പവിഴമല്ലി വാസ്തു അനുസരിച്ച് ഇവിടെ നട്ടാൽ സർവ്വ ഐശ്വര്യവും സമ്പത്തും ഫലം

  Рет қаралды 19,521

HERBAL WONDERS

HERBAL WONDERS

Күн бұрын

Пікірлер: 56
@salmaabdulkader453
@salmaabdulkader453 Ай бұрын
പവിഴമല്ലിക്കു നല്ല മണം ഉണ്ട്. എന്റെ വീട്ടിൽ ഉണ്ട്.
@HerbalWonders
@HerbalWonders Ай бұрын
നമസ്കാരം, അതെ ഹൃദ്യമായ സുഗന്ധം. അതൊരു ദൈവീക അനുഗ്രഹം തന്നെയാണ്. മനസിനെ ടെൻഷൻ ഫ്രീ ആക്കുവാൻ വളരെ നല്ലതാണ്. കുട്ടികളുടെ പരീക്ഷാ സമയത്ത് ഈ പൂക്കൾ മണപ്പിക്കുന്ന് ടെൻഷൻ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ... നന്ദി.
@nirmalavasu2282
@nirmalavasu2282 2 ай бұрын
വിശദമായി പറഞ്ഞതിന് നന്ദി
@HerbalWonders
@HerbalWonders 2 ай бұрын
വളരേ സന്തോഷം. തുടർന്നും ചാനൽ കാണുക. പ്രിയപ്പെട്ടവർക്ക് കൂടി അയച്ചു നൽകുക. നന്ദി.
@nirmalavasu2282
@nirmalavasu2282 2 ай бұрын
@HerbalWonders പിന്നെയും ഒരു കഥ യുണ്ട് ചോറ്റാനികര അമ്മ പവിഴമല്ലിയുള്ള വീട്ടിൽ അതിനെ ചുറ്റിലും തറ കെട്ടി ശുദ്ധിയായി ആചരിക്കുന്ന വീടുകളിൽ വരവു പോക്ക് ഉണ്ടാകും എന്ന് കൻ്റെ മുത്തശ്ശീ പറഞ്ഞു കേട്ടുട്ടുണ്ട്
@HerbalWonders
@HerbalWonders 2 ай бұрын
🙏, അത്രമേൽ പവിത്രമാണ് പവിഴമല്ലി.
@Ananthakrishnan-w5o
@Ananthakrishnan-w5o Ай бұрын
നല്ല വീഡിയോ 🙏
@HerbalWonders
@HerbalWonders Ай бұрын
നന്ദി, വീണ്ടും കാണുക. സബ്സ്ക്രൈബ് ചെയ്യുക.
@prass_dmp34
@prass_dmp34 Күн бұрын
എന്റെ വീടിന്റെ ദർശനം കിഴക്ക് ആണ്.. എവിടെ ആണ് നടേണ്ടത്
@HerbalWonders
@HerbalWonders Күн бұрын
നമസ്കാരം. വാതിലിന് നേരെയോ പടികളുടെ ഇരുവശങ്ങളിലായി കാണത്തക്ക വിധം മുൻപിലോ സൈഡിലോ നട്ട് കൊടുക്കാം. കൂടുതൽ അറിവുകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ. നന്ദി.
@SureshKumar-pl5bv
@SureshKumar-pl5bv 2 ай бұрын
Parijatham nalathanu
@HerbalWonders
@HerbalWonders 2 ай бұрын
നന്ദി.
@ManjuVinod-l5x
@ManjuVinod-l5x 2 ай бұрын
Nice video
@HerbalWonders
@HerbalWonders 2 ай бұрын
Thank you for supporting us. Keep watching our channel and please share with your friends too.. Thanks a lot.
@vasanthaunni4989
@vasanthaunni4989 10 күн бұрын
പടിഞ്ഞാറ് ദർശനം ഉള്ള വീട്ടിൽ എവിടെയാണ് നടേണ്ടത്
@HerbalWonders
@HerbalWonders 9 күн бұрын
നമസ്കാരം. കിഴക്ക് അല്ലെങ്കിൽ വടക്ക് നടാം. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ.
@LakshmiTech-uw6jp
@LakshmiTech-uw6jp Ай бұрын
എൻറെ വീടിൻറെ ദർശനം തെക്കോട്ടാണ് അപ്പോൾ വീടിൻറെ വാതിൽക്കൽ എവിടെ നടണം
@HerbalWonders
@HerbalWonders Ай бұрын
കിഴക്ക്, വടക്ക് എന്നീ ദിശകളിൽ പറ്റുമെങ്കിൽ അവിടെ തന്നെ നടണം. അല്ലെങ്കിൽ ഇഷ്ടിക അടുക്കി തറ കെട്ടി തെക്ക് വലതു വശത്ത് നടാം.
@sasikalap8351
@sasikalap8351 Ай бұрын
തെറ്റിച്ചത് എവിടെ നടാം
@HerbalWonders
@HerbalWonders Ай бұрын
നമസ്കാരം, ചോദ്യം വ്യക്തമാക്കാമോ..
@sasikalap8351
@sasikalap8351 Ай бұрын
തെറ്റിച്ചെടി എവിടെ നടാം
@HerbalWonders
@HerbalWonders Ай бұрын
നമസ്കാരം, വിശദമായ വീഡിയോ ഇട്ട ശേഷം ലിങ്ക് ഇവിടെ അയച്ചു തരാം. നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.
@aarishnanz2564
@aarishnanz2564 2 ай бұрын
വാതിൽ വടക്കോട്ട് ചെടി വടക്ക്പടിഞ്ഞാറിൽ, പടിഞ്ഞാറ് Gate നോട് ചെന്ന് കുഴപ്പം ഉണ്ടോ?
@HerbalWonders
@HerbalWonders 2 ай бұрын
കുഴപ്പമില്ല. നന്നായി പരിപാലിച്ചോളൂ.
@lathaomanakuttan9951
@lathaomanakuttan9951 2 ай бұрын
ഞങ്ങളുടെ തെക്കുവശത്താണ്
@HerbalWonders
@HerbalWonders 2 ай бұрын
നമസ്കാരം. തെക്ക് വശത്ത് ആകുമ്പോൾ പവിഴമല്ലിയിൽ നിന്നും കുറഞ്ഞത് 3 അടി എങ്കിലും വിട്ട് ഇഷ്ടിക കൊണ്ട് ഒരു തറ കെട്ടി സൂക്ഷിക്കുന്നത് നല്ലതാണ്. ഒരു പവിഴമല്ലി തറ തന്നെ. 100 - 120 ദിവസങ്ങൾ വരെ എങ്ങനെ ആണ് അതിൻ്റെ ഇഫക്ട് എന്ന് നോക്കണം. നല്ല ഫലങ്ങൾ തന്നെ ആണ് എങ്കിൽ അവിടെ തന്നെ നിലനിർത്തണം. അല്ലെന്ന് തോന്നിയാൽ അത് മാറ്റി വടക്കോ കിഴക്കോ വശത്തായി നടണം. തറ കെട്ടി സൂക്ഷിച്ചാൽ എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും മാറിക്കിട്ടുന്നതാണ്. എങ്കിലും ഒരു option ആയി മാറ്റി നടുന്ന കാര്യം പറയുന്നതാണ്. മുന്നോട്ടുള്ളത് അറിയിക്കാൻ മറക്കരുതേ. നന്ദി.
@LakshmiPrabha-xo1ew
@LakshmiPrabha-xo1ew 2 ай бұрын
ഇത്രയും വിശദമായ മറുപടി തരുന്ന മറ്റാരും ഇല്ല ❤🎉
@HerbalWonders
@HerbalWonders 2 ай бұрын
@@LakshmiPrabha-xo1ew നന്ദി.,വളരെ സന്തോഷം. തുടർന്നും ചാനൽ കാണുക.
@nirmalavasu2282
@nirmalavasu2282 2 ай бұрын
ഞങ്ങളുടെ വീട്ടിൽ പ്രധാന വാതിലിൻ്റെ വലതുവശത്താണ് നിൽക്കുന്ന്
@HerbalWonders
@HerbalWonders 2 ай бұрын
ദിക്ക് ഏതാണ്..
@nirmalavasu2282
@nirmalavasu2282 2 ай бұрын
@HerbalWonders പടിഞ്ഞോട്ടാണ് വീടിന് ദർശനം അതു ഭയങ്കമായി പടന്നു പന്തലിച്ചു നറയെ പൂവും ഞങ്ങൾ തറ കെട്ടി നല്ലപോലെ ശുദ്ധമായിട്ടാണ് നോക്കുന്നത് കുടുംബ ക്ഷേത്രം തുള്ളൽ മഹോൽസവം ഏപ്രിൽ ആണ് നടത്തുന്നത് 4 ദിവസത്തെ പരിപാടിഗന്തർ വൻ തുള്ളൽ സർപ്പം ഉള്ളൽ പിന്നെ കുറ്റ മൂർത്തികളും മുറുക സ്വാമിയും ഒക്കെ ഉണ്ട് എൻ്റെ അമ്മയുടെ കുടുബമാണ് എല്ലാ ഞായറാഴ്ചയും നട തുറന്ന് പൂജയുണ്ട് ഒന്നാം തീയതി പൂജയുണ്ട് 12 വിളക്ക് ഭജനയുണ്ട് എനിക്ക് 62 വയസ്സുണ്ട് ഞാൻ ഗന്തർ വൻ തുള്ളുന്നതാണ് പിന്നെ മുരുകസ്വാമിയും അനുഗ്രഹിക്കുന്ന ആളാണ് നാട് ചേരത്തല
@bhavyan9230
@bhavyan9230 2 ай бұрын
പ്രധാന വാതിൽ ദർശനംപടിഞ്ഞാറോട്ട് പക്ഷെ മുറ്റംതെക്കോട്ട് ആണ് .നട്ടിരിക്കുന്നത് തെക്കു ഇടതുവശം എന്തു ചെയ്യും.
@HerbalWonders
@HerbalWonders 2 ай бұрын
നമസ്കാരം. തെക്ക് വശത്ത് നട്ടിട്ടുള്ളത് നല്ല രീതിയിൽ വളർന്ന് വലുതയത് ആണെങ്കിൽ ഇഷ്ടിക അടുക്കി ഒരു തറ കെട്ടി സൂക്ഷിക്കുന്നത് ആണ് കൂടുതൽ നല്ലത്. 100 - 120 ദിവസം വരെ വെയിറ്റ് ചെയ്യുക എന്നിട്ട് നല്ല ഫലങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന് കണ്ടാൽ അത് അവിടെ തന്നെ സ്ഥിരം ആക്കിക്കോളുക. വലിയ മാറ്റം ഒന്നും കാണുന്നില്ല എന്നാണെങ്കിൽ വടക്ക് അല്ലെങ്കിൽ കിഴക്ക് വശത്ത് ആയി മാറ്റി നടുക. തറ കെട്ടി നിർത്തുന്നത് നല്ല ഫലങ്ങൾ ആണ് നൽകുക. എങ്കിലും ഒരു option ആയി ശ്രദ്ധിക്കുവാൻ പറയുന്നു എന്നെ ഉള്ളൂ. മുന്നോട്ടും അഭിപ്രായം അറിയിക്കുക. നന്ദി.
@1969R
@1969R Ай бұрын
എന്റെ വീടിന്റെ മുൻഭാഗം കിഴക്കാണ്. കിഴക്ക് ഭാഗത്ത് തെക്ക് കിഴക്ക് വശത്താണ് പവിഴമല്ലി നട്ടത് നിറയെ പൂക്കൾ ഉണ്ട്. ഇതിന്റെ കമ്പ് മുറിച്ച് കിഴക്ക് ഭാഗത്ത് ഗേറ്റിനടുത്ത് വേറെയും വെച്ചു പിടിപ്പിച്ചിട്ടുണ്ട്.... രാവിലെ നല്ല സുഗന്ധമാണ്.. ഞാൻ രാവിലെ ഇതിന്റെ പൂക്കൾ പെറുക്കിയെടുത്ത് വിളക്കിനടുത്ത് വെക്കും.
@HerbalWonders
@HerbalWonders Ай бұрын
നമസ്കാരം, വളരെ നല്ലത് 🙏ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. നന്ദി.
@HerbalWonders
@HerbalWonders Ай бұрын
കിഴക്ക് ഭാഗത്ത് ഉണ്ടല്ലോ, ഐശ്വര്യപ്രദമാണ്. കുടുംബത്തിന് വളരെ നല്ല ഉയർച്ച ഉണ്ടാകും.
@1969R
@1969R Ай бұрын
@HerbalWonders subscribe ചെയ്തീട്ടുണ്ട്👍
@HerbalWonders
@HerbalWonders Ай бұрын
@1969R നന്ദി.
@Sujatha-q9q
@Sujatha-q9q Ай бұрын
Pavizha മല്ലി യും ഉണ്ട് പവിഴമുല്ല യും ഉണ്ട് പവിഴ mullaയാണ് ithe
@HerbalWonders
@HerbalWonders Ай бұрын
നമസ്കാരം. മല്ലി എന്നൽ മുല്ല എന്നാണ് അർത്ഥം. ദ്രാവിഡ ഭാഷാ സംസ്കാരത്തിൽ നിന്ന് ഉരുവായ പേരാണ് മല്ലി, മല്ലിപ്പൂ, മല്ലികൈ എന്നെല്ലാം.. പവിഴമല്ലിക്ക് മുല്ല പോലെ ഹൃദ്യമായ മണവും പൂന്തണ്ടിൻ്റെ ചെമ്പവിഴ നിറവും കാരണം ആണ് പവിഴ മല്ലി എന്ന് ഈ മനോഹര പുഷ്പത്തെ വിളിക്കുന്നത്. താങ്കളുടെ അറിവിൻ പ്രകാരം, പ്രാദേശികമായി പവിഴ മുല്ല വേറെയും ഉണ്ടായിരിക്കാൻ സാദ്ധ്യത ഉണ്ടാവാം.. അങ്ങനെ ഉണ്ടെങ്കിൽ അത് അറിയിച്ചാൽ വളരെ സന്തോഷം.. നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ.
@senyes9791
@senyes9791 9 күн бұрын
കമ്പ് വെച്ചാൽ പിടിക്കില്ല
@HerbalWonders
@HerbalWonders 9 күн бұрын
നമസ്കാരം. കമ്പ് നട്ടാൽ ആണ് വേഗം പിടിക്കുക. ആദ്യം ഒരു കവറിൽ നട്ട് വേര് പിടിച്ച ശേഷം മാറ്റി നടുക. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. നന്ദി.
@AnaghaLal
@AnaghaLal 2 ай бұрын
പടിഞ്ഞാറ് ദര്ശനം ആണ്.. ഞാൻ നട്ടത് വടക്ക് കിഴക്കേ മൂലയിൽ ആണ്
@HerbalWonders
@HerbalWonders 2 ай бұрын
നമസ്കാരം, ഒന്നെങ്കിൽ വടക്ക് അല്ലെങ്കിൽ കിഴക്ക് ആണ് നടേണ്ടത്. വടക്ക് കിഴക്ക് ആയി അല്ല.. ഇപ്പോള് ഇനി വടക്ക് കിഴക്ക് വളർന്ന് വലതായതിനാൽ ഇഷ്ടിക കൊണ്ട് തറ കെട്ടി തിരിച്ചാണ് ഇടേണ്ടത്. അങ്ങനെ ചെയ്താൽ വാസ്തു പ്രകാരം ഇപ്പോള് ഉള്ളതിനേക്കാൾ ശ്രേയസ്കരമാണ്. നന്ദി.
@Anukuttan-z4l
@Anukuttan-z4l 2 ай бұрын
പവിഴം മല്ലിക്ക് മണം ഇല്ല 😮
@HerbalWonders
@HerbalWonders 2 ай бұрын
നമസ്കാരം, മണമുണ്ട്. സന്ധ്യ മുതൽ രാത്രി വെളുക്കും വരെ ആണ് മണം കൂടുതൽ ആയി ഉണ്ടാകുക. വെയിൽ വരുമ്പോഴേയ്ക് കൊഴിഞ്ഞു പോകുന്ന പൂക്കൾക്ക് പോലും നല്ല ഗന്ധം ആയിരിക്കും. ഇനി ശ്രദ്ധിക്കുക. ചാനൽ തുടർന്നും കാണുക. Subscribe ചെയ്യുക. നന്ദി.
@manjuvinod3828
@manjuvinod3828 Ай бұрын
നല്ല സുഗന്ധം ആണ്
@HerbalWonders
@HerbalWonders Ай бұрын
@manjuvinod3828 നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ.
@1969R
@1969R Ай бұрын
നല്ല മണമാണ്. എന്റെ വീട്ടുമുറ്റത്തുണ്ട്.. രാവിലെ നോക്കിയാൽ നിറയെ പൂക്കൾ താഴെ വീണു കിടക്കുന്നത് കാണാം. ദൃഷ്ടിദോഷം മാറാൻ പവിഴ മല്ലി വീടിന്റെ മുൻഭാഗത്ത് നടുന്നത് നല്ലതാണ് ഞാൻ ഇതിന്റെ കമ്പ്നട്ട് വേറെ ഭാഗത് വെച്ച് പിടിപ്പിച്ചീട്ടുണ്ട്
@HerbalWonders
@HerbalWonders Ай бұрын
@1969R ശ്രേഷ്ഠം. ദൃഷ്ടിദോഷം മാറുവാൻ നല്ലതാണെന്ന പുതിയ അറിവിന് നന്ദി. 🤍
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.