പതിനൊന്ന് മണിക്ക് പണി നിർത്തിയില്ലെങ്കിൽ കുടഞ്ഞു വീഴ്ത്തി തല കടിച്ചെടുക്കുന്ന ആനഭയങ്കരി ....!

  Рет қаралды 41,414

Sree 4 Elephants

Sree 4 Elephants

Күн бұрын

Пікірлер: 95
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
ഈ പ്രായത്തിലും ജോലി ചെയ്തു അസുഖമുള്ള ബീവിയെയും കുടുംബത്തെയും നോക്കുന്നില്ലേ.. അതിന് കൊടുക്കണം സല്യൂട്ട്.. തിരുക്ക് വിദ്യ വേണേൽ ചോദിച്ച് മനസ്സിലാക്കിക്കോ കേട്ടോ.. നല്ല എപ്പിസോഡ്.. കാര്യം തല തീനി ലീലയുടെ.. കഥ കേട്ടു നിൽക്കാൻ പ്രയാസം... തന്നെ.. പ്രേത കഥ കേട്ടത് പോലെ... മുൻപ് ഈ ചാനലിൽ കേട്ടിട്ടുണ്ട് എന്നിട്ടും ഒരു ഭയം അറിയാതെ വന്നു പോയി....ആനക്കാരന്റെ ജീവിതത്തിലെ ഭാഗം കേട്ടപ്പോ എന്തോ സങ്കടം തോന്നി ഇന്ന് കുറേ മാറിയിട്ടുണ്ട് അവരുടെ ജീവിതം എന്നാലും.... ഒരു വിഷമം...നല്ല എപ്പിസോഡ്.... നന്മകൾ....
@anilkumer5100
@anilkumer5100 2 жыл бұрын
❤️❤️❤️❤️🙏🙏🙏🌹
@nidhishirinjalakuda144
@nidhishirinjalakuda144 2 жыл бұрын
ആനക്കാരിലെ അറിവുള്ള ഒരു ആനക്കാരൻ. ഇസ്മായിൽ ഇക്ക 🙏🏻
@sreekeshkesavansambhanda
@sreekeshkesavansambhanda 2 жыл бұрын
ഇസ്മായിൽ ഇക്കയുടെ ആന കഥകൾ ഗംഭീരം 👌🏻👌🏻
@midhunkm6045
@midhunkm6045 2 жыл бұрын
നമ്മുക്ക് കാത്തിരുന്നു കേൾക്കാൻ ആഗ്രഹിക്കുന്ന ആൾക്കാരിൽ ചിലർ തോളൂർ ബാലകൃഷ്ണൻ ചേട്ടനെ പോലെ....ഇവരെ രണ്ടാളെയും മറക്കാൻ കഴിയില്ല അത്രക്ക് ഹൃദ്യമായിരുന്നു.. തോളൂർ ബാലകൃഷ്ണൻ ചേട്ടനെ ഒരു തവണകൂടെ ചാനലിൽ കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു ❤
@tharac5822
@tharac5822 2 жыл бұрын
സൂപ്പർ എപ്പിസോഡ്... ആനയുടെ മനോവ്യാപാരം. നല്ലതു പോലെ മനസ്സിലാക്കിയ, പഠിച്ച ചുരുക്കം പാപ്പാന്മാരിൽ ഒരാൾ. ആദ്യമായിട്ടാണ് ഇത്രയും കൃത്യമായി ആനയുടെ മനസ്സ് എപ്രകാരം ആണെന്ന് അറിഞ്ഞത്. എന്തായാലും തല തീനി ലീല ഒരു മിടുക്കി തന്നെ. അവളുടെ ചിട്ടകൾക് അനുസരിച്ചു പാപ്പാന്മാരെ അവളുടെ വരുതിക്ക് നിർത്തിയവൾ......👍🏻👍🏻👍🏻👍🏻👍🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
@shibum-j7l
@shibum-j7l 7 ай бұрын
Ismail ekka you legend ❤❤❤❤
@prapanchavijnanakumarop6024
@prapanchavijnanakumarop6024 Жыл бұрын
വളരെ വ്യക്തവും മനോഹരവുമായ സംസാരം ആന പ്രാക്ക് ഒഴിവാക്കാൻ മനസു കൊണ്ട് ആനയോട് മാപ്പ് ചോദിക്കുക ദൈവത്തിനോടും മനപൂർവ്വമല്ല എന്റെ ജോലി ഇതാണ് അപ്പോൾ ഗതി പിടിക്കും
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
@ഷിയാസ്-79
@ഷിയാസ്-79 Жыл бұрын
ഇവരെയൊക്കെയാണ് അക്ഷരം തെറ്റാതെ ചട്ടക്കാരൻ എന്ന് വിളിക്കേണ്ടത്. ഇസ്മായിൽക്ക 🔥😊👍
@ravindranpallath7062
@ravindranpallath7062 2 жыл бұрын
ഹായ് ശ്രീയേട്ടാ. ഇസ്മായിൽ ഇക്കയുടെ സംസാരം കേൾക്കാൻ തന്നെ ഒരു സുഖമാണ്. ഒപ്പം ആനയെക്കുറിച്ചുള്ള അറിവും. ആനയെ അതിന്റെ സ്വഭാവം അറിഞ്ഞു കയറുന്ന ഇക്ക. തല തീനി ലീലയെ പോലും അതിന്റെ ചിട്ടവട്ടങ്ങൾ മനസ്സിലാക്കി കയറി ആനയ്ക്ക് ഉറക്കമില്ലാതെ നിൽക്കുമ്പോൾ അതിനെ ബുദ്ധിമുട്ടിക്കാതെ ആന വിളിക്കുമ്പോൾ മാത്രം അടുത്ത് ചെല്ലുകയും അതിനു വേണ്ട വെള്ളവും ഭക്ഷണവും കൊടുക്കുകയും ചെയ്യുന്നു. പിന്നെ പാപ്പാന്മാരുടെ ജീവിതത്തിലെ കഷ്ടതകളും പറഞ്ഞു. ഇപ്പോൾ കുറച്ചൊക്കെ മാറ്റങ്ങൾ ഉണ്ട്. ഈ പ്രായത്തിലും ആനകളുടെ കാര്യം നോക്കി നടക്കുന്നത് തന്നെ അദ്ദേഹത്തിന് ആനകളോടുള്ള സ്നേഹത്തിന് തെളിവാണ്. എല്ലാ വിധ ആശംസകളും നേരുന്നു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@rijpa8378
@rijpa8378 2 жыл бұрын
ഒരു ആനക്കാരൻ എങ്കിലും സത്യം വിളിച്ചു പറഞ്ഞു സന്തോഷം. ആനപ്പണി ശാപം പിടിച്ച തോഴിൽ ആണെന്ന്
@minukumarpillai9816
@minukumarpillai9816 Жыл бұрын
എല്ലാം കൊള്ളാം നല്ല അവതരണം. സത്യങ്ങൾ പറയുന്ന ആനക്കാരൻ പക്ഷെ അനക്കാരന് മൂത്രം പോകാത്ത കാര്യം മുഴുവനും പറഞ്ഞില്ല.
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
ഇവിടുത്തെ എണ്ണം പറഞ്ഞകൊമ്പൻമാരോട് മുട്ടാൻ ആ ഒറ്റ പേര് മതി തലതീനിലീല 🔥🔥🔥
@shihabmuthuthala9264
@shihabmuthuthala9264 2 жыл бұрын
ബുള്ളറ്റ് മോഴാ
@vishnukannan3872
@vishnukannan3872 Жыл бұрын
@@shihabmuthuthala9264 ആന കർണാടക ഉള്ള ആനയായിരുന്നു അവിടെ പോയി ആറുമാസം കയറിയ കഥയാണ് ഈ ചാനലിൽ പറഞ്ഞിട്ടുള്ളത്
@sajeevadoor185
@sajeevadoor185 Жыл бұрын
വീഡിയോ വളരെ നന്നായി
@lineeshcheloos8952
@lineeshcheloos8952 2 жыл бұрын
നല്ല അറിവുള്ള ആനക്കാരൻ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
@ancyshylesh5579
@ancyshylesh5579 2 жыл бұрын
Big salute Ismayilikka 🙏🏻🙏🏻🙏🏻🙏🏻
@saidalavin3788
@saidalavin3788 2 жыл бұрын
നമ്മുടെ ചാനലിന്റെ നോട്ടി എത്തി 💓💓💓💓💓
@jiljomathew
@jiljomathew 2 жыл бұрын
Superb👌
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
@SathishkumarPalanii
@SathishkumarPalanii 2 жыл бұрын
Please upload videos every week Thursday to Friday most of people watched in gulf ... May be maximize the views also ❤️❤️
@bijubijunp7217
@bijubijunp7217 Жыл бұрын
Super
@Sreenathnpillai
@Sreenathnpillai 2 жыл бұрын
തലത്തിന്നു ലീല, kattanam പൊന്നലയം ലീല, അവിടെ അന്നുണ്ടായിരുന്ന കുട്ടി കൊമ്പൻ പൊന്നലയം രാമചന്ദ്രൻ, (പടിഞ്ഞാറെ മഠം നീലകണ്ഠൻ,)എന്റെ നാട്ടിൽ ഉള്ള ആനകൾ ആരുന്നു രചന്ദ്രനെ കണ്ടിട്ട്, അതുപോലെ തന്നെ ലീല പൊന്നാലായത് വെച്ച് തന്നെ വേറെ ഒരുപാപ്പാനെയും കൂടെ തലയ്ക്ക് കടിച്ചിട്ടുണ്ട്, അവരുടെ veetil വെച്ച്, അദ്ദേഹത്തിനുനൊരു കണ്ണ് ഇല്ലാത്തതു ആണ്‌, അദ്ദേഹം ശാസ്ത്തം കൂട്ട നീലകണ്ഠൻ യും കൊണ്ടുഞങ്ങടെ അടുത്ത് കൊണ്ട് വന്നപ്പോൾ പറഞ്ഞത് ആണ്‌, അന്ന് ശാസ്ത്തം കൂട്ടത്തിൽ നീലകണ്ഠനും ഒരു വികൃതി കുട്ടി ആന ആരുന്നു, അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിനെയും പിടിച്ചു കടിച്ചു ചോറുകൊടുക്കുമ്പോൾ,പക്ഷെ അന്ന് അദ്ദേഹം പേര് പറഞ്ഞെ തലതിന്നിൻപാറു എന്നാണ്, കുഞ്ഞുമോൻ അച്ചായൻ ആണ്‌ രെക്ഷ പെടുത്തിയത് എന്നു
@vijayanp5342
@vijayanp5342 2 жыл бұрын
ഇയാൾ നല്ല മനുഷ്യൻ, ആനയുടെ കണ്ണിൽ മുളക് അരച്ച് പുരട്ടുന്ന ആളുകൾ ഉണ്ട്
@ghillidithin
@ghillidithin 2 жыл бұрын
ശ്രീ ഏട്ടാ, മംഗലാംകുന്ന് ശരൺ അയ്യപ്പന്റെ എപ്പിസോഡ് ഒരെണ്ണം ചെയ്യാമോ
@suneeshbnair4861
@suneeshbnair4861 2 жыл бұрын
ഒരുകാലത്ത് ഈരാറ്റുപേട്ട ആരുന്നു നാട്ടാനയും തടികളും കൂടുതലായി ഉണ്ടായിരുന്ന ഏരിയ.. കൊമ്പനേ വെല്ലുന്ന പിടിയും മോഴയും ഉണ്ടാരുന്നു.. ഗാന്ധാരി, ഇലഞ്ഞിത്താനം പിടികള് കില്ലാടി ആരുന്നു പണിയിലും തനേ്റടത്തിലും..പിന്നെ തിരിക്ക് പണ്ടേ ചെയ്യുന്നവരും അവിടെ ഉണ്ടായിരുന്നു 🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
@midhunpattally554
@midhunpattally554 9 ай бұрын
Ok
@sijisiji5662
@sijisiji5662 2 жыл бұрын
നന്നായിട്ടുണ്ട്
@antonyantony738
@antonyantony738 2 жыл бұрын
ഓരോ കാര്യവും ചോദിച്ചതിനു ശേഷം പറഞ്ഞു കഴിഞ്ഞശേഷം വീണ്ടും ചോദിക്കും ഇത് വെറുതെ കലകൾ ആർക്കും ഒന്നും മനസ്സിലാവുന്നില്ല കേട്ടോ
@xtvloger
@xtvloger 2 жыл бұрын
God bless you
@valsanta6613
@valsanta6613 2 жыл бұрын
Nalla arivulla manushyan
@subinreghunadh3719
@subinreghunadh3719 Жыл бұрын
Ikka you are legend
@abhaycs1466
@abhaycs1466 2 жыл бұрын
Vadakara Rani elephant video chaiyumo
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Please send Rani's owners details and contact number
@manuettumanoor
@manuettumanoor 2 жыл бұрын
ഇക്ക സൂപ്പർ ❤
@jayakrishnanvc6526
@jayakrishnanvc6526 2 жыл бұрын
good👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏Truthfull man in the world👃👃👃👃👃👃
@jijopalakkad3627
@jijopalakkad3627 2 жыл бұрын
ഇസ്മയിൽ ഇക്ക 🥰🥰🥰😍💞
@timepassmedia9281
@timepassmedia9281 Жыл бұрын
എരുമേലി ചേനപ്പാടി 🥰🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
@alhabihalik5950
@alhabihalik5950 Жыл бұрын
Ithaaanu chattakkaran😍😍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
@ravindranpallath7062
@ravindranpallath7062 2 жыл бұрын
ഹായ് ശ്രീയേട്ടാ. കായംകുളം ശരത്ത് ചേട്ടൻ കൊമ്പന്റെ ഉടമസ്ഥതയിലുള്ള അഘോരി പരമുവിൽ ചുമതല ഏൽക്കുന്നു എന്ന് വീഡിയോ കണ്ടിരുന്നു. ശരിയാണോ? ആണെങ്കിൽ അവരുടെ വീഡിയോ ചെയ്യുമോ?
@shihabmuthuthala9264
@shihabmuthuthala9264 2 жыл бұрын
എനിക്കും... ഇനിയും 15 മിനിറ്റ് ഉണ്ട്
@abhijithak007
@abhijithak007 2 жыл бұрын
What a man 🔥
@jayakumarjayachandran1727
@jayakumarjayachandran1727 2 жыл бұрын
How old is he now,77 years?
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
@krishnakumarp421
@krishnakumarp421 2 жыл бұрын
Ismailka, the great
@nandakumarv1035
@nandakumarv1035 2 жыл бұрын
പനന്തനം ജനാർദ്ദനൻ പറഞ്ഞു കേട്ട പേര്
@saidalavin3788
@saidalavin3788 Жыл бұрын
ഇവരുടെ ഭാര്യ എന്താണ് ഇപ്പോൾ അവരുടെ അവസ്ഥ അതൊന്നു അറിയാൻ താല്പര്യമുണ്ട്
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
@gokulgkg4438
@gokulgkg4438 2 жыл бұрын
തലതീനി ലീലയുടെ പടം ഉണ്ടോ
@vidhyakanjily5433
@vidhyakanjily5433 2 жыл бұрын
സമയം കുറഞ്ഞുപോയോ ശ്രീയേട്ടാ 😔
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
കുറച്ചു ദിവസമായി ഞാൻ വയ്യാതെ bed rest-ലാണ്. editor തന്നെയാണ് ചെയ്തത്. ഇത്തിരി കൂടി ആവാമായിരുന്നു. ഓരോരുത്തർക്കും ഓരോ കമന്റിനും മറുപടി നൽകാവുന്ന അവസ്ഥയിൽ അല്ല
@vidhyakanjily5433
@vidhyakanjily5433 2 жыл бұрын
സാരല്യ ശ്രീയേട്ടാ. Take rest
@binuthanima4970
@binuthanima4970 2 жыл бұрын
കൊള്ളാം
@lijomontjoseph2731
@lijomontjoseph2731 2 жыл бұрын
പനന്താനം ജനാർദ്ദനൻ നായർ നല്ല ആനക്കാരൻ ആണ്. അപകടം പറ്റിയതിന് ശേഷം അദ്ദേഹത്തിന്റെ അവസ്ഥ എന്തായി?
@rajeenat7070
@rajeenat7070 2 жыл бұрын
ഇസ്മായിൽ ഇക്ക... ❣️✌️✌️
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
ലീലയെ കുറിച്ച് കേട്ടപ്പോൾ ഓർമ്മ വരുന്നത് ഈരാറ്റുപേട്ടയിൽ ഒരു ജയശ്രീ ഉണ്ടായിരുന്നു പാപ്പാന്റെ തലച്ചോറ് തിന്നുന്നവൾ
@suneeshbnair4861
@suneeshbnair4861 2 жыл бұрын
പേട്ട എവിടെ
@jwalasalesh6669
@jwalasalesh6669 2 жыл бұрын
കോന്നി സുരേന്ദ്രനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@rajmuraliv5804
@rajmuraliv5804 2 жыл бұрын
അപകടം പറ്റിയ pappanu പിന്നെ എന്ത് സംഭവിച്ചെന്നു പറഞ്ഞില്ല...
@vidyasudhi7159
@vidyasudhi7159 2 жыл бұрын
👍
@antothomas9965
@antothomas9965 2 жыл бұрын
Hi
@sapereaudekpkishor4600
@sapereaudekpkishor4600 Жыл бұрын
ഇണങ്ങാത്ത ഒന്നിനെ മെരുക്കിയോ ആധുനിക സമൂഹം മുന്നോട്ട്......?
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഇണങ്ങുന്നതിനെ മെരുക്കുന്നു എന്ന് പറയാരുണ്ടോ .....
@jwalasalesh6669
@jwalasalesh6669 2 жыл бұрын
വാര്യ യത്ത് ജയരാജൻ 🌹ആദരാഞ്ജലികൾ ഒരുപാട് വേദനകൾ അനുഭവിച്ചു പാവം
@shihabmuthuthala9264
@shihabmuthuthala9264 2 жыл бұрын
എന്തായിരുന്നു ആന കുട്ടിക്ക്
@jibinmjohn8444
@jibinmjohn8444 2 жыл бұрын
@@shihabmuthuthala9264 മറ്റൊരു ആന ആക്രമിച്ചതിന്റെ പരിക്ക്കാരണം ചെരിഞ്ഞതാ
@binjurajendran
@binjurajendran 2 жыл бұрын
❣️🔥
@____SHREE____
@____SHREE____ Жыл бұрын
⭐⭐⭐⭐⭐
@sheebaashok6955
@sheebaashok6955 2 жыл бұрын
♥️
@kannan-22
@kannan-22 2 жыл бұрын
😍😍💥💥
@nimaynjeevan7081
@nimaynjeevan7081 2 жыл бұрын
Sreekumar aettan..... aduth thanne RAAMAN-te thirichu varavinte oru video pretheekshikkunnoo.....😁
@ajeeshunni725
@ajeeshunni725 2 жыл бұрын
ഇനിയും 3 മിനിറ്റ്
@vineeshkottarakkaravlogs330
@vineeshkottarakkaravlogs330 2 жыл бұрын
👋👋👋♥️♥️
@binudarsana1310
@binudarsana1310 2 жыл бұрын
💞🔥🔥💥 🐘 💥🔥🔥💞
@Riyasck59
@Riyasck59 2 жыл бұрын
😍🥰💖💞🐘🐘
@abin3642
@abin3642 2 жыл бұрын
🥰💯💯💯💯💯💯💯💯💯💯
@akhilayyappan3278
@akhilayyappan3278 2 жыл бұрын
Pananthanam.. Pazha aanakaran ponnan chettan paranju kettitund..... Avasanam mosham aayirunu..
@sreevisakh1297
@sreevisakh1297 2 жыл бұрын
ശ്രീ ഏട്ടാ rkv അനിൽകുമാർ നെ പറ്റി ഒരു വീഡിയോ ചെയ്യോ ആരും ശ്രെദ്ധിക്കാത്ത പോയ ഒരു കോന്നി കൂട്ടിലെ കൊമ്പൻ @sree 4 elephant
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
@sabikerala1323
@sabikerala1323 Жыл бұрын
ലീലയുടെ ജാതകത്തില്‍ 13 പേരേ കൊല്ലുമെന്ന് ഉണ്ടാരുന്നു. കൊമ്പന്റെ പൊക്കം ഉണ്ടാരുന്ന ആനയാരുന്നു ലീല വെള്ളമടിക്കുന്നവരെ ഇഷ്ടമല്ലരുന്നു
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
kzbin.info/www/bejne/p4e3n59-rpt2b68
@amruthasyamkumar8047
@amruthasyamkumar8047 2 жыл бұрын
ഇസ്മയിൽ ക്കാ ന്റെ എപ്പിസോഡ് കഴിയാതിരുന്നാൽ എന്നു തോന്നുവാ
@shamsushamsu8210
@shamsushamsu8210 2 жыл бұрын
najan radi
@sameerpmajeed6094
@sameerpmajeed6094 Жыл бұрын
ഒരു ജീവനെയും. മനഃപൂർവം വേദനിപ്പിച്ചാൽ. തലമുറകൾ അതിന്റെ ശാപം അനുഭവിക്കും.. പല രൂപത്തിലും ഭാവത്തിലും.. രോഗത്തിലും
@jomitk.j8016
@jomitk.j8016 3 ай бұрын
Valare tru
@AminaP-c2e
@AminaP-c2e Жыл бұрын
❤❤❤
@sarathudhay2170
@sarathudhay2170 2 жыл бұрын
❤️
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.