പതിനേഴിന്റെ പൂങ്കരളിൻ പാടിയ കബീർ ചേട്ടൻ വീണ്ടും| Pathinezhinte Poonkaralil | GINGER MEDIA MUSIX

  Рет қаралды 9,805,794

Ginger Media - Musix

Ginger Media - Musix

Күн бұрын

Пікірлер: 1 200
@jayaprakashnarayanan2993
@jayaprakashnarayanan2993 3 жыл бұрын
സുമി അരവിന്ദും,കബീറും ആലപിച്ച ഹൃദ്യമായ ഗാനം...ഈ കൂട്ട് കെട്ടിലൂടെ ഹൃദ്യമായ ഗാനങ്ങൾ പ്രതീക്ഷിക്കട്ടെ....അഭിനന്ദനങ്ങൾ.....!!!
@franciskm9515
@franciskm9515 Жыл бұрын
Unforgettable song
@bavau9
@bavau9 3 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഹൃദ്യമായ അവതരണം
@nisarak369
@nisarak369 2 жыл бұрын
Super
@JuneBornYoung
@JuneBornYoung 3 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ലല്ലോ കബീര്‍ക്കാ.. എന്തൊരു ശബ്ദമാധുര്യം.. ♥
@sadasivank.k7742
@sadasivank.k7742 Жыл бұрын
അതുതന്നെ..
@koyahydher861
@koyahydher861 Жыл бұрын
രണ്ടു പേരും സൂപ്പർ പാട്ടും സൂപ്പർ
@ShanmukhanP-h9c
@ShanmukhanP-h9c 4 ай бұрын
@lijiuthaman5155
@lijiuthaman5155 3 жыл бұрын
അതികം കോപ്രായങ്ങൾ കാണിക്കാതെ നല്ല വിനയത്തോടെ ഇമ്പമാർന്ന പാടിയ രണ്ടുപേർക്കും മനസുകൊണ്ട് സല്യൂട്ട്
@AbdulSalam-yk1vk
@AbdulSalam-yk1vk 2 ай бұрын
Ko by % 😊
@vincentsatyanesan362
@vincentsatyanesan362 3 жыл бұрын
പറയാതിരിക്കാനും ആസ്വദിക്കാതിരിക്കാനും ഒരു കാരണത്താലും കഴിയുന്നില്ല പൊളിച്ചടുക്കുന്നു മനസ്സിനെ
@prakashbabu5461
@prakashbabu5461 3 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഹൃദ്യമായ അവതരണം ,കാതിനു നല്ല ഇമ്പമുള്ള ഗാനം, രണ്ടു പേരുടെയും ശബ്ദം നല്ല സൂപ്പർ,സിനി മാകാരോട് എനിക്ക് പറയാനുളളത് ഇവർക്ക് കൂടുതൽ സിനിമകളിൽ പാടാനുള്ള അവസരം കൊടുക്കു. മധുരശബ്ദം
@SanjuBhai-pz6jr
@SanjuBhai-pz6jr 3 жыл бұрын
സുമി മോളേ സൂപ്പറായിട്ടുണ്ട്.. കബീർ ഇക്കക്ക്‌ എന്റെ അഭിനന്ദനങ്ങൾ
@ajayantkl2810
@ajayantkl2810 3 жыл бұрын
സിതാരയുടെ സഗീതം. സൂപ്പർ സോങ് സ്പെഷ്യൽ താങ്ക്സ് ഫോർ കബീർക ...ആൻഡ് ശ്രേയ .....
@shoukathalik3321
@shoukathalik3321 Жыл бұрын
വളരെ മനോഹരമായി പാടി പല തവണ കേട്ടു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ കൈരളിയുടെ മനോഹാരിത ചാലിച്ച പ്രണയ വരികൾ .......
@jamalkunju8453
@jamalkunju8453 3 жыл бұрын
കബീർ ഭായി ഇതെന്തൊരു മധുരസ്വരമാണ് സുമി എന്തൊരു മധുര സ്വരമാണ് എത്ര കേട്ടാലും മതിവരില്ല ഈ ഗാനം എനിക്ക്
@rajeshr4972
@rajeshr4972 2 жыл бұрын
Supper............ Song............ 👌🏽👌🏽👌🏽👌🏽👌🏽
@iqbalwdr4700
@iqbalwdr4700 3 жыл бұрын
സൂപ്പർ ആയിട്ട് പാടി കബീർ ഒരു മാംസം അരിക് ശബ്ദം വളരെ നന്ദി കബീർ ഇനിയും താങ്കളുടെ പാട്ടുകൾ വരാൻ ആഗ്രഹിക്കുന്നു താങ്ക്യൂ താങ്ക്യൂ
@gopalakrishnan9522
@gopalakrishnan9522 2 жыл бұрын
Super
@lalumonbabu9215
@lalumonbabu9215 3 жыл бұрын
Super voice 2പേരും എനിക്കു orupadu ഇഷ്ട്ടായി
@mohamednazeer5674
@mohamednazeer5674 3 жыл бұрын
എല്ലാ കാലത്തും ഒരു പോലെ ആസ്വാധികാം . നല്ല സ്വരം രണ്ടു പേരും .
@girijadivakaran2951
@girijadivakaran2951 3 жыл бұрын
നല്ല പാട്ട് കേട്ടാലും കേട്ടാലും മതിയാവില്ല🙏
@mehmoodkazi7604
@mehmoodkazi7604 Жыл бұрын
how to add this song as caller tune to my mobile
@lathak1890
@lathak1890 Жыл бұрын
കേൾക്കാൻ നല്ല ഇമ്പം ഒണ്ട് ഇനിയും ഇങ്ങനെ പാട്ട്ണ്ടാവട്ടെ... സൂപ്പർ..
@nowshadsoja4863
@nowshadsoja4863 3 жыл бұрын
ഹോ നന്നായിട്ടുണ്ട് ഗംഭീരം രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@haneefaedakkaparamba8023
@haneefaedakkaparamba8023 2 жыл бұрын
ശ്രേയയുടെ അതെ ഫീൽ - ഇനി ഇവർ രണ്ടാളും പാടിയാൽ മതിയല്ലോ? ഒരു ജാഡയുമില്ലാത്ത രണ്ട് ഗായകർ ' supper
@varghesegeorge1479
@varghesegeorge1479 19 күн бұрын
Over action നും gimmicks ഉം കൂടാതെ പാടുന്ന ഇവരെ ശ്രേതയുമായി എന്തിനു തുലനം ചെയ്യണം... ?!
@johnpaulstuff2257
@johnpaulstuff2257 Ай бұрын
വളരെ മനോഹരം. നമ്മുടെ നാടിന്റെ അഭിമാനം.സ്വപ്നസയുടെ വരികൾക്ക് സാദറിന്റെ സംഗീത്തിൽ വിനീത ശ്രീനിവാസന്റെ സ്വ സിദ്ധ ആലാപനം. വളരെ മനോഹരം !അഭിനന്ദനങ്ങൾ.
@josephrajansam9583
@josephrajansam9583 4 жыл бұрын
നല്ലൊരു പാട്ടുകാരൻ ഈ ഒരു പാട്ടിൽ ഒതുങ്ങി പോയി കഷ്ടം തന്നെ 💕🌹
@nijugopinadhan1386
@nijugopinadhan1386 3 жыл бұрын
Correct
@sheejasheeja5025
@sheejasheeja5025 3 жыл бұрын
സത്യം
@azizpullourshan4653
@azizpullourshan4653 3 жыл бұрын
ഒതുക്കിയതാവും മാഫിയ അതീലുമുണ്ട്
@azizpullourshan4653
@azizpullourshan4653 3 жыл бұрын
എത്ര മനോഹരമായ ഈരടികൾ നല്ലപാട്ടുകാരെ ഒതുക്കിനിർത്താനും മാഫിയകൾ പ്രവർത്തിക്കുന്നു
@karunakarank186
@karunakarank186 3 жыл бұрын
@@sheejasheeja5025 g
@mpharidas
@mpharidas Жыл бұрын
ഇത്രയും മനോഹരമായ ഈ ഗാനത്തിന്റെ ഈണം മോഹൻ സിത്താരയുടേതാണ്. അനുഗ്രഹീത സംഗീതജ്ഞൻ
@musthafakiliyamparambil8841
@musthafakiliyamparambil8841 3 жыл бұрын
എത്രകേട്ടാലും മദിവരാത്ത സൂപ്പർ ഗാനം നന്നായി പാടി
@samadperiyaran9394
@samadperiyaran9394 3 жыл бұрын
കബീർ സുപ്പർ.. സുമി പൊളിച്ച്..
@shiny6290
@shiny6290 3 жыл бұрын
What a sound of khabeer? Excellent Y not giving chance in film industry?
@sasims5516
@sasims5516 7 күн бұрын
Great composition of Mohan Sithara Master. Beautiful rendering. Congratulations to both of you ❤
@shereefkkv1693
@shereefkkv1693 2 жыл бұрын
wow എത്ര ഹൃദയഹാരിയായ വരികളും ഈണവും "
@jamesjoseph6796
@jamesjoseph6796 5 ай бұрын
ഈ കുട്ടികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല നന്നായിപ്പാടി പ്രത്യകിച്ച്. ചക്കരപ്പന്തലിൽ നന്നായി
@athenaparisbijulal5406
@athenaparisbijulal5406 3 жыл бұрын
എല്ലാവരും ആസ്വദിച്ചു ഇരിക്കുന്നു. My fvrt song💞💞💞💞💞💞💞💞💞💞
@shibuponnu
@shibuponnu 11 ай бұрын
ഒരുപാടു തവണ കേട്ടു .... രണ്ടാളും ലയിച്ചു പാടിയിരിക്കുന്നു...നന്നായി ചിരിച്ചു നിന്നു പാടിയത് ഒരു പാട് ഇഷ്ടമായിട്ടോ .....
@MelodyyWaves
@MelodyyWaves 3 жыл бұрын
Sweet melody by mohan sithara, its evergreen. Both has sung it beautifully. congrats💕💕💕
@balachandranVm-ur1kz
@balachandranVm-ur1kz 9 ай бұрын
സൂപ്പർ ❤️
@rashidkannoth
@rashidkannoth Жыл бұрын
രാത്രി 12:45ആയി... നിങ്ങൾ ഇങ്ങനെ പാടിയാൽ ഞാൻ എങ്ങനെ ഉറങ്ങും... നാളെ പണിക്ക് പോകേണ്ടതാ 😢
@chennaimallu8499
@chennaimallu8499 Жыл бұрын
Correct
@muhammadkunju6749
@muhammadkunju6749 3 жыл бұрын
വളരെ നന്നായി എനിക്കിഷ്ട്ടപ്പെട്ടു
@muhammedshareef3280
@muhammedshareef3280 Жыл бұрын
മോഹൻ സിതാര സർ നല്ലൊരു മനുഷ്യനാണ് ..അദ്ദേഹം ഒരുപാട് പുതു മുഗങ്ങൾക്ക്‌ അവസര നൽകി
@unnidamodar6571
@unnidamodar6571 Ай бұрын
വൈഷ്ണവിമോളുടെ പാട്ടിനൊരു മനോഹാരിത വേറെ തന്നെ!!🎉
@kunjumond3385
@kunjumond3385 2 жыл бұрын
God,maid,twnsof,actor and,singer,deliph
@bijoychandran2096
@bijoychandran2096 3 жыл бұрын
Aaaaha... Kabeer 😘😘😘... Sumi's expressions, no words.
@eldhovarghese6581
@eldhovarghese6581 2 жыл бұрын
പാട്ടിന്റെ കൂട്ടുകാരൻ💕❣️
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി Жыл бұрын
എത്ര അച്ചടക്കത്തോടെയാണ് പാടിയത്... ആ പാട്ടിന്റെ സൗന്ദര്യം മുഴുവൻ 2 പേരും ഉൾക്കൊണ്ട് പാടി..കബീർ മെലഡി സുൽത്താൻ ജയചന്ദ്രന്റെ പിൻഗാമിയാകട്ടെ.... മനോഹര ശബ്ദം...
@sknair3408
@sknair3408 3 жыл бұрын
Where is this singer? Both male and female. Fentabulous
@sureshbabut4114
@sureshbabut4114 Ай бұрын
Beautiful song.... Excellent presentation 🎉
@sathishpalayoorsathishpala7905
@sathishpalayoorsathishpala7905 2 ай бұрын
മോഹൻസിതരാ ഗ്രേറ്റ് മ്യൂസിഷൻ
@aniyankunjupappachan186
@aniyankunjupappachan186 Жыл бұрын
നല്ല ഗാനം ഈ പാട്ട് ഇന്നലെ വരെ കൊല ചെയ്യ പെട്ട എന്റെ കുഞ്ഞു മക്കൾക്ക് സമർപ്പിക്കുന്നു
@danielv5282
@danielv5282 2 жыл бұрын
Onnu koodi comment iduva.. kabeerinte voice onnu parayanilla.... awesome...
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
Superbb singing and song both are Superbbb God bless you both Thanks for vedio
@bubblysnowflakesnowyyy8971
@bubblysnowflakesnowyyy8971 10 ай бұрын
Sumi medam എത്ര നന്നായി പാടി. ആഹ് പുഞ്ചിരിചുള്ള പാട്ട്...... സുപ്പർ
@shymat8222
@shymat8222 3 жыл бұрын
കബീർ... സൂപ്പർ sound
@hameedhammed3898
@hameedhammed3898 3 жыл бұрын
കബീർക്ക നിങ്ങടെ ഒരു ആരാധകനാണ് ഞാൻ
@chandranasary1935
@chandranasary1935 Жыл бұрын
ഈ ഗായകർ എല്ലാം എവിടെ ആയിരുന്നു ഇത്രയും നാൾ
@ismailplv8890
@ismailplv8890 3 жыл бұрын
Super melody....sung beutiful
@rahulkrish1731
@rahulkrish1731 2 жыл бұрын
Satyam e pattukettu koritharichupoyi. Randuperum adipoli oru rakshayumilla ndha feel. Nan daily kelkuna pattanu ede.
@bhaskarankesavan76
@bhaskarankesavan76 Жыл бұрын
ഒന്നും പറയാനില്ല.... Super 🎉
@rajeshr4972
@rajeshr4972 2 жыл бұрын
Supper............. Song........... 👌🏽👌🏽👌🏽👌🏽👌🏽
@manojks2054
@manojks2054 3 жыл бұрын
KABIR. SUPER SUPER SUPER
@nagmapa5487
@nagmapa5487 3 жыл бұрын
Kabeerkka🥰🥰❤
@muhammedsalim2500
@muhammedsalim2500 9 ай бұрын
Very nice.. Thanks 🌹🌹🌹So much.
@rajendrancg9418
@rajendrancg9418 Жыл бұрын
മറക്കാൻ ശ്രമിച്ച് ... പറന്നു് പോയ പ്രണയനൊമ്പരം അറിയാതെ ഓടിയെത്തി .....
@shajiambalath6326
@shajiambalath6326 3 жыл бұрын
Manoharam.mohan sitara and kabeer.
@ishak2677
@ishak2677 3 жыл бұрын
നല്ല ഗായകൻ
@shafeek63
@shafeek63 7 ай бұрын
എത്ര കേട്ടാലും മതിയാകുന്നില്ല ❤❤❤❤
@majaleel1619
@majaleel1619 Жыл бұрын
ഈ ഗായകനെ പിന്നെ ആരും പരീക്ഷിച്ചില്ല എന്ത് കൊണ്ട്?
@MohammedRiyas-lh9cy
@MohammedRiyas-lh9cy Жыл бұрын
Adipoly.fantastic lirics&melodious voice
@dineshaneramam6885
@dineshaneramam6885 21 күн бұрын
2.vearum nannayet. Aswadhechettaa. Padeyath.... Very good
@rasheedayanikkattil8354
@rasheedayanikkattil8354 7 ай бұрын
ഞാൻ. ദിലീപ്. ആണെന്നാണ്. വിചാരിച്ചത്.
@thomasphilip6107
@thomasphilip6107 12 күн бұрын
കുറ്റം പറയാൻ പറ്റില്ല...
@nizarpt739
@nizarpt739 Жыл бұрын
സുഖായി കണ്ണിനും കാതിനും
@ummarcm8544
@ummarcm8544 Жыл бұрын
വളരെ നല്ല പാട്ട് കേൾക്കാൻ നല്ലൊരു ആശ്വാസം
@amuhammadashraf360
@amuhammadashraf360 3 жыл бұрын
ഏതു നാട്ടിൽ നിന്നാണോ നന്നായിട്ടുണ്ട്
@aboobackerk.m9789
@aboobackerk.m9789 9 ай бұрын
After a long long time i am hearing a sweet malayalam song...best wishes to kabeer & sumi...
@noushadkalliathodi9261
@noushadkalliathodi9261 3 жыл бұрын
Excellent singer, sweet sound, suitable for melody
@vargheseki2645
@vargheseki2645 Жыл бұрын
Kabeer, Sumi......hai, hai...originalinappuram....
@khalidcp7428
@khalidcp7428 2 жыл бұрын
Beautiful
@akbarca2956
@akbarca2956 2 жыл бұрын
Aha randupeerum koodipaadyathu assalaayi congratulations
@MoideenKoya-l5r
@MoideenKoya-l5r 19 күн бұрын
Orginal..ഏതന്ന്..വിലയിരുത്താൻ..പ്രയാസംകുറച്ചുകൂടി.ശ്രമിച്ചാൽ..ഇനിയ്‌നന്നാക്കാൻ..കഴിയ
@lincyjess4651
@lincyjess4651 3 жыл бұрын
Super super 💘 💘💘💘💘💘
@musalman-e7v
@musalman-e7v 2 ай бұрын
Njaanum 25thavanayenkilum kettu e paat
@lifetalks4969
@lifetalks4969 3 жыл бұрын
Watched 5 Times❤️❤️
@govindaswamy.mmunirathnam9201
@govindaswamy.mmunirathnam9201 3 жыл бұрын
Congratulations and my best wishes to singers and music teams 🌹
@pramodvarkala2650
@pramodvarkala2650 2 жыл бұрын
Paattu super pinne thazhe paranjathu pole cheriyoru chaya undu
@sarinanarayanan2809
@sarinanarayanan2809 Жыл бұрын
Lovely! 👏🏻👏🏻👏🏻
@musthafakunhibava6678
@musthafakunhibava6678 3 жыл бұрын
കബീർ നീ എവിടെയാണ്?
@MelodyyWaves
@MelodyyWaves 3 жыл бұрын
he is currently in Abu Dhabi
@manojaj5002
@manojaj5002 2 жыл бұрын
SUMI ,not male. Her beauty, face value, situational action,well dressing and attractive sweet sound.That is auodians happy . Is it CORRECT.
@shifanashifana365
@shifanashifana365 3 жыл бұрын
Sumi aravind അഖില ആനന്ദി നെ പോലെ
@gopalakrishnangksuper4734
@gopalakrishnangksuper4734 Жыл бұрын
സൂപ്പർ
@salmamc5711
@salmamc5711 2 жыл бұрын
Ketavarellam happy😍😍😍😍😍
@antonykc3031
@antonykc3031 Жыл бұрын
അന്പത്തിട്ടു വയസുള്ള ഞങ്ങൾ എങ്ങനെ ജാനകിയമ്മ മറക്കും ഒരു കാല ഘട്ടം
@rahmathbeevima7375
@rahmathbeevima7375 3 жыл бұрын
Watched this many times.excellent
@moiduthundiyil1458
@moiduthundiyil1458 Жыл бұрын
തകർത്ത് പാടി കബീറും,സുമിയും kabeer ദിലീപിന്റെ അതേ മുഖചായ
@JoseEj-cg9vp
@JoseEj-cg9vp Жыл бұрын
എന്ത് റിസമായിരുന്നു kezhkan
@ShaheemSahana
@ShaheemSahana Ай бұрын
Inganeyulla song okke ini varumo😮.. 🫶
@mohammedvakeelvakeel6280
@mohammedvakeelvakeel6280 9 ай бұрын
Good song Nice singing keep it up
@balachandranVm-ur1kz
@balachandranVm-ur1kz 11 ай бұрын
❤❤❤അടിപൊളി
@gafoort4215
@gafoort4215 3 ай бұрын
ഗംഭീരം റിക്കാർഡിംഗിനെ വെല്ലുന്നു
@babut.zachariah8092
@babut.zachariah8092 8 ай бұрын
Super sweet song for ever and ever.
@prakasanvelluva6460
@prakasanvelluva6460 3 ай бұрын
ഒരുപാട് ഇഷ്ടം
@safiyapocker6932
@safiyapocker6932 3 жыл бұрын
Super Singer
@sivaprasadvk6701
@sivaprasadvk6701 2 жыл бұрын
😎 സ്വീറ്റ്..........,!!!!
@VidhyaVidhyaKV
@VidhyaVidhyaKV Ай бұрын
എല്ലാഠവരികളുഠ ഇടുമോ
@deepupa771
@deepupa771 3 жыл бұрын
ഓഡിയൻസ് React ഫുൾ Edit ആണല്ലോ
@kumarank1733
@kumarank1733 Жыл бұрын
Correct Assessment.
@asadmuhammad9284
@asadmuhammad9284 3 жыл бұрын
SUPER
@tntpillaithulaseedharanpil3025
@tntpillaithulaseedharanpil3025 18 күн бұрын
Super
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Pathinezhinte poonkaralil paadathu poovittethenthaanu........milbert!
4:20
Business Friendly Bahrain 🇧🇭
Рет қаралды 208 М.
Uthradappoonilave Va | Festival Songs Vol.01 | K J Yesudas | Raveendran | Sound of Arts
57:35