പഴയ സിനിമ ആണ് പുതിയ സിനിമയെക്കാളും നല്ലത് ..... ഇതൊക്കെ ആണ് കാണേണ്ടത് ഞാൻ ആദ്യമായി ആണ് ഈ സിനിമ കാണുന്നത് കാരണം ഞങ്ങളുടെ കുട്ടിക്കാലത്തു വീട്ടിൽ കേബിൾ tv ഇല്ലായിരുന്നു ഒൺലി ദൂരദർശൻ ❤️❤️
@mallutech1090 Жыл бұрын
മുകേഷിന്റെ പഴയ സിനിമ എല്ലാം അടി പൊളി ആണ് ഞാൻ ഇപ്പൊൾ കുറെ സിനിമ കണ്ട് 2023
@onattukarakaran Жыл бұрын
ഇത്രയും നാൾ എവിടെ ആയിരുന്നു ഈ പടം, കാണാതിരുന്നെങ്കിൽ നഷ്ടം തന്നെ ആകുമായിരുന്നു. സൂപ്പർ പടം.
@nikhilarya76475 ай бұрын
ഈ ഇടയായി പഴയ സിനിമകളോട് വലിയൊരു ഇഷ്ടം തുടങ്ങിയിരിക്കുന്നു..... 2024 12ന് ആരെയെങ്കിലും കാണുന്നുണ്ടോ.?😅
@mightymapogos Жыл бұрын
ഒരിടത്തു പോലും ലാഗ് ഇല്ലാത്ത സിനിമ..ജഗതി-CI -പോൾ കോമ്പോ ആണ് ഇതിലെ ഹൈലൈറ് 🧡🧡🧡🧡
@gtgeethu969 Жыл бұрын
2023 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ
@rahulp4705 Жыл бұрын
Yes
@fazilp5115 Жыл бұрын
Yes
@jithinjithu89 Жыл бұрын
Njan undu
@AswathyGirieesh-cs6ql Жыл бұрын
Yes
@TheAlenbabu Жыл бұрын
Yes
@jayachantharanchanthrakant91642 жыл бұрын
നേരംതെറ്റിറിലീസാകാതെ നേരത്തിന് റിലീസായിരുന്നെങ്കിൽ സൂപ്പർ ഹിറ്റായേനേ.
@suhailsuhail302111 ай бұрын
2024 ആരെങ്കിലും കാണുന്നുണ്ടോ
@shidhashareena976410 ай бұрын
17/02/2024 ന് കാണുന്നു
@dhanyanidheesh7226 ай бұрын
Jun/21/24ന് കാണുന്നു
@abdulrasheedvp68076 ай бұрын
ജൂലൈ 1ന് കാണുന്ന ഞാൻ 😂
@kannanelavumkal73835 ай бұрын
dhe epam erinnu kananu
@suhanasherief32023 ай бұрын
🙋🏻♀️
@ajmalajju6342 жыл бұрын
ഞാൻ ആദ്യമായിട്ട് ആണ് ഈ സിനിമ കാണുന്നത് മലയാളത്തിൽ എത്ര എത്ര സിനിമകൾ ഉണ്ട് എത്ര സിനിമ കണ്ടാലും സിനിമകൾ തീരുന്നില്ല 😄😛
@hashifhashif86992 жыл бұрын
Njhanum
@ByjuTp-nj1ro Жыл бұрын
@@hashifhashif8699try e😢 ijijb cg 12:41
@rahulramesh921 Жыл бұрын
Nee ngalude peru balarishivareddy ennnale
@ajmalajju634 Жыл бұрын
@@rahulramesh921 ആരോടാ 🙄
@FathimaShaikh-p8w Жыл бұрын
@koyaskoyas73796 ай бұрын
തരക്കേടില്ല ഒരു മുകേഷ് സിനിമ (2024 july 26 8:17pm) മാർഗഴീ മാർഗഴീ song 👌👌👌
@keralagreengarden80592 жыл бұрын
Comment നോക്കി കാണാൻ കയറിയതാണ് .ജഗതി സൂപ്പർ,ഇഷ്ട്ടപ്പെട്ടു
@amrithasunilkumar85810 күн бұрын
ഇങ്ങനെ ഒരു film ഉണ്ടായിരുന്നോ nice🥰❤️ 2024 ഡിസംബർ....
ഇത്ര വർഷമായിട്ടും എന്താണ് ഞാൻ ഈ സിനിമ കാണാതായി പോയത് good movie
@shinoyaugustine97772 жыл бұрын
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ
@sameerullanam32522 жыл бұрын
Same
@sureshkrishnan102 жыл бұрын
🙏❤👍
@jessiligeorge72272 жыл бұрын
@@sameerullanam3252 o
@anur39132 жыл бұрын
Njan eppozha kandu...good movie and song
@keralaTNcouplevlog9 ай бұрын
2024il kannunavar like 👍
@sumeshsumeshps53182 жыл бұрын
മുകേഷിനെ ഇതിൽ കാണാൻ നല്ല ബ്യൂട്ടി ഉണ്ട്, നൈസ് 2022 ജനുവരി 29 ശനിയാഴ്ച : 10:29 pm
@jijomonjinson27082 жыл бұрын
2022 February നട്ടുച്ചക്ക് 01:00pm
@najmap207410 ай бұрын
Super movie .. Climax kalakki✌️✌️
@ratheeshmg88702 жыл бұрын
സൂപ്പർ movie..👍നൈസ് ക്ലൈമാക്സ് 👍
@renjithbalakrishnan80411 ай бұрын
2024 ഈ സിനിമ കാണുന്നവർ ഉണ്ടോ❤❤❤
@SarithaMs-xy4dw9 ай бұрын
😮
@renjithbalakrishnan8049 ай бұрын
@@SarithaMs-xy4dw 👍
@koyaskoyas73797 ай бұрын
വെറുതെ ഒന്ന് കണ്ടു തരക്കേടില്ല 😄
@afnanfa7 ай бұрын
@@koyaskoyas7379 ഏത് സിനിമ എടുത്തലും കാണും ഈ ഓഞ്ഞ കാമന്‍റ് ഇടുന്ന വേട്ടാവളിയന്‍മാര് 2024ല്‍ കാണുന്നവരുണ്ടോ 34ല്‍ ഉണ്ടോ.
@sanojsanu52674 ай бұрын
പഴയ സിനിമകൾ തന്നെ സൂപ്പർ 5.8.2024 ഈ സിനിമ കണ്ടു 👍❤️❤️
@sreekumaranthrikkaiparamba942411 ай бұрын
പല തവണ കണ്ടു മാരക സംഘട്ടനങ്ങൾ ഒന്നും ഇല്ലാത്ത കണ്ടിരിക്കാവുന്ന പടം.
@Ani-gi1pf2 жыл бұрын
Climaxil mukeshum manyayum nannayitundu👌👌👍👍👌👌
@josesimon3827 Жыл бұрын
കിടിലൻ പടം കാണാൻ വൈകിപ്പോയി ❤
@listercruz55814 жыл бұрын
Really Enjoyed Jagathy . He is the star in this movie
@Shajithonnakkal2 жыл бұрын
Supr film.... ഇപ്പോൾ ഇറങ്ങുന്ന ഫിലിമുകൾ കഥക്ക് പ്രാധാന്യം ഇല്ലാത്ത,ഒട്ടും നിലവാരം ഇല്ലാത്തതൊക്കെയാണ്.
@arshakma278519 күн бұрын
CI Paul ചേട്ടന്റെ അവസാന പടം. Legend ❤
@Sansspace4 жыл бұрын
ബെസ്റ്റ് മൂവി good ഡയലോഗ് മുകേഷ് ആക്ടഡ് വെൽ.
@subrahmanianap28074 жыл бұрын
Well
@shre121 Жыл бұрын
woow super movie❤❤❤! mukesh and jagathy😂❤
@abdulrasheedk2720 Жыл бұрын
Super movie 👍🏻👍🏻👍🏻, കഷായം ഗ്രീഷ്മ, ഷാരോൺ ഓർമ്മ വന്നു
@jalinj1082 Жыл бұрын
😂🤭🤭
@MuzammilEp-vp3lz Жыл бұрын
@@jalinj1082 Ith oru men nod chythe case aayondalle ninakokke ith comedy aay thonunnath...nale ninak um aa avastha varaathirikatte
@IkkanteMolus6 ай бұрын
2024ൽ ആരങ്കിലും ഉണ്ടോ ❤️🔥
@_iam_vishnu86624 жыл бұрын
Nice movie... old is gold
@shrpzhithr35313 ай бұрын
നല്ല സിനിമ എനിക്ക് ഇഷ്ടമായി അത്യാവശ്യം നല്ല ഹാസ്യവും എവിടെയും ഒരു ബോർ തോന്നിയില്ല. ചെറിയൊരു കോമഡി ആകാമായിരുന്നു അമേരിക്കയിലെ ലവൻ ഓഫീസിൽ പോകുന്ന അതേ മുപ്പതാമത്തെ ദിവസം മരിച്ചു എന്ന് പറഞ് ഒരു സന്ദേശം ആകാമായിരുന്നു.. 😂
@user-jt6og8yi2 жыл бұрын
Cute movie....💞 Song Othiri Ishtamanu....supper love Song...💞
@greekgod11262 ай бұрын
അസ്ഥാനത്തുള്ള ചില ബോറൻ bgm മാറ്റി വെച്ചാൽ പടം സൂപ്പർ നല്ല സ്റ്റോറി ലൈൻ 👌👍
@lohilohidanlohilohidan36984 жыл бұрын
വലിയ കുഴപ്പം ഇല്ല്യാത്ത പടം ക്ലായ്മാക്സും കുഴപ്പമില്ല 👍👍👍👍👍👍
@sureshkrishnan102 жыл бұрын
🙏😍👍
@saju4097 Жыл бұрын
കുഴപ്പല്യാച്ച ഇരുന്ന് കാണാം ന്ന് വെച്ചു ...
@sreejithpm87129 ай бұрын
തിയറ്ററിൽ പോയി കണ്ടതു നന്നായി... 😊ഇല്ലെങ്കിൽ നഷ്ടം ആയെന്നു പറയേണ്ടി വന്നനേ.. 💞💞😊
@hudaifanaseem70283 жыл бұрын
Ippo kaanunnavarundooo😊
@abilashgsp5 ай бұрын
കൃത്യം ഇപ്പോ തന്നെ കാണുന്നു.
@rajlashdiyan22232 жыл бұрын
Searching mukesh movies ❣️thn wacthing waw
@mrvishnu3592 жыл бұрын
ഞാൻ കല്യാണം വേണ്ട എന്ന് വച്ച താ പാക്ഷേ ഇ ക്‌ളൈമാക്സ് കണ്ടപ്പോ എനിക്ക്
@Paulwalker99-h1r Жыл бұрын
2k24 kanunnavar indoo🌝
@sunnycheriyan53852 жыл бұрын
Super story congratulations
@leelabalan19772 жыл бұрын
ഒരു നല്ല സിനിമ.....ഇത് വരെ പേര്.പോലും കേട്ടില്ല....ജഗതി അഭിനയം സൂപ്പർ .........ബോറടിപ്പിക്കാതെ കണ്ടിരിക്കാം.. ...
@shellymerry38004 жыл бұрын
Mukesh sir 👌👌👌👌👒👒
@MISSION2020NEWS2 жыл бұрын
Beautiful movie
@HappyPitbull-ot6jc7 ай бұрын
Nice movie ഇതു ഇതുവരെ എവിടെ ആയിരുന്നു മന്യ മിസ്സ് u 2024 ജൂൺ 2 ❤
@ameeraliyas63747 ай бұрын
Same day...
@pakka95692 жыл бұрын
ഗുഡ് മൂവി, മുകേഷ് സൂപ്പർ...
@josephpeter123 жыл бұрын
Family entertainer...👌👌Movie... Mukesh chettan
@aryaambadi66722 жыл бұрын
നല്ല ഫിലിം ആണ് 🥰
@ThoufiMit6 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@aifrahmanalif95342 жыл бұрын
അടിപൊളി മൂവി 👍🏻👍🏻❤❤
@jithinvarghese36452 жыл бұрын
Vallarre nallorru cinema 👌❣️✨
@sureshkrishnan102 жыл бұрын
👍❤❤❤👍
@fidhajebin29013 ай бұрын
ക്ലൊസമാ സ് പൊളിച്ചുsuyper
@__abuu__ Жыл бұрын
Mukeshettan 🔥
@manusivam7852 Жыл бұрын
Super film and songs.....
@binukumarvp10712 жыл бұрын
Super. Film it is very good entertime jfilm
@kpm68292 жыл бұрын
എജ്ജാതി പടം ✨️💞💞
@ramanadhanmannil36052 жыл бұрын
വിശ്വസിക്കാൻ കഴിയാത്ത കഥ അതുകൊണ്ടു തന്നെ തകർന്നത്
@akashakku70078 ай бұрын
2024 I "like the old movies
@subbulakshmisomasundaram68452 жыл бұрын
It's ok, not boring to watch.
@babeeshkaladi3 ай бұрын
കമന്റ് ബോക്സ് കണ്ട് കാണാൻ വന്നതാ. ചുമ്മാതായില്ല. മുകേഷേട്ടന്റെ ഈ ടൈപ്പ് സിനിമകൾ ഒക്കെ ഒരു ക്ലീൻ എന്റർടൈനർ ആയിരിക്കും.
മാറും തുടകളും കാണിച്ചു നടക്കുന്ന സ്ത്രീകളോട് പറഅത് ..സ്ത്രീ രത്നം എന്ന് പറഞ്ഞാൽ അത് രത്നം തന്നെയാ അത് സൂക്ഷിച്ചു വെച്ചാൽ മാത്രമേ വിലയുള്ളു അല്ലെങ്കിൽ വെറുമൊരു കല്ലാ കല്ല്...
@anaghasudheep30952 жыл бұрын
@@fasalurahman9384 സ്ത്രീ രത്നവും കല്ലും ഒന്നുമല്ല.. എല്ലാവരെ പോലെ ജീവിക്കാൻ അർഹത യുള്ള ഒരു മനുഷ്യ ജീവി യാണ്.. അത് ആദ്യം മനസ്സിലാക്ക്.....
@alankurian896 Жыл бұрын
Correct
@Shajiv796 Жыл бұрын
ഫേസ്ബുക്കിൽ കണ്ടിട്ട് വന്നവരുണ്ടോ? 😆
@eldhosekc45932 жыл бұрын
Excellent
@jithushijith8532 жыл бұрын
ബോറടിക്കാതെ കണ്ടിരിക്കാം ❤നല്ലൊരു പടം 🔥
@sureshkrishnan102 жыл бұрын
👍
@charandas1236 ай бұрын
അടിപൊളി പടം ❤
@gokulp23652 жыл бұрын
Super movie 👍nice ending😊
@youme3742 жыл бұрын
Nice movie🥰
@sreejayancb53622 жыл бұрын
നല്ലൊരു പടം
@bhai98113 жыл бұрын
മലയാളം ബിഗ്ബോസ്സ് സീസൺ 2 കണ്ടസ്റ്റന്റായ സുരേഷ് കൃഷ്ണൻ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്
@sureshkrishnan102 жыл бұрын
അതെ ഞാൻ തന്നെ 🙏😍❤🌹🙏
@bhai98112 жыл бұрын
@@sureshkrishnan10 ആ സുരേഷ് കൃഷ്ണൻ തന്നെ ആണോ നിങ്ങൾ?
@sureshkrishnan102 жыл бұрын
അതെ 🙏😍👍
@madhavam62762 жыл бұрын
@@sureshkrishnan10 Superb film Sir☺️☺️
@sureshkrishnan102 жыл бұрын
Thanks... Dear 🙏❤👍
@redkart68542 жыл бұрын
Idhoke aan cinema watched on 7/10/2022 Really 🔥
@vinivini-ei2dz4 жыл бұрын
Beatyful actress
@SwalihNafihSwalihnafihАй бұрын
അടിപൊളി ഇപ്പോഴ ഞാന്‍ കാണുന്നേ 😂 2024 നവമ്പര്‍ 😅
@Nightrider2384 жыл бұрын
Mukesh superstar aavathe poyath lalettan and mammoka ullath kond maathram. Ingeru mass aane
@vaidyan45632 жыл бұрын
57: മുതൽ ഗ്രീഷ്മയെ ഓർമ്മ വന്നു. മിക്കവാറും ഗ്രീഷ്മ ഇത് കണ്ട് കാണും കഷായം നൽകിയത് വെറുതെയല്ല .
@magiccup459 Жыл бұрын
Sharon in sherikm ee mukeshinte swabhavam aakum. Athakum greeshma juice koduthath
@midlajmidu4658 Жыл бұрын
ഇതിൽ എവിടെ വിഷം നൽകുന്നത് 🙄
@vijaydas626610 ай бұрын
Actually 2000-2003 കാലഘട്ടത്തില്‍ ഓടിയ ഒരു നല്ല മെഗാസീരിയലില്‍ ഇതിനേക്കാള്‍ ഡീറ്റെയില്‍ ആയി ഇത്തരം ഒരു ത്രെഡ് ഉണ്ട്. ജ്യോതിഷരത്നം ശ്രീകണ്ഠപ്പൊതുവാള്‍ എന്ന് ക്രൂരനായി നരേന്ദ്രപ്രസാദ്, രശ്മി സോമന്‍, അടക്കം മലയാളത്തിലെ ഭേദപ്പെട്ട സീരിയല്‍ താരനിര ഉണ്ടായിരുന്നു ഇതില്‍. ഏഷ്യാനെറ്റിലെ 'മാംഗല്യം' ആണെന്നു തോന്നുന്നു.
@UbaiskKodakkadan Жыл бұрын
സൂപ്പർ ഫിലിം
@sachu7932 Жыл бұрын
Adipoli padam time pettanu pokum
@traveltech2422 жыл бұрын
Fb കണ്ട് വന്നവര്‍ ഉണ്ടോ
@vijaydas626610 ай бұрын
1:13:52 ആദ്യരാത്രി തന്നെ തന്നെ അപ്പുക്കുട്ടന്‍ മീനാക്ഷിയെ പൊളിച്ചടുക്കണമായിരുന്നു 😜🤪😝
@johnmathew21392 жыл бұрын
Good movie , can watch without any boring 🙏
@anumathew573715 күн бұрын
ഈ പടം കാണുബോൾ ഇന്നത്തെ പടം എടുത്തു ചവറ്റുകുട്ടയിൽ ഇടാൻ തോന്നുന്നു
@zakiyaswaliha95842 жыл бұрын
നല്ല രാസമായിരുന്നു സിനിമ
@kareembai73575 ай бұрын
Super 😊
@vivekmohan14624 жыл бұрын
Not too bad good family entertainer.
@rajirajiraji15704 жыл бұрын
പേര് ഇതല്ലായിരുന്നു എങ്കിൽ 100 ദിവസം തിയേറ്ററിൽ ഓടാൻ തക്ക കഥയും കെട്ടുറപ്പും ഈ ചിത്രത്തിന് ഉണ്ടായിരുന്നു
@സൂത്രധാരൻ-ഴ5ജ4 жыл бұрын
🤭🤭🤭🤭 അന്തോം കുന്തോം ഇല്ലാത്ത ഈ സിനിമക്ക് ഗോഡ്ഫാദർ എന്ന് പേരിട്ടാലും ഒരാഴ്ച തികയ്ക്കില്ല
@NNF7993 жыл бұрын
@@സൂത്രധാരൻ-ഴ5ജ correct. വളരെ മോശം സിനിമ.
@AngelVisionKerala2 жыл бұрын
6 വർഷം പെട്ടിയിൽ ഇരുന്ന ഈ ചീഞ്ഞ പടം ആദ്യ ആഴ്ചയിൽ തന്നെ ഹോൾഡ് ഓവർ ആയി....
@emilemil78262 жыл бұрын
@@AngelVisionKerala നല്ല പടമാ താങ്കൾക്ക് അറിയില്ല
@sibica71592 жыл бұрын
Nice movie👍🏽
@rejusudhakar79902 жыл бұрын
Supper 👌👌👌👌👌
@madhavankomattil12354 жыл бұрын
നല്ല സിനിമ 👍
@salsabeelysf3990 Жыл бұрын
Nalla film ippozha kanunnedhu
@raviv22672 жыл бұрын
നല്ല സിനിമ ഇഷ്ടപ്പെട്ടു
@sreekumarkumar3855 жыл бұрын
Chirich chirich oru vazhikkayi 😁😁😁👍 I watched this movie three times
@afreenmhdafreen31746 ай бұрын
Kedkkte oru kudirapavn🎖
@SK-rs2zt4 жыл бұрын
മാന്യ ❤️
@hemanthpnair39893 жыл бұрын
ഹജ്ക
@rajeshd.s45844 жыл бұрын
ഒരുപാട് ഇഷടമായി
@jaisons60572 жыл бұрын
ഇത് മീശമാധവൻ സിനിമക്ക് ശേഷം ഇറങ്ങിയ സിനിമയാണോ ?? അറിയാവുന്നവർ പ്ലീസ് കമന്റ്
@kusurthikaychakal22242 жыл бұрын
Ys
@mediacentralinfo17542 жыл бұрын
Yes 2003
@wayanadshahidali86972 жыл бұрын
ഇത്രയും നല്ലൊരു മൂവി ഞാൻ കാണാൻ അല്പം വൈകി പ്പോയോ 😔
@sskkvatakara58282 жыл бұрын
2002 il shoot 2010 il reles
@monkeypen120310 ай бұрын
2024 ഉണ്ടോ
@radiosivji3 жыл бұрын
very professional photography. each and every frame ( Except some fight scenes) is well balanced and best of all is the very very pleasing selection and blend of colours !! just outstanding. I could not find the cinematographer/s. Ootty at it's enticing beauty.
@noushadmjr94152 жыл бұрын
Njanum
@usmanp57992 жыл бұрын
@@noushadmjr9415h
@usmanp57992 жыл бұрын
Ch ch gg
@usmanp57992 жыл бұрын
Ch ch gg
@sabunishad Жыл бұрын
പാവം സഹദേവൻ.. 😢😢 സഹദേവൻ ഫാൻസ്.. us.. 😂
@anualexsilva2 ай бұрын
33:50 ഈ ചേച്ചിയാണ് ഷാർജ ടു ഷാർജ യിലേ പതിനാലാം രാവിൻ്റെ പാട്ടിലും ഉള്ളത് 18/10/2024 10:51 pm