ഇന്നത്തെ ബഹളങ്ങളോ, ആർഭാടങ്ങളോ ഇല്ലാത്ത നല്ല വൃത്തിയും വെടിപ്പുമുള്ള കേട്ടിരിക്കാൻ തോന്നുന്ന പാട്ട്.. 👍♥
@usmanusmu58622 жыл бұрын
Supper
@traditionalkerala2 жыл бұрын
kzbin.info/www/bejne/eIjHiJl-oq2dftk
@nisanisa7635 Жыл бұрын
Currect❤
@thilakkammedia2 ай бұрын
ഞാൻമൂളിപ്പാട്ട് പാടി നടക്കുന്ന പാട്ട്🙏
@shefeekvs56185 жыл бұрын
എന്റെ പൊന്നു ചങ്ങായി ....ഇമ്മാതിരി ഫീൽ തരുന്ന ഒരു നാടൻപാട്ട് ഇഷ്ടപ്പെടാതിരിക്കാൻ ആർക്കെങ്കിലും പറ്റുവോ...... song & visual superb......
@SonuDance5 жыл бұрын
Yes
@sreejathaliyil265 жыл бұрын
Crt
@devikaudhay5 жыл бұрын
ee dislike adikkunna kalabodham illathathine okke nth cheyyan pattum......
@devanandh98465 жыл бұрын
Sathyatto
@RejaniAN-qx5tk3 ай бұрын
Yes ente boyfriend ne orthu pokunnu pashe ippo break up ayii
@reshmashinoj13006 жыл бұрын
ഇങ്ങനത്തെ നാടൻ പാട്ടൊക്കെ കേക്കുമ്പോളാ മണിച്ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യണത്........ അല്ലേ...... സോങ് ഏതായാലും അടിപൊളി.....
@sarathkc74866 жыл бұрын
പായാൻ വാക്കുകൾ ഇല്ല nice
@songsing77806 жыл бұрын
Sathyam
@mrblackboy00766 жыл бұрын
@@songsing7780 s
@amalsuresh45986 жыл бұрын
pwolichu
@aruns7402 жыл бұрын
😢😢😞
@BharathirajaG-qi7kx9 ай бұрын
Like this song from tamilnadu... தமிழ் நாடு சார்பாக இந்த பாடலை வாழ்த்திகிறோம்...
@KichuxS11 ай бұрын
AnYone In 2024❣️
@Maria-w4x10 ай бұрын
Yess❤
@JijisujithJiji9 ай бұрын
🤚🏻
@aryaaaruzzz29078 ай бұрын
🖐️
@chaithanyaanchan28368 ай бұрын
Me❤
@kingsgarage96038 ай бұрын
🌝🙌🏻
@ibruibru38555 жыл бұрын
എന്റെ പോന്നു അളിയൻ മാരെ ഈൗ പാട്ട് കേൾക്കുമ്പോൾ എനിക് ഓർമ വരുന്നത് നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മണിചെട്ടനാണ്
@reshmabrighty57185 жыл бұрын
സത്യം മണിച്ചേട്ടനെ ശെരിക്കും miss ചെയുന്നു
@jithujithu9015 жыл бұрын
Manu chettane orkkumbol sangadam thonnunnu
@aneeshm74435 жыл бұрын
Athu enthina
@Mm-pt9fj5 жыл бұрын
Crtt😐😐
@abhishekma680719 күн бұрын
👍👍👍👍👍👍💯💯💯💯💯💯
@thashri86406 жыл бұрын
താരകപ്പെണ്ണിനേക്കാളും ഫീൽ തരാൻ ഈ പാട്ടിന് കഴിഞ്ഞു... അടുത്ത ഹിറ്റിനായി വെയിറ്റിംഗ്..Love U All Teamz
@nochipullynochipully9356 жыл бұрын
Supeer
@abhijithb63525 жыл бұрын
Super song ouru ishttam ayi 😘😘😘😘😘
@elangognm35764 жыл бұрын
என்ன பாட்டு யா இது. எத்தனை தடவை கேட்டாலும் சலிக்கவே மாட்டேங்குது... Likes from tamilnadu....
@aramesh82023 жыл бұрын
ஆமா பா
@m.ilavarasanm.ilavarasan45523 жыл бұрын
Yes
@sumayyajubin86942 жыл бұрын
This is Malayalam naadan pattu.
@ranjur1652 жыл бұрын
Malayalam song pa.
@ttrdbj4787 Жыл бұрын
💞
@shanishbabu11346 жыл бұрын
മണി chetante പകരം..... നാടൻ paatu. എന്നും നിലനില്‍ക്കും
@abhijithkanakkassery73806 жыл бұрын
😍😍
@adithyanadhi34605 жыл бұрын
ഇപ്പോഴും ഈ പാട്ടു കേൾക്കുന്നവരും മൂളുകയും ചെയ്യുന്ന എത്ര പേരു ഉണ്ട്...... ഒരു രക്ഷ ഇല്ലാത്ത നാടൻ പാട്ടു ആണ് ഇത്....... 😍😍😍❤❤❤❤❤❤❤
@dharshandharshu71325 жыл бұрын
Adithyan Adhi athe
@RejaniAN-qx5tk3 ай бұрын
Athe brooo
@thilakkammedia2 ай бұрын
ഞാനുണ്ട് ഇപ്പോഴും എന്റെ മൂളിപാടാണ്🙏
@shimikunjoos68476 жыл бұрын
ഞങ്ങളുടെ മകൻ കുഞ്ഞൂസിനു ഉറങ്ങാൻ ഇപ്പൊ ഈ പാട്ടുകേൾക്കണം.... അത്രയ്ക്ക് ഇഷ്ടമാണ്... പാട്ട് സൂപ്പർ...... ട്യൂൺ അടിപൊളി....
@Adhya_r_nairАй бұрын
കുറച്ച് കണ്ണാപ്പികളും കാന്താരികളും കൂടി ചീത്തപ്പേര് വാങ്ങി കൊടുത്ത പാട്ട്.. whatever this is my one of the fav നാടൻ പാട്ട് 🙂↔️❤️.. 3:41 especially ഇവിടം തൊട്ടുള്ള background instruments 👌🏼
@riyasriyas51576 жыл бұрын
താരക പെണ്ണാളേ പാട്ടിലെ നായികയും നായകനും ആയത് കൊണ്ടാണ് കണ്ടത്. കണ്ടപ്പോൾ സൂപ്പർ അടിപൊളി. ഇനിയും ഇതു പോലുള്ള നാടൻ പാട്ടുകൾ predeekshikkunnu. 😍😍😍😍
@bakersworldsajee66656 жыл бұрын
Sax
@bakersworldsajee66656 жыл бұрын
Saxxz
@aswathiaji52676 жыл бұрын
Athinu tharakapennale edit cheythathalle? Vere song alle? Onakkodi nnu name ulle
@sunithaambikumar41126 жыл бұрын
താരക പെന്നലെ അല്ല ഇന്നെന്ത എന്നോട് mindathey
@ambro_vibes19466 жыл бұрын
Riyas Riyas Polichu
@ajmusiq34685 жыл бұрын
ഈ പാട്ട് മണിച്ചേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ??😍😍😥
@sunilmk69935 жыл бұрын
ഞാനും ആഗ്രഹിക്കുന്നു...👍
@sarathpj15965 жыл бұрын
അതിനു njan ചാകണം
@sanalkumar.s72685 жыл бұрын
Me too
@lachusworld37935 жыл бұрын
#Aj #musiQ njnum
@muhammedarshad-wyd48965 жыл бұрын
Alla allavarkkum atha eshtam
@nedharnazer35026 жыл бұрын
ആദ്യം കേട്ടപ്പോൾ താരക പെണ്ണാളെ പാട്ടിന്റെ അത്ര തോന്നീല... പക്ഷെ ഇപ്പൊ ഈ പാട്ടിന് കട്ട addict ആയി..... ഇജ്ജാതി ഫീൽ.... #എന്ന് ഒരുചളിങ്ങാട്ട്കാരൻ
@onlydancingvideo94136 жыл бұрын
Sathyamm bro
@nasnasubair67066 жыл бұрын
Nedhar Nazer സത്യം നിക്കും ആദ്യം താരക പെണ്ണാളിന്റെ അത്ര ഇഷ്ടം തോന്നീല്ല ഇപ്പോ എന്തോ വല്ലാത്ത ഒരു ഫീൽ
@mrwhite61046 жыл бұрын
അതിനു ഇവരുടെ song ആണോ താരക പെണ്ണാളേ. അത് edit ചെയ്തു ഉണ്ടാക്കിയതല്ലേ
@shameer_shoukath6 жыл бұрын
*ഇത്* *മ്മളൊക്കെ* *വിജയിപ്പിക്കും* 😃😃
@nedharnazer35026 жыл бұрын
@@mrwhite6104 adipoli... Edit onumalla bhai... More than 30 million views ulla ivarde original songaaa..... Just check it up.......
@suryans.m5976Ай бұрын
2:13 This line & BGM... 🤍📈
@Adhya_r_nairАй бұрын
3:40 my fav part is this..the background score 😭❤️
@RenjithT.U27 күн бұрын
❤
@renjizvlog10165 жыл бұрын
വെള്ളിപാദസരം മുല്ല കേറി പൂത്ത കാർകൂന്തൽ ഞാവൽ കറുപ്പ് oww സൂപ്പർ ലിറിക്സ്
@kannanmangalath54354 жыл бұрын
Thanks bro
@abhinavtkabhi48154 жыл бұрын
😍
@anupriyaks575 жыл бұрын
മണിച്ചേട്ടന്റെ സ്വരം കൂടി ചേർന്നാൽ ഇതിലും ഫീൽ കിട്ടുമായിരുന്നു ആ മണി നാദം വീണ്ടും കേൾക്കാൻ കൊതിക്കുന്നവർ like അടി
@navaneethpk62845 жыл бұрын
Manju Saji
@rakeshrak22655 жыл бұрын
സത്യം ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും ആലോചിക്കും..😘😍👍
@keerthimurali19905 жыл бұрын
Sathyam. Njn Ipo orthathe ullu
@lofi._.x84925 жыл бұрын
😨😨😭
@leninrajasiramazingmusics62855 жыл бұрын
Correct manju
@hijasalihassan5 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഏറ്റവും നല്ല നാടൻപാട്ടുകളിലൊന്ന് അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എന്റ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ
@shafe1444 жыл бұрын
Mmde mani chetank nalla range anu ee song
@minimini83594 жыл бұрын
എത്ര കേട്ടാലും മതി ആവില്ല ഈ സോങ് ❤
@VetriVel-v6l2 ай бұрын
❤❤❤👌👌👌🥰🥰
@haidaralivk46216 жыл бұрын
ഇത്രയും കാലം താരക പെണ്ണാളേ ആയിരുന്നു നാവിൽ ഇപ്പൊ ഇതും ഇഷ്ടപെട്ടവർ ലൈക്
@vimodmohanan6 жыл бұрын
Brothers media frkncDbx
@anishakku11855 жыл бұрын
Brothers media super
@likemathew54715 жыл бұрын
Hi
@vishnu_kumbidi6 жыл бұрын
*മറ്റൊരു കലാഭവൻ മണി ചേട്ടൻ..പുള്ളി ഇറക്കിയ എല്ലാ വിഡിയോയും വൻ ഹിറ്റ് ആണല്ലോ എന്തായാലും ഒരുപാട് സ്നേഹത്തോടെ ആശംസകൾ* ❤
@sanoopstr69176 жыл бұрын
VISHNU- കുമ്പിടി ♥♥♥♥
@rajaneeshvk4386 жыл бұрын
@@JafarIllathEntertainmentsehh ithalle athu😨😨😨😨😨
@rajaneeshvk4386 жыл бұрын
@@JafarIllathEntertainments kattooril evdya chetta veedu. ..nte veedu valapad anu
@@JafarIllathEntertainments *ചേട്ടാ ക്ഷമിക്കണം ഇപ്പോഴാണ് നിങ്ങളുടെ കമന്റ് ശ്രദ്ധിച്ചത് നിങ്ങടെ ഒരു സ്ഥിരമായി ഫോള്ളോവർ ആണ് ഞാൻ എല്ലാ വീഡിയോ പോലും ഇതും പൊളിച്ചു ആശംസകൾ എന്തായാലും നിങ്ങടെ ആ കമന്റ് പൊളിച്ചു* , 😘😘
@binashthayyil38515 жыл бұрын
എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ... കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ... വണ്ട് പോലെ പറക്കാടീ... കല്ലുമാല കാതിൽ കമ്മലതില്ലേലും ആരാരും കണ്ണുവെച്ചു പോകും കന്നി കതിരാണെ... കള്ളിമുള്ളു പോലെ മുള്ളുകളല്ലേലും മാളോരേ കള്ളിയവളുടെ നുള്ളൊരു മുള്ളാണെ... എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ... കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ... വണ്ട് പോലെ പറക്കാടീ... വെള്ളാരം കല്ലില് മുത്തമിടും തെളിനീരാഴത്തിലെ മീനെപ്പോഴോ ആറ്റിന്കരയിലെ ആറ്റക്കിളിത്തൂവല് തൊപ്പി നിനക്കാടീ... ഉപ്പു ചതച്ചിട്ട മാങ്ങ നുണഞ്ഞ് ചുണ്ടു രണ്ടും ചുവന്നോളേ... അനുരാഗം കടഞ്ഞോളേ... വെള്ളിപ്പാദസരം കാലിലതില്ലേലും കിന്നാരം ചൊല്ലും മിഴികളില് വെള്ളിവെളിച്ചാണ്... മുല്ല കേറിപ്പൂത്ത വള്ളിപ്പടര്പ്പാണോ കാര്ക്കൂന്തല് എണ്ണ മിനുക്കിയ ഞാവല് കറുപ്പാണേ... എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ... കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ... വണ്ട് പോലെ പറക്കാടീ... മുമ്പോരം വന്ന പൊന്നമ്പിളി അവള് കണ്ണോരം കണ്ട കണ്ണാന്തളി മിണ്ടിക്കഴിഞ്ഞാല് നെഞ്ചില് മുറുകണ ചെണ്ടമേളത്താളം... ദൂരെ കൊടിപോലെ മോഹം കയറി പാറി പാറി കളിക്കാടീ... പാതിചോറു നിനക്കാടീ... ചൂളം വിളിച്ചിണ തേടിയ തൈക്കാറ്റും ആവോളം വേനല് മഴയേറ്റ തേനിന് കനിയേ നീ... കൊട്ടും കുരവയും ആളകളില്ലേലും പെണ്ണാളേ കെട്ടിയിടാനൊരു താലിച്ചരടായി... എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ... കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ... വണ്ട് പോലെ പറക്കാടീ...
@jithumohan55725 жыл бұрын
Thanku bro
@chinjuc5615 жыл бұрын
Thayyil
@leenasunilleena9525 жыл бұрын
Ooooo. Very. Nice.
@ponnuunni4565 жыл бұрын
Binash Thayyil mi
@mollymurali8725 жыл бұрын
i love this sonh
@niyaskparampil66144 жыл бұрын
ഇത്രയും നല്ല ഒരു പട്ട് ഇങ്ങനെ ഒരു ഗതി വന്നല്ലോ
@shiv-mz9iu6 жыл бұрын
2:13 - 2:33 വെള്ളി പാദസ്വരം കാലിൽ അതില്ലേലും😍😍😍 വേറെ ലെവൽ😊
@nikhilbabu54675 жыл бұрын
Satyam
@sanoojsiddik2235 жыл бұрын
Sathyam
@R96MP45 жыл бұрын
,😊😊😊😊😊😊😊😊😊
@malavikanair56245 жыл бұрын
Correct
@-s-35215 жыл бұрын
arj un. Thanks☺☺☺😊😊😊😊
@sumeshomghar51176 жыл бұрын
2:12 ❤❤വെള്ളിപാദസരം കാലിലതില്ലേലും കിന്നാരം ചൊല്ലും മിഴികളിൽ വെള്ളി വെളിച്ചാണെ❤❤ ഇജ്ജാതി വരി ഒരുപാടു തവണ റിപീറ്റ് അടിച്ചു കണ്ട്
@vishnupradeep99036 жыл бұрын
Repet mood on
@salmukareem43716 жыл бұрын
Super ജോഡി. Song അതിലും പൊളി Acting ഒന്നും പറയാൻ ഇല്ല. മൊത്തത്തില് എല്ലാം superb👍👍💓💓
@JafarIllathEntertainments2 жыл бұрын
29 M TNX MUKESH ANUSREE.....കൂടെ നാടൻ പാട്ട് ഇഷ്ടപെടുന്ന എന്റെ എല്ലാ പ്രിയപെട്ടവർക്കും ഒരുപാട് നന്ദി ❤
@shyjisunil63842 жыл бұрын
Keerthana8
@destinylovedestiny47142 жыл бұрын
Mani Chettan brand ambassador of nadanpaatt ❤❤
@raisalalu5436 жыл бұрын
കണ്ടിട്ടും കേട്ടിട്ടും മതി ആകുന്നില്ല spr song എന്നാ feel aa song aneesh sir വോയ്‌സ് kidu... Ethu pole ulla songs eniyum കേരളത്തിൽ venam.... വെള്ളിപാദസരം.... ആ vari enthu feela...
@reshoottyreshma67106 жыл бұрын
*ടിക്ക് ടോക് കണ്ടു ഈ ആൽബം കാണാൻ വന്ന ഞാൻ 😍😘😘😘❤❤❤*
@hasnaachu63856 жыл бұрын
same😂
@mrmrsmudyian38826 жыл бұрын
njum
@ramzan64146 жыл бұрын
Njanum
@aleeshaazhar95216 жыл бұрын
Reshootty Reshma sathyam
@kripasabu60466 жыл бұрын
ഞാനും...😊
@ajeshbalakrishnancineworld44136 жыл бұрын
മണിച്ചേട്ടനെ ഓർമ്മ വന്നവർ എത്രപേരുണ്ട്?? Like
@DJJISHNUCMK3 жыл бұрын
*_2021.. ലും കോറോണവന്നത്തോടെ കേൾക്കുന്നവർ അല്ലേലും.. ശ്രീദേവി ചേച്ചിയും ഈ ചേട്ടനും പൊളി സുഹൃത്തുക്കളെ😍❤😍♥️👍_*
@artoon20256 жыл бұрын
വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഒരു വരികേട്ടപ്പോ അത് വെച്ച് തിരഞ്ഞതാ....... lyrics and മ്യൂസിക് ഒരു രക്ഷയും ഇല്ല .... നല്ല കഴിവുള്ള കലാകാരന്റെ സൃഷ്ടി തന്നെയാണ് ഇത്........ ഇനിയും നല്ല വർക്കുകൾ പ്രതീക്ഷിക്കുന്നു.... ഉയരങ്ങളിൽ എത്തട്ടെന്ന് ആശംസിക്കുന്നു.
@njankozhikkodukari72586 жыл бұрын
Njanum
@sirajunattiyanchira81396 жыл бұрын
Pollichu
@muhammednishad73426 жыл бұрын
Me too
@VijiViji-nr9cd6 жыл бұрын
Sathyam
@anoopmullappally47335 жыл бұрын
ഒരു പാട് ഇഷ്ടപ്പെട്ടു.... എത്ര വട്ടം കേട്ടാലും ആവർത്തന വിരസത തെല്ലും ഇല്ല.... അസാധ്യം... ഇനിയും നല്ല പാട്ടുകൾക്കായ് കാതോർത്തിരിയ്ക്കുന്നു... എല്ലാ ഭാവുകങ്ങളും...😍🙏🙏👍
@pravinp19815 жыл бұрын
ഒരുപാട് ഇഷ്ടം മണിച്ചേട്ടന്റെ നടൻ പാട്ടിനു ശേഷം ആദ്യമായിട്ടാ ഇത്രയും സ്പർശിച്ച നാടൻപാട്ട് എല്ലാവരും അടിച്ചു പൊളിച്ചു 😍😍😍😍
@vishnusurendran53805 жыл бұрын
രാമകൃഷ്ണൻ ചേട്ടനെ കൊണ്ട് പാടിച്ചാലും മതിയായിരുന്നു
@aslamaslu50635 жыл бұрын
അടിപൊളി ഏറെമോൻ സോങ് കാണും എന്നും
@shinumohan2780Ай бұрын
Me realising this song isn't that cringe as we thought Superb😍❤
@rishalmohd41735 жыл бұрын
മുല്ല കേറിപൂത്ത വള്ളിപ്പടർപ്പാണോ 😍😍😍😍😍😍😍😍😍 ഒരു രെക്ഷ ഇല്ല 😋😍😍😍
@അലോഷി6 жыл бұрын
നാടൻ പാട്ടെന്ന് കേൾക്കുമ്പോൾ എനിക്ക് മണി ചേട്ടനെ ഓർമ്മ വരും ...😐 പാട്ട് ഒരുപാടിഷ്ടായി ...👌
@shparakkandi68165 жыл бұрын
Super
@faiselshalu42706 жыл бұрын
മുൻപെങ്ങും കേട്ടിട്ടില്ലാത്ത ആവർത്തന വിരസത ഇല്ലാത്ത വരികൾ...... ഗുഡ് വർക്ക്
@nalininalu27086 жыл бұрын
eanik venam ee song de lyrics
@beenabeena96646 жыл бұрын
Faisel Shalu carrect
@greeshmarajesh95926 жыл бұрын
Kollamallo
@naveenraj85226 күн бұрын
അത് എന്താ മച്ചു ഈ പാട്ടിന് ഇത്ര ഫീൽ 🤍🥹
@kochukochuz76495 жыл бұрын
കോട്ടും കുരവയും ആളുകൾ ഇല്ലേലും പെണ്ണാളേ കെട്ടിയിടാൻ ഒരു താലി ചരട് ആയെ സൂപ്പർ വരി..... ഈ വരി വീണ്ടും കേൾക്കാൻ തോന്നുന്നു.....
@v3_rider4595 жыл бұрын
👍
@ageenaaleenaananthu53466 жыл бұрын
Super ജോഡി ജാഫറിക്ക and ശ്രീ ചേച്ചി..... അനീഷേട്ടൻ വോയിസ് കലക്കി ❤❤❤❤❤❤❤
@sreedeviunnikrishnan83726 жыл бұрын
Ageena😍😍
@rajaneeshvk4386 жыл бұрын
@@sreedeviunnikrishnan8372 eh ithalle athu ❤❤❤ katta fan aatto
ഞാൻ ഒരു അമ്പതോ നൂറോ വട്ടം അല്ല കേട്ടത് എന്നിട്ടും ഒരു മടുപ്പ് തോന്നുന്നില്ല really wonderful ikkaa
@prasanthchembra80026 жыл бұрын
same
@visible_world_visible6 жыл бұрын
same
@apzz62186 жыл бұрын
Poli anu brooo i love u
@abinbabu14316 жыл бұрын
Satyam
@arunkrishna3272 жыл бұрын
പ്രേമിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ചു അവൾ പൊന്ന് പോലെ നോക്കുന്നവൻ കഴയിന്നുടെങ്കിൽ അവൻ ആണ് ഏറ്റവും വലിയ ഭാഗ്യവാൻ 💯❤️💞
@akshaymunna97625 жыл бұрын
ഒളിച്ചോടി കല്യാണം കഴിക്കുന്നവരുടെ ദേശീയ ഗാനം 2020 fans hit like🥰🥰🥰🥰 Edit 1: Thank you guys😊😊😊😎
@kulappulliappanthamburan86864 жыл бұрын
Polich
@rajirajesh43754 жыл бұрын
x
@rajirajesh43754 жыл бұрын
x
@vishnupoikayil95134 жыл бұрын
👌👌👌👌👌
@pranavarmyboy36554 жыл бұрын
എൻെ കല്യാണത്തിനു friends ee video ആണ് editing ചെയ്തതു bro ഞാൻ വിളിച്ചിറക്കി കോടുന്നതാണ്
@അഖിൽഅശോക്5 жыл бұрын
ജാഫർ നീ ആളൊരു പുലിയാണ് ഇനിയും ഇതുപോലയുള്ള ഒരു പാട് ഹിറ്റ് ഞങ്ങൾക്ക് വേണ്ടി തരുവാൻ കഴിയട്ടെ ....... ഗോഡ് ബ്ലസ് യൂ ബ്രോ
@krishnaajith52465 жыл бұрын
ആദ്യമായി അടിപൊളി എന്ന് പറയേണ്ടത് ഇതിന്റെ lyrics... shyju ചേട്ടാ തകർത്തു പിന്നീട് അത് ഇത്ര മനോഹരമായി കേൾക്കാൻ ഇമ്പം ഉള്ളതാക്കിയ Aneesh എന്ന വ്യക്തിക്ക്... പിന്നെ ഈ പാട്ടിന്റെ ദൃശ്യം ഞങ്ങളുടെ മനസ്സിൽ പതിപ്പിച്ച jaffar ikka and ശ്രീദേവി ചേച്ചിക്ക്.. പട്ടത്തി പെരുത്തിഷ്ടം...
@k-brawn44574 жыл бұрын
ഗ്രാമത്തിന്റെ നിസ്കളങ്കത അതേപടി ഒപ്പിയെടുത്തിരിക്കുന്നു..... നന്നായിട്ടുണ്ട്
@aswin19744 жыл бұрын
ഈ പാട്ട് ഇല്ലായിരുന്നെങ്കിലോ....? ഒളിച്ചോടി വരുന്നവർ എങ്ങനെ വീട്ടിൽ കയറും... ഈ പാട്ട് ഉണ്ട്...
@arunchandran254 жыл бұрын
🤩🤩🤩🤩
@arunmohanan16484 жыл бұрын
😆😆
@martin79274 жыл бұрын
😂😂
@epichistory81754 жыл бұрын
Cycle agarbatthi
@seenabenny25494 жыл бұрын
Athe... പട്ടത്തി undu
@manafsillabada85076 жыл бұрын
ഇടക്കിടക്ക് ഇത് വന്നു കണ്ടില്ലെങ്കി ഒരു സമാധാനൂല്ല #addicted
@subashkny43116 жыл бұрын
Sathayam
@harikrishnanaswathy76926 жыл бұрын
U r right
@R96MP46 жыл бұрын
Mmm athe sathyam
@kingstonmanoj55316 жыл бұрын
Nice
@vipindasvipindas82876 жыл бұрын
Hai
@brokenheartifaas68555 жыл бұрын
ഹൗ എന്താ വരികൾ നല്ല ശബ്ദം😍
@Flourish123494 жыл бұрын
ലോകത്ത് ഒരു മാട്രിമോണി പോലും ഇത്രെയും കല്യാണം നടത്തികൊടുത്തു കാണില്ല
@ridergaming53014 жыл бұрын
Lol😆😆😆😆
@nandhananandhu24713 жыл бұрын
😂😂😂
@Purple_heart_with_u3 жыл бұрын
✌️😅
@minnulalu15783 жыл бұрын
Chiripikalle ente ponnu kurippaaa 😀😀😀😂😂😍
@swaroopskull68913 жыл бұрын
🤣🤣
@riderlife26156 жыл бұрын
അടിപൊളി എനിക്ക് ഇഷ്ടം ആയി രണ്ടും നല്ല ജോഡിക്കൾ ആണ് ഇത് ഹിറ്റ് ആക്കാൻ ഞാൻ പ്രാർത്ഥിക്കാം എനിക്ക് ഇഷ്ടം ആയി സൂപ്പർ 👌👌
@shameer_shoukath6 жыл бұрын
2nd Part polund
@sreedeviunnikrishnan83726 жыл бұрын
Thank u so much😍😍
@Bijithbabu19976 жыл бұрын
രാത്രി ഈ പാട്ട് കേട്ട് ചുമ്മാ സ്വപ്നം കണ്ട് കിടക്കാൻ ഒരു സുഗമാ അല്ലേ........ 🤗🤗🤗
@yshnavi30986 жыл бұрын
Aaaanoooo...sho
@jaseenakh22726 жыл бұрын
Serikkum..feel verethennee😍😍👌👌
@ebimartin1496 жыл бұрын
Atha
@333highlightworld66 жыл бұрын
Sathyam
@R96MP46 жыл бұрын
Mmm athenneaa
@ramnasali25255 жыл бұрын
എന്റെ പൊന്നോ.... പാട്ട് സൂപ്പർ.... ഒരു രക്ഷേം ഇല്ല 👌👌👌 മ്യൂസിക്ഉം ലിറിക്‌സും ഒന്നിനൊന്ന് മെച്ചം ❤. എന്തായാലും പാട്ട് അസ്തിക് പിടിച്ചിട്ടുണ്ട് 😁😁😁 ഇനിയും ഇത് പോലെ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു...
@@athulyakrishnan1703 doctor de number tharuo..?? 😉
@kukkukukkoos58476 жыл бұрын
ചേട്ടനും ചേച്ചിയും പൊളിച്ച്. പാട്ടിലുള്ള സ്ഥലങ്ങളും കിടിലൻ. പാട്ടു പാടിയ ചേട്ടനും ഉഗ്രൻ. 😍💞💕😘😘💞💕💕
@HariLal-rb3jf6 жыл бұрын
വരി നമ്മടെ നാട്ടുകാരനെഴുതീതാട്ടാ...ജിജോഷ് ഞങ്ങളുടെ കണ്ണൻ
@vijeeshvijivijeeshviji75615 жыл бұрын
ഹോ വല്ലാത്തൊരു പാട്ടായിപ്പോയി കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല 😘😘😘😘
@boomiyilerajakumaran915111 ай бұрын
രാത്രി ടൈമിൽ കേൾക്കുമ്പോൾ ഏത് പെണ്ണില്ലാത്തവന്റ മനസിലും പ്രണയം തോന്നും ❤🔥👍
@sd87195 жыл бұрын
എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ… കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ… വണ്ട് പോലെ പറക്കാടീ… കല്ലുമാല കാതിൽ കമ്മലതില്ലേലും ആരാരും കണ്ണുവെച്ചു പോകും കന്നി കതിരാണേ… കള്ളിമുള്ളു പോലെ മുള്ളുകളല്ലേലും മാളോരേ കള്ളിയവളുടെ നുള്ളൊരു മുള്ളാണേ… എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ… കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ… വണ്ട് പോലെ പറക്കാടീ… വെള്ളാരം കല്ലില് മുത്തമിടും തെളിനീരാഴത്തിലെ മീനെത്തൊടാം ആറ്റിന്കരയിലെ ആറ്റക്കിളിത്തൂവല് തൊപ്പി നിനക്കാടീ… ഉപ്പു ചതച്ചിട്ട മാങ്ങ ചുണച്ച് ചുണ്ടു രണ്ടും ചുവന്നോളേ… അനുരാഗം കടഞ്ഞോളേ… വെള്ളിപ്പാദസരം കാലിലതില്ലേലും കിന്നാരം ചൊല്ലും മിഴികളില്‍ വെള്ളിവെളിച്ചാണേ… മുല്ല കേറിപ്പൂത്ത വള്ളിപ്പടര്പ്പാണോ കാര്ക്കൂന്തല് എണ്ണ മിനുക്കിയ ഞാവല് കറുപ്പാണേ… എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ… കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ… വണ്ട് പോലെ പറക്കാടീ… കുന്നോരം വന്ന പൊന്നമ്പിളി അവള് കണ്ണോരം കണ്ട കണ്ണാന്തളി മിണ്ടിക്കഴിഞ്ഞാല് നെഞ്ചില്‍ മുറുകണ് ചെണ്ടമേളത്താളം… പൂര കൊടിപോലെ മോഹം കയറി പാറി പാറി കളിക്കാടീ… പാതിചോറു നിനക്കാടീ… ചൂളം വിളിച്ചിണ തേടിയ തൈക്കാറ്റും ആവോളം വേനല് മഴയേറ്റ തേനിന് കനിയേ നീ… കൊട്ടും കുരവയും ആളകളില്ലേലും പെണ്ണാളേ കെട്ടിയിടാനൊരു താലിച്ചരടായേ… എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ… കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും പണ്ടുപണ്ടേ കറക്കാടീ… വണ്ട് പോലെ പറക്കാടീ… പണ്ടുപണ്ടേ കറക്കാടീ… വണ്ട് പോലെ പറക്കാടീ… ❤❤❤❤❤❤
@knapz195 жыл бұрын
Ne muthaada 😘😘😘
@sheebathomas86805 жыл бұрын
Thanks
@sheebashibu13305 жыл бұрын
Thaks
@bijupt64385 жыл бұрын
supper
@neenubinu90565 жыл бұрын
Suuper.. Thanks ketto.. Lyrics tannatinu
@Azazel9466 жыл бұрын
മണിച്ചേട്ടൻ പടിയിരുന്നേൽ എന്ന് പാട്ടു കേട്ടപ്പോൾ തോന്നിപോയി.ഇപ്പൊ തന്നെ പാട്ടു അടിപൊളിയാണ്,അതിനി മണിച്ചേട്ടൻ കൂടി പടിയിരുന്നേൽ ഒന്നും പറയാനുണ്ടാവില്ല. Missing him😔
@കണ്ണന്റെരാധ-ജ7ണ6 жыл бұрын
എത്രമത്തെ പ്രാവശ്യം ആണോ കേൾക്കുന്നത് ഒത്തിരി ഇഷ്ടായി .... "സിബി 2018 ....ഒരിയ്ക്കൽ കൂടി പറയട്ടെ ...നിന്റെ ഒരു വിളിയ്ക്കായി ഞാൻ കാത്തിരിയ്ക്കുന്നു 😖😖"
@kuttanvarvoor33293 жыл бұрын
I am Tamil but entha song enaku rompa pidikum 😍😍😍😍
@shimlasudheerfazil76665 жыл бұрын
എന്റ മോന് ഉറങ്ങാൻ ഇപ്പോൾ ഈ പാട്ട് വേണം അതുകൊണ്ട് ദിവസവും കേട്ട് ഇപ്പോൾ നാവിൽ നിന്ന് പോണില്ല അത്രക്ക് ഇഷ്ട്ടപെട്ടു പോയി സൂപ്പർ 👌👌👌👌😍
@psc_carrier5 жыл бұрын
Ende monum
@muhammedmada21965 жыл бұрын
SHIMLASUDHEER FAZIL
@sreehariva26605 жыл бұрын
P
@abhijithmonu99436 жыл бұрын
ഞാൻ ചുമ്മാ താരക്കപെണ്ണാലെയിലെ ആളാണെന്ന് കണ്ടപ്പോൾ അല്ലെ....അടിപൊളി...എള്ളോളം അല്ല..മലയോളം ഇഷ്ട്ടപ്പെട്ടു..
@imkichukavungal42386 жыл бұрын
Abhijith Omanakuttan s
@anubabu93206 жыл бұрын
ഈ ആൽബം ഒക്കെ ഒന്ന് കണ്ടു പഠിക്കണം.... ആൽബം ചെയ്തു വെറുപ്പിക്കുന്ന ടീംസ്... 😉😂😂 ഇതൊക്കെ പാട്ട്.... 😍😍😍😘😘😘😘
@arunkumar.e.k66756 жыл бұрын
ഇഷ്ടായി ഒരുപാട്
@johnsonp71586 жыл бұрын
Correct
@devi_manu4 жыл бұрын
Tiktok account ഇല്ല.. അർജുൻ-ന്റെ വീഡിയോ കണ്ടു വന്നു.. addicted ആയിപ്പോയി.. നല്ല feel ഉള്ള ഒരു കൊച്ചു നടൻപ്പാട്ട്.. നല്ല കലാസൃഷ്ടികൾ എന്നെന്നും അംഗീകരിക്കപ്പെടും
@munsiraameerlivelife24396 жыл бұрын
ന്റെ ചങ്ക് മണിച്ചേട്ടനെ ഓർത്തു പോയിഷ്ടാ ❤❤❤😢😢😢
@rameestechnicalvr31136 жыл бұрын
Nanum oorthu
@FrZDeltaGamingDelta6 жыл бұрын
@@rameestechnicalvr3113 😥😥😥😥😥😥😥😫😭😭😭😭😭😭😭😭
@basilpachu32056 жыл бұрын
Sathyam 😔😔😔
@sachuzz2626 жыл бұрын
Suparr bro
@vasudevanratheesan22396 жыл бұрын
UYNN
@aravinthrockstarar5 жыл бұрын
ഈ പാട്ട് എനിക്ക് ഫേവറിറ്റ് ആണ്... റിപീറ്റ് അടിച്ചു കേൾക്കുന്നു ... by തമിഴ്നാട് ഫാൻ
@midhun42137 ай бұрын
ഒന്നിച്ച് ആസ്വദിച്ച പാട്ട്, ഇന്ന് ഒറ്റക്ക് കേൾക്കുന്നു😢.....ഓരോ വരിയും അവൾക്കായി ഉണ്ടാക്കിയ പോലെ 😍
@RejaniAN-qx5tk3 ай бұрын
Antha pattiya brooo same feeling brooo njanum ente boyfriendum ippo break up ayii🥺🥹😭❤️
@aleenaalu88116 жыл бұрын
കിടു jafer ikka sree ചേച്ചി കലക്കി രണ്ടുപേരുടെയും നെക്സ്റ്റ് ഹിറ്റ്
@shameer_shoukath6 жыл бұрын
Best Couples, 2nd part polund.
@joshmajoy31386 жыл бұрын
Poli
@akshayavijil44016 жыл бұрын
Xxx
@mariaruban46925 жыл бұрын
I am from Tamilnadu..... loved this and addicted to it.......
@abhijith2ak4 жыл бұрын
Tik tokil കേട്ടു ഈ പാട്ടിനോടൊക്കെ പുച്ഛമായിരുന്നു... ഞാൻ അതിൽ ദുഖിക്കുന്നു... ഇത്ര നാൾ ഈ പാട്ടു കേൾക്കാൻ തോന്നാഞ്ഞതിൽ
@ചർച്ചകൾക്കൊരിടം4 жыл бұрын
നല്ലൊരു പാട്ടായിരുന്നു.. ടിക്ക് ടോക്ക് വന്നു.. ശുഭം! ഇങ്ങനെ കൊറേ അലവലാതികള്..
@kavithathilak45124 жыл бұрын
Correct😄😄😄
@loveshore68613 жыл бұрын
അവരാ ഇത് ഇത്ര ഫേമസ് സോങ് ആക്കിയത് 😂😂😂
@neethurajesh7472 жыл бұрын
@@loveshore6861 😂
@shameershahuddheen28796 жыл бұрын
എനിക്കുറപ്പുണ്ട് ഇപ്പയെ കമന്റ് ഇട്ട ഇത് ഒരു 1000ലൈക് akki കിട്ടും അത്രയ്ക്ക് സൂപ്പർ പട്ടു അനു👏😁
@vahidek71066 жыл бұрын
അടിപൊളി song.. താരക പെണ്ണാളേ എന്ന സോങിനെക്കാളും എനിക്ക് ഇഷ്ട്ടമായത് ഈ song aanu ♥😍
@___68846 жыл бұрын
പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു .♥️♥️♥️
@KannadaYatrika4 ай бұрын
Beautiful song...humming without knowing malayalam. Came here from Jo & Jo😅 ತುಂಬ ಮಧುರವಾಗಿದೆ🎵
@rahulrrj47835 жыл бұрын
മണിച്ചേട്ടൻ ഈ പാട്ട് പാടിയിരുന്നേൽ ഇതിന്റെ ഇരട്ടി ഫീൽ ചെയ്തേനെ 😔😔😔
@aslafachu48335 жыл бұрын
Shariya.......
@bijulalck74695 жыл бұрын
മണിച്ചേട്ടന്റെ നേരത്തെയുള്ള പോക്ക് ഒരു നഷ്ടം തന്നെയാണ് .....മണിച്ചേട്ടന്റെ സിംഹാസനം എന്നും ഒഴിഞ്ഞുതന്നെ കിടക്കും ...പക്ഷെ ഈ പാട്ട് പാടിയതിന്റെ ഗുണമാണോ വരികളുടെ ഗുണമാണോന്ന് അറിയില്ല,,, എവിടേയോ ഒരു പ്രേത്യേകതയുണ്ട് ,എല്ലാം നന്നായിവരട്ടെ .
@afinalex47125 жыл бұрын
രാഹുൽ രാജ്
@princeantony67235 жыл бұрын
True
@amruthababu66885 жыл бұрын
Sathyam...
@ymphotography855 жыл бұрын
ഇപ്പൊ തന്നെ ഞാൻ20 മേലെ കണ്ടു കഴിഞ്ഞു ... എന്നെ പോലെ വേറെ arghilum ഇവടെ ഉണ്ടോ
@lihka__77945 жыл бұрын
312 തവണ കേട്ടാ എന്നോടൊ ബാല...2 function ന് പാടുകയും ചെയ്തു..ഇപ്പോഴും കേട്ടൊണ്ട് ഇരിക്കുന്നു..
@SudheeshgSumi5 жыл бұрын
Yadhu Krishnan
@joyjoseph6095 жыл бұрын
yes
@gowrinandana92685 жыл бұрын
പാട്ട് ഇറങ്ങിയപ്പോൾ മുതൽ kelkkan തുടങ്ങിയതാ ഇപ്പോളും kelkkum
@shaloolkk96665 жыл бұрын
Aaaaa
@sudheeshkumarts51765 жыл бұрын
ഇതു കണ്ണും തോറും ഇഷ്ട്ടം കുടിവരുക ഈ പാട്ടിനോട്
@ratheeshratheesh14465 жыл бұрын
No srz
@ratheeshratheesh14465 жыл бұрын
My ec
@vk.x33Ай бұрын
REEL കണ്ട് ഒന്നൂടി കേൾക്കാൻ വന്നവർ ഉണ്ടോ 😂
@ashishaashy16775 жыл бұрын
ഇവരുടെ രണ്ടു പേരുടേം മുഖം മനസ്സിൽ പതിഞ്ഞു പോയി.... കിടിലൻ മേക്കിങ്.....
@tharikanwar78235 жыл бұрын
I am a tamilan ,,,, tiktok paathuttu vanthean,,😍😍😍,,, main reason #tanjavurpaatheanthi lines😇😇😎
@SANDY-i5s3j4 жыл бұрын
Thala same
@rishin____prakash____23424 жыл бұрын
Thanks
@abhishekabhi9584 жыл бұрын
Its "Thanjavoor pattenthina" bro ... It means தஞ்சாவூர் பட்டு எதுக்கு???
@ihih19504 жыл бұрын
Pever kanikk mownoose
@sanjitsutrodhor-15385 жыл бұрын
I'm From Bangladesh and trust me I do not understand even a single word of malayalam. But I'm listening this song continuously since I found it. Loved this song so much. My humble request to you guys please bring more songs like this. I know Hindi and I have already started learning Malayalam. 😊
@_j_e_r_i_n_5 жыл бұрын
😍😍😘😘
@supersuper98435 жыл бұрын
Sup er song
@nihals11175 жыл бұрын
😀
@littleflower78245 жыл бұрын
Sanjit Sutro Dhor - সঞ্জিত সুত্র ধর give ur whtsp number
@abhinandhu62565 жыл бұрын
Deshi koi tumi ami kerala manus balu aseniki 😍😍😍😎
@yunusali81254 жыл бұрын
I don't understand the lyrics but I love this song .... very much...😍😍...much love from Assam🙏