സർ . 60 വയസ്റ്റുള്ളയാളാണ്. 1975 മുതൽ ശബരിമലക്ക് പോകാറുണ്ട്. 1975 മുതൽ 1985 കാലഘട്ടം വരെ ഞാൻ പതിനെട്ടാംപടിയിലൂടെ ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയിട്ടുണ്ട്. ഭഗവാന് അഭിമുഖമായി നിന്നു കൊണ്ട് വളരെ പ്രയാസപ്പെട്ട് പല തവണ പടിയിറങ്ങി നാളികേരം ഉടച്ച് തിരിച്ച് പോന്നിട്ടുണ്ട്. അക്കാലത്ത് മിക്ക ഭക്തരും അങ്ങനെയാണ് ചെയ്തിരുന്നത് പിൽക്കാലത്ത് തിരക്കു വർദ്ധിച്ചപ്പോൾ പതിനെട്ടാംപടി വഴി തിരിച്ചിറക്കം പ്രായോഗികമല്ലാതായി എന്നതാണ് സത്യം. പക്ഷേ ഒരിക്കൽ പോലും ഭഗവാന് പുറം തിരിഞ്ഞ് പടിയിറങ്ങുന്ന ആരേയും ഞാൻ കണ്ടിട്ടില്ല. പുറം തിരിഞ്ഞ് നിന്നുള്ള ഫോട്ടോ ഷൂട്ട് അപലപനീയമായ ഒരു പ്രവ്യത്തിയായി പോയി എന്നതിൽ സംശയമില്ല.
@sureshchandran15983 күн бұрын
ഞാനും ഭഗവാന് അഭിമുഖമായി നിന്ന് പതിനെട്ടാം പടി ഇറങ്ങിയിട്ടുണ്ട്. അന്ന് കല്ലുകൾ ആയിരുന്നു. 1980 കളിൽ
@mohanank18813 күн бұрын
ഞാനും അങ്ങിനെ പതിനെട്ടാം പടി ഇറങ്ങിയിട്ടുണ്ട് 🙏🏻🙏🏻
@bhariharan3 күн бұрын
80കളുടെ പകുതി വരെ പടിയിൽ തേങ്ങയുടച്ച് ഇറങ്ങിയിട്ടുണ്ട്. തിരക്ക് ക്രമാതീതമായി വർധിച്ചപ്പോൾ ആണ് ഇന്നത്തെപ്പോലെ ആയത്
@sureshm18083 күн бұрын
❤❤❤
@shyamchandran51923 күн бұрын
@@Expressidea നിന്റെ അഭിപ്രായം ചോദിച്ചില്ല
@aneesh_sukumaran3 күн бұрын
വിശ്വാസം ഇല്ലെങ്കിൽ അങ്ങോട്ട് പോകാതിരിക്കുക അഥവാ പോകുകയാണെങ്കിൽ അവിടത്തെ ആചാരങ്ങൾ പാലിക്കുക.
@sindhuknair72653 күн бұрын
അല്ലെങ്കിലും എത്ര ഹിന്ദു വിശ്വാസികൾക്ക് സ്വന്തം ആചാരങ്ങളെയും മൂല്യങ്ങളെയും കുറിച്ച് അറിയാം!!!
ശബരിമലയിൽ ഏതെങ്കിലും ഒരു പ്രധാന മായ സ്ഥലം ഉണ്ടെഗിൽ.അതു സത്യമായ പൊന്നൂപ്തിനേട്ടാം പഠിയ്യാണ്. ഇതിൽ കയർ ആൻ 41ദിവസതെ വ്രതം വേണം. ഇരുമുടികെട്ടുവേണം.6ലക്ഷം പ്രാവശ്യം ശരണം അയ്യപ്പ എന്ന് ജപിച്ചിരിക്കണം. അതിനാൽ ഈ ഫോട്ടോ ഷൗട്ടു എടുത്തപൊലിസിന്നു കടുത്ത ശി ക്ഷ കിട്ടിയിരിക്കണം. കിട്ടും.കാരണം അയ്യപ്പൻ സത്യമാണ്. ധർമ്മം ആണ്. ബ്രഹ്മചാരിയാണ്.
@KaleshCn-nz3ie3 күн бұрын
ടിജി മോഹൻദാസ് ❤
@Akhilmathew-qq9hf2 күн бұрын
ഈ പറഞ്ഞതിൽ ജയശങ്കർ, മാത്രം അപ്പപ്പോൾ മാറ്റി പറയും 🤣
@ChandrabhanuK-yn6ui3 күн бұрын
പാളിച്ചകൾ എല്ലാം വരുന്നത് ഹിന്ദു ക്ഷേത്രങ്ങളിൽ ആണല്ലോ ദൈവമേ 😢
@Jesssco3 күн бұрын
More than 3 million + hindu daibams. Still not sure which one.
@Nomercy5527-b3p3 күн бұрын
@@Jesssco that's your problem not ours
@user-SHGfvs3 күн бұрын
@@Jesssco 3 ത്വം എങ്ങനെ? കർത്താവ് തന്നെ ആണോ അതൊ 3um ഡൈബം ആണോ
@KaleshCn-nz3ie3 күн бұрын
അവിടെ ആകുമ്പോൾ ആർക്കും കുതിര കയറാം എന്ന് എല്ലാവർക്കും ഒരു ധാരണയുണ്ട്.. ആർക്കും എപ്പോഴും കടവ് എങ്ങാനും ഉള്ള ഒരു പൊതു സ്ഥലം ആയി മാറിയിരിക്കുന്നു..ചോദിക്കാനും പറയാനും ആരുമില്ലാത്ത വഴിയമ്പലങ്ങൾ ആയി മാറിയിരിക്കുന്നു.. ഹിന്ദുക്കൾ എല്ലാം മതേതരം പുഴുങ്ങി അണ്ണാക്കിൽ പഴം തിരുകി ഇരുന്നോ 😏
@AjiAji-hl9nw3 күн бұрын
ഹിന്ദു ആചാരങ്ങൾ തകർക്കുന്നതിന് ഒരു ഗൂഢ പദ്ധതി തന്നെ പോലീസിലെ ഒരു വിഭാഗം നടത്തുന്നുണ്ടോ എന്ന് ഹിന്ദു സമൂഹം സംശയിച്ചാൽ അവരെ കുറ്റം പറയാനോക്കില്ല. ക്ഷേത്ര മതിൽക്കെട്ടിനകത്ത് നിഷ്കാമ കർമ്മികളായ ഭക്തരെയാണ് ഇത്തരം പ്രവർത്തികൾക്ക് നിയോഗിക്കേണ്ടത് മറ്റേതൊരു വിഭാഗത്തിന്റെ ആരാധനാലയങ്ങളിലും ഇതുപോലുള്ള തോന്നിയവാസങ്ങൾ പോലീസ് നടത്തുന്നില്ല അവിടെ അവർ തികച്ചും ജനമൈത്രി പോലീസ് ആണ്.
@balachandrannair41663 күн бұрын
ആർക്കും എന്തും ചെയ്യാമെന്ന സ്ഥിതി ആശാവഹമല്ല. പണിക്കർ ജി പറഞ്ഞത് പോലെ ഒരന്വേഷണം ആവശ്യം ആണ്. പണിക്കർ സാറിന് 🙏💐💐
@sijojose72843 күн бұрын
Mr. Sreejith your videos are fabulous, point to point...no stories , no exaggeration, no sugar coating...
@-pgirish3 күн бұрын
പതിനെട്ടാംപാടി കയറുവാനുള്ളതാണ് ഇറങ്ങുവാനുള്ളതല്ല, പടി കയറുന്നത് ആത്മബോധത്തിന്റെ ഉയർച്ചയാണ് സങ്കല്പിക്കുന്നത്.
@vasusugunan23053 күн бұрын
പതിനെട്ടാം പടി കയറാന്‍ മാത്രമാണെന്ന വാദം തെറ്റാണ്. പതിനെട്ടാം പടി വണ്‍ വേ ആക്കിയത് പില്‍ക്കാലത്താണ്. പണ്ട് പതിനെട്ടാം പടി വഴി തന്നെ ഇറങ്ങുന്ന പതിവുണ്ടായിരുന്നു. ഞാന്‍ ചെറുപ്പത്തില്‍ അങ്ങനെ ഇറങ്ങിയിട്ടുണ്ട്. പിന്‍ തിരിഞ്ഞല്ല ഭഗവാനു അഭിമുഖമായിട്ടാണ്. പിന്നീട് ശബരിമലയില്‍ തിരക്കു കൂടിയപ്പോഴാണ് ഇറക്കം അനുവദിക്കാതായത്.
@LDEVI7203 күн бұрын
സാർ, അവരുടെ പേരിൽ ഒരു നടപടിയും ഉണ്ടാകാൻ പോകുന്നില്ല.ഹിന്ദുക്കളുടെ ഗതി കേട്. സ്വാമിയേ ശരണമയ്യപ്പാ.....
@saraswathishaji47263 күн бұрын
🙏🙏🙏♥️👌👌Thanks ശ്രീജിത്ത്
@RadhaPadmavati3 күн бұрын
ആചാരങ്ങൾ പാലിക്കാനുള്ളതാണ് അതു ലംഘിക്കുന്നത് കുറ്റകരം തന്നെയാണ്
@kannannair26183 күн бұрын
19ന് ഞാൻ ദർശനം നടത്തി തിരിച്ചു വന്ന് സുഖമമായ ദർശനം സാധ്യമാക്കിയ തിന് പോലീസിനെ അഭിനന്ദിച്ച് പോസ്റ്റിട്ടിരുന്നു. പതിനെട്ടാം പടിയിലെ പോലീസിന്റെ പെരുമാറ്റവും നന്നായിരുന്നു. ഇത് പക്ഷെ ഒരിക്കലും ചെയ്യരുതായിരുന്നു. എസ് ശ്രീജിത് ഐപിഎസ് .
@viswanathank18453 күн бұрын
ശരണമയ്യപ്പ🙏
@akp59803 күн бұрын
പോലീസ് ആയാലും ഏതു കൊമ്പൻ ആയാലും ഓർക്കുക,ശബരിമലയിലെ കാര്യങ്ങൾ ബഹു കേരള ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്.
@joshykallumkatharamohanan20332 күн бұрын
പണിക്കർക്ക് തെറ്റി, അടുത്തകാലത്താണ് പതിനെട്ടാംപടി വഴിയുള്ള ഇറക്കം മാറ്റിയത്.. 30 വർഷം മുൻപ് ഞാൻ മലക്ക് പോയപ്പോൾ കയറിയതും ഇറങ്ങിയതും പതിനെട്ടാം പടിയിലൂടെയാണ്. അന്ന് എല്ലാവരും അങ്ങനെ തന്നെയായിരുന്നു ചെയ്തിരുന്നത്. അയ്യപ്പന്റെ ശ്രീകോവിലിൽ പൂജ ചെയ്യുന്നവ൪ ബിംബത്തിന് പുറംതിരിഞ്ഞു നിന്നാണല്ലോ പ്രസാദം നൽകുന്നത്. .
@Gft9323 күн бұрын
അവർക്ക് താഴെ നിന്നു എടുക്കാമല്ലോ.... This planned
@suluc29133 күн бұрын
Sir, good explanation 👍👍👍👍
@Vidhu-k6vКүн бұрын
ആചാരലംഘനം മാത്രമല്ല.മതവികാരം വ്രണപ്പെടുത്തുക എന്ന കുറ്റവു. ചെയ്തിരിക്കുന്നു. ശക്തമായ നടപടി വേണം
@hitechsolutionsangamalay97783 күн бұрын
Sreejith sir 👌 🙏
@syamalakumari72403 күн бұрын
Thank you Sreejith 🙏👏
@bindujy77663 күн бұрын
നമസ്കാരം 🙏🏻ശ്രീ 💐💕
@gopinathansa55233 күн бұрын
ഞാൻ 25 വർഷം ശബരിമല ഡ്യൂട്ടി ചെയ്ത പോലീസ് ഉദ്യോഗസ്ഥനാണ് ആണ്. ഇപ്പോൾ ഡ്യൂട്ടിയിലുള്ള ചുരുക്കം പോലീസ് ഉദ്യോഗസ്ഥർക്ക് ഈ മാനസികാവസ്ഥയ്ക്ക് കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല
@chitraLekhas-m7lКүн бұрын
ആചാരങ്ങളെപ്പറ്റി വിശദമായി ഒരു അറിവ് രേഖാമൂലം നേരത്തെ കൊടുക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ... അത് നോക്കിfollow ചെയ്യുമായിരുന്നു. അത് നടന്നിട്ടില്ല. അങ്ങനെയാണെങ്കിൽ ഇങ്ങനെ സംഭവിക്കുകയില്ല യായിരുന്നു. തെറ്റ് ആരുടെ ഭാഗത്ത്😮 അറിവായി ല്ലാ പൈതങ്ങളുടെ തെറ്റുകൾ സ്വാമി ക്ഷമിക്കും.പക്ഷേ... ചിലർ ക്ഷമിക്കുകയില്ല.അതാ... ഇവിടെ നടക്കുന്നത്
@ThulasiDas-g9v3 күн бұрын
Humble pranam Sreejith jiii 🙏🙏🙏
@mohennarayen71583 күн бұрын
Unfortunate..photo shoot..it wouldn't have been happened!!!
@lalithav90343 күн бұрын
Well said
@unnialappattu72803 күн бұрын
🙏very🙏very🙏good🙏sreejith🙏🙏🙏🙏🙏👌👌👌👌👌🙏as
@vallyck59053 күн бұрын
🕉🕉🕉🕉Very very correct & true 👍👍👍👍👍
@dr.radhakrishnan9413 күн бұрын
പണിക്കർ പറയുന്നതിൽ ചില പിശകുകൾ ഉണ്ട്. എന്റെ കുട്ടിക്കാലത്ത് (1960-70 കളിൽ) പതിനെട്ടാം പടി വഴി കയറിയവർ വീട്ടിൽ പോകാൻ ആകുമ്പോൾ മറ്റ് പടികൾ വഴി മുകളിൽ കയറി പതിനെട്ടാം പടി വഴി താഴെ ഇറങ്ങി പോകണമെന്ന് നിർബന്ധം ആയിരുന്നു. പുറം തിരിഞ്ഞ് ഇറങ്ങണം എന്ന് നിർബന്ധമായിരുന്നു എന്ന് മാത്രം (അന്ന് മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞേ പമ്പയിലേക്ക് പോയിരുന്നുള്ളു. മണ്ഡല വിളക്കിനു മുൻപ് തിരക്ക് കുറവുള്ളപ്പോൾ മറ്റു പടികളിലൂടെ പല തവണ മുകളിൽ കയറാൻ ഒരു തടസ്സവും ഇല്ലായിരുന്നു. രാത്രി നടപ്പന്തലിൽ കിടന്ന് ഉറങ്ങാമായിരുന്നു.) തിരക്ക് കൂടിയപ്പോൾ ആണ് ഇപ്പോഴത്തെ നിബന്ധനകൾ വന്നത് . സ്വാമിമാരെ പടീ കയറാൻ സഹായിക്കുന്ന പോലീസയ്യപ്പന്മാർ ആദ്യത്തെ തവണ മാത്രം ഇരുമുടിയുമായി കയറിയാൽ മതിയായിരുന്നു. ഫോട്ടോ ഷൂട്ടിനേക്കുറിച്ചാണേൽ - ഹിന്ദുക്കളെ ആരും ആചാര മര്യാദകൾ പഠിപ്പിക്കാത്തതിന്റെ പരിണിത ഫലമാണ്.
@roshanthomas20002 күн бұрын
Note; Ambalamgal, pallikal, church kal, ellam koode adachitta oru time undarnu.... Athikam back lottu pokanda... 2020 COVID 19 time... Appam... Acharm illa.... Anishtanam illa.... Kurbana illa.... Perunnal illa.... Custom got altered according to that situation Annathe dhayvamgal doctor marum nurse marum arnu. Athu pole oru situation kalam (time) nammalkku thannittum... Ingane oru discussion thanne....... 😢 Aa police karu avide tour vannathallallo.... Sree Ayyappnu vendi joli edukkan vannavar anu.... Avide varunna athrem perkkum sahayam avunnavar. Oru community kku avarodu kshamikkan patti illa ngil athinte MSG nthanu😢
@anriya40533 күн бұрын
Only one question evar photo edutha Samayathu ദേവസം jeevanakkar എവിടെ yayirunnu?
@lekhavijayan7493 күн бұрын
🙏🙏🙏🙏🙏
@PraveenKumar-fu1js3 күн бұрын
100% വ്യക്തമാക്കി കാര്യങ്ങൾ പറഞ്ഞു
@tradeiinstock2 күн бұрын
🙏🙏.നല്ല വീഡിയോ 🌹🌹
@haridasmc45143 күн бұрын
Thankyou.police വണ്ടികൾ തല്ലി പൊളിക്കുന്നത് നമ്മൾ കണ്ടതല്ലേ.ഇത് മച്ചമ്പി അറിയാതെ എന്ന് വിചാരിക്കാൻ പറ്റില്ല ശ്രീജിത്ത്.
@pradeepkumarc99673 күн бұрын
❤
@80032383 күн бұрын
👍👍👍🙏
@pradeepkumarc82823 күн бұрын
കുറച്ചു കാലം മുന്നെ വരെ മിക്ക അയ്യപ്പമാരും പതിനെട്ടാംപടിയിലൂടെയാണ് ഇറങ്ങിയിരുന്നു.പിന്നിലേക്ക് നടന്നാണെന്നു മാത്രം
Most Malayali Hindus are ignorant of their traditions. Thanks Mr. Sreejith Panicker for explaining the current issue.
@radhakrishnanpp11223 күн бұрын
ആചാരങ്ങൾ ഒരു വശത്തു - ഹിന്ദു ക്ഷേത്രങ്ങളിൽ എന്ത് തോന്നിവാസവും ആകാം എന്ന മനോഭാവം മറ്റൊരു ഇടത്തു,- ഇപ്പോൾ എല്ലാം pilgrimage ടൂറിസവും ഫോട്ടോ ഷൂട്ടും ആണല്ലോ
@vinodna87603 күн бұрын
1985 ഇൽ ഭഗവാന് അഭിമുഖ മായി നിന്ന് കൊണ്ട് പടി ഇറങ്ങിയിട്ടുണ്ട്... അന്ന് കരിങ്കൽ പടി ആയിരുന്നു
@sreekumarktkumar53623 күн бұрын
👍
@PrasadP-tv6ei3 күн бұрын
ഒരുമയില്ലത്തിടത്തോളം ഇത് ഏതു രീതിയിൽ അണെങ്കിലും ' നടത്തിക്കോണ്ടേയിരിക്കും.ശശ്വത പരിഹാരം ഒരുമിക്കുക ഇല്ലത്തിടത്തോളം തുടരും ഈകഥ
@ramaniajith36463 күн бұрын
അതിൽ ഒരു പോലീസ് കരനെങ്കിലും മനഃപൂർവം അവഹേളിക്കാൻ ചെയ്തതാണ് എന്നു തോന്നുന്നില്ല അവർ അവിടെ ചിയുന്ന സേവനങ്ങൾ കണ്ടാൽ അറിയാം അവരുടെ സന്തോഷത്തിന് വേണ്ടി oramakay എടുത്തത് ആവാം അവരെ തിരുത്തുകയാണ് വേണ്ടത് അല്ലാതെ അത് വലിയ pradhnamakky വലുത് ആകരുത്
@Nationalist213 күн бұрын
Temple is not a place of tourist adventure. You need to follow the Temple rules. It is against the tradition to standing back to the idol
@ramaniajith36463 күн бұрын
ഈ പോലീസിൻ്റെ അൽമർധമായ പരിശ്രമം ഇല്ലെങ്കിൽ ദിവസം ഒരു ലക്ഷം അയ്യപ്പന്മാർ പതിനെട്ടാം പടി കയറി പോകാൻ പറ്റുമോ ബോധപൂർവം അല്ലാതെ chitha തെറ്റ് ശേമികന്നും തിരുതുവനും ഉള്ള മലയാളിയുടെ മനസ്സ് നമുക്ക് എവിടെ ആണ് നഷ്ടപ്പെട്ടത്
@Nationalist213 күн бұрын
@ramaniajith3646 They may not be done that purposefully, but you can not normalize that act as the officers in duty should know what prohibited in a temple
@JaiHind-uq4mjКүн бұрын
എന്താണ് സേവനം,, ശമ്പളതിൽ കുറവ് ഉണ്ടോ.?? പണം വാങ്ങി ചെയുന്നത് എങ്ങനെ സേവനം ആകും??
@SureshKumar-ru1is3 күн бұрын
🙏🤔🤔
@SudhaKumari-z7f3 күн бұрын
പോലീസ് സ്റ്റേഷൻ നിൽ ജോബിനേക്കാൾ നല്ലതാണ് ഇങ്ങനെ ഉള്ള ഡ്യൂട്ടി.
@sijojose72843 күн бұрын
Problem what I am seing in this issue is...e sambhavam varthakalil nila nilkunna kalamathreyum vere niravum dimensionsum oke kondu varum...better it is getting resolved at the earliest
@rameshkesavan65003 күн бұрын
യഥാ രാജ, തദ സൈന്യ😅
@sujith19723 күн бұрын
കഴിഞ്ഞ വർഷം മണ്ഡലകാല ഡ്യൂട്ടി തുടങ്ങുമ്പോൾ MR ajith kumar sir ഓരോ പോയിന്റിലും ചെയ്യേണ്ട ഡ്യൂട്ടി രീതികൾ വ്യക്തമാക്കി 1 hrs സന്നിധാനത്തു വച്ചു brief ചെയ്തിരുന്നു.
@kochattan20003 күн бұрын
സ്വാമി ശരണം 🙏
@shijuvelliyara95283 күн бұрын
👌🏼👌🏼👌🏼👍🏼
@prabhakaranpariyarath52803 күн бұрын
പഴയ കാലത്ത് പതിനെട്ടാംപടിയിൽ കൂടി തന്നെയാണ് ഇറങ്ങാറു പക്ഷെ പുറംതിരിഞ്ഞാണ് ഇറങ്ങാറു അന്ന് നാളികേരം ഇറങ്ങുമ്പോൾ ഉടക്കുന്നത് പതിന്നെട്ടാംപടിയിൽ തന്നെയാണ്. പിന്നീട് തിരക്ക് വർദ്ധിച്ചപ്പോൾ ആണ് പതിനെട്ടാം പടി ഇറക്കിയത്
@renjithraj85663 күн бұрын
ശബരിമല tourist place എന്ന് വിചാരിക്കുന്ന കുറെ ക്ണാപ്പന്മ്മാരാ ഉണ്ട് കേരളത്തിൽ 😠😠
@soudhaminiprabhakaran72 күн бұрын
ഞങ്ങളൊക്ക ആദ്യകാലങ്ങളിൽ പതിനെട്ടാം പടി വഴി ഉറങ്ങിയിരുന്നു തിരക്ക് കൂടിയപ്പോഴാണ് പതിട്ടാം പടിവഴി ഇറങ്ങാൻ അനുവദിക്കാത്തത്
@prasennapeethambaran70153 күн бұрын
ക്ഷേത്രത്തിൽ പോകുന്നവർ ആരായാലും, ജോലിയുടെ ഭാഗമായോ അല്ലെങ്കിൽ ക്ഷേത്ര ദർശനത്തിനായോ പോകുമ്പോൾ ക്ഷേത്ര ആചാരങ്ങൾ പാലിക്കുക. അല്ലെങ്കിൽ പോകാതിരിക്കുക. നീതി നടപ്പാക്കേണ്ട പോലീസ് തന്നെ അത് തെറ്റിച്ചത് ശരിയായില്ല.
@dcm9033 күн бұрын
കഷ്ടം 18-ാം പടിയിൽ ഭക്തരെ വലിച്ചു കയറ്റാൻ പോലീസ് പുറം തിരിഞ്ഞു നിൽക്കുന്നതിന് കുഴപ്പമില്ലേ... പോലീസ് ആചാരങ്ങളും വിശ്വാസങ്ങളും ഒക്കെ പാലിച്ചേ ജോലി ചെയ്യാവൂ എന്ന് പറയുന്നതിലും നല്ലത് പതിനെട്ടാം പടിയിലും സന്നിധാനത്തും പോലീസിനെ ഒഴിവാക്കി ദേവസ്വത്തിൻ്റെ ജീവനക്കാരെ ഉത്തരവാദിത്വം ഏൽപ്പിക്കുന്നതാവും
ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ഹിന്ദുക്കളുടെ അജ്ഞാനം മാറണം..... അഗാധമായ അറിവുവേണ്ടയിടത്ത്.... അതില്ല എന്ന് മാത്രമല്ല അഹങ്കാരം മുന്നിൽ നടക്കുന്നു..
@maheshmathew96622 күн бұрын
വൽസൻ തില്ലങ്കേരി ക്കും ഉണ്ട്
@LalLal-s9s2 күн бұрын
സർ, ഞാൻ ഒരു യൂദൻ വിശ്വാസിയാണ് (യേശു) എങ്കിലും ഞാൻ എന്റെ മകനെയും കൊണ്ട് ഈ മാസം ഇരുപതാം തിയതി ശബരിമലയിൽ പോയി ഭഗവാന്റെ ദർശന സൗഭാഗ്യം ഞങ്ങൾക്ക് ലഭിച്ചു. എനിക്ക് അവിടെ കാണാൻ കഴിഞ്ഞത്,[ സന്നിധാനത്തും പരിശരത്തും ] വീഡിയോയേടുകുകയോ ഫോട്ടോ എടുക്കുകയാ പാടില്ല എന്നാണ്. സർ ഈ നിയമപാലകർ നിയമത്തേ ദുർവിനിയോഗം ചെയ്തിരിക്കുകയാണ്. നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കേണ്ടേ?
@premkrishnan90193 күн бұрын
They help thousands to climb the steps daily with utmost sincerity They have god's blessings
@GopinathanPillai-jp1yk3 күн бұрын
പോലീസുകാർക്കു അറിയാവുന്ന ഒരേ ഒരു കാര്യം മാത്രം... കമ്യൂണിസം . മറ്റൊന്നു ദ വിശ്വാസം ഇല്ലാതാക്കുക....
@anooprajan68493 күн бұрын
വിശ്വാസം ഉള്ളവർ പോകട്ടെ ടുറിസം ഏരിയ അല്ലല്ലോ
@kannanomanakuttan3 күн бұрын
അറിവില്ലാതൊണ്ട് പറ്റിയതാണ് എന്ന് തോന്നുന്നു.. ഇത്തരം നിസ്സാര കാര്യങ്ങളിൽ ഇടപെടുന്ന ആളല്ല നമ്മ അയ്യപ്പൻ..
@velayudhanc71353 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@geetapishardy28103 күн бұрын
Temple or Tourist spot ? The only question each of the persons who visit the Temple has to answer themselves.. 🙏🙏
@ambiliraj44003 күн бұрын
All wrongs are happaning only in hindu religine... God bless you srigith
@KunjuNajalil-ls9wt3 күн бұрын
ഈ photo ഷൂട്ട് നടക്കുമ്പോൾ ദേവസ്വം ജീവനക്കാർ എന്തുകൊണ്ട് അതു പാടില്ല എന്ന് പറഞ്ഞില്ല?
@PanickerAnat3 күн бұрын
ഭാഗവാന് പുറം തിരിഞ്ഞു നിൽക്കുക എന്നു പറയുന്നതിൽ എന്താണ് സംഗത്യം. സന്നിധാനത്തു നിന്ന് വീടു വരെ പുറം തിരിഞ്ഞ് നടക്കാൻ സാധിക്കില്ലല്ലോ. അപ്പോൾ കുറച്ചു ദൂരം കഴിഞ്ഞ് ഭാഗവാന് പുറം തിരിഞ്ഞേ പറ്റു. അപ്പോൾ എത്ര ദൂരം വരെ ഭഗവാൻ tolerate ചെയ്യും. ഹിന്ദു കുറച്ചു കൂടി പുരോഗമന പരമായി ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ തന്നെ നമ്മുടെ ശരീരത്തിൽ ദൈവനിർമിതമല്ലാത്ത ഏതു ഭാഗമാണുള്ളത്. ദൈവം ഉണ്ടാക്കിയ പുറം ഭാഗം അദ്ദേഹത്തിന് എങ്ങിനെ നിഷിദ്ധം ആകും. പിന്നെ ശ്രീ ശ്രീജിത്ത് പണിക്കരിൽ നിന്നും കുറച്ചു കൂടി ഉത്തരവാദിത്വമുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു. ഇത്തരം ചീള് വാർത്തകൾ ക്കു വിശകലനം നടത്തി സമയം കളയരുത് ശ്രീ പണിക്കരും ഹിന്ദു സമൂഹവും.
അവിടെ ഡ്യൂട്ടിയിൽ ഉള്ള പോലീസുകാർക്ക് ഇരുമുടിക്കെട്ട് കൂടിയാണ് പോകാറ്
@999vsvs3 күн бұрын
ഇങ്ങനെ ഒരു ഫോട്ടോ ഷൂട് നടന്നിട്ടില്ല എന്നു പരനാറി പറയും. നിയമസഭയിൽ കേരളം മുഴുവൻ കണ്ട കാര്യം നടന്നില്ല എന്നു കോടതിയിൽ പറഞ്ഞതല്ലേ?
@vishnuprasadp5906Күн бұрын
One doubt...they already do this "achara langanam"...when they help the devotees go up...they literally stand on the steps...🤷
@appuz537623 сағат бұрын
പടി പൂജ നടക്കുമ്പോൾ നമ്പൂതിരിമാർ തലങ്ങും വിലങ്ങും കയറുകയും ഇറങ്ങുകയും ചെയുന്നത് എല്ലാ വർഷവും കാണുന്ന ആൾ ആണ് ഞാൻ ..തില്ലെങ്കേരി വത്സൻ ചേട്ടനും പുറം തിരിഞ്ഞു നിന്നിരുന്നു.. എന്തോ വിവാദം ഉണ്ടാകാൻ വേണ്ടി ഓരോന്ന് കണ്ടുപിയ്ക്കുന്ന കാലം ..
@Alapkvi2 күн бұрын
There is nothing wrong with those police !! They were doing immense effort everyday there !!
@sureshm18083 күн бұрын
ഭരിക്കുന്നവർ എങ്ങിനെയാണോ അപ്രകാരമാകും അവരുടെ സേവകരും.😢
@almeshdevraj95813 күн бұрын
ഇതൊക്കെ ഇത്ര വലിയ കാര്യം ആണോ നിരീക്ഷക?
@UnnikrishnanTvla3 күн бұрын
2:49
@sajeeevvvkumarkumar55133 күн бұрын
മുൻപ് ഒരാൾ മൂലം കാണിച്ച് നിന്നത് സാർ അറിഞ്ഞില്ലേ
@krishnakumarbalakrishnapil87673 күн бұрын
ഇവനെയൊന്നും സർവീസിൽ വയ്ക്കാൻ പാടില്ല
@pokarakka632 күн бұрын
വത്സൻ തില്ലങ്കേരി ചെയ്താൽ ആ ചാര ലംഘനം ആവില്ല
@premmanojkumar78673 күн бұрын
ഗുരുസ്വാമി മാർക്ക് കുറച്ചൊക്കെ പറഞ്ഞു കൊടുത്തു കൂടെ സ്വാമി ശരണം
@nikeshek4042 күн бұрын
ഇത് പോലെ ഒരു ഫോട്ടോഷൂട്ട് വത്സൻ തില്ലങ്കെരിയും സംഘവും കുറച്ചു നാൾ മുൻപ് സംഘടിപ്പിച്ചിരുന്നു.. 🙄അന്ന് ഇതൊന്നും ആർക്കും പ്രശ്നം ഉള്ളതായി കണ്ടില്ല
@praveens272 күн бұрын
Ivar chaiyynathi valiya seevanagalàni avare krooshikathirikuka .. avarkonnum oru planing um illa
@praveenrg88282 күн бұрын
സ്വാമി ശരണം 🙏🏼🙏🏼 Police കാരുടെ Fan ഒന്നും അല്ല എന്നാലും പറയാം ആ പാവപ്പെട്ട police കാര് അയ്യപ്പ സ്വാമിയേ disrespect ചെയ്യണം എന്ന് ഉദ്ദേശിച്ചിട്ടേ ഉണ്ടാവില്ല . ഇത്രേം days ഒരുമിച്ചു ജോലി എടുത്തിട്ട് അവരുടെ ഓർമ്മക്കായി ഒരു പാടം പിടിച്ചത് ഇത്രയും തെറ്റാണോ . ഭക്ത ജനങ്ങളെ കൈ പിടിച്ചു കയറ്റി വിടുന്ന സമയത്തു ഇതേ പൊസിഷൻ ഇൽ ആണ് പോലീസ്‌കാര് നിക്കുന്നത് അപ്പോ problem ഇല്ലാരുന്നു . അയ്യപ്പ ഭഗവാൻ നേരിട്ടാരുന്നെങ്കിൽ അദ്ദേഹത്തിന് മനസിലായേനെ ഇതിലെ നിഷ്കളങ്കത . ഇതിപ്പോ അത്ര വല്യ തെറ്റാണോ, ഇത്രേം വല്യ problem ആക്കാനും മാത്രം . അതിനെ photo പിടിച്ചു എല്ലാരേം കാണിച്ചു ആ പാവങ്ങൾക്ക് ഒരു പണി കൊടുത്ത ആ അയ്യപ്പനോട് ഇത്രീം കൂറുള്ള നല്ലവൻ ആരായാലും കൊള്ളാം . സ്വാമി ശരണം 🙏🏼🙏🏼
@Avengers_47Күн бұрын
Well said...entem mansil thonniyath ithanu
@user-kx7cq9dr4n3 күн бұрын
ഒരു ക്ഷേത്രത്തിനും ശ്രീകോവിലിനു പുറം തിരിഞ്ഞു നിക്കാറില്ല, പുറത്തിറങ്ങുമ്പോൾ വശം തിരിഞ്ഞാണ് ഇറങ്ങു ന്നത്