മട്ടത്തിൽ വാർത്തകൾ ചൊല്ലും എന്നാണല്ലോ യോജിക്കുക ...
@AbdulRazak-ht4um4 жыл бұрын
മട്ടത്തിൽ എന്നാണ്, അല്ലാതെ ഇദ് കത്തുപാട്ടല്ല 😜😜😂🙏
@vavachimedia13764 жыл бұрын
@@AbdulRazak-ht4um വേറെ ഒന്ന് കൂടിയുണ്ട്.. വിദേശത്തു നിന്നും വരുന്ന ഭർത്താവിനെ കുറിച്ച് ആരോ ഭാര്യയോട് പറയുന്നതായി കണക്കാക്കാം.. ഒരു പക്ഷെ അയാൾ വരുന്നത് മസ്കത്തിൽ നിന്നാവാം.. "മണി മാരൻ രാത്രിയെത്തും മധുരിക്കും മസ്കത്തിന് വാർത്തകൾ ചൊല്ലും ".. ചെറിയൊരു എഴുത്തുകാരനാണ് ഞാൻ.. ചെറിയ അറിവ് വെച്ചു പറഞ്ഞതാണ്. എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞതാണ്.. അർത്ഥം ഇങ്ങിനെ വരാനാണ് സാധ്യത എന്ന് തോന്നുന്നു..
@hussaintkkarathode97992 жыл бұрын
സജ്ല എന്ന് പറയുന്നവർ lkg യിൽ പഠിക്കുകയന്നോ ഒരു കോലം