പത്തു കന്യകമാർ.. ന്യൂ ജനറേഷൻ കന്യകമാർ മണവാളനെ എതിരേൽക്കുന്നത് ഒന്ന് കണ്ടു നോക്കൂ...

  Рет қаралды 114,115

ChristianLIVE

ChristianLIVE

Күн бұрын

പത്തു കന്യകമാർ.. ന്യൂ ജനറേഷൻ കന്യകമാർ മണവാളനെ എതിരേൽക്കുന്നത് ഒന്ന് കണ്ടു നോക്കൂ... ഷാർജ ശാലേം അസ്സെംബ്ലിസ് ഓഫ് ഗോഡ്, ആനിവേഴ്സറിയുടെ ഭാഗമായി നടന്ന സ്കിറ്റ്...
Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India), 00971558621000(UAE)
we also undertake LIVE Streaming in India and the United Arab Emirates
for prayer request -Message us 0091-9846552220
DISCLAIMER
This video doesn't contain any harmful or illegal matters. This is strictly KZbin guideline friendly.
Do not try to upload our videos without our permission under any circumstances.
If you do so it will violate the KZbin terms of use or have to express permission from copyright owner to upload it.
** ALL RIGHTS RESERVED **
UNAUTHORIZED REPRODUCTION, COPYING AND
RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
**Copyright Statement **
This video is not intended to infringe any copyright laws in any way.
It is the copyrighted property of its respective owner(s).
**Copyright Statement **

Пікірлер: 67
@hopeministries5716
@hopeministries5716 4 жыл бұрын
വളരെയധികം നന്നായിരിക്കുന്നു. ഈ സത്യം ഒരു സ്കിറ്റിലൂടെ വളരെ മനോഹാരമായി അവതരിപ്പിച്ച എല്ലാവർക്കും ഒത്തിരി ഒത്തിരി നന്ദി. May God bless you all.
@sanumeenu5041
@sanumeenu5041 4 жыл бұрын
മാനസാന്തരത്തിന് ഒരിക്കൽ കൂടി അവസരം നൽകിയത് നന്ദി പറയുന്നു നാമും ഉണർന്നിരിക്കാം കാന്തൻ സമയമായി
@gracyjoseph3003
@gracyjoseph3003 2 жыл бұрын
¹1 bhi CCTV
@amminikuttymathew9780
@amminikuttymathew9780 4 жыл бұрын
Did hard work. GOD bless all of you. JESUS. comming soon. Keep. It up.
@jithinjoseph832
@jithinjoseph832 4 жыл бұрын
Really heart touching skit.... God bless you all...
@doraannafinny
@doraannafinny 4 жыл бұрын
Well presented ..👍👍👍may God bless.
@sophyshyju7365
@sophyshyju7365 4 жыл бұрын
A very blessed skit,. Really touch. May God bless you all.
@lidiyaal1628
@lidiyaal1628 2 жыл бұрын
Thank you everyone. U did a good job. May God bless you all
@shinythomas5681
@shinythomas5681 4 жыл бұрын
Excellent presentation. It made me more closer to God!!!
@mtchacko9751
@mtchacko9751 2 жыл бұрын
Y
@camilashawnshawmila2160
@camilashawnshawmila2160 2 жыл бұрын
Ah specs vecha chechi polichu 😘😘. Look
@shinythomas7643
@shinythomas7643 Жыл бұрын
Excellent work. Jesus please take us
@marythampi872
@marythampi872 2 жыл бұрын
Karthavaya yesuve.. porukenname appa...
@sneharoy353
@sneharoy353 2 жыл бұрын
Praise God what a beautiful skit amen
@ajut7649
@ajut7649 2 жыл бұрын
വളരെ നന്നായിട്ടുണ്ട്💕
@sabuxavier9404
@sabuxavier9404 4 жыл бұрын
രക്ഷിക്കപ്പെടാത്തെ ആത്മാവിനെ നേടാൻ കഴിയില്ല കാത്തിരുന്നതുകൊണ്ടോ . സ്നാനപ്പെട്ടതു കൊണ്ടോ. സ്വർഗത്തിൽ കടക്കാൻ കഴിയില്ല രക്ഷിക്കപ്പെടണം.
@samuelvarghese5649
@samuelvarghese5649 4 жыл бұрын
രക്ഷിക്കപ്പട്ടവരാണ് സ്നാപ്പെടുന്നതും കാതിരൽക്കുന്നത്
@sabuxavier9404
@sabuxavier9404 4 жыл бұрын
@@samuelvarghese5649 ഒരു പാപിയായ മനുഷ്യൻ കർത്താവിനെ കർത്താവും രക്ഷിതാവുമായി സ്വികരിക്കുമ്പോൾ ആ വെക്തി ദൈവത്തിൽ നിന്നും ലഭിക്കുന്ന ആദ്യ ദാനം പരിശുദ്ധാന്മാവിനെയാണ്.പിന്നെ എന്തിനാണ് കാത്തിരിക്കുന്നത്.?
@samuelvarghese5649
@samuelvarghese5649 4 жыл бұрын
.....ആദ്യ ദാനം പരിശുദ്ധ ആല്മാവാന്നെ...ഏതു വാക്യം ആണത്.
@sabuxavier9404
@sabuxavier9404 4 жыл бұрын
@@samuelvarghese5649 Romar 8:23
@elzymathew2109
@elzymathew2109 4 жыл бұрын
I was moved by this meaniningful skit
@rajugeorge8513
@rajugeorge8513 2 жыл бұрын
Very nice presentation
@firewingz5454
@firewingz5454 Жыл бұрын
👌👌👌 god bless u all team member s
@anishasoman6022
@anishasoman6022 4 жыл бұрын
God bless
@samuelvarghese5649
@samuelvarghese5649 4 жыл бұрын
അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകൾ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു. സത്യം അവനിൽ എല്ല.1joh,2:4.
@prescillamariamabraham1901
@prescillamariamabraham1901 4 жыл бұрын
Fabulous performance
@anilajohn9258
@anilajohn9258 2 жыл бұрын
Yaa, Super Skit &Presentation 🎇💥
@allijohn8836
@allijohn8836 2 жыл бұрын
Very good
@prameelarajm.s4654
@prameelarajm.s4654 2 жыл бұрын
cherppu mattiyenkil nannayirunu.
@prameelarajm.s4654
@prameelarajm.s4654 2 жыл бұрын
Viswacikal anallo afinayichathu. Chuvanna dress kurachukoode othukki thaikkamairunnu.
@anilajohn9258
@anilajohn9258 Жыл бұрын
Nice Skit 👍👌👏
@archanaas2157
@archanaas2157 4 жыл бұрын
Nammuda karthave chudanalla.... Dhahipikkunna agniyaneee.....
@bincythomas2959
@bincythomas2959 4 жыл бұрын
A
@aniljoy3611
@aniljoy3611 4 жыл бұрын
Good
@achu8496
@achu8496 4 жыл бұрын
Last ororutharaayi chothikkunnathu ithaanu innu nadakkunnathu ... perinum prashasthikkum vendi maathram cheyyunnathu
@samuelvarghese5649
@samuelvarghese5649 4 жыл бұрын
എല്ലാവർക്കും വേണ്ടി ഒരാൾ സം സാരിച്ചുവോ?
@jomonblessiya5269
@jomonblessiya5269 4 жыл бұрын
👁️ 👁️....മണവാളൻ വരുന്നു" അദ്ദേഹത്തെ "എതിരേല്ക്കാൻ... എന്ന് എന്നത് ഒന്ന് തിരുത്താമായിരുന്നു..
@joice3000
@joice3000 2 жыл бұрын
ശരിക്കും വരവിനു ശേഷമുള്ള കഥയല്ലേ ഇതു
@anuthankachan5703
@anuthankachan5703 4 жыл бұрын
1 കൊരിന്ത്യർ 6:19 ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? 6:20 ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ. 1 Corinthians 6:19 What? know ye not that your body is the temple of the Holy Ghost which is in you, which ye have of God, and ye are not your own? 6:20 For ye are bought with a price: therefore glorify God in your body, and in your spirit, which are God's. How do you glorified his name?
@sabumathai4039
@sabumathai4039 4 жыл бұрын
kanyakayude mon aano firstil vannathu
@shalinirajesh4260
@shalinirajesh4260 4 жыл бұрын
😀
@shirlyxaviour8662
@shirlyxaviour8662 Жыл бұрын
respected everyones,1:kings 18:21,deuteronomy 22:5,deuteronomy 5:6to10,exodus 20:1to6,psalms115:1to18,god says :mathew11:28,29,issiah 41:10,psalms 55:22,issiah 66:13,yohannan 6:37,luckose 11:9,-0,ee anugraham elkkenam. ini kallarakalil vishramikkunnavarodu nilavilikkaruthe ?? ini oro christianiyum udan yesuvilottu varika.kaithalangalode teinity deivathe sthuthikkenam.hebrew13:15,16,colossians 1:14to20,issiah 9:6,1:peter 4:16to20,ithu yesuvanu samsarikkunnathu kelkkename priyare !! acts 22:16,deuteronomy 28:1tolast,thanks revelation1:2,3,22:1tolast,romans 8:35to39
@ajinc3860
@ajinc3860 4 жыл бұрын
ആദ്യം വന്ന ആ കന്യക ഏതാ
@shirlyxaviour8662
@shirlyxaviour8662 Жыл бұрын
respected believers,oro christianiyum udan thanne jelasnanam sweekarikkukayum,trinity deivathe swanthamakkenam,swargaragyam swanthamakkenam.mathew3:1to17,marcose 16:16,acts 2:37ti42,yohannan 3:1to17,psalms150:1to6,psalms1:1to6,god says:1:kings 18:21,mathew15:3,mathew15:8,9,romans 2:3,4,romans 1:18,romans 12:21,mother mary said:luckose1:26to55,luckose2:5,ingane paranja mathavine namukku behumanikkam,bhagyavathiyennu parayam,madhyastham vahikkaruthe ?? acts 4:12,1:timothy 2:5,6, mathavu ,all-saints ivar marichu bhoomiyile kallarakalil vishramikkunnu !! ini ivar yesunadhante randam varavinkale uyarkkukayullu.1:tessalonians 4:16,17,28,issiah 38:18,19,20,issiah 51:12,psalms 115:17,18, holy bible sathyangal ariyathe oro christianiyum paarambarya aaradhanakal,prarthanakal nadathi trinity deivathe vedhanippichu kondirikkukayakunnu.ini ithu vittu jeevikkunna trinity deivathe kaithalangalode sthuthikkenam !! psalms150:1to6,ini namukku jepamala,novena,perunaalukal,vedikkettukal,madhyastham paadilla ? yesu namukkayi sakala akruthyangal kurishil ettuvangi. ini kaithalangalode sthuthikkenam.pto
@philipgevarghese5517
@philipgevarghese5517 4 жыл бұрын
എന്നയോട് കൂടെ വിളക്കും സൂക്ഷിച്ചോ
@neethusharon7155
@neethusharon7155 4 жыл бұрын
Red dress very bore....
@shirlyxaviour8662
@shirlyxaviour8662 2 жыл бұрын
respected everyones,mathew25:1to15,marcose1:14,15,romans10:9,10,marcose16:16,acts2:37to42,mathew3:1to17(jelasnanam)mathew28:16to20,yohannan3:1to20,yohannan4:20to26,psalms 150:1to6,psalms1:1to6,1:corientier11:23to30(kurbana)hebrew10:1to39(beli) god blesseveryones.deuteronomy28:1to last acts22:16,romans1:18,romans2:4,
@minishaiju7697
@minishaiju7697 4 жыл бұрын
പാസററർമാരുടെ ८പസഘ०തേകാൾ ഈ കോ८പായമാണ് നല്ലത്
@sajivarghese9833
@sajivarghese9833 4 жыл бұрын
നിങ്ങളുടെ ഉദ്യമം നല്ലത് തന്നെ, എന്നാൽ ആശയം ക്രിത്യമല്ല . പരമ്പരാഗതമായി പെന്തക്കൊസ്തുലോകം പഠിപ്പിച്ചത് 10 കന്യകമാരുടെ ഉപമ സഭയുമായി ബന്ധപ്പെടുത്തിയാണ് അതിന് കാരണം അവരുടെ കയ്യിൽ എണ്ണ കണ്ടതുകൊണ്ടാണ്; ഈ എണ്ണയിലാണ് തെറ്റിപ്പോയത്. മത്തായി 25 ൽ പറയുന്ന കന്യകമാരും സഭയുമായി ഒരു ബന്ധമില്ല, അപ്പോൾ അതിന്റെ ഉത്തരം എന്തെന്ന് ചോദിച്ചാൽ "അന്വോഷിപ്പിൻ കണ്ടെത്തും".
@sajivarghese9833
@sajivarghese9833 4 жыл бұрын
@@samjohnt5583 നന്നായി അന്വോഷിക്കു ബ്രദർ അപ്പോൾ കണ്ടെത്തും.
@sajivarghese9833
@sajivarghese9833 4 жыл бұрын
@@samjohnt5583 ഞാനിട്ട ആദ്യത്തെ കമന്റിൽ സ്വർഗ്ഗരാജ്യം സഭയാണോ അല്ലയോ എന്നൊന്നും എഴുതിയിട്ടില്ല, പത്ത് കന്യകമാരുടെ കാര്യവും എണ്ണ എന്ന വിഷയവും നന്നായി അന്വോഷിക്കു അപ്പോൾ കണ്ടെത്തുമെന്നാണ്.
@renychacko9667
@renychacko9667 4 жыл бұрын
Skit നിലവാരം പുലർത്തിയില്ല
@jomonblessiya5269
@jomonblessiya5269 4 жыл бұрын
വിളക്കിൽ എണ്ണ പോര...
@sujithasr4493
@sujithasr4493 4 жыл бұрын
Penthakos partikalk mannanna vilakkano Bible showing not this type of vilak
@princegeorge3030
@princegeorge3030 4 жыл бұрын
കളർ ഡ്രസ്സ്‌ ബോർ
@samuelvarghese5649
@samuelvarghese5649 4 жыл бұрын
ഞാനുമത് വിചാരിച്ചൂ. പക്ഷെ അവർ എണ്ണ ഇല്ലാത്തവരല്ലേ?
@princegeorge3030
@princegeorge3030 4 жыл бұрын
പറയുന്ന കാര്യങ്ങൾക്കു മാത്രം മാറ്റമുണ്ടായാൽ മതിയായിരുന്നു ☺️എങ്കിൽ ആാാ സ്ക്രിപ്റ്റ് സൂപ്പർ ആയേനെ ☺️☺️
@rajappankottayam6058
@rajappankottayam6058 4 жыл бұрын
ഇത് പെന്തകോസ്ത് കാർ മാത്രം കാണുന്ന ഒരു മീഡിയും അല്ല എന്ന് ഓർത്താൽ കൊള്ളാം . 100% പാരാചയം.
@betcysanthosh5481
@betcysanthosh5481 4 жыл бұрын
നെഗറ്റിവ് റോൾ ചെയ്താൽ അവരെല്ലാം മോശപ്പെട്ടവരാണന്ന് ചിന്തച്ചാൽ..... നമുക്ക് എന്ത് ചെയ്യാൻ പറ്റും?
@rajappankottayam6058
@rajappankottayam6058 4 жыл бұрын
@@betcysanthosh5481 ബെറ്റ്സി ഒന്ന് കൂടി ചിന്തിച്ചു കമന്റ്‌ ഇട് .
@tirucochi
@tirucochi 4 жыл бұрын
This is copied from Maha bhrath the story of pajali twisted 5 girls Vs 1 man.
@Reddylion
@Reddylion 4 жыл бұрын
Lol
@shirlyxaviour8662
@shirlyxaviour8662 Жыл бұрын
respected everyones,vilakkil enna karuthuvin !! enna holy spirit aakunnu ,naam vachanam lenhkichu enthu cheithalum ,mathew7:21to29,jelasnanam,holy spirit abhishekam,reksha,randam varavu,ivaye kurichulla bible sathyangal vishwasikale padippikkathirunnal,ee sathyangal ariyathe aarenkilum marichal ,mathew23:13,14,15,exodus8:1to13,yesuvine ariyathe.thinnuka,kudikkuka,suhaloluvayi jeevikkuka,njangale aarum onnum cheyyikla ennu vicharichal yesu says :luckose 12:20,21,ithil bhayappettu udan jelasnanam cheyyuka.mathew3:13to17,marcose 16:16,god says:issiah 42:8,moodupadam:1:corientiens11:3to9,pithave,parishuthan,abhivandhya pithave ennu purohithare vilikkaruthe ?? abhivandhyan ennal aaradhanaikku yogyan ennakunnu !! ithu trinity deivam aakunnu.god bless everyones !!
Doha Immanuel Marthoma Sevika Sangam Chrismas Carol 2015-Skit
17:09
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 31 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 82 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН
Malayalam Skit 2020 | ICANJ
16:37
India Christian Assembly Church (ICANJ)
Рет қаралды 38 М.
Comedy Festival I Superb funny family skit I Mazhavil Manorama
17:54
Mazhavil Manorama
Рет қаралды 1,9 МЛН
SKIT: Church of God, Mulanthuruthy | YPE Anniversary
13:21
FF MEDIA MUSICS
Рет қаралды 26 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 31 МЛН