വേദ യുടെ എക്സ്പ്രഷൻസ് ഒക്കെ എടുത്തു പറയേണ്ടതാണ്... എത്ര ഭംഗിയായാണ് സുരഭി വേദയുടെ ഡിഫറെൻറ് shades ചെയ്യുന്നത്.... ബോൾഡ്നെസ്സ് ഉം, കുട്ടിത്തവും, വാശിയും ഒക്കെ...... She is absolutely perfect choice for vedha's character
@Vidhyarajesh2739 сағат бұрын
True
@archanarajan69413 сағат бұрын
വേദയുടെ എക്സ്പ്രഷൻ ഒക്കെ പൊളിയാണ് ♥️♥️🥰
@MiaSiam12 сағат бұрын
Not pure, not a kitchen queen, but a real, flawed human being. Surabhi Santosh's portrayal of Vedha is refreshingly authentic and relatable. Other actresses should take notes from her nuanced performance, as it truly stands out in its honesty. I genuinely hope this series finds the success it deserves.
@dhanyarijeesh61916 сағат бұрын
വേദ, വിക്രം ❤️❤️❤️🥰🥰🥰
@aryasankari13 сағат бұрын
വെണ്ടയ്ക്ക, വഴുതനങ്ങ തുടങ്ങി എല്ലാം കൂടി ചേർത്ത ഒരു sambar+അവിയൽ veggies ഉള്ള hybrid പുലാവ് ഉണ്ടാക്കിയ best cook ആണ് വേദ 😂 എന്തയാലും തന്ന താൻ ചെയ്തതുകൊണ്ട് ഒറ്റക്ക് നേരിട്ടോളും 🤣 അല്ല മാമ്മ ഇന്നലെ ചില സീരിയൽ ന്റെ മാത്രം promo മാത്രം കാണിച്ചത് എന്തിനാണാവോ 🤷 tv യിൽ കാണാൻ കാത്തിരുന്നവർ ആരായി 🤦♀️
@mubeenashahul481016 сағат бұрын
ഏഷ്യാനെറ്റ്സീരിയലുകളിൽ ബെസ്റ്റ് ജോടികൾ വിക്രം ❤️❤️വേദ ❤️❤️
Kollam super serial❤ Nayikayem nayakanem mattathirunnal mathy
@riykhalid227313 сағат бұрын
Vedha super simple look ❤❤❤❤❤❤❤ kulichitt varunna seen vith out makeup😊
@KichuKumar.78.16 сағат бұрын
ഈ സീരിയൽ ഒക്കെ കാണുമ്പോഴാണ് ആ പത്തരമാറ്റും മൗനരാഗവും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് ഏഷ്യാനെറ്റ് രക്ഷപ്പെടണമെങ്കിൽ ആ പത്തരമാറ്റും മൗനരാഗവും എടുത്ത് ഉച്ചക്ക് ആക്കണം എന്നിട്ട് ഇതുപോലെയുള്ള സീരിയലുകൾ കൊണ്ടുവരണംഎന്നാൽ മാത്രമേ ഏഷ്യാനെറ്റ് രക്ഷപ്പെടുകയുള്ളൂ
@sheenafiroshsheenafirosh502815 сағат бұрын
100%
@sreehari715214 сағат бұрын
🎉🎉🎉
@usunajuusu788214 сағат бұрын
മറ്റുള്ള കമെന്റ് കാണുമ്പോഴാണ് തന്നെ കമെന്റ് എടുത്തു പൊട്ടകിണറ്റിൽ ഇടനാണ് തോന്നുന്നത്......... K😏😏😏😏😏കഷ്ട്ടം
@chilanka2614 сағат бұрын
നടന്നത് തന്നെ
@RemyaR-e7d14 сағат бұрын
Time onnu mattikude
@Aparna_Remesan16 сағат бұрын
പുലാവ് കണ്ടിട്ട് സൂപ്പർ ആണല്ലോ🤗😂
@achuxzz-q5j14 сағат бұрын
Brinjal pulao ആണ് 😂
@Anjuzz016 сағат бұрын
വേദ fans 👇👇👇👍
@JayanthiAlbert15 сағат бұрын
കുറച്ച് വെണ്ടക്കയും, വഴുതനങ്ങയും, 1/2 kg മുളകുപൊടിയും ഇട്ടെന്ന് അല്ലെ ഉള്ളു😜😜 പുലാവ് സൂപ്പർ 🤭🤭😂😂 പുലാവ് കഴിച്ചിട്ടുള്ള expression സൂപ്പർ 👌🏻👌🏻👌🏻👌🏻🥰വേദ ഓരോ സിറ്റുവേഷനും അനുസരിച്ച് എത്ര മനോഹരമായ abinayikunnathe ❤❤വിക്രം, എല്ലാവരും വളരെ നന്നായി അവരുടെ role cheyunnu 👌🏻👌🏻👌🏻കഥ ഇങ്ങനെ തന്നെ മുന്നോട്ട് പോയാല്‍ അധികം വൈകാതെ റേറ്റിങിൽ 1st എത്താൻ കഴിയും 👍🏻👍🏻🥰🥰🥰
@mubeenashahul481015 сағат бұрын
അതെ❤️❤️
@mikayalff295014 сағат бұрын
1st എത്താൻ cp പ്രൊഡ്യൂസർ സമ്മതിക്കുമോ? Cash എറിഞ്ഞു അയാൾ 1st മേടിക്കും
@Anu-j6z13 сағат бұрын
@@mikayalff2950 kanakkaui poyi . akka andam fansu case kodukku 😂🤣😂🤣😂🤣😂🤣 chi
@mhdshahalp635313 сағат бұрын
😂😂😂😂😂
@mubeenashahul481013 сағат бұрын
@@Anu-j6z ഇന്നലെ സിപിയിൽവെച്ച് നാശം പിടിച്ചവർ പോകട്ടെ എന്ന് പറഞ്ഞ കൊച്ചമ്മ ഇപ്പൊ ഇങ്ങോട്ടേക്കു എന്ത് നാശത്തിനാ കെട്ടിയെടുത്തത് 🤣🤣അവിടെ വെച്ച് തന്നെ നാശം വിതച്ചാൽ പോരെ
@SanthoshKumar-ns2ww11 сағат бұрын
Vedha expression kollam😂
@Sree_3616 сағат бұрын
Nannayi pokunnundallo❤️
@shajeelasulthan56113 сағат бұрын
വേദയുടെ expression ഒക്കെ സൂപ്പർ ആണ്... 👍🏻👍🏻👍🏻 ക്യൂട്ട് ആണ് ❤❤ ചില നായിക മാരെ പോലെ ആവശ്യമില്ലാതെ ഗോഷ്ടി കാണിക്കുന്നില്ല 😂😂
@riykhalid22735 сағат бұрын
Wow trending ❤❤❤❤❤
@resmikv424415 сағат бұрын
വിക്രം❤ വേദ
@remyabalan97716 сағат бұрын
Good going pavithram ♥️♥️♥️🔥🔥🔥🥰
@Sk-sree22316 сағат бұрын
♥️
@anju37475 сағат бұрын
പവിത്രം ഇനി സമയം മാറ്റാൻ ഞാൻ പറയില്ല. കാരണം 9.00 ക്ക് തന്നെ ratingil ഉയർന്നു വരാൻ പവിത്രത്തിനു കഴിയുമെന്ന് ഉറപ്പുണ്ട്. ശനിയും ഞായറും കാത്തിരിക്കുന്നതിന്റെ പ്രശ്നമൊള്ളൂ.
@Sachirevathy364515 сағат бұрын
Vikram vedha❤️
@chilanka2614 сағат бұрын
നല്ലോരു ടൈം സലോട്ട് കൊടുക്കുമോ.ഇത് തീർച്ചയായും വിജയിക്കും
@riykhalid22735 сағат бұрын
Vikram vedha❤❤❤❤❤
@VishalSNath15 сағат бұрын
Vedha ❤vikram
@saraswathigopakumar72318 сағат бұрын
മാഷും, അമ്മയും മുത്തശ്ശിയും വേദയും വിക്രം. അഭിനയിക്കയല്ല ജീവിക്കുന്നു ആ സീരിയൽ റോളിൽ
@GayathriKm-j2t11 сағат бұрын
വേദ നല്ലൊരു പാചകക്കാരി ആണെന്ന് തെളിയിച്ചിരിക്കുന്നു 😂😂... അത് കഴിച്ചു കഴിഞ്ഞുള്ള എക്സ്പ്രഷൻ 😂😂👌
@KichuKumar.78.16 сағат бұрын
ഈ സീരിയൽ super ആണ് ഇതുപോലെതന്നെ ഈ സീരിയലിന്റെ climax വരെ interesting ആയി മുന്നോട്ട് കൊണ്ടുപോകണം ഈ സീരിയൽ 7 or 7:30ന് ആക്കണം
@sanikasani433915 сағат бұрын
Le nandini attathi: Enjoy enjoy😂😂 Vedha😂😂
@Ganga9035915 сағат бұрын
Katta waiting😍
@sreejaM-r5b4 сағат бұрын
They dsrv a better slot.. 😌.. 9.മണിക്ക് സ്റ്റാർട്ടിങ് തന്നെ ഇത്രേം നല്ല രീതിക്ക് പോകുന്നുണ്ടേൽ കുറച്ചൂടെ നല്ല ടൈം + satday കൂടെ കൊടുത്താൽ എവടെ എത്തും