100ന് 100ആന 107ന് 107ആന അതാണ് ഞങ്ങൾ പട്ടാമ്പിക്കാർ
@globalstar84062 жыл бұрын
107ന് ചോട്ടാ കൊറോണ ഫെസ്റ്റ് അല്ലെർന്ന്...
@mukesh61883 жыл бұрын
കേരളത്തിലെ ഏറ്റവും വലിയ ആഘോഷ ടീം ഉള്ള ജില്ലാ...👇 1. ചെണ്ട മേളം -കുട്ടൻ മാരാർ 2. ശിങ്കാരി മേളം -ആട്ടം കലാസമിതി 3. നാഥാസ്വരം -കോട്ടപ്പടി സുരേന്ദ്രൻ 4. ബൻഡ്സെറ്റ് -കൈരളി ചാലക്കുടി, രാഗദീപം മുണ്ടത്തിക്കോട് 5. ആന -തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ 6.തമ്പോലം - PMK💚 7. നസീക് ഡോൾ -AK47 8. ഏറ്റവും വലിയ പൂരം -തൃശ്ശൂർ പൂരം 9. ഓണത്തിന് പുലി ഇറങ്ങുന്ന നാട്- സ്വാരജ് റൗണ്ട് എല്ലാത്തിനും ഒറ്റ പേര് തൃശ്ശിവപേരൂർ❤
@mukesh61883 жыл бұрын
@@pydrogaming1189 കുന്നംകുളം പിന്നെ ഏത് ജില്ലയിൽ ആണാവോ...🙄🙄🙄
അന്റെ തൃശൂർ പൂരത്തിനേക്കാളും ആന പട്ടാമ്പി ദേശിയോത്സവത്തിന് വരും അല്ല വരാറുണ്ട് ആട്ടം കലാസമതി എവിടെ തെ ആണ്
@Marco__Polo5 жыл бұрын
പട്ടാമ്പിക്കാരൻ ഡാ ❤💪💪
@irshadmohammed90605 жыл бұрын
THASVEER Thasi സുഹൃത്തേ, ഞങ്ങൾ ആദ്യമായിട്ട ee കഴിഞ്ഞ പരിപാടി കാണാൻ വന്നത് ഒരു പാട് നേർച്ചയും പൂരവും കണ്ടിട്ട് but അവിടെ ഒന്നും ഇല്ലാത്ത ഒരു പ്രത്യേകത ഈ പട്ടാമ്പി നേർച്ചക്ക് ഉണ്ട്, കാണാൻ വരുന്ന ആസ്വാദകരെ ഒരു കാരണവും കൂടാതെ തള്ളി മാറ്റുകയും, തല്ലുകയും ഒക്കെ ചെയ്യുക എന്നുള്ളത്, നിങ്ങളുടെ നാട്ടിൽ നിങ്ങൾ തന്നെയാണ് രാജാവ് എന്നുള്ളതിന്റെ അഹങ്കാരം കാണിക്കുകയാണോ, ഒരുതരം മോശം പ്രവണതയാണ് നിങ്ങൾ മണത്തല നേർച്ചക്കും വെളിയൻകോഡ് നേർച്ചക്കും ഒക്കെ വായോ ഒരാളും നിങ്ങളെ ഒന്നും ചെയ്യില്ല നല്ലപോലെ ആസ്വദിച്ചു നിങ്ങൾക് തിരിച്ചു വീട്ടിൽ പോകാം അതാണ് നിങ്ങളുടെ നാടും ഞങളുടെ നാടും തമ്മിലുള്ള ഡിഫറെൻസ്
@rashidp16545 жыл бұрын
Irshad Mohammed പട്ടാമ്പി നേർച്ച അതൊരു അഹങ്കാരമാണ് .ആ നേരത്തു onnum നോക്കില്ല
2020 നേർച്ച കാണാൻ നാട്ടിൽ വന്ന് kudiggi പോയ ഒരു പട്ടാമ്പി കാരൻ 😒😒
@globalstar84064 жыл бұрын
😂🤣
@ashikmuhd81453 жыл бұрын
🤣🤣🤣
@amc9987 Жыл бұрын
മാപ്പിള മലപ്പുറം ആണേലും എനിക്ക് ഇതൊക്കെ ആണ് ഹരം 🔥🔥🔥🔥🔥🔥🌹🌹🌹🌹🌹
@jayanvaikathoor44315 жыл бұрын
ഞാൻ നും ഒരു പട്ടാമ്പിക്കാരൻ അത് മറക്കണ്ട to
@sarojpattambi62333 жыл бұрын
Aykote
@shahmapv75844 жыл бұрын
കേരളത്തിലെ No 1 ഫെസ്റ്റ് പട്ടാമ്പി നേർച്ച 💥🤩......തൃത്താല ഫെസ്റ്റിനെ പറ്റിയുള്ള അഭിപ്രായം 👇
@evinthomas33244 жыл бұрын
Keralathile No - 1.. fest-onne ulloo ath Thrissur Pooram ...aanu😎😎
@AFZAL_RAVUTHER.2 жыл бұрын
നേർച്ചയിൽ നമ്മുടെ പട്ടാമ്പി ആണ്. പൂരങ്ങളിലാവുമ്പോൾ തൃശ്ശൂരും. രണ്ടും ഞാൻ ഇഷ്ട്ടപ്പെടുന്നു ❤❤
@AFZAL_RAVUTHER.2 жыл бұрын
@@evinthomas3324 അവൻ ഉദ്ദേശിച്ചത് നേർച്ചയുടെ കാര്യമാ
@Human2k23 Жыл бұрын
❤️🩹❤️🔥💯
@wrong_ATTITUDE Жыл бұрын
Trithala poli alle no.2
@umerrasheed52593 жыл бұрын
2021 നേർച്ച നടത്തുമോ നേർച്ച പൂരങ്ങൾ അന്നാട്ടുകാർ ഭാഗ്യവാന്മാർ ഞാനൊക്കെ കിലോമീറ്ററുകൾ യാത്ര ചെയ്താണ് ഉൽസവങൾ കാണാൻ പോകുന്നത് ലാസ്റ്റ് ബഞ്ചിൽഉറങുന്ന നാട്ടിൽ ജനിച്ചു പോയി നമ്മളൊക്കെ അതാവാം നേർച്ചയായും പൂരവും ഇന്നും സ്വപ്നം
@arunalakode3 жыл бұрын
ഇനി ഇതു പോലെ ഒന്ന് അടുത്തെങ്ങാനും കാണാൻ സാധിക്കുമോ...?
@nihalsha24464 жыл бұрын
Njagal pattambikarude അഹങ്കാരം ✌️✌️
@niju_j2b_5 жыл бұрын
At pattambi national fest Ragadeepam-Gang of melepattambi New friends iringavoor- PYAR GALLY melepattambi💕
@aminakuttyk1532 Жыл бұрын
I love pattambi 💓💓💓💓
@funnyvlog-dl1ft Жыл бұрын
പട്ടാമ്പി ക്കാർ ഒരു കില്ലാടി തന്നെ
@anaspattambi79995 жыл бұрын
Pattambi daa🕺🏻✌🏼
@shanunavas59033 жыл бұрын
പാലക്കാട് ജില്ലയില്ലാണ് ഏറ്റവും കൂടുതൽ നേർച്ചകളും പൂരങ്ങളും ഉള്ളത് ... ഞങ്ങടെ നേർച്ച പ്രസിദ്ധമായ കറുകപത്തൂർ നേർച്ച ....?
@mukesh61883 жыл бұрын
പൂരം വിട്ടേക്ക് അത് തൃശൂർ ജില്ലാ കഴിഞ്ഞേ ഉള്ളോ എണ്ണിയാൽ തിരില്ല അതോണ്ട് ഇവിടെ പറയാനില്ല
@Yesitzme-mee3 жыл бұрын
@@mukesh6188 aaru paranju pkd kore pooram indalo
@mukesh61883 жыл бұрын
@@Yesitzme-mee പാലക്കാട് ജില്ലായിലെ ലിസ്റ്റ് ഇട് ഞാൻ തൃശ്ശൂർ ഇടം നോക്കാൻ ഇണ്ട...
@Yesitzme-mee3 жыл бұрын
@@mukesh6188 onn pooda ikk vere pani onnum ilalo
@Yesitzme-mee3 жыл бұрын
@@mukesh6188 nercha kooduthal pkd alle 💥
@xxdonmovieclab65182 жыл бұрын
ഞാനും മലപ്പുറത്തു കാരനാ പക്ഷെ കൈരളി അത് ഇതിക്കുമേലെ ആണ്
@hakeemhakeem8360 Жыл бұрын
I love pattambi&vallapuza
@arjunraviarjun54965 жыл бұрын
njangal pattambikarude ahangaram pattambi nercha
@mubarakmubu7776 Жыл бұрын
പട്ടാമ്പി ഉയിരേ 💥🕊️💥🕊️💥🕊️ പോറ്റമ്മ
@phiroskhan21244 жыл бұрын
Super performance.... thanks from MBM Chathannur....Pattambi
@thhpgasgraminvitharak25883 жыл бұрын
26/1/2021 പൊന്നോ പൊളിച്ചു ചു
@aanapranthan-57365 жыл бұрын
Pattambi esttam 🐘
@shijinmathew73 жыл бұрын
ശരിക്കും ഗാർനെറ്റ് വായിക്കുന്നവരല്ലേ bandinte നട്ടെല്ല്. Credit ഫുൾ കിട്ടുന്നത് കൊട്ടുന്നവർക്കും
@globalstar84063 жыл бұрын
അത് ശെരിയാണ്... വായിക്കുന്നവരെക്കാൾ ഒരു പൊടി കൂടുതൽ ക്രെഡിറ്റ് കൊട്ടുകാർക്ക് തന്നെ..... പാട്ടുപാട്ടാവാൻ വായിക്കണം.. കാണികൾക് ഹരം മൂക്കാൻ കോട്ടണം....
@stebinsebastian94183 жыл бұрын
താളം ആണ് ആൾക്കാർ കൂടുതൽ എൻ ജോയ് ചെയ്യാ
@dreamtraveller8235 Жыл бұрын
വായിൽ air adjust ചെയ്ത് വായിക്കുന്നത് ബുദ്ധിമുട്ടാണ് അതും സെന്റർ lip upayogich pinne സ രി ഗ മ പ ധ നി സ എന്ന വായിതാരിയിലേക്ക് ഓരോ പാട്ടും മാറ്റി അത് പഠിക്കണം ചില പാട്ട് ഈണത്തിനനുസരിച് ബുദ്ധിമുട്ടാണ്. അതുപോലെ തന്നെയാണ് ഡ്രംസും ഓരോ പാട്ടിനും അതിന്റെ ലൈൻ variation അനുസരിച് താളം കണ്ടത്തി ക്രമപ്പെടുത്തണം. Equal ബുദ്ധിമുട്ട് എല്ലാവർക്കും ഉണ്ട്
Oru cheria നാടിന്റെ വലിയ ആഘോഷം അതാണ് vk KADAVU fest ❤🔥
@nisarnisar39665 жыл бұрын
ammmale patttambi 😊❤❤
@ewj1875 жыл бұрын
feeling sorry for those elephants (noise, smell and humans) പാവം ആനകൾ, മനുഷ്യരുടെ ആഘോഷം അവർക്ക് അരോചകം ആണ്
@praveengeorge52193 жыл бұрын
ചകനെശേരി ചന്ദന കുടം കണ്ടിട്ടില്ല അല്ലെ?
@sanupattambi9049 Жыл бұрын
ഞാൻ ഒരു പട്ടാമ്പിക്കാരൻ ആണ്. പട്ടാമ്പി നേർച്ച പോളിയാണ്. പക്ഷെ ഇതിൽ ഉണ്ടാവുന്ന തല്ല് എല്ലാവരും ഉപേക്ഷിക്കാൻ തയ്യാർ ആവണം. തമ്മിൽ തല്ലിയിട്ട് ഉണ്ടാവുന്ന സുഖം എന്താണ്. പള്ളിയുടെ തീരുമാനം ഉണ്ടാവണം. തല്ല് ഉണ്ടാക്കിയ ടീമുകളെ ഒന്നോ രണ്ടോ വർഷം വിലക്കണം.
@narayananep44432 жыл бұрын
Habibi come to pattambi
@anile.k.m864 жыл бұрын
Super ❣️,👍🔥🔥🔥
@rishadrishu61652 жыл бұрын
KL 52 Gang of MELE PATTAMBI
@spsshareef554 жыл бұрын
Team Gang of mele pattambi🔥🔥🔥🔥🔥🔥🥳🥳🥳🥳🥳🥳l
@sarojpattambi62333 жыл бұрын
👍
@buru182 жыл бұрын
പട്ടാമ്പിക്കാരൻ 💫
@muhammadarshad31702 жыл бұрын
അതാണ് പട്ടാമ്പിക്കാർ
@nadiraaju64572 жыл бұрын
2022 march 20 pattambi
@mansoork8510 Жыл бұрын
ഒന്നും പറയാൻ ഇല്ല 52🔥
@noupuzvlogz7694 жыл бұрын
Satyathil ith nercheyanoooooo
@globalstar84064 жыл бұрын
Yaa..... ithin palliyumayi bandhamilla
@habeebrahman82184 жыл бұрын
ദേശിയോത്സവം
@minhasworld36105 жыл бұрын
2K20 KTD fest കാണേണ്ടവർfeb 9
@Butterfly-hs8rg5 жыл бұрын
104 വർഷം സ്ഥിരമായി കാണുന്ന എനിക്ക് നേർച്ചയപ്പോൾ നടക്കും എന്ന ത്രില്ലിൽ ആണ്
@Jterry783 жыл бұрын
@@Butterfly-hs8rg 104 വർഷമായി നേർച്ച കാണുന്ന താങ്കൾക്ക് എത്ര വയസ്സ് ഉണ്ട്?
@vinoths49832 жыл бұрын
Song name and movie name tell any one
@globalstar84062 жыл бұрын
kzbin.info/www/bejne/Zovagadter2aqaM ഒന്നു കണ്ടു നോക്ക്🤣
@vinoths49832 жыл бұрын
Super than6
@afinwithu62222 жыл бұрын
😍😍😍😍😍
@vinayancmvinayancm16925 жыл бұрын
Feb 4 karukaputhoor nerch aanu tto
@globalstar84065 жыл бұрын
Avide verunna best bands ... Aana ethokke...
@harisindooram4 жыл бұрын
കൈരളി ബാൻഡ് സൂപ്പർ
@anshad_pattambi3 жыл бұрын
Ragadeepam and new friends iringavoor
@bellglobemedia94052 жыл бұрын
കൈരളി 🔥🔥🔥❤️❤️
@Dilna_diyaah3 жыл бұрын
Pattambikkarans ivideyundo ennepole
@fazilalimuhammedfazilali60695 жыл бұрын
ഞങ്ങൾക്ക് മാത്രം അവകാശ pedan പറ്റുന്ന ഒന്നാണ് njangade
@vignesh__735 жыл бұрын
Which song
@globalstar84065 жыл бұрын
Abbas and Simran movie 'Poochudava' song __ "computer graphics.....fair and lovelye"
@ajmalali45435 жыл бұрын
Vignesh Vikki faire lowly my favorite song 💪
@manojpp46962 жыл бұрын
ആശംസകൾ
@kl52663 жыл бұрын
Very nice
@linesht6599 Жыл бұрын
Thrithala fest🔥🔥🔥
@mubarakmon85855 жыл бұрын
Aiwahhh powli
@noushadnoushad32145 жыл бұрын
Pattambiyanz.........
@user-su8px9bd1l4 жыл бұрын
PATTAMBI nercha uyir
@faisibabas66003 жыл бұрын
BABA'S PATTAMBI💪
@salmanajeeb936 Жыл бұрын
Jimkhana ❤
@habeebrahman8218 Жыл бұрын
WESTERN KOZHIKKUNNU 👑
@_______nandan_______3552 жыл бұрын
Pattambi uyir ❤
@4bhijith_M Жыл бұрын
Suiii💥
@abhijithsasi9264 жыл бұрын
Oru reshem elle pwoli
@vinoths49832 жыл бұрын
Song name
@habeebrahman8218 Жыл бұрын
Fair and lovelye gundumalliye
@shahulhameedat55325 жыл бұрын
I love bandset
@muneerdon90675 жыл бұрын
Miss
@RaMshad_Kc5 жыл бұрын
Ragadeepam um pinne edha mayte team ???
@globalstar84065 жыл бұрын
ന്യൂ ഫ്രണ്ട്സ്
@firdousfirdous79714 жыл бұрын
Baba's poliyaa
@Kunnamkulamkaaran4 жыл бұрын
🔥🔥🔥
@enthusiastic.fellow5 жыл бұрын
Pyargallyy🔥❤️🙌😘😘
@muhdshehin1399 Жыл бұрын
TM PYAR GALLY❤
@prasadprasad32483 жыл бұрын
Nice kalaki
@nitheeshdevarajan57984 жыл бұрын
Palakkadu dist alle.
@globalstar84064 жыл бұрын
Yes
@nitheeshdevarajan57984 жыл бұрын
@@globalstar8406 railway station nte aduthano ithu.
@globalstar84064 жыл бұрын
@@nitheeshdevarajan5798 No, PALAKKAD - CHERPULASSERY ROAD JUNCTION