ഈ ഇരുപത്തൊന്നാം നൂണ്ടാണ്ടിൽ മോഡേൻ മെഡിസിനിലെ ആൻ്റിവനം മാത്രമേ വിഷ ചികിത്സയ്ക്ക് പരിഹാരമായുള്ളൂ എന്നു മനസിലാക്കിയിട്ടും ഇതുപോലുള്ള അന്ധവിശ്വാസ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നത് കൊടും കൃമിനലുകളുടെ ചെയ്തിയായിട്ടേ കാണാൻ പറ്റത്തുള്ളു,,,,,,പാമ്പ് കടിയേറ്റവരെ എത്രയും പെട്ടെന്ന് ആധുനിക ചികിത്സയ്ക്കെത്തിക്കുന്നതിനു പകരം ഇതുപോലുള്ള മുത്തശ്ശിമാരുടെ അടുത്തെത്തിച്ച് ജനങ്ങളെ കൊന്നൊടുക്കാനുള്ള പരിപാടി,,,,, തൂഫ്,,,,,