ഹരേ കൃഷ്ണ നാരായണ 🙏🙏🙏🙏🙏ഗുരുജീ വന്ദനം ഗുരുപത്നിക്കും എല്ലാ ബഹുമാന്യർക്കും കോടി വന്ദനം 🙏🙏🙏🙏🙏🙏🙏
@thankammakk7801Ай бұрын
Sreekrishnayanamonamah 🙏🙏🙏🙏🙏🙏
@bhagyaakshmim7497Ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.. ശരണം, ആചാര്യർക്ക് സാദര നമസ്കാരം .. സമർപ്പണത്തിൽ പങ്കെടുക്കാൻ സാധിച്ചത് മുജ്ജന്മ സുകൃതം,ഗുരുപത്നിക്കും, ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും നന്ദി... നന്ദി.. നന്ദി
@padmajadevi4153Ай бұрын
ഗുരുവായൂരപ്പാ ശരണം. ഗുരുഭ്യോം നമഃ 🙏🙏🕉️
@radhamanyappu.sreekumar4300Ай бұрын
ഹരേ കൃഷ്ണാ.. 🙏🏽🙏🏽🙏🏽
@shanthap7513Ай бұрын
ഹരേ കൃഷ്ണ 🙏
@ushanair5120Ай бұрын
ഹരേകൃഷ്ണ ഗുരുവായൂരപ്പ
@premamohannair5992Ай бұрын
നമസ്കാരം 🙏 തിരുമേനി ഹരേ കൃഷ്ണ.. ഗുരു പവനപുരേശാ ശരണം 🙏🙏🙏
@jayajagadАй бұрын
ധന്യ നിമിഷകൾ 🙏🙏🙏
@geetharaghu9482Ай бұрын
ഹരി ഓം🙏🙏 ആചാര്യ പാദങ്ങളിൽ ശതകോടി പ്രണാമം🙏🙏
@mohanankn7630Ай бұрын
ഓർമ്മകൾ വീണ്ടും മുൻപിലേക്ക് വീണ്ടും വന്നു ഏറെ സന്തോഷം പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻
@rejisoman8510Ай бұрын
Hare Krishna 🙏
@prof.pinkyraveendran9919Ай бұрын
❤🙏🙏🙏🙏🙏
@vimaladevin.a9670Ай бұрын
പദ്മശ്രീയും ബ്രഹ്മശ്രീയും അവിടുത്തെ നാമധേയം ദാമോദരനും ശ്രീധരന്‍നും ഒന്നിച്ച ഈ സായം സന്ധ്യയ്ക്ക് സാക്ഷ്യം വഹിച്ച ഞങ്ങൾ ഓരോരുത്തരും എത്ര ഭാഗ്യവാന്മാരാണ് ❤ കണ്ണാ അവിടുത്തെ കലികാല ലീല 🙏🙏🙏
@shylajagopinath3157Ай бұрын
അനന്തകോടി പ്രണാമം ഗുരുജി 🙏🙏🙏🙏
@sumanair8726Ай бұрын
Hare krishna, aho bhagyam
@ഓമനകാക്കനാട്-ഴ4ചАй бұрын
സാദരണപ്രണാമം 🌹🙏🏻🌹
@RemaDevi-c9yАй бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നമസ്കാരം ഗുരുജി
@sivaramanpp6450Ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤❤
@bindhupurushothaman8823Ай бұрын
Harae krishna
@shobanas4583Ай бұрын
ഹരിഓം ആചാര്യൻ പദങ്ങളും നമിക്കുന്നു ഗുരു പദങ്ങളിൽ നമിക്കുന്നു
@devakidevi552Ай бұрын
ആചാര്യ പാദങ്ങളിൽ നമസ്കാരം 🙏🏾🙏🏾
@Beena_Kumari_AАй бұрын
🙏🙏🙏
@sobhanaskunjamma6964Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@RadhaKrishna-g2cАй бұрын
Hari om guriji 🎉
@radhamanyappu.sreekumar4300Ай бұрын
🙏🏽🙏🏽🙏🏽
@geethamohankumar5821Ай бұрын
HARE KRISHNA 🪔🙏
@PankajavalliPadmanabhan-br3hyАй бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ഈ പ്രായത്തിൽ എനിയ്ക്ക് ഭാഗവതം പഠിയ്ക്കാൻ ഭാഗ്യമുണ്ടായതും ഗുരുവായൂരപ്പന്റെ മണ്ണിൽ വച്ച് ഭാഗവത സമർപ്പണത്തിൽ ഭാഗഭാക്കാകാൻ സാധിച്ചതും എന്റെ മുജ്ജന്മ സുകൃതമായിട്ടാണെന്ന് ഞാൻ തിരിച്ചറിയുന്നു ഞ്ഞതിലുപരികൈതപ്രം സാറിന്റെ നേരിട്ടുള്ള കണ്ണന്റെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത് എന്റെ എന്തു പുണ്യമാണെന്നും ഞാൻ കരുതുന്നു.ആചാര്യനേയും അപർണ്ണ മേഡത്തിനേയും ഇതിനു മുൻപ് രണ്ടു പ്രാവശ്യം കാണാനുളള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഞങ്ങളടെ ആചാര്യനും ഇതിൽ പ്രവർത്തിയ്ക്കുന്ന എല്ലാ വർക്കു ഭദ്രദീപം കൊളുത്തിയ മുൻ ഗുരുവായൂർ മേൽശാന്തിയ്ക്കുംകൈതപ്പുറം സാറിനും ഇനിയും അനേക വർഷങ്ങൾ കൂടി ഇതുപോലെ ഈ ഏഴകളാകുന്ന ഞങ്ങളടെ കൂടെ വരുവാനും പാട്ടു പാടാനും എല്ലാം ആയുസ്റ്റു ആരോഗ്യവും ഉണ്ടാകണമേ എന്ന് സാക്ഷാൽ ജഗദ്വീശ്വരനോട് ആത്മാർത്തമായി ക്യാ ത്തി യുന്നു കൃഷ്ണാ ഗുരുവായുരപ്പ .🙏🏻🙏🏻🌹❤️🥰👍🏻