്ടോ 😍
@kaleshpanikamvalappil91174 жыл бұрын
നമ്മുടെ എം ജി ശ്രീകുമാർ അലാണ്ട് വേറെ ആരുണ്ട് ഇതുപോലെത്തെ പാട്ടു പാടാൻ എം ജി അണ്ണൻ മുത്താ
@karthikkannan61863 жыл бұрын
അഫ്സലിക്കക്കും കഴിയുo
@ratheeshbabu4203 жыл бұрын
സത്യം
@drcromental3262 Жыл бұрын
@@karthikkannan6186yss correct 💯❤️🔥
@jithinsukumaran41914 жыл бұрын
വെള്ളം അടിച്ചിട്ട് ഗാനമേളക്ക് തുള്ളാൻ പറ്റിയ പാട്ട് ജയറാമേട്ടൻ ഒരു രക്ഷയും ഇല്ലാ
@wingsofdreams60444 жыл бұрын
Powlikkum. അത്പോലെ സോനാ സോനാ അങൊങ്ങും പൗളി anu
@shijilp52754 жыл бұрын
Satyam broo
@shijilp52754 жыл бұрын
Satyam broo
@sandeepjk26214 жыл бұрын
Ol
@jokerharley29264 жыл бұрын
Uldavaparambil ganamelakk stagil ee paatt paadiyappo Keri thulli policinte kaynn adi vaangiya njan
@vcubekerala Жыл бұрын
ഈ പാട്ട് ഉണ്ടാക്കിയ ഓളം വേറെ ലെവൽ ആണ്. ഇന്നത്തെ പിള്ളേർക്ക് ഊഹിക്കാൻ പറ്റുന്നതിലും മേലെ ആണ് 😍🥰❤
@minibijukumar27324 жыл бұрын
Adipoli Malayalam dance numberkalil ennum 1st
@jithinmartin82714 жыл бұрын
J
@arjuns2914 жыл бұрын
pinnille
@Aryavardhan-d5w4 жыл бұрын
പിന്നില്ലാതെ 😍😍😍
@SHINSEB14 жыл бұрын
@@arjuns291 cv
@aladin23174 жыл бұрын
Yeh mahn
@-90s564 жыл бұрын
പഴയ ജയറാമേട്ടൻ പിന്നെ എല്ലാകാലത്തും പുതുമ നിലനിൽക്കുന്ന പാട്ടും 😍🥰
@shameershaaz3474 жыл бұрын
Vintage look♥️
@linnybenny56603 жыл бұрын
Ivde ondrno
@davidfromtenkasidavid34093 жыл бұрын
Yamaha keyboard model pls
@Ar_juz3 жыл бұрын
ഈ പാട്ടിനു ജയരാമേട്ടൻ അല്ലാതെ വേറെ ആരേം ആലോചിച് നോക്കാൻ പോലും പറ്റില്ല 😍💖 അങ്ങേർക്കെ ഇതു പറ്റുള്ളൂ ✨😃
@saranvishnu58962 жыл бұрын
6 മാസം മാത്രം പ്രായമുള്ള എന്റെ വാവ ഈ പാട്ട് ഒരു ദിവസം 10 തവണ എങ്കിലും കേൾക്കും.. ഇത് കേൾക്കുമ്പോഴേ കൈയും കാലും അടിച്ചു ചിരിച്ചു കളിയാണ് ❤️❤️❤️
@anoopjohny94742 жыл бұрын
ഒരു പക്ഷേ music directors ന് വേണ്ടത്ര പരിഗണന കൊടുക്കാത്ത മറ്റൊരു industry.. അത് mollywood അല്ലാതെ വേറെ ഇല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിന് ഒരു ഉദാഹരണം തന്നെ ആണ് ഈ comment box. എന്ത് കൊണ്ട് ഇത് music ചെയ്ത നമ്മുടെ മോഹൻ ചേട്ടനെ അധികം ആരും ഓര്‍ക്കുന്നില്ല.?
@deepakdeepu8110Ай бұрын
സത്യം
@subair36934 жыл бұрын
ഗിരീഷ് പുത്തഞ്ചേരി യുടെ വരികളും മോഹൻ സിതാരയുടെ ഈണവും എംജി ശ്രീകുമാറിന്റെ ആലാപനവും ജയരാമെട്ടന്റെ ഡാൻസും uff🔥🔥🔥🔥🔥🔥🔥🔥
@jinuchacko99473 жыл бұрын
Athe
@tisko71882 жыл бұрын
Ee music copy aanu. Sandy esgshe bandar
@മാക്രിഗോപാലൻ-ച9ഛ2 жыл бұрын
അതുവരെ ജയറാമേട്ടന്റെ സിനിമകളിൽ കാണാത്ത ഒരുതരം അന്യായ എനർജി ആണ് ഈ സിനിമയിൽ ജയറാമേട്ടന്റെ ഡാൻസിന്... ജയറാമേട്ടൻ പൂണ്ടു വിളിയാടിയ ഗാനം..💯🔥💥🤩🥵
@dabindabi59862 жыл бұрын
2022-ൽ നിങ്ങളിൽ എത്രപേർ ഈ ഐതിഹാസിക ഗാനം കാണുന്നു. ഈ ഗാനത്തിലെ തികച്ചും വ്യത്യസ്തമായ ശബ്ദ ട്രാക്ക്. മുഴുവൻ വീഡിയോ 🤗🤗🤗
@rinujohnson44074 жыл бұрын
ഇത്ര സുന്ദരനായ അറബി 💓💓💓 04:07 ന്റള്ളോ 🤣🔥 വീണ്ടും 2020 ഡിസംബറിൽ കാണാൻ വന്ന് ❤️
@jaseerjaseer32913 жыл бұрын
🤭🤭🤭🤭🤭🤭🤭🤭🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂
@rinujohnson44073 жыл бұрын
@@jaseerjaseer3291 ക്യാ മൊയലാളി 🤣🤣🤣
@DileepKumar-ss3qj3 жыл бұрын
Hi
@DileepKumar-ss3qj3 жыл бұрын
@@rinujohnson4407 ttt
@kochmonarun1480 Жыл бұрын
@@jaseerjaseer3291ഔഔഔ പ
@adsm37264 жыл бұрын
നമ്മുടെ മൂഡ് മാറ്റാൻ പറ്റിയ പാട്ടാണ് ശോകമടിച്ചു നിൽക്കുമ്പോൾ ഇത് കേട്ടാൽ പിന്നെ വേറെ ഒരു ഫീലാ
@sooru934 жыл бұрын
എംജി ശ്രീകുമാർ സർ എന്നാ പൊളിയാണ് ❤😍 മലയാളത്തിലെ ഏറ്റവും കിടിലൻ അടിച്ചുപൊളി പാട്ടുകൾ പാടിയത് പുള്ളിയാണ്... പുള്ളി ശെരിക്കും പക്കാ versatile singer അല്ലെ..... ക്ലാസ്സിക്കൽ, സെമി ക്ലാസിക്കൽ, മെലഡീ, അടിച്ചുപൊളി ഫാസ്റ്റ് നമ്പർ... എല്ലാം ഇവിടെ പോകും.... മിക്കവരുടെയും ഫേവറൈറ്റ് സിംഗർ ആരാന്ന് ചോതിച്ചാൽ യേശുദാസ് എന്ന് പറയും, ബട്ട് അന്നും എന്നും എനിക്ക് എംജി ശ്രീകുമാർ സാർ ആണ് ❤❤
@anasasim35524 жыл бұрын
Eniku p.jayachandran sir
@rajeshsanairsanair184 жыл бұрын
എനിക്കും
@harry_4e34 жыл бұрын
Enikum annum innum ishtam MG sreekumar chettane aanu
പഴകും തോറും ഇത്രെയും വീര്യം കൂട്ടുന്ന പാട്ട്.... ഇനിയും കാണുന്നവർ ഉണ്ടോ...2022 il
@shamnassheick5622 жыл бұрын
2023🤗
@thufailshahu2 жыл бұрын
2023
@generationtechs67412 жыл бұрын
2023
@vami90762 жыл бұрын
2023
@45sujin.s.s252 жыл бұрын
2023😀
@mumthasmlp25733 жыл бұрын
എത്രാമത്തെ തവണയാണ് വരുന്നേ എന്ന് എനിക്ക് പോലും അറിയില്ല 🤩🤩🤩❤❤❤.അറബികൾക്ക് പോലും അസൂയ തോന്നും jayaramettane കണ്ടാൽ. ❤
@swamybro Жыл бұрын
Ozler fdfs കണ്ടിറങ്ങി വന്ന് യൂട്യൂബ് തുറന്നപ്പോൾ ദേ ഈ പാട്ട്❤❤
@niyasct42424 жыл бұрын
എന്തിനാ നമുക്ക് dj ഇത് പോലെ ഒരെണ്ണം പോരേ......
@sreenath22334 жыл бұрын
സത്യം
@jomonthomas30524 жыл бұрын
അത് പൊള്ളിച്ചു അളിയാ
@aiswaryaprakash9394 жыл бұрын
Sathyam...
@sudhinkrishna2304 жыл бұрын
😘🥰sthym
@arancarnivora50874 жыл бұрын
The Truth DJ onnum ithinta aduuth etthoola
@sreeraj.design23294 жыл бұрын
2021 👍 ഇപ്പോഴും ഇത് കേൾക്കുമ്പോൾ ഒരു ഫീൽ ആണ്. 2021❤️ ഇപ്പോഴും കേൾക്കുന്നവർ ലൈക് അടിക്കുക 😁
@abhishekvs22064 жыл бұрын
Rathri 12nu kettaal kuzhappam undo❤️❤️❤️❤️
@emmuu74674 жыл бұрын
Enthu kuzhappam machankelku
@jijeshn46844 жыл бұрын
Adipoli onnum parayanille🥰
@saranyasaru26934 жыл бұрын
Yes
@nafeesumoidunni3704 жыл бұрын
J
@badhualps45684 жыл бұрын
ഒരു കാലഘട്ടത്തിൽ ഫാമിലി audiencinte first choice jayaramettan aayirunu Comedy + sentimence + feelgood 😍
@Mr_John_Wick.2 жыл бұрын
ഒരു Energy ആണ് ഈ song ഒക്കെ കേൾക്കുമ്പോൾ...ജയറാമേട്ടൻ വന്ന് അർമാദിച്ചു പോയ song....😍...എന്നും ഇഷ്ടം...ഇടയ്ക്ക് ഇടയ്ക്ക് ഒക്കെ എടുത്ത് ഇങ്ങനെ കേൾക്കും.....♥️
@hfd6753 жыл бұрын
ഇതൊക്കെ കാണാനും കേൾക്കാനും ഇപ്പോളും ആൾകാർ ഉണ്ടെങ്കിൽ അതാണ് ഈ പാട്ടിന്റെ വിജയം ❤🔥
@type__3civilization6174 жыл бұрын
ഈ ജയറാം ഏട്ടനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട്
@arunaabhijith70673 жыл бұрын
ബസ്സിൽ പോകുമ്പോൾ നടക്കാത്ത ഡാൻസ് സീൻ സ്വപ്നം കാണാൻ വേണ്ടി ഇത് പോലത്തെ പാട്ടുകൾ കേൾക്കുന്നവർ ഒണ്ടോ 🙃
@yk31573 жыл бұрын
Endho ഈ കമെന്റ് വല്ലാതെ സ്‌ട്രൈക് ചെയ്തു 💓💓
@arunaabhijith70673 жыл бұрын
@@yk3157 😂😘
@KIRANEDITZ-hr1ti3 жыл бұрын
സത്യം 🤗
@jishnuashok17053 жыл бұрын
Ssss
@jaseerjaseer32913 жыл бұрын
ഈ കമന്റ് അടിപൊളി ആയിട്ട് എനിക്ക് ഫീൽ ചെയ്യുന്നു 😂
@moidupilakkandy51042 жыл бұрын
ജയറാമേട്ടൻ പൊളിച്ചടുക്കിയ മലയാളത്തിലെ ഏറ്റവും മികച്ച അറേബ്യൻ ഗാനം ❤️
@sreekuttythanvi59483 жыл бұрын
പാട്ട് കേട്ട് വയറ്റിൽ കിടന്ന് ന്റെ കൊച്ചു ഡാൻസ് കളിച് തകർക്കുന്നു😄 jayarammetan poliye😊
@abhinav.k.sankar1703 жыл бұрын
😘😘😘
@njj74723 жыл бұрын
Tkcr
@HariTrolls3 жыл бұрын
Aa kunn jayaramettante ee songila pola nalle active aayirikkatte ❤️
@sreedurga56083 жыл бұрын
😍😍😍😍😍😍
@VettichiraDaimon3 жыл бұрын
Good to hear energetic songs like this... I think
@rahulnarayan72532 жыл бұрын
Satyam parayacha ippo anirudh compose cheytha pattinekkalum ethrayo mikacha composing aanu gireesh puthancherry Mohan Sitara combo yil ulla ee song .. Ejjathi song 🔥🔥🔥🔥
@mangalasseri_neelakandan_19992 жыл бұрын
ഇതൊക്കെയാണ് ഒന്നൊന്നര അറബിക് കുത്ത് ⚡️ ജയറാമേട്ടൻ ചുമ്മാ 🔥
@Mr.chiranjeevii.official3 ай бұрын
ജെട്ടി ഇട്ടു കളിച്ചിട്ട് കാര്യമില്ല മോളെ ഈ പാട്ട് ജയറാമേട്ടൻ കൊണ്ടുപോയി ❤❤💥💥🔥🔥
@rebeccawailes69343 жыл бұрын
ജയറാമേട്ട ഞങ്ങൾ ഇനിയും ഈ പഴയ എനർജി കാണാൻ കാത്തിരിപ്പാണ്... ഇത്ര വർഷം കഴിഞ്ഞിട്ടും ആഴ്ചയിൽ ഒരു ദിവസം ഈ പാട്ടു കാണാൻ വരും... ഹൗ നിങ്ങടെ ഒരു നോട്ടം.. ഡാൻസ്.. ആ എനർജി... മലയാളത്തിൽ ഒരു നടനും പറ്റില്ലാട്ടാ...2021ജൂലൈ യിൽ കാണുന്നു... ❤🔥🔥🔥🔥
@suhaibaa79672 жыл бұрын
അമ്പലത്തിൽ ഉത്സവത്തിന് വരെ dj യ്ക്ക് ee പാട്ടാണ് ഇടുന്നത് 😅😅. നമ്മുടെ മതസൗഹർദ്ധം പൊളിയാണ്🥰🥰🥰
@praharshshajil92732 жыл бұрын
❤️😜
@AjmalAju-hl2pl4 жыл бұрын
7 അടി പൊക്കം കൊണ്ട് ജയറാമേട്ടൻ നിറഞ്ഞാടിയ പാട്ട് Full on power😍😍🔥🔥🔥🔥🔥🔥
@abhinavkrishnaaromal65754 жыл бұрын
7 adiyo 🤣🤣 pulli 6 adiyaaanu
@dilnawas58743 жыл бұрын
Ayseri
@sivan31892 жыл бұрын
ഫാസ്റ്റ് നമ്പർ items പാടുന്ന കാര്യത്തിൽ mg അണ്ണനെ വെല്ലാൻ ഒരുത്തനും ഇല്ല 🔥🔥 അടിച്ചു പൊളി പാട്ടുകളുടെ രാജാവ് 😍🔥
@akhilgbenny84453 жыл бұрын
ഇതൊക്കെ പാടാൻ നമ്മുടെ എം .ജി അണ്ണനെ മാത്രമേ കഴിയു ...! 🎤💗🤗
@ratheeshbabu4203 жыл бұрын
100%
@shamlaps75063 жыл бұрын
Correct
@SureshGopiFansClubOffi Жыл бұрын
😍
@thoufeeqazad93582 жыл бұрын
ജയറാമേട്ടൻ്റെ പൂന്തു വിളയാട്ടം... വർഷങ്ങൾ കുറെ കഴിഞ്ഞിട്ടും ഇതിൻ്റെ മുകളിൽ ഒരു ഐറ്റം മലയത്തിൽ ഇറങ്ങിയിട്ടില്ല എന്നത് ഒരു സത്യം മാത്രം...
@johnpaul8844 жыл бұрын
ലെ dancers : ഇങ്ങനെ അപമാനിക്കാനായിരുന്നെങ്കിൽ ഞങ്ങൾ വരില്ലായിരുന്നു 😜😅
@alishaanil27834 жыл бұрын
🤩🤣
@sauravu5814 жыл бұрын
🤣🤣🤣
@riyaspv67244 жыл бұрын
😂😂
@shanthiprasad77234 жыл бұрын
🤭🤭🤭😂😂😂
@Nandhitha884 жыл бұрын
🤣🤣🤣🤣
@Sandeepshinde-sm1tr8 ай бұрын
❤❤❤❤ अप्रतिम, जयराम यांच्यावरून एक सेकंद सुद्धा नजर हटत नाही ❤❤❤❤❤
സണ്ണി ലിയോണി വന്ന് ഡാൻസ് ചെയ്താലും..ജയറാമേട്ടനെ എല്ലാരും ശ്രദ്ധിക്കൂ, അത്രയ്ക്ക് എനർജെറ്റിക് പെർഫോമെൻസ്.....വേറെ ലെവൽ
@afeef91033 жыл бұрын
സ്കൂൾ , കോളജ് ടൂറുകളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത പാട്ട്....trending in 2021 too... Power💥😎
@galaxys23742 жыл бұрын
അടിച്ചു ഫിറ്റായി രണ്ടു കനേഡിയൻ പുകയും എടുത്തു ഇരിക്കുമ്പോൾ കേൾക്കാൻ ഇതിലും സൂപ്പർ പാട്ടു വേറെ ഇല്ല ....
@Akhilmadhu274 жыл бұрын
Jayaram fans like adi💖
@abhijithmohan51324 жыл бұрын
ടൂറിന് പോകുമ്പോൾ മുഖ്യം😂🔥
@anusreegk53343 жыл бұрын
Pinnallah velmuruka kazhinja pinne ithalle🤩🤩
@acahmed3775 Жыл бұрын
ഇത്രയും energetic ആയിട്ട് dance കളിക്കുന്ന ഒരു അറബിയെ ഞാൻ ഇത് വരെ കണ്ടിട്ടില്ല 😂😂😂jayaramettan🔥🔥 എത്ര കാലം കഴിഞ്ഞാലും മലയാളി മറക്കില്ല ഈ പാട്ട് 👌🏻👌🏻♥️♥️
@Akhil_2255 Жыл бұрын
ഒരു Item Dancer ഉണ്ടായിട്ടും അവരെ ഒക്കെ മാറ്റി നിർത്തി ഒരാളിലേക്ക് മാത്രം ശ്രദ്ധ തിരിക്കാനും വേണം ഒരു range 🔥 ജയറാമേട്ടൻ 😍
@Rahulraj-qc6xg4 жыл бұрын
എല്ലാവർഷവും നാട്ടിൽ നടത്തുന്ന ഓണാപരുപാടിയുടെ അവസാന ദിവസം എല്ലാം ക്ക്ഴിഞ്ഞു ഞങ്ങൾ എല്ലാം സ്റ്റേജിൽ കിടന്നു അടിച്ചു പൊളിക്കുന്നത് ഈ പാട്ടു ഇട്ടു കൊണ്ട് ആണ്.....😍
@PScutsandremix4 жыл бұрын
യാ മോനെ ജയറാമിന്റെ dance level uff...... പറയാതിരിക്കാൻ വയ്യ.... കാണുന്ന നമ്മൾ തന്നെ ഒന്നു അറിയാതെ തുള്ളിപോകും 😍
@prasanthkailasam64283 жыл бұрын
Yes
@shivanjalifanqueen53014 жыл бұрын
ഈ song കേട്ടാൽ ആർക്കായാലും എനർജി വന്ന് ഒന്ന് തുള്ളിപ്പോകും അത്രക്കും സൂപ്പർ song ആണിത്
@JithuRaj20242 жыл бұрын
മോഹൻ സിതാര ഗുണ്ട് വാങ്ങി m g ശ്രീകുമാർ തിരി കൊളുത്തി ജയറാം പൊട്ടി തെറിച്ചു🔥🔥🔥