Pavi Care Taker യൂത്തിന് പറ്റില്ല എന്നതാണ് പുതിയ Hate Propoganda | Actor Dileep Exclusive Interview

  Рет қаралды 17,350

Silly Monks Mollywood

Silly Monks Mollywood

Күн бұрын

Pavi Care Taker യൂത്തിന് പറ്റില്ല എന്നതാണ് പുതിയ Hate Propoganda | Actor Dileep Exclusive Interview
#dileep #dileepinterview #pavicaretaker #dileepcomedyscenes #dileepettanfans #actordileep #dileepmovie #meenakshidileep #kavyamadhavan #interview #SillymonksMollywood #pavicaretakerreview
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Visit our website: sillymonks.com/
Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
Here are the Links to Our Other Social Media Platforms
♦ Facebook : bit.ly/Sillymon...
♦ Instagram : bit.ly/sillymon...
For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
bit.ly/SillyMon...
For Other Exclusive Interviews and Entertainment Subscribe
bit.ly/PopperSt...
For Our Originals..Subscribe
bit.ly/CircusGu...
© 2023 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.co...
Subscribe for more Latest Malayalam Trailers,Events,Gossips
www.youtube.com...
Powered by sillymonks.com/

Пікірлер: 308
@hakkeemworlds8216
@hakkeemworlds8216 5 ай бұрын
എടോ എല്ലാ ഇൻ്റർവ്യൂ യിലും ഒരേ കാര്യം ആവർത്തിക്കുന്നു .അത് തന്നെ സിനിമയിലും ആവർത്തന വിരസത .മറ്റുള്ളവൻ്റെ മേൽ adichelppikkathe സ്വയം മാറാൻ ശ്രമിക്കുക ..കാണുമ്പോൾ തന്നെ ബോറടിക്കുന്നു
@GIOCENTER-mw2dt
@GIOCENTER-mw2dt 5 ай бұрын
കോവാലൻ 😢😢😢😢😢😢😢😢😢😢
@AjithaTK-w8y
@AjithaTK-w8y 5 ай бұрын
Onnu poodoo
@PakkaLocalu
@PakkaLocalu 5 ай бұрын
എന്നും കോമാളി ആയി അഭിനയിക്കല്ലേ വെറൈറ്റി കൊണ്ട് വരൂ 100കോടി അടിക്കണ്ടേ ചെറിയ പിള്ളേർ വരെ 130കോടി അടിച്ചു തുടങ്ങി,, പ്രേമലു
@kdp1997
@kdp1997 5 ай бұрын
അതൊക്കെ ഒരു പടം ആണോ പാൽ കുപ്പി പിള്ളേര് എന്തൊക്കെയോ പറയുന്നു
@PakkaLocalu
@PakkaLocalu 5 ай бұрын
@@kdp1997 എനിക്കും പടം ഇഷ്ടം ഒന്നും ആയില്ല പിള്ളേർ കളി ഞാൻ ആലോചിക്കുന്നത് എങ്ങനെ 100കിട്ടി എന്നാണ് ഇവർക്കൊക്കെ 100കോടി കിട്ടുമെങ്കിൽ ദിലീപ് ഏട്ടൻ വിചാരിച്ചാൽ 100കോടി കടക്കുന്ന ഒരു പടം ചെയ്യാൻ പറ്റില്ലേ ജനപ്രിയ നായകൻ ഈ പേര് ഒന്നുക്കൂടി സ്ട്രോങ്ങ്‌ ആവില്ലേ
@pdreams1976
@pdreams1976 5 ай бұрын
Pettan komady outdated.
@Kuttu209
@Kuttu209 5 ай бұрын
​@@kdp1997Pinne pettante padathekal nallath aan😂😂😂
@Kuttu209
@Kuttu209 5 ай бұрын
​@@pdreams1976PR fansinu dhahikoola angane onnum parayalle😂😂
@mpaul8794
@mpaul8794 5 ай бұрын
രണ്ടു പെൺകുട്ടികളുടെ അമ്മയാണ് ഞാൻ. ഇയാളിനി എന്ത് പേക്കുത്തു കാണിച്ചാലും TV യിൽ പോലും ഇയാളുടെ സിനിമ കാണില്ല. ആ പെൺകുട്ടിയുടെ കരച്ചിലാണ് ചെവിയിൽ മുഴങ്ങുന്നത്
@Gypsy29242
@Gypsy29242 5 ай бұрын
പെൺകുട്ടികൾ അടക്ക മൊതുക്കത്തോടെ കഴിയണം.... ഇതിൽ ഇവരുടെ ഭാഗത്തും ഒരു drive ഉണ്ട്‌.... ആവശ്യമില്ലാത്ത സൗഹൃദം... പ്രശ്നങ്ങൾ ഉണ്ടാക്കും...
@Ka_lluKala7614
@Ka_lluKala7614 5 ай бұрын
Chechi കാണണ്ട.. കാണുന്നവർ കാണട്ടെ.. അയാളെ ഇഷ്ടപ്പെടുന്നവർ ഒരുപാട് പേര് ഉണ്ട്.. 👍
@sreejithrithu1888
@sreejithrithu1888 5 ай бұрын
Aa penkutty ipol nallonm athijeevikaaaa☺️
@pdreams1976
@pdreams1976 5 ай бұрын
You are right, he is a fraud.😱😱😱
@thefunny4052
@thefunny4052 5 ай бұрын
@@Gypsy29242എന്താണ് റോഡിലൂടെ പോയതാണോ അടക്കമില്ലായ്മ.എങ്ങനെ തോന്നുന്നു പീഡന വീരനെ support ചെയ്യാൻ
@joshybenadict6961
@joshybenadict6961 5 ай бұрын
അഹങ്കാരത്തിന് കുറവില്ല😢
@shafibilaliyil4063
@shafibilaliyil4063 5 ай бұрын
ദിലീപ് ഔട്ട്
@MohammedAadhil10
@MohammedAadhil10 5 ай бұрын
dq out
@shafibilaliyil4063
@shafibilaliyil4063 5 ай бұрын
@@MohammedAadhil10 m
@preethasuresh148
@preethasuresh148 5 ай бұрын
മുത്തച്ഛന്റെ റോൾ ചെയ്യുന്നത് നല്ലതായിരിക്കും. എന്നും ചെറുപ്പക്കാരന്റെ റോൾ ചെയ്യാൻ പറ്റില്ല. പ്രായം ഓർക്കണ്ടേ.
@lijojohn2971
@lijojohn2971 5 ай бұрын
Moonjiya cinema eduth vachitt veruthe thalluva vijayichenn 😂😂😂😂
@KTPsych87
@KTPsych87 5 ай бұрын
kothaye kl adipoli an 😂😂😂 normal audience ullth athil und
@jewelsworld6455
@jewelsworld6455 5 ай бұрын
ആവേശം കണ്ടിട്ട്.. പവി കാണാൻ പോയ എൻറെ അവസ്ഥ😂😂.. ഒരു കാശിനും കൊള്ളില്ല കൂതറ പട... 20 വർഷം മുൻപുള്ള കോമഡികൾ...
@KTPsych87
@KTPsych87 5 ай бұрын
da old comments kannam so nee kandun paraynda varuthe😂😂😂 degrade cheythu povuka padam heavy positive response thnne
@haadiaman5577
@haadiaman5577 5 ай бұрын
Avesham anik ishttayilla. Dileep movi kandu poli
@thefunny4052
@thefunny4052 5 ай бұрын
@@KTPsych87malayalam padikkeda adyam
@KTPsych87
@KTPsych87 5 ай бұрын
@@thefunny4052 thalkalam mown chellu Ninte PR poyi nadikar thillkalm use akku pavam actress field out ayit kure ayi athin an Karam enn parayune
@thefunny4052
@thefunny4052 5 ай бұрын
@@KTPsych87 നടികർ പേട്ടന്റെ ആറാം നൂറ്റാണ്ട് പടം പോലെയെന്തായാലുമാവില്ല.ധൈര്യമായി ticket എടുത്തോ
@ZYaa-n6h
@ZYaa-n6h 5 ай бұрын
ബ്രഹ്മയുഗം ആടുജീവിതം മഞ്ഞുമ്മൽ boys ആവേശം ഓസ്ലർ അഞ്ചകള്ളൻ കോക്കാൻ അന്വേഷിപ്പിൻ കണ്ടെത്തും മലയാള സിനിമയുടെ sceen മാറിക്കൊണ്ടിരിക്കുകയാണ്....... കൂടുതലൊന്നും പറയുന്നില്ല 🙏🏻😎
@belovedmathew6644
@belovedmathew6644 5 ай бұрын
Copy paste adichu marikuallo!! Ninakidinu divaskooliyo atho masakooliyo?
@anoopantony8850
@anoopantony8850 5 ай бұрын
Ozler , anjakkallan , anweshippin kandethum . 3 ultra koothara padam😂😂😂
@pdreams1976
@pdreams1976 5 ай бұрын
Exactly, dileep still 20 years back
@thankgodsecret4973
@thankgodsecret4973 5 ай бұрын
ആവേശം.. ഓസ്ലർ.. Anjakalla kokkan.. അന്വേഷിപ്പിൻ കണ്ടെത്തും ഒക്കെയാണോ ലിസ്റ്റ് ൽ.. 😂 ഇത് വലിയ ഗംഭീര പടമെന്നോ മാസ്സ് entertainer എന്നോ അല്ല ഒരു നല്ല decent feel good ഫാമിലി entertainer.. ചില കോമഡി scenes ൽ പാളിച്ചകൾ തോന്നി.. But നല്ല comedies ഉം ഉണ്ട്.
@cutz_abirag
@cutz_abirag 5 ай бұрын
മലയാളി , നടികർ
@gouthamisaji7038
@gouthamisaji7038 5 ай бұрын
ആ പെൺകുട്ടിയോട് എനിയ്ക്കു ചെയ്യാവുന്ന ഒരേ ഒരു സഹായം ദിലീപിൻ്റെ cinema ഇനി ഒരിക്കലും കാണാതിരിക്കുക എന്നതാണ് അത് ഞാനും എൻ്റെ കുടുംബവും കൃത്യമായി ചെയ്യും. അതു മാത്രമേ ആ കുട്ടിയ്ക്കു വേണ്ടി എനിയ്ക്കു ചെയ്യാനാവൂ
@KTPsych87
@KTPsych87 5 ай бұрын
annoda allodthum same copy paste accused ayya orale allverum mathi nirthumen nee karuthiyenghkil ninak thetti
@hazey1440
@hazey1440 5 ай бұрын
Ate pullide cinema aarum kanaruth. Pulli field out akanm. Atanu aa kuttykum vendat😂
@thankgodsecret4973
@thankgodsecret4973 5 ай бұрын
സേച്ചി.. ആ പെൺകുട്ടിയെ ആക്രമിച്ചു എന്ന് ആ പെൺകുട്ടി തന്നെ പറഞ്ഞ ആൾ ഇപ്പോഴും ജയിലിൽ തന്നെയുണ്ട് സേച്ചി.. അയാളെ വിശ്വസിക്കുന്നത് നിങ്ങളല്ലേ.. Quotation നു പിന്നിൽ ഒരു സ്ത്രീ ആണെന്ന് നടി യോട് സുനി പറഞ്ഞു എന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്. അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ അങ്ങനൊരു മാഡം ഉണ്ടെന്നും വ്യക്തമായതാണ്. എന്നിട്ടും മാഡത്തെ കണ്ടെത്താത്തതും ഒന്നും പ്രശ്നമല്ല.. ദിലീപിനെ കുറ്റവാളി ആക്കണം.. അത്രയേ ഉള്ളു അല്ലെ.. ഇനി മാഡം kavya ആണെന്നായിരിക്കും 😂 ദിലീപ് അറസ്റ്റിൽ ആയിരുന്ന സമയത്ത് kavya ആണ് തന്റെ മാഡം എന്ന് സുനി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും kavya യെ പ്രതി ചേർക്കാഞ്ഞത് എന്ത് കൊണ്ടായിരിക്കും? Kavya അന്ന് മുൻ‌കൂർ ജാമ്യ ഹർജി കൊടുത്തപ്പോൾ പോലീസ് പറഞ്ഞത് കാവ്യയ്ക്കെതിരെ തെളിവില്ല കാവ്യയെ പ്രതിച്ചേർക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നാണ്. ദിലീപിനെ നാല് വർഷത്തിൽ നാല് തവണ നേരിട്ട് കണ്ടു എന്ന് ഉണ്ടായില്ല വെടി വെച്ചത് പോലെയല്ല മാഡത്തിന്റെ കേസ് വരുമ്പോൾ.. മാഡവുമായി പ്രതികൾ ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന് അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് വ്യക്തമാണ്. അങ്ങനൊരു call കാവ്യയുടെയോ ദിലീപിന്റെ ആൾക്കാരുടെ ആരുടെയെങ്കിലുമൊ ഫോണിൽ നിന്ന് പോയിട്ടുണ്ടെങ്കിൽ അതിനപ്പുറം തെളിവ് എന്തിന്? എന്നെ അവര് പ്രതിപ്പട്ടികയിൽ വന്നേനെ. മാഡത്തെ കണ്ടെത്താൻ അഡ്വക്കേറ്റ് ഫെനിയുടെ അടുത്ത് ചെന്ന സുനിയുടെ കൂട്ടുകാരെ കണ്ടെത്തി അവര് വിളിച്ച മാഡത്തെ ഈസി ആയി കണ്ടെത്താമായിരുന്നു. സുനിയാണെങ്കിൽ പോലീസ് നോട്‌ സഹകരിക്കുന്ന പ്രതിയും. എന്നിട്ടും അതിനു ശ്രമിച്ചില്ല എന്നതിൽ നിന്ന് തന്നെ മാഡം മറ്റൊരാൾ ആണെന്ന് വ്യക്തമല്ലേ.. ഒന്നാം പ്രതിയുടെ മൊഴി വിശ്വസിക്കുന്ന നിങ്ങൾ എന്തെ രണ്ടാം പ്രതിയുടെ മൊഴിയെ അവിശ്വസിക്കുന്നു? രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി താങ്കൾ കേട്ടിട്ടുണ്ടോ? പോലീസ് ആ മൊഴി നുണയാണോ എന്ന് പോലും അന്വേഷിച്ചില്ല എന്ന് അറിയാമോ? കേസ് നു ആസ്പദമായ സംഭവം നടക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് മലയാള സിനിമയിൽ നടന്ന കാര്യങ്ങൾ അറിയാവുന്നവർക്ക് ഇത് ദിലീപിനെ കുടുക്കിയതാണെന്ന് മനസ്സിലാകും
@mrudlesh
@mrudlesh 5 ай бұрын
Setta, സിനിമ കാണണോ എന്നെതു ഇന്ദ്വിദുൽ ഡിസിഷൻ ആണ്, സേട്ടനും , ഫാമിലിയും കാണണം എങ്കിൽ kannuka. Don't push it down others throats.
@meyarajagopal83
@meyarajagopal83 5 ай бұрын
4പേര് സിനിമ കണ്ടിട്ടില്ലെങ്കിൽ ദിലീപിന്റെ സിനിമ ഫ്ലോപ്പ് ആകുമെന്ന് ചിന്തിക്കുന്നവർ 😁😁🙌
@kcrahman
@kcrahman 5 ай бұрын
ഒരു കൈ അബ്ബതം അതിനു ശേഷം മനസ് തുറന്നു ചിരിക്കാൻ പുള്ളികു കായിനിട്ടില്ല that's called karma
@thankgodsecret4973
@thankgodsecret4973 5 ай бұрын
കൈ അബദ്ധമോ. കേസ് ന്റെ കാര്യമാണെൽ മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem ആണ്. മറ്റുള്ളവർക്ക് വരുമ്പോൾ karma.. അവനവനു വരുമ്പോൾ കഷ്ടകാലവും അല്ലെ 😂🙏 കേസ് ന്റെ details കൂടുതൽ മനസ്സിലാക്കുമ്പോൾ വ്യക്തമാകും ഇത് അങ്ങേരെ തകർക്കാൻ വേണ്ടിയുള്ള കളികളാണ് എന്ന്
@sujith3684
@sujith3684 5 ай бұрын
തള്ള് കേട്ട് ഇത് കാണാൻ പോകരുത്, ചള്ള് പടം.😢
@veddoctor
@veddoctor 5 ай бұрын
no time to update. No time to impress. അണ്ണൻ case നു പുറകെ ആണ്. ആരും ശല്യം ചെയ്യരുത്. പടം വരും പൊട്ടും പോകും 😌😌
@gourishb5777
@gourishb5777 5 ай бұрын
Sheriyada....potti ketto....onn poyeda
@veddoctor
@veddoctor 5 ай бұрын
@@gourishb5777 പൊട്ടി അല്ലോ 😁😁
@vyshaksnair3588
@vyshaksnair3588 5 ай бұрын
​@@gourishb5777 പാവങ്ങൾ കടന്നു കരയട്ടെ....😂
@raimazwonderworld
@raimazwonderworld 5 ай бұрын
@@gourishb5777Koora padam .. Pettan thayoligalk ishtapedum 😂
@KRIPSYNODUTS
@KRIPSYNODUTS 5 ай бұрын
ങ്ങങ്ങളെ പോലുള്ള പാവങ്ങൾ ഒരു നേരത്തെ ബിരിയാണി കഴിക്കാൻ വച്ചിരുന്ന കാശിനാണ് സിനിമ കാണുന്നത് എന്നിട്ട് കപ്പലണ്ടി തിന്നു വിശപ്പടക്കും. ആ അവസ്ഥയിലുള്ളവർക് പടം മോശമായാൽ ശരിക്കും വേദനിക്കും. എനിക്ക് ശരിക്കും വേദനിച്ചു , കൂടുതലൊന്നും ങ്ങാൻ പറയുന്നില്ല.
@thomaskoikarathil4502
@thomaskoikarathil4502 4 ай бұрын
Most of his film viewers,hate dileep and his future movies are not going tobe successful Whatever statement given by him is a part of his drama
@bhasikanjenghat7028
@bhasikanjenghat7028 5 ай бұрын
കോവാലൻ്റെ അഹങ്കാരം തുടങ്ങി
@1298manumohan
@1298manumohan 5 ай бұрын
അഹങ്കാരം ഉള്ളതെ നല്ലതാ, നിങ്ങളെ പോലുള്ള പാലുണ്ണി കളുടെ മുന്നിൽ പിടിച്ചു നില്കണ്ടേ 💃💃
@sudersanpv4878
@sudersanpv4878 5 ай бұрын
തൻ്റെ അഹങ്കാരം ആദ്യം മാറ്റ്. എന്നിട്ടാകാം മറ്റുള്ളവൻ്റെ നെഞ്ചത്തു കയറി മെതിക്കുന്നത്
@Shaan218
@Shaan218 5 ай бұрын
നിന്റെ മോങ്ങലും തുടങ്ങി 😅😊
@niyasfaisal3233
@niyasfaisal3233 5 ай бұрын
Bhasi Anna karayalle, ini angottu kuree karayendi varum
@niyasfaisal3233
@niyasfaisal3233 5 ай бұрын
Basi annate bharya pizhayanu
@SudheeshKodiyl
@SudheeshKodiyl 5 ай бұрын
എന്തായാലും അഹങ്കാരം കുറഞ്ഞു, തലകനം മാറി. കുറെ അഹങ്കരിച്ചു. അതിനെല്ലാം ദൈവം കൊടുത്തു.
@abhirams666bold
@abhirams666bold 5 ай бұрын
ഒന്നും കൊടുത്തില്ല കൊടുക്കാൻ പോണേ ഉള്ളൂ
@ajeeshgkumar1554
@ajeeshgkumar1554 5 ай бұрын
​@@abhirams666bold onnu podaa
@sudheeshmangalassery2703
@sudheeshmangalassery2703 5 ай бұрын
എന്ത് അഹങ്കാരം.. സ്വന്തം ജീവിതം കഷ്ടപ്പാടിൽ നിന്നും ആത്മാർത്ഥമായി പ്രവർത്തിച്ചു മുന്നേറി വന്ന ഒരാളെ പറ്റി എന്തിനാ സഹോദരങ്ങളെ ഇങ്ങനെ പറയുന്നത്... അദ്ദേഹം കഷ്ടപ്പെട്ട് നേടിയെടുത്തത് മാത്രമേ അദ്ദേഹത്തിൻ്റെ ഭാഗത്ത് ഉള്ളൂ
@appuappuzz2309
@appuappuzz2309 5 ай бұрын
Case kahziyatte Jail kidakkam
@kunjumol.K
@kunjumol.K 5 ай бұрын
dont call him Janapriyan anymore!
@RatheeshMj-r6c
@RatheeshMj-r6c 5 ай бұрын
Kepard ഫോൺ മാറി സ്മാർട്ട്‌ ഫോൺ വന്നു. ദിലീപിന് മാത്രം മാറ്റം ഇല്ല. ടോം ആൻഡ് ജെറി കോമഡി. പ്രായം 56 ആയി.
@sivan3189
@sivan3189 2 ай бұрын
Jack n Daniel Kammara sambhavam ഒക്കെ പുതിയ try ആയിരുന്നു 👍🏻 But വിജയിച്ചില്ല
@bijubiju4297
@bijubiju4297 5 ай бұрын
നിങ്ങളുടെ ചാനൽ Unsubcribe ചെയ്യുന്നു. ലോകത്തിലാദ്യമായി പീഡിപ്പിക്കാൻ കൊട്ടേഷൻ കൊടുത്തവനെ എൻ്റെ വ്യവെർ ടൈമിൽ ഉണ്ടാക്കണ്ട. ഹേ ചാനൽ നടത്തിപ്പുകാരെ നിങ്ങൾക്ക് ഉളുപ്പില്ലേ ?
@CID_Mooza
@CID_Mooza 5 ай бұрын
Theluvukal theerumanikum prethi aaaru anenn
@jewelsworld6455
@jewelsworld6455 5 ай бұрын
Cake മുറിച്ചാ
@mcn6158
@mcn6158 5 ай бұрын
ദിലീപിൻ്റെ എത്ര നല്ല സിനിമ ഇനി ഇറങ്ങി എന്ന് പറഞ്ഞാലും ( അതിപ്പോ ഓസ്കാർ കിട്ടിയാലും, ലോകത്ത് ഞാൻ ഒഴികെ മറ്റെല്ലാവരും അത് കണ്ട് കഴിഞ്ഞു എന്ന് അറിഞ്ഞാലും) ഞാൻ കാണാൻ ഉദ്ദേശിച്ചിട്ടില്ല. അത് എൻ്റെ നിലപാട് ആണ്. ആ പെൺകുട്ടിയോടു ഐക്യപ്പെടാൻ മിനിമം എനിക്ക് ചെയ്യാവുന്നത് അത് തന്നെ ആണ്. സിനിമ പോയിട്ട് trailer പോലും കാണാറില്ല. ഇനി കാണുകയും ഇല്ല.
@Eagleassassins
@Eagleassassins 5 ай бұрын
You are a great man ❤❤kudos 👍👍
@basheertirur5623
@basheertirur5623 5 ай бұрын
❤️
@sudersanpv4878
@sudersanpv4878 5 ай бұрын
കാണരുത് അണ്ണാ. ഇതുപോലെ ദിലീപിൻ്റെ ഇൻ്റർവ്യൂവും ന്യൂസും മാത്രമേ കാണാവൂ. എന്നിട്ട് അതിൻ്റെ അടീല് ചളി കമൻ്റും ചാർത്ത് . പ്രഷർ കുറഞ്ഞു കിട്ടും.
@hmvideoeditingtips1570
@hmvideoeditingtips1570 5 ай бұрын
അല്ല മുത്തേ ആ നടി പോലും ദിലീപിന്റെ പേര് പറഞ്ഞട്ടില്ല. പിന്നെ കേസ് നടന്നു കൊണ്ടിരിക്കുകയല്ലേ. അത് കഴിഞ്ഞു പോരെ തീരുമാനം. ഒരുപാട് കേസിൽ പെട്ട തെളിവ് സഹിതം ഉണ്ടായിട്ടും ആരും ഇതുപോലെ ചെയ്തില്ല. അവരുടെ വീടുകൾ സ്ഥാപനങ്ങളും ഒന്നും ആരും തല്ലി തകർത്തില്ലല്ലോ. ഒരു കൊച്ചു കുട്ടിയെ ഒരു നേതാവ് തീയറ്ററിൽ വച്ച് മോശമായി cctv ൽ കണ്ടിട്ടും നിങ്ങൾ എന്ത് ചെയ്തു
@wazeem9916
@wazeem9916 5 ай бұрын
😂😂🔥​@@sudersanpv4878
@mpaul8794
@mpaul8794 5 ай бұрын
ഇത്രയും ആയിട്ടും അഹങ്കാരത്തിനു കുറവില്ല.
@Ajithsreekuttan006
@Ajithsreekuttan006 5 ай бұрын
Ningalod valla jadayum kanicha ilalla vaa poth apa
@Jssjdjddhhf
@Jssjdjddhhf 5 ай бұрын
Enthavan 😂 he still janapariyan and one of the superstar's
@mpaul8794
@mpaul8794 5 ай бұрын
@@Jssjdjddhhf PR പ്രിയൻ 😂😂😂😂😂. അത്രേയൊള്ളൂ. TV യിൽ പോലും അവന്റെ പാട്ടുവന്നാൽ channel മാറ്റും.
@mpaul8794
@mpaul8794 5 ай бұрын
@@Ajithsreekuttan006 നിന്റെ അമ്മയുടെ പ്രായമുണ്ട് എനിക്ക്. ഞാൻ എന്റെ അഭിപ്രായം എവിടെയും പറയും. ഇതേ അഭിപ്രായമുള്ള ലക്ഷക്കണക്കിന് അമ്മമാരുണ്ട്.
@Jssjdjddhhf
@Jssjdjddhhf 5 ай бұрын
@@mpaul8794 nee kaananda kanunnavar kandotte
@luffy23138
@luffy23138 5 ай бұрын
നല്ല നടൻ ആണ് പക്ഷെ ഇപ്പഴും ഒരു 15 വർഷം പുറകിലാണ് 😊
@wazeem9916
@wazeem9916 5 ай бұрын
😂😂
@ekru6717
@ekru6717 5 ай бұрын
​@@wazeem9916 നി ചെന്ന് തള്ളി കൊടുക്ക്, 15 വർഷം മുന്നോട്ട് വരട്ടെ
@sujarajesh6292
@sujarajesh6292 5 ай бұрын
Nalla nadan aanu. Nalla manushyan alla
@rahulbabu475
@rahulbabu475 5 ай бұрын
പക്ഷെ പടം വളരെ മോശം
@AlexAbraham-ru8pu
@AlexAbraham-ru8pu 5 ай бұрын
കഴിഞ്ഞ നൂറ്റാണ്ടിലെ നമ്പറുമായി ഇനി വരല്ലേ കോവാലക്രിസ്‌ന.
@sumeshjoseph2471
@sumeshjoseph2471 5 ай бұрын
പ്രായത്തിനു പറ്റിയ role ചെയ്യൂ
@1298manumohan
@1298manumohan 5 ай бұрын
ഒരു സ്ക്രിപ്റ്റ് എഴുതി അയച്ചു കൊടുക്കു
@sumeshjoseph2471
@sumeshjoseph2471 5 ай бұрын
@@1298manumohan എന്റെ പണി അതല്ല... ദിലീപ് പഴയ സാധനം തന്നെ ചെയ്തു ഫീൽഡ് ഔട്ട്‌ ആവും...
@juggsjj3528
@juggsjj3528 5 ай бұрын
Eda aa charector aged aaytullathane. Athangane present cheyya pattu
@sudersanpv4878
@sudersanpv4878 5 ай бұрын
ആദ്യം മമ്മൂട്ടിയോടും മോഹൻലാലിനോടും പറയൂ. പവി ദിലീപിനു പറ്റിയ റോൾ തന്നെയാണ്
@sumeshjoseph2471
@sumeshjoseph2471 5 ай бұрын
@@sudersanpv4878 മമ്മൂട്ടി ഒക്കെ ഇപ്പോൾ പ്രായത്തിനു പറ്റിയ role ആണ് ചെയ്യുന്നത് ..60 വയസു ആയാൽ പ്രേമം ഒക്കെ ഒഴിവാക്കി കൂടെ
@AlexAbraham-ru8pu
@AlexAbraham-ru8pu 5 ай бұрын
ദിലീപ് തീർന്നു. തീരണം.
@Ajmmasjjklbvvdsmkj
@Ajmmasjjklbvvdsmkj 5 ай бұрын
കിളവൻ
@ScenarioMovieStudio
@ScenarioMovieStudio 5 ай бұрын
Expecting combos Dileep - Basil Joseph Dileep - Gireesh AD Dileep - Midhun Manuel Dileep - Ratheesh Balakrishna Poduval
@liyanderjoseph2880
@liyanderjoseph2880 5 ай бұрын
First and second pwolikum❤
@KTPsych87
@KTPsych87 5 ай бұрын
​@@liyanderjoseph2880guruvayoor nadayil dileep mathiyarunu Pirthi ath valland over akki 😢
@wazeem9916
@wazeem9916 5 ай бұрын
True❤🔥💯💯
@thankgodsecret4973
@thankgodsecret4973 5 ай бұрын
വന്നിരുന്നെങ്കിൽ സൂപ്പർ ആയേനെ
@appuappuzz2309
@appuappuzz2309 5 ай бұрын
​@@KTPsych87movie release ayillallo Athil brother ne ishtamillatha oru anti hero role anu Movie irangittu degarde undakku
@Sujeesh.Chembayi
@Sujeesh.Chembayi 5 ай бұрын
ദിലീബ് ഔട്ട്
@hamdanmedia7093
@hamdanmedia7093 5 ай бұрын
Dileep Go Back ❌ Dileep Comeback ✅🔥
@Akshay76541
@Akshay76541 5 ай бұрын
Gunda nethavu...eni ethra velippichalum...malayalee marakkkilla
@abhirams666bold
@abhirams666bold 5 ай бұрын
കോവാലൻ 😂😂
@vysakhmenon28
@vysakhmenon28 5 ай бұрын
😂😂😂 unda
@zainprintzaingraphics3170
@zainprintzaingraphics3170 4 ай бұрын
​@@vysakhmenon28 ne etha
@saleemmy4432
@saleemmy4432 5 ай бұрын
ശങ്കരാടി ചെയ്ത പോലെ യുള്ള റോളുകൾ ചെയ്യൂ. ഇത്രയും പ്രായമായില്ലേ
@ShuhailMK-tv2yt
@ShuhailMK-tv2yt 5 ай бұрын
Flop movies last 8 years
@sivan3189
@sivan3189 2 ай бұрын
രാമലീല 2017 🔥 ശേഷം ഉള്ളതെല്ലാം 🙏🏻
@Kuttu209
@Kuttu209 9 күн бұрын
​@@sivan3189Kammarsambhavam making and performance kidu aanu bro 🤩🤩❤
@yautja5331
@yautja5331 5 ай бұрын
Prthviraj ine kovi tholpikan nokiyatha pand
@FazalFazi-w9l
@FazalFazi-w9l 5 ай бұрын
കിടിലൻ movie dileepetta 🥰❤️✨
@7856ikrst
@7856ikrst 5 ай бұрын
Despite in the fourth week, fahad’s aavesham and Nivin pauli’s varshamgalkku shesham are having three fold better collections than this new release…he is not janapriyan anymore 😂
@Jjjyygvvcc
@Jjjyygvvcc 5 ай бұрын
Ada cinema erragett 2 divasyetteullu 😂😂
@7856ikrst
@7856ikrst 5 ай бұрын
@@Jjjyygvvcc mone Ninakke english ariyathathe ente kuzhappamallallo…..ninakke aake manadilayathe aa fourth week enna ore karyam mathramane…..Dileepinte oomban nilkkathe kurache vayikkan okke sramikke
@ajith3841
@ajith3841 5 ай бұрын
Jailile karyam aano?
@INDIAN-ti4hp
@INDIAN-ti4hp 5 ай бұрын
Ninte thandha
@ajith3841
@ajith3841 5 ай бұрын
@@INDIAN-ti4hp Dileep nte vanathil undaaya Peru polum illatha koothi
@antonythomas9554
@antonythomas9554 5 ай бұрын
Outdated Actor
@georgezacharia7646
@georgezacharia7646 5 ай бұрын
He lost his place in the heart of family audience. Its too late for a comeback!
@vaishnavs4926
@vaishnavs4926 5 ай бұрын
5:28 അതൊക്കെ പണ്ട് ഇപ്പൊ ദിലീപിന്റെ എന്റെർറ്റൈൻർ ഒന്നും ആർക്കും ആവശ്യമില്ല കമ്മരസംഭവം പോലുള്ള ഐറ്റംസ് ഇറക്കി വിടണ്ണാ പ്രേക്ഷകർ അംഗീകരിക്കും
@Jssjdjddhhf
@Jssjdjddhhf 5 ай бұрын
Shariya bro but enger eppo parekshanam nadathiyalum it will be a flop
@FasluKongad
@FasluKongad 5 ай бұрын
ക്യാമറാമാൻ ശ്രദ്ധയ്ക്ക്..... ദയവുചെയ്ത് ബ്രൈയ്റ്റ് & ഡാർക്ക് മിക്സ്ചെയ്ത് വിഷ്വൽ കാണിക്കരുത് കാണുന്നവരുടെ കണ്ണുകൾക്ക് ദോഷമാണ്....?
@arya9744
@arya9744 5 ай бұрын
Aa casil innocent aanennu theliyichit veendum e fieldilek irangunnathaarunnu anthass... Angane allaatha paksham ithokke verum komalitharam maathram...
@DeviPSDevi
@DeviPSDevi 5 ай бұрын
Kidilam movie janapriyan ❤❤❤❤
@definitelyloveitdr.roshena367
@definitelyloveitdr.roshena367 5 ай бұрын
Ee nayakutti comedy okke..enne outdate ayathanu
@Sreeharii2006
@Sreeharii2006 5 ай бұрын
Dileepettan one and only irreplaceable JANAPRIYANAYAKAN 💎❤
@CID_Mooza
@CID_Mooza 5 ай бұрын
Kure naalinu shesham dileepettante nalla cinema kndu❤
@nandukumar7261
@nandukumar7261 3 ай бұрын
Male ന്റെ സങ്കടം കേൾക്കാൻ ആരും ഇല്ല, female ന്റെ സങ്കടം കേൾക്കാൻ എല്ലാവരും ഉണ്ട്. Always dileepettan hero
@raghukannan6
@raghukannan6 5 ай бұрын
അങ്ങനെയാണെങ്കിൽ.നി.എന്തിനാ.മഞ്ജുവിനെ.ഒഴിവാക്കിയത്
@thankgodsecret4973
@thankgodsecret4973 5 ай бұрын
ഒരുമിച്ച് പോകാൻ പറ്റാത്തവർ പിരിയും.. അല്ലാതെ കഷ്ടപ്പെട്ട് ജീവിക്കേണ്ട കാര്യമില്ലല്ലോ.. പിന്നെ kavya ആണ് കാരണം എന്ന് പറയുകയാണെങ്കിൽ 2003 മുതൽ കേൾക്കുന്നതാണ് ദിലീപ് kavya ഗോസിപ് കഥകൾ. 2009 ൽ കാവ്യ divorce ആയി വന്നപ്പോഴോ 2011 ൽ വെള്ളരിപ്രാവിൽ അഭിനയിച്ചപ്പോഴോ പിരിയാതിരുന്ന ബന്ധം 2012 ൽ അവർക്കിടയിൽ ശ്രീകുമാർ മേനോൻ വന്നപ്പോൾ മാത്രം പിരിഞ്ഞതെങ്ങനെ? ദിലീപും കാവ്യായും ഒരുമിച്ച് അഭിനയിച്ചത് കൊണ്ട് ഗോസിപ് കഥകൾ വന്നു എന്ന് പറയാം.. ദിലീപിന്റെ സുഹൃത്തായിരുന്ന ശ്രീകുമാർ മേനോൻ എങ്ങനെ മഞ്ജു ന്റെ കൂടെ കൂടി? മഞ്ജു ശ്രീകുമാർ മേനോന് എതിരെ കേസ് കൊടുത്തപ്പോൾ അയാൾ ഒരു fb post ഇട്ടിരുന്നു. അത് വായിച്ചാൽ തന്നെ കുറെയൊക്കെ മനസ്സിലാകും. അതിൽ അയാൾ അവസാനം പറഞ്ഞിരുന്നു തനിക്ക് അറിയാവുന്ന സത്യങ്ങൾ പുറത്ത് പറയുമെന്ന്. അതോടെ നടിയെ ആക്രമിച്ച കേസ് ലെ പ്രധാന സാക്ഷി ആയിരുന്ന അയാളെ വിസ്ത്തരിക്കേണ്ട എന്ന് തീരുമാനിച്ചു പ്രോസീക്യൂഷൻ. ദിലീപ് അറസ്റ്റിൽ ആയിരുന്നപ്പോൾ ഒരു ചാനൽ ചർച്ചയിൽ മഞ്ജു ശ്രീകുമാർ ബന്ധം ദിലീപ് ഉണ്ടാക്കിയെടുത്ത കള്ളക്കഥ ആണെന്ന് വരുത്തി തീർക്കാൻ നടത്തിയ നാടകം മാത്രം മതി മഞ്ജു ശ്രീകുമാർ ബന്ധം ആയിരുന്നു കാരണം എന്ന് മനസ്സിലാക്കാൻ. നമ്മളെക്കാൾ അവിടെ നടന്ന കാര്യങ്ങൾ അവരുടെ മകൾക്ക് അറിയാമെന്നേ.. ആ മകൾ കഴിഞ്ഞ 11 വർഷമായി ഒരിക്കൽ പോലും അമ്മയുടെ അടുത്തേക്ക് പോയിട്ടില്ല എങ്കിൽ.. ഇത്രയും വലിയ ആരോപണം നേരിട്ടിട്ടും അമ്മയോടൊപ്പം പോകാത്തതിൽ ഇത്രയും പഴി കേട്ടിട്ടും അച്ഛനൊപ്പം തന്നെ നിൽക്കുന്നെങ്കിൽ ഈ കേൾക്കുന്ന ഗോസിപ് കഥകൾക്കും അപ്പുറമാണ് സത്യം എന്ന് മനസ്സിലാക്കാമല്ലോ
@shymakishore7387
@shymakishore7387 5 ай бұрын
​@@thankgodsecret4973ഒരു കാര്യം ഈ ശ്രീകുമാരമേനോന് ഭാര്യയും കുടുംബവും ഇല്ലേ എന്നിട്ടും ആ ഭാര്യയോ കുടുംബമോ ഇന്നുവരെ manju നെ കുടുംബം കലക്കി എന്ന് പറഞ്ഞിട്ടില്ലല്ലോ... ആരും തന്നെ പറഞ്ഞു കേട്ടില്ല അയാൾ ഇപ്പോളും അവരോടൊന്നീച്ച ജീവിക്കുന്നു... ഈ കാവ്യയെ മാത്രം എന്താണ് സോഷ്യൽ മീഡിയയിൽ മുഴുവൻ കുടുംബം കലക്കി എന്ന് വിളിക്കുന്നത്... സഹോദരാ manju ജീവിക്കാൻ വേറെ ഗതിയില്ലാത്ത നേരത്ത് ശ്രീകുമാരന്റെ പരസ്യചിത്രത്തിൽ അഭിനയിച്ചു അതും ദിലീപിനെ മാറ്റി കല്യാൺ manju നെ പ്രതിഷ്ഠിച്ചു അതിൽ അഭിനയിക്കരുത് എന്ന് പറഞ്ഞത് manju വക വെച്ചില്ല കാരണം അപ്പോളേക്കും ഇവരുടെ അവിഹിത കഥകളൊക്കെ manju മനസ്സിലാക്കി.. തീയില്ലാതെ പുക ഉണ്ടാവില്ല അതിന്റെ ദേഷ്യം ദിലീപ് manju നെ മകളുടെ മുന്നിൽ ഏറ്റവും വൃത്തി കെട്ട സ്ത്രീയായി ചിത്രീകരിച്ചു... ഇന്ന് മകൾക്ക് അറിയാം അവൾ അമ്മയുടെ അടുത്ത് പോയാൽ തീർന്നു അച്ഛനും രണ്ടാം ഭാര്യയും.. ഇതുവരെ പൊക്കി കൂട്ടി വെച്ചതൊക്കെ തകർന്നു തരിപ്പണമാകും... ആ കുട്ടി അങ്ങനെ ഒരു വിഷമവൃത്തത്തിലാണ് ഉള്ളത്... കാവ്യ കല്യാണം കഴിഞ്ഞ് ഒതുങ്ങി ജീവിച്ചൂടായിരുന്നോ എല്ലാം pre planned ആണ്.. പേട്ടൻ രചിച്ച മനോഹരമായ നാടകം... ഭാവന കേസിനു പോവുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... അവിടെയാണ് അവന്റെ വക്രബുദ്ധി തോ റ്റു പോയത്... ഏറ്റവും അവസാനം മെമ്മറി വാർഡിലെ hashtag മാറിയതിനു ഇയാളെന്തിനാ നെട്ടോട്ടം ഓടുന്നത്... ആരും ഇയാളെ വിമര്ശിച്ചിട്ടില്ലല്ലോ..
@VishnuLekha
@VishnuLekha 5 ай бұрын
our janapriya nayakan ❤
@moviesupdates123
@moviesupdates123 5 ай бұрын
❤❤❤❤
@thomaskottayamthomas3270
@thomaskottayamthomas3270 4 ай бұрын
ഇടക്യിടക്യു മലയാള സിനിമക്ക് കണ്ണ് തട്ടാതിരിക്കാൻ...ഓരോ പടം ചെയ്യുന്നത് നല്ലതാണ് സെട്ടാ...
@Ponnuz_show
@Ponnuz_show 4 ай бұрын
Kovalan Ithippo paisa angottu koduthu interview nadathiyittum ......
@chrifejacob3149
@chrifejacob3149 4 ай бұрын
❤❤❤❤
@libinsunny8493
@libinsunny8493 5 ай бұрын
വിസ്മയം വൺ ടിവി ഭയങ്കര ഡീഗ്രേഡിങ് ആയിരുന്നു.but പടം ഹിറ്റാണ്.❤
@sujith3684
@sujith3684 5 ай бұрын
😂😂 ഹിറ്റ് ആണെന്ന് തള്ളിയാൽ ഹിറ്റ് ആകില്ല
@shafeerk7997
@shafeerk7997 5 ай бұрын
Pavi❤super
@hrdcpro
@hrdcpro 5 ай бұрын
തൊലിഞ്ഞ ചോദ്യങ്ങൾ.. അവതാരകൻ വളരെ മോശം..
@joshybenadict6961
@joshybenadict6961 5 ай бұрын
ദിലീപിൻ്റെ പ്രമോഷൻ അവതാരകനാണ് 😂😂😂
@jerinjoseph4364
@jerinjoseph4364 5 ай бұрын
എനിക്കും തോന്നി..he has a negative vibe.
@pranavp5230
@pranavp5230 5 ай бұрын
Ezhal ayaa kalathe cheythuvechathe oruthanam cheythittilaaaa 💯
@Lliaaaw24
@Lliaaaw24 5 ай бұрын
കുട്ടികൾ ദിലീപ് ന്റെ കോമഡി ഫിലിം കാണാൻ ആഗ്രഹിക്കുന്നു.
@RM-oq5zm
@RM-oq5zm 5 ай бұрын
U r my childhood period favorite Actor.......pls don't spoil u r name again by acting in these kind of movies...its completely an outdated one!!
@200.anjana
@200.anjana 2 ай бұрын
Please don't watch his movies He is ruined the life of two women. But know he is struggling and they are surviving. God is there
@506070805
@506070805 5 ай бұрын
Padam kandu istaayi dileepetta❤ Bodygaurd, chandrettan evideya enni padam kanda feel und..😊 Kuttikalokke chirichu avarkku Valare istapettu, marapetti scene okke super 😂 super romantic comedy family Entertainer thanneyannu... Pavi Caretaker
@moviesupdates123
@moviesupdates123 5 ай бұрын
💥💥💥
@moviesupdates123
@moviesupdates123 5 ай бұрын
😂😂❤
@TheSumeshvidyadhar
@TheSumeshvidyadhar 5 ай бұрын
Vanna vazhi maranna chetta 😂
@aDi7997
@aDi7997 5 ай бұрын
Ee padam enkane successful ayi na? Ithreyum potta script and making, 1st oola film of 2024. Waste of money and time.
@divinantony4268
@divinantony4268 5 ай бұрын
Padam super aah
@junaib007
@junaib007 5 ай бұрын
Nice movie ...best rom com movie of the year..better than premallu
@Fatima05835
@Fatima05835 5 ай бұрын
അന്ന് വേറെ ആൺ കുട്ടികൾ സിനിമയിൽ ഇല്ലാത്തത് കൊണ്ടും തൊലിക്കട്ടി കൊണ്ടും.... ശിവകാർത്തികേയൻ തെലുങ്കിലെ സുമൻ എല്ലാം ഇന്നും സിനിമയിൽ നിൽക്കുന്നില്ലേ... ഷക്കീല ഫീൽഡിൽ നിൽക്കുന്നില്ലേ... അത് പോലെ എന്നും നിൽക്കും
@MG-pv4uq
@MG-pv4uq 5 ай бұрын
Dileep ettan you have done a very great job. Action scenes adipoli. Aa steps il ninnulla aa chaattam okke 😮😮...no young actors would risk doing stunts like that. Athupole nalla physique maintain cheythittundu. Ee praayathilum steroids illaathe ingane body maintain cheyyaan, it takes a lot of effort and committment. Hats off!! Aa labrador paati ye kurichu ippol arinjappol 👏👏👏 Sentiments scene enne sharikkum emotuonal aakki. GOAT LIFE polum kandittu oru pullum enikku thonniyilla. This was definitely an all round entertainer. Last il aa TWIST um kollaam. My prediction got wrong. VINEETH KUMAR direction 😳😳😳👏👏👏...iyaalithu engane??? Never knew he had such calibre. He can surely be a great director. And pulli ithil nannayi cameo cheythu. Really great! AND LAST BUT NOT LEAST...THANK YOU FOR NOT INCLUDING ANY LIP-LOCK SCENES AND BULLSH!T ROMANCE SEQUENCES. Ippo evide nokkiyaalum athanne ullu. GOAT LIFE okke kudumbamaayi chennittu pinne liplock scenes okke vannappol.. CRINGE aayirunnu!
@DileepDfk
@DileepDfk 5 ай бұрын
Dileepettan ❤🎉
@vysakhmenon28
@vysakhmenon28 5 ай бұрын
Nthu oola
@ananthuakz5737
@ananthuakz5737 5 ай бұрын
Dileepettan
@acriyas1278
@acriyas1278 5 ай бұрын
അവതാരകാ നീ നല്ല ചംച്ചാ ഹൈ😂😂😂 ആ പാവത്തിനേ കയറ്റി വിടാ 😅
@alikunju2069
@alikunju2069 5 ай бұрын
Njaan Nila nilkum nee nilko kedako cheyyadaavo. Athinu nee aareya bheeshanipeduthunne
@thankgodsecret4973
@thankgodsecret4973 5 ай бұрын
ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല.. Thumbnail ൽ പറഞ്ഞിരിക്കുന്നത് ദിലീപ് പറഞ്ഞ കാര്യങ്ങൾ അല്ല anchor പറഞ്ഞതാണ്.. Video കാണാതെ ഹെഡിങ് മാത്രം കേട്ട് വിലയിരുത്തുന്നതാണ് പ്രശ്നം
@ucmetech8219
@ucmetech8219 5 ай бұрын
Potta padum..paisa poy..
@wazeem9916
@wazeem9916 5 ай бұрын
Ba ba ba 3 countries oke wait cheyunu❤🔥🔥nanayal mathii😢
@fastbro303
@fastbro303 5 ай бұрын
Nice movie innu kandu Pazhaya dileepettane kanaam 😊❤❤❤❤❤❤❤❤❤❤❤❤❤❤
@ubaidkpubidsuper7142
@ubaidkpubidsuper7142 4 ай бұрын
💙💙💙🔥💙💞💞💞💞
@kannan133
@kannan133 Ай бұрын
🐓🐓🐓
@sudersanpv4878
@sudersanpv4878 5 ай бұрын
മനോഹരമായ സിനിമ ' ഇന്നു കണ്ടു. ദിലീപ് ഹൃദയസ്പർശിയായി പവിയെ അവതരിപ്പിച്ചിരിക്കുന്നു . എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ പോയിരുന്നു കാണാവുന്ന രസികൻ സിനിമ ' കഞ്ചാവ് യൂത്തിനു പിടിക്കില്ലായിരിക്കാം. പക്ഷേ നോർമൽ യൂത്തിനും ഫാമിലിക്കും എൻജോയ് ചെയ്യാൻ പറ്റിയ സിനിമ . ഈ പടത്തിനും ഡീഗ്രേഡ് ' ചെയ്യുന്നവർ ആരുടെയോ ക്വട്ടേഷൻ കാരാണ്.
@moviesupdates123
@moviesupdates123 5 ай бұрын
❤❤❤❤
@thefunny4052
@thefunny4052 5 ай бұрын
atheth anavo normal youth😂😂😂
@epiccoupleYT
@epiccoupleYT 5 ай бұрын
Athayath, Njangal abnormal youth aanennu lle !?
@CNTRLPATLAM
@CNTRLPATLAM 5 ай бұрын
ഉവ്വ മരപ്പട്ടി സീൻ കണ്ടാൽ തന്നെ തീയേറ്ററിൽ നിന്നും ഇറങ്ങി പോവാൻ തോന്നും
@sudersanpv4878
@sudersanpv4878 5 ай бұрын
@@CNTRLPATLAM തീർച്ചയായിട്ടും മരപ്പട്ടികൾ സിനിമ കാണാൻ പോകരുത്.
@adithleo9277
@adithleo9277 5 ай бұрын
ദിലീപ് ഏട്ടൻ ❤️ പടം സൂപ്പർ ആണ് 🎉❤️‍🩹
@userjasna480
@userjasna480 5 ай бұрын
ini ethra nal kazhinjalum janapriya nayakan adh dhileepettan maathram❤pavi 🎉🎉🎉❤
@AndrewMiranda831
@AndrewMiranda831 5 ай бұрын
❤❤❤
@bipinchandransnair8896
@bipinchandransnair8896 4 ай бұрын
Good Luck🎉🎉🎉
@Polimoodambadi
@Polimoodambadi 5 ай бұрын
Dileep eattan polimoodambaady
@SabirKabeer-pc2sj
@SabirKabeer-pc2sj 5 ай бұрын
Bosss❤️
@moviesupdates123
@moviesupdates123 5 ай бұрын
❤❤❤❤
@Ahadsvibestreams
@Ahadsvibestreams 5 ай бұрын
നെഗറ്റീവ് പറയുന്നവർ പടത്തിന്റെ കളക്ഷൻ, തിയേറ്റർ റെസ്പോണ്ട് ഓക്കേ പോയി നോക്, അല്ലാതെ കൊക്ക് അല്ല മലയാള സിനിമ വിജയിച്ചോപൊട്ടിയോ ന്ന് തീരുമാനഇക്കുന്നത് 🤬
@sujith3684
@sujith3684 5 ай бұрын
അയ്യോ തീയേറ്ററിൽ പോയി കണ്ടു ക്യാഷ് പോയി🤬🤬
@joshybenadict6961
@joshybenadict6961 5 ай бұрын
ആദ്യത്തെ മുന്നു ദിവസം ആവറേജ് കളക്ഷൻ ഇപ്പോൾ തീയേറ്ററിൽ പകുതിപോലും ആളില്ല.😢😢😢😢
@jobyaibel4400
@jobyaibel4400 5 ай бұрын
Ottaku ninnu padam vijayipichu,dileepilatha scene illa,❤❤,iyale pole ippozhum ithupole padak abhinayipichu vijayipikan alilla
@jacobct771
@jacobct771 5 ай бұрын
Evena thally odikenum thendy
@7856ikrst
@7856ikrst 5 ай бұрын
Ninne aanilayilethicha devathaye nee marannu….ninne dyavavum marannu….nee narakiche puzhuthe chavum
@KrishnaKumar-hu8br
@KrishnaKumar-hu8br 5 ай бұрын
Nalla movie ❤❤
@meenamanayil797
@meenamanayil797 5 ай бұрын
ജീവിക്കാനുള്ള ഓരോ പാടേ😂.
@laliputhenpurakoshy1660
@laliputhenpurakoshy1660 5 ай бұрын
The songs very nice. The fight scene super. Acting in emotional scenes and the dialogue delivery was super. Dileep pl.go for matured serious roles rather than the comedy like in RAMALEELA
@amalkkkk
@amalkkkk 5 ай бұрын
Nalla padam👏👍🏻
@fordfilmfolks1938
@fordfilmfolks1938 5 ай бұрын
❤️‍🔥❤️‍🔥
@jollyraj2665
@jollyraj2665 5 ай бұрын
@dileepadmirers
@dileepadmirers 5 ай бұрын
😍❤️
@muhajirlalu3354
@muhajirlalu3354 5 ай бұрын
Suelpermovie💅💅💅💅💅
@liyanderjoseph2880
@liyanderjoseph2880 5 ай бұрын
Sadanandante samayam pole oru movie oke ipozhum work aavum
@handbloomedstories2564
@handbloomedstories2564 5 ай бұрын
Munb ulla interviews illatha question ann case related qn.. paranj chothipikune anenn manasilakune illa
@moviesupdates123
@moviesupdates123 5 ай бұрын
സൂപ്പർ മൂവി ദിലീപ് ഏട്ടൻ കോമഡി റൊമാന്റിക് ഫാമിലി എന്റർടൈൻമെന്റ് dog ബ്രോ സൂപ്പർ ❤️❤️
@padayalipadayali680
@padayalipadayali680 5 ай бұрын
Ankeree kooduthalu suhipikkalle bro ankeru veendum thanda vibelekum povum njan endu kanichalum alukal kanum enu vijarichu😊
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН
Pavi Caretaker Review | Dilieep | Vineeth Kumar | Johny Antony
7:43