സുമി അരവിന്ദ് കബീർ എന്നിവർ ആലപിച്ച ഈ മനോഹര ഗാനം അഗസ്മികമായി യൂട്യൂബിൽ ഞാൻ ഇപ്പോഴാണ് കേൾക്കാൻ ഇടയായത്. ശ്രേയ ഘോഷൽ എന്ന അതുല്യ gaaയിക പാടിയ ഈ ഗാനം ഇത്രയും മധുരമായി മറ്റാരും പാടിയിട്ടില്ല. ഒറിജിനൽ പാട്ടിനെ വെല്ലുന്ന ആലാപന സൗന്ദര്യം. മധുരമായ ശബ്ദം. പ്രശംസിക്കാൻ വാക്കukal ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന ഒരു വിഷമമാണ് ഇപ്പോൾ എനിക്ക്...!!! ഏതായാലും ഗായികയ്ക്കും ഗായകനും പാടാൻ ധാരാളം അവസരങ്ങൾ കിട്ടട്ടെ...!!! അങ്ങനെ മനുഷ്യമനസ്സുകളിലേക്ക് മധുരം കോറി നിറയ്ക്കാൻ അവർക്ക് കഴിയട്ടെ ഒരിക്കൽ കൂടി ആയിരമായിരം അഭിനന്ദനങ്ങൾ
@TheSumisooms7 ай бұрын
❤❤❤
@hidamolponnu64613 жыл бұрын
നല്ല അച്ചടക്കം മുള്ള 2പാട്ടു കാർ ഇവർക്ക് ഒരായിരം നന്ദി
@shameemhistar2 жыл бұрын
അതെ എനിക്കും തോന്നി👍
@josethomas41892 жыл бұрын
Nalla, kritrimam illatha pattu.
@balankrishnan1259 Жыл бұрын
സൂപ്പർ song നന്നായി പാടി തകർത്തു ❤❤❤❤❤
@balankrishnan1259 Жыл бұрын
സൂപ്പർ song നന്നായി പാടി തകർത്തു ❤❤❤❤❤
@jananyanand5318 Жыл бұрын
Mo
@kunjippaathanippadi12643 жыл бұрын
ഒരു പാട്ടില്‍ ഒതുങ്ങിപ്പോയ ഒരുപാട് ഗായകരുണ്ട് മലയാളത്തില്‍.ഒരര്‍ത്ഥത്തില്‍ ഒതുങ്ങി എന്ന് പറയുന്നതിനേക്കാള്‍ ''ഒതുക്കി''എന്ന് പറയുന്നതാകും ശരി.സിനിമാ രംഗത്ത് പാട്ടു പാടുന്നതില്‍ ''സംവരണം''ഉണ്ടെന്ന് തോന്നുന്നു.ആരെയും വളരാന്‍ വിടില്ല.''മറ്റവന്റെ തലവെട്ടി തന്റെ ഉയരം കൂട്ടാനാണ് ''പലര്‍ക്കും ഇഷ്ടം.പൂവെ ഒരു മഴമുത്തം...,മുത്ത് നവ രത്ന മുഖം..., ആഴി തിര മാലകള്‍...,അഹദോന്റെ തിരുനാമം...,തുടങ്ങി എത്ര എത്ര ജനം ഏറ്റെടുത്ത പാട്ടുകള്‍? ഇതു പാടിയവരെ പിന്നീട് കേട്ടിട്ടുപോലുമില്ല.വെറുതെ സങ്കടം പറഞ്ഞതാ.ക്ഷമിക്കുക.(കുഞ്ഞിപ്പ പുതുപ്പളളി)
@rameshv95123 жыл бұрын
പക്ഷെ അതല്ല അവർക്കൊന്നും എല്ലാതരം പാട്ട് പാടാനും വ്യത്യസ്ത ത നില നിർത്താനും കഴിയാത്തത് കൊണ്ട് ആണ്
@johnsondcruz5563 жыл бұрын
വളെരെ ശെരിയാ.. സതീഷ് ബാബു എന്ന ഗായകൻ ഒരു ഉദാഹരണം :- മെല്ലെ നീ മെല്ലെ വരൂ... മഴവില്ലുകൾ മലരായി വിടരുന്ന ഋതു ശോഭയിൽ.. മെല്ലെ നീ മെല്ലെ വരൂ.... 🎼🆒🎵🎶
@latheeftc46303 жыл бұрын
Correct 👌
@ashrafmry19713 жыл бұрын
അതാണ് യാഥാർഥ്യം 👍👍
@sks4hpd3 жыл бұрын
പാട്ടിൽ മാത്രമല്ല ബ്രോ ..സിനിമ അഭിനയത്തിന്റെ കാര്യത്തിലും അതുതന്നെയാണ് അവസ്ഥ. എത്രയോ ആളുകൾ.
@jayaprakashnarayanan29933 жыл бұрын
സുമി അരവിന്ദും,കബീറും ആലപിച്ച ഹൃദ്യമായ ഗാനം...ഈ കൂട്ട് കെട്ടിലൂടെ ഹൃദ്യമായ ഗാനങ്ങൾ പ്രതീക്ഷിക്കട്ടെ....അഭിനന്ദനങ്ങൾ.....!!!
@franciskm9515 Жыл бұрын
Unforgettable song
@amithsha13783 жыл бұрын
എന്തു സിമ്പിളായിട്ടാ കബീർ പാടുന്നത്... വളരെ മനോഹരമായ ശബ്ദവും... സൂപ്പർ..
@abdulshameer82483 жыл бұрын
അതെ, ഓരോ ഭാഗവും സഹഗായിക എത്ര കഷ്ടപ്പെട്ടാണ് പാടുന്നത്, എങ്കിലും നന്നായിട്ടുണ്ട് കേട്ടോ. പക്ഷേ കബീർ എത്ര സിമ്പിൾ ആയിട്ടാണ് പാടുന്നത്. എന്നിട്ടും ആ ഗായകൻ ഇന്ന് മലയാള സിനിമയിൽ പാട്ടുകൾ കുറവാണെന്ന് തോന്നുന്നു.
@balamanirajan7 ай бұрын
@abdulstmmm . സmm8248
@theoratorshuhaib31843 жыл бұрын
സൂപ്പർ രണ്ടു പേരുടെയും വേഷ വിധാനം മാന്യമായത് അ ച്ച ട കത്തോ ടെ പാടി രണ്ട് പേരുടെയും വിനയം മറ്റുള്ളവർക്ക് മാതൃക അഭിനന്ദനങ്ങൾ
പ്രിയമുള്ളവരേ, ഈ പാട്ടിനോടും പാടിയ ഞങ്ങളോടുമുള്ള നിങ്ങൾ ഓരോരുത്തരുടേയും സ്നേഹാദരത്തിനു ഹൃദയം നിറഞ്ഞ നന്ദിയുണ്ട്, സന്തോഷവും. Special thanks to Nissar Syed & Deepa Ganesh-Asiavision Shoukath & Yousaf, Lensman-Dubai
@ajithalex73353 жыл бұрын
ഇന്നലെയാണ് ഈ പെർഫോമൻസ് കാണുന്നത് ചേട്ടാ superb പാട്ട് ഹൃദയത്തിൽ നിന്നും വരുന്നതായി തോന്നി ഞങ്ങളുടെ ഹൃദയത്തിൽ കയറി. ആശംസകൾ
@mahmoodshaa2 жыл бұрын
നിങ്ങളെന്താ പിന്നെ എവിടെയും തിളങ്ങാത്തത് ?
@arifkottaram2 жыл бұрын
what are doing now dear? I have searched a lot in the internet.. but can't find you... you are amazing
@abutahnoun97082 жыл бұрын
You are a gifted sir! I wish you could have more opportunities to showcase your ability much love 😍
@danielv52822 жыл бұрын
Awesome singing Kabeer...nice voice
@sunilp42576 ай бұрын
ഇപ്പഴാണ് ഈ പാട്ടിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിച്ചത്. ദിലീപിന്റെ രൂപസാദൃശ്യമുളള ഈ ഗായകൻ മധുരമായി പാടുന്നു. മനോഹരം !
@lijiuthaman51553 жыл бұрын
അതികം കോപ്രായങ്ങൾ കാണിക്കാതെ നല്ല വിനയത്തോടെ ഇമ്പമാർന്ന പാടിയ രണ്ടുപേർക്കും മനസുകൊണ്ട് സല്യൂട്ട്
@AbdulSalam-yk1vk6 ай бұрын
Ko by % 😊
@poulosekmkottakkaran59926 ай бұрын
അനുഗൃഹീത മക്കളെ... അഭിനന്ദനങ്ങൾ. സ്വതസിദ്ധവും വിനയാന്വിതവുമായ കലാപ്രകടനത്തിനോട് ... പ്രത്യേകിച്ച് സംഗീതാലാപനം....' നടക്കുമ്പോൾ സാധാരണ മനുഷ്യരുടെ പ്രതികരണം നോക്കു..... വർഗ്ഗവർണ ദേശ ഭാഷാ ഭേദങ്ങളില്ലാതെ സർവ്വവും മറന്ന് അവർ ഈശ്വരചൈതന്യ വാഹകരായ മനുഷ്യരായി മാറുന്നു... ഹൃദയം നിറയെ അഭിനന്ദനങ്ങളുo സ്നേഹവുമായി അവർ ഒന്നടങ്കം.... ദൈവീക വരദാനമായ കല ആസ്വദിക്കുന്നു. നിങ്ങളുടെ കലാ സപര്യക്ക്എല്ലാ ഉയർച്ചയും ആശംസിക്കുന്നു ... പ്രാർത്ഥന നിർഭരമായ ഹൃദയത്തോടെ.
@umasoopermudiuma82153 жыл бұрын
കാതിനു നല്ല ഇമ്പമുള്ള ഗാനം, രണ്ടു പേരുടെയും ശബ്ദം നല്ല സൂപ്പർ
@shahulhameedshahul80663 жыл бұрын
30 തവണ കേട്ടു, എന്നിട്ടും മതി വരുന്നില്ല അത്രക്ക് sooooooooooooper.
ഞാൻ മലയാളി അല്ല പക്ഷേ ഇപ്പ ആയിട്ട് 45 വർഷമായി ഈ പട കണ്ടപ്പോൾ വീണ്ടും എന്റെ പ്രണയങ്ങൾ പൂവിടുന്നു ഇപ്പോൾ എന്റെ കൂടെ ഇല്ല എന്നെ ഒറ്റക്കാക്കി പോയി ഈ പടത്തിലെ എല്ലാ പാട്ടുകളും കേൾക്കാൻ വളരെ സുഖമുള്ളതാണ്
@sathymony48 Жыл бұрын
പാട്ടിനു ഭാഷ ഇല്ല. അതിന്റെ മികവാണ്, അതിന്റെ ഭാഷ. എല്ലാം കൊണ്ടും നമ്പർ വൺ 👌❤️
@basheerbasheer3597Ай бұрын
പഴയ പാട്ടിനെ വെല്ലാൻ എനി ഒരു പാട്ടും വരികയില്ല ഈ പാട്ട് കേൾക്കുമ്പോൾ കയിഞ്ഞ് നല്ല കാലം മനസ്സിൽ ഓർമ്മ വന്നു. മനുഷ്യർ ആത്മാർത്തമായി സ്റ്റേ ഹിച്ചിരുന്ന ഒരു കാലം.
@NUVIER3 жыл бұрын
ഞാൻ ഇത്രയും നാൾ വിചാരിച്ചത് ഇത് ജയചന്ദ്രൻ പാടിയത് ആണ് എന്നു. Wow super ചേട്ടാ
@bassharsharqi75943 жыл бұрын
Njanum adyam karuthiyath enna
@karunakarank1863 жыл бұрын
Ugh yeT by
@karunakarank1863 жыл бұрын
Xfinity xfinity
@karunakarank1863 жыл бұрын
Moo bhai
@abduljaleel17623 жыл бұрын
ഞാനും ആദ്യം ഈ പാട്ട് റിലീസ് ആയപ്പോൾ ജയചന്ദ്രൻ ചേട്ടൻ പാടിയതാണെന്ന് കരുതിയിരുന്നു
@johnpaulstuff22575 ай бұрын
വളരെ മനോഹരം. നമ്മുടെ നാടിന്റെ അഭിമാനം.സ്വപ്നസയുടെ വരികൾക്ക് സാദറിന്റെ സംഗീത്തിൽ വിനീത ശ്രീനിവാസന്റെ സ്വ സിദ്ധ ആലാപനം. വളരെ മനോഹരം !അഭിനന്ദനങ്ങൾ.
@inthandlola2 жыл бұрын
അതിമനോഹരമായ പാടി.. സദസിലുള്ളവർ ഇത്രയേറെ ആസ്വദിച്ച ഒരു പാട്ടും ഈ അടുത്ത കാലങ്ങളിൽ ഉണ്ടായിട്ടുണ്ടാവില്ല.. ഭാഷയ്ക്ക് അതീതമായി പാട്ടിൽ മുഴുകിപ്പോയി അവർ ഓരോരുത്തരും... കൂടുതൽ ഒന്നും പറയാനില്ല 🙏
@moideenmoideen7102 жыл бұрын
Hlo
@AvThampi-zb8cr Жыл бұрын
ഒരു മനോഹര സ്വനേഹദ്ര ഗാനം സൗമ്യവും സൗന്ദര്യവും നിറഞ്ഞ cuteആയ രണ്ട് ഗായകർ.
@shameemhistar2 ай бұрын
👍
@XD123kkk2 ай бұрын
Govisunder.. Abhaya hiranmay... 3 : 25...
@LeenaGeeyel29 күн бұрын
മോഹൻ സിത്താര. സാർ❣️കബീർ ചേട്ടൻ ❣️ഹൊ എന്തുരസം ❣️
@azeestk57783 жыл бұрын
ശെരിക്കും പതിനേഴിന്റെ ആ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി, ശെരിക്കും, ഹോ എന്തൊരു ഫീൽ,,
@DilipUsha-ne1fo5 ай бұрын
ഒരു കാലഘട്ടത്തിന്റെl ഓർമകളിലേക്ക് നയിക്കുന്ന ഈ പാട്ട് മനോഹരമായി പാടിയിരിക്കുന്നു. മലയാള സിനിമ എന്നും സ്മരിക്കുന്ന നമ്മോടൊപ്പമില്ലാത്ത പ്രതിഭകളുടെ ഒത്തുചേരലാണ് ഈ പാട്ടിന്റെ സുഗന്ധം.... ഫെലിക്സ് അസൂയപ്പെടുത്തും വിധം പാടി. പ്രാർത്ഥിക്കുന്നു.
@athenaparisbijulal54063 жыл бұрын
എല്ലാവരും ആസ്വദിച്ചു ഇരിക്കുന്നു. My fvrt song💞💞💞💞💞💞💞💞💞💞
@abdulrahmanashraf91323 жыл бұрын
അർത്ഥം അറിയാത്ത ശ്രോതാക്കൾ പോലും എത്ര ആസ്വദിച്ചാണ് കേൾക്കുന്നത് 💙
@vincentsatyanesan3623 жыл бұрын
പറയാതിരിക്കാനും ആസ്വദിക്കാതിരിക്കാനും ഒരു കാരണത്താലും കഴിയുന്നില്ല പൊളിച്ചടുക്കുന്നു മനസ്സിനെ
@iqbalwdr47003 жыл бұрын
സൂപ്പർ ആയിട്ട് പാടി കബീർ ഒരു മാംസം അരിക് ശബ്ദം വളരെ നന്ദി കബീർ ഇനിയും താങ്കളുടെ പാട്ടുകൾ വരാൻ ആഗ്രഹിക്കുന്നു താങ്ക്യൂ താങ്ക്യൂ
@gopalakrishnan95222 жыл бұрын
Super
@prakashbabu54613 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഹൃദ്യമായ അവതരണം ,കാതിനു നല്ല ഇമ്പമുള്ള ഗാനം, രണ്ടു പേരുടെയും ശബ്ദം നല്ല സൂപ്പർ,സിനി മാകാരോട് എനിക്ക് പറയാനുളളത് ഇവർക്ക് കൂടുതൽ സിനിമകളിൽ പാടാനുള്ള അവസരം കൊടുക്കു. മധുരശബ്ദം
@jamalkunju84533 жыл бұрын
കബീർ ഭായി ഇതെന്തൊരു മധുരസ്വരമാണ് സുമി എന്തൊരു മധുര സ്വരമാണ് എത്ര കേട്ടാലും മതിവരില്ല ഈ ഗാനം എനിക്ക്
@rajeshr49722 жыл бұрын
Supper............ Song............ 👌🏽👌🏽👌🏽👌🏽👌🏽
@Trueview11223 жыл бұрын
Kabeerka... What a voice !! മലയാള സിനിമയിൽ ഒരു പാട് അവസരങ്ങൾ കിട്ടട്ടെ!
@salahudeen79123 жыл бұрын
കബീർ നല്ല പാട്ടു സൂപ്പർ . ഒർജിനൽ കേട്ടതുപോലെയുണ്ട്
@sadiqueka37053 жыл бұрын
ഒറിജിനൽ പാടിയത് ഇദ്ദേഹം തന്നെയാണ്
@basheermedia63683 жыл бұрын
കബീർ and സുമി സൂപ്പറായിട്ടുണ്ട് നല്ല മധുരമുള്ള ഗാനം താങ്ക്സ്
@ibrahimkutty62573 жыл бұрын
ഇത്രയും നല്ല Song ഈ കാലത്തൊന്നും കേട്ടിട്ടില്ല.
@jayaprakashn4522 ай бұрын
ഒരു പ്രവാസി യായ എനിക്ക് ഈ പാട്ടും സീനും വളരെ ഇഷ്ടപ്പെട്ടു ❤❤❤
@abdulshameer82483 жыл бұрын
ഈ ഗാനത്തിന്റെ mail voice ഇത്ര മനോഹരമായി പാടാൻ ഇന്ന് മലയാള സിനിമ പിന്നണി ഗാന രംഗത്തുള്ള ആരുണ്ട്?
@iqbalpanniyankara49182 жыл бұрын
എം.ജി ശ്രീകുമാറുണ്ട്
@ushasreenivasan61462 жыл бұрын
Kabeer only. 😍
@sowdhaminijayaprakash47992 жыл бұрын
മധു ബാലകൃഷ്ണൻ
@josephchacko3575 Жыл бұрын
ഇഞ്ചി ശ്രീ കുമാർ
@sowdhaminijayaprakash4799 Жыл бұрын
@@josephchacko3575 🤔
@mohamedshafeeq72653 жыл бұрын
എല്ലാരും ഇൻവോൾവ് ആയി ഇരിക്കുന്നു.. Thats magic of this song... Both sang very very very well.. Big salute drs❤❤
@sainulabid89512 жыл бұрын
👍👍👍👍👍❤❤❤❤❤❤❤❤❤
@haneefaedakkaparamba80233 жыл бұрын
ശ്രേയയുടെ അതെ ഫീൽ - ഇനി ഇവർ രണ്ടാളും പാടിയാൽ മതിയല്ലോ? ഒരു ജാഡയുമില്ലാത്ത രണ്ട് ഗായകർ ' supper
@varghesegeorge14794 ай бұрын
Over action നും gimmicks ഉം കൂടാതെ പാടുന്ന ഇവരെ ശ്രേതയുമായി എന്തിനു തുലനം ചെയ്യണം... ?!
@varghesegeorge14792 ай бұрын
ഇത്രയും മനോഹരമായി പാടിയ കഴിവുള്ളവർ ഇവിടെയുള്ളപ്പോൾ ഇവർക്കൊക്കെ അവസരം നൽകുകയാണു ചെയ്യേണ്ടത്.
@kareemabdul95523 жыл бұрын
ഞാൻ ശ്രദിച്ചത് ഒടിയൻസിന്റെ എല്ല്ലാവരുടെ മുഖതും നല്ല്ല ചിരിയാണ്
@jacksparrow54123 жыл бұрын
😜😜🔥
@sureshpbcbepb51183 жыл бұрын
edited
@theloyalintrovertofnowhere83513 жыл бұрын
Videoile interractions Edited okke aayirikkaaam Ennaaaalum ee paaatu kelkkumbol punchirikkaathrikkaaan pattillla Manasinte ullil oru prathyeka santhosham thonnum
@bindurajanbindurajan12392 жыл бұрын
Kabeerika njan എത്ര പ്രാവശ്യം ഈ പാട്ട് കേട്ടുവെന്നു എനിക്ക് പോലും അറിയില്ല അത്രയ്ക്ക്m super uff 🙏🙏🌹
@shoukathalik3321 Жыл бұрын
വളരെ മനോഹരമായി പാടി പല തവണ കേട്ടു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ കൈരളിയുടെ മനോഹാരിത ചാലിച്ച പ്രണയ വരികൾ .......
@josejoseph15453 жыл бұрын
ഇദ്ദേഹത്തിൻ്റെ സൂപ്പർ രണ്ടു പേരും നന്നായി പാടി വളരെ നല്ലത് അദ്ദേഹം അപാട്ടിൽ ലയിച്ചുപാടി ദൈവനുഗ്രഹം ഉണ്ടാക
@josephjoy5852 Жыл бұрын
35
@tkkadeeja47142 жыл бұрын
ഈ പാട്ടുകൾ വളരെ മനോഹരമായ ഒരു കാര്യമാണ് ഇത് കേൾക്കുമ്പോൾ സുഖം തോന്നുന്നു സന്തോഷം തോന്നുന്നു ഭാവുകങ്ങൾ
@augastindavis7860Ай бұрын
ഓട്ടോ ഡ്രൈവർ ചേട്ടാ ദൈവം എല്ലാം കാണുന്നുണ്ട് എന്ന് എപ്പോഴും മനസിൽ വേണം..ദൈവം അനുഗ്രഹിക്കട്ടെ
@GOATVALLEY1425Ай бұрын
എന്നും എപ്പോഴും കാണാനും കേൾക്കാനും ആഗ്രഹിക്കുന്നതാണ് ക്രിസ്മസ് ട്രീയുടെ പാട്ടുകൾ....... മോൾക്ക് ഒരായിരം ആശംസകൾ......❤️❤️❤️
@aswathy64733 ай бұрын
എത്ര കേട്ടാലും മതിവരാത്ത അതിമനോഹരമായ വരികളും അതിലുപരി രണ്ടുപേരുടെയും ആലാപനം അത് എത്ര വർണ്ണിച്ചാലും മതിയാകില്ല അത്രയും മനോഹരം.... സൂപ്പർ സൂപ്പർ സൂപ്പർ 👏👏👏🌹🌹🌹🥰🥰🥰👍👍👍💙💙💙🙏🙏🙏
@SanjuBhai-pz6jr3 жыл бұрын
സുമി മോളേ സൂപ്പറായിട്ടുണ്ട്.. കബീർ ഇക്കക്ക് എന്റെ അഭിനന്ദനങ്ങൾ
@lathak1890 Жыл бұрын
കേൾക്കാൻ നല്ല ഇമ്പം ഒണ്ട് ഇനിയും ഇങ്ങനെ പാട്ട്ണ്ടാവട്ടെ... സൂപ്പർ..
@jamesmathew18804 жыл бұрын
വളരെ മനോഹരമായ സോംഗ് ആര് കേട്ടാലും എപ്പോൾ കേട്ടാലും ഒരുപാട് ഇഷ്ടം ആകും By മെറിൻജെയിംസ് മാത്യു
@sarath92464 жыл бұрын
നല്ല പാട്ടാണ് എന്നാൽ ഇതിൽ അബിയിച്ചവരാ മോശം😠😠
@sunithasasidharan74293 жыл бұрын
Supper 🙏
@Sushamamohanan55183 жыл бұрын
സുമിയെ കണ്ടിട്ട് വര്ഷങ്ങളായി സുന്ദരി ആയിരിക്കുന്നു സന്തോഷം.... ഗോഡ് ബ്ലെസ് യു
@kalaimakan21193 жыл бұрын
രണ്ടുപേരും തകർത്തു പാടി 👌👍
@Akshaya-s6s2 ай бұрын
എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാന പറ്റത്ത ഈ സോഗ്❤️.🙏🙏🙏🙏🙏💋👍
@ansariansari30253 жыл бұрын
രണ്ട് പേരും ഉഗ്രൻ ഉഗ്രൻ ആയിട്ട് പാടി .. 🙏🙏❤❤❤❤❤❤
@nijugopinadhan13864 жыл бұрын
എത്ര നല്ല ഗായകൻ ഇദ്ദേഹം എവിടെ
@nabeelaylin40123 жыл бұрын
Abu dhabi islamic Bank staff aaa. .. Kabeerka😘
@jrverna34253 жыл бұрын
Kabeer supersinger
@sulaikhakk93453 жыл бұрын
Suuuperrr👌👌👌❤💖
@sunillal22223 жыл бұрын
@@nabeelaylin4012 cont.number undo
@sunillal22223 жыл бұрын
@@nabeelaylin4012 old friend a njan shj il anu
@girijadivakaran29513 жыл бұрын
നല്ല പാട്ട് കേട്ടാലും കേട്ടാലും മതിയാവില്ല🙏
@mehmoodkazi76042 жыл бұрын
how to add this song as caller tune to my mobile
@നെൽകതിർ Жыл бұрын
വി ഐ പി കളും സാധാരണക്കാരും ശരിക്കും പത്തു മിനിറ്റ് ശുദ്ധമായ ഗാനത്തിൽ ലയിച്ചു 😊
@vargeesal13862 ай бұрын
😊😊😅😊😊😊
@abubakarkunjue70983 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന നല്ലൊരു പാട്ട് കേള്‍ക്കുംതോറും രസം കൂടിവരുന്നു
@vijayanpv6660 Жыл бұрын
ത്രമനോഹരമായിട്ടാണ് രണ്ട് പേരും പാടിയത് അനന്ദനങ്ങൾ വിജയൻ വേലാണ്ടി
@mohamednazeer56743 жыл бұрын
എല്ലാ കാലത്തും ഒരു പോലെ ആസ്വാധികാം . നല്ല സ്വരം രണ്ടു പേരും .
@josephka6557 Жыл бұрын
കബീർ എന്തു നല്ല ശബ്ദം,വേറെ പാട്ടുകൾ സിനിമയിൽ പാടിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് പറയാമോ?
@noushad4913 жыл бұрын
ഞാൻ എത്ര വട്ടം കേട്ടു എന്നു എനിക്ക് ഓർമയില്ല
@anishkkk44753 жыл бұрын
കബീർ ചേട്ടൻ ❤❤❤❤❤❤❤❤❤ പെരുത്തിഷ്ട്ടം ❤❤❤❤
@rajanps52333 жыл бұрын
Supper
@josephrajansam95834 жыл бұрын
നല്ലൊരു പാട്ടുകാരൻ ഈ ഒരു പാട്ടിൽ ഒതുങ്ങി പോയി കഷ്ടം തന്നെ 💕🌹
@nijugopinadhan13864 жыл бұрын
Correct
@sheejasheeja50253 жыл бұрын
സത്യം
@azizpullourshan46533 жыл бұрын
ഒതുക്കിയതാവും മാഫിയ അതീലുമുണ്ട്
@azizpullourshan46533 жыл бұрын
എത്ര മനോഹരമായ ഈരടികൾ നല്ലപാട്ടുകാരെ ഒതുക്കിനിർത്താനും മാഫിയകൾ പ്രവർത്തിക്കുന്നു
@karunakarank1863 жыл бұрын
@@sheejasheeja5025 g
@ajayantkl28103 жыл бұрын
സിതാരയുടെ സഗീതം. സൂപ്പർ സോങ് സ്പെഷ്യൽ താങ്ക്സ് ഫോർ കബീർക ...ആൻഡ് ശ്രേയ .....
@jamesjoseph67969 ай бұрын
ഈ കുട്ടികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല നന്നായിപ്പാടി പ്രത്യകിച്ച്. ചക്കരപ്പന്തലിൽ നന്നായി
@nowshadsoja48633 жыл бұрын
ഹോ നന്നായിട്ടുണ്ട് ഗംഭീരം രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@SyamalaNair-q2l2 ай бұрын
എത്ര മനോരരമായ ശബ്ദം കബീറിൻറെ,🎉🎉❤❤❤❤ Love ❤❤ him🎉🎉🎉🎉🎉🎉
@sunilbabud104 жыл бұрын
ദിലീപിന്റെ face cut'm കൂടിയായപ്പോൾ കബീർ Suuuper
@sarath92464 жыл бұрын
ആ ഒരു കുഴപ്പമാ അയാൾക്കുള്ളൂ 🤭🤭... ദലീപ്പൊട്ടൻ 😠😠
@shirozapm90163 жыл бұрын
അസ്സലായി രണ്ടു പേരും പാടി. നല്ല സുഗമുണ്ട് കേൾക്കാനും ആസ്വദിക്കാനും. 👍💕❤
@ansaransu60212 жыл бұрын
ഇദ്ദേഹം നല്ലൊരു ഗായകനാണല്ലോ 👌👌👌👌👌
@mpharidas Жыл бұрын
ഇത്രയും മനോഹരമായ ഈ ഗാനത്തിന്റെ ഈണം മോഹൻ സിത്താരയുടേതാണ്. അനുഗ്രഹീത സംഗീതജ്ഞൻ
@asharafpk4523 жыл бұрын
കബീർക്കാ നിങ്ങള് എവിടെയാണ് മുത്തേ. 👍
@muhammed.kmuhammad.k62346 ай бұрын
1:45 1:46 1:46 1:46 1:47 1:50 1:50
@sulaimanh40622 жыл бұрын
കബീർ എന്താണ് ഒന്ന് ചിരിക്കാത്തത് നല്ല ദുഃഖപുത്രൻ ആയിട്ടാണ് നിന്ന് ഈ പാട്ട് പാടിയിരിക്കുന്നത്
@sudhakarankg30323 жыл бұрын
ആ കൂട്ടത്തിൽ ഒരു സിമ്പിൾ മനുഷ്യനെ കാണാൻ കഴിഞ്ഞു, വേറെ ആരും അല്ല vijay sethupathy ❤🙏
@sasims55163 ай бұрын
Great composition of Mohan Sithara Master. Beautiful rendering. Congratulations to both of you ❤
@abdullamm29133 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന നല്ലൊരു പാട്ട്
ഈ നല്ല ശബ്ദം പുതിയ ഗാനത്തിലൂടെ കേൾക്കാൻ വീണ്ടും കൊതിക്കുന്നു മോഹനേട്ടന് ഇനി ശ്രമിച്ചു കൂടെ 🌹🌹🌹
@mohammedhassan-xq8gw2 жыл бұрын
ദിലീപ് അഭിനയിച്ച രംഗത്തേക്കാളും എത്രയോ മനോഹരം 🌹🌹🌹🌹🌹 കബീർക്കയും സുമി അരവിന്ദ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 വയലാർ ശരചന്ദ്രവർമ്മ മോഹൻ സിത്താര 🌹🌹🌹🌹🌹🌹🌹🌹🌹🌹
@നൗഷാദ്ചേലേരി Жыл бұрын
എത്ര അച്ചടക്കത്തോടെയാണ് പാടിയത്... ആ പാട്ടിന്റെ സൗന്ദര്യം മുഴുവൻ 2 പേരും ഉൾക്കൊണ്ട് പാടി..കബീർ മെലഡി സുൽത്താൻ ജയചന്ദ്രന്റെ പിൻഗാമിയാകട്ടെ.... മനോഹര ശബ്ദം...
@sameeranishad74753 жыл бұрын
ഇദ്ദേഹത്തിന്റെ ഫ്ലാറ്റ് ഇൽ ഞങ്ങൾ പോയിട്ട് ഉണ്ട് നല്ലൊരു മനുഷ്യൻ ആണു
@PonnammaRaju-fd4on3 ай бұрын
ചിത്രച്ചേച്ചിയുടെ സ്വരമാധുരിക് പകരം വേറൊരു സ്വരമില്ല ഗാനശില്പികൾക്ക് ബിഗ് സല്യൂട്ട് 🌹🌹🌹
@sajjusahadevan638 Жыл бұрын
എത്ര മനോഹരമായ ആലാപനം... രണ്ടുപേർക്കും ആശംസകൾ... 👏👏👏👏
@moiduputhur48803 жыл бұрын
Song super ഒരു സ്റ്റേജ് പ്രോഗ്രാമാണെന്ന് തോന്നില്ല അത്രയും നന്നായി പാടി രണ്ടുപേരും കബീറിനെ കണ്ടാൽ ദിലീപിന്റെ മുഖഛായ തോനിക്കുന്നു
@മാങ്ങാണ്ടിമോറൻ-ഥ4ന3 жыл бұрын
കബീർക സൂപ്പറായി പാടി ... 💓💓💓 മ്മടെ ഭാവഗായകൻ ആണേൽ വേറെ leval ആയേനെ... 😝 അല്ലെ???