മനോഹരം. മൂന്നു പേരും നന്നായി ലയിച്ചു പാടുന്നു 'പാട്ടമ്പോൾ പുള്ളുവത്തിയുടെ പാട്ടിൽ ലയിച്ചുള്ള ആദ്യ മനോഹരം. എല്ലാവർക്കും പ്രണാമങ്ങൾ
@shijiramesh72664 жыл бұрын
ഇന്നും ജീവിചിരിക്കുന്നു എന്ന് പറയുന്ന ദൈവങ്ങളാണ് സാക്ഷാൽ സർപ്പ ദൈവങ്ങൾ.......
@sathianmarath45274 жыл бұрын
OK
@sudheeshmm23734 жыл бұрын
വളരെ നന്നായിട്ടുണ്ട് . ഈ കല നിലനിർത്താൻ പരിശ്രമിയ്ക്കുന്ന കലാകാരൻമാർക്ക് ആശംസകൾ നേരുന്നു ....
@bhaskarankadaly45526 жыл бұрын
മനോഹരം പുള്ളുവനും പുള്ളുവത്തിക്കും. പുസ്ത്രവത്തി സ്വയം മറന്ന് പാട്ടിൽ ലയിച്ചിരിക്കുന്നു ' അഭിനന്ദനങ്ങൾ.
@vishvaprakrthi92673 жыл бұрын
എത്ര മനോഹരമായാണ് പാടുന്ന ത് നാഗരാജാവെ രക്ഷിക്കണേ
@satheeshmohan4348 Жыл бұрын
ആ പഴയ കുട്ടികാലം ഓർമ്മ വരുന്നൂ..!അമ്പലങ്ങളും ദൈവങ്ങളും..പിന്നേ മനസ്സിലിടം പിടിക്കുന്ന ഇതുപോലുള്ള പാട്ടുകളും…!
@hajirajahan.s35374 жыл бұрын
ഇതുവരെ നേരിട്ട് കേൾക്കാൻ കഴിഞ്ഞിട്ടില്ല... ഒരുപാട് സന്തോഷം കാണാൻ കഴിഞ്ഞതിൽ ❤
@jayaprakashck73396 жыл бұрын
മനുഷ്യരിൽ മാത്രമല്ല സർപ്പത്തിലും മറ്റ് സകല ജീവജാലങ്ങളിലും കുടികൊള്ളുന്നത് ഏകമായ ഈശ്വര ചൈതന്യമാണെന്നു ലോകത്തെ പഠിപ്പിച്ച (സമം സർവേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം -ഗീത 13/28) മഹത്തായ ഹിന്ദു സംസ്കാരത്തിന്റെ മനോഹരമായ പാട്ടുകൾ (അജ്ഞാനികൾ കളിയാക്കാറുണ്ടെങ്കിലും ).
@jokerworld29715 жыл бұрын
L
@anandhakrishnan28444 жыл бұрын
പരബ്രഹ്മം. ഏക ശക്തി സ്വരൂപം.
@jayaprakashck73394 жыл бұрын
@@anandhakrishnan2844 വളരെ ശരി. ഹിന്ദു ധർമത്തെ താങ്കൾ നന്നായി മനസ്സിലാക്കിയിരിക്കുന്നു. പരമമായ ബ്രഹ്മം മാത്രമാണ് പാരമർത്ഥികസത്യം. മൂന്ന് കാലത്തിലും (ഭൂത കാലം, വർത്തമാന കാലം, ഭാവികാലം ) മൂന്ന് അവസ്ഥയിലും (ജാഗ്രത്, സ്വപ്നം, സുഷുപ്തി ) സ്ഥിരമായി നിലകൊള്ളുന്നത് ഏകവും അദ്വീതീയവും സച്ചിദാനന്ദവും പ്രപഞ്ച ബോധവും (പ്രജ്ഞാനം ബ്രഹ്മ -ഋഗ്വേദം ) ആയ ബ്രഹ്മം (ഓം ) മാത്രമാണ്. ബ്രഹ്മത്തിൽ മായ കലരുമ്പോൾ ഈശ്വരൻ എന്നും ഈശ്വരൻ സൃഷ്ടി, സ്ഥിതി സംഹാരം നടത്തുമ്പോൾ ത്രിമൂർത്തി (ബ്രഹ്മാവ്, വിഷ്ണു, ശിവൻ ) എന്നും പറയുന്നു. രൂപങ്ങളും കഥകളും ആരാധനാ സൗകര്യത്തിനു വേണ്ടിയുള്ള പ്രതീകങ്ങൾ ആണ്.
This is amazing .I remember hearing this as a kid and wondering will I ever listen to the sound of that instrument.Awesome!! Kudos
@hhhj66314 жыл бұрын
It is great that the traditional song is still preserved. A thousand thanks to the artists and the community
@ashokashokan516 жыл бұрын
Ee Kala nilanilkkendathu society youde avasiamanu. ivar padunnathu mattullavarkkuvendiyanu. Marvelous imagine.!!!
@sharatha77802 жыл бұрын
നാഗ പാട്ട് കാണാൻ കോഴിക്കോട് .നായർ കുഴി. കല്ലടപാലാതൊടികയിലേക്ക് വരു ഏപ്രിൽ 19 to 24 (2022)
@mangalaths7 жыл бұрын
Nice to see a segment of youngsters still volunteering to upkeep our traditions...
@shibubpullanjeri78496 жыл бұрын
നാഗരാജാവെതുണക്കണെ
@BindhuPrahladan10 ай бұрын
Sooperrrrrrr❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏
@muralivk32613 ай бұрын
Hype❤
@malarfolkhub18772 жыл бұрын
വളരെ മനോഹരം 🙏🙏🙏🙏🌹🌹🌹🌹
@VANDIPRADHAN10553 жыл бұрын
Nalla rasam und kelkkan ipol anu manasilavum ath varikalude artham🙏🙏🙇
@anjalkj36823 жыл бұрын
Janmam kondu pulluvan aayittu oru kaaryam illa Karmam kondu pulluvan aavanam 🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻💖💖💖💖
@IndianSpy0076 жыл бұрын
Excellent performance! Just wondering how much better it could have been if it were accompanied by the music of Pulluva veena! If it were so, I think it would have been an even more mesmerizing experience.
@knv90906 жыл бұрын
Thanks for posting this. Loved it.
@lmn94203 жыл бұрын
സർപ്പം പാട്ടുകേൾക്കുമ്പോൾ ദൈവം തുള്ളൽ വരുന്നതോർമ്മവരുന്നു
@madhavanunninairunni5043 жыл бұрын
അഭിനന്ദനങ്ങൾ 🙏
@makanteachan2 жыл бұрын
ഗംഭീരം
@sandeepks21274 жыл бұрын
മഹത്തരം... മനോഹരം... മിന്നിച്ചു...
@hhhj66314 жыл бұрын
Govt of Kerala should include this surpapattu in the cultural activities. Then only it will be preserved fully.
@unnikrishnan.p.k.krishinan28774 жыл бұрын
We have to encourage the traditional arts such these.
@chandrantv82486 жыл бұрын
Sarppam Pattu and Pulluvan Pattu Very Interesting that is the Original Old Song Congrats And Thanks T V CHANDRAN BANGALORE KOOLIMUTTAM ALSO.
@souravappoos1373 жыл бұрын
ഊഹ്‌ഫ് 🥰🥰 എന്ത് രസമാണ് ഇത് കേൾക്കാൻ 🥰 like it
@francisc.j.50905 жыл бұрын
Beautiful people and beautiful songs.
@rajendran.m94334 жыл бұрын
Beautiful I like verymuch
@dinukingini86377 жыл бұрын
Super ... And thks lot
@anoopmambully7 жыл бұрын
Nice song,,,we must appreciate such inactive...treditional songs
@rabeeshmp84656 жыл бұрын
,ജഹദബഹഗ
@sashidharannair83446 жыл бұрын
Anoop Mambully ilo
@anamika02938 Жыл бұрын
കേട്ടാല്‍ തന്നെ തുള്ളി പോകും, ആ കുടത്തിൽ നിന്ന് വരുന്ന മുഴക്കം....
പുള്ളുവൻ പാട്ടു പോലുള്ള പുരാതന അനുഷ്ഠാന കലകൾ നിലനിർത്താനും സംരക്ഷിക്കാനും പുരാതന പാരമ്പര്യ കലാകാരന്മാരെ സംരക്ഷിക്കാനും നിലനിർത്താനും ഭരണാധികാരികളിൽ നിന്നോ സർക്കാർ തലത്തിൽ നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല ഈ പാരമ്പര്യ അനുഷ്ഠാനകല അന്യം നിന്നു പോകാതെ സംരക്ഷിക്കേണ്ടത് സർക്കാറിന്റെയും കൂടെ കടമയാണ്
@shainyjoy40422 жыл бұрын
Bineesh maash ❤️❤️❤️❤️❤️
@saranyapala32875 жыл бұрын
Thanks for uploading this video
@rahulparippallyrahulparipp80436 жыл бұрын
പുള്ളുവ എന്നും പറയുന്ന ജാതി ഇതുവരെ വംശനാശം വന്നിട്ടില്ല
@abhinavabhi25875 жыл бұрын
ഒന്നും പോടാ
@shijiramesh72664 жыл бұрын
Correct
@NayanaPKumar5 жыл бұрын
Thanks for making this video
@vpbbwip6 жыл бұрын
Good..Beautiful.!
@chandrankk66354 жыл бұрын
പുള്ളുവൻ പാട്ടിന്റെ ആത്മാവ് പാട്ടിലല്ല പുള്ളവനും പുള്ളുവത്തിയും ചെറുപ്പക്കാരല്ല ഇടപ്രായക്കാർ നാട്ടുവഴികളിലൂടെ മാടപ്രാവുകളെപ്പോലെ കുറുകി ഒരു വീട്ടിലെത്തി സന്താന സൗഭാഗ്യത്തിന്നും ആരോഗ്യത്തിനും പാടുമ്പോൾ ആ പുള്ളുവ ദാമ്പത്ത്യ മഹനീയമാണെന്നും അത് പോലെ സ്വന്തം ഇണയോട് പെരുമാറി ഉത്തമയായ പങ്കാളിയാക്ൻ കൊതിക്കാത്ത ഒരുത്തനും ഇതൊന്നും കേട്ടത് കൊണ്ട് കാര്യമൊന്നുമില്ല ലാളിത്യം വിധേയത്വം പരസ്പര സഹകരിച്ച് ഒന്നായിത്തീരുന്ന ഈണം ജീവതം തന്നെ സിംഫണിയാക്കുവിദ്യ
@ottapalam45053 жыл бұрын
പൊളിച്ചു തകർത്തു
@kanikashankariyer90642 жыл бұрын
Great performance.
@99ideaTech3 жыл бұрын
Good program 👍🙏
@ansarabdulaziz36386 жыл бұрын
very Good Song
@bhavyashreep57705 жыл бұрын
Nice like it
@rajuvakayad56624 жыл бұрын
നന്നായിട്ടുണ്ട്
@kunhikrishnanv8906 жыл бұрын
Very nice . salute you
@NishadgKaata-i5sАй бұрын
👌👌👌
@keyesnair5 жыл бұрын
Congrats. Good.
@Suman-l5x1q5 жыл бұрын
Great...
@thampanatlanta22344 жыл бұрын
super camera work congrats
@santhu20185 жыл бұрын
ബഹുകേമം 🙏🏻
@shajipk82375 жыл бұрын
Really beautiful, atleast did good try, ( why dont our cultural departments, dont recoganise?
@ramakrishnankpr49483 жыл бұрын
സർപ്പം പാട്ട് കുടുംബത്തിന് നല്ല താണെ
@ambu.kkallen89995 жыл бұрын
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് , അലാമിപള്ളി എന്നൊരു ആരാധനാലയമുണ്ട് അലാമിപ്പാട്ട് എന്ന ഒരു കലാപരിപാടിയുണ്ട് മീഡിയ വൺ അതും ജനങ്ങളിലെത്തിക്കണം പുതു തലമുറ പഠിക്കട്ടെ
+sreerag vaikkara People around temples should encourage them by paying money.. Are you from Vaikkara, Asamannoor Panchayath?
@timefortravel84696 жыл бұрын
സൂപ്പർ ........
@ramseenaramseena64436 жыл бұрын
Njngal schoollek id padan edukunnund😍😍
@vineeshvini34916 жыл бұрын
Bineesh eatta pwalich
@manjureghunath40077 жыл бұрын
SUPER PROGRAME....
@sivasankarank58116 жыл бұрын
VERY NICE PROGRAMME
@JayasreeRajendran-i6x24 күн бұрын
Da avida
@maheshvm36524 жыл бұрын
🙏🙏🙏
@salimkumar14146 жыл бұрын
Very nice
@sunldammam27754 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@kanikashankariyer90642 жыл бұрын
Pl share the contact of the group
@JayasreeRajendran-i6x24 күн бұрын
Om najarajaya
@akhilsudhinam7 жыл бұрын
Super
@wilsonct82004 жыл бұрын
സുപ്പർ
@remyaadhithyan38112 жыл бұрын
grat
@shineeshshini38867 жыл бұрын
Good
@madeswaranmaduraigreen91155 жыл бұрын
Paanar exists only in kl..ancient chera nation.great
@anandhakrishnan28444 жыл бұрын
cheran vanna ഉരു.. cheruvannur..ഷൊര്‍ണൂര്‍... പറയിപെറ്റ പന്തിരു കുലം കാരയ്ക്കല്‍ അമ്മയുടെ നാട്. pullavanmar kuduthal ulla sthalam. The great valluvanad.
@sajithmadavantm73917 жыл бұрын
a good sarppampattu
@soorajsurendran18245 жыл бұрын
Nic
@zidharthbabu6 жыл бұрын
Nice
@babutbsbabutbs42604 жыл бұрын
ഉഗ്രൻ...!
@Adil-gf1ke3 жыл бұрын
👍
@navyakrishnakr22435 жыл бұрын
I like
@SaraswthyAswthy3 ай бұрын
എ൯റവീടിൽഇപേപ ഴനടതതിവരു൬ു
@sunithabiju75344 жыл бұрын
ആർകെങ്കിലും വീടുകളിൽ പോയി പാടുന്ന പുള്ളുവരെ അറിയാം എന്നുണ്ടെങ്കിൽ പ്ലീസ് reply.. അത്യാവശ്യം ആണ്
@aswathyvishnu50394 жыл бұрын
Call 8606072375 വിഷ്ണു
@sunithabiju75344 жыл бұрын
നല്ല ആളാണോ
@aswathyvishnu50394 жыл бұрын
Yes എന്താ നിങ്ങളുടെ ആവശ്യം എന്റെ hus ആണ്
@aswathyvishnu50394 жыл бұрын
ശാസ്ത്രീയം ആയി ചെയുന്നു വിധിയാം വണ്ണം ഉപാസന സേവകൻ ആണ് ഏപ്രിൽ മെയ് യിൽ ഡേറ്റ് കിട്ടാൻ ബുദ്ധിമുട്ടാ.
Media one give some money to artists from youtube ,revenue?
@കേരളം-ള2ശ7 жыл бұрын
👍👍👍
@sudhicalicut39285 жыл бұрын
Suuuupppprrr
@nidhinsivaraman5 жыл бұрын
ഞങ്ങടെ നാട്ടിൽ ഇപ്പോഴും പുള്ളുവന്മാര് തന്നെയാ ഇതൊക്കെ ചെയ്യുന്നേ .....പിന്നെ കളം പാട്ടിനു നിങ്ങളെ വിളിക്കില്ല ഓരോരുത്തർക്ക് പറഞ്ഞ പണിയുണ്ട് നാഗവള്ളി മരമില്ല കുടം വലിപ്പമില്ല ഒരു സംസ്കാരം പകർത്തുമ്പോൾ തനിമ നില നിർത്താൻ നോക്കുക ...... ഞങ്ങടെ പാലക്കാട് ഇപ്പോഴും പുള്ളുവനും കളം പാട്ടും ഉണ്ട് ....പാടുന്ന ശൈലി തന്നെ ഒരു സുഖമില്ല ,......... മീഡിയ ഒൺ ടീമിന് ശരിക്കുള്ള പുള്ളുവന്മാരെ കാണിക്കർന്നു ഇത് ഞങ്ങടെ സംസ്കാരമാണ് തള്ളി മറക്കാനുള്ളതല്ല ...
Ithilum kodam ningal kanathathu njngalde thettalla Perinu oru pulluvan ayittu nthaa kaaryam Pulluvanmaru paadi vilikkunnathinekalum shakthi ind ivaru manadarinju vilikumbo
@nidhinsivaraman3 жыл бұрын
@@anjalkj3682 art form എന്നതിലുപരി അതൊരു അനുഷ്ട്ടാന കലയാണ് വെണ്ടത്ര പരിഗണന കിട്ടാത്തത് കൊണ്ടു അന്യം നിന്നു പോവുന്ന ആചാരമാണ് അതുകൊണ്ടാണ് അവരു പോലും വെണ്ടത്ര ശ്രദ്ധകൊടുക്കുന്നില്ല പരമ്പരയായി അവർക്കു മാത്രം പകർന്ന് പൊകുന്ന കലയാണ് പുള്ളുവൻ പാട്ടു , പിന്നെ എന്റെ അഭിപ്രയം എനിക്കു പറയാലോ നിങ്ങക്കു നിങ്ങടേം അവരു ഉള്ളറിഞ്ഞോ അല്ലാതെയോ എങ്ങനെ വേണേലും വിളിക്കാം ശക്തി ഉണ്ടോ പാമ്പു വരോ കോഴി വരോ എന്നൊന്നും എനിക്കറിയണ്ട ആവശ്യം ഇല്ല , അതൊരു കലയാണ് കലാരൂപം ആണ് അതിനെ അതിന്റ രീതിയിൽ തന്നെ കൊണ്ടു നടക്കണം അല്ലെൽ ഓർമയായി മാറും തനിമയാണ് കലാരൂപത്തിന്റെ ഭംഗി
@nidhinsivaraman3 жыл бұрын
@@preethasudheer1797 നാട്ടിൽ ഇപ്പൊഴും ഉണ്ടു ഇവരെ കളിയാക്കിയതല്ല കലക്കൊരു തനിമയുണ്ടു