താത്ത ഇങ്ങളെ പത്തിരിം തക്കാളികറീം സൂപ്പർ 👌 സംസാരം കുറച്ചാൽ നന്നായിരിക്കും
@amjadam90692 жыл бұрын
മാഷാ അള്ളാഹ് ചെമ്മീനും പത്തിരിയും തക്കാളിക്കറിയും നമ്മുടെ മലപ്പുറത്തിന്റെ പാചകറാണിയാണെന്നുള്ളതിൽ ഒരു സംശയവുമില്ല👍👍👍👍👍
@malappuramthathavlogbyridhu2 жыл бұрын
Thank you 😍🤝🥰
@aadhilsamad12052 жыл бұрын
😅
@sfatk51432 жыл бұрын
Adipoli,enthayalum try chaid nokkum👍
@MyTricksandTipsSeenathSaleem2 жыл бұрын
ഒരു വർഷം മുൻപ് ഈ റെസിപ്പി ഞാൻ ചെയ്തിട്ടുണ്ടായിരുന്നു. ചോറ് കുറച്ചു കൂടുമ്പോൾ ആണ് കയ്യിൽ ഒട്ടിപിടിക്കുന്നത്. ഈ നൈസ്പത്തിരി പെട്ടന്ന് ready ആക്കാൻ പറ്റും. നല്ല ടേസ്റ്റ് ആണ്. ഞാൻ എപ്പോളും നൈസ്പത്തിരി ഉണ്ടാക്കുന്നത് ഇങ്ങനെ ആണ്. മൈമൂനാ use ചെയ്ത അത്രക്ക് ചോറ് വേണ്ട. ചോറ് കൂടുതൽ ആയിട്ടാണ് പൊള്ളച്ചു വരാത്തത്. ചോറ് കുറച്ചു കുറച്ചാൽ മിക്സിയിൽ പൊടി ready ആക്കാനും easy ആണ്. പൊള്ളച്ചും വരും. 👍
@sibipurushan48372 жыл бұрын
Ethu kazhicha muthrathil kalludavum
@mohammedaflahp40762 жыл бұрын
🙁😉
@jubeena38792 жыл бұрын
ഹൌ ബല്ലാത്ത ജാതി ഇന്ഷാ അല്ലാഹ് ഉണ്ടാക്കി നോക്കണം
@safiyasafiya91632 жыл бұрын
Thatha ingane samsaarichu kollalley
@SHOBHASFLAVORSANDCRAFTS2 жыл бұрын
പത്തിരി യും ചാറും അടിപൊളി പത്തിരി ഉണ്ടാക്കിയ രീതി വളരെ യധിക ഇഷ്ടമായി നല്ലൊരു വീഡിയോ
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle sughano orupadu sandhosham 😍🤝🥰
@sulaikaot1132 жыл бұрын
Super
@muhammedunaif88042 жыл бұрын
തക്കാളി കറി ഒരു രക്ഷയും ഇല്ല ഇത്ത ഇവിടെ ആർക്കും തക്കാളി കറി ഇഷ്ട്ടല്ല ഞാൻ ഇങ്ങനെ ഒന്ന് കറി വച്ച് നോക്കട്ടെ
@jesnajk99202 жыл бұрын
Masha allah നല്ല ഉപകാരമുള്ള വീടിയോ പൊളി മുത്തേ കറിയും പത്തിരിയും പത്തിരി ഉണ്ടാക്കുന്ന രീതിയും ഒരു പാട് ഇഷ്ടപ്പെട്ടു🥰🥰🥰🥰🥰
@malappuramthathavlogbyridhu2 жыл бұрын
Thank you 😍🤝🥰
@gopalkrishnan84472 жыл бұрын
pgp
@annamjoseph20632 жыл бұрын
Llp8
@thahirakader41152 жыл бұрын
മലപ്പുറം ഭാഷയിൽ തയ്യാറാക്കിയ തക്കാളി കറി താത്ത നന്നായി പാചകം ചെയ്തു. ഇപ്പു ഇടണം താത്ത.
@asiyaasiya16332 жыл бұрын
നിന്റെ പത്തിരിയും കറിയും നല്ല ഉഷാറായിട്ടുണ്ട് ഞങ്ങൾ പുട്ടും ഇങ്ങനെ ചൂടാറുണ്ട് നല്ല സോഫ്റ്റ് ഉള്ള ഫുഡ് ആയിരിക്കും
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle thank you 😍🤝🥰
@sindhuvijayan87282 жыл бұрын
Puttu podi enthu cheyyum🙏🙏
@CHINNOOSWORLD2 жыл бұрын
നല്ല പത്തിരി , തക്കാളി കറി അടിപൊളി ആണേ എനിക്കിഷ്ടപ്പെട്ടു
@malappuramthathavlogbyridhu2 жыл бұрын
Thank you 😍🤝
@reenumnair16292 жыл бұрын
Samsaram othiri ishttamayi nannayittundu❤❤❤
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle sughano orupadu sandhosham 😍🤝🥰🥰
@arrahmath46872 жыл бұрын
ഇത് പൊളിച്ചെല്ലാനല്ല ഉപകാരമുള്ള വീടിയോ ഇനി നാളെ രാവിലെ ഇതുണ്ടാക്കിയിട്ടു തന്നെ വേറെ കാര്യം👍👍👍🥰
@malappuramthathavlogbyridhu2 жыл бұрын
Thank you 😍🤝
@3littleworld1272 жыл бұрын
സംസാരം കുറച്ചു owar ആക്കുന്നുണ്ടോ എന്നൊരു ....ഇത്....മലപ്പുറം മാറി കടക്കുന്നു
@jishaponnan29222 жыл бұрын
Sathyam
@umaibanuharis17162 жыл бұрын
👍
@fousiyakasim54732 жыл бұрын
👍🏻
@safeeramminikkad18702 жыл бұрын
Sathyam
@haseenakalayathhaseenakala51932 жыл бұрын
അതേ
@seenathseena30462 жыл бұрын
സൂപ്പർ ഇത്താത്ത 🌹❤️❤️❤️
@junaithab54532 жыл бұрын
എനിക്കും ഇഷ്ടം തത്ത
@jubynoushad10542 жыл бұрын
choru first arachit podikootti kuzhachapore. ethrayum budhimuttilla. thakkalicurry super👌👌👌
@goodlife87902 жыл бұрын
പത്തിരി ഞാൻ എന്ന് ഉണ്ടാക്കിയാലും വിണ്ടുകീറി വൃത്തിയുള്ള പത്തിരി ആവാറില്ല... ഇനി ഇതൊന്നു നോക്കട്ടെ ഇത്താത്ത 👍
@radhikachandran21972 жыл бұрын
ആഹാ.കൊള്ളാലോ.അടിപൊളി
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle thank you 😍🤝
@moonos67592 жыл бұрын
വർത്താനം കേട്ടാൽ സന്തോഷം വരും സൂപ്പർ 👍🌹👍🌹🌹🌹🌹🌹
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle sughano orupadu sandhosham 😍🤝🥰
@meezan78002 жыл бұрын
മൈമൂ നല്ല ഉപകാരമുള്ള വീടിയോ ഈ ഒരു വീടിയോ കണ്ടതോടെ ഈ ചാനലിനോട് ഒന്നുങ്കൂടെ സ്നേഹവും ബഹ്യ മാനവും കൂടി ഞാനിത് കുറേ പേർക്ക് ഷെയറ് ചെയ്തു ഇത്തരം പരിപാടികളൊക്കെയാണ് ഞങ്ങൾക്ക് വേണ്ടത് ഒരു പാട് നന്നിയുണ്ട്ട്ടോ ഇങ്ങെനെയൊരു വീടിയോ ചെയ്തതിന്👍👍👍👍👍🥰
@malappuramthathavlogbyridhu2 жыл бұрын
Thank you 😍🤝
@seenathpm53512 жыл бұрын
Undakinoki super👌👌👌👍👍👍
@jafaruk62422 жыл бұрын
ച് ച് ച് കുറച്ച് കൂടുതലാണ് ട്ടോ
@nadelathparambilsulfeekera46102 жыл бұрын
സംസാരം കുറച്ചാൽ സൂപ്പർ
@thara_kala98862 жыл бұрын
Athu thanne😆😆😆
@sujathakv37512 жыл бұрын
അതെ
@abdulrasak94822 жыл бұрын
correct
@rajnaskpm33142 жыл бұрын
മലപ്പുറത്തിനെ പറയിക്കരുത്
@rajipullara1242 жыл бұрын
പറയുന്നത് മലപ്പുറം ജില്ല കാർക്ക് തന്നെ മനസിലാവുന്നില്ല ഇത് കേൾക്കുമ്പോൾ മറ്റ് ജില്ലക്കാരുടെ അവസ്ഥ 😂😂😂
@dildil-v5v2 жыл бұрын
കണ്ണൂർ കാരിയായ njn kettit എനിക്ക് സത്യായിട്ടും കുറച്ചേ മനസ്സിലായുള്ളു. വല്ലാത്ത ഭാഷ 😬😨😨😨😨😨😨😨😨😨😨😨😨
പുട്ട് undakkan ഇത് പോലെ ചോറ് ചേർത്ത് മിക്സിയിൽ ചെയ്യാറുണ്ട് നല്ല സോഫ്റ്റ് പുട്ട് ആകും 👌👌 ഇനി അരിപ്പൊടിയിൽ കുറച്ച് അധികം ചോറ് ചേർത്താ മതിയല്ലോ അപ്പൊ പത്തിരി ആക്കി എടുക്കാം അല്ലെ മൈമു 😄
@malappuramthathavlogbyridhu2 жыл бұрын
മാണിക്കക്കല്ലേ നല്ല പത്തിരിയാട്ടോ👍🥰🥰🥰
@mercyaloysious90272 жыл бұрын
അടിപൊളി പത്തിരി
@malappuramthathavlogbyridhu2 жыл бұрын
Thank you 😍🤝🥰
@umaibanthahir94702 жыл бұрын
മൈമു മിക്സി കേടാവൂല. പൾസ് ചെയ്തു എടുത്താൽ മതി. കൈകൊണ്ട് അത്രേം perfect ആവത്തില്ല. ചോറ് അത് പോലെ കിടക്കും
@malappuramthathavlogbyridhu2 жыл бұрын
മാണിക്കല്ലേ തെന്നെ ഞാൻ വിചാരിച്ചു മിക്സി കേട്ടാ യാലോന്ന്🥰🥰🥰
@nimithamujeeb92632 жыл бұрын
തൃപ്പതി ......😀😚😄😁😆😅😂😭😗
@muhmmadshamilp81472 жыл бұрын
Poli
@rabiyaahamed62672 жыл бұрын
ഞാന് ഇതേപോലെ ഉണ്ടാകുമ്പോൾ ചോറ് നന്നായി അറ പത്തിരി നന്നായി പൊള്ളി വരും ഞ്ഞാൽ
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle sughano orupadu sandhosham 😍🤝🥰
@musthafackr73662 жыл бұрын
Super
@malappuramthathavlogbyridhu2 жыл бұрын
Thanks
@raheenaraheena6182 жыл бұрын
Mimoona samsaram kooduthalan
@ambareeshks37472 жыл бұрын
😋😋😋😋😋
@malappuramthathavlogbyridhu2 жыл бұрын
🥰🥰🥰
@ahammedk84052 жыл бұрын
വെള്ളം വേണ്ടാത്തതോണ്ട് വെള്ളത്തിന്റെ പൈസ ലാഭം കിട്ടി
@amnalulu84862 жыл бұрын
Sooper
@NoName-es4kq2 жыл бұрын
രണ്ടാമത് വലുതാക്കി പരത്തിയിട്ട് കവറിൽ നിന്ന് കിട്ടിയോ.... ഇല്ല ലെ?