Proud of her. She knew a day will come. I'm proud of her. Queen
@AdamAdam-lo5fk2 күн бұрын
ഒന്നിനെയും വെറുതെ വിടരുത് 😢. ആ കുട്ടിയുടെ മാനസികാവസ്ഥ ചിന്ദിക്കാൻ പോലും പറ്റുന്നില്ല.കുട്ടിക്ക് നല്ല കൗൺസിലിംഗ് തന്നെ നൽകണം. ജീവിതം അവസാനിച്ചിട്ടില്ല. ഇനി അവൾ സന്തോഷിക്കട്ടെ
@Shaji0515 сағат бұрын
Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video njan ee comment idunna athe channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...
@shemeera20003 күн бұрын
രാഹുൽ ഈശ്വർ ന്റെ അഭിപ്രായം ചോദിച്ചൊ??
@RedCatjsjjs3 күн бұрын
Nigalk dress ne kuttam parayane ariyoloo😂😂
@ilasworld2 күн бұрын
Rahul eswar honey റോസ് എന്ത് ധരിക്കണം എന്ന് ആലോചിച്ചു പരവശനായി നടക്കുകയാണ്..
Rahul easwar parayum kayika thaaram aayath kond shorts itt kaanum. So 64 people are innocent. Kutty aanu preshnam enu parayum. Rahul full support enu parayan perverted mallu men are always behind him. Ee naad nannavan sammadikilla enu paranju irikunna teams.. edu body size il ullavarum avark thonnunna dress itt nadakunna sthalam aanu njan thaamasikunnath. Nobdy cares wat u wear. Keralathil Vanna 40 years back ilek poya poleya.. literacy vannal enda. Perverts are in plenty. Vamsha naasham varan sammadikilla Coat itta Rahul
@mekhasamuelКүн бұрын
എല്ലാരുടെയും പേരും, അഡ്രസ്സും പുറത്തു വിടണം......... നന്മമരങ്ങൾ ഉണ്ടകിൽ നാട്ടുകാർക്ക് മനസിലാകുന്മലോ
@Rocking90262 күн бұрын
എല്ലാത്തിനെയും തൂകിലേറ്റണം എന്നാൽ മാത്രമേ കുട്ടിക്ക് നീതി കിട്ടുള്ളു 😢
@AbdulJabbar-mb2vi2 күн бұрын
ഇതാണ് ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് പറയുന്ന കേരളത്തിൻ്റെ അവസ്ഥ.....
@rekhameher89342 күн бұрын
ഓരോ വാർഡിലും ഗ്രൂപ്പ് ആയിട്ടു തിര്ച്ചു അതായതു team work പോലെ ഓരോ വീട്ടിലും ചെന്ന് കുട്ടികളോടും രഹസ്യം ആയി അവരുടെ പ്രയാസങ്ങൾ ചോദിച്ചറിയുക. സർക്കാർ അതിനു മുൻക്കൈ എ ടുക്കുക. കുട്ടികളെയും പ്രയാസങ്ങൾ അനുഭവിക്കുന്ന ആളുകളെയും പല ക്രൂരതകളിൽ നിന്നും രക്ഷപ്പെടുത്താൻ പറ്റും. എ ല്ലാ ചാനലുകളും അവരുടെ റേറ്റിങ്ങിനു ഉപരീ സർക്കാർ തലത്തിൽ യുദ്ധകാലാ അടിസ്ഥാനത്തിൽ നടപടി എ ടുക്കുക സമൂഹത്തിനു വേണ്ടി.
@NeylanJoyce2 күн бұрын
🙌❤️
@deepa-y3v3v2 күн бұрын
എല്ലാ വീടുകളിലും gender വ്യത്യാസം ഇല്ലാതെ കുട്ടികളോട് നേരിട്ട് അവരുടെ ശാരീരിക മാനസിക പ്രശ്നങ്ങൾ കൃത്യമായും മനസ്സിലാക്കുന്ന രീതിയിൽ ഉള്ള ഒരു സംവിധാനം പഞ്ചായത്ത് മുഖേന ward അടിസ്ഥാനം ആക്കി നിലവിൽ വന്നാൽ ഇതിലൊക്കെ ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ ആകും. വീട്ടിൽ ഉള്ളവർ വരെ കുട്ടികളെ ഭയപ്പെടുത്തി ദുരുപയോഗം ചെയ്യുന്നുണ്ട്. നമുക്ക് ചുറ്റും നടക്കുന്ന ഒന്നും നമ്മൾ ആരും അറിയുന്നില്ല എന്ന് മാത്രം. ശക്തമായ ഒരു നിയമവും ശിക്ഷയും ഇത്തരം അനുഭവങ്ങൾ തുറന്നു പറയാൻ ഉള്ള മാനസികബലവും അത് face ചെയ്യാൻ ഉള്ള കരുത്തും ഓരോ കുടുംബത്തിലെയും കുട്ടികൾക്ക് കിട്ടാൻ ഓരോ മസ്താപിതാക്കളും ശ്രെമിക്കണം. എല്ലാവരും മുന്നിട്ട് ഇറങ്ങണം. മറ്റൊരാളുടെ വീട്ടിൽ നടന്നത് നാളെ എന്റെ വീട്ടിലോ എന്റെ കുട്ടികൾക്കോ എനിക്കോ സംഭവിച്ചേക്കാം എന്ന ബോധം ഉണ്ടാവണം.. നിയമങ്ങൾ മനുഷ്യന്റെ നല്ലതിന് വേണ്ടി ആവണം.. 🙏
@cppkd3 күн бұрын
അതേപോലെതന്നെ കലോത്സവത്തിൽ നി ന്ന് ഒരു ഞെട്ടുന്ന ഡബിൾ മീനിങ് വന്നു എന്ന് കേൾക്കുന്നു 😂😂😂😂😂🎉🎉🎉🎉.
Pulli enth double meaningil anu athinu chodiche ah kuttiye pinne kando enn chodikunathil enth double meaning anu ullath
@ajithvasudev3677Күн бұрын
ആ കൊച്ചിന്റെ അവസ്ഥ ഇവമ്മാര് എല്ലാരും കൂടെ മുതലാക്കി. പറഞ്ഞിട്ട് എന്ത് കാര്യം പിടിച്ച് അകത്തു ഇട്ടിട്ടു തീറ്റി പോറ്റാൻ അല്ലെ നമ്മുടെ നിയമം കൊണ്ട് പറ്റു.
@You-og4gs2 күн бұрын
കർശനമായ നിയമമില്ല പ്രതികൾ വീണ്ടും പുറത്തിറങ്ങും... പാവം കുട്ടി .കേൾക്കുമ്പോ ഇതൊന്നും സത്യമല്ല എന്ന് തോന്നിക്കും..
@advtomyc1030Күн бұрын
Pocso strong ആണ് കുട്ടി evidence stage ൽ മൊഴിമാറ്റുന്നതാണ് മിക്കവാറും കേസിൽ പ്രതി രക്ഷപെടാൻ കാരണം
@e-world33272 күн бұрын
അരുൺ ദ്വയാർത്ഥം പറഞ്ഞതായി ആ video കണ്ടപ്പോൾ തോന്നിയില്ല
@AmalVijayan-x4p2 күн бұрын
ഈ പറയുന്ന 5വർഷം ആ കുട്ടി എന്തൊക്കെ അനുഭവിച്ചിട്ടുണ്ടാകും എന്റെ കുഞ്ഞനിയത്തിക്കു ഇ അവസ്ഥവരുത്തിയ ആ 64പേരെയും നരകയാതന അനുഭവിപ്പിക്കണം പെട്ടന്ന് ഒന്നും അവന്മാർ ചക്കരുത് അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത അവന്മാർ നരകിച്ചു ചാവും എന്റെ കുഞ്ഞനിയത്തിക്കു നീതിലഭിക്കും
@Sanju-9602 күн бұрын
5 വർഷം ഉറങ്ങുവാരുന്നോ ആ "കുട്ടി"
@SajithaNithin2 күн бұрын
Ath thanneya sathyam uranguvarunnu. A pen kuttiye patti arkum athra nalla abhiprayamalla.
@Sanju-9602 күн бұрын
@@SajithaNithin സത്യം അതാണ് 😂 അതേപോലെ അല്ലായിരുന്നോ സീതത്തോട് / മണിയാർ എന്ന സ്ഥലത്തും ഉണ്ടായത്.. അവൾക്കും 18 വയസ്സിൽ താഴെ ആയിരുന്നു ലക്ഷങ്ങൾ ആയിരുന്നു അവളുടെ ബാങ്ക് ബാലൻസ് VC ആയിരുന്നു അവളുടെ മെയിൻ. അങ്ങനെ ഒരു ദിവസം അവളെയും പൊക്കി.. ഇപ്പോൾ എവിടെ ആണാവോ 😂😂
ബോച്ചേ യുടെ ഏട്ടൻ ആണെങ്കിലും.. മൊട്ട പാർട്ടി അടിമ..ആയത് കൊണ്ട് കേസ് ഇല്ല
@manojkallickal94412 күн бұрын
വഷളൻ മൊട്ടയുടെ ഡബിൾ meaning ചാരിത്ര പ്രസംഗം.
@vinux5223 күн бұрын
അതൊക്ക പോട്ടെ ഇയാളുടെ പോക്സോ കേസ് എന്തായി.. അത് ആദ്യം ന്യൂസ് പറ.. ആരു പറഞ്ഞു തന്നു ഒന്നും അറിയില്ല എന്ന മട്ടിൽ വന്ന് ന്യൂസ് പറയാൻ.. ഇങ്ങനെ വന്ന് വല്ലവന്റേം യും കേസ് പറയുമ്പോൾ മൊട്ടയുടെ കേസ് മങ്ങി ഇമേജ് തിരിച്ചു കിട്ടും എന്നാണോ 😂😂😂കൊള്ളാം ബുദ്ധി 🎉🎉🎉
@Ammubebu14 сағат бұрын
Entha sambavm😂?
@vinux5228 сағат бұрын
@Ammubebu പോസ്റ്റ് co and കമ്പനി.. പോസ്കോ... വാർത്ത വായിക്കുന്ന മൊട്ട അണ്ണൻ Self കമ്പി എട്ടും പൊട്ടും തിരിയാത്ത കൊച്ച് പുള്ള്ളേരോട് പറഞ്ഞു.. ബാലവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു അതോടെ അണ്ണന്റെ കൊട്ടേഷൻ അടി നിന്നു.. ആകെ നാറി മെഴുകി 🤣🤣🤣
@ahxcfujdsxgybjjjbbkg3v2 күн бұрын
ഡയറി എഴുതിയത് നന്നായി
@anirudhanu75103 күн бұрын
പറയുന്നത് മൊട്ട ...ഇന്നലെ പോക്സോ കേസിൽ പ്രതിയായ അതെ മൊട്ട... ഒപ്പന..ഒപ്പന😂😂
@doctortorc96652 күн бұрын
😂😂
@melina94792 күн бұрын
നാണം ഉണ്ടോടാ തെണ്ടി ...ആ കേസും ഈ കേസും ഒരുപോലെ ആണോ ...നിന്നെ ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല ...ജനിപ്പിച്ചു ഇറക്കി വിട്ടവരെ പറഞ്ഞാല്‍ മതിയല്ലോ ...നിനക്ക് ഒരു സഹോദരി ഉണ്ട് എങ്കില്‍ പോയി ചോദിക്കൂ ...same അനുഭവം വല്ലതും ഉണ്ടോ എന്ന് ...പരനാറി
@shahinashayi841Күн бұрын
Enthayirnn?
@anirudhanu7510Күн бұрын
@@shahinashayi841....ഒപ്പനയിലെ പതിമൂന്ന് വയസ്സുള്ള മണവാട്ടി കുട്ടിയെ ദ്വയാർത്ഥ പ്രയോഗത്തിൽ അപമാനിച്ചു
എല്ലാം അന്വേഷിച്ച് പ്രതികളെ കോടതിയിൽ കൊണ്ട് പോയാൽ കേസ് നു അതില്ല ഇതില്ല പ്രതികൾ വല്യ പുള്ളികൾ ആണ് എന്നൊക്കെ പറഞ്ഞ് അവർക്ക് ജാമ്യം കിട്ടി വീണ്ടും പുറത്ത് വരും... കഥ വീണ്ടും പഴയ പടി... ആദ്യം മാറേണ്ടത് നാട്ടിലെ ഈ നിയമം ആണ് എന്നാൽ വല്ലതും ഒക്കെ നേരെ ആകും.
@Bullat352 күн бұрын
കുട്ടിയുടെ വീട്ടുകാർക് കുട്ടി പുറത്തുപോകുമ്പോൾ ഒരു സംശയവും തോന്നിയില്ലേ 😔
@Sanju-9602 күн бұрын
@@Bullat35 ഹേയ്.... "എന്റെ മകൾ പാവ ആയിരുന്നു" ക്യാമറയുടെ മുന്നിൽ വീട്ടുകാരുടെ നല്ല പിള്ള ചമയൽ.. 👍
@bibinthomas212 күн бұрын
@@Sanju-960 if one is minor......the other who is 18 plus have to take care...not the minor....
@Sanju-9602 күн бұрын
@@bibinthomas21 മൈനർ എന്ന് പറയല്ലേ.. അതൊക്കെ പണ്ടത്തെ കാലത്ത്.. ഇപ്പോൾ പിള്ളേരുടെ സ്വഭാവം നിങ്ങൾക്ക് അറിയാൻ വയ്യാത്തോണ്ടാ.. നിയമത്തിന്റെ കണ്ണിൽ മാത്രം ഒള്ളു അവർ മൈനർ.. പ്രവൃത്തി ഒക്കെ മേജർ ആളുകൾ ചെയ്യാൻ പോലും മടിക്കുന്ന തരത്തിൽ ആണ്.. കൂടുതൽ വെളുപ്പിക്കണ്ട...
@bibinthomas21Күн бұрын
@@Sanju-960 kannil koode aano mr niyamam nadappakkune......india is rules by written rules not through the eyes
@sabiyanisar43392 күн бұрын
അച്ഛന്റ്റെ ഫോൺ കൊടുത്ത അച്ഛൻ ഒന്നാം പ്രതി അല്ലെ 🤔🤔
@neyyattinkaragopan30422 күн бұрын
Athanne achan pottan aano ayalk doubt indaville ?
@SreeniV-g7g2 күн бұрын
ഇതിൽ രാഷ്ട്രീയ ഇടപെടുമോ കൊലപ്പുള്ളി കൾക്ക് വരെ ജാമ്യം കിട്ടുന്ന നാടായി പോയത്സങ്കടം പിന്നെ വാർത്ത വായിക്കുന്നമൊട്ടവധശിക്ഷ നൽകണം
@mithun88272 күн бұрын
ഇതെന്താ മോട്ടന അറസ്റ്റ് ചെയ്യാതെ?
@Malayalikada2 күн бұрын
No...adethinu ivide matramala angu Tvm vare pidi Anu athu kondu
@AneeshYounus2 күн бұрын
മൊട്ടക്ക് എതിരെ കേസ് എടുത്തത് റിപ്പോർട്ട് വന്നില്ല
@positivevibesonly1415Күн бұрын
എപ്പോഴെങ്കിലും ബോൾഡ് ആവുമ്പോ പ്രതികാരം ചെയ്യാൻ വേണ്ടിയാകും എല്ലാ ഡീറ്റൈൽസും സൂക്ഷിച്ചു വെച്ചത്. എന്തായാലും ആ കുട്ടിയുടെ മാനസികനില വളരെ ബുദ്ധിമുട്ട് ഉള്ളതാണ്
@shajimonthankachan23382 күн бұрын
നല്ല പാർട്ടി ആണ് വാർത്ത പറയുന്നത്. Dhoyartham പറഞ്ഞ ടീമാണ്.
@@josemathew5652 അല്ല നിൻ്റെ തന്ത മത്തായി പ്രതി ആയത്കൊണ്ട്
@AkshayKp-um5wt2 күн бұрын
ഇയാളുടെ pocso കേസ് എന്തായി 🙂
@fusiongaming7532 күн бұрын
പീഡനത്തിന് ഗിന്നസ് റെക്കോട് കിട്ടിയത് കേരളത്തിന്
@ihsaann724617 сағат бұрын
No it's up
@anilgeorge1762 күн бұрын
Chettante endhayi
@himaunni9879Күн бұрын
Keralam no 1
@neethub.s7262 күн бұрын
ഈ കുട്ടി വിളിക്കുന്നിടത് oke പോയത് എന്തിനാ... എന്താ ഇങ്ങനെ
@Vishnu-j9n2 күн бұрын
Photo video aduthit undavam ath vech bheeshani peduthitundavum. Ethoke evidae athrayo thavana nadannatha. Chila penkutigal suicide cheyum..
@anilkumarvg23602 күн бұрын
13 വയസ്സ് മാത്രമുള്ള ഒരു കുഞ്ഞായിരുന്നു അത് എന്ന് ഓർക്കണം. 30 വയസ്സ് കഴിഞ്ഞവർക്ക് പോലും പലതും manage ചെയ്യാൻ പറ്റുന്നില്ല. അപ്പോളാണോ 13 വയസ്സ് മാത്രമുള്ള ഈ ഒരു കുഞ്ഞ്. തുറന്ന് പറഞ്ഞാലും കുറ്റപ്പെടുത്താൻ നിങ്ങളെപ്പോലെ ഉള്ളവർ ഉണ്ടാകില്ലേ
@AnoojaVs-uo6tg2 күн бұрын
Lover edutha Naked photo mattullork kodithun athvechu black mail cheythunu parayundallo pedipichu oro placil vilichond poyathaakum
@greedanaavarevgreedanaavar85053 күн бұрын
അച്ഛന്റെ മൊബൈലിൽ നമ്പർ സേവ് ചെയ്യുമ്പോൾ അച്ഛന് ഈനമ്പരുകരെ അറിയാം മദ്യത്തിന് വേണ്ടി മകളെ വിട്ട് കൊടുത്ത അച്ഛനെ ആദ്യം അറെസ്റ്റ് ചെയ്യണം എല്ലാത്തിനും കൂട്ട് നിന്ന അമ്മയും പ്രെതിയാണ് ഇവരൊന്നും ആരും നിഷ്കളങ്കർ അല്ല സ്വന്തം മൊബൈലിൽ അറിയാത്ത നമ്പർ കിടക്കുന്നത് അച്ഛൻ കണ്ടിട്ടുണ്ട് ആ നമ്പറുകരെ അയാൾക്കും അറിയാം
@DieRealitat2 күн бұрын
ദയവായി ഒന്നും അറിയാതെ അഭിപ്രായം പറയരുത്, കുറ്റവാളികളെ എതിർക്കുന്നതിനു പകരം ഇങ്ങനെ ഒകെ പറയുന്നത് കുറ്റവാളികളെ സപ്പോർട്ട് ചെയ്യുന്നതിന് തുല്യമാണ്, കെട്ടിട്ടാടത്തോളം ഒരു പാവപെട്ട വീട്ടിലെ കുട്ടി ആണ്, പിതാവിന് ചിലപ്പോ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പോലും മര്യാദക്ക് അറിയില്ലായിരിക്കും, ഏതാനും നമ്പറിലേക്കു വിളിക്കാനും ആൻഡ് call എടുക്കാനും മാത്രം അറിയുള്ളായിരിക്കും , ഇപ്പോഴും നമ്മുടെ നാട്ടിൽ ഫോൺ ഉണ്ടായിട്ടും അതു നല്ലപോലെ ഉപയോഗിക്കാൻ അറിയാത്തവർ ഉണ്ട്, kindly don't judge anyone based on our previlage
@shantydaniel59372 күн бұрын
Angane enganeyokke parayan thonnunnath
@axxxa252 күн бұрын
കൂട്ടിടെ അച്ഛനും അമ്മയ്ക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ലാ എന്നു വേറെ ന്യൂസ് ചാനലുകളിൽ പറയുന്നുണ്ട്. കുറ്റം ചെയ്തവരെ കുറ്റപ്പെടുത്താതെ കുട്ടിയെയും വീട്ടുകാരെയും കുട്ടപെടുത്തതിരികുക പ്രത്യേകിച്ച് നമ്മൾക്ക് അവരെ കുറിച്ച് അറിവില്ലാതെ ഇരിക്കുമ്പോൾ.
@ashaarora56222 күн бұрын
തനിക്കൊക്കെ നാണം ഉണ്ടോ, അതിജീവതകു ഒപ്പം നിൽക്കു, അല്ലാതെ ആ കുട്ടിയേയും വീട്ടുകാരെയും കുറ്റം പറയാൻ ഉണ്ടായ മനസ്സ് വളരെ വികൃതം ആണു,, 64 പേരും മാന്യൻ മാർ ആണെന്നാണോ,,,
സത്യമാണെന്നു വിശ്വസിക്കാൻ പറ്റുന്നില്ല!അങ്ങു യുപിയിൽ ആയിരുന്നേൽ കുറച്ചു സാംസ്‌കാരിക നായകൾക്ക് കുരയ്ക്കാമായിരുന്നു!
@Blackmouglee-2Күн бұрын
Ithreyum varsham peedippichapo aa kutti arinjillayirunno??
@RADHAKRISHNRKM2 күн бұрын
Diry.. Ezhuthunnaseelam👍🏻👍🏻👍🏻
@GValiyakalayil14 сағат бұрын
കുട്ടി ഇത്രയും നാൾ.. ഇത്രയും ആൾക്കാർ?? എന്ത് കൊണ്ട് മിണ്ടിയില്ല?? എങ്ങനെ അങ്ങ് വിളിക്കുന്നിടത്തു ok pooyo🙄വീട്ടുകാർ എവിടെ പോകുന്നു ഇന്ന് ചോദിച്ചില്ലേ?? എല്ലാ സ്ഥലത്തു ആരും ഇല്ലാത്ത ഇടം arunno🙄🙄
ജയിലിൽ പിന്നെ ബിരിയാണിയും താരാട്ട് പാട്ടും വെച്ച് കൊടുതാൽ കുറ്റവാളികൾ കൂടോ അതോ കുറയോ...? ആദ്യം ഈ നശിച്ച സിസ്റ്റം correct ചെയ്യൂ....
@PramoduKumarK3 күн бұрын
ഇത്തരം ന്യൂസ് ന് bgm ഇടാൻ ഉള്ള മനസ്സ്.
@Rarehuman_error2 күн бұрын
Annan ethire vanna casenta news annan thanna kodukk😂😂
@radhakrishnanbhaskarapanic32163 күн бұрын
എൽഡിഎഫ്... വന്നു.. എല്ലാം ശെരിയാക്കി.. ജനത്തിന്.. എന്നിട്ടും.. ദാരിദ്ര്യം... അത് ആണല്ലോ.. ഇതൊക്കെ കേരളാ ല് ഉണ്ടാകാൻ കാര്യം.. നേതാക്കൾ ഡെ.. ദാരിദ്ര്യം ഒക്കെയ്തീർന്നു. ട്ടോ..😂
@mskmsk26792 күн бұрын
കേസ് 2013 ൽ അല്ലെ. അന്ന് udf അല്ലെ ഭരിച്ചിരുന്നേ
@mskmsk26792 күн бұрын
ഇപ്പോൾ ഈ കേസ് പുറത്ത് വന്നത് ഈ സർക്കാരിന്റെ കീഴിലുള്ള കൗൺസിലിംഗ് കൊണ്ടും അല്ലെ... പിന്നെ എന്തിനാ ചേട്ടാ സർക്കാരിനെ ഇങ്ങനെ ചൊറിയുന്നേ
@pvmuralidharan8027Күн бұрын
ഇതുവരെയും ഒരു പാർട്ടി കരും വന്നില്ല അ ങ്ങനെ വരൻ വഴിയല്ലല്ലോ ഇനിയും നോക്കാം
@SP-hh9pz2 күн бұрын
ദേ, ഇയാളെ പോലീസ് അറസ്റ്റ് ചെയ്തില്ലേ???? ഞങ്ങൾ മാധ്യമങ്ങൾക്ക് ആളുകളെ എന്ത് വേണമെങ്കിലും പറയാം 😄😄😄കൊള്ളാം കൊള്ളാം..
ഇന്ന് (13/1/25)ദേശാഭിമാനി യിൽ ഫ്രണ്ട് പേജിൽ 2ന്യൂസ് ഉണ്ട് സ്ത്രീതൗതെ അപമാനിക്കാൻ ശ്രമിച്ചാൽ കർശന നടപടി മുഖ്യമന്ത്രി, പത്തനംതിട്ട പീഡനം അന്വേഷണം പ്രത്യക. സംഘം ലാസ്റ്റ് പേജിൽസ്ത്രീ കളും കുട്ടികളും സുരക്ഷിതർ നിഴലായി സർക്കാർ കൂടെയുണ്ട് 😂😂😂😂. എങ്ങാനെ കഴിയുന്നു ഇതൊക്കെ. നല്ല തൊലിക്കട്ടി.
Kalosavam reporting um elaverum kandatha.Athine kurichoake onnu charcha cheyende.Rosham ile...
@m4malayaliezzzКүн бұрын
How possible 64 people one lady????
@sarathsubrahmanian8521Күн бұрын
ഡാ മോട്ടേ താൻ കാലോത്സവത്തിൽ റിപ്പോർട്ട് ചെയ്ത വർത്താനം കേട്ടു തനിക് ഇങ്ങന്ന അപ്പൊ ബാക്കി ഉള്ള ന്യൂ gen പിള്ളേർ ഇങ്ങന്ന ചെയ്തില്ലെങ്കil അതിശയം ഉള്ളു
@shamisana87172 күн бұрын
😮😮😮
@binuvalappil72902 күн бұрын
iyalem koode arrest cheyyan aaarumille..
@kaladharankaladharan61432 күн бұрын
😮😮
@Ashna1212-Ash2 күн бұрын
മൊട്ടയെ അറെസ്റ്റ് ചെയ്തില്ലേ 😂😂
@MJ_SJN3 күн бұрын
Pok z o motta 😂😂😂😂 : dwayartha prayogam 😂😂😂
@ktasidhique17932 күн бұрын
പുതിയ ജയിലുകൾ ഉണ്ടാക്കേണ്ടി വരുമോ???
@mp.paulkerala75362 күн бұрын
ഇത് ഏത് ജില്ല:😢
@athulEditz-872 күн бұрын
ഇവൻ പിന്നേം വന്നോ മോട്ടേ
@MohdNazmal16 сағат бұрын
😬
@akshaicv90532 күн бұрын
😢😵💫
@sudhakarann5507Күн бұрын
ഈ റിപ്പോർട്ട് ചെയ്യുന്ന ആൾ വളരെ മാന്യൻ തന്നെ കലോത്സവവുമായി ബന്ധപ്പെട്ട വാർത്തയിൽ ഇദ്ദേഹത്തിൻറെ മാന്യത നമ്മൾ കണ്ടതാണ്
@baburajpandalam27482 күн бұрын
സർ ന്റെ കാര്യത്തിൽ തീരുമാനം ആയി
@Sanju-9602 күн бұрын
5 വർഷം ആ "പെൺകുട്ടി" ഉറങ്ങുവാരുന്നു അല്ലേ...? ചോദ്യം ചോതിച്ചാൽ കുറ്റക്കാരൻ ആകുമോ...? അങ്ങനെ എങ്കിൽ പ്രതിഭാഗം വക്കീലിനെതിരെയും കേസ് എടുക്കണം.. അയാളും ചോദ്യങ്ങൾ അല്ലേ ചോദിക്കുന്നത്...??
@anilkumarvg23602 күн бұрын
13 വയസ്സ് മാത്രമുള്ള ഒരു കുഞ്ഞായിരുന്നു അത് എന്ന് ഓർക്കണം. 30 വയസ്സ് കഴിഞ്ഞവർക്ക് പോലും പലതും manage ചെയ്യാൻ പറ്റുന്നില്ല. അപ്പോളാണോ 13 വയസ്സ് മാത്രമുള്ള ഈ ഒരു കുഞ്ഞ്. തുറന്ന് പറഞ്ഞാലും കുറ്റപ്പെടുത്താൻ നിങ്ങളെപ്പോലെ ഉള്ളവർ ഉണ്ടാകില്ലേ
@Sanju-9602 күн бұрын
@anilkumarvg2360 30 കഴിഞ്ഞവരെക്കാൾ കൂടുതൽ 17-25 നും ഇടയിൽ ഉള്ളവർ ആയിരുന്നു. പീഡിപ്പിച്ചു എന്ന് പറയുന്നവരിൽ അധികവും പിന്നെ പീഡനം നടന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് അവൾ എന്തിന് പോയി..? അതും ആ മല മുകളിൽ..? ഈ 5 വർഷക്കാലയളവിലും അവൾക്ക് 13 വയസ്സ് ആയിരുന്നില്ലല്ലോ പ്രായം...ആണോ...? വല്ലാതെ അങ്ങ് ന്യായികരിക്കല്ലേ.. 2K പിള്ളേരുടെ മറ്റൊരു മുഖം /സ്വഭാവം എന്താണെന്ന് ഒന്ന് പഠിക്കുന്നത് നല്ലതാ...
@anilkumarvg23602 күн бұрын
@@Sanju-960 Bro.... വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയാൽ 13 വയസല്ല 30 വയസായാലും ഒന്ന് പതറും. എങ്ങനെ handle ചെയ്യണം എന്നറിയാത്തവർ നിസ്സഹായരായി മാറും.
@sabarivl67772 күн бұрын
അയ്യയ്യേ നാണക്കേട്... ഇതു വളരെ മോശം ആയിപ്പോയി.
@muhammedali-vm4ul2 күн бұрын
പ്രമുഖർ ഇല്ലാത്തതു കൊണ്ട് എല്ലാവരെയും പൊക്കും
@shabeershabeermk17652 күн бұрын
Why that side too much crime and this kind of news ...any way sad
മറ്റേ നടിയുടെ പീഡനം ഉണ്ടായപ്പോൾ ഇങ്ങനെ വലിയ സ്‌ക്രീനിൽ details കാണിച്ചു മറ്റുള്ളവരുടെ മുൻപിൽ കാണിച്ചു കൊണ്ടാരുന്നോ? ഇതുക്കൊയാണ് പവർ ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള വിത്യാസം 👍🏼👍🏼...... ( 🎧നന്മയുള്ള ലോകമേ... 🎧)
@likeramananl.r36102 күн бұрын
Jailil unda thinnam😂
@soniajimmy13592 күн бұрын
Ente കുഞ്ഞേ നിനക്ക് ആരോടെങ്കിലും പറഞ്ഞു കൂടരുന്നോ.
@radhakrishnanbhaskarapanic32163 күн бұрын
Honey റോസ് കേസ് പോലെ.. നേരിട്ട് war room' manager ഇടപെടില്ല.. കാര്യം.. ഒന്നും.. തടയില്ല..😂😂.. നാറ്റ കേസ്... മാറ്റേത് ബോബി ആണ്... കോടീശ്വരൻ... ചോദിക്കുന്നത്.. കൊടുക്കും..🤑🤑🤑... കടൽ കടന്ന് ഒരു മാത്തുക്കുട്ടി.. ല് ഉള്ള കേസ് പോലെ..
@sidhurajisidhuraji58452 күн бұрын
Ethanu eppol olla new gen palkuppy kalude avastha. Purogamanam nannayi purogamikkunnondu😮😮😮😮
@Risefromtheashes6892 күн бұрын
13 vayasill boyfriend????!!!!!!
@mattolikal20242 күн бұрын
Yes... it's very common, all the time.
@Risefromtheashes6892 күн бұрын
@mattolikal2024 super parenting 🔥🔥, nearly 17 okke pinne enthelum aktte nnu parayam ithokke eth universe??
@ponnu73982 күн бұрын
Lp il padikunork vare line ind ipo.pinne ano 13😂😂
@Risefromtheashes6892 күн бұрын
@@ponnu7398 LP? Wtf are you saying!!! Are you out of your mind!!!!
@neyyattinkaragopan30422 күн бұрын
Kaal kashin gathi illa ennit boyfriend 🤮 ee mathiri chooshanathile ath ethu