എല്ലാ കളറുകളും കൂടി നില്ക്കുമ്പോൾ നല്ല ഭംഗിയാ കാണാൻ. ചേച്ചീ Petunia ചെടിക്കു വേണ്ടി ഞാൻ Sunday പത്തേ മുക്കാൽ തൊട്ട് പന്ത്രണ്ടര വരെ Post വരുന്ന തും നോക്കി you tube ൽ നോക്കി യിരുന്നു പക്ഷെ വളരെ നിരാശയായിരുന്നു ഫലം next time അങ്ങനെ ആവരുതേ ചേച്ചീ എല്ലാവർക്കും കിട്ടത്തക്ക വിധത്തിൽ Post ഇടണേ
@j4utips2 жыл бұрын
Post ittirunu notification all alle🤔
@binduram93572 жыл бұрын
@@j4utips എനിക്കു പക്ഷെ വന്നില്ലല്ലോ😞😞😞😞
@shahidakamalshahi9482 жыл бұрын
Adipoli 🥰 chechi pathumanichedi vilkkunnundo
@ushasreenivasan26652 жыл бұрын
എല്ലാ ചെടികളും സൂപ്പർ ആണല്ലോ
@ajaac88292 жыл бұрын
sale ഉണ്ടെങ്കിൽ പറയണം ഒരുപാട് ഇഷ്ടം
@Shiva-iv8wp2 жыл бұрын
ഒരുപാട് ഇഷ്ടം. സന്തോഷം
@sreejaprasan26832 жыл бұрын
Vedio super 👍 Petunia sale n wait chaiyunnu
@beatsofnaturee2 жыл бұрын
എനിക്കും പത്തു മണി ചെടി ഒരു പാടുണ്ട് നന്നായി പൂക്കുന്നുമുണ്ട്
@j4utips2 жыл бұрын
👍
@nazirp.k.nazirp.k.57382 жыл бұрын
Pettunia plant venam.. Ini tharandirikkaruthu... Wait cheyyunnu
@j4utips2 жыл бұрын
👍🥰
@anilaamal92572 жыл бұрын
Chechintta ella video enikk ishttannu enikk chedi jeevana ellam chechi parajapolle chyyaruntt
Nalla bangiyund.entel und pathumanigal. Petunia venamayirunnu chechi..
@mercyparampil83522 жыл бұрын
Very informative. Please give your location. I want to visit your garden.
@Kich_x_2 жыл бұрын
Hi chechi അടിപൊളി ചേച്ചി .ചേച്ചി എനിക്ക് എന്താ ഞായറാഴ്ച്ച 11.30 ഇട്ട വിഡിയോ കിട്ടാത്തെ അതു കൊണ്ട് പെറ്റുണിയ ഓർഡർ ചെയ്യാൻ പറ്റിയില്ല ചേച്ചി ഞാൻ ഒരു പാട് നോക്കിയിരുന്നു
@sinuthesni34952 жыл бұрын
Chechy ithinte thay kittan entha cheyyaa . sale cheyyunnundo ippo
Hi chechi.. Ee pookkalokke kanumbol thanne enthoru santhoshamanenno
@j4utips2 жыл бұрын
🥰
@devzgreshma56855 ай бұрын
Pathumani vilkkunnindoo Plz reply
@RameshRamesh-sy5tm11 ай бұрын
അടിപൊളിപൂന്തോട്ടംവരുന്നു
@sumikrishna36492 жыл бұрын
Good video ചേച്ചികുട്ടി. Petunia ക്ക് waiting ആണ്. Msg നോക്കുമെന്ന പ്രേതീക്ഷയിൽ ഇരിക്കുന്നു 😊. ഇനിയും ഉപകാരപ്രദമായ വീഡിയോകളുമായി വരണേ ചേച്ചികുട്ടി 💕💕
@reshmi46082 жыл бұрын
Njanum wait cheyukaya...
@j4utips8 ай бұрын
Thankyou എന്റെ പെറ്റുന്നിയ ചെടി എല്ലാം പോയി 🥺 ഇനിയും റെഡി അക്കിട്ട് അയച്ചുതരാം
@vanajakumarik992 жыл бұрын
Very beautiful
@sabirakc94782 жыл бұрын
Anik vanam patumani Anda prananan😍👍
@vasanthanarayanan38155 ай бұрын
🎊evidaya sthalam ethra roopay ella colourum venam
@nimishasachu26822 жыл бұрын
Adipoli soooper 💕💕🤝👍
@vrinda.b77602 жыл бұрын
Petunia patti oru vivarom kittiyilla message ayachirunnu replay illa replaykk vendi waiting anu ☺️
@rajalakshmiamma8752 жыл бұрын
Njanum ethupole nattittund 👍
@majithakv78732 жыл бұрын
Chechi nan fisttime annu video kannunath valare ishttamayi pathumannichediyil pooppal varunathin endha cheyyuka
@j4utips8 ай бұрын
Thankyou
@sheebahari-lx4pm7 ай бұрын
Jisha super ❤❤
@RameshRamesh-sy5tm2 ай бұрын
പത്രക്കടലാസുംകരിയിലകളും ബേസിനിൽ നിറച്ച് മണ്ണ്മേലെവളംസമംനിറച്ച്നടുക3ദിവസംഇടവിട്ട്നനക്കുക.15ദിവസംകൂടുമ്പോൾവളംചേർക്കുക.
@anjuanjusha64022 жыл бұрын
ചേച്ചി പൂന്തോട്ടം മുഴുവനായി കാണിച്ചു തരുമോ... ഇങ്ങനെ കാണാൻ തന്നെ വളരെ മനോഹരമാണ് ❤❤
@j4utips2 жыл бұрын
കാണിക്കാം
@prageeshprageesh66962 жыл бұрын
Very useful many many thks
@latharaveendran23102 жыл бұрын
Pathumanippukkal nalla beautiful ayirikkunnu😍💕
@iychuzzhere...77272 жыл бұрын
അടിപൊളി... Petunia കു waiting ആണേ...
@j4utips2 жыл бұрын
👍🏻
@magifrs2 жыл бұрын
Hi chichi... Njan new viewer ആണ്.. Video നന്നായി ഇഷ്ടപ്പെട്ടു. ചെടികളും പൂക്കളും ഒക്കെ വളരെ മനോഹരമായിരിക്കുന്നു.. Chichide background ൽ കാണുന്ന violet കളറിലെ പൂക്കൾ വളരെ മനോഹരമായൊരിക്കുന്നു. എന്താ അതിന്റെ name