Arrest ആയവരുടെ പേരും മേൽവിലാസവും photo ഉം കാണിക്കാൻ മാമ മാധ്യമങ്ങൾക്ക് എന്താ ഇത്ര മടി??
@jimmythehat5798 сағат бұрын
1 വര്‍ഷം കൊണ്ട് വിധി വരും അപ്പൊ പേപ്പർ ഇല്‍ detailed ഉണ്ടാവും adrress അടക്കം 😂
@joypu66847 сағат бұрын
പേരും വിലാസവും കിട്ടിയിട്ട് തനിക്ക് എന്ത് കാണിക്കാനാണ് ഹേ! ഇത് കോടതിയിൽവിചാരണക്കു വരുമ്പോൾ കൂടുതൽ പേരെയും വെറുതെ വിടും. 5 കൊല്ലം മുൻപുള്ള പീഡനം ഒക്കെ എങ്ങനെ തെളിക്കാൻ ആണ്.നല്ല വക്കീലന്മാർ പെങ്കൊച്ചിനെ വിസ്തരിക്കുമ്പോൾ കഥ മാറും. എന്തൊരു അച്ഛനും അമ്മയും ആണ് ആ കുട്ടിയുടേത്? ആരോടെങ്കിലുംആ കുട്ടി ഇത് തുറന്ന് പറയാതിരുന്നത് എന്താണ്? ഇപ്പൊ വാളയാർ കേസിൽ കണ്ടില്ലേ? മാതാപിതാക്കളെ പ്രതി ചേർത്തിരിക്കുന്നത്.
@jimmythehat5797 сағат бұрын
@@joypu6684 your are completely wrong, ee case nu evidence und, ഡയറി മതി kutyik മൊഴി maatan പറ്റില്ല, സാധാരണ pocso അങനെ ആണ് ഒഴിഞ്ഞ് പോന്നത്, പിന്നെ call records und, minimum 20 years kittum പേടിക്കണ്ട
@bagilbabu15657 сағат бұрын
Thokkikollanam ellathineyum
@Snowdrops314Сағат бұрын
അപ്പൊ identification പരേഡ് ഒന്നും വേണ്ടേ?? 🙄 ഫോട്ടോ കിട്ടിയിട്ട് തനിക്ക്കെന്തിനാ? പെങ്ങൾക്ക് കല്യാണം ആലോചിക്കാനോ?? 🙄
@mindmatter198611 сағат бұрын
Unbelievable case ..😮
@idiculajacob78827 сағат бұрын
44 persons has been arrested എന്നല്ല, 44 persons have been arrested എന്നതാണ് ശരി.
@hi3aks-world6 сағат бұрын
😂 അതിന്റെ ഇടേല് 🤣🤣🤣
@majumathew87656 сағат бұрын
Have+ past perfect tense
@AJITHR-fl6pg2 сағат бұрын
@@majumathew8765with plural subject Have been is correct .Has been is used with singular subjects
@majumathew876528 минут бұрын
@@AJITHR-fl6pg here The subject is 44 persons.verb is have been arrested.
ഈ പ്രതികളെ കുറ്റം പറയുന്ന നാട്ടുകാരോട് ഒരു ചോദ്യം നിങ്ങളോടോ നിങ്ങളുടെ ബന്ധത്തിലോ അയൽപക്കത്തെയോ ഉള്ള മറ്റേതെങ്കിലും സ്ത്രീകളോട് ഈ പ്രതികൾ മോശമായി പെരുമാറിയോ, അവളെ മാത്രമാണ് ഉപദ്രവിച്ചത്. 64 പേരും അവളെ മാത്രമാണ് ഉപദ്രവിച്ചത്. തീയില്ലാതെ പുകയുണ്ടാവില്ല. കാലകറ്റിയാലെ കോല് കേറൂ
@maryjohn995711 сағат бұрын
What a horrible world
@Njanshalu6 сағат бұрын
This world is already Hell!
@THELEGENDSOFMOLLYWOOD7 сағат бұрын
Kerala police 🔥🔥
@ajeeshaji74012 сағат бұрын
ഇതു കേരളമാണ് 🤢🤢🤢നവോധ്വാന നായകർ കേരളത്തിൽ തത്കാലം ലീവ് 😔
@somansoman67768 сағат бұрын
ആ കൊച്ചു ഇപ്പോഴും ജീവിച്ചിരിക്കുന്നത് എങ്ങനെ.
@shellyputhukkan88052 сағат бұрын
കേരളത്തിൽ ആയതു കൊണ്ട് കുരാക്കാൻ നയിക്കൾ ഇല്ല....
@Sanumike6 сағат бұрын
എന്തിനാണ് എല്ലാ കുറ്റവലികളുടെയും മുഖം മറച്ചു വെക്കുന്നത് ??? മുഖം കാണിക്കുക എന്തിനാ ഇനി പേടിക്കുന്നത് ???
@shylasuresh36797 сағат бұрын
വാർത്തകൾ ഇഷ്ടം പോലെ കിട്ടുന്നുണ്ട് അതുമതി ഒന്ന് മാറുമ്പോൾ ഒന്ന് എന്ത് ലോകം... ഇപ്പോളും നേരം വെളുക്കാത്ത മനുഷ്യർ ഉണ്ടല്ലോ കഷ്ടം തന്നെ സ്വന്തം മക്കളെ പോലും നോക്കാൻ പറ്റുന്നില്ലെങ്കിൽ ഈ പണിക്ക് നിൽക്കാൻ നിങ്ങൾക്ക് അർഹത ഇല്ല 😢😢
@democraticthinker-Erk7 сағат бұрын
3: 36 🤨remuneration??? are u insulting the victim ..... Its compensation , fool ! good job KP.......3:53 wht SKN ....നമ്മുടെ ബന്ധു പയ്യൻ സ്ഥലത്ത്........
@Abd-i4b9 сағат бұрын
സ്ത്രീകളുടെ കാര്യത്തിൽ ആരും ഇടപെടാതിരിക്കുന്നതാണ് നല്ലത് വാദി പ്രതി ആകും അവരുടെ കാര്യം അവർ നോക്കട്ടെ
@abdussalimputhanangadi790956 минут бұрын
കുറിയച്ഛൻ ഇല്ലേ
@VYASDEVGAMINGAndvlog201210 сағат бұрын
എത്രയും നാൾ കുട്ടിയെ സംരക്ഷിക്കേണ്ടവർ നോക്കിനിന്നു ഇപ്പോൾ പീഡനം കഴിഞ്ഞപ്പോൾ പ്രതികളെ പിടിക്കാൻ ഇറങ്ങുന്നു.ഇവരൊക്കെ ശമ്പളം വാങ്ങിയത് എന്തിനായിരുന്നു.
@FrntoJk7 сағат бұрын
Kerala society needs to change. There is a problem with this society that it forces its men to resort to such acts. Addressing that and accommodating the changes it requires to prevent this from repeating is of more importance.