പതിരിനും ഗോതമ്പു മണിക്കും തമ്മിൽ എന്തു പൊരുത്തം | EMPEROR EMMANUEL

  Рет қаралды 5,779

EMPEROR EMMANUEL

EMPEROR EMMANUEL

Күн бұрын

#emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages

Пікірлер: 177
@annamol9222
@annamol9222 2 ай бұрын
Ente Sarvashakthanum Adiparishudhanumaya Daivathinu Nanniyum Mahathwavum 🙏🙏🙏🤍♥️💙💚💛🌹🌹🌹
@annamol9222
@annamol9222 2 ай бұрын
Ente Savashakthanu Athyunnathanumaya Ente Dhaivathinu Nanniyum Mahathwavum 🙏🙏🙏💛💚💙♥️🤍🌹🌹🌹
@SumathiSumathi-gk4pc
@SumathiSumathi-gk4pc 2 ай бұрын
Nandri appa
@ShijiEmmanuel
@ShijiEmmanuel 2 ай бұрын
എന്റെ പിതാവേ പതിരു ഇല്ലാത്ത നല്ല🔥 ഗോതബ് മണി🔥 ആയി ഞങ്ങൾ സിയോൻ മക്കൾ എന്നും നില നിൽക്കട്ടെ, അപ്പന്റെ പ്രിയ മക്കൾ ആയി ജീവിക്കുവാൻ കൃപ നൽകണേ അപ്പാ ❤❤💚💚💚
@JoiceJose-r7j
@JoiceJose-r7j 2 ай бұрын
തിന്മ യില്‍ നിന്ന് പിന്തിരിയണം
@bijuy76
@bijuy76 2 ай бұрын
നന്ദി പിതാവേ
@jasmingijo3160
@jasmingijo3160 2 ай бұрын
ഓരോ വചനങ്ങളുടെയും ഉള്ളറകൾ തുറന്നുതന്നുകൊണ്ട് എന്നെ നേർവഴിക്ക് നടത്തുന്ന എന്റെ ദൈവപിതാവിനെ ഞാൻ മഹത്വപ്പെടുത്തു........ 🌹
@wilsonwilson2304
@wilsonwilson2304 2 ай бұрын
Daiva Pithave Aghayude ponnu Namathine Ennumennekkum Mahathwam Undavatte❤❤❤🙏🙏🙏💞💞💞🙏🙏🙏
@YĒŚUAugustine
@YĒŚUAugustine 2 ай бұрын
The true word of God dwells in Zion, the resting place of God. Glory be to God for giving us the grace to listen to this❤
@kevinpereira766
@kevinpereira766 2 ай бұрын
Best thing ever to watch on Sabbath listening to the words of The Almighty ❤❤❤
@laigytc524
@laigytc524 2 ай бұрын
ആകാശവും ഭൂമിയും കടന്നുപോകും. എന്നാൽ എൻ്റെ വചനങ്ങൾ കടന്നു പോവുകയില്ല❤ (മത്തായി 24/35)
@suryajiths163
@suryajiths163 2 ай бұрын
ജോസഫ് പൊന്നാർ 🎉❤❤❤
@ebittasibi6297
@ebittasibi6297 2 ай бұрын
Appaaaa,araadhana en jeevane❤🥰🥰💫🌈Sakalathinteyum srishtavinu ennenkum mahathwam.
@MadhuKumar-zt4ed
@MadhuKumar-zt4ed 2 ай бұрын
നന്ദി അപ്പ❤❤❤❤❤🎉🎉🎉🎉
@sathyarajcm1263
@sathyarajcm1263 2 ай бұрын
യേശു ❤❤❤❤👍👍🏻
@marykuttyabraham4966
@marykuttyabraham4966 2 ай бұрын
ഗോതമ്പ് അറപ്പുരയിൽ ശേഖരിക്കപ്പെടും. പതിർ കേടാത്ത തീയിൽ എ റിയപ്പെടും 🙏
@kochaappan594
@kochaappan594 2 ай бұрын
❤❤❤❤❤❤
@JincyGeorge-mi6cn
@JincyGeorge-mi6cn 2 ай бұрын
ഹൃദയത്തിൻ്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്
@mathewkandathil4383
@mathewkandathil4383 2 ай бұрын
SathyamNingàleSwathañthrAkkukàyumCheyumAmen😅❤❤❤❤❤❤❤
@JincyGeorge-mi6cn
@JincyGeorge-mi6cn 2 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@alism6554
@alism6554 2 ай бұрын
❤ നെല്ലും പതിരും പോലെ❤
@nimmyedison9703
@nimmyedison9703 2 ай бұрын
💖💖💖
@Z_1917
@Z_1917 2 ай бұрын
Nanni Ente Appa
@kochaappan594
@kochaappan594 2 ай бұрын
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: സ്വപ്‌നം കാണുന്ന പ്രവാചകന്‍ തന്റെ സ്വപ്‌നം പറയട്ടെ, എന്റെ വചനം ലഭിച്ചിട്ടുള്ളവന്‍ അത്‌ വിശ്വസ്‌തതയോടെ പ്രഖ്യാപിക്കട്ടെ. പതിരിനും ഗോതമ്പുമണിക്കും തമ്മില്‍ എന്തു പൊരുത്തം? ജറെമിയാ 23 : 28
@YesuJenitta2708
@YesuJenitta2708 2 ай бұрын
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ❤❤❤❤
@alism6554
@alism6554 2 ай бұрын
❤❤ നന്ദിയപ്പാ❤
@jacobjacob4234
@jacobjacob4234 2 ай бұрын
🌹 നന്ദി പിതാവേ നന്ദിപിതാവേ ആയിരമായിരം നന്ദി പിതാവേ🌹🌹🌹
@soniyaaji5077
@soniyaaji5077 2 ай бұрын
🎉🎉🎉
@mariammaantony1192
@mariammaantony1192 2 ай бұрын
സത്യാത്‌മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും. യോഹന്നാന്‍ 16 : 13
@anjalinegi652
@anjalinegi652 2 ай бұрын
Nanni pithave 💚🙇
@MadhuKumar-zt4ed
@MadhuKumar-zt4ed 2 ай бұрын
നന്ദി പിതാവേ ആയിരമായിരം നന്ദി പിതാവേ
@mariammaantony1192
@mariammaantony1192 2 ай бұрын
നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. യോഹന്നാന്‍ 8 : 32
@cyriacgeorge7779
@cyriacgeorge7779 2 ай бұрын
❤ word of God makes you free ❤Relieves you from slavery ❤It teaches you the truth ❤ You should know the truth ❤ The truth will free you ❤ Hear the GOOD NEWS of independence from darkness ❤
@leahgijo3555
@leahgijo3555 2 ай бұрын
അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്‌ഷയ്‌ക്കുവേണ്ടി ദൈവശക്‌തിയാല്‍ വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്‌ഷിക്കപ്പെടുന്നു. ❤❤❤❤❤❤❤ 1 പത്രോസ് 1 : 5
@prathibha2180
@prathibha2180 2 ай бұрын
All glory to Almighty God Father 💞 💕
@yesitistrue7356
@yesitistrue7356 2 ай бұрын
അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം? യോഹന്നാന്‍ 6 : 28
@martins9136
@martins9136 2 ай бұрын
🎉🎉🎉🎉🎉
@barbaradesideri6227
@barbaradesideri6227 2 ай бұрын
Il nostro Dio Padre è tutto❤ l'Alfa e l'Omega❤ la nostra vita è i. Lui❤🙏🙏🙏
@ELYESUAPPAAMMA
@ELYESUAPPAAMMA 2 ай бұрын
ఐ లవ్ యు అప్పా............💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚 అప్పా నన్ను నీ పరిశుద్ధ ఆత్మతో నింప్పుము
@sajeevankumar9709
@sajeevankumar9709 2 ай бұрын
I love so much Appa ❤️❤️❤️
@babumk1906
@babumk1906 2 ай бұрын
❤❤❤❤❤❤❤❤❤❤❤
@mariammaantony1192
@mariammaantony1192 2 ай бұрын
നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്‌. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ്‌ ഞാന്‍ വന്നത്‌. മത്തായി 5 : 17
@manjuabhi7283
@manjuabhi7283 2 ай бұрын
Love you so much Appa 💚
@mgpeter3634
@mgpeter3634 2 ай бұрын
Appa nanni❤❤❤❤
@barbaradesideri6227
@barbaradesideri6227 2 ай бұрын
La tua parola è la nostra speranza e la nostra salvzza❤❤❤❤❤
@thomassaxena769
@thomassaxena769 2 ай бұрын
All glory to almighty who pouring His Holy spirit to His children who accept this good news
@bijoylukose
@bijoylukose 2 ай бұрын
നന്ദി പിതാവേ❤❤❤❤
@SuniAntony-q7u
@SuniAntony-q7u 2 ай бұрын
Suuper Appa..
@varghisejacob1803
@varghisejacob1803 2 ай бұрын
നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍െറ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്‍െറ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു. യോഹന്നാന്‍ 6 : 27 Do not labor for the food which perishes, but for the food which endures to eternal life, which the Son of man will give to you; for on him has God the Father set his seal." John 6 : 27
@Nitheesh103
@Nitheesh103 2 ай бұрын
👑 💚❤️🤍💙 👑
@anniep1817
@anniep1817 2 ай бұрын
അത്യുന്നതനായ . ദൈവമായ കർത്താവെ പതിരായിരുന്ന എന്നെ - സത്യത്തിൻ്റെ വചനത്താൽ വീണ്ടും ജന്മം നൽകി എന്നെ ഗോതമ്പ് മണിയാക്കി മറ്റിയതിനെ ഓർത്ത്- നന്ദി പറയുന്നു പിതാവെ.🌹🌹🌹
@marykutty440
@marykutty440 2 ай бұрын
❤😂❤❤😂❤❤
@daisydias5893
@daisydias5893 2 ай бұрын
💞💕My Appa Please Make Us Strong like You. We are belong to You. 🌟🌟🌟
@cynthiaveigas2875
@cynthiaveigas2875 2 ай бұрын
All Glory Honor Praises n Thanksgiving to our Almighty God the Father Creator of Heaven n Earth, who gave His most precious Life Giving Name to His children in Zion through the Spirit of Most Holy Wisdom n Holy Spirit! 🌹🌹💚💚💙💙❤❤🤍🤍💛💛💗💗🌹🌹
@mariammaantony1192
@mariammaantony1192 2 ай бұрын
അവര്‍ മറുപടി പറഞ്ഞു: നീയും ഗലീലിയില്‍നിന്നാണോ? പരിശോധിച്ചു നോക്കൂ, ഒരു പ്രവാചകനും ഗലീലിയില്‍നിന്നു വരുന്നില്ല എന്ന്‌ അപ്പോള്‍ മനസ്‌സിലാകും. യോഹന്നാന്‍ 7 : 52
@mariammaantony1192
@mariammaantony1192 2 ай бұрын
നിയമം അറിഞ്ഞുകൂടാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്‌. യോഹന്നാന്‍ 7 : 49
@cynthiaveigas4700
@cynthiaveigas4700 2 ай бұрын
Our Almighty God the Father sent Most High Prophetese to Zion. She is filled with Wisdom n Holy Spirit this we all children of God believe and we all love her so much!
@alism6554
@alism6554 2 ай бұрын
❤ ആമ്മേൻ❤
@MadhuKumar-zt4ed
@MadhuKumar-zt4ed 2 ай бұрын
ദൈവത്തിൻഡെ മഹത്വം ❤❤❤❤❤❤🎉🎉🎉🎉
@daisydias5893
@daisydias5893 2 ай бұрын
🔥🔥My Father is Waiting For his Children. Try to Understand the Word of God. And Realize the Truth.🔸🔹🔸
@daisydias5893
@daisydias5893 2 ай бұрын
🎋💐Appa Nanni Pithave. 💐🎋💐
@lovelythomas233
@lovelythomas233 2 ай бұрын
അത്യുന്നതനായ ദൈവപിതാവിന് സർവ്വ മഹത്വവും സ്തുതിയും ആരാധനയും🎉🎉🎉
@mariammaantony1192
@mariammaantony1192 2 ай бұрын
സേവകന്‍മാര്‍ തിരിച്ചുചെന്നപ്പോള്‍ പുരോഹിതപ്രമുഖന്‍മാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ്‌ നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞത്‌? യോഹന്നാന്‍ 7 : 45
@PrincyVijayaraj
@PrincyVijayaraj 2 ай бұрын
💚
@mariammaantony1192
@mariammaantony1192 2 ай бұрын
പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്‌. ഹെബ്രായര്‍ 1 : 1
@JibyMathew-c7d
@JibyMathew-c7d 2 ай бұрын
Chevi yullavar kelkette❤❤❤
@mariammaantony1192
@mariammaantony1192 2 ай бұрын
ഞാന്‍ ശപഥം ചെയ്‌തിരിക്കുന്നു; ഒരിക്കലും തിരിച്ചെടുക്കാത്തനീതിയുടെ വാക്ക്‌ എന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു. എല്ലാവരും എന്റെ മുന്‍പില്‍ മുട്ടുമടക്കും; എല്ലാ നാവും ശപഥം ചെയ്യും. ഏശയ്യാ 45 : 23
@babumk1906
@babumk1906 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lillyabraham2735
@lillyabraham2735 2 ай бұрын
Emmanuel
@alism6554
@alism6554 2 ай бұрын
❤ പുണ്യവും ശാപവും പോലെ❤
@JollyElsa
@JollyElsa 2 ай бұрын
നന്മ യും തിന്മയും പോലെ ഒരു പൊരുത്തവും ഇല്ല.... 🙏
@neelamkale1699
@neelamkale1699 2 ай бұрын
All glory and honor to my most high Appa
@mariammaantony1192
@mariammaantony1192 2 ай бұрын
എല്ലാ ജനതകളുടെയും സാക്‌ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും. മത്തായി 24 : 14
@user-gt4ud8lo6i
@user-gt4ud8lo6i 2 ай бұрын
🙏
@yesitistrue7356
@yesitistrue7356 2 ай бұрын
യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന്‌ അയച്ചവനില്‍ വിശ്വസിക്കുക. യോഹന്നാന്‍ 6 : 29
@paulosesimon5302
@paulosesimon5302 2 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹
@merlinliya3204
@merlinliya3204 2 ай бұрын
Excited 🎉🎉
@seejapk2711
@seejapk2711 2 ай бұрын
Thankz appa....
@elizabethjoseph419
@elizabethjoseph419 2 ай бұрын
Appa nanni
@JencyBJ
@JencyBJ 2 ай бұрын
🔥ഒരു പൊരുത്തവുമില്ല🔥
@PrincyVijayaraj
@PrincyVijayaraj 2 ай бұрын
💚❤️💙🤍💛
@stelladsouza7266
@stelladsouza7266 2 ай бұрын
Praise the Lord
@mariammaantony1192
@mariammaantony1192 2 ай бұрын
ഭൂമിയുടെ അതിര്‍ത്തികളേ, എന്നിലേക്കു തിരിഞ്ഞു രക്‌ഷപെടുക. ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല. ഏശയ്യാ 45 : 22
@mariammaantony1192
@mariammaantony1192 2 ай бұрын
നീതിയും ബലവും കര്‍ത്താവിന്റെ മാത്രം എന്ന്‌ എന്നെക്കുറിച്ചു മനുഷ്യര്‍ പറയും. അവിടുത്തെ എതിര്‍ക്കുന്നവരെല്ലാം അവിടുത്തെ മുന്‍പില്‍ ലജ്‌ജിതരാകും. ഏശയ്യാ 45 : 24
@mariammaantony1192
@mariammaantony1192 2 ай бұрын
ഒരുവനു പറയാനുള്ളത്‌ ആദ്യംകേള്‍ക്കാതെയും അവനെന്താണു ചെയ്യുന്നതെന്ന്‌ അറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ? യോഹന്നാന്‍ 7 : 51
@mariammaantony1192
@mariammaantony1192 2 ай бұрын
ജനതകളില്‍ അവശേഷിച്ചവരേ, ഒരുമിച്ചുകൂടി അടുത്തുവരുവിന്‍. തടികൊണ്ടുള്ള വിഗ്രഹം പേറിനടക്കുകയും രക്‌ഷിക്കാന്‍ കഴിവില്ലാത്ത ദേവനോടു പ്രാര്‍ഥിക്കുകയും ചെയ്യുന്ന അവര്‍ അജ്‌ഞരാണ്‌. ഏശയ്യാ 45 : 20
@sunnyjoseph6634
@sunnyjoseph6634 2 ай бұрын
Aaaaa
@mariammaantony1192
@mariammaantony1192 Ай бұрын
മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേ ളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായിക്കരുതി തിരസ്‌കരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. ലൂക്കാ 6 : 22
@sunnyjoseph6634
@sunnyjoseph6634 2 ай бұрын
🌹🌹🌹🌹🌹👍👍👍👍
@mariammaantony1192
@mariammaantony1192 2 ай бұрын
നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്‌ഷപ്പെട്ട്‌ അനേകരെ വഴിതെറ്റിക്കും. മത്തായി 24 : 11
@LayaPraveen
@LayaPraveen 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@JayaBinu-et7do
@JayaBinu-et7do 2 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊
@mariammaantony1192
@mariammaantony1192 2 ай бұрын
ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്‌. റോമാ 10 : 17
@sebastiankt1389
@sebastiankt1389 2 ай бұрын
In
@mariammaantony1192
@mariammaantony1192 Ай бұрын
എന്റെ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? കര്‍ത്താവ്‌ ചോദിക്കുന്നു. ജറെമിയാ 23 : 29
@mariammaantony1192
@mariammaantony1192 2 ай бұрын
ഒരുവനു പറയാനുള്ളത്‌ ആദ്യംകേള്‍ക്കാതെയും അവനെന്താണു ചെയ്യുന്നതെന്ന്‌ അറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ? യോഹന്നാന്‍ 7 : 51മുമ്പൊരിക്കല്‍ യേശുവിന്റെ അടുക്കല്‍ പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ്‌ അപ്പോള്‍ അവരോടു ചോദിച്ചു: യോഹന്നാന്‍ 7 : 50
@mariammaantony1192
@mariammaantony1192 Ай бұрын
ഇപ്പോള്‍ ചിരിക്കുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ദുഃഖിച്ചു കരയും. ലൂക്കാ 6 : 25
@mariammaantony1192
@mariammaantony1192 Ай бұрын
എന്നാല്‍, സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ സംതൃപ്‌തരായി കഴിയുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ക്കു വിശക്കും. ലൂക്കാ 6 : 24
@JollyElsa
@JollyElsa 2 ай бұрын
രാവും പകലും പോലെ... ഇരുളും വെളിച്ചവും പോലെ.... 👍
@mariammaantony1192
@mariammaantony1192 2 ай бұрын
അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ? യോഹന്നാന്‍ 7 : 48
@mariammaantony1192
@mariammaantony1192 Ай бұрын
അവയെ ആട്ടിപ്പായി ച്ചഎല്ലാ ദേശങ്ങളില്‍നിന്നും എന്റെ ആട്ടിന്‍പറ്റത്തില്‍ അവശേഷിച്ചവയെ ഞാന്‍ ശേഖരിക്കും. ആലയിലേക്കു ഞാന്‍ അവയെ കൊണ്ടുവരും; അവ വര്‍ധിച്ചു പെരുകുകയും ചെയ്യും. ജറെമിയാ 23 : 3
@kameshlv4890
@kameshlv4890 2 ай бұрын
Pls put video in emperor Emanuel tamil channel
@mariammaantony1192
@mariammaantony1192 Ай бұрын
മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കു ദുരിതം! അവരുടെ പിതാക്കന്‍മാര്‍ വ്യാജപ്രവാചകന്‍മാരോടും അങ്ങനെ തന്നെ ചെയ്‌തു. ലൂക്കാ 6 : 26
@mariammaantony1192
@mariammaantony1192 2 ай бұрын
ഉപമകള്‍ വഴിയാണ്‌ ഇതെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്‌. ഉപമകള്‍ വഴിയല്ലാതെ ഞാന്‍ നിങ്ങളോടു സംസാരിക്കുന്ന സമയം വരുന്നു. അപ്പോള്‍ പിതാവിനെപ്പറ്റി സ്‌പഷ്‌ടമായി ഞാന്‍ നിങ്ങളെ അറിയിക്കും. യോഹന്നാന്‍ 16 : 25
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,8 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 11 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 8 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,8 МЛН