ആപത്ത് ബാന്ധവൻ - സായി ബാബ

  Рет қаралды 9,315

NAIR's Vlog

NAIR's Vlog

Күн бұрын

Пікірлер: 184
@omanakk3022
@omanakk3022 7 ай бұрын
എന്റെ പേര് ഓമന ഗിരീഷ്, ഞാൻ എറണാകുളം വൈറ്റില ക്കടുത്തു താമസം. ഞാൻ ഒരു സായി ഭക്ത ആയിരുന്നില്ല. മോഹൻജി യുടെ vedio കാണാൻ ഇട ആയി. അങ്ങിനെ ഗുരു വിനോട് ഒരു ഇഷ്ടം തോന്നി. മെയ്‌ 25,26th ഞാൻ പാലക്കാട്‌ ഒരു ക്ലാസ്സിന് പോയി. അവിടെ സായി temple ഉണ്ട് എന്ന് കേട്ടിട്ടുണ്ടായിരുന്നു. 25ന് വൈകുന്നേരം 7.30 യോടെ ഞാനും 4 friends കൂടി അവിടെ എത്തി. അപ്പോൾ നട അടിച്ചിരുന്നു. അവിടെ ഇരുന്നു പ്രാർത്ഥിച്ചു. അല്പം കഴിഞ്ഞു നട തുറന്നു. ആരതി തുടങ്ങി. അകത്തു നിന്നിരുന്ന ഒരാൾ എന്നെ മാടി വിളിച്ചു. ഞാൻ മുന്നോട്ട് ചെന്നു. അപ്പോൾ ഉള്ളിലേക്ക് വിളിച്ചു. ഞാൻ അല്പം സങ്കോചത്തോടെ കയറി ചെന്നു. കാരണം ഉള്ളിൽ കയറാൻ അനുവാദം ഉണ്ടോ. അങ്ങനെ ഒരു ആരാധന ശീലം പൊതുവെ ഇല്ലല്ലോ. കയറി ചെന്നപ്പോൾ എന്നോട് വെഞ്ചാമരം വീശാൻ പറഞ്ഞു. എനിക്ക് സന്തോഷം കൊണ്ട് വീർപ്പു മുട്ടി. പിന്നീട് അറിഞ്ഞു ബാബയെ ഉറക്കുന്ന സമയത്തുള്ള ആരതി ആയിരുന്നു എന്നും ബാബയെ വെഞ്ചാമരം വീശി ഉറക്കാൻ ബാബ എനിക്ക് അവസരം തന്നതാണ് എന്നും. താങ്കൾ പറഞ്ഞതു പോലെ ബാബ നമ്മൾ പോലും അറിയാതെ നമ്മിലേക്ക്‌ എത്തുന്നു. അതിനു ശേഷം ഞാൻ ബാബയെ കൂടുതൽ അറിയാനുള്ള ആഗ്രഹത്തിൽ ആണ്. ഓം ശ്രീ സായി റാം.
@babykumari4861
@babykumari4861 Ай бұрын
@@omanakk3022 മോഹൻജി ആരാണ് ബാബയെ കുറിച്ച് കൂടുതൽ അറിയാൻ എന്ത് ചെയ്യണം
@madathilgopinath552
@madathilgopinath552 3 ай бұрын
ഓം സായി റാം അത്ഭുതം നിറഞ്ഞ ഓരോ കഥകൾ മനസ് സന്തോഷിപ്പിക്കുന്നു. എനിക്ക് 4പ്രാവശ്യം ബാബ യുടെ അടുത്ത് പോകാൻ കഴിഞ്ഞു. ഞാൻ സായി ചരിതം വായിക്കാൻ ആഗ്രഹിക്കുന്നു. അത് കിട്ടിയിട്ടില്ല. ഒരു മാർഗം ബാബ തന്നെ ഉണ്ടാക്കി തരും എന്ന് കരുതുന്നു. ഒരാഴ്ച മുൻപ് പോയപ്പോളും സായി ചരിതം ചോദിക്കാൻ കഴിഞ്ഞില്ല അവിടെ. പ്രതിക്ഷ യോടെ ഓം സായി റാം 🙏🙏🙏🙏🙏
@babykumari4861
@babykumari4861 Ай бұрын
🙏ഓം ശ്രീ സായി രാം 🌹🙏
@drmohandas7674
@drmohandas7674 Ай бұрын
Om Sairam Mera Sai MeraSai MeraSai. Pranam Sai.
@rajaniov7104
@rajaniov7104 3 ай бұрын
ഞാൻ ചില ഷോപ്പുകളിൽ പോകുമ്പോൾ ഷിർദ്ധി സായി ബാബയുടെ ചില പ്രതിമകൾ അല്ലെങ്കിൽ ഫോട്ടോകൾ കാണുമ്പോൾ വാങ്ങണം എന്ന് കരുത്തും പക്ഷെ പുതിയ വീടിൻ്റെ പണി നടക്കുന്നത് കൊണ്ട് പുതിയ വെട്ടിലേക്ക് വാങ്ങാം എന്ന് കരുതി മറ്റിവാക്കും. ഒരു ദിവസം ഓഫീസിൽ നിന്നും വരുമ്പോൾ shirdhi sai baba യുടെ ഒരു പഴയ ഫോട്ടോ വഴിയരികിലെ മരത്തിൽ തൂക്കി ഇട്ടിരിക്കുന്നു. അതെടുത്ത് കൊണ്ട് പോകാതിരിക്കാൻ കഴിഞ്ഞില്ല. പുതിയ frame ഇട്ട് ഫോട്ടോ വീട്ടിൽ വച്ചു. ബാബ ഞങ്ങളുടെ വീട്ടിൽ എത്തിയിരിക്കുന്നു. എല്ലാവരെയും രക്ഷിക്കണേ ബാബ
@vasanthasugathan9279
@vasanthasugathan9279 Ай бұрын
ഓം സായി നമോ നമ: ശ്രീ സായി നമോ നമ: ജയ ജയ സായി നമോ നമ: സദ്ഗുരു സായി നമോ നമ: 11:56
@vasanthaananth3274
@vasanthaananth3274 Ай бұрын
Om sai Ram.May Baba Bless us.
@foodienomadabhilash201
@foodienomadabhilash201 6 ай бұрын
ബാബയെ വിളിച്ചാല് ബാബ എന്നും കൂടെ ഉണ്ടാവും 🙏 ഒരുപാട് പരീക്ഷണന്ഗള് ഉണ്ടാവും പക്ഷേ ബാബ കൈവിടില്ല 🙏 om sai ram 🙏
@sumithrapradeep2156
@sumithrapradeep2156 7 ай бұрын
സായി രാമായ വിദ്മഹേ ആത്‍മ രാമായ ദീമഹി തന്നോ ബാബ പ്രചോദയാത് 🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹
@drmohandas7674
@drmohandas7674 Ай бұрын
Om Sairam.MeraSai
@ranjininandu5637
@ranjininandu5637 Ай бұрын
ഓം സായിരാം 🙏🙏🙏
@BinithaManoj-s3m
@BinithaManoj-s3m 7 ай бұрын
സായിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Ай бұрын
ഓം സായി ബാബയ നമ❤
@Krishnaradha22283
@Krishnaradha22283 Ай бұрын
Sa i Guru please protect mydears giving them healthPeace and fertility
@savithrymk
@savithrymk 7 ай бұрын
വളരെ സത്യമായ വാക്കുകൾ എല്ലാവർക്കും ഈ സായി അനുഭവം കേൾക്കാൻ സാധിക്കട്ടെ സായ്റാം സായ് റാം
@Sukanyapurushothaman
@Sukanyapurushothaman 3 ай бұрын
മേരേ സായീ ...❤🙏
@ajithakumaritk1724
@ajithakumaritk1724 7 ай бұрын
'ഓം സായി ധന്വന്തരമൂർത്തയേ നമ🎉❤🎉
@renukadevi9360
@renukadevi9360 7 ай бұрын
ഓം ശ്രീ സായിനാഥായ നമഃ 🙏🙏🙏🌹🌹🌹
@mahendranr9744
@mahendranr9744 7 ай бұрын
ഓംനമോഭഗവതേ ശ്രീ സായിനാഥായ നമ:
@sreelathask6952
@sreelathask6952 7 ай бұрын
ഓം ശ്രീ ബാബസായി 🙏🌹. ഓം സായി, ശ്രീ സായി, ജയ് ജയ് സായി 🙏🌹. ഒരുപാട് നന്ദി ശ്രീ ബാബസായി 🙏❤
@ushakumari-rm6xb
@ushakumari-rm6xb 2 ай бұрын
എന്റെ സ്വാമി 🙏🙏🙏🙏
@unnikrishnannair9494
@unnikrishnannair9494 Ай бұрын
OM, SAI, RAM, 🙏🙏🙏🙏🙏🙏👏👏👏👏👏👏
@parvathisaraswathiamma
@parvathisaraswathiamma 7 ай бұрын
ഓം ശ്രീ സായി റാം 🙏🏻🙏🏻🙏🏻
@LakshmyS
@LakshmyS 7 ай бұрын
Om Sai Ram ithupole anubavangal kelkkumbol manassinu enikku oruvaadu santhoshamaanu ❤ Enikku Sai Appavine kurichu kelkkayum samsarichondu irrikkan aanu ishtam enikku mattulavarodu vere onnum paryaan subject illa saiappa ente jeevante jeevan
@rajiiyer9658
@rajiiyer9658 7 ай бұрын
Om sree sainathaya nama.ha. 🎉🎉🎉🎉
@sulochana5472
@sulochana5472 7 ай бұрын
ഓം സായിറാം
@remanir3574
@remanir3574 7 ай бұрын
God സായിറാം ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏
@suseelasubramoni3165
@suseelasubramoni3165 7 ай бұрын
ഓം സായി ശ്രീ സായി ജയ് ജയ് സായി 🌹🌹🌹🙏🙏🙏
@sangeethamurali524
@sangeethamurali524 7 ай бұрын
Aum sree Sai Ram🙏🏻🙏🏻🙏🏻
@muralidhararpanicker7172
@muralidhararpanicker7172 Ай бұрын
Om Shree Sai Nathaya Namaha ❤️🙏🙏🙏🌹
@sindhuvs9918
@sindhuvs9918 6 ай бұрын
Om sai ram❤
@AmbiliPSankar-pt6kt
@AmbiliPSankar-pt6kt 7 ай бұрын
Om Sai Ram Thank You Baba Thank You Universe Thank You Thank You Thank You.❤🙏
@vinusiva7199
@vinusiva7199 7 ай бұрын
ഓം സായിറാം❤
@amminiraghu1151
@amminiraghu1151 7 ай бұрын
Very true words.Thank you.Om Sai rakshak saranam deva.
@seemaanamthitta8802
@seemaanamthitta8802 7 ай бұрын
Om sairam om sairam om sairam om sairam om sairam om sairam om sairam om sairam om sairam
@sreelathavenugopal8068
@sreelathavenugopal8068 3 ай бұрын
ഓം സായി റാം ഓം സായി റാം 🙏🏻🙏🏻
@amrithapanoli7672
@amrithapanoli7672 5 ай бұрын
ഓം സായി ശ്രീ സായി ജയ് ജയ് സായി 🙏🙏🙏🙏
@leelamanik1022
@leelamanik1022 7 ай бұрын
ഓം സായ് റാംഓം സായ് റാം
@shyjabhaskar387
@shyjabhaskar387 7 ай бұрын
ഓം സായിനാഥയ നമഃ 🙏🏻🙏🏻🙏🏻 ഓം ശ്രീ സായി ദത്തത്രേയ നമോസ്തുഭ്യം 🙏🏻🙏🏻🙏🏻
@ranikomalangan9832
@ranikomalangan9832 7 ай бұрын
Om Sai Ram, bhagavane ente makalude vivaha thadasm neeki avarude vivaham nadathithan anugrahikename 🙏🙏🙏🙏🙏🙏🙏🙏🙏
@ushachandran5837
@ushachandran5837 7 ай бұрын
🙏🙏🙏sai ram
@AmbikaA-g4z
@AmbikaA-g4z 7 ай бұрын
Anghu paranjathu pole njanum angheyattum viswasikkunnu bhagavane.enikkum chila nalla anubhavangal sai bhagavan thannu.jai sai Ram
@SasikalaMarathil
@SasikalaMarathil 7 ай бұрын
ഓം സായി രാമ് 🙏🙏
@suseelavijayan7633
@suseelavijayan7633 7 ай бұрын
Thank you Sai Baba Maharaj ki kripa karo 🙏🏻 love you Sai 💗
@pvijayasree1080
@pvijayasree1080 7 ай бұрын
ഓം ശ്രീ സായി രാം 🙏🙏🙏
@manojbpillai5441
@manojbpillai5441 2 ай бұрын
ഓം സായി റാം 🙏🙏🙏❤️
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh Ай бұрын
❤❤❤❤❤❤
@sreelekhaks988
@sreelekhaks988 7 ай бұрын
ഓം സായി ബാബാ 🙏🏼
@muralidharanpoduval5734
@muralidharanpoduval5734 3 ай бұрын
OM SAI RAM 🙏🙏🙏
@sheevaa.o8636
@sheevaa.o8636 7 ай бұрын
9:31 എനിക്ക് Saibaaba അനുഗ്രഹിക്കുന്ന സ്വപ്നം തന്നു.
@rajanijayan9606
@rajanijayan9606 7 ай бұрын
Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏❤️👍💐
@manibabu2944
@manibabu2944 7 ай бұрын
Aum Sadhguru Sai 🙏🙏🌹
@deepsdam
@deepsdam 7 ай бұрын
Om Sai Ram 🙏
@greenahari707
@greenahari707 7 ай бұрын
ഓം സായിനാഥായ നമഃ 🙏❤️
@vidhyaashok1166
@vidhyaashok1166 7 ай бұрын
Om Sai Ram🥰🥰🥰
@gopalkrishnapillai1948
@gopalkrishnapillai1948 7 ай бұрын
OM Sai Ram Jai Sai Ram Sab ka Malik ek 🙏🙏🙏
@Bhavyakk-y6j
@Bhavyakk-y6j 7 ай бұрын
ഓം ശ്രീ സായ്റാം ❤🙏🙏🙏
@k.krishnakumari179
@k.krishnakumari179 7 ай бұрын
ഓം ശ്രീ സായി രാം ഭഗവാനെ കാത്തു കൊള്ളണെ
@anjanareghunath6133
@anjanareghunath6133 7 ай бұрын
Ohm Sairam🙏🙏🙏🙏
@anithasuresh9111
@anithasuresh9111 7 ай бұрын
Om sai ram Om sai ram Om sai ram Om sai ram Om sai ram Om sai ram Om sai ram Om sai ram Om sai ram
@RanjuSarath
@RanjuSarath 6 ай бұрын
ഓം സായി രാം
@SobhanaAneesh
@SobhanaAneesh 7 ай бұрын
ഓം സായി രാം 🙏🙏🙏jaiguruji 🙏❤️
@lathatelit6219
@lathatelit6219 7 ай бұрын
ഓം സായി രാം മഹാദേവാ
@nimmyneethu2205
@nimmyneethu2205 7 ай бұрын
Om Sai Ram
@suseelamanju-jk8tl
@suseelamanju-jk8tl 7 ай бұрын
Om sai ram ❤
@sreekumaris9430
@sreekumaris9430 7 ай бұрын
Om sai ram 🙏🙏🌹🌹❤❤
@seemaanamthitta8802
@seemaanamthitta8802 7 ай бұрын
Om sairam om saieam om sairam om sairam om sairam om sairam om sairam om sairam om sairam om sairam om sairam om sairam om sairam om sairam om sairam om sairam om sairam om sairam om sairam
@sruthimanu2090
@sruthimanu2090 7 ай бұрын
ഓം സായി റാം❤🙏🙏🙏❤
@smithakurupan1609
@smithakurupan1609 7 ай бұрын
ഓം സായി രാം 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@rajanir5785
@rajanir5785 6 ай бұрын
Om Sairam om Sairam om Sai Ram om Sai Ram om Sairam om Sairam om Sairam om Sairam om Sairam om sai Ram om Sai Ram om Sairam om sai Ram om Sairam om sai Ram om Sairam
@GirijaAnju-b8p
@GirijaAnju-b8p 7 ай бұрын
Omsai jaisai🙏🏻🙏🏻🙏🏻🙏🏻
@Mdneelakandan-kn7mw
@Mdneelakandan-kn7mw 5 ай бұрын
Om sai Ram
@vasanthasugathan9279
@vasanthasugathan9279 Ай бұрын
ऊं साई राम। ❤
@pushparaveendran4124
@pushparaveendran4124 7 ай бұрын
ഓം ശ്രീ സായിബാബ
@anilkumarani2097
@anilkumarani2097 7 ай бұрын
OM Sai Ram...
@chandravathimu1010
@chandravathimu1010 7 ай бұрын
Om sai ram🙏 Stay blessed
@raveendranathtk9967
@raveendranathtk9967 7 ай бұрын
Omsree sai nathaya namah Om sai ram om sai ram om sai ram
@rajiiyer9658
@rajiiyer9658 7 ай бұрын
Om.sai.ram. dhaya karo 🎉
@dileepravi9240
@dileepravi9240 7 ай бұрын
ഓം സായി റാം
@remasambasivan8382
@remasambasivan8382 7 ай бұрын
Om sai matha namo Sai mathayae namaha Sai guruvae namaha 🙏🙏🙏🙏🙏🙏🙏🙏🙏
@sujathak9397
@sujathak9397 7 ай бұрын
🌹🌹🌹🌹🌹🙏om jai saayiraam
@sreelathavenugopal8068
@sreelathavenugopal8068 7 ай бұрын
ഓം ശ്രീ സായിറാം 🙏🏻🙏🏻
@remasambasivan8382
@remasambasivan8382 7 ай бұрын
Njan sai devoty anu njan namam chollunnidathu sai baba yude roopam veenittude. Om sai devaya namaha
@GirijaAnju-b8p
@GirijaAnju-b8p 7 ай бұрын
Omsairam 🙏🏻🙏🏻🙏🏻
@Sheeba-k4u
@Sheeba-k4u 7 ай бұрын
I love u mere sai . .. om Sai ram ❤❤❤
@sindhuamarnath1473
@sindhuamarnath1473 7 ай бұрын
Om Sainadhaya Namaha 🙏🏻❤️
@KavitaKumari-oz7cn
@KavitaKumari-oz7cn 7 ай бұрын
❤🌹🌹🌹🌹🙏🙏🙏SaiRam
@renukaa7804
@renukaa7804 7 ай бұрын
Jai Sai Ram
@Radhakrishnan-cq9zp
@Radhakrishnan-cq9zp 7 ай бұрын
Aum Rajaya Avadhooth Babaya Uthkrushtt puthraya Namaha
@sumishibubharath4410
@sumishibubharath4410 3 ай бұрын
🙏🙏🙏
@rajinair9240
@rajinair9240 7 ай бұрын
ഓ൦ സായി ഹരേ ക്൪ഷ്൬ാ
@Radhakrishnan-cq9zp
@Radhakrishnan-cq9zp 7 ай бұрын
Aum Shree Sai Nathaya Namaha. Baba katholaney,
@savithrymk
@savithrymk 7 ай бұрын
ഓം സായ് റാം
@ashasanjay7518
@ashasanjay7518 7 ай бұрын
Jai baba💞💞🙏
@renukaa7804
@renukaa7804 7 ай бұрын
Om Sai Sri Sai Jai Jai Sai
@talksmaster
@talksmaster 7 ай бұрын
@beenavinayan2628
@beenavinayan2628 7 ай бұрын
Om Shri Sai Ram ❤❤❤
@manjumadhu4613
@manjumadhu4613 7 ай бұрын
Jai Sai Ram Allah Malik Jai khande kali Jai Swami Samarth Maharaj Jai Gajanan Maharaj ❤❤❤❤❤❤❤❤❤
@prameelaramadas2435
@prameelaramadas2435 7 ай бұрын
ഓം സായ് റാം 🙏🏻🪔🙏🏻
@vineethakalarikkal7680
@vineethakalarikkal7680 7 ай бұрын
Sairam sairam❤❤
@omanagangadharan1062
@omanagangadharan1062 7 ай бұрын
Very true
Anthar Shaucha Yajnam 28-DEC -2024
31:34
Model Balvikas
Рет қаралды 72
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН